പറഞ്ഞത് ശെരിയാ പക്ഷേ അവർക്ക് ഡയലോഗ് നേരെ ചൊവ്വേ പറയാൻ പറ്റുന്നില്ല അതും അല്ല വീഴുന്ന ടൈം ടാ എന്ന ആ സ്ത്രീവേഷം ചെയുന്ന ആളെ വിളിക്കുന്നത് ഒരു വേറെറ്റി സ്കിറ്റ് ആയിരുന്നു ഒന്നുടെ ശ്രെമിച്ചിരുന്നേ കിടുവയനെ 🥰
മനഃപൂർവ്വം ബമ്പർ കൊടുത്തില്ല... എന്തിനാ ഇങ്ങനെ പറ്റിക്കുന്നത്... ജഡ്ജിമാർ റൂൾ പാലിച്ചില്ല... ചിരിച്ചാൽ ബസർ പ്രസ് ചെയ്യണം... അല്ലെങ്കിൽ ആ സീറ്റിൽ ഇരിക്കരുത്
ബമ്പറിനുള്ളതുണ്ടായിരുന്നു പിള്ളേരുടെ സ്കിറ്റ് 😔😔😔😔
Oru bhambar arankilum kodukkane
Pore athin ullath illa
പറഞ്ഞത് ശെരിയാ പക്ഷേ അവർക്ക് ഡയലോഗ് നേരെ ചൊവ്വേ പറയാൻ പറ്റുന്നില്ല അതും അല്ല വീഴുന്ന ടൈം ടാ എന്ന ആ സ്ത്രീവേഷം ചെയുന്ന ആളെ വിളിക്കുന്നത് ഒരു വേറെറ്റി സ്കിറ്റ് ആയിരുന്നു ഒന്നുടെ ശ്രെമിച്ചിരുന്നേ കിടുവയനെ 🥰
@@AnjananBright 😬☹️
@@alamal.salamal42 Ok
ശരിയാ ബംബർ കൊടുക്കേണ്ടതായിരുന്നു ആ ജിനുവിന്റെ സ്കിറ്റ് ആയിരുന്നെങ്കിൽ അമ്പതിനായിരം ഉറപ്പായിട്ടും കൊടുത്തേനെ എന്താ കോപ്രായം കാണിച്ചാലും
അതേ
Yes
Channel karude kalikal alle oronnum 😮
മനഃപൂർവ്വം ബമ്പർ കൊടുത്തില്ല... എന്തിനാ ഇങ്ങനെ പറ്റിക്കുന്നത്... ജഡ്ജിമാർ റൂൾ പാലിച്ചില്ല... ചിരിച്ചാൽ ബസർ പ്രസ് ചെയ്യണം... അല്ലെങ്കിൽ ആ സീറ്റിൽ ഇരിക്കരുത്
എല്ലാവരും നല്ല പോലെ ചിരിച്ചു എന്നിട്ടെന്താ bambar കൊടുത്തില്ല
Dialogue marannu
നല്ല ഒരു ടിം ആണ് പക്ഷേ ഇതൊക്കെ എങ്ങനെ ചിരിക്കാൻ ഒന്നും ഇല്ലാതെ പോയി. അടുത്തത് പൊളിക്കു bross
ട്വിസ്റ്റ് ട്വിസ്റ്റോടു ട്വിസ്റ്റ് 😃😄😄😄
Endha bambar kodukkathe kollallo
ബമ്പർ കൊടുക്കണമായിരുന്നു
ആ ജിനുനെ കാണുമ്പോഴേ ബംബർ കൊടുക്കും ഏത് ചളി ആണെങ്കിലും
അത് കറക്റ്റ്
എല്ലാരും ചിരിച്ചെങ്കിലും ബമ്പർ കൊടുത്തില്ല
Bumberinundayirunnu. Chila aalukal vannu kure valippu kaundarukal parayumbol thanne bumber kodukkum. Enthuva ith. Ellavarum chirichittum bumber koduthilla
They give bumper to few teams only
Super 👍👍😂😄
BUMBER kodukkanam enn ellarum ore swarathil parayunnu.... 🤷🤷🤷
Jetti illa. ... Thoori.... Negative parayunnavarkku matre ivar bumber kodukku😂
ബമ്പർ ന് ഉള്ളതില്ല... Flow ഇല്ലായിരുന്നു.. പക്ഷേ 15000 ന് ഉണ്ട്
Flow ഉള്ള ഒരു കോമഡി പറയാമോ judge സർ
@@ontrendmallu757sathyam. Rule 3perum chirikkanam ennalle. Nalla comedy undayirunu.
ചിരിക്കാതെ ഇരുന്നു വിഡിയോ കണ്ടവർ ഇവിടെ Come On 😂😂
സത്യം ചിരിക്കാൻ ഒന്നും ഇല്ല
ഇക്കിളി ആക്കിയാൽ മതി.
ചിരിക്കിയണോ..!!
ചളിക്ക് മാത്രേ ബമ്പർ കൊടുക്കോളോ, ഇത്രേം നല്ല skit ചെയ്തിട്ട് 15kunuva
Etho
Why black color insulting
Enik ishtayi
nalla thamasa ,randu vanam vittu ith kandittu
Bumber deserving perfomance this is injustice
Enthukond bumber koduthilla. Kashttam aayi poyi😢
Avar bamber kodukkan aalukale nokki vachittundu
Body shaming um tholinja comedy ummm😂😂😂😂
50%🙌🔥
Aa chirikunna ആളെന്താ ബമ്പർ കൊടുക്കാത്തത്
അതൊക്കെ കൊടുക്കാൻ വേറേ ആൾക്കാർ ഒണ്ട് 🤣🤣
😂adipoli
😂😂😂😂😂🌹🌹🌹🌹😂😂😂❤️❤️❤️
Hernandez Larry Davis Donald Miller Ruth
കൊള്ളാമായിരുന്നു
Why don't give 50000 ? for them
ഓൺലൈൻ ആയി സ്കൂൾ ട്യൂഷൻ പഠിക്കാൻ താല്പര്യം ഉണ്ടോ plz കോൺടാക്ട് ഒമ്പത് ഏഴ് നാല് ഏഴ് മൂന്ന് പൂജ്യം അഞ്ച് ഒമ്പത് രണ്ട് ഏഴ്
😂😂😂😂ayyeeee
😅😅😅
നിലവാരമുള്ള skit ദയവായി കൊണ്ട് വരുക 🙏🏽🙏🏽
അതേ.... ഇല്ലെങ്കിൽ കാഴ്ച്ചക്കാർ കുറയും....
🤣🤣🤣
നിങ്ങൾ മനപ്പൂർവ്വം കൊടുക്കതിരുന്നതല്ലേ ബമ്പർ കഷ്ടം...
ഇത് കാണാനുള്ള ശേഷി ഇല്ല bye
Lifeguard come 😂
എന്തൊരു നാണംകെട്ട സ്കിറ്റ് 😢😢😢
G
Enthu vallippu comedy annu
Racism
മഹാ ബോറ്
Borrr
Big Boredom
ഒരു ബ്രാ കഥ 😂
മഞ്ജു ബോർ
😂