ഹിമ, ധൈര്യമായി ജീവിച്ച് കാണിക്കണം കേട്ടോ, തളരരുത്, ബഹുജനം പലവിധം എന്നല്ലേ, ആരുടെയും വാ അടപ്പിക്കാനും നമുക്ക് പറ്റില്ലാലോ, ശ്രദ്ധിക്കണ്ട ഹിമ, be bold, be courageous and be happy, ദൈവം കൂടെയുണ്ടാവും, എന്നും പ്രാർത്ഥനയിൽ ഹിമയും മക്കളും ഉണ്ട് 🙏🏻❤❤❤❤❤❤
Hima potte സാരമില്ല. ആ കുഞ്ഞുങ്ങളോട് ഇതു പറയാൻ തോന്നിയ ആദർശവാദികളെ നമിച്ചു. കുട്ടികളെ പോലും വെറുതെ വിടില്ല അല്ലെ. പോയി പണി നോക്കാൻ പറ. ഈ കാലവും കടന്നു പോകും. ആരേലും പറഞ്ഞു പറയിക്കുന്നെ ആകും. Himayum കുട്ടികളും അനുഭവിച്ചേ വീഡിയോ ഇൽ പറഞ്ഞതാണല്ലോ. അപ്പോൾ ഒന്നും അറിയാഞ്ഞിട്ടല്ല. മനഃപൂർവം ആണ്. മലയാളികൾ അവരുടെ തനി ഗുണം ഇവിടെയും കാണിച്ചു. അത്ര തന്നെ. മക്കളോട് ഒന്നും mind ആക്കേണ്ട എന്ന് പറയു. Love you dear❤❤
ഹിമേടെ വ്ലോഗ് എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഹിമ ബഹുജനം പലവിധം എന്നല്ലേ അറിവ് ഒന്നും ഉണ്ടായിട്ട് കാര്യം ഇല്ല മറ്റുള്ളവരുടെ മനസ്സ് അവർ ഓർക്കില്ല അച്ചുനോട് വിഷമിക്കണ്ട എന്ന് പറയു
എല്ലാം ശെരിയാവും ഹിമ ഞാനും ഹിമേടെ അതേ അവസ്ഥയിലാണ് എന്റടുത്തു ഒരു മോളും ഒരു മോനും ആണ് നമുക്കും ഒരു നല്ല കാലം വരും ഭഗവാനെ കൂട്ടുപിടിച്ചു ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവാ
മുറിവിൽ കുത്താൻ എല്ലാവർക്കും വളരെ ഇഷ്ടമാണ് ഞാൻ കുറെ അനുഭവിച്ചിട്ടുണ്ട് അവരെ നന്നാക്കാൻ നമുക്ക് പറ്റില്ല അവരിൽ നിന്ന് ഒഴിഞ്ഞു മാറി നിൽക്കുക അതെ പറ്റുള്ളൂ
ഹിമ ആളുകൾ അങ്ങനെ ആണ് avoid ചെയ്യുക. പുള്ളേർക്ക് എല്ലാം അറിയാമല്ലോ. ഏത് കാര്യവും അനുഭവിക്കുന്നവർക്ക് അല്ലെ അതിന്റ വിഷമം മനസ്സിലാവൂ. ധൈര്യം ആയി മുൻപോട്ട് പോവുക. ഇഷ്ടം നന്മകൾ 🙏
ചേച്ചി, ബഹുജനം പലവിധം, മനപ്പൂർവം നമ്മളെ hurt ചെയ്യുന്നവരും ഉണ്ട്, കുഞ്ഞുങ്ങളോട് ഇങ്ങനെയൊക്കെ സംസാരിക്കുന്നത് വലിയ കഷ്ടം ആണ്. ചേച്ചി, അവരോട് പറഞ്ഞു മനസിലാക്കൂ, അതൊന്നും mind ചെയ്യേണ്ട എന്ന്. പിന്നെയും continue ചെയ്താൽ ചേച്ചിക്ക് ബുദ്ധിമുട്ടില്ലെങ്കിൽ school മാറ്റിയാൽ നന്ന്. ചേച്ചി strong ആയി തന്നെ ഇരിക്കൂ, ദൈവം കൂടെയുണ്ട്... കുഞ്ഞുങ്ങൾ ഇത്തിരി കൂടി വലുതായി കാര്യപ്രാപ്തിയായാൽ ചേച്ചിക്ക് ഇടം വലം നിന്ന് അവർ ചേച്ചിയെ പൊന്നുപോലെ സംരക്ഷിച്ചോളും, അത്രക്ക് അമ്മയോട് അവർ attached ആണ്, അവരുടെ മുമ്പുള്ള വീഡിയോയിലെ സംസാരം കേട്ടാൽ അറിയാം, ചേച്ചിയും കുഞ്ഞുങ്ങളും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 🙏🥰💞
ചോളത്തിന് കുറച്ചു കട്ടി കൂടുതൽ ഉള്ളതു കാരണം വെള്ളം കൂടുതൽ നനയ്ക്കണം. പ്രശ്നങ്ങൾ ഇല്ലാതെ നമുക്ക് ജീവിക്കാൻ കഴിയില്ല, പ്രശ്നക്കാരെ നേരിടാൻ മക്കൾക്കും ധൈര്യം കൊടുക്കണം, ഇത്രയും പിടിച്ചു നിൽക്കുന്ന മോൾക്ക് മുന്നോട്ടു പോകാൻ ആശംസകൾ
മറ്റുള്ളവരുടെ അഭിപ്രായം കേൾക്കേണ്ട hima. ഹിമയുടെ തീരുമാനത്തിന് മാത്രം ആയിരിക്കണം final. മറ്റുള്ളവർക്ക് വേണ്ടിയല്ല നാം ജീവിക്കേണ്ടത്. ഈശ്വരവിശ്വാസത്തോടെ ജീവിച്ചാൽ മാത്രം മതി. എപ്പോഴും ദൈവാനുഗ്രഹം ഹിമായ്ക്കുണ്ടാകും. കുറച്ച് കാലം പരീക്ഷിച്ചാലും നല്ലൊരു സമയം ഹിമയ്ക്ക് ഉണ്ടാകും ❤️
രസം എനിക്ക് അത്ര ഇഷ്ടം അല്ലാട്ടോ... 😂😂.. ഹിമാ സ്കൂളിൽ ഒന്നുപോയി സംസാരിച്ചുകൂടെ കുട്ടികളോട് ഇങ്ങനത്തെ കാര്യങ്ങൾ ഒന്നും സംസാരിക്കരുത് എന്ന് പറയു എന്തെങ്കിലും പറയാൻ ഉണ്ടെകിൽ ഹിമയുടെ നമ്പർ ഉണ്ടല്ലോ അവരുടെ കയ്യിൽ അവർക്കു വിളിച്ചു കാര്യം തിരക്കാം അവരുടെ opinion പറയാം അതല്ലേ മര്യാദ... എന്നും മനസമാധാനം ഇല്ലാതെ ജീവിക്കാൻ പറ്റുമോ?
ഹിമ, ധൈര്യമായി ജീവിച്ച് കാണിക്കണം കേട്ടോ, തളരരുത്, ബഹുജനം പലവിധം എന്നല്ലേ, ആരുടെയും വാ അടപ്പിക്കാനും നമുക്ക് പറ്റില്ലാലോ, ശ്രദ്ധിക്കണ്ട ഹിമ, be bold, be courageous and be happy, ദൈവം കൂടെയുണ്ടാവും, എന്നും പ്രാർത്ഥനയിൽ ഹിമയും മക്കളും ഉണ്ട് 🙏🏻❤❤❤❤❤❤
അയാൾ പോയി തുലയട്ടെ 🙁, ഒരിക്കലും അയാൾക്ക് മാപ്പ് കൊടുക്കരുത്. രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ ദ്രോഹിച്ച അയാൾക്ക് മാപ്പില്ല. Bold ആയി ജീവിക്കൂ
Hai Hima.. പതറാതെ മുൻപോട്ട് പോകുക.. ഈശ്വരനോട് എല്ലാം പറയുക.. ഞങ്ങൾ കൂടെയുണ്ട്..
എപ്പോഴും ലൈക് ചെയ്തിട്ടേ കാണാറുള്ളൂ❤❤ മുറിവിൽ കുത്തി നോവിക്കാൻ പലരും ഉണ്ടാവും.തളരാതെ മുന്നോട്ട് പോവണം ❤❤
Hima potte സാരമില്ല. ആ കുഞ്ഞുങ്ങളോട് ഇതു പറയാൻ തോന്നിയ ആദർശവാദികളെ നമിച്ചു. കുട്ടികളെ പോലും വെറുതെ വിടില്ല അല്ലെ. പോയി പണി നോക്കാൻ പറ. ഈ കാലവും കടന്നു പോകും. ആരേലും പറഞ്ഞു പറയിക്കുന്നെ ആകും. Himayum കുട്ടികളും അനുഭവിച്ചേ വീഡിയോ ഇൽ പറഞ്ഞതാണല്ലോ. അപ്പോൾ ഒന്നും അറിയാഞ്ഞിട്ടല്ല. മനഃപൂർവം ആണ്. മലയാളികൾ അവരുടെ തനി ഗുണം ഇവിടെയും കാണിച്ചു. അത്ര തന്നെ. മക്കളോട് ഒന്നും mind ആക്കേണ്ട എന്ന് പറയു. Love you dear❤❤
Hima. മക്കൾ സ്കൂൾ പോകുന്ന നേരം driving പഠിക്കാൻ പോകൂ. Car വെറുതെ കിടക്കുവല്ലേ
ഹിമേടെ വ്ലോഗ് എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഹിമ ബഹുജനം പലവിധം എന്നല്ലേ അറിവ് ഒന്നും ഉണ്ടായിട്ട് കാര്യം ഇല്ല മറ്റുള്ളവരുടെ മനസ്സ് അവർ ഓർക്കില്ല അച്ചുനോട് വിഷമിക്കണ്ട എന്ന് പറയു
കുറച്ചു ദിവസം ആയി വിചാരിക്കുന്നു എന്താ vedio കാണാത്തത് എന്ന് പ്രൊമോഷൻ വീഡിയോ കാണാറില്ല day in my life fan
Molu samadhanathode jeevikkunnathu kandittulla asooya kondaanu ororutharu upadeshavum suggestions um aayi varunnathu. Poyi pani nokkan parayu. Pinne nalla bold aayi irikkanam. Makkalum angane aakatte. Thottaavaadi aakenda,nalla smart aayi jeevichu kaanikku. Alcoholic inte koode jeevikkaan parayunnavare aatti odikkanam
എല്ലാം ശെരിയാവും ഹിമ
ഞാനും ഹിമേടെ അതേ അവസ്ഥയിലാണ്
എന്റടുത്തു ഒരു മോളും ഒരു മോനും ആണ്
നമുക്കും ഒരു നല്ല കാലം വരും ഭഗവാനെ കൂട്ടുപിടിച്ചു ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവാ
Let them bark, don’t hear Hima, you go ahead,god is with you
Hima poochaikk endhu food aanu kodukkunnath .rice kodukkumo??
മുറിവിൽ കുത്താൻ എല്ലാവർക്കും വളരെ ഇഷ്ടമാണ് ഞാൻ കുറെ അനുഭവിച്ചിട്ടുണ്ട് അവരെ നന്നാക്കാൻ നമുക്ക് പറ്റില്ല അവരിൽ നിന്ന് ഒഴിഞ്ഞു മാറി നിൽക്കുക അതെ പറ്റുള്ളൂ
Athu shariyanu
ഹിമ ആളുകൾ അങ്ങനെ ആണ് avoid ചെയ്യുക. പുള്ളേർക്ക് എല്ലാം അറിയാമല്ലോ. ഏത് കാര്യവും അനുഭവിക്കുന്നവർക്ക് അല്ലെ അതിന്റ വിഷമം മനസ്സിലാവൂ. ധൈര്യം ആയി മുൻപോട്ട് പോവുക. ഇഷ്ടം നന്മകൾ 🙏
ഏകാദശി വൃതം എടുക്കു ട്ടോ സമാധാനം കിട്ടും ട്ടോ
Hima, thavidu ulla rice vaanguka , appol vannam vakilla. White rice nallathalla
Hai,
Hima ippol jolikku pokumnille
ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്... Like ചെയ്യാറുമുണ്ട് ഹിമ... എനിക്ക് വളരെ ഇഷ്ടമാണ് ഹിമയുടെ വീഡിയോസ്... Full support 👍🥰🥰
ചേച്ചി,
ബഹുജനം പലവിധം, മനപ്പൂർവം നമ്മളെ hurt ചെയ്യുന്നവരും ഉണ്ട്, കുഞ്ഞുങ്ങളോട് ഇങ്ങനെയൊക്കെ സംസാരിക്കുന്നത് വലിയ കഷ്ടം ആണ്.
ചേച്ചി, അവരോട് പറഞ്ഞു മനസിലാക്കൂ, അതൊന്നും mind ചെയ്യേണ്ട എന്ന്.
പിന്നെയും continue ചെയ്താൽ ചേച്ചിക്ക് ബുദ്ധിമുട്ടില്ലെങ്കിൽ school മാറ്റിയാൽ നന്ന്.
ചേച്ചി strong ആയി തന്നെ ഇരിക്കൂ, ദൈവം കൂടെയുണ്ട്...
കുഞ്ഞുങ്ങൾ ഇത്തിരി കൂടി വലുതായി കാര്യപ്രാപ്തിയായാൽ ചേച്ചിക്ക് ഇടം വലം നിന്ന് അവർ ചേച്ചിയെ പൊന്നുപോലെ സംരക്ഷിച്ചോളും, അത്രക്ക് അമ്മയോട് അവർ attached ആണ്, അവരുടെ മുമ്പുള്ള വീഡിയോയിലെ സംസാരം കേട്ടാൽ അറിയാം,
ചേച്ചിയും കുഞ്ഞുങ്ങളും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 🙏🥰💞
സത്യം ചേച്ചി 👍
ധൈര്യമായി മുന്നോട്ട് പോകൂ, ചേച്ചിയെ വിഷമിപ്പിച്ചവരുടെ മുന്നിൽ തല ഉയർത്തി നടക്കാൻ ഇടയാകട്ടെ... 🙏😊
ശ്വാസം മുട്ട് ഉള്ളവർക്കു പൂച്ചയുടെ പൂട allergic ആണ് എന്ന് കേട്ടിട്ടുണ്ട്.നല്ലതല്ല എന്ന്.
ഇവിടേം എപ്പോഴും കറന്റ് പോകും ഇൻവേർട്ടർ ഉള്ളതോണ്ട് അറിയുന്നില്ല എന്നെ ഉള്ളൂ, കറന്റ് പോക്ക് എല്ലാടത്തും ഉണ്ട്
Himakutty ente molkum ithupole divorce but koduthapol ellarkum kuthuvakum parihasavum oke aayirunnu, aarum koode undavilla, thalaranda daivathe muruke pidikoo, nammalk nammude karyam lokath aadhyathe divorce alla himayude, so povan para, kuttikalod parayu aarka ithra vishamam enkil avarod ayale kondupokolan parayu, be bold God bless u
Ulli entha kazhikkaathe reply
ചോളത്തിന് കുറച്ചു കട്ടി കൂടുതൽ ഉള്ളതു കാരണം വെള്ളം കൂടുതൽ നനയ്ക്കണം. പ്രശ്നങ്ങൾ ഇല്ലാതെ നമുക്ക് ജീവിക്കാൻ കഴിയില്ല, പ്രശ്നക്കാരെ നേരിടാൻ മക്കൾക്കും ധൈര്യം കൊടുക്കണം, ഇത്രയും പിടിച്ചു നിൽക്കുന്ന മോൾക്ക് മുന്നോട്ടു പോകാൻ ആശംസകൾ
ഹിമയുടെ സൗണ്ട് അടിപൊളി യാണ് ❤️😍👌🏼
രസം കൂട്ടി ഊണ് അടിപൊളിയല്ലേ 👌🏼
മറ്റുള്ളവരുടെ അഭിപ്രായം കേൾക്കേണ്ട hima. ഹിമയുടെ തീരുമാനത്തിന് മാത്രം ആയിരിക്കണം final. മറ്റുള്ളവർക്ക് വേണ്ടിയല്ല നാം ജീവിക്കേണ്ടത്. ഈശ്വരവിശ്വാസത്തോടെ ജീവിച്ചാൽ മാത്രം മതി. എപ്പോഴും ദൈവാനുഗ്രഹം ഹിമായ്ക്കുണ്ടാകും. കുറച്ച് കാലം പരീക്ഷിച്ചാലും നല്ലൊരു സമയം ഹിമയ്ക്ക് ഉണ്ടാകും ❤️
ഹിമേച്ചി..ഉള്ളി, വെളുത്തുള്ളി എന്തു കൊണ്ടാണ് പാചകത്തിൽ നിന്ന് ഒഴുവാക്കിയത് എന്ന് പറയാമോ
അതൊന്നും സാത്വിക ഭക്ഷണം അല്ല
ഞാൻ എപ്പോഴും ലൈക് കൊടുക്കാറുണ്ട് കേട്ടോ Hima 😊
Thnks dear 🩷
എന്താ ഉള്ളിയും വെളുത്തുള്ളിയും ഒഴിവാക്കുന്നത്
Very nice and beautiful video 👌 ❤😊
Like cheithu Hima
Hima vegeterian aayo.Iskon follow up cheyiunnundo.Japamala 16 jeikkumo❤❤.Hare krishna ❤❤
Thirichu pokaruth hima safe ayi jeevichu kanichu koduk
🫶🏻🫶🏻
Chechi. E thuni vitikkuna stand evidenna vagiye
വീഡിയോ ഇഷ്ടമായി ❤️❤️
Yeahhhh so many RUclipsrs are doing only promotions and haul . So boring it has become. We love day in my life with cooking .😅👍
🫶🏻🫶🏻
Hima.kurachu.koodi...unergy.aavam😀😀🤩🤩
Soya curiyil ethu jeerakam aanu pottichth
Entha ullim veluthullimoke ozhuvakunu ennu parayunne
May be ISKCON follower ayirikkum
Poochakuttanmare kannumbol thanne nalla santhosham anne
Ignore people
Hima endha ulli oyivakiyath
Office ill pokkinillaaaa Chachi
Chechi like cheythittund😍
Thnks da💖💖💖
Himus vedio കാണട്ടെ ട്ടോ ❤️❤️
💖🫶🏻🫶🏻
Njan thanne marriage cheythotte..
Fry pan evidunna?
Art of living course cheyyuto vere level avum nammal🙏🙏
Jagede prayer epozhum unde hare Krishna 🙏💖💖💖🙏
ഇപ്പോ ജോലിക്ക് പോകുന്നില്ലേ ഹിമ
👍👍❤️🥰
Hi Hima ❤
Like kodukkarund chechizzeee ❤
ഇല്ല ആ സോയ കറി കാണിച്ചിട്ടില്ല
Loved this vlog💖
ഈച്ചക്ക് കൊതുക് തിരികത്തിച്ചു വെച്ചാൽ മതി ട്രൈ ചെയ്തു നോക്ക്
Gasstove ethu companiudeya upayogikkunnatu online vangiyatano❤
Lifelong
ഞാൻ എല്ലാ videosum like, comment ചെയ്യാറുണ്ട് ചേച്ചി 💗💗💗
Thnks daa💖
Nice vlog sissy.. Lots of love from coimbatore❤God bless🎊
Hai Hima❤❤❤❤
തക്കാളി കുടുതൽ ഉപയോഗിക്കേണ്ട കല്ല് varum
❤❤
Hi hima
ഹായ് ഹിമ സുഖം തന്നെ അല്ലെ 🥰
Sukham🩷
Hi, himaa... 😍♥️
Hi
Tell children to avoid such useless people
👍
We all want your” UNERGY “dear 🥰😍😅👍👍
🥰😃😃😃
Hai hima🥰like thannitunde🙂
Joliku pokunilae
എല്ലാ വീഡിയോയും കാണാറില്ല അല്ലേ..???
❤hi himaa
Hai
രസം എനിക്ക് അത്ര ഇഷ്ടം അല്ലാട്ടോ... 😂😂.. ഹിമാ സ്കൂളിൽ ഒന്നുപോയി സംസാരിച്ചുകൂടെ കുട്ടികളോട് ഇങ്ങനത്തെ കാര്യങ്ങൾ ഒന്നും സംസാരിക്കരുത് എന്ന് പറയു എന്തെങ്കിലും പറയാൻ ഉണ്ടെകിൽ ഹിമയുടെ നമ്പർ ഉണ്ടല്ലോ അവരുടെ കയ്യിൽ അവർക്കു വിളിച്ചു കാര്യം തിരക്കാം അവരുടെ opinion പറയാം അതല്ലേ മര്യാദ... എന്നും മനസമാധാനം ഇല്ലാതെ ജീവിക്കാൻ പറ്റുമോ?
❤
Hi mole🙏🙏🙏
Hai🩷
Hai chechi
Hai
Hi
Kunjumakkale kandu kothi mariyilla himakutti 😊😊😊
Hai Hima sugamano
Sukham💖
First❤
🩷🩷
😊😊😊😊
Comment ittilenkilum njan like idarndtta ❤
Himuse സുഖല്ലേ മക്കൾസ് എന്ത് പറയുന്നു
Sukham 😍😍
Hima kutty❤
💖💖
🥰🥰👍👍🥰🥰
ഹിമ കുട്ടി സുഖം തന്നെ എന്താ കാണാത്തത്
Sukham , video edarund
❤🙏🙏😍🙏🌹🌹
Hai ♥️♥️♥️
Hai
❤❤❤❤❤❤❤❤❤
🫶🏻
❤️❤️🥰
🩷
❤l
School matikoode
Mm
😂😂ഉണർജി adu adipoli hima
Unargi😂
🥰🥰
💖
Hai hima kutty❤
Hai
❤❤❤
♥️♥️♥️👍👍
💖💖
Hi
Hima
❤❤❤
❤
❤❤❤❤
❤❤
💖
❤️
🩷