ജിദ്ദ കരിപ്പൂര്‍ സ്പൈസ് ജെറ്റ് വിമാനത്തിന് നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ്

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 115

  • @shoukathchlry5513
    @shoukathchlry5513 Год назад +45

    കൊച്ചിയിൽ നിന്ന് നടന്നു വന്നാലും വന്നോളും.. ഭൂമിയിൽ ഇറങ്ങിയല്ലോ.. അൽഹംദുലില്ലാഹ്

  • @sulthanmuhammed9290
    @sulthanmuhammed9290 Год назад +67

    ഒരുപാട് പ്രവാസികൾ നാട്ടിലേക്കു ള്ള വരവാണ് 🙏al ഹംദുലില്ലാഹ്

  • @Kavitha-n8t
    @Kavitha-n8t Год назад +33

    എന്തായാലും ആർക്കും ഒരപകടവും ഉണ്ടാവാതെ എല്ലാവരും സുരക്ഷിതരായി ഉറങ്ങിയല്ലോ.. Thank ഗോഡ് ❤️

  • @thepassenger1569
    @thepassenger1569 Год назад +30

    ഒരു നിമിഷം കരിപ്പൂർ അബകടം ഓർത്തു പോയ് 🤲🏼🤲🏼അൽഹംദുലില്ലാഹ് 🤲🏼🤲🏼

  • @babisheribabisheri4184
    @babisheribabisheri4184 Год назад +8

    എന്റെ ബ്രദർ ഉണ്ടായിരുന്നു അതിൽ അൽഹംദുലില്ലാഹ് allah കാത്തു

  • @sumangala-koodal..
    @sumangala-koodal.. Год назад +6

    പടച്ചോൻ വലിയവനാണ് ആർക്കും ഒരു കുഴപ്പവും പറ്റിയില്ലല്ലോ എല്ലാവരും സുരക്ഷിതരായി ഭൂമിയിൽ കാലുകുത്തി പടച്ചവന് ഒരായിരം നന്ദി പറയുന്നു 🙏🏻🙏🏻🙏🏻

    • @sabujose7015
      @sabujose7015 Год назад

      ഒരുത്തന് കുഴപ്പം പറ്റി, അവന്റ മലദ്വാർ ഗോൾഡ് പിടിച്ചു...

  • @AbdulKareem-yq5yw
    @AbdulKareem-yq5yw Год назад +39

    അൽഹംദുലില്ലാ - ആദ്യം അള്ളാഹുവിനെ സ്തുതിക്കുന്നു. പൈലറ്റിന്റെ മനക്കരുത്തിനേയും കഴിവിനെയും അഭിനന്ദിക്കുന്നു

  • @chandrunp2905
    @chandrunp2905 Год назад +10

    Karipur Airportil erakkanjath Nalla thirumanam. Karipur Emergency landing nu pattiyathalla, table top run way aanu

  • @agnesmathew9793
    @agnesmathew9793 Год назад +8

    Brilliant pilot

  • @antonyxavier4526
    @antonyxavier4526 Год назад +15

    Hats off to the pilot for safe landing👏

  • @bestfriend396
    @bestfriend396 Год назад +47

    കാലപ്പഴക്കം ചെന്ന വിമാനങ്ങൾ പരമാവധി കേരളത്തിലേക്ക് സർവീസ് നടത്തുന്നത് നിർത്തുക

    • @abinvarghese5043
      @abinvarghese5043 Год назад +3

      Ee flight puthiya aircraft aaan....737 max series il pedunna flightaaan ath..ew type flightn orupad complaint world wide report chwyunundarunn....oru timeil ee series flight pinvalichathumaa

    • @ummerkoya3137
      @ummerkoya3137 Год назад

      Yes

  • @haneefanekal
    @haneefanekal Год назад +6

    Al hamdulillah 🤲🤲🤲🤲🤲

  • @thangalkooriyad1272
    @thangalkooriyad1272 Год назад +6

    Alhamdulilla ❤️

  • @shaheerpmr2594
    @shaheerpmr2594 Год назад +11

    Spicejet നിരന്തരം തകരാർ വരാൻ കാരണം ? maintance ?... old ?...

    • @abinvarghese5043
      @abinvarghese5043 Год назад

      Bro...ippo പ്രശനം ഉണ്ടായ എയർക്രടറ്റ് ഏറ്റം പുതിയതാ 737 800 max..പക്ഷെ ഈ വിഭാഗം ഒള്ള എയർക്രഫ്റ്റിൻ ലോകം എല്ലായിടത്തും പ്രശനങ്ങൾ റിപ്പോർട് ചെയുന്നുണ്ട്...ഒരു സമയം ഈ വിഭാഗം ഫ്ലൈറ്റ് പിൻവലിച്ചതാണ്

  • @abdullanoorabdulla2837
    @abdullanoorabdulla2837 Год назад

    എന്താണ് hydrolic?

  • @nevadalasvegas6119
    @nevadalasvegas6119 Год назад +1

    Medumbasseriyil mathramanu grass runway ulladhu ,1.5 meter height pulls valarthiya runway anu ,idhonnum oru reporterum parayunnilla

  • @asharaf3218
    @asharaf3218 Год назад +4

    അൽഹംദുലില്ലാഹ്

  • @vtr1309
    @vtr1309 Год назад +2

    الحمد الله

  • @ishajabir6190
    @ishajabir6190 Год назад +2

    Al hamdulillsh

  • @sabirasabi3420
    @sabirasabi3420 Год назад

    Alhamdhulilla

  • @neetumolthankachan7649
    @neetumolthankachan7649 Год назад +2

    Daivam ae aa flight il udayirunavarudae tesion enthayirikum alee..thanks to god

    • @CptThisGuy
      @CptThisGuy Год назад

      Nope thanks to the captain and the F/O

  • @thoufeeque1930
    @thoufeeque1930 Год назад +1

    Alhamdulillah AllahuAkbar

  • @AbdulMajeed-nx7is
    @AbdulMajeed-nx7is Год назад

    Thank God.

  • @sabeeralisabeerali1294
    @sabeeralisabeerali1294 Год назад

    big god

  • @nabeesao7037
    @nabeesao7037 Год назад

    Alhamdulillah

  • @abdulsamad-mq1rh
    @abdulsamad-mq1rh Год назад

    Al hamdulillah

  • @riyastir
    @riyastir Год назад

    Lots of incidents reported on Indian based airlines after Covid restrictions lifted

  • @rakshitrahul3719
    @rakshitrahul3719 Год назад +4

    Ithu new flight anu .. compared to other airline . Express oke 15 kollam pazhaya ✈️ oke anu . E flight VT mxj. Boeing 737 800 max series ..pinne allam mechines s anu ✈️ very complex mechine error varam. Athoke combact cheyyan all pilot traind as well. And airport ground people's .. Ithu valiya oru sambavm ayi karuthanda karyillya . They tactle the situation nicely. And very happy to see all of the onboard pasngers and crew safely lands .

    • @abinvarghese5043
      @abinvarghese5043 Год назад

      Yup....max kurachoode avdvaced aan 737 ng ye kaall...Ennalum max kurich othiri complaint varunnund

  • @anufasanufas9043
    @anufasanufas9043 Год назад

    Al hamdhulillah

  • @straight188
    @straight188 Год назад +2

    ഇത്തരം പഴക്കം ചെന്ന വിമാനങ്ങൾ പൂർണമായും ഒഴിവാക്കുക വിദേശ ഫ്ലൈറ്റ്റുകൾ കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് സർവീസിലുള്ള മികവാണ്

    • @rakshitrahul3719
      @rakshitrahul3719 Год назад

      Ithu new flight ✈️ anu mashe. 737 - 800 max series . Vt- mxj ...

    • @abinvarghese5043
      @abinvarghese5043 Год назад

      Brand new aircraft aan ath ....737 -800max series. .....but max series in orupadu issues report chwyunnond world wide

    • @CptThisGuy
      @CptThisGuy Год назад +1

      Enado 738 series parkam ayathu??

  • @vysakhvijayan721
    @vysakhvijayan721 Год назад +9

    Hats off to the Pilots 🙌👏♥
    Maintenance is a big issue with Spice Jet. Personally I had such experiences twice with them.
    If you cannot run that company properly, wind it up @Spice Jet Management🤬
    Don't risk the lives of hundreds.🙏

    • @rakshitrahul3719
      @rakshitrahul3719 Год назад

      This is new flight yaaar.. 737 - 800 max series..

    • @abinvarghese5043
      @abinvarghese5043 Год назад

      @@rakshitrahul3719 that's the reason 737 max8 orupadu complaints varunnund...oru timeil ee flights pinvalichatha

    • @ownerowner6226
      @ownerowner6226 Год назад

      @@rakshitrahul3719 max series Boeing manufacturing nirthi.. complaint anu... kurach varshangalk munne Africa yil evideyo max series flight apaade nilathu veenu..vereyum accidents..

    • @abinvarghese5043
      @abinvarghese5043 Год назад

      @@ownerowner6226 ethiopian airlines

    • @ownerowner6226
      @ownerowner6226 Год назад

      @@abinvarghese5043yes.pine 2018il Indonesiayil ithepole thakarnu veenu..189 per marichu....

  • @lijovlogs5696
    @lijovlogs5696 Год назад

    God bless ❤

  • @straight188
    @straight188 Год назад

    Following the review, DGCA concluded that the airline had poor internal safety oversight and inadequate maintenance. Juxtapose DGCA's conclusions on SpiceJet's safety review with GoI's assessment of air accidents since 2016.Oct 16, 2022

  • @rajeenasiraj6612
    @rajeenasiraj6612 Год назад

    Alhamdhullah

  • @sijoabraham6222
    @sijoabraham6222 Год назад +2

    കോഴിക്കോട് table top airport il land ചെയ്യ്ക്കാൻ തോണികണഞ്ഞത് പൈലറ്റ് തോന്ഞ്ഞത് ഭാഗ്യം. Hydrolic failer

  • @ajinlal5422
    @ajinlal5422 Год назад

    Pilotsinu abhinandanagal🙏🏿🤝🤝

  • @sanbenedetto1342
    @sanbenedetto1342 Год назад

    Air India 🛩️🛩️🛩️

  • @dahabiyajasna6788
    @dahabiyajasna6788 Год назад +5

    കേരത്തിൽ അല്ലെ ഇതുപോലെ ഉള്ളെ പഴയ ഫ്ലൈറ്റ് ഒക്കെ ഇറക്കാൻ പറ്റു ഇവിടെ ഉള്ള മനുഷ്യർക്കു ഒരു വിലയും illallo

  • @gjyfjrzcjththiyd4714
    @gjyfjrzcjththiyd4714 Год назад +2

    പടചൊനൊട്നനിപറഞാല്തീരൂലാ

  • @rashidaboobacker5979
    @rashidaboobacker5979 Год назад

    Dgca please banned unproper Sj flight

  • @bensyjohn5721
    @bensyjohn5721 Год назад

    🙏🙏🙏

  • @യുക്തിവാദിഷിബു

    യൂറോപ്യൻ രാജ്യങ്ങളൊക്കെ ഓടി
    തേഞ്ഞ് പരിപ്പായ വിമാനങ്ങളാണ്
    ഇവൻമ്മാർ വാടകയ്ക്ക് എടുത്ത്
    ഗൾഫ് സെക്ടറിൽ ഓടിക്കുന്നത്.
    വാങ്ങുന്ന കാശാണെങ്കിലോ കഴുത്തറുക്കുന്ന ചാർജ്ജും. ഇവൻമ്മാർ ഇത് വാടക്ക് എടുക്കുന്നതു കൊണ്ടാണ് യൂറോപ്യൻസ് ഇത് ആക്രി കടയിൽ
    കൊടുക്കാത്തത്. ജീവൻ പണയം
    വയ്ച്ചാണ് ഞങ്ങൾ യാത ചെയ്യുന്നത്. ഇവൻമ്മാരെ പുലി
    പിടിക്കത്തേയുളളു. കാലൻമ്മാർ ...

  • @HamzaHamza-sp9lq
    @HamzaHamza-sp9lq Год назад

    Engane.ulla pailattumareku.awardu.kodukkuka.eyal.awardenarhan.saloot.sar.

  • @rashidaboobacker5979
    @rashidaboobacker5979 Год назад

    SpiceJet always not proper maintenance in their yard

  • @vibeunlimited579
    @vibeunlimited579 Год назад +2

    Koppile service anu spicejet very bad😒

  • @kkabeer100
    @kkabeer100 Год назад

    ഇതിൽ പകുതി കള്ളം flight 24റഡാർ പരിശോധിക്കുക

  • @sayukunju3454
    @sayukunju3454 Год назад

    197പേരാടോ 🙄🙄

  • @suhaibunni3630
    @suhaibunni3630 Год назад +1

    🤲🤲

  • @nazarak6783
    @nazarak6783 Год назад

    NAllavartha

  • @Kl-15
    @Kl-15 Год назад

    ഒരു ഇന്ത്യൻ air ലൈനും കൊള്ളത്തില്ല

  • @Salamsalam-dd1ql
    @Salamsalam-dd1ql Год назад

    Pakara moulavikku parayan oru dingan katha (yathrakaril oral CM.madavoorine vilichu)

  • @thyseerahmed1773
    @thyseerahmed1773 Год назад +1

    spice jet ,indigo,go first ,etc ..oഒന്നിലും യാത്ര ചെയ്യാറില്ല .Emirates IS best ,Qatar ETC......

  • @army12360anoop
    @army12360anoop Год назад +1

    പൈലറ്റിനെ സ്തുതിക്കുക എല്ലാവരും.

  • @srksutube3696
    @srksutube3696 Год назад

    Alhamdhulilah

  • @salimsayed7377
    @salimsayed7377 Год назад +4

    സ്‌പൈയ്‌സ് ജെറ്റ് എപ്പോഴും തകരാറാണ്

    • @abinvarghese5043
      @abinvarghese5043 Год назад

      Budget airline aan bro...pinne avar use cheyunnathu 737 max aan kooduthalum...ayin orupadu complaints varunnund world wide

    • @salimsayed7377
      @salimsayed7377 Год назад +1

      @@abinvarghese5043ഈ കഴിഞ്ഞ വെക്കേഷന് ദുബായ്യിൽ നിന്ന് കുടുബവുമൊത്ത് ആദ്യമായി spice jet നാട്ടിലേക്ക് യാത്ര ചെയ്തു. ഞങ്ങൾ അഞ്ചു പേർക്ക് 10,000 ദിർഹം ( ഏകദേശം 2,10000 രൂപ ). One way ആണെന്നോർക്കണം. ബജറ്റ് എയർ വൈസ് ആണെന്ന് അറിയാമെങ്കിലും, ഒരു കുപ്പി പച്ചവെള്ളം പോലും ആ വിമാനത്തിൽ നിന്ന് കിട്ടിയില്ല. 700 ദിർഹമിൽ വിസ ചേഞ്ച്‌ ചെയ്യുവാൻ ഇറാനിലെ കിഷിൽ പോകുമ്പോൾ ആ ചെറിയ വിമാനത്തിൽ നിന്ന് പോലും ഒരു ജ്യൂസും സ്നാക്സും കിട്ടും. അതോടെ മനസ്സിൽ കുറിച്ചു ഇനി ഒരിക്കലും സ്‌പൈസ്ൽ യാത്ര ചെയ്യില്ലെന്ന്....

    • @abinvarghese5043
      @abinvarghese5043 Год назад +1

      @@salimsayed7377 അഹ്...സമ്മതിക്കുന്നു...ഇന്ത്യയുടെ ഒരു ബഡ്ജറ്റ് ഫ്ലൈറ്റ് ആണ് എക്സ്പ്രസ്സ്‌...അവർ വരെ complimentary snacks കൊടുക്കുന്നുണ്ട്

    • @jinsukjoseph6752
      @jinsukjoseph6752 Год назад +1

      ​@@abinvarghese5043 da manda, B737max currently one of the safest aircraft in the world.. &Lot's of Major airlines r using B737max..

    • @abinvarghese5043
      @abinvarghese5043 Год назад

      @@jinsukjoseph6752 edo mahaane...ithe item korach masangalk munne serviceil pinvalichathaa...ella major operatorsum world wide ...ariyillel poi nokk......737 safe aan ...max aayappol athil varuthiya alteration especially engine size koodi narrow body aaya maxinte aerodynamics vare preshanamaai...pinne software issues okk indarunn...ath update chaythittind

  • @KhalidKhalidKaalu
    @KhalidKhalidKaalu Год назад +1

    Ethra. Crooradha ulla manushiyanum. Verum nissahaayan aaann

  • @samadk9136
    @samadk9136 Год назад +1

    Spice jet മോശം service ആണ് no good bad experience with me

  • @cardashcamview9044
    @cardashcamview9044 Год назад +1

    ഇടിച്ചിറക്കി കത്തിയിരുന്നേൽ പൊളി ആയേനേ

    • @Onlineontime472
      @Onlineontime472 Год назад +4

      മറ്റുള്ളവർക്കല്ലേ നഷ്ട്ടപെടുക എന്റെ ആരും അല്ലല്ലോ... ല്ലേ..അപ്പൊ അങ്ങനെ എന്തും പറയാം

    • @muhammedaslemnazar8075
      @muhammedaslemnazar8075 Год назад +4

      Thaanokkea manushyan anodo😠?

    • @Shif0099
      @Shif0099 Год назад +3

      Aaa flight il undayirunna ala njn aa time il Njgale avasta Ingalkonnum ariyilla

    • @shamliya9803
      @shamliya9803 Год назад

      ഇങ്ങനെ ചിന്തിക്കുന്നവരും ഉണ്ടല്ലേ... 😢... Kashtam

    • @ashiqaziz8202
      @ashiqaziz8202 Год назад

      ഒരു സമുദായത്തോടുള്ള വെറുപ്പ് കൂടി കൂടി പരസ്യമായി കൊലവിളി എന്ന നിലയിലേക്ക് ആയി ഇവന്റെ ഒക്കെ മനസ്സ് ...തീവ്രവാദി!!!

  • @lisnaalr9836
    @lisnaalr9836 Год назад

    Alhamdulillah

  • @ShahulHameed-yr6hm
    @ShahulHameed-yr6hm Год назад

    അൽഹംദുലില്ലാഹ്

  • @saleemsaleemburaak2494
    @saleemsaleemburaak2494 Год назад

    Alhamdulillah

  • @fathimathulfaheema6729
    @fathimathulfaheema6729 Год назад

    Alhamdulillah