ദിവ്യയ്‌ക്കെതിരെ പൊലീസും; യാത്രയയപ്പിനെത്തിയത് നവീനെ അവഹേളിക്കാനെന്ന് റിപ്പോർട്ട് | PP Divya

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 17

  • @abdulsathar7330
    @abdulsathar7330 2 часа назад +4

    🤔🤔
    ദിവ്യ ഇരുന്ന സീറ്റിൽ അവർ വരുന്നതിനു മുൻപ് ആരായിരുന്നു ഇരുന്നത് ❓
    വിളിക്കാതെ ഒരു സീറ്റ് ഒഴിച്ചിടുമോ 🤔🤔

  • @avinasha237
    @avinasha237 2 часа назад +2

    ഇപ്പോഴും ഇത് ഒരു ആത്മഹത്യ പ്രേരണ ആയിട്ടാണ് ചിത്രീകരിക്കുന്നത്...

  • @sajeevank.s3522
    @sajeevank.s3522 Час назад

    കോടതി എങ്ങിനെന്ന് കണ്ടറിയാം

  • @NasimA5503
    @NasimA5503 2 часа назад +1

    ഇതൊക്കെ ചുമ്മാ ചാനലുകാർക് കുറെ ദിവസത്തേക്കു ഉള്ള വാർത്ത അല്ലാതെ ഇവർ കൊക്കെ എതിരെയോ സമൂഹത്തിൽ സ്വാധീനം ഉള്ളവർക്കു എതിരെയോ ഒന്നും നടക്കില്ല ഒരു നടപടിയും ഉണ്ടാവില്ല നടപടി ഉണ്ടാവും എന്നും നോക്കി ഇരിക്കനെ പറ്റും ഒന്നും നടക്കില്ല മരണപെട്ടവർക്കു ഉള്ള നഷ്‌ടം നഷ്‌ടം തന്നെ യാ

  • @MuhammedMp-hw1cc
    @MuhammedMp-hw1cc 2 часа назад

    ഒരു ചുക്കും നടക്കില്ല kannur😀പാർട്ടി ജംമീം കൊടുക്കും 😀പിണറായി ഡാ 😂

  • @jancyshaiju949
    @jancyshaiju949 2 часа назад

    വെല്ലോം നടക്കുവോ ആവോ.. ആ മനുഷ്യന് നീതി കിട്ടിയാൽ ഭാഗ്യം... 🙏🙏

  • @georgevorkkey872
    @georgevorkkey872 Час назад

    ജ്യാമ്യം ഉറപ്പാണ്

  • @DonFleming-v2u
    @DonFleming-v2u 2 часа назад +1

    എല്ലാം വെറും കബളിപ്പിക്കൽ...

  • @ShyjuShyju-x7o
    @ShyjuShyju-x7o 2 часа назад +1

    ദിവ്യ ജയിലിൽ ആകും

  • @crazylamp5386
    @crazylamp5386 Час назад

    Avalude kudumbakark allam navin sir n o c vandi adhahathinte kayil pena pidechirunnankil thadaka ayaluda maranam ozhivakiyane rashtriyatha pazhi chari divya anna kolapathaki rakshapadanam nasicha lokam angan ayalum
    Navinte kudumbam nasichu naranakallittu

  • @kl58p6
    @kl58p6 2 часа назад

    ആ കുടുംബത്തിന് നഷ്ടം
    ഒന്നും സംഭവിക്കാൻ പോകുന്നില്ല
    ഇവളെ കുടുക്കിയാൽ
    കണ്ണൂർ ജില്ലയിലെ ഒരു പാട്
    നേതാക്കൾ നാറും ഇവൾ വിളിച്ച് പറയും എന്ന ഭയം ഇവർക്കും ഉണ്ട്

  • @MiniFrancis-v1y
    @MiniFrancis-v1y Час назад

    ദിവ്യ ജയിലിൽ ആയാൽ നന്ന്