P C George | ഇയാൾ ഇതെന്തു ഭവിച്ചാണോ

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 552

  • @shihabva6475
    @shihabva6475 14 дней назад +153

    സഹോദരി നിങ്ങളെ പോലുള്ള പുതിയ തലമുറയിലാണ് ഞങ്ങളുടെ പ്രതീക്ഷ ..നല്ലത് വരട്ടെ

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb 14 дней назад +7

      നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്... പിസി ജോർജ് നെ ഒക്കെ കുഴിച് ഇടേണ്ട സമയം കഴിഞ്ഞു.. ഭൂമിക് ഭാരമായി ഇങ്ങനെ ജീവിക്കുന്നു.. വർഗീയം തിന്നു ജീവിക്കുന്ന നികൃഷ്ട ജീവി...

  • @muhammeda3284
    @muhammeda3284 14 дней назад +91

    സഹോദരിയുടെ അഭിപ്രായത്തോട് നൂറ് ശതമാനവും യോജിക്കുന്ന് അഭിനന്ദനങ്ങൾ

  • @Basheershani-m8b
    @Basheershani-m8b 14 дней назад +85

    ഇവന് ഇങ്ങനെ ഒരു മറുപടി കൊടുത്തതിന് ബിഗ് സല്യൂട്ട് സഹോദരി ❤❤❤❤❤❤❤

  • @babujanalihassan5842
    @babujanalihassan5842 14 дней назад +71

    സഹോദരിയുടെ അഭിപ്രായത്തോട് നൂറുശതമാനം യോജിക്കുന്നു👍👍👍👍

  • @rafeeknk6031
    @rafeeknk6031 14 дней назад +36

    സഹോദരീ നിങ്ങൾ സൂപ്പർ ആണ്

  • @PrabhaMk-uj1lf
    @PrabhaMk-uj1lf 14 дней назад +96

    നാട്ടുകാരും.വീട്ടുകാരും.ഉപേക്ഷിച്ചവൻ.10. പൈസക്ക്.ഗുണമില്ലാതവൻ.സംസ്കാരം. തൊട്ടു തീണ്ടിയിട്ടില്ല....ഒരു. പാഴ് ജന്മം.🤗സ്മൃതി...അടിപൊളി👌👍💪🙏♥️🌹💐

    • @mariyammaliyakkal9719
      @mariyammaliyakkal9719 14 дней назад

      സരിതയുടെ കാമുകൻ ചക്കര....

    • @johnjacob8506
      @johnjacob8506 14 дней назад

      റബർ കാപ്പി തേയില കഞ്ചാവ് കൃഷി ചെയ്ത് പണം കൊയ്യാൻ മാതാമ്മയെ കൂട്ടാതെ വന്ന സായിപ്പും അവൻ്റെ അടിമ ആഫ്രിക്കനും വഴി ജന്മം കൊണ്ട ഒരു Cross Breed... അങ്ങ് ക്ഷമിച്ച് കളയൂ.....

    • @MuhammadAp-s8v
      @MuhammadAp-s8v 14 дней назад

      അവൻക്ക് സംസ്ക്കാരമുണ്ടായിരുന്നു അന്ന് ചക്കരപ്പെണ്ണിനോട്.

  • @Amidshok
    @Amidshok 14 дней назад +54

    ഇവന്റെ രോഗം വേറെയാണ്. ഇവനിക്ക് വേണ്ട ചികിത്സ നമ്മുടെ കേരളത്തിൽ ഇന്ന് നിലവിൽ ഉണ്ട്. ജനങ്ങൾ ഇവന്റെ ഈ രോഗത്തിന് ചികിത്സ കൊടുത്തോളും

    • @johnjacob8506
      @johnjacob8506 14 дней назад

      റബർ കാപ്പി തേയില കഞ്ചാവ് കൃഷി ചെയ്ത് പണം കൊയ്യാൻ മാതാമ്മയെ കൂട്ടാതെ വന്ന സായിപ്പും അവൻ്റെ അടിമ ആഫ്രിക്കനും വഴി ജന്മം കൊണ്ട ഒരു Cross Breed... അങ്ങ് ക്ഷമിച്ച് കളയൂ.....

  • @NavasNoora-w8u
    @NavasNoora-w8u 14 дней назад +30

    100% സത്യസന്ധമായ വാക്കുകൾ

  • @shinithshinith891
    @shinithshinith891 14 дней назад +32

    സ്മൃതി പറഞ്ഞതാണ് 100% ശരി.

  • @majeedpoomala7272
    @majeedpoomala7272 14 дней назад +17

    അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ നല്ല വിമർശനം വേണം

  • @SreenadhSree-m3f
    @SreenadhSree-m3f 14 дней назад +45

    മതമേതായാലും മനുഷ്യൻ നന്നായാൽ മതി 😢

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 14 дней назад

      ഇത് പറഞ്ഞയാള് അന്ന് പറഞ്ഞുപോയല്ലോ എന്ന് വിചാരിക്കുന്നുണ്ടാകും.

  • @PhpneHi
    @PhpneHi 14 дней назад +12

    മോളെ പൊളിച്ചു 🙏👍👍🙏🙏👍👍👍👍🙏🙏🙏🙏🙏🙏👍👍👍🙏🙏🙏👍👍👍👍👍👍👍🙏🙏👍👍👍🙏🙏👍👍👍🙏

  • @salambaseer
    @salambaseer 13 дней назад +6

    പൊളിച്ചു , കലക്കി , തിമിർത്തു 👍👍👍❤❤❤🌹🌹🌹

  • @gafoorsv8813
    @gafoorsv8813 13 дней назад +4

    സഹോദരിയുടെഅഭിപ്രായത്തോട് യോജിക്കുന്നു.അഭിനന്ദനങ്ങൾ❤❤❤

  • @ummerfarookpk4040
    @ummerfarookpk4040 14 дней назад +10

    curect സൂപ്പർ നല്ല അഭിപ്രായം

  • @Robin_raj_r
    @Robin_raj_r 14 дней назад +12

    💯💯💯correct 💯💯💯

  • @shajia6456
    @shajia6456 14 дней назад +14

    🎉സ്മൃതി 👌👌👌💞💞💞

  • @najeebcs9565
    @najeebcs9565 14 дней назад +27

    പാവം സമനിലതെറ്റി വീട്ടിലുംവേണ്ട നാട്ടിലുംവേണ്ട

  • @kabeerpattat4010
    @kabeerpattat4010 14 дней назад +16

    ഇതാണ് പിണറായിയുടെ സർക്കാർ ബിജെപി കാർക്ക് ഇവിടെ എന്തുംപറയാം ഒരു കേസും ഉണ്ടാവില്ല അതാണ് സിപിഎം ന്റെ സർക്കാർ

  • @morash69
    @morash69 14 дней назад +30

    ബ്രിട്ടീഷ് കാർ ഇന്ത്യ ഭരിച്ചപ്പോൾ അവരുടെ കൂടെനിന്ന് മാക്സിമം കാര്യങ്ങൾ സാധിച്ചു. സ്വാതന്ത്ര്യം ലഭിച്ച ശേഷം സർക്കാരിലും രാഷ്ട്രീയത്തിലും സ്വാധീനം ചെലുത്തി പരമാവധി നേടിയെടുത്ത സ്വന്തം കാര്യം മാത്രം നോക്കുന്ന അവസരവാദികൾ. ഇവർക്ക് സത്യമോ നീതിയോ ഒന്നും പ്രശ്നമല്ല. ഈ ചൊറിത്തവള അവരുടെ യഥാർത്ഥ പ്രതിനിധി.!

    • @RinuMadhavan
      @RinuMadhavan 13 дней назад

      ഏതു കമ്മി പറഞ്ഞു തന്നതാ 😂😂

    • @LEGENDS-me3vd
      @LEGENDS-me3vd 13 дней назад

      സങ്കി പറഞ്ഞു തന്നു 😄😄

  • @BijuTirur-d7e
    @BijuTirur-d7e 14 дней назад +5

    👌👌👌സൂപ്പർ 👏👏👏,,,,,,

  • @MobilePalace-hg2rg
    @MobilePalace-hg2rg 14 дней назад +16

    ഇവർക്കെല്ലാം അധികാരം കിട്ടാൻ വേണ്ടിയുള്ള അഭ്യാസങ്ങൾ ആണ് സഹോദരി . ഇപ്പൊൾ മനസ്സ് മരവിച്ചിരിക്കുന്ന് രാജ്യം എങ്ങോട്ടാണ് പോകുന്നത്.

  • @trichurvoice
    @trichurvoice 14 дней назад +5

    സൂപ്പർസാഹോദരി 👍👍👍👍

  • @adampoovam2262
    @adampoovam2262 14 дней назад +4

    നൽകാഴ്ച്ചപാട് സഹോദരി അഭിനന്നനം 🎉🎉

  • @Usernet1
    @Usernet1 14 дней назад +5

    Well said 👏 സ്മൃതി. നന്നായി വിലയിരുത്തി. പക്ഷേ എന്തു ചെയ്യാം നാട്ടില്‍ ക്രമസമാധാനം നോക്കേണ്ട പോലീസ് ഇതൊക്കെ കണ്ടിട്ടും പോലീസ് ഒരു നടപടിയും എടുക്കില്ല.🙄

  • @MusthafaMuthu-k3o
    @MusthafaMuthu-k3o 14 дней назад +27

    ഒരു goverment സംവിധാനം നമുക്കില്ല. ഉണ്ടെങ്കിൽ ഇതിനൊക്കെ എതിരെ നിയമനടപടികൾ എടുക്കില്ലെയോ

    • @Usernet1
      @Usernet1 14 дней назад +1

      സര്‍ക്കാര്‍ ഉണ്ട് പക്ഷെ ചില കാര്യങ്ങള്‍ മാത്രം നടപടികള്‍ എടുക്കും. ചില കാണാത്ത പോലെ ഇരിക്കും

  • @ajmaln.a781
    @ajmaln.a781 14 дней назад +6

    ഇതൊക്കെ നേതാവോ??? പതിനാറായിരം പാർട്ടി മാറി വന്ന ഇതിനെയൊക്കെ നേതാവ് എന്ന് വിളിക്കുന്നത് തന്നെ പരിഹാസ്യമാണ്. താങ്കൾ പറഞ്ഞതിനോട് 💯 യോജിക്കുന്നു.❤❤❤👍

  • @abobacker1290
    @abobacker1290 14 дней назад +3

    Smrthy, you are a 👌👍💕❤️💖 🙏 ......

  • @AbdulMajeed-dn5fp
    @AbdulMajeed-dn5fp 14 дней назад +4

    സ്മൃതി ഹാറ്റ്സ് ഓഫ് 👍👌👌

  • @KVSM231
    @KVSM231 14 дней назад +34

    ഹണി റോസിന്റെ കാര്യത്തിൽ പോലീസ് കാണിച്ച ശുഷ്‌കാന്തി ഇവറ്റകളുടെ കാര്യത്തിൽ കാണിക്കുന്നില്ലല്ലോ.. അതിലും എത്രയോ ഗുരുതരമായ കാര്യമാണിത്..

    • @Smrithysn
      @Smrithysn  14 дней назад +11

      അതെ 😰കാണിക്കാൻ പറ്റില്ലല്ലോ നേതാവ് അല്ലെ

    • @rishadfaizimaliyekkalrisha7197
      @rishadfaizimaliyekkalrisha7197 14 дней назад +15

      പിസി ജോർജിന്റെ സ്ഥാനത്ത് ഒരു മുസ്ലിം ആണ് അങ്ങനെ പറഞ്ഞിരുന്നുവെങ്കിൽ പിണറായിയുടെ പോലീസ് പെട്ടെന്ന് എഫ്ഐആർ ഇട്ടേനെ

    • @mariyammaliyakkal9719
      @mariyammaliyakkal9719 14 дней назад

      ഇതൊരു ലീഗ്കാരൻ ക്രിസ്ത്യാനിയെ പറഞ്ഞിട്ടില്ല. പറയില്ല. പറഞ്ഞാൽ അറസ്റ്റ് ചെയ്യും.. ഇവനെ അറസ്റ്റ് ചെയ്യില്ല. മദനിയെ പതിറ്റാണ്ടുകൾ ജയിലിൽ ഇട്ടു

    • @linumkbalinumkba1769
      @linumkbalinumkba1769 14 дней назад +2

      കറക്റ്റ്

    • @ajaikumarks7895
      @ajaikumarks7895 14 дней назад

      Avideyum kuttam pinarayikku...nadapadi eduthal , ninne polulla oolakal thanne parayum...madhyama swathanthyam hanichu, ennu.

  • @varattenokkam
    @varattenokkam 11 дней назад

    Thank you Sister 🙏🙏

  • @prasad5554
    @prasad5554 14 дней назад +8

    സഹോദരി പറഞ്ഞത് നൂറു ശതമാനം ശെരിയാണ്

  • @noufalcholassery910
    @noufalcholassery910 12 дней назад

    വളെരെ ശെരിയായ അഭിപ്രായം 👍🏻👍🏻🌹

  • @VIJAYACHANDRANKV-iq7uy
    @VIJAYACHANDRANKV-iq7uy 14 дней назад +3

    Smrithy you are super❤❤❤

  • @saleemhaneef3036
    @saleemhaneef3036 11 дней назад

    Thanks Sister.-from Tamilnadu

  • @റോയ്ച്ചൻ
    @റോയ്ച്ചൻ 14 дней назад +11

    ഇയാൾക്കു ആരെയും എന്തും പറയാം. പോലീസ് എന്താ ഇങ്ങിനെ നോക്കി നില്കുന്നത്

  • @hussanhussan8948
    @hussanhussan8948 11 дней назад

    Corect 100% you ar grate 🙏🏾

  • @razakmalapuram2867
    @razakmalapuram2867 12 дней назад

    സഹോദരി പൊളിച്ചു നല്ല മറുപടി 👍

  • @RasheedAbdhul-b8q
    @RasheedAbdhul-b8q 14 дней назад +5

    മോളെ 👍👍👍🙏🙏🙏👌👌👌

  • @ashrafashru2719
    @ashrafashru2719 14 дней назад +3

    സഹോദരിക്ക് നല്ലത് വരട്ടെ. ❤🥰

  • @kunjimuhamedv6673
    @kunjimuhamedv6673 14 дней назад +1

    പൊന്നൂസെ നന്ദി സൂപ്പർ

  • @kkthankachan6496
    @kkthankachan6496 14 дней назад +12

    ഇവനെ ഒരു ക്രിസ്ത്യൻ സഭകളിലും കേറ്റരുത്
    ഇവനെ. UDF,LDF അവരുടെ മുറ്റത്ത് കേറ്റില്ല

  • @junaidcm4483
    @junaidcm4483 12 дней назад +1

    👌👍👍💯💯🥰

  • @sidhiqu7416
    @sidhiqu7416 12 дней назад +1

    Hello 👋 SUPER 🎉🎉🎉🖐️👍💋👍🖐️🎉 Sugamelle 👌 ok

  • @bijudaniel3272
    @bijudaniel3272 14 дней назад +2

    Haa mam 💯👍👍⭐⭐

  • @abdulnaser733
    @abdulnaser733 14 дней назад +2

    You're right

  • @prasadpappachan9021
    @prasadpappachan9021 14 дней назад +5

    Correct right 👍

  • @FarookAs-eg8rf
    @FarookAs-eg8rf 12 дней назад

    ഈ നാട് ഒരിക്കലും നശിക്കില്ല ഭാവിയെ കുറിച്ച് എനിക്ക് ഒരു ചെറിയ ഭയം ഉണ്ടായിരുന്നു സഹോദരി ബിഗ് സല്യൂട്ട് 👌

  • @sayeedmulackal5975
    @sayeedmulackal5975 14 дней назад +1

    Sruthy u are correct. Everybody should follow your advice.

  • @Chidorion-3
    @Chidorion-3 12 дней назад

    You are correct 💯❤

  • @muhammedalimalayamma4892
    @muhammedalimalayamma4892 13 дней назад

    👍🌹. സൂപ്പർ

  • @hussaingharrah9158
    @hussaingharrah9158 13 дней назад

    കുഞ്ഞു പെങ്ങളെ Good👌👌👌

  • @AzizVadakkethil
    @AzizVadakkethil 12 дней назад

    Veri good❤

  • @ripplesdesigning895
    @ripplesdesigning895 14 дней назад +2

    Good👍🏻🌸

  • @anoopvargheseabraham1356
    @anoopvargheseabraham1356 14 дней назад +10

    സ്വന്തം, നാടിനും വീടിനും പോലും വേണ്ടാത്ത ഇതുപോലെ ഉള്ളവന്മാർ പറയുന്നത് ആരും, ഒരിടം കൊണ്ടുപോലും വകവെക്കാറില്ല... 😏😏 ഇവനൊക്കെ ഒരു സെൻസെ ഒള്ളു നോൺസെൻസ് 🤣🤣

  • @abubakeriqbal1939
    @abubakeriqbal1939 12 дней назад

    Verigood speech

  • @MuthkoyaMuthkoya
    @MuthkoyaMuthkoya 14 дней назад +8

    സ്മൃതി സമ്മതിച്ചു പോയി.... Pc ജോർജിന്റെ അണ്ണാക്കിൽ പടക്കം പൊട്ടിച്ചതിന്ന് ആയിരം അഭിനന്ദനങ്ങൾ

  • @ashiqueseevayi5082
    @ashiqueseevayi5082 13 дней назад

    സഹോദരീ... Well speech👍👌

  • @KadarKunchi
    @KadarKunchi 11 дней назад +1

    🎉

  • @asees805
    @asees805 13 дней назад +1

    ഉറച്ച ശബ്ദത്തിൽ അനീതിക്കെ തിരെ സധൈര്യം മുന്നോട്ട്:👍❤️

  • @sahirak4136
    @sahirak4136 14 дней назад

    Smrithy mol nalla kuttiyanu nishpashamayi mathram samsarikunna ponnu mol daivam Ella aishariyangalum nalkatte❤❤❤❤❤

  • @abdurahman1262
    @abdurahman1262 11 дней назад

    Good ❤..moloo

  • @ShameerKm-r1k
    @ShameerKm-r1k 14 дней назад +2

    Good 🎉

  • @feelinglovebaby1064
    @feelinglovebaby1064 14 дней назад +1

    👍👍 സ്മൃതി

  • @458rajani
    @458rajani 14 дней назад +2

    Good wds ❤❤

  • @AshifkunnummalAshif
    @AshifkunnummalAshif 12 дней назад

    ആ പറഞ്ഞതിനോട് യോജിക്കുന്നു... വിവരവും വിദ്യഭ്യാസം ഉള്ളവരും നമ്മുടെ രാജ്യം ഭരിക്കട്ടെ 🙏

  • @NaushadNaushad-m8k
    @NaushadNaushad-m8k 12 дней назад

    👌👌👌👌💙❤️

  • @NoushadPakkath
    @NoushadPakkath 12 дней назад

    സഹോദരി പറഞ്ഞത് വളരെ കരക്ട്

  • @abdulnizar9415
    @abdulnizar9415 12 дней назад

    സ്മ്രിദീ സത്യം

  • @ramachandranp1146
    @ramachandranp1146 14 дней назад +11

    ഇദ്ദേഹം കുറേ കാലമായി വാചകമടി തുടങ്ങിയിട്ട്😄 ആർക്കും യാതൊരു ഉപകാരവും ഇല്ല..വാചകമടികൊണ്ട് പലപ്പോഴും ഇദ്ദേഹം തന്നെ കുഴിയിൽ വീണിട്ടുണ്ട്.. എന്നിട്ടും അതൊന്നും അവസാനിക്കുന്ന മട്ടില്ല😟എനിക്ക് ചോദിക്കാനുള്ളത് : ഇദ്ദേഹം രാഷ്ട്രീയപാർട്ടിയിൽ ഇരുന്നത് കൊണ്ട് കേരള ജനതയ്ക്ക് എന്താണ് ഗുണം ഉണ്ടായിട്ടുള്ളത്.. ആർക്കും യാതൊരു പ്രയോജനവും ഇല്ലാത്ത ഇദ്ദേഹം രാഷ്ട്രീയം ഉപേക്ഷിച്ച് വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കട്ടെ! എങ്കിൽ ആർക്കെങ്കിലും ഗുണം ഉണ്ടാകും👍👍👍

    • @Smrithysn
      @Smrithysn  14 дней назад +3

      വെറും വായിട്ടല മാത്രമേ ഉള്ളു

    • @ramachandranp1146
      @ramachandranp1146 14 дней назад +1

      @Smrithysn 😄 yes👍

    • @mariyammaliyakkal9719
      @mariyammaliyakkal9719 14 дней назад

      മനസ്സാക്ഷി ഉണ്ടായിട്ടാണോ ജോർജ്, നിന്റെ സമുദായം പെറ്റമ്മയെ വൃദ്ധസദനത്തിൽ ഇട്ട്, അറ്റകൈക്ക് ഉപ്പുതേക്കാതെ, മുഹമ്മദ്‌ നബിയെ അശ്ലീലം പറയ്യുന്നത്?
      പൂഞ്ഞാറേ😡...
      പ്രളയം ,ഉരുളപൊട്ടൽ, എന്തു വന്നാലും, വിമാന ,തീവണ്ടി ദുരന്തത്തിലും, ഉമ്മയെ വൃദ്ധ സദനത്തിൽ വിടാത്തവർ,രക്തവും വാഹനവും ദേഹവും പണവും വസ്ത്രവും ഭക്ഷണവും ആയി ഓടിവരും. അവരാണ് "തീവ്രവാദി!നീ പാവം .. (മകന്റെ ഭാര്യയെ ക്രിസ്ത്യാനി ആക്കിയവൻ 😡)

    • @JT-le1vp
      @JT-le1vp 14 дней назад

      ​@@Smrithysnsdpi യുടെ കൈ അടി കിട്ടാൻ മുൻപ് മുസ്ലിം കളെ പുകഴ്ത്തി ഹിന്ദുക്കളെ മുഴുവൻ കുറ്റം പറഞ ആൾ ആണ് pc

  • @manojkk6515
    @manojkk6515 13 дней назад

    Well said

  • @shamsudeenkp6333
    @shamsudeenkp6333 14 дней назад +1

    Gd സഹോദരി 🎉

  • @Saidalavi-fi6rv
    @Saidalavi-fi6rv 12 дней назад

    ഏത് മനുഷ്യനെയും സ്നേഹിക്കാൻ പഠിക്കണം അപ്പോഴാണ് മനുഷ്യനാവുക.

  • @riyasck1626
    @riyasck1626 14 дней назад

    Your really broad minded and good heart, keep it up,
    "GOD Bless" you mole...

  • @PadnevadakepuramAbdullatheef
    @PadnevadakepuramAbdullatheef 14 дней назад +2

    Sister your great 👍

  • @mohamedkabeer9729
    @mohamedkabeer9729 14 дней назад +1

    💯💯💯💯👌👌👌

  • @noufalkammutty
    @noufalkammutty 12 дней назад

    Good സഹോ..

  • @MohdAshraf-nu8xe
    @MohdAshraf-nu8xe 14 дней назад +5

    ശ്രുതി
    ഇവരെയൊക്കെ നമ്മുടെ കേരളം കാണുന്നത് ആ രീതിയിൽ ആണ്. നന്നാവാൻ ഉദ്ദേശം ഇല്ല. പക്ഷെ കാലം പകരം ചോദിക്കും

  • @ismailpam378
    @ismailpam378 13 дней назад

    സഹോദരിക്ക് അഭിവാദ്യങ്ങൾ

  • @BackerBacker-sx5wf
    @BackerBacker-sx5wf 14 дней назад

    Well said 👍🏻

  • @AppuAppu-t1b
    @AppuAppu-t1b 14 дней назад

    🕉️ ജയ് ജയ് പി. സി ജോർജ്ജ് ജീ നമസ്തേ 🕉️

  • @Subair123-ct1df
    @Subair123-ct1df 13 дней назад

    Super ❤❤

  • @AlKhamar-ee6xp
    @AlKhamar-ee6xp 14 дней назад

    സഹോദരി അവർ അറിവും തിരിച്ചറിവും ഉള്ളവരാണ്

  • @AbdurRazzak-c4b8c
    @AbdurRazzak-c4b8c 10 дней назад

    🎉🎉🎉

  • @nestoit-rz2cf
    @nestoit-rz2cf 14 дней назад

    Correct observation

  • @euginevcaugustine1763
    @euginevcaugustine1763 14 дней назад +1

    Correct. ❤

  • @abdulsalamabdul1216
    @abdulsalamabdul1216 14 дней назад

    Super speech.

  • @siddiqkms99
    @siddiqkms99 14 дней назад

    ❤️❤️❤️❤️👍👍👍

  • @Indian-q4f
    @Indian-q4f 11 дней назад

    അവൻ മണിപ്പൂരിനെ കുറിച്ച് മിണ്ടില്ല അവന്റെ ആഗ്രഹം ഒരു വർഗീയ കലാപമാണ്

  • @HamzaParambath-rj4fu
    @HamzaParambath-rj4fu 13 дней назад

    സഹോദരി ഈവിവരം കെട്ടവന് മറുപടി കൊടുത്തു സമയം കളയണ്ട കളയണ്ട 🙏🏼🙏🏼🙏🏼🙏🏼

  • @AsharafK-b5t
    @AsharafK-b5t 11 дней назад

    👍👍👍👍👍👍👍👍👍👍👍👍👍

  • @majeedpainattupady6674
    @majeedpainattupady6674 14 дней назад +9

    പാകിസ്ഥാനിലേക്ക് പോകാൻ പറയലും അതിനു മറുപടിയായി
    നിന്റെ അപ്പന്റെ വകയാണോ ഭാരതം എന്നതും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആണ് 🤣

  • @basheerkadar4518
    @basheerkadar4518 14 дней назад +1

    👍🏻👍🏻

  • @PhpneHi
    @PhpneHi 14 дней назад +4

    സ്മൃതി മോളെ പിസി കൃസങ്കി ക്ക് നല്ല മറുപടി കൊടുത്തു

  • @Askaralikasergod
    @Askaralikasergod 12 дней назад

    100%👍

  • @Ummer-v3h
    @Ummer-v3h 14 дней назад

    VeryNiceSpeak

  • @Ebarhim-d7n
    @Ebarhim-d7n 14 дней назад +4

    ഇതുപോലെത്തെ ഒന്നിനെ ബിജെപി ഒഴികെ വേറൊരു പാർട്ടിയിലും കാണില്ല ബിജെപിക്ക് നേതാക്കന്മാർക്കും പിസി ജോർജിനേക്കാളും മാന്യത ഉണ്ടെന്നു തോന്നുന്നു

  • @HassanKovalpalli
    @HassanKovalpalli 13 дней назад

    Sister.nigal.poli

  • @shajimon-q3u
    @shajimon-q3u 12 дней назад

    കേരളത്തിൽ ഇതുപോലത്തെ ഹിന്ദുക്കളുടെ ഇടയിൽ ജീവിക്കുന്നത് തന്നെ ഭാഗ്യം ആണ് ❤️ എനിക്ക് ഒത്തിരി ഹിന്ദു ക്രിസ്ത്യൻ കൂട്ടുകാരുണ്ട് നമ്മുടെ ഒത്തിരി കഷ്ടപ്പാടുകളിൽ സഹായിക്കുന്ന കൂട്ടുകാർ.. എന്ത് നേട്ടത്തിലാണെന്ന് അറിയില്ല കുറെ ആളുകൾ വർഗീയത മനസ്സിൽ വച്ചുകൊണ്ട് നടക്കുന്നുണ്ട്..

  • @azeezjuman
    @azeezjuman 14 дней назад +1

    നല്ല ബുദ്ധി കൊടുക്കട്ടെ 😢😢