Ep 297 | Oru Chiri Iru Chiri Bumper Chiri 2 | Laughs Guaranteed!

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #MazhavilManorama
    Laughs from Start to Finish!
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

Комментарии • 43

  • @shylajo9792
    @shylajo9792 3 месяца назад +20

    ജഡ്ജ് ന്റെ സ്റ്റാർട്ടിങ് ടോക്ക് ചില സമയംതു വെരി ബോർ 🙏

  • @altharausa
    @altharausa 3 месяца назад +9

    ഗോൾഡൻ ബസർ കിട്ടേണ്ടതായിരുന്നു. ഒന്ന് കെട്ടിപ്പിടിച്ചു ഒഴിവാക്കി 😭
    വ്യത്യസ്തനാമൊരു കഴപ്പനാം ബിൽബിനേ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല 🤣

  • @Shafeek539
    @Shafeek539 2 месяца назад +5

    ശ്യാം ചേട്ടൻ പറയുന്ന ഈ വേതന ഞാൻ മൂന്നു മാസം അനുഭവിച്ചതാ 😒ഈ അസുഖം വന്നവർക്കെ അതിന്റ വേതന അറിയൂ 🥲

    • @hibathullaprt4385
      @hibathullaprt4385 Месяц назад

      എങ്ങനെ മാറി എന്നിട്ട്??

    • @shyamthrikkunnappuzha
      @shyamthrikkunnappuzha 25 дней назад

      😢😢👍

    • @erfaberfan735
      @erfaberfan735 9 дней назад

      Eii ijjip

    • @erfaberfan735
      @erfaberfan735 9 дней назад

      Yiokooooooooogjhkk in a.
      Bhlloo first Dr q1fcgh

    • @shyamthrikkunnappuzha
      @shyamthrikkunnappuzha 8 дней назад

      @@hibathullaprt4385 ആയുർവേദം.. തിരുമ്മൽ.. പിന്നെ മെഡിസിൻ

  • @AnilKumar-p5f8h
    @AnilKumar-p5f8h Месяц назад

    എന്തോ ഗംഭീരമായെന്ന സ്കിറ്റിനെ കുറിച്ച് പിഷാരടി പറയുന്നത്, എന്റെ പൊന്നു പിഷാരടി ഇങ്ങനെയുള്ള സ്കി റ്റിനെ കുറിച്ച് ഒന്നും പ്രമോട്ട് ചെയ്യല്ലേ, ഇതിനെയൊക്കെ പ്രൊമോട്ട് ചെയ്താൽ എത്രയും പെട്ടെന്ന് നിങ്ങൾക്കൊക്കെ വീട്ടിൽ പോയിരിക്കാം.( ബീഡിയെ കുറിച്ചുള്ള കിറ്റിനെ കുറിച്ചാണ് ഞാൻ പറഞ്ഞത്)

  • @remiraj2718
    @remiraj2718 24 дня назад

    വിഷ്ണു ഒന്ന് മറന്നു നീക്കി പുറത്തു വരാമോ?? ഇത്രയും പ്രതിഭയുള്ള ആളെ ഒന്ന് കാണാൻ ആഗ്രഹമുണ്ട്..

  • @idukkikari2404
    @idukkikari2404 3 месяца назад +2

    Syam eathu hospitslil anu poyathennu onnu parayumo. Number plz

    • @shyamthrikkunnappuzha
      @shyamthrikkunnappuzha 3 месяца назад

      മാവേലിക്കര,ചെന്നിത്തല വൈദ്യ നാഥ പുരം

    • @shyamthrikkunnappuzha
      @shyamthrikkunnappuzha 3 месяца назад

      ഹോസ്പിറ്റൽ നമ്പർ

    • @idukkikari2404
      @idukkikari2404 3 месяца назад

      @@shyamthrikkunnappuzha number undo aviduthe

    • @idukkikari2404
      @idukkikari2404 3 месяца назад

      @@shyamthrikkunnappuzha thanks

  • @manoshmavoor
    @manoshmavoor 3 месяца назад +1

    Athondanu ookk land nnu perittath. 😝😝😝

  • @AnilKumar-p5f8h
    @AnilKumar-p5f8h Месяц назад

    സെക്കൻഡ് സ്കിറ്റ് ഇങ്ങനെയുള്ള സ്കിറ്റുകൾ ഇവരെക്കൊണ്ട് അവതരിപ്പിക്കരുതെന്ന് മാത്രമല്ല ഇവരെയൊന്ന് സ്കിറ്റ് കാണാനേ അനുവദിക്കരുത്

  • @samjohnoommen3646
    @samjohnoommen3646 2 месяца назад +1

    Aurora 😂😂😂

  • @Amy-if3rb
    @Amy-if3rb 2 месяца назад

    കാർത്തി ഐസ് ലാന്റ് സൂപ്പർ ആണ് 'എന്റെ മക്കൾ പോയിട്ടുണ്ട്. പറ്റുകയാണെങ്കിൽ പോയി കാണണം. ok

  • @arundev7862
    @arundev7862 3 месяца назад +1

    ഹരിപ്പാട് അല്ല ചെന്നിത്തല വേറെ 12km കൂടി വരണം. അത് ചെന്നിത്തല അല്ല ആയുർവേദ ആശുപത്രി ഉള്ളത് മാന്നാർ ആണ്.

    • @nandakumarannair216
      @nandakumarannair216 3 месяца назад +1

      പുള്ളി തൃക്കുന്നപുഴക്കാരനാണ് അവർക്കു മനസ്സിലാവാൻ വേണ്ടി പറഞ്ഞതാ

    • @shyamthrikkunnappuzha
      @shyamthrikkunnappuzha 25 дней назад

      😍😍

  • @jubujubairiya7272
    @jubujubairiya7272 3 месяца назад +1

    സുരേ നോ ടെൻഷൻ 🥰ഉയർച്ച ഉണ്ടാവും 👍

  • @SreeKrishnan-m5i
    @SreeKrishnan-m5i Месяц назад

    congratulations Vishnu

  • @mohantk178
    @mohantk178 Месяц назад

    ബോർ ബോർ ജഡ്ജി ക്ലാസ്സ്‌

  • @sanjainath9119
    @sanjainath9119 2 месяца назад

    യാത്ര ചെയ്യാൻ ok ആണ് കാശു കാർത്തി തരണം 😄

  • @ponnammamk4466
    @ponnammamk4466 3 месяца назад +2

    😂😂😂😂😂 1:03

  • @mohammedHabeebu4704
    @mohammedHabeebu4704 3 месяца назад

    Variya thudanga theerkka ang pova

  • @ambikavidhyadharan3275
    @ambikavidhyadharan3275 3 месяца назад +1

    Super ❤

  • @MohananRRaghavamohan
    @MohananRRaghavamohan 3 месяца назад

    സൂപ്പർ ഫെർഫോമൻസ് അഭിനന്ദനങ്ങൾ

  • @rajeshraman5893
    @rajeshraman5893 3 месяца назад

    സൂപ്പർ

  • @ajaysaji610
    @ajaysaji610 3 месяца назад

    👌🏻😂

  • @abypariyaram
    @abypariyaram 3 месяца назад +2

    Indonesia is composed of some 17,500 islands, of which more than 7,000 are uninhabited.

  • @backpackersjournal777
    @backpackersjournal777 3 месяца назад

    @karthiksurya
    Aurora കാണാൻ northern അയർലണ്ട് വാ ഇവിടെ കാണാം 😂😂😂

  • @jacobalackal3356
    @jacobalackal3356 3 месяца назад

    16000 അല്ല പിഷു.. 17000 + ആണ്

  • @Krishnaprasad.755
    @Krishnaprasad.755 3 месяца назад +3

    10.52 kazhijnu kanuka

  • @Comispace03
    @Comispace03 3 месяца назад

    😂😂😂

  • @Abooafan
    @Abooafan 3 месяца назад

    Judging is very boring.. conducens are doing fun but judges are looking fun somewhere sex talking