ഇതു പോലെ ഉണ്ട് ആക്കാൻ ഞാൻ ശ്രമിച്ചു നോക്കാറ് ഉണ്ട് സിസ്റ്റർ.... സ്വന്തം വീട്ടിൽ ഉണ്ട് ആകുന്നു രുചി... അതു എത്ര രസം ആയി പറയുന്നു.... കാണുപ്പോൾ കൊതി വരും...... ഇതുകണ്ടാൽ പോരാ ഉണ്ടാകാൻ നോക്കണം. അപ്പോൾ അ രുചി നമ്മുടെ നാവിൽ വരും.. ഒത്തിരി സന്തോഷം. .... ഇനിയും കൂടുതൽ രുചി ആയി വരാൻ പ്രാർത്ഥിക്കാം.
Yummy beef varattiyathu. Thenga choru , it’s aroma has reached till here. That , the bird near your kitchen window is also agreeing. Sameera, I am falling in love with your cast iron cookware n earthenware
Coconut rice I will try today for dinner. I will do it with Bombay rice. Pacha aari. Hope it will come out good. Dishes are super. Beef also will try some other day
ഹായ് സമീറ ഇന്നത്തെ രണ്ട് Recipe യും നല്ലതാണ്. അമ്മ ചെറുപ്പത്തിൽ തേങ്ങാ ചോറ് ഉണ്ടാക്കി തന്നിട്ടുണ്ട്. പക്ഷെ ഉള്ളി ചേർത്തല്ല. ഇതൊന്നു ചെയ്തു നോക്കണം. പ്രകൃതിയോടും , കിളികളോടുമൊക്കെ സമീറ ക്ക് നല്ല ഇഷ്ടമാണെന്നു തോന്നുന്നു. എന്നും ഇങ്ങനെ തന്നെ പോകാൻ ദൈവം അനുഗ്രഹിക്കട്ടെ.
എത്ര നാളായി തേങ്ങ ചോറ് കഴിച്ചിട്ട്. കുത്തരിയുടെ തേങ്ങ ചൊറ് ആണ് കഴിച്ചിരിക്കുന്നത്.ഞങ്ങളുടെ family friend അയിഷുമ്മയുടെ തേങ്ങ, ചോറ്, കലത്തപ്പം അതൊരു സംഭവം തന്നെ. ഇത് ഞാൻ ഉണ്ടാക്കും.beef ഇത് പോലെ തന്നെ ഞാൻ ഉണ്ടാക്കുന്നത്.തേങ്ങ കൊത്തും കൂടെ ഇടും.
Ithane pole oru umma undayirunnenkil..... i miss u my mom.. i miss u somuch...... itha aa choru kandu vellam vannu vaayinnu....... ithante makkalk bhagyam ingane oru ummane kittye..... i miss u my momm....
Hello madam good afternoon and I am a big fan of yours. My name is Capt Joseph. I like to know where you got this frying pan. I down load most of your cooking programs as you explain in very detail. Keep it up and thank you very much. Regards Joseph
Thank you so much sameera aunty. I was checking variety rice recipes using matta rice. That time I got your notification. I am your viewer for last 3 years. I like your recipes and the way of your talking. Everyday I am waiting for your videos. But I feel sad your videos are really helpful and waiting for 1 million subscribes.
👌👌.ഞങ്ങൾ തേങ്ങാ ചോർ ഉണ്ടാക്കുന്നത് വേറെ സ്റ്റൈൽ ആണ്. ആദ്യം തേങ്ങായും,ഉള്ളി, വെള്ളുള്ളി, ജീരകം, മഞ്ഞപ്പൊടി, കറിവേപ്പില, ഉപ്പും ചേർത്ത് മിക്സിയിൽ അടിച്ചു അരിച്ചെടുത്തതിലാണ് അരി വേവിച്ചെടുക്കുന്നത്. അതും അടിപൊളി taste ആണ്. ഞങ്ങൾ ഉലുവ, പെരും ജീരകം ചേർക്കാറില്ല.
Čhechi nan oru working woman aanu. enik Cooking ottum istamillayirunnu. pakshe chechide cooking Kanda shesham enik valare inspiration aanu. Ippo nanum cooking ishtappet Thudangi. Chechide Pala dishes um nan try cheyyarund. Ellam super aanu ketto. Ente makkalkum chechiye valare ishtamanu.
ഇത്താത്ത തേങ്ങാച്ചോറ് തിരുവനന്തപുരത്തുകാർ ഉണ്ടാകുന്നതാണോ,? ഇന്നുവരെ ഇതു കഴിച്ചിട്ടില്ല ഞാൻ ആദ്യമായിട്ടാണ് ഈ പേര് കേൾക്കുന്നത് തന്നെ ഉണ്ടാക്കുന്നത് കണ്ടിട്ട് ട്രൈ ചെയ്തു നോക്കണം എന്നുണ്ട്😋😋😋😋 ഇങ്ങനെ ഉള്ളവർ ഒരു ലൈക് അടിക്കണേ
I tried the grape juice recipe that you showed during Ramzan. I was not able to get those grapes during lockdown. I tried it few weeks back. My son loved it. Thank you for the recipe. Anything that makes my son happy makes me happy. So thanks again. May Allah's blessings be upon you always.
ഞാൻ പുരി try ചെയ്തിരുന്നു 👌ആയിരുന്നു ഒത്തിരി സമയം വീർത്ത് ഇരുന്നു vlogle റെസിപ്പീസ് കാണുബോൾ ആ ഇന്ന് അത് ഉണ്ടാകാം എന്ന് തോന്നുന്നത് പിന്നെ അടുത്ത ദിവസം അത് ഉണ്ടാകും
ഞങ്ങളുടെ നാട്ടിൽ പുഴുക്കലരിയും , ഉലുവയും , ചുവന്നുള്ളിയും , തേങ്ങയും , ഉപ്പും , വെള്ളവും കൂട്ടിയിട്ടാണ് ഉണ്ടാക്കാറ്...സമീറത്ത എന്നും വെറൈറ്റി ആണ്...തേങ്ങാ ചോറും ബീഫ് വരട്ടിയതും..best combination aa🤤🤤🤤
next time ee type try cheyya ☺️ njangal uluvayum cheriya ulliyum thengayum ariyum vellom mathram vecha undakar pinne idakoke vellathin pakaram thenga paal cherkum. next time ithande recepe try cheyyam
ചക്കക്കുട്ടാൻ റെസിപ്പി ഒന്നു വിടോ. ഇത്തവെക്കുന്ന രീതിയിൽ .പിന്നെ ഞാൻ പൂരി ഉണ്ടാക്കി ഇത്ത. പൂരിക്ക് വേണ്ടി അത്രയും ജാമ്യം നിൽക്കുന്നത് കണ്ടപ്പോൾ ഒന്നു ഉണ്ടാക്കിയതാ. Perfect പൂരിയായിരുന്നു. നല്ല വണ്ണം പൊങ്ങി വന്നിരുന്നു
*പണ്ടൊക്കെ അമ്പിളി മാമനെ പിടിച്ചു തരാമെന്നു പറഞ്ഞാണ് കുട്ടികൾക്ക് ചോറ് കൊടുത്തിരുന്നത്* 😳😳 *ഇന്നാണെങ്കിൽ I Pad വാങ്ങിച്ചു തരാമെന്നു പറഞ്ഞാണ് ചോറ് കൊടുക്കുന്നത്* 😳😜 *കാലം പോയ ഒരു പോക്കേ* 🤩🤩🤣
Thank you Itha...i tried both the coconut rice and the beef and they both were a major hit in my house...the coconut rice is rich with flavour and healthy..the beef was amazingly flavorful..i kept in some gravy 😋 ..it was yummy 😋
Adipoli sameera aunty.i will try this recipes soon.aunty inantha prabatham super.earthern pot looking so beautiful.aunty da hand ill entho magical power undu itharaium recipes valara adipoliyatu engana undakum.love u sameera aunty.stay safe😘😘😘😘😘😘
Super thenga choru and beef. Mud pot is very nice....is it from Tvm? You cannot avoid പിരിയൻ മുളക് and തൊണ്ടൻ മുളക് in your cooking. That's your trade mark. Everything super....have a good day...
God bless you, കുടുംബത്തിന് നല്ല ആഹാരം കൊടുക്കുന്ന പെണ്ണ് അനുഗ്രഹീത തന്നെ, അല്ഹമ്ദുലില്ല
Njn innu indaki nokki spr aayirunnu ivde ellarkum bayangara ishttayi.thnk u for the super recipe😍
Ethra comment ittaalum inikk mathra Maanu like kittathath ....
തേങ്ങാച്ചോറിൽ ആരും വെളുത്തള്ളി ചേർക്കാറില്ല നന്നായിട്ട് ചെറിയുള്ളി ചേർക്കാറാണ്
ആദ്യമായിട്ടാണ് ചോറ് ഇങ്ങനെ വെയ്ക്കുന്നത് കാണുന്നത്. വെറൈറ്റി ആയിട്ടുണ്ട് ആന്റി സൂപ്പർ.. അടിപൊളി 👌👌👌😍😍
ഇതു പോലെ ഉണ്ട് ആക്കാൻ ഞാൻ ശ്രമിച്ചു നോക്കാറ് ഉണ്ട് സിസ്റ്റർ.... സ്വന്തം വീട്ടിൽ ഉണ്ട് ആകുന്നു രുചി... അതു എത്ര രസം ആയി പറയുന്നു.... കാണുപ്പോൾ കൊതി വരും...... ഇതുകണ്ടാൽ പോരാ ഉണ്ടാകാൻ നോക്കണം. അപ്പോൾ അ രുചി നമ്മുടെ നാവിൽ വരും.. ഒത്തിരി സന്തോഷം.
.... ഇനിയും കൂടുതൽ രുചി ആയി വരാൻ പ്രാർത്ഥിക്കാം.
Thank you🙏🙏😊😍😍
അടിപൊളി sameeritha.lovely dishes.njan തീർച്ചയായും try cheyyum
തേങ്ങ ചോറ് കേട്ടിട്ടുണ്ട്.. കഴിച്ചിട്ടില്ല.. മൺകലം കാണാൻ നല്ലഭംഗിയുണ്ട്.. എല്ലാം അടിപൊളി ആണ്.. ❤️💞💞👍
Masha allah. സൂപ്പർ.ഞങ്ങളെ നാട്ടിൽ തേങ്ങ ചോറ് ഉണ്ടാകുന്പോൾ വെളുത്തുള്ളി ജീരകം ഇടാറില്ല.
Innu eppozhaanu kaanunnathu. Super aayitund vaayilu naalu kappalu oodikkam. Njan sunday try cheyyum .Annanu husinu leeve undaavu. Ee sunday urappayum try cheyyum
Yummy beef varattiyathu. Thenga choru , it’s aroma has reached till here. That , the bird near your kitchen window is also agreeing. Sameera, I am falling in love with your cast iron cookware n earthenware
Cast iron cookware evdnna vangiyath
Masha allah super nammude nattill engana alla bt ithante superayinu try cheyyum insha allah.
Nalla sundhari “mankalam”
Pot evidennaa vangiyathu super aayittundu
We've tried this. Honestly, It was so good! We could really feel the traditional taste. Thank you so much for the recipe! ❤️
🙏🙏🙏🙏❤️
Coconut rice I will try today for dinner. I will do it with Bombay rice. Pacha aari. Hope it will come out good. Dishes are super. Beef also will try some other day
How it came with Bombay rice...was it perfect
ഹായ് സമീറ ഇന്നത്തെ രണ്ട് Recipe യും നല്ലതാണ്. അമ്മ ചെറുപ്പത്തിൽ തേങ്ങാ ചോറ് ഉണ്ടാക്കി തന്നിട്ടുണ്ട്. പക്ഷെ ഉള്ളി ചേർത്തല്ല. ഇതൊന്നു ചെയ്തു നോക്കണം. പ്രകൃതിയോടും , കിളികളോടുമൊക്കെ സമീറ ക്ക് നല്ല ഇഷ്ടമാണെന്നു തോന്നുന്നു. എന്നും ഇങ്ങനെ തന്നെ പോകാൻ ദൈവം അനുഗ്രഹിക്കട്ടെ.
പരമ്പരാഗതമായ രീതിയിൽ ഉള്ള തേങ്ങാ ചോറും പോത്തിറച്ചി വരട്ടിയതും , ഹോ വായിൽ വെള്ളം നിറഞ്ഞു . ഇത്തയുടെ വിവരണവും പൊളിച്ചു ✌️😇💚☪️
എത്ര നാളായി തേങ്ങ ചോറ് കഴിച്ചിട്ട്. കുത്തരിയുടെ തേങ്ങ ചൊറ് ആണ് കഴിച്ചിരിക്കുന്നത്.ഞങ്ങളുടെ family friend അയിഷുമ്മയുടെ തേങ്ങ, ചോറ്, കലത്തപ്പം അതൊരു സംഭവം തന്നെ. ഇത് ഞാൻ ഉണ്ടാക്കും.beef ഇത് പോലെ തന്നെ ഞാൻ ഉണ്ടാക്കുന്നത്.തേങ്ങ കൊത്തും കൂടെ ഇടും.
ഞനുoഇങ്ങനെയാണ് തേങ്ങാ ചോറ് ഇങ്ങനെയാവെയ്ക്കുനത് കലം നല്ല രസം ഉണ്ട് സൂപ്പർ
Ente chechi paranju kothipikale njan adyamaytanu ingane oru rice kanunnathu super super super beef roast yummy
adipoli taste aanu
ഞാൻ ഇതു വരെ ഉണ്ടാക്കിയിട്ടില്ല... ഇന്ന് തേങ്ങ ചോർ ഉണ്ടാക്കാൻ റെസിപ്പി യൂ ട്യൂബ് നോക്കാം എന്നു കരുതിയതാണ്... അപ്പോൾ ആണ് ഈ video കാണുന്നത്.... ♥️♥️😍
😍😍
സൂപ്പർ ഉണ്ടാക്കി നോക്കാം
വിവരം അറിയിക്കാം.
Salu kitchen addicted
Ente umma vekkarunde thengha chore adipoli taste aane ethupole alla eni ethupole njan try cheythunokkamm super
എന്റെ പൊന്ന് ഇത്ത പൊളി കൊതി ആയ്ട്ട് പാടില്ല മണം ഇവിടെ അടിക്കുന്നു.... സൂപ്പർ ഇത്ത 😋😋❤️❤️❤️❤️
Ithane pole oru umma undayirunnenkil..... i miss u my mom.. i miss u somuch...... itha aa choru kandu vellam vannu vaayinnu....... ithante makkalk bhagyam ingane oru ummane kittye..... i miss u my momm....
Hello madam good afternoon and I am a big fan of yours. My name is Capt Joseph. I like to know where you got this frying pan. I down load most of your cooking programs as you explain in very detail. Keep it up and thank you very much. Regards Joseph
Good afternoon sir, I purchased this pan from Saudi long time back.
Thenga chor undaki noki..adipoli aayrnnu itha..good recipe
👍👍😋😋😊
Thank you so much sameera aunty. I was checking variety rice recipes using matta rice. That time I got your notification. I am your viewer for last 3 years. I like your recipes and the way of your talking. Everyday I am waiting for your videos. But I feel sad your videos are really helpful and waiting for 1 million subscribes.
Thank you for your trust & love🙏🏻😍😍
👌👌.ഞങ്ങൾ തേങ്ങാ ചോർ ഉണ്ടാക്കുന്നത് വേറെ സ്റ്റൈൽ ആണ്. ആദ്യം തേങ്ങായും,ഉള്ളി, വെള്ളുള്ളി, ജീരകം, മഞ്ഞപ്പൊടി, കറിവേപ്പില, ഉപ്പും ചേർത്ത് മിക്സിയിൽ അടിച്ചു അരിച്ചെടുത്തതിലാണ് അരി വേവിച്ചെടുക്കുന്നത്. അതും അടിപൊളി taste ആണ്. ഞങ്ങൾ ഉലുവ, പെരും ജീരകം ചേർക്കാറില്ല.
ingane onnu nokoo
അള്ളോ കൊതിയാവുന്നേ..... 😋😋😋
MashaAllah, njan ennu thathade ee തേങ്ങ ചോറ് undakki 👌👌 ayitund tnkuuu thathaa
എന്റെ ഉമ്മ പറയും കലത്തിന്റെ വക്കിൽ എങ്ങനെ തട്ടാൻ പാടില്ലന് ഇത്ത അറിയോ അങ്ങനെ ഉണ്ടോന്ന്
njanum ketitund
@@alshusworld1753 alla kalam പോട്ടിപോകും
Sheriyaa
Mm..barkath illathe aavumathrey...pazhamozhi
Barkathillathavum enna parayaru
Čhechi nan oru working woman aanu. enik Cooking ottum istamillayirunnu. pakshe chechide cooking Kanda shesham enik valare inspiration aanu. Ippo nanum cooking ishtappet Thudangi. Chechide Pala dishes um nan try cheyyarund. Ellam super aanu ketto. Ente makkalkum chechiye valare ishtamanu.
😍😍😍 thank u so much dear... 😇😇
ഇത്താത്ത തേങ്ങാച്ചോറ് തിരുവനന്തപുരത്തുകാർ ഉണ്ടാകുന്നതാണോ,? ഇന്നുവരെ ഇതു കഴിച്ചിട്ടില്ല ഞാൻ ആദ്യമായിട്ടാണ് ഈ പേര് കേൾക്കുന്നത് തന്നെ ഉണ്ടാക്കുന്നത് കണ്ടിട്ട് ട്രൈ ചെയ്തു നോക്കണം എന്നുണ്ട്😋😋😋😋 ഇങ്ങനെ ഉള്ളവർ ഒരു ലൈക് അടിക്കണേ
I tried the grape juice recipe that you showed during Ramzan. I was not able to get those grapes during lockdown. I tried it few weeks back. My son loved it. Thank you for the recipe. Anything that makes my son happy makes me happy. So thanks again. May Allah's blessings be upon you always.
ഞാൻ പുരി try ചെയ്തിരുന്നു 👌ആയിരുന്നു ഒത്തിരി സമയം വീർത്ത് ഇരുന്നു vlogle റെസിപ്പീസ് കാണുബോൾ ആ ഇന്ന് അത് ഉണ്ടാകാം എന്ന് തോന്നുന്നത് പിന്നെ അടുത്ത ദിവസം അത് ഉണ്ടാകും
Athu epol ittatha e aduth ulla vlog ano
@@peacenotpretty8922 കഴിഞ്ഞ ആഴ്ച ഇട്ട vlogil friday ഇട്ട vlogil
Adipoli
Wow thengachorum beefum adipoli. Itha ithilekk ullisurkayum pappadavum nalla combo aanu
🙏🏻🙏🏻😍
ബീഫ് വരട്ടിയത് അടിപൊളി ആയിട്ടുണ്ട് aunty.... എനിക്ക് എന്നെങ്കിലും ആന്റി ഉണ്ടാക്കിയ ഊണ് കഴിക്കണമെന്നുണ്ട്. എന്ന് വരട്ട് ആന്റി...
ee issue kke kazhinju oru divasam lunch kazikkaam🙏🏻😍
@@salukitchen 👍👍😍😍
Angane ellarkkum thonnarundu bhai,ellarum koodi oonu kazhikyan chennal itha hotel thudangendi varum.😂
@@sangeetha.m7557 😃😃😃
98
Njngal ingane allattoo indakanath.. Rice clean cheytittu athilekku salt, coconut, cumin seed powder, turmeric powder, curry leaves, malli podi,water avashythinu ozhich nalla pole mix cheythitta indakanath.. Nalla taste anu.. Tengapalilum undakum Kettooo.. Traditional Tengachore pwoli analloo ithuseeee.. 😋😋online class Ulla kond Ipo videos onnum kanan time kitrla...😨😨time kittumpo Insha Allah kandit opinion parayattooo..
ok dear🙏🏻🙏🏻 ithoru variety aayi undaakkiyathaanu🙏🏻🙏🏻😍
ചേച്ചി തേങ്ങ ചോറ് കലക്കി. പിന്നെ ഒരേഇൻക്രെഡിയൻസിൽ എല്ലാരും challange വീഡിയോ ചെയ്താൽ കൊള്ളാമായിരുന്നു
yes..good suggestion 🙏🏻🙏🏻😍
Kanditt thanne kothi varunnu itha
ഇത്താതേങ്ങാ ചോറ് വച്ച മൺകലം എവിടെ നിന്നാവാങ്ങിയത് എത്ര അതിന്റെ വില
Salman spain il poyappol kondu vannathaanu🙏🏻🙏🏻
Nannnayittund
@@salukitchen IT IS ITALIYAN MADE , AVAILABLE HERE IN QATAR, BUT SEEMS CHEMICAL ADDED, I HAVE ONE MEEN CHATTI .
@@salukitchen super മൺകലം
Where in Qatar do you get this?
Nenga choru enthayalum njan try cheyum.njan kazhichitila.super aytund.thanks itthaaa😘😘😘😘
ആഹാ.. കൊള്ളാലോ ലഞ്ച് 😋😋👌
Njn cooking padichu varunnatheyullu itha. Njn ithuvare thengachoru try cheythittulla. Ithu try cheyam.
ഹായ് ചോറ് വെച്ച കലം കാണാൻ നല്ല ഭംഗിയുണ്ടാലോ ഇ ചോറ് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്
nalla taste aa👍👍👍
@@salukitchen ok njn nokkade sameertha
Muslimsinte traditional foodil petta onnan thenga chor athinte koode beef curry😋
Salu Kitchen samiratha a pot super evidunna medichu
Thaga chor Adipoli anudo veetil alavarum banayi kazhichu nigalu food Allam super Anu Alhamdulillah
Today is my birth day
Happy birthday🙏🏻🙏🏻😍
Happy birthday dear friend
Thankssssss
Egane onn undaaakki nokanam.pinnee ethaade aaa cabbage thoran undaaaki adipoli👌tnx ethaaa masha allaah
Beef 😋, pappdavum Ulli surkayum koodi veenamaayirunnu😍
Adipoli mankalam enthu bhangi kanan.thengachoru kollam first anu engane undakkune kanunne.njan ennale dinnerinu poha recipe undaki super arunnu ellarkum eshtamayi
Thank you 😍😍😍❤️
ഞങ്ങളുടെ നാട്ടിൽ ഉണ്ടാക്കാറുണ്ട് പക്ഷേ വെളുത്തുള്ളി യും തേങ്ങ പാലും മുളകും ചേർക്കാറില്ല
Crt
Crt
ithoru variety thenga choru aanu. oru varity tastum aanu🙏🏻🙏🏻😋😋
Crt
Crt
Thenga chorum adu undakkiya pottum beafum ellam adipoli. Thanks 🥰
തേങ്ങാചോറുംബീഫും പപ്പടവും കൂട്ടി ഒരു പിടിത്തം പിടിച്ചാൽ എന്റെ പൊന്നു സാറെ 😋😋
😋😋😋😀😍
ഞങ്ങളുടെ നാട്ടിൽ പുഴുക്കലരിയും , ഉലുവയും , ചുവന്നുള്ളിയും , തേങ്ങയും , ഉപ്പും , വെള്ളവും കൂട്ടിയിട്ടാണ് ഉണ്ടാക്കാറ്...സമീറത്ത എന്നും വെറൈറ്റി ആണ്...തേങ്ങാ ചോറും ബീഫ് വരട്ടിയതും..best combination aa🤤🤤🤤
🙏🏻🙏🏻😍
ഇപ്പോൾ എന്നും ഇത്തയുടെ വീഡിയോ കാണാതെ ഇരിക്കുന്പോൾ എന്തോ oru വിഷമം ആണ് അർക്കക്കെ ഉണ്ട് അത്
😍😍
Ithade vedeo sthiramayi kaanunna oru vyakthiyanu njan veed Calicut ..itha avasanam cheydha Q&A kandappol ithanodum familyodum ulla sneham enikkirattiyayi...itha adhil ithakku munpundaya anubavam paranjille pajakam ariyatha kalath anubavicha manasikamaya vishamangalum kaliyakkalukalum adhente manasine valladhe hert cheydhu...endhinte petilano itha vishamichadh adhinte peril thanne innu itha vijayichille.alhamdulillah...adhu kandappol sharikkum sandhosham thonni..allahuvinte anugraham undangil nammal evideyum tharilla..god bless u.....love u somuch
Thank you Bushra🙏🏻🙏🏻valare satyam..Allahuvinte anugraham undengil naam enthine kurichaanu prayasappedunno athinoru parihaaram tharum🙏🏻🙏🏻😍😍😍❤️
Njan safiya Hashim etha adipoli Masha Allah njangal thenga palili vekkunnth cheriya jeerakam cherkarilla ensha Alla ethu pole vechu nokum
Safiya, ithinu adipoli tadte aanu🙏🏻😍😍
next time ee type try cheyya ☺️ njangal uluvayum cheriya ulliyum thengayum ariyum vellom mathram vecha undakar pinne idakoke vellathin pakaram thenga paal cherkum. next time ithande recepe try cheyyam
ചക്കക്കുട്ടാൻ റെസിപ്പി ഒന്നു വിടോ. ഇത്തവെക്കുന്ന രീതിയിൽ .പിന്നെ ഞാൻ പൂരി ഉണ്ടാക്കി ഇത്ത. പൂരിക്ക് വേണ്ടി അത്രയും ജാമ്യം നിൽക്കുന്നത് കണ്ടപ്പോൾ ഒന്നു ഉണ്ടാക്കിയതാ. Perfect പൂരിയായിരുന്നു. നല്ല വണ്ണം പൊങ്ങി വന്നിരുന്നു
Thank you😍😍😍
@@salukitchen najanun try cheythirunnuu... Super aayrnnu
ഈ ടൈപ് ചോറ് ആദ്യം കാണുവാണ്. എന്തായാലും അടിപൊളി. പിന്നെ എല്ലാരും ഒരേ ingredients വച്ചു കുക്ക് ചെയ്താൽ നന്നായിരിക്കും.
*പണ്ടൊക്കെ അമ്പിളി മാമനെ പിടിച്ചു തരാമെന്നു പറഞ്ഞാണ് കുട്ടികൾക്ക് ചോറ് കൊടുത്തിരുന്നത്* 😳😳
*ഇന്നാണെങ്കിൽ I Pad വാങ്ങിച്ചു തരാമെന്നു പറഞ്ഞാണ് ചോറ് കൊടുക്കുന്നത്* 😳😜
*കാലം പോയ ഒരു പോക്കേ* 🤩🤩🤣
😂😂😂👍👍Athu sariyaaa
Nice
Look very yummy and delicious thumbs up ❤❤❤🙂🙂😎😎🤝🤝💕💓
തേങ്ങാച്ചോർ അടിപൊളി. നല്ല മൺകലം avdunna വാങ്ങിയത്. സമീറാത്ത.
Salman spain il ninnum konduvannathaanu🙏🏻🙏🏻😍
ഞാൻ ഉണ്ടാക്കി സൂപ്പർ 👌🏻👌🏻
Chechi thegha choru vechu adipoli😍 taste with beef . vetil ellarkum ishttayi.. Orupadu recipe kandakilum chchi de annu kooduthal ishtaya ... Eth ansarichanu cheythae .
Thank you🙏😊❤️
Superr test aanu coconuts rice beefum but kottayath coconut milk aanu cherkunnath thenga chirakiyath idulla ithathazzz kurachu cheriya ulliyum valiya jeerakam kuda arachu cherkum iganalla idunnath pine ithathazz thendan mulaku ellathinum cherkunnath enthina athano test
Sameeratha......sugano...ithada dishes okke try chyyarund...valare ishtamanu....ningalude family...ennenkilum kanan kazhiyatte....
Hiii Sameera.,.......... ഈ receipie നോക്കി തേങ്ങ ചോറ് ചെയ്ത് നോക്കി Suuuuper., 😘
👍👍😊
Sameera ethayuda mng shoot super👌👌😍😍😍thenga chorum beef curryadipoli👌👌👌😍😍😍try cheyam....
Ee dish valare adipoli aayi
Njan enthaayaalum ee dish try cheyyum
Thank you Itha...i tried both the coconut rice and the beef and they both were a major hit in my house...the coconut rice is rich with flavour and healthy..the beef was amazingly flavorful..i kept in some gravy 😋 ..it was yummy 😋
Malappuram thenga chorum beefum vere levelaa
Superb ithaa..ithaane kaananamennund.insha allah athinulla bhagyam undaakatte
Basmati rice use cheyavo
Kalam super. Evide kittum👌👌
Itha super kothivannu prabhatham super
Adipoli sameera aunty.i will try this recipes soon.aunty inantha prabatham super.earthern pot looking so beautiful.aunty da hand ill entho magical power undu itharaium recipes valara adipoliyatu engana undakum.love u sameera aunty.stay safe😘😘😘😘😘😘
Thank you for the support & love🙏🏻🙏🏻😍😍
Innaleam Innum nagalk idaayirunnu ithaathaa pnea choril ullikalonnum idiła pakaram spicesum gheeyum chearkum endaayaalum idonn try cheyanam
Super thenga choru and beef. Mud pot is very nice....is it from Tvm? You cannot avoid പിരിയൻ മുളക് and തൊണ്ടൻ മുളക് in your cooking. That's your trade mark. Everything super....have a good day...
Super aayittundu thenga chorum beef varattiyathum
Njangalum vekkarundu
Garlic cherkkilla
Adipoli recipe aunty super aanu.. Ennum nale nale variety dish aanu present cheyane. Wow. Ur owsm aunty daily engane super adipoli recipes ideas evdnu veranu aunty u are. Super owssmmmmm.
🙏🏻🙏🏻🙏🏻
ഞങ്ങളെ തെങ്ങാചോർ അരി വെള്ളം തേങ്ങ ഉലുവ ചെറിയ ഉള്ളി മാത്രം അതിൽക് അടിപൊളി ബീഫ് കറിയും ഇനി ithaande റിസിഐപിയും ട്രൈ ചെയ്യണം
🙏🏻🙏🏻😍😍
Sameera innathe food adipoli 🥰🥰👌👌 chatti nalla bangiyund tto
Njngalde natil ingane undakarund. Thenga chor. Nellikuzhy an super taste an
Itha nchan thengayum chiriya ulliyum uluvayum idarollu
Mandhi undaki superato ellarkum ishtayi
🙏🏻🙏🏻😍😍😍
Etha ഞാൻ ഈ recipe try ചെയ്തു adypuly 👍👌🥰
Ithu njangalude malappuram spl👍👍👍👍
തേങ്ങാ ചോറ് ഞാൻ ആദ്യമായിട്ടാണ് കാണുന്നതും കേൾക്കുന്നതും..എന്തായാലും അടിപൊളി👍
Aunty njan undaki noki ethra taste anu,Thank you so much
Asslamualaikum itha. Kure dhivasamaayi njanum thengachor veykanamennu karudhiyadhan. Yendhayalum veykanam. Pakshe njangal thenga arachu cherthan thenga chor vaikkunnadh. Ithayude thenga chor recipe super aan. Vatal mulakine vittulla oru cooking Saluthakkilla. Nalla kidilan lunch aan innathe.
Wa alaikumassalaam...Ingane onnu try cheythu nokku...adipoli taste aanu🙏🏻🙏🏻😍😍😍
Noyambu kanji undakki kaanikyane,njan undakkarundu, pakshe ithayude recipe different aayirikyum.thenga choru biriyani rice l undakkamo?ee pathram evidunna vaangiyathu? suuuuper recipe,theerchayayum undakkum.
itha thenga choru veacha mankalam sadha mankalam anno ,nalla reasam ondu athu kanan ,aa mankalathinu special name vallom ondo itha ,eanikku Orupad eshttapeattu ,
Njangalude nattilum vekkarund.veluthulli,jeerakam idrilla.ithu superayittund.👌
Super തീർച്ചയായും ഉണ്ടാക്കി നോക്കും
Hai itha njan poory undakyto adipoly resipy
സൂപ്പറായിട്ടുണ്ട് തേങ്ങാ ചോറ് ഉണ്ടാകാറുണ്ട് പക്ഷേ വെളുത്തുള്ളി ചേർക്കാറില്ല