നമ്മടെ നാട്ടിൽ തേങ്ങ ചോറ് വയ്ക്കുന്നത് കുത്തരി വച്ചാണ് ഇത് വ്യത്യസ്തമായ ഒരു അനുഭവം ആണ് 👍👍👍ഇനി ഇങ്ങനെയും ഒന്ന് വെച്ച് നോക്കണം ഇനിയും പ്രതീക്ഷിക്കുന്നു 😋😋😋😋😋
സൂപ്പർ ഇക്കാ ഞാൻ തേങ്ങാച്ചോർ വെക്കാറുണ്ട് പക്ഷെ കുക്കറിൽ വെക്കാൻ അറിയില്ലായിരുന്നു പറഞ്ഞു തന്നതിന് ഒരുപാട് നന്ദി കുഞ്ഞുങ്ങൾ ക്കു എളുപ്പത്തിൽ ഇനിയും ചോറ് വെച്ചുകൊടുക്കാമല്ലേ 🙏🙏🙏🙏
ഇത് പോലെയുള്ള തേങ്ങ ചോറ് ആദ്യം ആയി കാണുന്നു കുത്തരിയിൽ വെക്കുമ്പോൾ തേങ്ങ പാൽ, പെരും ജീരകം ഉള്ളി, പട്ട ഗ്രാമ്പു, ഇട്ട് കണ്ടിട്ടുള്ളു. ഏതായാലും ഇത് ഞാൻ ഉണ്ടാക്കി കഴിച്ചു നോക്കട്ടെ. മല്ലി ഇട്ടത് അതിശയം . ആദ്യമായി കേൾക്കുന്നു. പാചകം എല്ലാം നന്നാകുന്നുണ്ട്. എലിമത്വം ആയ സംസാരം. TQ.
ഇക്ക നിങ്ങൾ അവതരിപ്പിക്കുന്ന എല്ലാം ഞാൻ ചെയ്തു നോക്കാറുണ്ട് ശരിക്കും നല്ല രുചിയാണ് എല്ലാറ്റിനും ... പ്രത്യേകിച്ചു മീൻ കറി ഒരു നിങ്ങൾ പറയുന്ന അതെ രീതിയിൽ വച്ചാൽ നല്ല ടെസ്റ് തന്നെയാണ്.... .
Nazir, pressure cooker il varunna aavi kaleyathe gas off cheythidu, aavi muzhuvanum poyi kazhinju thurennu noki venthilla enkil onnu koodi aavi kettanam, gas labhikam.
തമിഴ് നാട്ടിൽ തേങ്ങാച്ചോറ് വയ്ക്കും കുറച്ച് വ്യത്യാസമുണ്ട് , പൊന്നിയരിയിൽ ആണ് ഉണ്ടാക്കുക.തേങ്ങാചിരണ്ടി കുറച്ച് ചൂടാക്കി എടുത്തിട്ട് കുറച്ചു മസാല ഇട്ട് വേവിക്കും ,മഞ്ഞൾപ്പൊടി ,ഉള്ളി വെളുത്തുള്ളി ചേർക്കില്ല, മല്ലിയൊന്നും ഇല്ലാതെ
ഈ ചോറ് ആദ്ധ്യമായിട്ടാണ് കാണുന്നത്. ഉണ്ടാക്കി നോക്കാം , മറ്റുള്ളവർക്ക് പറഞ്ഞും കൊടുക്കാം. സൂപ്പർ👌👍
നിഷ്കളങ്കമായ അവതരണം
Super. ഒരു പ്രാവശ്യം ഉണ്ടാക്കും 👍
ഇങ്ങനെ ഒരു ചോറ് ആദ്യമായിട്ടാ കേൾക്കുന്നത് സൂപ്പർ സൂപ്പർ
ഉള്ളത് കൊണ്ട് ഓണം പോലെ ❤സൂപ്പർ തേങ്ങ ചോറ് 👍🏻ഇഷ്ട്ടായി ❤️❤️
സൂപ്പർ ഈ റെസിപ്പി തിരെഞ്ഞെടുപ്പ് വളരെ നന്നായി താങ്ക്‌സ് ഇനി കുക്കറിൽ ഉണ്ടാക്കാം 💐
നമ്മടെ നാട്ടിൽ തേങ്ങ ചോറ് വയ്ക്കുന്നത് കുത്തരി വച്ചാണ് ഇത് വ്യത്യസ്തമായ ഒരു അനുഭവം ആണ് 👍👍👍ഇനി ഇങ്ങനെയും ഒന്ന് വെച്ച് നോക്കണം ഇനിയും പ്രതീക്ഷിക്കുന്നു 😋😋😋😋😋
തേങ്ങ ചോറ് സൂപ്പർ . 👌👌👌👑👑👑👑👌👌👌👌👌👌👌👌ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പാചകം കാണുന്നത് . 👌👌👌👌
ഞാൻ ഇന്ന് തേങ്ങ ചോറ് ഉണ്ടാക്കി... 👌 ആയിരുന്നു എല്ലാവർക്കും ഇഷ്ടപ്പെട്ടു....
പൊളി നമ്മളും ഇങ്ങനെ വയ്ക്കാറുണ്ട് 👌❤❤
Ellam undakiyittu bharyaye oru vili undallo.vaa kazhikkam.santhosham bro
സൂപ്പർ തേങ്ങാചോർ. ഉണ്ടാക്കി നോക്കും ❤️🌹❤️🌹
oru pavam nishkalanaya manushyante sneham niranja bhakshana vibhavangal Theerchayayee undakum Chetane orupaad ishtamanu Ella videos kanarund
Super try ചെയ്യാം
സൂപ്പർ ഇക്കാ ഞാൻ തേങ്ങാച്ചോർ വെക്കാറുണ്ട് പക്ഷെ കുക്കറിൽ വെക്കാൻ അറിയില്ലായിരുന്നു പറഞ്ഞു തന്നതിന് ഒരുപാട് നന്ദി കുഞ്ഞുങ്ങൾ ക്കു എളുപ്പത്തിൽ ഇനിയും ചോറ് വെച്ചുകൊടുക്കാമല്ലേ 🙏🙏🙏🙏
Super👌👌👌
ഇത് പോലെയുള്ള തേങ്ങ ചോറ് ആദ്യം ആയി കാണുന്നു കുത്തരിയിൽ വെക്കുമ്പോൾ തേങ്ങ പാൽ, പെരും ജീരകം ഉള്ളി, പട്ട ഗ്രാമ്പു, ഇട്ട് കണ്ടിട്ടുള്ളു. ഏതായാലും ഇത് ഞാൻ ഉണ്ടാക്കി കഴിച്ചു നോക്കട്ടെ. മല്ലി ഇട്ടത് അതിശയം . ആദ്യമായി കേൾക്കുന്നു. പാചകം എല്ലാം നന്നാകുന്നുണ്ട്. എലിമത്വം ആയ സംസാരം. TQ.
Best പരിപ്പ് കറി ആണ് 😍
ഉള്ളത് കൊണ്ട് ഓണം പോലെ . 😘
Nalla Avadaranam kananthonum
കണ്ടിട്ട് കൊതിയാവുന്നു ഒന്നു ഉണ്ടാക്കി നോക്കണം
First time aanu engane oru chorine Patti kelkunnathu super brow
God blessU&ഉറക്കം family
ഇക്കാ തേങ്ങാച്ചോറിന് പെരും ജീരകം അല്ലേ ചേർക്കുന്നത്, ഇനി ഇൻശാ അല്ലാഹ് ഇങ്ങനെയും വെച്ചുനോക്കണം, പിന്നെ പപ്പടം കൂടി ഉണ്ടേൽ അടിപൊളി ല്ലേ ❤️❤️❤️
നാളെ തന്നെ ഉണ്ടാക്കി നോക്കാം 👍👍👍
Adhyaamayittu kannunnu.Will try it
തേങ്ങാ ചോർ സൂപ്പർ ഇക്കാ... അശോക്
സൂപ്പർ ചോറ് കണ്ടട്ട് കൊതിവരുന്നു ഇക്ക 🙏🙏🙏
ഇക്ക നിങ്ങൾ അവതരിപ്പിക്കുന്ന എല്ലാം ഞാൻ ചെയ്തു നോക്കാറുണ്ട് ശരിക്കും നല്ല രുചിയാണ് എല്ലാറ്റിനും ...
പ്രത്യേകിച്ചു മീൻ കറി ഒരു
നിങ്ങൾ പറയുന്ന അതെ രീതിയിൽ വച്ചാൽ നല്ല ടെസ്റ് തന്നെയാണ്.... .
Allah mashallah ❤😂😂😂😂😂
Ikka engottum varane ekkade foodellam super ane kalyana biriyani adipoli arunnu
രുചി നോക്കാൻ ഫാമിലിയെ ഉൾപ്പെടുത്തിയത് നന്നായി അവരും പറയുന്നത് .... നല്ലത്
ചേട്ടാ കാണുമ്പോൾ അറിയാം എന്ത് രുചിയാണെ. ഞാനും ഉണ്ടാക്കും സൂപ്പർ. 👍🏻
ഓർമ്മിപ്പിച്ചതിന് നന്ദി.
Avatharanam super
Nazir, pressure cooker il varunna aavi kaleyathe gas off cheythidu, aavi muzhuvanum poyi kazhinju thurennu noki venthilla enkil onnu koodi aavi kettanam, gas labhikam.
Mallypody ittal mathyo super dish
സൂപ്പർ ഇക്ക 👍🏻👍🏻
സൂപ്പർ
അടിപൊളി ഇക്ക 👍
Super 👌👌👌 try chaiyum
❤God bless U& Ur family🙏🏻
സൂപ്പർ, ഞാനും ഉണ്ടാക്കി നോക്കും 👍👍👍
തേങ്ങാച്ചോർ വെക്കുന്നത് കാണിക്കാമോ എന്ന് ആവശ്യപ്പെട്ടിരുന്നു എങ്ങിനെ വെക്കാം എന്നുപറഞ്ഞു തന്നതിൽ സന്തോഷം 👌താങ്ക്സ് 👍
ഇക്ക ലൈക് ചെയ്യാതിരികുല 👌
Super 😍😋
Boby kottarakara യുടെ style🥰
Super. Ekka
ഇതിലേക്ക് ബീഫ് വരട്ടിയത് പൊളിക്കും
ഞാൻ ചെയ്യുവാ
Super Ekka thank you I will.try
Ilkayude chemmeen roast try cheythu ....adipoli aayirunnu....thank you for your special recipes....from dubai
Putman arivu try chayum
Normal rice Aano
ഹലോ അതെ ഞങ്ങൾ എല്ലാർക്കും സുഖമാണ് അങ്കിൾ.🥰 ഞാൻ ഇപ്പോ ഓഫീസ് വിട്ട് വിശന്നു വന്നേ ഉള്ളൂ കുറച്ച് കിട്ടിയാൽ കഴിക്കരുന്നു😋😋😋
❤🎉🎉🎉❤❤❤❤🎉🎉
പുതിയ വിഭവം പരിചയപെടുത്തിയതിൽ നിന്ദി ഇക്ക
Supper thengachorr
ikkaa pathiri kozhim indakkuvo
സ സൂപ്പർ
അടിപൊളി 👍👍👍
സൂപ്പർ 👌👌👌
Very nice.
അരിയുടെ പേര് പറയുമോ
ഒന്ന് പരീക്ഷിച്ചു നോക്കണം
uppumavu njan pareekshichu adipoli...eni angidu thengachoru onnu nokkatteeeeeeeee............beef vendaaaaaaaaaaaaaayeeeeee......swamiyeeeeeeeeeeeeeeeee saranam ayyapppaaaaaaaaaaa😂😂😂😂
Super👌🏻🥰❤️👍🏻
❤❤❤
Kothiyavunnu🥰
Supper 👌
God bless 🙏
❤❤❤❤❤❤❤❤
Ikka njangal perum jeerakava arakkunne
Spr
അടിപൊളി ചെയ്തു നോക്കാ൦
Nice 👌 👌 👌
Yethaa ari..pachari aano....5 visil.veno??
👍 super 👍
ഹായ്' ചേട്ടാ തേങ്ങാ ച്ചോർ വെച്ചിട്ടില്ലായിരുന്നു നാളെ തന്നെ എൻ്റെ മകന് സ്കൂളിൽ വെച്ച് കൊടുക്കും👍👍👍👍👍👍👌👌👌👌👌👌
എന്റെ പോന്നു ചേട്ടയി പള്ളിൽ ഉണ്ടാകുന്ന നയിച്ചോർ ഒന്ന് ഉണ്ടാകുമോ.... ♥️♥️♥️
E. റെസിപി. അണ്. ഞാൻ. അന്വാ ശിച്ചത്. കിട്ടി 🙏.. കറി. ബീഫ്.
Rice adi poli
Undakkinokkam
അഞ്ച് വിസിൽ അടിച്ചത് വെള്ള അരി ആണ് അല്ലെ. വസുമതി അരി ആണേൽ എത്ര വിസിൽ അടിക്കണം ഇക്കാ.
Super ❤️
മല്ലി ചേർത്തില്ല എങ്കിലും കുഴപ്പം ഉണ്ടോ ചേട്ടാ
സുപ്പർ സുപ്പർ
Supper
ഇക്ക എത്ര പാവം ആണ് ഭയങ്കര ഇഷ്ടം ആണ്
ചേട്ടാ പ്രഫമൻ പായസം വെക്കുമോ
Super 👍👍
Supperrbbb 👌👌👌👌
വെരിഗുഡ്!!!👍
ഇക്ക പൊളിച്ചു
തമിഴ് നാട്ടിൽ തേങ്ങാച്ചോറ് വയ്ക്കും കുറച്ച് വ്യത്യാസമുണ്ട് , പൊന്നിയരിയിൽ ആണ് ഉണ്ടാക്കുക.തേങ്ങാചിരണ്ടി കുറച്ച് ചൂടാക്കി എടുത്തിട്ട് കുറച്ചു മസാല ഇട്ട് വേവിക്കും ,മഞ്ഞൾപ്പൊടി ,ഉള്ളി വെളുത്തുള്ളി ചേർക്കില്ല, മല്ലിയൊന്നും ഇല്ലാതെ
Thank you. Easy recipe.
Beef curry evide?
ഇക്കാ ഞാൻ മലപ്പുറം ജില്ലയിലാണ് ഞങ്ങൾ തേങ്ങാച്ചോറിൽ മല്ലിയും നല്ല ജീരകവും വെളുത്തുള്ളിയും ഇടാറില്ല പക്ഷേ ഇത് എനിക്കൊരു വെറൈറ്റി ആയി തോന്നി
സൂപ്പർ ❤️❤️
😋😋
അടിപൊളി
അടിപൊളി 🙏😁