നാല് ലക്ഷം ടൺ പാറ തുരന്ന് മുകളിൽ നിന്ന് താഴേക്ക് പണിത ക്ഷേത്രം😲 | Ellora Caves Mystery | Malayalam

Поделиться
HTML-код
  • Опубликовано: 21 окт 2024
  • You may have heard of the Ellora Caves, a UNESCO World Heritage Site. But the news about Ellora is more than you can hear. In today's video, Sixth Sense Malayalam includes stories about the Ellora Caves, which have survived for centuries and kept a great secret.
    നിങ്ങൾക്കു ഇഷ്ടപ്പെടാൻ സാധ്യത ഉള്ള വീഡിയോസ്
    ലോകത്തിലെ അപകടകരമായ പത്ത് റെയിൽവേകൾ
    ➼ • ലോകത്തിലെ അപകടകരമായ പത...
    രാമായണം വെറും കഥയല്ല :തെളിവുകൾ ഇതാ 😲
    ➼ • രാമായണം വെറും കഥയല്ല :...
    വീഡിയോ കാണുന്നവർ പുതിയ വീഡിയോ കൂടെ കണ്ടു നോക്കുക .ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക
    About Sixth Sense
    Sixth Sense gives you entertaining and knowledgeable videos in Malayalam. subscribe and be a part of us.Sixth Sense Malayalam is a part of "Sixth Sense" Network of channels. Comment your thoughts regarding this video. Disclaimer- Some contents are used for educational purpose under fair use.
    -------------------------------------------------------------------------------------------

Комментарии • 98

  • @Binu207
    @Binu207 Год назад +5

    ഈക്ഷേത്രത്തെ കുറിച്ച് ഒരുപാട് വീഡിയോ കണ്ടിട്ടുണ്ടെങ്കിലും. ഇത്രയ്ക്ക് വിശദമായിആരും അവതരിപിച്ച് കണ്ടിട്ടില്ല നന്നായിരിക്കുന്നു. ഒരുപാട് ഇഷ്ടമായി

  • @Linsonmathews
    @Linsonmathews 2 года назад +76

    ഇതൊക്കെ വേണ്ട പോലെ പ്രയോജനപ്പെടുത്താനും കാത്ത് സംരക്ഷിക്കാനും സർക്കാർ കൂടി സന്നദ്ധത കാണിക്കണം 👌👌👌

    • @haritrollen
      @haritrollen 2 года назад +1

      *280 avan help cheyyo ❤️💯🙂👍*

  • @sajanc1170
    @sajanc1170 Год назад +35

    ഇതുപോലുള്ള പുരാതന ക്ഷേത്രങ്ങളും കൊട്ടാരങ്ങളും മഹാഭൂരിപക്ഷവും നശിപ്പിച്ചത് മുഗളന്മാർ ആണെന്നുള്ളത് ഓരോ ഭാരതീയനും ഓർത്തിരിക്കുന്നത് നന്ന്, അല്ലെങ്കിൽ ഇനിയും ഇത് ഇവിടെ ആവർത്തിക്കും.

    • @shamsudheen2253
      @shamsudheen2253 Год назад

      എല്ലാ ക്ഷേത്രങ്ങളും തകർക്കാൻ മുഗലൻമാർ തീരുമാനിച്ചിരുന്നു എങ്കിൽ നമ്മുടെ രാജ്യത്ത് ഒറ്റ ക്ഷേത്രവും കാനില്ലായിരുന്ന്. ഏത് രേഖയുടെ അടിസ്ഥാനത്തിലാണ് നിങൾ ഇത് പറയുന്നത്.ആരെങ്കിലും പറയുന്നത് കണ്ണടച്ച് വിശ്വസിക്കരുത് ബ്രോ.

    • @shamaldev
      @shamaldev 11 месяцев назад +5

      ​@@shamsudheen2253ayinu allayidathum mugulan maru barichu anna parayunu alla shaethrangalum thakarkan ulla plans thannaya indayathu.avara shathrukalu ayi kandu yudham cheyth kondu thannaya ennu nilkuna pala sheathrangalum sandhana dharmavum nilanilkunath allandu avarudae audharyam kondu alla

    • @ManGun-ku4tu
      @ManGun-ku4tu 7 месяцев назад

      Mugak kundanmaru addikitty odiyathu kondu allenkil ellam poyenje​@@shamsudheen2253

    • @MytomandjerryonYoutube
      @MytomandjerryonYoutube 5 месяцев назад

      നിങ്ങൾക്കെങ്ങനെ ഇന്ത്യൻ മണ്ണിൽ ജീവിച്ചുകൊണ്ട് ഇന്ത്യയുടെ ശത്രുക്കൾക്ക് വേണ്ടി വാദിക്കാൻ സാധിക്കുന്നു.... നിങ്ങളെ പോലുള്ളവർ കാരണം ഒരു പക്ഷേ .....ഇന്ത്യയെ മാതൃ രാജ്യമായി സ്നേഹിക്കുകയും ഈ നാടിൻ്റെ ഉയർച്ചയിൽ സന്തോഷിക്കുകയും ചെയ്യുന്ന നിങ്ങടെ വിഭാഗത്തിലെ കുറച്ച് പേരെങ്കിലും ഉണ്ട്... അവരെ പോലും ചിലപ്പോൾ നിങ്ങളുടെ ഒക്കെ ഈ സ്വഭാവം കാരണം സംശയിക്കേണ്ടി വന്നാൽ തെറ്റു പറയാൻ പറ്റില്ല....​@@shamsudheen2253

    • @Nature-xn3dp
      @Nature-xn3dp 5 месяцев назад

      ​@@shamsudheen2253 chettannte poorvikar Mughals or Arabi shaiks aano . Swantham poorvikare marannu evdanno Vanna mughalsine parayumbo kuru pottan. Power of Madrassa brainwashing.

  • @pamaran916
    @pamaran916 Год назад +11

    ഖണ്ഡങ്ങളിൽ ശ്രേഷ്ഠം ഭാരത ഖണ്ഡം ദേശങ്ങളിൽ ശ്രേഷ്ഠം ഭാവിട ദേശം ബ്രാമണരിൽ ശ്രേഷ്ഠൻ വിശ്വബ്രാമണർ വിശ്വബ്രാമണരുടെ നിർമ്മിതികൾ 🙏🙏🙏🇮🇳

  • @rvmedia5672
    @rvmedia5672 Год назад +26

    ഇതൊക്കെയാണ് മഹാത്ഭുതങ്ങളുടെ പട്ടികയിൽ ഉൾപെടുത്തേണ്ടത് ഇതൊക്കെ തകർക്കാൻ കാണിച്ച മുകളന്റെ ആ വികൃതമായ മനസ്‌ ആരും കാണാതെ പോകരുത് അല്ലേലും സായിപ്പിന്റെ ബഹുമതി ആർക്ക് വേണം തഞ്ചവൂർ ക്ഷേത്രവും ഇത് പോലെ അത്ഭുത നിർമിതിയാണ് പൗരാണിക ഭാരതത്തിന്റെ വാസ്തു വിദ്യാ എത്ര മഹത്തരം

  • @rajivramakrishnan5878
    @rajivramakrishnan5878 Год назад +20

    സത്യത്തിൽ ഇതാണ് ലോക അത്ഭുതം.

  • @sruthivijay2463
    @sruthivijay2463 9 месяцев назад +2

    Such a useful vdo.. Even it is in history of architecture ❤

  • @thunderguy8799
    @thunderguy8799 2 года назад +12

    എത്രയും പെട്ടന്ന് 1M ആകട്ടെ 🥰

  • @gokul-wd9ef
    @gokul-wd9ef 2 года назад +23

    Sixth sense malayalam സ്ഥിരം പ്രേക്ഷകർ like adich മിന്നിച്ചോളീ 👍😍😍🖤👍👍എന്നും ഇതുപോലെ ഉള്ള variety videos കൊണ്ടുവരുന്ന ചേട്ടൻ മുത്താണ് 💕🔥👍

    • @haritrollen
      @haritrollen 2 года назад +1

      *280 avan help cheyyo ❤️💯🙂👍*

  • @nishasaji22
    @nishasaji22 2 года назад +46

    നമ്മൾ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനൊനൊരുക്ഷേത്രം പണികഴിക്കാൻ പറ്റുമോ 🙏🏿🙏🏿

    • @deltaforce1628
      @deltaforce1628 2 года назад

      Eniq pattum 🙂

    • @coderswat
      @coderswat 2 года назад +1

      @@deltaforce1628impossible bro

    • @coderswat
      @coderswat 2 года назад

      @@deltaforce1628 ithinte plan eduth nok appo ariyam

    • @iindusonline
      @iindusonline Год назад +3

      @@coderswat
      ഗവൺമേന്റ് വിജാരിച്ചാൽ നടക്കും .. പണം ഇല്ലാതെ ഒന്നും ആരും ചെയ്യില്ല .
      നമ്പുരി മാർക്ക് പറ്റില്ല
      ഈഴവന് പറ്റില്ല
      കൃസ്ത്യാനിക്ക് പറ്റില്ല
      മുസ്ലിമിന് പറ്റില്ല
      sast കാർക്ക് പറ്റില്ല
      നായരിന് പറ്റില്ല .. etc
      ഇതൊക്കെ നിസാരമായ് ചെയ്യാൻ അറിയുന്ന ഗോത്രം ഇപ്പോഴും ഉണ്ട് .. ഈ ഗോത്രം
      മറ്റ് ജാതികളിലേക്ക് വിവാഹം വഴി സങ്കരം നടന്ന് നശിച്ച് കൊണ്ടിരിക്കുകയാണ് . എന്നാലും പ്യുവർ ഗോത്രം ഇപ്പോഴും ഉണ്ട് അതാണ്
      "ഇന്ത്യൻ വിശ്വകർമ്മർ "
      വേദങ്ങളിൽ മഹത് കുലം എന്ന് പറഞ്ഞത് നയമ്പ് തിരിയെ അല്ല
      "വിശ്വകർമ്മ കുലേ ജാത
      ഗർഭ ബ്രമണ നിശ്ചയം "
      ശുദ്രത്വം നാ സ്തീം തൽ ബീജം
      പ്രവർത്തനം വിശ്വകർമ്മം"
      സ്കന്ദപുരാണത്തിലെ ശ്ലോകമാണ് അത് . ബ്രഹ്മാവിന്റെ തലയിൽ നിന്നും ബ്രാഹ്മണർ ജനിച്ചു എന്ന് പറയുന്നത് .. തല ബുദ്ധിയുടെ ഉറവിടമാണ് ബ്രാഹ്മണർ ആണ് വിശ്വകർമ്മൻ .അതായത് ആശാരി വർഗ്ഗത്തിന് വിദ്യജന്മ കഴിവാണ്

    • @rejeeshkumarmv7442
      @rejeeshkumarmv7442 Год назад

      ഇവിടെ പാലാരിവട്ടം പാലം പണി തീർന്നിട്ടില്ല പിന്നാ.,.. 🤪🤪😂😂😂😂😂😂😂

  • @rejeeshkumarmv7442
    @rejeeshkumarmv7442 Год назад +10

    ഇതിനേക്കാൾ അത്ഭുതം ഇത് നിർമിച്ചവരല്ലേ 🙏

  • @abhinavnechikuth8130
    @abhinavnechikuth8130 2 года назад +5

    🤯😲😲 അടിപൊളി

  • @raghavanzbrr7683
    @raghavanzbrr7683 8 месяцев назад +5

    ഔറംഗാബാദ് എന്ന പേര് തന്നെ മാറ്റേണ്ട സമയം കഴിഞ്ഞു.

  • @henialex5275
    @henialex5275 2 месяца назад

    ജീവിതത്തിൽ ഒന്ന് പുറകോട്ടു നോക്കിയാൽ ഇപ്പോൾ ദൈവം തന്ന ജീവിതത്തെ കുറിച്ച് മനസ്സിലാക്കാൻ കഴിയും.. 🙏🏻🙏🏻

  • @soumyarejeesh6329
    @soumyarejeesh6329 11 месяцев назад +1

    Super vedio 👍👏👏

  • @devakikvp1386
    @devakikvp1386 Год назад +1

    👍🏼. Informative

  • @rainbowdiamond7885
    @rainbowdiamond7885 Год назад +8

    ചക്രം കണ്ടുപിടിക്കപ്പെട്ടിട്ടില്ല.
    വൈദ്യുതി ഇല്ലാ

  • @TOC-qv3ru
    @TOC-qv3ru 2 года назад +13

    Nammade india oru sambhavam thanne aayirunnalle

  • @billiegaming6858
    @billiegaming6858 11 месяцев назад +4

    Contribution of indian architects called viswakarmas

  • @nayanep8468
    @nayanep8468 Год назад +2

    Njn aurangabad il aanu thamasikkunne....Super place anu... Njn othiri thavana poittund.

  • @FoodieAB2002
    @FoodieAB2002 Год назад +1

    Great bharatha srishti

  • @arun25m
    @arun25m Год назад +4

    Stones used to built South Indian temples.

  • @user-zw8hu3py6u
    @user-zw8hu3py6u 5 месяцев назад +1

    ഇതൊക്കെയാണ് അത്ഭുതം

  • @NanduMash
    @NanduMash 4 месяца назад

    Amazing ❤️❤️

  • @nostalgia5279
    @nostalgia5279 2 месяца назад

    Bro onnu speed kurach parayan sramikoo 😢

  • @sinansinan406
    @sinansinan406 2 года назад +3

    Hi 1 million ayal ulla spl video set cheeyth vacho

    • @haritrollen
      @haritrollen 2 года назад

      *280 avan help cheyyo ❤️💯🙂👍*

  • @akshayajain238
    @akshayajain238 2 года назад +4

    Bro in jainism we worship many hindu gods as jaina devatas and jaina yakkshas .indra is important god in jainism in jainism indra is king of all celestial beings like devas ,gandhrvas ,yakshas ,kinnars etc .there are 64 indras are present in jainism .indra deva is also present in buddhism in buddhism name of indra is indra sakra .according to buddhism indra sakra (buddhist indra ) is king of devas .in buddhism indra sakra (buddhist indra ) and mahabrahma(buddhist brahma ) are two important gods

    • @NanduMash
      @NanduMash 4 месяца назад

      Thanks for the information 👍👍

  • @krmoli6751
    @krmoli6751 2 года назад +18

    ഇന്നത്തെ കാലത്ത് ഇതുപോലത്തെ ശിൽപ്പികൾ ഉണ്ടോ 😝

    • @r.a.m.b.o
      @r.a.m.b.o 3 месяца назад

      Ond ninte thantha 😝

  • @rijithtp5068
    @rijithtp5068 2 года назад +1

    Good bro....

  • @Kumar-xt5kj
    @Kumar-xt5kj 7 дней назад

    താജ്മഹലിനേക്കാൾ 7 ലോ ക അത്ഭുതങ്ങളിൽ ഇടം നേടണ്ടിയിരുന്ന ക്ഷേത്രം

  • @rithincym2472
    @rithincym2472 2 года назад +1

    First sare 🙌🏻

    • @haritrollen
      @haritrollen 2 года назад +1

      *280 avan help cheyyo ❤️💯🙂👍*

  • @JayaLakshmi-nv4eb
    @JayaLakshmi-nv4eb 2 года назад +2

    🤩😍

    • @haritrollen
      @haritrollen 2 года назад

      *280 avan help cheyyo ❤️💯🙂👍*

    • @JayaLakshmi-nv4eb
      @JayaLakshmi-nv4eb 2 года назад

      @@haritrollen njan Nerathe ethinu munb Subscribe Cheyythittund 🤗

  • @Sreeraman-we7ug
    @Sreeraman-we7ug 6 месяцев назад +1

    വെറും പതിനെട്ട് വർഷം കൊണ്ട് പണിതു എന്നാണറിവ്

  • @lalithat9284
    @lalithat9284 Год назад +1

    😍👌👌👌❤❤❤❤❤🙏🏼🙏🏼🙏🏼🙏🏼

  • @sonajoy3100
    @sonajoy3100 2 года назад +1

    😊👍🏻

  • @chandrababu7048
    @chandrababu7048 Год назад +1

    👍👍👍👍

  • @gokulkrishna5990
    @gokulkrishna5990 2 года назад +2

    😍😍😍

    • @haritrollen
      @haritrollen 2 года назад

      *280 avan help cheyyo ❤️💯🙂👍*

  • @sanjivsreevinayakomranjan8812
    @sanjivsreevinayakomranjan8812 Год назад +1

    very nice explanation... Our Tourism department is a big Zero because of lots of idiots working in this department don't know the value of this precious monuments and structure.. shame on that

  • @SamiSami-mb7sv
    @SamiSami-mb7sv 4 месяца назад

    ഇന്നെത്തേതിനേക്കൾ വലിയ സാങ്കേതിക വിദ്യ അന്ന് ഉണ്ടായിരുന്നു എന്ന് അനുമാനിക്കാം

  • @sayooj-h5y
    @sayooj-h5y 2 года назад +2

    ⚡️

    • @haritrollen
      @haritrollen 2 года назад

      *280 avan help cheyyo ❤️💯🙂👍*

  • @user-zw8hu3py6u
    @user-zw8hu3py6u 5 месяцев назад

    കുട്ടുകാരെ ഞാൻ ഞെട്ടിപ്പോയി

  • @pratheeshsyama8097
    @pratheeshsyama8097 9 месяцев назад

    👌👌👌👌

  • @nsctechvlog
    @nsctechvlog 2 года назад +2

    🙏🙏🙏🙏🙏🙏

  • @DailyPassenger
    @DailyPassenger 2 года назад

    Wow!! really magical wonderful, striking marvelous stunning fascinating & magnificent videos of Aurangabad. Your last few videos made me your fan; I love pleasant pleasing & amusing brand of videos

  • @kmnairpld2kmnairpld2-bo7gu
    @kmnairpld2kmnairpld2-bo7gu 6 месяцев назад

    👍🙏🙏🙏

  • @TEENEQUESRIANVLOGZ
    @TEENEQUESRIANVLOGZ 3 месяца назад

    20 rupa notinte purakuvasham kand search cheythu vannavarundo🗿

  • @UllasUllas-wk6lt
    @UllasUllas-wk6lt 6 месяцев назад

    ഈ തുരന്ന പാറകൾ മൊത്തവും ആ സീത കുളത്തിൽ ആടിയിൽ അണങ്കിലോ ?.

  • @deltaforce1628
    @deltaforce1628 2 года назад

    Who's that sculptur 😧

  • @aryaammu5223
    @aryaammu5223 2 года назад +2

    First

    • @haritrollen
      @haritrollen 2 года назад

      *280 avan help cheyyo ❤️💯🙂👍*

  • @നിന്റെഅച്ഛൻ-ഝ7ണ
    @നിന്റെഅച്ഛൻ-ഝ7ണ 7 месяцев назад

    😮😮😮😮😊😊😊

  • @manilalramanujan5022
    @manilalramanujan5022 Год назад +3

    Ourengasab bloody creep 😢

  • @Tentacion4987
    @Tentacion4987 2 года назад

    1 m in soon

  • @sivaprasad5502
    @sivaprasad5502 Год назад +1

    1986 പോയി കണ്ടത് ആണ്.

  • @pamaran916
    @pamaran916 Год назад +2

    എന്തു ശാസ്ത്രീയ കൃതിയാണ് ഈ ബിൽഡിങ്ങിന് ഇല്ലാത്തത്

  • @adithyan__a_d_h_i
    @adithyan__a_d_h_i 2 года назад

    🙂
    🖤

  • @kiladigamer3704
    @kiladigamer3704 2 года назад +1

    Frist

    • @haritrollen
      @haritrollen 2 года назад

      *280 avan help cheyyo ❤️💯🙂👍*

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 6 месяцев назад

    😂😊🕵️😂😊

  • @sureshvbabu1798
    @sureshvbabu1798 2 года назад

    😁😁

    • @haritrollen
      @haritrollen 2 года назад

      *280 avan help cheyyo ❤️💯🙂👍*

    • @nikhilharidasan6602
      @nikhilharidasan6602 2 года назад +1

      @@haritrollen vella panikk poo aashaane

  • @8383PradeepKSR
    @8383PradeepKSR 5 месяцев назад

    ഹിന്ദു- ജൈന-ബുദ്ധ മതങ്ങൾ എത്രത്തോളം സഹവർത്തിത്വവുമായി എങ്ങിനെ ജീവിച്ചു പോന്നു എന്നതിനുള്ളെ തെളിവു കൂടിയാണ് ഈ മഹാത്ഭുത നിർമ്മിതി. അതിപ്പോഴും തുടർന്നവരുന്നുവെന്ന സത്യം നേരിട്ടു കാണുവാനിടയായി. എന്നാൽ അതിനെ പറ്റി ഒരു ചാനലുകളിലും കാണുന്നില്ല.