👍 ആദ്യമായിട്ടാ ഈ മുട്ടന്റെ എല്ലാം കേൾക്കുന്നു എന്നോട് എന്റെ ഭാര്യ പറഞ്ഞിട്ടുണ്ട് ഞാൻ വിചാരിച്ചു എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ മുട്ട കൊടുത്താൽ ഇപ്പോൾ പറഞ്ഞത് ഭയങ്കര ഉപകാരം
ആടിന്റെ ജീവിത ചക്രം ഒന്നു പറഞ്ഞു തരുമോ?? ഒരു ആട്ടിൻ കുട്ടി എത്ര പ്രായത്തിൽ പ്രസവിക്കും...? അതിന്റെ അടുത്ത പ്രസവം എത്ര മാസം കഴിഞ്ഞാണ്.. ഒരു ആട് അതിന്റെ ജീവിത ചക്രത്തിൽ എത്ര തവണ പ്രസവിക്കുo.? അതിന്റ ആയുസു എത്ര വയസു വരെയാണ്?? കുട്ടികളുടെ എണ്ണം ചോദിക്കുന്നില്ല ഓരോ ഇനത്തിൽ വ്യത്യാസം ആയിരിക്കുമല്ലോ.
നമ്മുടെ ആടുകളുടെ ജീവിതചക്രം എന്നുപറയുന്നത് ഒരു ആട് ജനിച്ചു കഴിഞ്ഞാൽ ആട് ഒരു നാലുമാസം അഞ്ചുമാസം മുതൽ മതി കാണിച്ചു തുടങ്ങും ഒരു എട്ടു മാസത്തിനുശേഷം ക്ലോസ് ചെയ്തു കഴിഞ്ഞാൽ ചെന പിടിക്കുന്ന ആട് 150 ദിവസത്തിനുള്ളിൽ പ്രസവിക്കുന്നു അതിനുശേഷം മൂന്നുമാസം പ്രസവ ശുശ്രൂഷകൾ നൽകിയശേഷം മൂന്നുമാസo കഴിഞ്ഞ് അടുത്ത് മതിയ്ക്ക് ക്രോസ് ചെയ്യുന്നു. ഇത് ഇങ്ങനെ തുടർന്നുകൊണ്ടിരിക്കുന്നു. ആടുകൾക്ക് പ്രസവിക്കാനുള്ള ആരോഗ്യമുള്ള വരെ. Ragi Satheesh (KGF ADMIN )
ഹലോ സർ എന്റെ വീട്ടിൽ മലബാറി ആട് കടിഞ്ഞുൽ പ്രസവം ആയിരുന്നു. ഒരു പെൺകുട്ടി ആണ്. ബട്ട് 20ദിവസം ആയി കുട്ടി എഴുന്നേൽ കുന്നില്ല. നല്ല വണ്ണം പാൽ കുടിക്കുന്നു ഉണ്ട്.. മുൻപിൽ കാൽ ഉറക്കുന്നില്ല. പുറകിലത്തു കാൽ രണ്ടും നല്ല സ്ട്രോങ്ങ് ആണ്. രെക്ഷ പെടുത്തി എടുക്കാൻ പറ്റുമോ.?
ബ്ലഡ് ഇല്ലാത്തതിന്റെ കാരണം എന്താണ്.. വിര ഇളക്കാത്ത കുട്ടി ആണോ. എങ്കിൽ വിര ഇളക്കുക.. ശരീര തൂക്കം കണക്കാക്കി വിര മരുന്ന് കൊടുക്കുക.. മറ്റു എന്തെങ്കിലും അസുഖം ഉള്ളതാണെങ്കിൽ ഡോക്ടറെ കാണിച്ചു അതിന്റ ട്രീറ്റ്മെന്റ് ചെയ്യുക. ഞാൻ മുകളിൽ പറഞ്ഞ ടോണിക്ക് ബ്ലഡ് ഉണ്ടാകാൻ ഉള്ളതാണ്.. അല്ലെങ്കിൽ അതിനുള്ള ഇൻജെക്ഷൻ ഉണ്ട്.. കുട്ടിക്ക് ആണ് ടോണിക്ക് എങ്കിൽ 5 ml വീതം ദിവസം.
ചാനൽ സബ്സ്ക്രൈബ് ചെയ്തു ഞങ്ങൾ ഇടുന്ന വീഡിയോസ് കാണുക. താങ്കൾ കമന്റ് ചെയ്ത വീഡിയോ 2 വർഷം മുൻപേ ഉള്ളതാണ്. അതിന് ശേഷം ഓരോ കാര്യങ്ങളെ കുറിച്ച് ഒരുപാട് വീഡിയോ കൾ ആഴ്ചതോറും ഇടുന്നുണ്ട്. സമയം കിട്ടുമ്പോൾ കാണുക.
മലബാറി ആട് ആണെങ്കിൽ 10 മാസം പ്രായവും.. കുറഞ്ഞത് 25kg തൂക്കവും ഉണ്ടാകണം. അല്ലെങ്കിൽ കുഞ്ഞുങ്ങൾ ഒരു ഗുണവും ഉണ്ടാകില്ല.. പാലും ആടിന് കാണില്ല. മറ്റു ക്രോസ്സ് ആടുകൾ ആണെങ്കിൽ 12 മാസം പ്രായവും 40 kg തൂക്കവും ഉണ്ടാകണം.. വളർത്തി ഫലം ഞങ്ങൾക്ക് കണ്ടത് ഇങ്ങനെ ചെയ്യുമ്പോൾ ആണ്
ചാനൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ബട്ടൻ ഓൾ എന്ന ഓപ്ഷനിൽ വച്ചോളൂ.. ഞങ്ങൾ എല്ലാ വെള്ളിയാഴ്ച ദിവസവും വീഡിയോ ഇടും.. ആട് വളർത്തൽ ആയി ബന്ധപ്പെട്ട്... കാണുക. താങ്കൾ ചോദിച്ച കാര്യങ്ങൾ എല്ലാം ഞങ്ങളുടെ പഴയ വീഡിയോകളിൽ ഉണ്ട്...
അമ്മ അട് കുഞ്ഞുങ്ങൾക്ക് പാൽ കൊടുക്കുന്നില്ല 2 ദിവസമായി പ്രസവിച്ചിട്ട് ആദ്യത്തെ ദിവസം കൊടുത്തു പിന്നെ കുഞ്ഞുങ്ങൾ കുടിക്കാൻ വരുമ്പോൾ ഒഴിഞ്ഞു മാറുന്നു 2 കുഞ്ഞ് ഉണ്ട്
എന്റെ അനുജത്തിറ്റെ ആടിനെ പരിക്കുപറ്റിയിട്ടുണ്ട് ഹോസ്പിറ്റൽ കൊണ്ടുപോയിരുന്നു എല്ലാം പൊട്ടിയിട്ടില്ല ഗർഭിണിയാണ് പക്ഷേ എഴുന്നേൽക്കുന്നില്ല എന്ത് ചെയ്യാൻ പറ്റും ഒന്ന് പറഞ്ഞ് തരാമോ അറിയാൻ വേണ്ടിയാണ്
പാൽ കുടിക്കുന്ന കുട്ടികൾ വെള്ളം കുടിക്കില്ല. 3 മാസം പ്രായത്തിൽ കുട്ടികളുടെ പാൽ കുടി നിർത്തണം. 1 മാസം കഴിയുമ്പോൾ മുതൽ കുട്ടികളെ ഇടവിട്ട് പാൽ കുടിപ്പിക്കുകയും അമ്മക്ക് കൊടുക്കുന്ന തീറ്റയും , വെള്ളവും അൽപ്പം കൊടുത്തു ശീലിക്കുകയും വേണം
എന്റെ ആട്ടിൻകുട്ടികൾ 5 മാസമായി.വെള്ളം,കൈത്തീറ്റ എന്നിവ കഴിക്കില്ല,പാല് കുടിക്കുന്നുണ്ട് 4days കുടിപ്പിക്കാതെ നോക്കി,ഒട്ടും വെള്ളം കുടിച്ചില്ല സ്പൂനിൽ കൊടുത്തുനോക്കി.എന്താണ് വേറെ വഴികൾ
ആട്ടിൻകുട്ടികളെ എന്തിനാണ് 3 മാസം കഴിഞ്ഞു പാൽ കുടിപ്പിക്കുന്നത്.... പാൽ കുടിക്കാൻ കിട്ടിയാൽ കുട്ടികൾ തീറ്റയും , വെള്ളവും കഴിക്കില്ല. വിശപ്പ് ഉണ്ടെങ്കിലേ ഭക്ഷണം ആവശ്യം ഉള്ളു
ഗർഭകാലത്തു ആടിന് നല്ല തീറ്റ , മിനറൽ സപ്പ്ളിമെന്റ് ഒക്കെ കൊടുത്താൽ പാൽ കിട്ടും. 4 മാസം ചന ആകുമ്പോൾ കൊഴുപ്പ് കൂടിയ ഭക്ഷണം കുറയ്ക്കണം. ആദ്യമായി ചന പിടിപ്പിക്കുന്ന ആടുകൾക്ക് ആദ്യ പ്രസവത്തിൽ പാൽ കുറവാണ്. ആടിന്റെ പാൽ അളവ് ഏറ്റവും കൂടുതൽ ലഭിക്കുന്നത് മൂന്നാമത്തെ പ്രസവത്തിൽ ആണ്.
എൻ്റെ വീട്ടിലേ ആട് 3 കുഞ്ഞുങ്ങൾ ആണ് അമ്മയാട് രണ്ട് കുട്ടികൾക്ക് മാത്രം പാൽ കൊടുക്കുന്നു ഒന്നിന് ഞാടുക്കുന്നില്ല അതിനെ അതിൻ്റെ അടുത്ത് അടിപ്പിക്കുന്നില്ല എന്നാണ് ചെയേണ്ടത്
പുളിമ്പൊടി കൊഴുപ്പ് കൂടിയ ഒന്നാണ്.. പെണ്ണാടുകൾക്ക് പ്രസവം കഴിഞ്ഞു 2 മാസം ആഴ്ച്ചയിൽ 3 ദിവസം നൽകിയാൽ നന്നാകും. സ്ഥിരമായി കൊടുക്കരുത്. പുളിമ്പൊടി, കഞ്ഞി അങ്ങനെ ഒക്കെ ഉള്ള സാധനങ്ങൾ ഒഴിവാക്കി promilk plus chilated മിനറൽസ് 15 gm വീതം ദിവസം നൽകു... വിര ഇളക്കിയ ശേഷം തുടങ്ങു... 1 മാസം തുടർച്ചയായി കൊടുക്കണം.
കാത്തിരുന്ന എൻ്റെ ആട് ഇന്ന് പ്രസവിച്ചു, മറു പില്ല വീണത് 5 മണിക്കൂർ ആയിട്ട്,ഒരുകുട്ടി യേഗദേഷം 2 month oke aayolloo(വയറ്റിൽ കിടന്ന ചത്ത്) മറ്റേത് കാഴ്ചക്ക് കുഴപ്പം ഇല്ല,but 10 മണിക്കൂർ കഴിഞ്ഞിട്ടും 4 കാലിൽ നൽകുന്നില്ല,പ്രസവിച്ചു 5അമണിക്കൂർ കഴിഞ്ഞാണ് പാൽ വലിച്ച് കുടിച്ചത്,എന്താ ഇങ്ങനെ ഒന്ന് റീപ്ലേ ചെയ്യാമോ
തീർത്തും ആരോഗ്യം കുറഞ്ഞ കുട്ടികൾ ആണല്ലോ.. രക്ത ബന്ധങ്ങൾ തമ്മിൽ ഇണ ചേർന്നതാണോ. ആട്ടിൻ കുട്ടി ഉണ്ടായാൽ ഒരു മണിക്കൂർ ഉള്ളിൽ തന്നെ കന്നി പാൽ കുടിപ്പിക്കണം. ഈ കുട്ടിക്ക് zincovit drops വാങ്ങി 1 ml വീതം രാവിലെ കൊടുക്കുക. വൈകുന്നേരം lavitone H എന്ന സപ്പ്ലിമെന്റ് 2 ml കൊടുക്കുക.. ഇങ്ങനെ കുട്ടി ആരോഗ്യം ആകുന്നത് വരെ ദിവസവും ചെയ്യുക. അമ്മയുടെ പാൽ ദിവസം 4 നേരം എങ്കിലും കുടിപ്പിക്കുക. ഒന്ന് കുടിപ്പിച്ചതിനു ശേഷം 3 മണിക്കൂർ എങ്കിലും ഇടവേള കൊടുക്കണം. അല്ലെങ്കിൽ ദഹനം കിട്ടില്ല. അമ്മക്ക് exapar എന്ന liquid 100 ml വീതം. 5 ദിവസം കൊടുക്കണം. ഗർഭ പാത്രത്തിൽ ഉള്ള അഴുക്കുകൾ മുഴുവൻ പൊയ്ക്കോളും.
കുട്ടിക്ക് വളർച്ച കിട്ടണം എങ്കിൽ ഇത്ര ദിവസം അങ്ങനെ ഒന്നുമില്ല.. ഓരോരുത്തരും അവരുടേതായ യുക്തി അനുസരിച്ചു കൊടുത്തു കൊള്ളുക. മുട്ടയും , മീൻ എണ്ണയും കൊഴുപ്പ് കൂടിയ വസ്തുക്കൾ ആയത് കൊണ്ട് ഒരു നിയന്ത്രണം ഇല്ലാതെ കൊടുത്താൽ വയറിളക്കം വരും. ഏത് ഒരു വസ്തുവും ആടിന് കൊടുക്കുമ്പോൾ കുറേശ്ശേ കൊടുത്തു ശീലം ആക്കുക.. പിന്നീട് അളവ് കൂട്ടി കൊടുക്കാം
ente aadinu pal kuraanu. 4 delivery anu. kazhinja prasavathinu 1.5 ltr pal undayirunnu ennanu paranjath. eppol pal kuravanu . theettakku kuravilla. aadu healthy anu. enthu cheyyum ? oru kuttiyanu. pls help me
ആടിന് 3 പ്രസവം വരെ ആണ് നല്ലത് പോലെ പാൽ കിട്ടുന്നത്. പിന്നീട് കുറഞ്ഞു വരികയുള്ളു. എന്തായാലും ഒരു കുട്ടിക്ക് കുടിക്കാനുള്ള പാൽ അമ്മക്ക് ഉണ്ടാകും. നിലക്കടല ഓരോ പിടി അരച്ച് തീറ്റയിൽ ചേർത്ത് കൊടുക്ക്. 15 ദിവസം കൊടുക്കണം. Mifex കാൽസ്യം സിറപ്പ് 15 ml ദിവസം
ആടുകൾ വെള്ളം കുടിക്കാൻ എന്താണ് ചെയ്യേണ്ടത് എനിക്ക് മൂന്ന് ആടുണ്ട് ഒട്ടും വെള്ളം കുടിക്കഞ്ഞില്ല, നനക്കാതെ കൊടുത്താൽ പിണ്ണാക്ക് കഴിക്കും നനച്ചു കൊടുത്താൽ കഴിക്കത്തില്ല
ആടിന് മൂന്നര മാസം ചനയിൽ T T ഇൻജെക്ഷൻ എടുക്കുക.. അതാണ് അമ്മയ്ക്കും , കുഞ്ഞിനും ടെറ്റനസ് രോഗത്തിൽ നിന്നും സംരക്ഷണം കിട്ടുക. ഇനി ഇൻജെക്ഷൻ എടുത്തിട്ടില്ല എങ്കിൽ ആ കുട്ടി ഉണ്ടാകുമ്പോൾ തന്നെ അതിന്റെ പൊക്കിൾ കൊടിയിൽ Tincture iodine പുരട്ടി കൊടുക്കണം. അത് ഉണങ്ങുന്നത് വരെ ചെയ്യുക..
ruclips.net/channel/UCJkzbCm0kTphyPHMjWJzzjw
Super
കോട്ടയത്ത് എവിടെയാണ്
👍 ആദ്യമായിട്ടാ ഈ മുട്ടന്റെ എല്ലാം കേൾക്കുന്നു എന്നോട് എന്റെ ഭാര്യ പറഞ്ഞിട്ടുണ്ട് ഞാൻ വിചാരിച്ചു എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ മുട്ട കൊടുത്താൽ ഇപ്പോൾ പറഞ്ഞത് ഭയങ്കര ഉപകാരം
വളരെ ഉപകാരകരമായ വാക്കുകളാണ് തങ്ങളിൽ നിന്ന് എനിക്ക് ലഭിക്കുന്നത് ഒരു വാക്കുകൾക്കായി നന്ദി ഇനിയും നല്ലതായിട്ടുള്ള കാര്യങ്ങൾ പറഞ്ഞു തരുക 🙏🙏👌👍
ഇതുവരെ 282 വീഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.. ചാനൽ സബ്സ്ക്രൈബ് ചെയ്തു കാണുക 🙏
വളരെ ഉപകാരപ്രദമാകുന്ന ഒരു വീഡിയോ അതും ഏതൊരാൾക്കും മനസ്സിലാക്കാൻ പറ്റുന്ന രീതിയിലുള്ള വളരെ ലളിതമായ അവതരണ ശൈലിയും വളരെ നന്നായിട്ടുണ്ട്. 👍
v00
കുറെ നല്ല അറിവുകൾ കിട്ടി ഒരുപാട് നന്ദിയുണ്ട്
Aaatin kuttikk എത്ര ദിവസത്തിന് ശേഷമാണ് ഗര ആഹാരം കൊടുക്കേണ്ടത്
15 ദിവസം കഴിഞ്ഞാൽ അമ്മക്ക് കൊടുക്കുന്ന തീറ്റയിൽ നിന്ന് വിരലിൽ തോണ്ടി കുട്ടിയുടെ വായിൽ വച്ചു അതിന്റെ രുചി പഠിപ്പിക്കുക
Tafroli ethramilliya kodukedath
കുട്ടികൾക്ക് 5 ml
എന്റെ കുട്ടികൾക്കു 14 ദിവസത്തിൽ വിരാമരുന്ന് കൊടുത്തു. ഡോക്ടർ ആണ് തന്നത്
Which is the "Meen Enna"Brand you have shown in the screen?
In my experiance..
Filo -vet
Sharkol
Meenol
Its given best result
ruclips.net/video/7JjjIyoga98/видео.html
@@kottayamgoatfarmersclub4376 I could not find it online,cn you please share any link
I have put a youtube link above. Watch that video. Contact the given number. They will send it by courier.. good fish oil. With the result..
ആടിന്റെ ജീവിത ചക്രം ഒന്നു പറഞ്ഞു തരുമോ??
ഒരു ആട്ടിൻ കുട്ടി എത്ര പ്രായത്തിൽ പ്രസവിക്കും...?
അതിന്റെ അടുത്ത പ്രസവം എത്ര മാസം കഴിഞ്ഞാണ്..
ഒരു ആട് അതിന്റെ ജീവിത ചക്രത്തിൽ എത്ര തവണ പ്രസവിക്കുo.?
അതിന്റ ആയുസു എത്ര വയസു വരെയാണ്??
കുട്ടികളുടെ എണ്ണം ചോദിക്കുന്നില്ല ഓരോ ഇനത്തിൽ വ്യത്യാസം ആയിരിക്കുമല്ലോ.
നമ്മുടെ ആടുകളുടെ ജീവിതചക്രം എന്നുപറയുന്നത് ഒരു ആട് ജനിച്ചു കഴിഞ്ഞാൽ ആട് ഒരു നാലുമാസം അഞ്ചുമാസം മുതൽ മതി കാണിച്ചു തുടങ്ങും ഒരു എട്ടു മാസത്തിനുശേഷം ക്ലോസ് ചെയ്തു കഴിഞ്ഞാൽ ചെന പിടിക്കുന്ന ആട് 150 ദിവസത്തിനുള്ളിൽ പ്രസവിക്കുന്നു അതിനുശേഷം മൂന്നുമാസം പ്രസവ ശുശ്രൂഷകൾ നൽകിയശേഷം മൂന്നുമാസo കഴിഞ്ഞ് അടുത്ത് മതിയ്ക്ക് ക്രോസ് ചെയ്യുന്നു. ഇത് ഇങ്ങനെ തുടർന്നുകൊണ്ടിരിക്കുന്നു. ആടുകൾക്ക് പ്രസവിക്കാനുള്ള ആരോഗ്യമുള്ള വരെ.
Ragi Satheesh (KGF ADMIN )
Super ser
2 maasam kazhinja muttan kuttikku moothrathil kallu aanu.. paalu kudikkunnundu....nalla vedanana aanu..moothram pokunnilla..bhayankara karachil..aanu...
..rogam maattaan endenkilum vazhiyundo sir...???
Whatsapp ഇൽ ഉത്തരം കിട്ടി എന്ന് വിശ്വസിക്കുന്നു.
Super ayirunnu
Zincovit വലിയ ആടിന് കൊടുക്കാമോ??
വേണ്ട...
Osomin കൊടുത്താൽ മതി
@@kottayamgoatfarmersclub4376 ❤️
kunjungalk liv52 pakaram valia adukalk koduthukondirikkunna Livor Ton Liquid sir paranja alavil kodukkamo pls reply
ഹലോ സർ എന്റെ വീട്ടിൽ മലബാറി ആട് കടിഞ്ഞുൽ പ്രസവം ആയിരുന്നു. ഒരു പെൺകുട്ടി ആണ്. ബട്ട് 20ദിവസം ആയി കുട്ടി എഴുന്നേൽ കുന്നില്ല. നല്ല വണ്ണം പാൽ കുടിക്കുന്നു ഉണ്ട്.. മുൻപിൽ കാൽ ഉറക്കുന്നില്ല. പുറകിലത്തു കാൽ രണ്ടും നല്ല സ്ട്രോങ്ങ് ആണ്. രെക്ഷ പെടുത്തി എടുക്കാൻ പറ്റുമോ.?
Acrovit H , Lavitone H , zicovit cyrup ഇതിൽ ഏതെങ്കിലും വാങ്ങി 2 ml വീതം കുട്ടിക്ക് കൊടുക്ക്. ഈ കുട്ടിയുടെ അമ്മക്ക് T T ഇൻജെക്ഷൻ എടുത്തിരുന്നോ
@@kottayamgoatfarmersclub4376 ഞാൻ വാങ്ങിച്ചത് ആണ് അവർ എടുത്തു ഇല്ല
Place. Evida. Ithu
Enk blood undakan ... Kodknde supplyment endha
A r b c ടോണിക്ക് 10 ml daily
@@kottayamgoatfarmersclub4376 3 month ayaa kutti etra kodknm.. vere ethelm tonic undoo
ബ്ലഡ് ഇല്ലാത്തതിന്റെ കാരണം എന്താണ്.. വിര ഇളക്കാത്ത കുട്ടി ആണോ. എങ്കിൽ വിര ഇളക്കുക.. ശരീര തൂക്കം കണക്കാക്കി വിര മരുന്ന് കൊടുക്കുക.. മറ്റു എന്തെങ്കിലും അസുഖം ഉള്ളതാണെങ്കിൽ ഡോക്ടറെ കാണിച്ചു അതിന്റ ട്രീറ്റ്മെന്റ് ചെയ്യുക. ഞാൻ മുകളിൽ പറഞ്ഞ ടോണിക്ക് ബ്ലഡ് ഉണ്ടാകാൻ ഉള്ളതാണ്.. അല്ലെങ്കിൽ അതിനുള്ള ഇൻജെക്ഷൻ ഉണ്ട്.. കുട്ടിക്ക് ആണ് ടോണിക്ക് എങ്കിൽ 5 ml വീതം ദിവസം.
Deworming chythuu..kurch shinich erikuvaa .. fendbendasol kodth..
തീറ്റ തിന്നാൻ തുടങ്ങി എങ്കിൽ നല്ല ഭക്ഷണം കൊടുക്കുക.
സഹോദരാ ഈമലബാരിആടുകൾ
അകിടിൽതൊടാൻപോലുംസമ്മതിക്കുന്നില്ല കുട്ടികളെയുംകാര്യമായികുടിക്കാൻഅനുവദിക്കുന്നില്ല പെട്ടന്ന്ചാടിക്കളയും
ഒരുപ്രതിവിധിപരഞ്തരുമോ
സഹോദരി
ഇത് ആദ്യ പ്രസവത്തിൽ ഉള്ള ആടുകൾ ആണോ...
ഞാൻവേറെഒരാളോട് വാങിയതാണ്
ഇതിന്അപ്പൊ 8 മാസംപ്രായം
2മാസത്തിന്ശേഷംക്രോസിംഗ്
ഇതിന് മുംബ് രണ്ട്പ്രസവം
കഴിഞആടുകൾക്കുംഇതേസ്വഭാവംആയിരുന്നു എനിക്ക്ആകെ3ആടുകളെഇപ്പഉള്ളൂ
അത്കൊണ്ട്ഞാനവരെഓമനിച്ചാണ്പോറ്റുന്നത് പുല്ലുംപ്ളാവിലയും
പിന്നെഗോതബുംകൊടുക്കും
വീട്ടിലഎൻെറഎല്ലാഭക്ഷണവും
അവരുംകഴിക്കും പക്ഷേഅകിടിൻെറകാര്യത്തിൽലോഹ്യംഇല്ല ദീർഗിച്ചുപോയി സോറി
നിങ്ങൾ ദയവ് ചെയ്ത് ഫോൺ നമ്പരോ സ്ഥലമോ പോസ്റ്റചെയ്യു
0097339840860
വാട്സ്ആപ്പ് ചെയ്യൂ
@@kottayamgoatfarmersclub4376 ' സാർവിളിക്കാൻ സാധിക്കുന്നില്ല
നല്ല മെസ്സേജ് ആണ്
Thank u 💞
Bro ivutge thallayaadine aa aadinte thanne muttan kunjine kinda bread aakipiche enthekilum kozhappam undo
രക്ത ബന്ധങ്ങൾ തമ്മിൽ അല്ലെ ഇണ ചേരുന്നത്. അമ്മ , മകൻ. കുട്ടികളിൽ വളർച്ച കുറവ് , വൈകല്യങ്ങൾ , പാരമ്പര്യ രോഗങ്ങൾ എല്ലാം വരാം.
@@kottayamgoatfarmersclub4376 appo entha cheyya
ഇനി ഇപ്പോൾ എന്ത് ചെയ്യാൻ... അടുത്ത പ്രാവശ്യം ഇങ്ങനെ ഉണ്ടാവാതെ നോക്കുക.
@@kottayamgoatfarmersclub4376 aghanalla marunnu karyaghal (adhupole thanne ee kunnughalkaano urappaayum preshnaghal undavum enundo ,inghane undakana Oru penkunju valthakumbo adhine vere nalla muttanekondu bread aakiyal kuzhappam undo ) plz replay
ചാനൽ സബ്സ്ക്രൈബ് ചെയ്തു ഞങ്ങൾ ഇടുന്ന വീഡിയോസ് കാണുക. താങ്കൾ കമന്റ് ചെയ്ത വീഡിയോ 2 വർഷം മുൻപേ ഉള്ളതാണ്. അതിന് ശേഷം ഓരോ കാര്യങ്ങളെ കുറിച്ച് ഒരുപാട് വീഡിയോ കൾ ആഴ്ചതോറും ഇടുന്നുണ്ട്. സമയം കിട്ടുമ്പോൾ കാണുക.
ചേട്ടാ ഈ സ്ഥലം എവിടാ നമ്പർ ഇതിൽ ഇടുമോ
ok
എന്റെ ആഡ് presevichu 4kuttikel ആണ്
8 days aaya aattinkuttikal mannu thinnunu.enth cheyanam.?? Pls reply
Zincovit drops 1 ml വീതം ദിവസവും നൽകുക. 15 ദിവസം കഴിയുമ്പോൾ വിര ഇളക്കുക.
Pulimpodi.koduthu.valarthiyathu.kondano
akiduveekkam vannu thallayadinte pal kudikkanillatha kuttikalkkum ee reethiyil koduthal mathiyo chetta pls reply . avark 21 divasathil viramarunnu kodukkamo
ഈ ചോദ്യം വേറെ ഒരു വീഡിയോയിൽ ഇട്ടിട്ടുണ്ടല്ലോ... അതിൽ മറുപടി ഉണ്ട്
ഒരു filer എത്ര ml ആണ് pls?
1 ml
പെൺ ആട്ടിൻകുട്ടിയ ക്രോസ്സിംഗ് ചെയ്യേണ്ടത് ethram masathila. Ente adu 7 masamayi. Adyamayi adu valarthanatha
മലബാറി ആട് ആണെങ്കിൽ 10 മാസം പ്രായവും.. കുറഞ്ഞത് 25kg തൂക്കവും ഉണ്ടാകണം. അല്ലെങ്കിൽ കുഞ്ഞുങ്ങൾ ഒരു ഗുണവും ഉണ്ടാകില്ല.. പാലും ആടിന് കാണില്ല.
മറ്റു ക്രോസ്സ് ആടുകൾ ആണെങ്കിൽ 12 മാസം പ്രായവും 40 kg തൂക്കവും ഉണ്ടാകണം..
വളർത്തി ഫലം ഞങ്ങൾക്ക് കണ്ടത് ഇങ്ങനെ ചെയ്യുമ്പോൾ ആണ്
Kundara. Home. Delivery. Chayumo
ഇല്ല...
എന്റെ 5മാസം ആയ മുട്ടൻകുഞ്ഞ് കൂട്ടിന്റെ സൈഡിൽ കെട്ടിയ പ്ലാസ്റ്റിക് തിന്നുന്നു വിരഗുളിക കൊടുത്തു. എന്തെങ്കിലും പ്രശ്നമുണ്ടാകുമോ.
മിനറൽസ് ശരീരത്തിൽ കുറവ് ആണ്. വിര ഗുളിക ആടിന്റെ തൂക്കം നോക്കി കൊടുക്കുക.10 kg / 150 mg.
Osomin സിറപ്പ് 10 ml വീതം ഒരു ബോട്ടിൽ കൊടുക്ക്.
എനിക്ക് ആടിനെ വളർത്താൻ താല്പര്യം ഉണ്ട് കൂട് ശരിയാക്കി നല്ല ആട്ടിൻ കുട്ടികൾ എവിടെ കിട്ടും 4പെണ്ണാടുകുട്ടികൾ വേണം ഒരു മുട്ടൻ കുട്ടിയും
കൂട് റെഡി ആക്ക്..
കുട്ടികളെ വാങ്ങി വളർത്തൽ നഷ്ടം ആണ്.
7 മാസം മുകളിലേക്ക് ഉള്ള ആടുകളെ വാങ്ങു...3 മാസം കഴിയുമ്പോൾ ക്രോസ്സ് ചെയ്യിക്കാം.
Jomon.chetttayi.annu.paranju.thannathupolay.koduthu.eppol.adu.msthi.kanichuttooo.chavittichu.thanks
💞
വിവരണം സൂപ്പർ ആയിട്ടുണ്ട്
അവിടെ ആടിന്റെ തീറ്റക്രമം ഒന്ന് വിവരിക്കാമോ
ചാനൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ബട്ടൻ ഓൾ എന്ന ഓപ്ഷനിൽ വച്ചോളൂ.. ഞങ്ങൾ എല്ലാ വെള്ളിയാഴ്ച ദിവസവും വീഡിയോ ഇടും.. ആട് വളർത്തൽ ആയി ബന്ധപ്പെട്ട്... കാണുക.
താങ്കൾ ചോദിച്ച കാര്യങ്ങൾ എല്ലാം ഞങ്ങളുടെ പഴയ വീഡിയോകളിൽ ഉണ്ട്...
ruclips.net/channel/UCJkzbCm0kTphyPHMjWJzzjw
നല്ല അറിവുകൾ. കൊള്ളാം. വീണ്ടും ഇങ്ങനെ ഉള്ള അറിവുകൾക് veante katherkunnu. ആടുകൾക് ഉണ്ടാകുന്ന വാത രോഗത്തിന് എന്താണ് ചികിത്സ. പറഞ്ഞു തരുമോ
Nurobion tablet മാസത്തിൽ 15 ദിവസം കൊടുക്കണം... 1 വീതം
Kottayathu evidanu sthalam.kuttikale kodukkunnundo
കുറവിലങ്ങാട്....
കുട്ടികൾ ഇപ്പോൾ ഇല്ല
@@kottayamgoatfarmersclub4376 kottayathu evidanu sthalam
അമ്മ അട് കുഞ്ഞുങ്ങൾക്ക് പാൽ കൊടുക്കുന്നില്ല 2 ദിവസമായി പ്രസവിച്ചിട്ട് ആദ്യത്തെ ദിവസം കൊടുത്തു പിന്നെ കുഞ്ഞുങ്ങൾ കുടിക്കാൻ വരുമ്പോൾ ഒഴിഞ്ഞു മാറുന്നു 2 കുഞ്ഞ് ഉണ്ട്
കുട്ടികളെ പ്രസവിച്ചിട്ടൊണ്ട് എങ്കിൽ അമ്മ പാൽ കൊടുക്കണല്ലോ.. തള്ള ആടിനെ ബലമായി പിടിച്ചു നിർത്തി കുടിപ്പിക്കുക
Acrovit H 2ml first day
Singovit drop 5 ml
Vitamin H - 2 ml
Zincovit drops - 1 ml
ആദ്യ 15 ദിവസം ഈ രീതിയിൽ ആട്ടിൻ കുട്ടികൾക്ക് കൊടുക്കാം
@@kottayamgoatfarmersclub4376 thank you for your information
താങ്കൾ പറഞ്ഞ രണ്ട് ലിവർ ടോണിക്കുകൾ ഏതെന്ന് എഴുതാമോ?
Antea adinkutty udea romam churund irikunnu. Pnea vealam kudikunilla andha cheaya 3masam kazhinu onuparanu tharumo
വിര ഇളക്കിയിരുന്നോ
Illakiyirunnu oru marunu theaneayannu 3 masam koduthath
കോട്ടയം ആട് കർഷകരുടെ വാട്സാപ് കൂട്ടായ്മ ഉണ്ടോ
Liver tonic Live 52 Aano
Liv 52
Bexolive
Tefroli
Livoferrol
ഇങ്ങനെ medical സ്റ്റോറിൽ ലഭിക്കുന്ന ഏത് ലിവർ ടോണിക്ക് വേണമെങ്കിലും ഉപയോഗിക്കാം
Thank u jomon chetta good information 🙏
Ente nadan adin kuttik paal kittunila apo eth food aanu kodukande athinte thalla nokunila
Antea adinkutty vealam kudikunilla
Andha cheaya onu paranu tharumo
എത്ര മാസം ആയി...
അമ്മയുടെ പാൽ കുടിക്കുന്നുണ്ടോ
Jamanapayari aadina kodukumo, athara rupees aakum
ഒർജിനൽ ജെപി ക്ക് 600 to 700 രൂപ കിലോ വില ഉണ്ട്
വിരമരുന്നിന്റ ഡോസ് കൃത്യമായി പറയാമോ
ഈ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. എല്ലാ ആഴ്ചയും ഇടുന്ന വിഡിയോകൾ കാണുക
Vimeral ethra divasam kodukanam onu paranu tharumo
കുട്ടികൾക്ക് തുടർച്ചയായി കൊടുക്കാം. 1 ml വീതം.
Zincovit കൊടുത്താലും മതി. വില കുറവാണല്ലോ
ആട് വളർത്തൽ ആരംഭിക്കാൻ planning ഉണ്ട്. മുട്ടൻ ആടുകളെ മാത്രം ആയി വളർത്താൻ ആണ്
എന്തൊക്കെ ശ്രദിക്കണം. അറിയുന്നവർ പറഞ്ഞു തരാമോ?
KGF ന്റെ മറ്റ് വീഡിയോ കൾ കാണുക.
സബ്സ്ക്രൈബ് ചെയ്തു all അടിച്ചാൽ കിട്ടും
@@kottayamgoatfarmersclub4376 ok
എന്റെ അനുജത്തിറ്റെ ആടിനെ പരിക്കുപറ്റിയിട്ടുണ്ട് ഹോസ്പിറ്റൽ കൊണ്ടുപോയിരുന്നു എല്ലാം പൊട്ടിയിട്ടില്ല ഗർഭിണിയാണ് പക്ഷേ എഴുന്നേൽക്കുന്നില്ല എന്ത് ചെയ്യാൻ പറ്റും ഒന്ന് പറഞ്ഞ് തരാമോ അറിയാൻ വേണ്ടിയാണ്
0097339840860 ഈ നമ്പറിൽ ഒന്ന് വാട്സ്ആപ്പ് msg അയക്കു
5മാസമായി പാൽ കുടിക്കുന്നുണ്ട്. വെള്ളം തീരെ കുടിക്കുന്നില്ല
പാൽ കുടിക്കുന്ന കുട്ടികൾ വെള്ളം കുടിക്കില്ല.
3 മാസം പ്രായത്തിൽ കുട്ടികളുടെ പാൽ കുടി നിർത്തണം.
1 മാസം കഴിയുമ്പോൾ മുതൽ കുട്ടികളെ ഇടവിട്ട് പാൽ കുടിപ്പിക്കുകയും അമ്മക്ക് കൊടുക്കുന്ന തീറ്റയും , വെള്ളവും അൽപ്പം കൊടുത്തു ശീലിക്കുകയും വേണം
എന്റെ ആട്ടിൻകുട്ടികൾ 5 മാസമായി.വെള്ളം,കൈത്തീറ്റ എന്നിവ കഴിക്കില്ല,പാല് കുടിക്കുന്നുണ്ട് 4days കുടിപ്പിക്കാതെ നോക്കി,ഒട്ടും വെള്ളം കുടിച്ചില്ല സ്പൂനിൽ കൊടുത്തുനോക്കി.എന്താണ് വേറെ വഴികൾ
ആട്ടിൻകുട്ടികളെ എന്തിനാണ് 3 മാസം കഴിഞ്ഞു പാൽ കുടിപ്പിക്കുന്നത്.... പാൽ കുടിക്കാൻ കിട്ടിയാൽ കുട്ടികൾ തീറ്റയും , വെള്ളവും കഴിക്കില്ല. വിശപ്പ് ഉണ്ടെങ്കിലേ ഭക്ഷണം ആവശ്യം ഉള്ളു
Eppol.chavuttichal pal.okkay.kanumo.prasavikkumbol.thalllakk.2litterkittiyirunnnu
ഗർഭകാലത്തു ആടിന് നല്ല തീറ്റ , മിനറൽ സപ്പ്ളിമെന്റ് ഒക്കെ കൊടുത്താൽ പാൽ കിട്ടും. 4 മാസം ചന ആകുമ്പോൾ കൊഴുപ്പ് കൂടിയ ഭക്ഷണം കുറയ്ക്കണം. ആദ്യമായി ചന പിടിപ്പിക്കുന്ന ആടുകൾക്ക് ആദ്യ പ്രസവത്തിൽ പാൽ കുറവാണ്. ആടിന്റെ പാൽ അളവ് ഏറ്റവും കൂടുതൽ ലഭിക്കുന്നത് മൂന്നാമത്തെ പ്രസവത്തിൽ ആണ്.
ഞങ്ങൾ എങ്ങനെ വിളിക്കാൻ സാധിക്കുന്നത്
Chetta nuber onnu tharoo korach karyaggal chothichariyana
0097339840860 (വാട്സ്ആപ്പ് )
0097339840860
thallayude pal kudichu valarnna 6 masam aya atinkuttik ethra thookkam undayirikkanam chetta cross anu
25 kg ഉണ്ടാകും
എൻ്റെ വീട്ടിലേ ആട് 3 കുഞ്ഞുങ്ങൾ ആണ് അമ്മയാട് രണ്ട് കുട്ടികൾക്ക് മാത്രം പാൽ കൊടുക്കുന്നു ഒന്നിന് ഞാടുക്കുന്നില്ല അതിനെ അതിൻ്റെ അടുത്ത് അടിപ്പിക്കുന്നില്ല എന്നാണ് ചെയേണ്ടത്
ആടിന്റെ പാൽ കറന്നെടുത്തു കുട്ടികൾക്ക് തുല്യമായി ഫീഡിങ്ങ് ബോട്ടിലിൽ ആക്കി കൊടുക്കണം. അപ്പോൾ അവർ ഒരേ പോലെ വളർച്ച ഉള്ളവർ ആയിരിക്കും
കുഞ്ഞുജനിച്ചയുടനെ തന്നെ തള്ളയാട് നക്കിതുടക്കുന്നതിന് അനുവദിക്കുക.അല്ലാത്തകുട്ടികളെ തള്ളയാട് പാലുകുടിപ്പിക്കില്ല
Good
Pls rplyy ente adinu 3 month chanayund 2 ND delivery anu pal muzhuvan patti pakshe vayar theereyilla vayar thazhott veerkunnund orukuttiyullathukondano, akiteppol mutalanu iranguka eppolum kidappanu
4 മാസം കഴിയും
@@kottayamgoatfarmersclub4376 vayar varanenkil 4 masam kazhiyumo
Super വീഡിയോ
Jomon.chettta.pulimpodi.koduthal.chena.pidikkullla.annu.parayunnu.sari.annno.vettil.prasavichittu.5month.ayittum.thallla.pettta.mathi.kanikkunniillla.gulika.koduthu.annittum.akunniillla
പുളിമ്പൊടി കൊഴുപ്പ് കൂടിയ ഒന്നാണ്.. പെണ്ണാടുകൾക്ക് പ്രസവം കഴിഞ്ഞു 2 മാസം ആഴ്ച്ചയിൽ 3 ദിവസം നൽകിയാൽ നന്നാകും. സ്ഥിരമായി കൊടുക്കരുത്. പുളിമ്പൊടി, കഞ്ഞി അങ്ങനെ ഒക്കെ ഉള്ള സാധനങ്ങൾ ഒഴിവാക്കി promilk plus chilated മിനറൽസ് 15 gm വീതം ദിവസം നൽകു... വിര ഇളക്കിയ ശേഷം തുടങ്ങു... 1 മാസം തുടർച്ചയായി കൊടുക്കണം.
Meenenna eppozhan kodukkendath ravileyano
എപ്പോൾ വേണമെങ്കിലും കൊടുക്കാം
3 days aayi aad prasavichitt eppo vellam kudukkunnilla and foodum. Nalla ksheenavum
yandhaaan cheyyendadh. Reply tharu
ആടിന് exapar tonic വാങ്ങി 25 ml വീതം 10 ദിവസം കൊടുക്കണം. അതിന്റെ യൂട്രസ് ഒക്കെ ക്ലീൻ ആകട്ടെ. Osomin cyrup 20 ml വീതം ദിവസവും നൽകു
Liver tonic fortified with vitamin and yeast extract. Company:cureboli. Edh kodtha madhiyavo. Which is better. Reply tharu
ആടിന് പ്രേസവിച്ച ക്ഷീണം ഉണ്ടാവും !!വെള്ളം ചൂടാക്കി കൊടുക്കുക !!ഒരാഴ്ച കഴിഞ്ഞാൽ മാത്രമേ ആഹാരം എടുക്കൂ?? പെറ്റ വയറല്ലേ
Aad vellam kudiyum theettayum kuravanu . Shirohiyanu ,yadda margam piles , reply
ചേട്ടാ ആട്ടിൻ കുട്ടികൾക്ക് എപ്പോഴാണ് കൊമ്പ് മുളയ്ക്കുന്നത്, ഒരു ആട്ടിനെ വാങ്ങി പക്ഷെ പ്രായം അറിയില്ല, കൊമ്പ് ചെറുതായിട്ട് ഉണ്ട് 😔
അത് കൃത്യമായി പറയാൻ പറ്റില്ല... കൊമ്പ് ഇല്ലാതെ ഇനങ്ങൾ ഉണ്ട്.. പൊതുവെ 3 മാസം ആകുമ്പോൾ തന്നെ കൊമ്പ് വളർന്നു തുടങ്ങും
@@kottayamgoatfarmersclub4376 വളരെ നന്ദി 🙏
പല്ല് നോക്കി ആണ് ആടിന്റെ പ്രായം മനസിലാക്കുന്നത്
Very informative video .....Keep up the good work KGFC
Thank u & support our chanel
Valaran anduchayanam
Bro, Kottayath beetal muttan kunjungale vilkuna farm undo??
ജമ്നാപ്യാരി പെണ്ണാടെ kodukkanudo
ബിനീഷ് ആലപ്പുഴ
9288100196
ചോദിച്ചു നോക്ക്
നല്ല വീഡിയോ, നല്ല അവതരണം,
6month.aya.malabari.attin.kutti.athara.kilo.ondavanam
18 to 22 kg
പത്തനംതിട്ട അടൂർ ഹോം ഡെലിവറി ചെയ്യുമോ
തള്ള ആട് സ്വന്ത പാല് കുടിക്കാറുണ്ടൊ
കുടിച്ചാല് അതെങ്ങനെ നിർത്താം
കുടിക്കാറുണ്ട്...
അത് ഒരു ശീലം ആണ് മാറാൻ ബുദ്ധിമുട്ടാണ്.
സഞ്ചി അകിടിൽ കെട്ടി ഇടാറുണ്ട്
Thanks for the information
തങ്കച്ചൻ ചേട്ടാ 👍👍👍😊
💞💞
എന്നാ മോനെ
5masam prayamulla adinkuttik andhu viramarunnu kodukanam pls onu paranu tharumo adintearomam churund irikunnea
തൂക്കം നോക്കുക...
10 kg / 150 mg ഗുളിക.
Fentas plus tablet ആണ് എങ്കിൽ 10 kg തൂക്കത്തിന് ഒരു ഗുളിക
@@kottayamgoatfarmersclub4376 Thanks
good verry useful message
കാത്തിരുന്ന എൻ്റെ ആട് ഇന്ന് പ്രസവിച്ചു, മറു പില്ല വീണത് 5 മണിക്കൂർ ആയിട്ട്,ഒരുകുട്ടി യേഗദേഷം 2 month oke aayolloo(വയറ്റിൽ കിടന്ന ചത്ത്) മറ്റേത് കാഴ്ചക്ക് കുഴപ്പം ഇല്ല,but 10 മണിക്കൂർ കഴിഞ്ഞിട്ടും 4 കാലിൽ നൽകുന്നില്ല,പ്രസവിച്ചു 5അമണിക്കൂർ കഴിഞ്ഞാണ് പാൽ വലിച്ച് കുടിച്ചത്,എന്താ ഇങ്ങനെ ഒന്ന് റീപ്ലേ ചെയ്യാമോ
തീർത്തും ആരോഗ്യം കുറഞ്ഞ കുട്ടികൾ ആണല്ലോ.. രക്ത ബന്ധങ്ങൾ തമ്മിൽ ഇണ ചേർന്നതാണോ. ആട്ടിൻ കുട്ടി ഉണ്ടായാൽ ഒരു മണിക്കൂർ ഉള്ളിൽ തന്നെ കന്നി പാൽ കുടിപ്പിക്കണം. ഈ കുട്ടിക്ക് zincovit drops വാങ്ങി 1 ml വീതം രാവിലെ കൊടുക്കുക. വൈകുന്നേരം lavitone H എന്ന സപ്പ്ലിമെന്റ് 2 ml കൊടുക്കുക.. ഇങ്ങനെ കുട്ടി ആരോഗ്യം ആകുന്നത് വരെ ദിവസവും ചെയ്യുക. അമ്മയുടെ പാൽ ദിവസം 4 നേരം എങ്കിലും കുടിപ്പിക്കുക. ഒന്ന് കുടിപ്പിച്ചതിനു ശേഷം 3 മണിക്കൂർ എങ്കിലും ഇടവേള കൊടുക്കണം. അല്ലെങ്കിൽ ദഹനം കിട്ടില്ല.
അമ്മക്ക് exapar എന്ന liquid 100 ml വീതം. 5 ദിവസം കൊടുക്കണം. ഗർഭ പാത്രത്തിൽ ഉള്ള അഴുക്കുകൾ മുഴുവൻ പൊയ്ക്കോളും.
@@kottayamgoatfarmersclub4376 thanks. എണീറ്റ് നൽകാൻ ഇത മതിയാവൂ
Adukal kodukanundo
Sale undo
Polly ethinam aani
കൊതുക് ശല്യം എങ്ങനെ ഒഴിവാക്കാം കൂടിനടുത്തെ
കഴിഞ്ഞ ആഴ്ച ഇട്ട വീഡിയോ കാണുക
Kothuku shalliayam engane ozhivakkam
ഇതിൽ ഉള്ള ചെവി നീട്ടം ഉള്ള രണ്ട് കുട്ടികൾ തരുമോ....
Lo
P
sharkofrollum meenennayum orumich kodukavo.3 masam aaya mutananu.p nne penkuty theetayedykunnilla.athinenthanu margam.pillum palum matre kazhiku
3 മാസം കഴിഞ്ഞാൽ കുട്ടികളെ പാൽ കുടിപ്പിക്കരുത്.. അപ്പോൾ തീറ്റ കഴിച്ചോളും.
meenenna muta ith 4 masam aya aankutik weekendil etra neram kodukam.
sharkofroll enna syrup nthinullathanu.meenennayum athum ngane aanu nalkendath
4masam aya ankutik meenenna ennum kodukavo
Ente adinte delivery enale ayirunu oru kuty ulu pal kudikunila pidich kodukumbolum kudikunila.adh enth konda plz reply
ഒരാഴ്ച സമയം അങ്ങനെ തന്നെ ആണ്
നാലുമാസം പ്രായമായ മുട്ടൻ കുട്ടികൾക്ക് മുട്ട യും menennayum, ലിവർ ടോണിക്കും കൊടുക്കാമെന്നു പറഞ്ഞല്ലോ.. അതിന്റെ അളവ് എങ്ങനെ, എത്ര നേരം, എത്ര ദിവസം
കുട്ടിക്ക് വളർച്ച കിട്ടണം എങ്കിൽ ഇത്ര ദിവസം അങ്ങനെ ഒന്നുമില്ല.. ഓരോരുത്തരും അവരുടേതായ യുക്തി അനുസരിച്ചു കൊടുത്തു കൊള്ളുക. മുട്ടയും , മീൻ എണ്ണയും കൊഴുപ്പ് കൂടിയ വസ്തുക്കൾ ആയത് കൊണ്ട് ഒരു നിയന്ത്രണം ഇല്ലാതെ കൊടുത്താൽ വയറിളക്കം വരും. ഏത് ഒരു വസ്തുവും ആടിന് കൊടുക്കുമ്പോൾ കുറേശ്ശേ കൊടുത്തു ശീലം ആക്കുക.. പിന്നീട് അളവ് കൂട്ടി കൊടുക്കാം
Cheta e farm evidanu.enta stalam kollam anu.kuttikale sale ondo?pls rpy
Thallladinu pal ellathathu enthukondanu presavichittu 3 month ayi
മലബാറി ആടിന് 2 മാസം വരെ നല്ല രീതിയിൽ പാൽ ഉണ്ടാകു... അടുത്ത ചന പിടിക്കാറായില്ലേ
ആടുകളിലെ അകിടിൽ കുരിപ്പ് പോലെയുണ്ട് ഇത് പോവാൻ എന്താണ് ചയ്യേണ്ടത്
വീഡിയോ ഉണ്ട് കാണുക
Borik acid velichenneyil chalice kodukkukka
നിങ്ങളെന്താണ് പുതിയ വീഡിയോ ഇടാത്തത് ?
ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ബട്ടൺ All എന്ന് പ്രെസ്സ് ചെയ്യുക. ഞങ്ങൾ ഇടുന്ന എല്ലാ വീഡിയോ താങ്കൾക്ക് ലഭിക്കും.
ruclips.net/channel/UCJkzbCm0kTphyPHMjWJzzjw
കാണണേ... 🙏
മീനെണ്ണ മുട്ട കൊടുക്കുന്നുണ്ട് ആട് നന്നാവുന്നില്ല 5മാസമായ മുട്ടൻ കുഞ്ഞ് ആണ്
ആടിന്റെ ശരീരത്തിൽ ഉള്ള ആന്തരിക ബാഹ്യ പരദങ്ങളെ നശിപ്പിക്കുക.. എങ്കിൽ മാത്രം സുമി കൊടുക്കുന്ന എന്ത് ഭക്ഷണം ആയാലും അതിന്റെ ഫലം ആടിന് കിട്ടുകയുള്ളു
@@kottayamgoatfarmersclub4376 വിരമരുന്നു എല്ലാ മാസവും കൊടുക്കുന്നുണ്ട്
ente aadinu pal kuraanu. 4 delivery anu. kazhinja prasavathinu 1.5 ltr pal undayirunnu ennanu paranjath. eppol pal kuravanu . theettakku kuravilla. aadu healthy anu. enthu cheyyum ? oru kuttiyanu. pls help me
ആടിന് 3 പ്രസവം വരെ ആണ് നല്ലത് പോലെ പാൽ കിട്ടുന്നത്. പിന്നീട് കുറഞ്ഞു വരികയുള്ളു. എന്തായാലും ഒരു കുട്ടിക്ക് കുടിക്കാനുള്ള പാൽ അമ്മക്ക് ഉണ്ടാകും. നിലക്കടല ഓരോ പിടി അരച്ച് തീറ്റയിൽ ചേർത്ത് കൊടുക്ക്. 15 ദിവസം കൊടുക്കണം.
Mifex കാൽസ്യം സിറപ്പ് 15 ml ദിവസം
kappalandi pinnak kodukkundu. dr. kanich IncreLac tablet koduthu no result@@kottayamgoatfarmersclub4376
Tablet കൊടുത്താൽ ഒന്നും പാൽ കിട്ടില്ല. ഞാൻ പറഞ്ഞ രീതിയിൽ ചെയ്യ്.
തമാശയല്ല
1.അഴിച്ച് വിട്ടപ്പോൾ അഞ്ചാറ് ദിവസം കുറച്ച് ചക്കക്കുരു തിന്ന ആടിന് പാല് കൂടി..
( ഹീറ്റാവാൻ ഹീറ്റ് റെഗ്ഗും സമാന സമയത്ത് കൊടുത്തിരുന്നു.)
2. ചെറുപയർ , കടല , ഉലുവ , ഉഴുന്ന് , എള്ള് ഇവ ഒരുമിച്ച് പൊടിച്ച് 3 സ്പൂൺ വീതം കൊടുത്തപ്പോഴും പാലിൻ്റെ അളവിൽ മാറ്റമുണ്ടായി..
(പൊടിക്കമ്പോൾ എള്ള് നന്നായി മിക്സ് ചെയ്തിട്ട് പൊടിക്കുക.. അല്ലങ്കിൽ പൊടിയില്ല.)
ആടുകൾ വെള്ളം കുടിക്കാൻ എന്താണ് ചെയ്യേണ്ടത് എനിക്ക് മൂന്ന് ആടുണ്ട് ഒട്ടും വെള്ളം കുടിക്കഞ്ഞില്ല, നനക്കാതെ കൊടുത്താൽ പിണ്ണാക്ക് കഴിക്കും നനച്ചു കൊടുത്താൽ കഴിക്കത്തില്ല
ruclips.net/video/MVEgQjlKj6I/видео.html
👍👍👍👍👍👍👍👍👍👍👍
Garbini aya adinu vira marunu kodukamo
4 മാസം ആകുമ്പോൾ ഡോക്ടറുടെ നിർദ്ദേശം അനുസരിച് കൊടുക്കാം
സിങ്കോവിറ്റ് എത്രമാസം വരെ നൽകണം
3 മാസം വരെ കൊടുക്കാം
ആട്ടിൻക്കുട്ടികളുടെ കാൽ വളയുന്നു ഇതിന്റെ പ്രതിവിധി പറഞ്ഞു തരാമോ please
വീഡിയോ ചാനലിൽ അപ്‌ലോഡ് ചെയ്യുന്നുണ്ട്... എല്ലാ വിഡിയോയും കാണു...
Thallayadinum.knjinum.t.t.eduttilla.kuzhappamundo.ini.enducheyyanam
ആടിന് മൂന്നര മാസം ചനയിൽ T T ഇൻജെക്ഷൻ എടുക്കുക.. അതാണ് അമ്മയ്ക്കും , കുഞ്ഞിനും ടെറ്റനസ് രോഗത്തിൽ നിന്നും സംരക്ഷണം കിട്ടുക. ഇനി ഇൻജെക്ഷൻ എടുത്തിട്ടില്ല എങ്കിൽ ആ കുട്ടി ഉണ്ടാകുമ്പോൾ തന്നെ അതിന്റെ പൊക്കിൾ കൊടിയിൽ Tincture iodine പുരട്ടി കൊടുക്കണം. അത് ഉണങ്ങുന്നത് വരെ ചെയ്യുക..
ഇത് നമ്മുടെ ഒരു വിശ്വാസം.... അഴുക്ക് , മണ്ണ് ഇങ്ങനെ ഉള്ള സാഹചര്യം പൊക്കിൾ കൊടി വഴി അണുക്കൾ കയറും
Very useful video , thank you very much
Njangaludae aadu ravile muthal eneetu nilkunnilla...innale mazha aayond thanup undarunu..innu aaharavum kazhikunnilla..4 month aayathinae vangiyatha enth chaeum
4 മാസം ചന ആണോ...
പനി ആവും ഗുളിക കൊടുക്കണം
No kunju aadu ...sorry to say marichu...7 Mani aayapozhekum poi
മൊബൈൽ നമ്പർ തരുമോ