വെറുതെ വീട്ടിലിരിക്കുന്ന വീട്ടമ്മമാർക്ക് കോഴി വളർത്തലിൽ വരുമാനം കണ്ടെത്താം?.. വളരെ എളുപ്പത്തിൽ...

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 592

  • @faihazayyan6980
    @faihazayyan6980 3 года назад +24

    Food 2 പാത്രത്തിൽ വെച്ചുകൊടുത്താൽ എല്ലാവർക്കും ഒരു പോലെ കിട്ടുമായിരിക്കും

  • @shafeekshafeekshifana5528
    @shafeekshafeekshifana5528 3 года назад +28

    അള്ളാഹു ബർക്കത്തിൽ ആക്കട്ടെ

    • @georgekalappu2151
      @georgekalappu2151 3 года назад +1

      കോഴിന്റെ കുട്ടി ലോ ?

  • @sahadsahad17
    @sahadsahad17 3 года назад +1

    ഒത്തിരി ഇഷ്ട്ടം മായി
    ഞാനും കോഴിയെ അടവെച്ചു വിരിപ്പിക്കാറുണ്ട്
    ഫ്രിഡ്ജിൽ വെച്ച മുട്ട അടവെക്കാം എന്നാ അറിവ് എപ്പോഴാ കിട്ടിയത്
    👍👍

  • @lijumathew5107
    @lijumathew5107 9 месяцев назад +2

    ആ തള്ള കോഴിയുടെ അവസ്ഥ ഇത്രയും പാടുപെട്ട് കുഞ്ഞുങ്ങളെ വിജയിപ്പിച്ചിട്ട് മക്കളെ കാണാൻ പറ്റത്തില്ല നിങ്ങൾ അവരോട് ചെയ്യുന്നത് ദ്രോഹമാണ് എല്ലാരും ഒരു തട്ടം കണ്ടപ്പോൾ തന്നെ ഭയങ്കര നല്ല കാര്യമാണ് അല്ലാഹു നല്ലത് വരട്ടെ എന്നൊക്കെ പറയുന്നത് കേട്ടു ഇതാരും പറഞ്ഞത് കേട്ടില്ല

    • @ummachiyum-molusum._..
      @ummachiyum-molusum._..  4 месяца назад

      😅😅😅
      തള്ള കോഴി നെ ആക്കത്തതിൻ്റെ കാരണം േവറെകുറെ vedeo പറയുന്നുണ്ട്🥰

  • @manojmanu12398
    @manojmanu12398 2 года назад

    വളരെ നന്നായിട്ടുണ്ട് കെട്ടൊ ഇത് എല്ലാവർക്കും പ്രചോദനമാവട്ടെ.. കോഴിപേനിന്നു നിങ്ങൾ എന്താണ് ചെയ്യാറ്... അറിയിക്കാമോ..

  • @fathimathzahra7387
    @fathimathzahra7387 3 года назад

    Ningalude kozhikaleye vagann enthannu cheyyendath onn reply vegam tharamo... & first comment aayi edamo plzzzzzzzzzzzz.........

  • @fathimariza8417
    @fathimariza8417 3 года назад +1

    സൂപ്പർ ഞാനും വളർത്തുന്നുണ്ട് 👍👍👍👍

  • @basheermk81
    @basheermk81 3 года назад +7

    എവിടെ സ്ഥലം ഫാമം അടിപൊളി

  • @ayubkhankhan9525
    @ayubkhankhan9525 3 года назад +1

    Innu first tto molde video kaanunnathu. Place evideya. Trivandrum Ulla enikk ningalude kayyil ninnum kunjungale vaangaan pattuo

  • @sinisadanandan1525
    @sinisadanandan1525 3 года назад +1

    ആദ്യമായാണ് ട്ടോ.. കാണുന്നത് ഇഷ്ടം ആയി.. സബ്സ്ക്രൈബ് ചെയ്തണ്ട് ട്ടാ

  • @sanamvlogs2486
    @sanamvlogs2486 3 года назад

    പ്രചോദനം ആണ് ട്ടാ . വീഡിയോ കണ്ട് ഇങ്ങോട്ടും വരു ലെ

  • @Jasminerecipes
    @Jasminerecipes 3 года назад +1

    അടിപൊളി ആദ്യായിടട്ടാണ് eee ചാനൽ കാണുന്നെ so buetiful..... 🤩masha allah

  • @anasanu5189
    @anasanu5189 3 года назад +1

    Virippikkanulla mutta fridgil vakkano kazhukano patumooo pls explain and rply also

    • @ummachiyum-molusum._..
      @ummachiyum-molusum._..  3 года назад +2

      fridgil വെച്ചാൽ കുഴപ്പമില്ല ഇവിടെ അങ്ങനയാ ചെയ്യാറ് .
      വിരിപ്പിന് വെക്കുന്നതിൻ്റെ 24 hours മുന്നെ എടുത്ത് പുറത്ത് വെക്കണം

  • @fathimaminha5101
    @fathimaminha5101 3 года назад +1

    ഞാൻ വളർത്താറുണ്ട്👍👍

  • @sujageorge4032
    @sujageorge4032 Год назад

    Light nte keezhe food vachal athine kazhikan pattumo

  • @ayshathmuna707
    @ayshathmuna707 2 года назад

    Ningal stitching n use cheytha machine ethaan parayo?

  • @itsmeathuz
    @itsmeathuz 3 года назад

    Enikkum undu cheriya reethiyil kozhi krishi .pakshe ennam koodi. sale cheyyananengil pattunumila

  • @priyankabaiju1899
    @priyankabaiju1899 16 дней назад

    E kozhiyude perentha. Bv 380 ano.

  • @sajisanjusajisanju4357
    @sajisanjusajisanju4357 3 года назад +1

    Maashaa allaah... Enikkishttaayi... Naanum kozhi ney valarthaarind.. But... Edhupoleyaavunnillaa

  • @manzilyahabeebi9770
    @manzilyahabeebi9770 3 года назад +1

    New Subscriber 😊👐
    Adipoli channel analloo ...👍👏👌👏😍

  • @nisarchinnu9186
    @nisarchinnu9186 10 месяцев назад

    👍 aaa opan kood nirmmanam onn parayumo

  • @shworld4488
    @shworld4488 3 года назад +11

    കോഴി വളർത്തൽ നല്ല ഒരു കാര്യമാണ് 👌

    • @harisc401
      @harisc401 3 года назад +1

      Mudiyum.theeta vangi

  • @anieankz
    @anieankz 3 года назад +6

    Chachi പാമ്പും ചേര പോലുള്ള ഇഴ ജന്തുക്കൾ വരില്ലേ appol kuttinaduthe pls replay🙏🙏

    • @karthikj7967
      @karthikj7967 3 года назад

      Noo if kozhi kood Sheri aanenkil kuzhapamilla..poovan kozhi odikum

    • @nasnanas5574
      @nasnanas5574 3 года назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @ummachiyum-molusum._..
      @ummachiyum-molusum._..  3 года назад

      No

  • @03.adarshk90
    @03.adarshk90 3 года назад

    Kozhi-kale kayichittu vidarundo ? Atho full time koottil thanne ano ?

  • @SalmaKu-j5b
    @SalmaKu-j5b 5 месяцев назад

    ഒന്നിലധികം കൊയ്ഗളെ ഒപ്പം അട വെക്കാൻ കൈയ്യുന്നദ് എങ്ങനെ എന്ന് പറഞ്ഞു തരുമോ മറുപടി പ്രദീശിക്കുന്നു

    • @ummachiyum-molusum._..
      @ummachiyum-molusum._..  4 месяца назад

      video ചെയ്തിട്ടുണ്ടല്ലോ നമ്മുടെ ചാനലിൽ നോക്കിയാൽ മതി detail ആയിട്ട് പറയുന്നുണ്ട്🥰

  • @b4designerstiching506
    @b4designerstiching506 3 года назад +1

    എയനിക്കും ഇത്‌പോലെ കോഴിവാളർത്താൻ ഇഷ്ട്ടാണ് ,വാടക വീട്ടിൽ ആണ് അതോണ്ട് സ്ഥലം ഇല്ല

  • @sheebajaleel931
    @sheebajaleel931 3 года назад +1

    എത്ര വാട്ടിന്റെ ബൾബാണ് ഉപയോഗിക്കേണ്ടത്

  • @ayshakp1040
    @ayshakp1040 3 года назад +1

    എവിടെയാ സ്ഥലം കുഞ്ഞുങ്ങളെ വേണ മായിരുന്നു

  • @snehabalan.a.p3316
    @snehabalan.a.p3316 3 года назад

    Chechii, kozhippen vannal anthan cheyya.?

  • @kpmali2011
    @kpmali2011 2 года назад

    bulb voltage,? ethra sAMAYAM BULB ON CHEYYANAM.?

  • @housewife12345
    @housewife12345 Год назад

    നല്ല ഇനം കോഴി ഏതാണ് പേര് പറയുമോ?

  • @jafarkc615
    @jafarkc615 2 года назад

    എത്ര ദിവസം വരെബൾബിന്റ അടിയിൽ വെക്കണം.

  • @haninsalim7768
    @haninsalim7768 3 года назад +3

    Kozhi valarthunnavark ubagarapradhamaya video👌keep going dear

  • @sudhirshankaran8855
    @sudhirshankaran8855 3 года назад

    Good information . Kozhi kuud structure engineyanu cheidittulathu. ethra kozikele valartham ?

  • @rashido7355
    @rashido7355 2 года назад

    കോഴി നിങ്ങൾ sale cheyunudo. എവിടെയാണ് farm location

    • @ummachiyum-molusum._..
      @ummachiyum-molusum._..  2 года назад

      Aa
      എടപ്പാൾ പൂക്കര ത്തറ
      mob: 99615 l 21 O1

  • @khadeejacheelan4203
    @khadeejacheelan4203 3 года назад +3

    Ith evideya place?? Number undo

  • @chickenfarming1607
    @chickenfarming1607 3 года назад +3

    Nigalde alla vediosum njan kanarund 😊👍👌👌👌👍👏

  • @ridhu1437
    @ridhu1437 2 года назад

    Njan sub cheydutto
    Ink ingale video ishtayi
    Ink 2 petta kozhikal und
    Kuttikale kakakal kondavan
    Ini 4 kuttikal ullu avare engane valarthaum enn utubil search cheydappolan ingale video kandath😊

  • @sarathv8403
    @sarathv8403 3 года назад +3

    Vaccination എല്ലാം കോഴിക്ക് നൽകാറുണ്ടോ

    • @ummachiyum-molusum._..
      @ummachiyum-molusum._..  3 года назад +5

      ഇല്ല
      നാടൻ കോഴികൾക്ക് ആവശ്യമില്ല ഞാൻ ഇവിടെ ഒരു വാക്സിനും കൊടുക്കാറില്ല.

  • @mohammedziyan.k9782
    @mohammedziyan.k9782 3 года назад +1

    Kozhide asugathinte marunn indakunnath parayi

  • @Anas-pg2sf
    @Anas-pg2sf 3 года назад

    എത്ര ദിവസം ലൈറ്റ് നു ചുവട്ടിൽ കിടത്തണം

  • @suhailvlogs664
    @suhailvlogs664 3 года назад +1

    മാഷാ അല്ലാഹ് 👌

  • @Inshamaryam4206
    @Inshamaryam4206 3 года назад

    Dressinte channelinte link idamo

    • @ummachiyum-molusum._..
      @ummachiyum-molusum._..  3 года назад +1

      തുടങ്ങി ട്ടെ ഉള്ളു
      ആ ചാനലും ഉഷാറാക്കണം
      നിങ്ങൾ ടെ എല്ലാവരുടെയും Saport ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
      ruclips.net/channel/UCN8tWf_KSDojMX6EHKMS6XQ
      👆 ഇതാട്ടോ ലിങ്ക്

  • @shafeeqkm8103
    @shafeeqkm8103 3 года назад

    സൂപ്പർ ,നാന്നായിട്ടുണ്ട് അവതരണം

  • @nichuechi
    @nichuechi 3 года назад

    നിങ്ങളുടെ അഡ്രസ് ഒന്ന് പറഞ്ഞു തരോ നേരിട്ട് വന്നു കുറച്ചു കാര്യങ്ങൾ പഠിക്കാനാ എന്റെ വീട് കണ്ണൂരാ 🙏

    • @ummachiyum-molusum._..
      @ummachiyum-molusum._..  3 года назад

      എൻ്റെ വീട് പൊന്നാനി പുറങ്ങ്

    • @nichuechi
      @nichuechi 3 года назад

      @@ummachiyum-molusum._.. full address ഒന്ന് പറയോ

    • @nichuechi
      @nichuechi 3 года назад

      @@ummachiyum-molusum._.. അഡ്രെസ്സ് പറഞ്ഞാൽ ഉപകാരമായിരുന്നു 🙏

  • @hezzahashif9176
    @hezzahashif9176 2 года назад

    Evidey sthalam

  • @syamkl32
    @syamkl32 3 года назад

    Oru poovan kozhi ude valu illallo.. Kothupidi undo koottil

  • @noufimujeeb709
    @noufimujeeb709 3 года назад

    Kozhikal soopar..pakshe nammude nattile abekshichu mutta kozhi,kozhi mutta Vila alpam kooduthal aanu..

  • @malapuramkunjol9622
    @malapuramkunjol9622 3 года назад +1

    സൂപ്പർ. ആയിക്കോട്ടെ ട്ടോ 😜

  • @nitro_kid456
    @nitro_kid456 2 года назад

    ഇതെവിടാ.. സ്ഥലം.... Delivery.. ഒണ്ടോ

  • @muhammedmusthafa7948
    @muhammedmusthafa7948 3 года назад

    Vaccination ചെയ്യാറുണ്ടോ

  • @Aesthetic_yeobo
    @Aesthetic_yeobo 3 года назад +1

    Vella paathrathil stone itta mathi thatha

  • @v.manikandanv.manikandan1550
    @v.manikandanv.manikandan1550 2 года назад

    ഈ സ്ഥലം എവിടെയാണ് പ്ലീസ് കോൺടാക്ട് നമ്പർ ഞങ്ങൾക്ക് കുറച്ച് കോഴി വളർത്താൻ ആഗ്രഹമുണ്ട്

  • @gertrudejose8735
    @gertrudejose8735 3 года назад +1

    So informative video dear , thank you so much dear Ummachiyum Molusum!

  • @fathimacm6777
    @fathimacm6777 2 года назад

    Nadan kozhi matram ano ullath ..grama sree undo ithil

  • @neshariyakv1915
    @neshariyakv1915 3 года назад +2

    Masha Allah. Supper

  • @SHAMZ15
    @SHAMZ15 2 года назад +1

    Masha Allah good information

  • @sajas6202
    @sajas6202 2 года назад

    Avideyan sthalam

  • @LeenaThankachan-x4b
    @LeenaThankachan-x4b 10 месяцев назад +1

    കോഴി കുഞ്ഞിനെ കൊടുക്കാനുണ്ടൊ

  • @sushamamanikuttan452
    @sushamamanikuttan452 2 года назад

    ഇതു എവിടെ ആണ്.

  • @spacechaser2843
    @spacechaser2843 3 года назад +1

    kozjikattam engana ozivakkum

  • @shajishaanshaji8478
    @shajishaanshaji8478 2 года назад +1

    സൂപ്പറായിട്ടുണ്ട്

  • @harisonnet
    @harisonnet 3 года назад +1

    ഗുഡ് ...നല്ല വിവരണം...

  • @mubeenakoyatty9292
    @mubeenakoyatty9292 3 года назад +2

    Niglude veed.avideyan

  • @mujeebm5042
    @mujeebm5042 3 года назад

    നിങ്ങൾ എവിടെയാണ് എനിക്കുമുണ്ട് കുറച്ചു കോഴികളൊക്കെ ഈകൂട് കണ്ടപ്പോൾ ഇതുപോലെ ഒന്നുണ്ടാക്കണം എന്നവിചാരിക്കുന്നുണ്ട് 😊

    • @ummachiyum-molusum._..
      @ummachiyum-molusum._..  3 года назад

      കൂട് ഉണ്ടാക്കുന്നത് ചാനലിൽ ഉണ്ട്.

  • @ahammednabil3895
    @ahammednabil3895 2 года назад

    Kutthi vepp edukkarundo

  • @abdbulhakeem8456
    @abdbulhakeem8456 2 года назад

    Kodukunundo kozhina

  • @sumeshcv2180
    @sumeshcv2180 3 года назад +8

    Very beautiful presentation .Thanks for sharing . Really liked this video.

    • @ummachiyum-molusum._..
      @ummachiyum-molusum._..  3 года назад

      Thankyou dear 🥰

    • @thahirthahir7307
      @thahirthahir7307 3 года назад +1

      ഹായ്
      അന്റെ കോഴി കുഞ്ഞു ഗൾക്ക നല്ല റെയ്ടാണല്ലോ 3,4 മസമുള്ള കോഴിക്ക് ഇവടെ 400. & 300. ഒള്ളു

    • @rahmanparayil2185
      @rahmanparayil2185 3 месяца назад

      @@thahirthahir7307 WHERE....PLS TELL.

  • @shezanashu6185
    @shezanashu6185 3 года назад

    പുതിയ സബ്സ്ക്രൈബർ ആണ് ഞാൻ ചോദിച്ചതിന് മറുപടി തരണം

  • @shezanashu6185
    @shezanashu6185 3 года назад

    ഈ കോഴികളെ കൊണ്ട് അടുത്ത വീട്ടുകാർക്ക് ശല്യം ഒന്നും ഇല്ലേ? ഇവിടെ അടുത്തുള്ള കോഴിക്കൂട് ഭയങ്കര സ്മെൽ ആണ്. അതുപോലെ വീടിന്റെ പരിസരത്ത് ഒരു കൃഷിയും ഉണ്ടാക്കാനും പറ്റുന്നില്ല. നിങ്ങൾ എന്താണ് ഇതിനൊക്കെ ചെയ്യുന്നത് ഒന്ന് പറയൂ പ്ലീസ്

    • @ummachiyum-molusum._..
      @ummachiyum-molusum._..  3 года назад

      കോഴിക്കൂട് വൃത്തിയിൽ സൂക്ഷിക്കണം എന്നാൽ Smell ഉണ്ടാകില്ല നമ്മുടെ ചാനലിൽ അതിൻ്റെ video ഉണ്ട്. വൈകീട്ട് കുറച്ച് സമയമേ പറത്ത് വിടുള്ളൂ അന്നേരം എവിടുക്കും പോകില്ല. ഇവിടെ തന്നെ ഉണ്ടാകും എല്ലാരും
      പുറത്ത് വിടാതെ നോക്കാൻ പറ്റുന്ന കൂട് ഉണ്ടാക്കിയാൽ മതി എന്നാൽ അടുത്തുള്ളവർക്ക് ശല്യമുണ്ടാകില്ല.

  • @Dreamcatcher-nm4is
    @Dreamcatcher-nm4is 3 года назад

    ന്റെ വീട്ടിലും ഉണ്ട് ട്ടോ കോഴി,,, smell ഇല്ലാതിരിക്കാൻ എന്ത് ചെയ്യും?

    • @ummachiyum-molusum._..
      @ummachiyum-molusum._..  3 года назад

      ചനലിൽ video ഉണ്ട്
      ruclips.net/video/dTcwLFzwbVU/видео.html
      👆

  • @jdgreenthoughts7428
    @jdgreenthoughts7428 3 года назад +4

    വളരെ നല്ല ഫാം 👍

  • @sreelakshmi-gr1xe
    @sreelakshmi-gr1xe 3 года назад

    ചേച്ചി കോഴി തന്നെമുട്ട കൊത്തി കുടിക്കുന്നു എന്താണ് ചെയുക plz reply

  • @sreekalaajith7095
    @sreekalaajith7095 3 года назад

    നന്നായിട്ടുണ്ട് കോഴി വളർന്ന വലിയ ഫാം ആകും

  • @kunjolkunjol8914
    @kunjolkunjol8914 3 года назад +1

    Masha alllah...

  • @ShajiPuzhakkal
    @ShajiPuzhakkal 3 года назад

    മരുന്ന് എങ്ങനെയൊക്കെ കൊടുക്കുന്നു... പറയാമോ..

  • @shahansidan9571
    @shahansidan9571 3 года назад +1

    മാഷാ അല്ലാഹ്

  • @nafih9607
    @nafih9607 10 месяцев назад

    Id evideyan place

  • @rukki7795
    @rukki7795 11 месяцев назад

    Your voice so cute dear ❤❤❤❤

  • @rahmirahman4103
    @rahmirahman4103 3 года назад

    Purangil evideya

  • @carukkiya262
    @carukkiya262 3 года назад

    Ethavedayansthlam.kozhikalekodukkumoo.Rukkiyasahedverrygood.allahubarkkathnalkatte.Ameen

  • @afsalrahiman999
    @afsalrahiman999 2 года назад

    എത്ര watts ഇന്റെ bulb ആണ് യൂസ് ചെയ്യേണ്ടത്? Very good presentation. Simple and easy to understand.

  • @hibaminnusvlogs6554
    @hibaminnusvlogs6554 3 года назад

    ഈ ബൾബ് ഇടുന്നത് കൊണ്ട് കറണ്ട് ബില്ല് കൂടുമോ

  • @malappuramthathabypathumma4780
    @malappuramthathabypathumma4780 3 года назад +1

    ആഹ ഞാനിന്നണിത് കണ്ടത് ഇഷ്ടായി 🌹😂

  • @najilaanimon405
    @najilaanimon405 3 года назад

    njanum valarthi adaveachu viriyepichu allam chathu poye

  • @rinshadvlogs3403
    @rinshadvlogs3403 3 года назад

    ഞങ്ങളുടെ വീട്ടലുമുണ്ട് കോഴികുണ്ണുങ്ങൾ ആവിഷമുണ്ടോ

  • @saritharamesan1518
    @saritharamesan1518 2 года назад

    Place evideyanu

  • @sainabacker2819
    @sainabacker2819 3 года назад

    മുട്ടയിടാന്‍കോഴികള്‍ക്ക്ഇത്‌കൊടുക്കാമോ.അത്എങ്ങിനെയാണ്കൊടുക്കേന്‍ഡത്ഒന്ന്പറഞ്‌തരുമോ

  • @nabeelbilu1118
    @nabeelbilu1118 3 года назад

    Itthade veed evdeya

  • @rjkottakkal
    @rjkottakkal 3 года назад

    കൂടിന്റെ നീളം വീതി പറയാമോ

  • @malappuramarifa
    @malappuramarifa 3 года назад +1

    ഇത് എവിടെ യാണ് സ്ഥലം

    • @ummachiyum-molusum._..
      @ummachiyum-molusum._..  3 года назад

      Ponnani

    • @malappuramarifa
      @malappuramarifa 3 года назад

      @@ummachiyum-molusum._.. എനിക്ക് ഇഷ്ട്ടായി ഞാൻ തിരൂർ ആണ് അടുത്ത ആണെങ്കിൽ 2കോഴി യെ വാഗൻ ആയിരുന്നു 🤩

  • @richusarimbravlogs6306
    @richusarimbravlogs6306 3 года назад

    സൂപ്പർ. എനിക്ക്ഇഷടംഅയി👌👌

  • @fawassworld9072
    @fawassworld9072 3 года назад +11

    ഞാൻ വളർത്താറുണ്ട് പക്ഷെ ഒന്നിച്ചാൽ തമ്മിൽ കൊത്തുന്നതിന് എന്താണ് ചെയ്യണ്ടത് pls reply 😊

    • @shafi3188
      @shafi3188 3 года назад +3

      കൊത്തുന്നവനെ പിടിച്ച് കറി വെക്കണം

    • @Shaluvlogs123
      @Shaluvlogs123 Год назад

      ചുണ്ട് കരിച്ചാൽ മതി

    • @fasaluptfaslu1897
      @fasaluptfaslu1897 Месяц назад

      എന്റെ വീട്ടിൽ രണ്ട് പൂവൻ ഉണ്ട് അവർ തമ്മിൽ കണ്ടാൽ നല്ല ഫൈറ്റാണ് എത്ര പറഞ്ഞാലും 😁കേൾക്കൂല നിങ്ങളുടെ കൂട്ടിൽ കുറേ പൂവൻ ഉണ്ടല്ലോ ഇവിടെ പ്രഷ്നം ഇല്ലല്ലോ നിങ്ങൾ എന്താണ് പറഞ്ഞദ് 😁

  • @muhammedshakirm1949
    @muhammedshakirm1949 2 года назад

    Evideyaneestalam

  • @shamixmedia7986
    @shamixmedia7986 3 года назад

    Location evideyaaaa

  • @shemeervenmanad
    @shemeervenmanad 3 года назад +1

    ഇതെവിടെ സ്ഥലം?

  • @georgekalappu2151
    @georgekalappu2151 3 года назад

    കോയിന്റ കുട്ട്യാളേയും മുട്ടുകയും വിൽക്കാനുണ്ടോ ?

  • @Latha-nq4yp
    @Latha-nq4yp 3 года назад +1

    Good presentation 👍
    Super 👌

  • @ramakrishnankp6883
    @ramakrishnankp6883 3 года назад

    Vaacine കൊടുക്കാറുണ്ടോ

  • @richusarimbravlogs6306
    @richusarimbravlogs6306 3 года назад

    സൂപ്പർ ബ്ലോഗ് 😍😍😍