പരിശുദ്ധ കുർബാന മധ്യേ വൈദികനെ ആക്രമിച്ച സംഭവം അപലനീയം കത്തോലിക്ക കോൺഗ്രസ് | AKCC | SHEKINAH NEWS
HTML-код
- Опубликовано: 8 фев 2025
- ഏകീകൃത കുർബാന അർപ്പിക്കാൻ തയ്യാറാകുന്ന വൈദീകരെ ഗൂണ്ടായിസവും , ഭീഷണിപ്പെടുത്തലും കൊണ്ട് പിന്തിരിപ്പിക്കുവാനും അവരെ ആക്രമിക്കുവാനുമുള്ള ശ്രമങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാകില്ല ശക്തമായ പ്രതികരണവുമായി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി | AKCC | ERNAKULAM ANGAMALY | QURBANA ISSUE | SYRO MALABAR CHURCH | SYRO MALABAR SYNOD | ERNAKULAM ANGAMALY ARCHDIOCESE | ERNAKULAM ANGAMALY LATEST NEWS | LATEST UPDATES | Disciplinary Proceedings
#frjohnthottupuram #priestattacked #ernakulamangamaly #qurbanaissue #latestupdates #syromalabarchurch #priest #marraphaelthattil
► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/c...
Whatsapp Group : chat.whatsapp....
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our RUclips Channels
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
FR JOHN THOTTUPURAM was attacked during the HOLY MASS in the ERNAKULAM ANGAMALY ARCHDIOCESE, linked to the ongoing ERNAKULAM ANGAMALY QURBANA ISSUE. In an exclusive interview with SHEKINAH NEWS, FR JOHN THOTTUPURAM makes a shocking revelation about the attack during the HOLY MASS. ERNAKULAM ANGAMALY QURBANA CONTROVERSY LATEST UPDATES | ERNAKULAM ANGAMALY LATEST NEWS
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive
കത്തോലിക്കാ കോൺഗ്രസിന് ബിഗ് സല്യൂട്ട്
പന്ന്നി കൂട്ടത്തിൽ പോകേണ്ടവൻ അച്ഛനായാൽ ഇതാണ് സ്ഥിതി 👍
സിനഡ് മെത്രാന്മാർ ഒന്നും പറയുന്നില്ല . അതിനർത്ഥം ഇത് ചെയ്യിച്ചത് മെത്രാന്മാർ ആണെന്ന് നിസംശയം പറയാം !
സിനഡ് പിതാക്കന്മാരോട് ഞാൻ ഇടുക്കി രൂപത അംഗം ആണ്. പണ്ടേ പുറത്താക്കേണ്ട കുറെ അലവലാതി അച്ചൻമാരെ കത്തോലിക്കാ സഭയുടേ മെത്രാൻമാർ സംരക്ഷിക്കാൻ നോക്കി... ഇനിയും ഇതുപോലുള്ള കളി ഇറക്കി സാധാരണ വിശ്വാസികളെ പറ്റിക്കരുത്... ഈ കാര്യത്തിൽ സഭ ശക്തമായ തീരുമാനം എടുത്തില്ല എങ്കിൽ എന്നേ പോലെ ഉള്ള സാധാരണ വിശ്വാസികൾ സഭക്ക് എതിരെ പ്രതികരിക്കും
ഇയാളെപോലുള്ളവർ പ്രതീകരിച്ചാൽ ഒരുചുക്കും സംഭവിക്കില്ല !
കുറെ മൊണ്ണ ബിഷപ്പുമാരുണ്ടല്ലൊ, ഒരാൾ പോലും ആ അച്ഛനെ പോയി കണ്ടോ, വേണ്ട വാ തുറന്നോ?
സിറോ-മലബാർ കത്തോലിക്കാ സഭയ്ക്കുള്ളിൽ ഇപ്പോൾ നിലനിൽക്കുന്ന ധ്രുവീകരണം ശരിക്കും നിർഭാഗ്യകരമാണ്. വിശ്വാസികളിൽ ബഹുഭൂരിപക്ഷവും അവരുടെ ആത്മീയ ജീവിതത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 'വിമതർ' വിഭാഗത്തിൽ നിന്നും 'ഔദ്യോഗിക' വിഭാഗത്തിൽ നിന്നുമുള്ള ഒരു സംഘം ഭിന്നത ഇളക്കിവിടുന്നത് തുടരുകയാണ്, ഇത് അനാവശ്യമായ കോലാഹലങ്ങൾക്ക് കാരണമാകുന്നു. ദുഃഖകരമെന്നു പറയട്ടെ, സാധാരണക്കാർ മാത്രമല്ല ഇതിൽ ഉൾപ്പെട്ടിരിക്കുന്നത് - സാധാരണ പുരോഹിതന്മാരും ബിഷപ്പുമാരും ഉൾപ്പെടെയുള്ള ചില വൈദികരും ഈ ഭിന്നതയിൽ പങ്കെടുക്കുന്നു.
ഏറ്റവും ദുഃഖകരമായ സംഭവങ്ങളിലൊന്ന് ഇന്നലെ കുർബാനയ്ക്കിടെ ഫാ. ജോൺ തോട്ടുപുറത്തിനെതിരെ നടന്ന ആക്രമണമാണ്, കാര്യങ്ങൾ എത്രത്തോളം വഷളായി എന്ന് ഇത് എടുത്തുകാണിക്കുന്നു. ശരിയായ നേതൃത്വവും പക്വതയും നിലനിന്നിരുന്നെങ്കിൽ ഇത്തരത്തിലുള്ള കുഴപ്പങ്ങൾ ഒഴിവാക്കാമായിരുന്നു. ഫാ. ജോണിനെപ്പോലുള്ള 82 വയസ്സുള്ള ഒരു വൈദികനെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കാനുള്ള തീരുമാനം തെറ്റായി നയിക്കപ്പെട്ടതായി തോന്നുന്നു. ഇത് ദീർഘവീക്ഷണമില്ലായ്മ കൊണ്ടാണോ അതോ സഭയെ അസ്ഥിരപ്പെടുത്താനുള്ള ഒരു ഗൂഢ അജണ്ട കൊണ്ടാണോ എന്നത് വ്യക്തം. എന്നാൽ ഈ സാഹചര്യം ഗുണത്തേക്കാൾ കൂടുതൽ ദോഷമാണ് വരുത്തിയിരിക്കുന്നത് എന്ന് വ്യക്തമാണ്.
ഈ ഘട്ടത്തിൽ, വിശ്വാസികൾ സമാധാനത്തിനും ഐക്യത്തിനും വേണ്ടി കൊതിക്കുന്നു, സഭയുടെ നേതൃത്വം രാഷ്ട്രീയത്തിന് അതീതമായി ഉയർന്ന് ജനങ്ങളുടെ ആത്മീയ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഗ്ലോബൽ സമിതി വെറുതെ പ്രസ്താവന ഇറക്കതെ നേരിട്ട് ചെല്ല്
ഇവിടെ മീഡിയ കമ്മീഷൻ ഉണ്ട്, സഭാ പിതാക്കന്മാരുണ്ട്... ആരും മിണ്ടി കണ്ടില്ല...!!
സഭയോടൊപ്പം നിൽക്കുന്ന പുരോഹിതരും അൽമായരും ആക്രമിക്കപ്പെടുന്നു...
നിസ്സംഗരായി നിൽക്കുന്ന സഭാ പിതാക്കന്മാരെ , അടുത്ത ഊഴം നിങ്ങളുടേതാണ്...
ഈ പാമ്പിൻ കുഞ്ഞുങ്ങളെ പാലുട്ടി വളർത്തിയത് നിങ്ങളിൽ ചിലരാണ്, അതുകൊണ്ടുതന്നെ അവരുടെ സ്വഭാവവും നിങ്ങൾക് നന്നായി അറിയാം... എത്ര നാൾ നിങ്ങൾ ഇങ്ങനെ മാളത്തിൽ ഒളിച്ചിരിക്കും...?
ഒരുനാൾ അവർ നിങ്ങളെ തേടി വരൂക തന്നെ ചെയ്യും. വീതച്ചത് കൊയ്യാതെ എവിടെപോകാൻ....?
❤🎉
എന്തായാലും കുർബ്ബാന ഏകീകരണം സമാധാനപരമായി നടക്കുന്നു എന്നതിൽ സന്തോഷിക്കാം.
ഈശോ, കച്ചവടക്കാരെയും വ്യവഹാരം നടത്തുന്നവരെയും ഓടിച്ച ചാട്ടവാർ എവിടെ..... എവിടെ.....
75 വയസ്സ് കഴിഞ്ഞാൽ ഔദ്യോഗിക സ്ഥാനങ്ങളിൽ പാടില്ല പിന്നെയെങ്ങനെ അഡ്മിനിസ്ട്രേറ്റ് ആയി നിയമിച്ചു. പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് മെത്രാൻ മാർക്ക് പോലും താല്പര്യമില്ലെന്ന് ഇതിൽ നിന്നും മനസ്സിലാക്കുക അല്ലേ
Janabhimuka qurbana
Jai jai😮
👍👍👍👍:🙏🙏🙏🙏❤️❤️🍫🍫
മെത്രാൻസിനഡും തട്ടിലും പാംപാനിയും ആസനത്തിൽ കുമ്പിട്ടിരിപ്പാണോ നിങ്ങൾ രാജിവക്കു മാണിപറമ്പിൽ അച്ചൻ മേജർ ആർച്ചുബിഷപ്പാകട്ടെ സഭയോടൊപ്പംനിൽക്കുന്ന വൈദീകരെല്ലാം മെത്രാൻമാരാകാൻ മാറികൊടുക്കു ഷണ്ഡൻമാരെ ഞങ്ങൾക്കു പിഎച്ഡിയും ഡോക്ടറേറ്റൊന്നും വേണ്ട പിണ്ണാക്കൻമാരെ കർത്താവിനെ സേവിക്കുന്നവരും അനുസരിക്കുന്നവരുമായാൽമതി.സിനഡുപിരിച്ചുവിട്ടു എത്രയുംപെട്ടെന്നു ഇക്കാര്യങ്ങൾ നടപ്പിലാക്കണം.
It is a very serious matter.
If some are misusing deliberately, with disrespect a holy place, Sanctuary and altar, what is the meaning of it…!!
It is a movement of some inside and outside of the church with hidden agendas.
Now it is something clear
Maranatha 😢😢😢❤
Such a SHAME!
Sudapis also comment
Satan is happy because the authorities are doing according to what Satan desire.
ഇ സിനട് നമ്മുടെ സഭയെ നശിപ്പിക്കും
... cursed are the rebels 😢
Cursed are the nostoruan chaldean criminals.
Stop your drama and comprehend the teachings of Jesus.
Divisive politics is not from holy spirit, but from the satanic spirits only.
Waste !!!! Waste!!! Waste!!!
This synod is waste !!!!
If Thattil Pithavu and Plamblani Pithavu can’t take disciplinary action please resign from their position.
Otherwise gives a bad message of compromise
എല്ലാവർഷവും സഭ ബജറ്റ് ഇറക്കുക
Mutual blaming will not bless anyone! Blame also will not exonerate anyone. There is shortcomings on the part of the carpenter while the bend on the log cannot be rejected. Allow janabhimuka qurbana and get the support of the EKAM to go forward or else get devastated in the blaming mela!!
34 രൂപതകൾ നശിക്കാതിരിക്കാൻ എറണാകുളം ത്തെ അവരുടെ പുതിയ സഭ ആയി പുറത്തു വിടും,.
എന്തുകൊണ്ട് വിടുന്നില്ല ?
@martintherattil1739 അധികാരികൾ അവരുടെ സ്വാർത്ഥ താല്പര്ങ്ങൾക്ക് വേണ്ടി ജീവിക്കുന്നു... സഭയെ നോക്കുന്നില്ല... നിയമം ത്തിന്നു പുല്ല് വില.... എല്ലാവർക്കും.. വൈദികർക്കു... അവരുടെ സ്വാർത്ഥ മായ സുഖവും... ജീവിതവും.... അതു മതി....എവിടെ മതം... ദൈവം... തിന്നുക.. കുടിക്കുക...
എറണാകുളം രൂപതയിലെ അംഗങ്ങൾ പോയാല്‍ പിന്നെ syro മലബാര്‍ എന്ന് പറഞ്ഞാല്‍ weight പോയി
ഇങ്ങുവാ അങ്ങോട്ടു ഇപ്പംതരാം വാ പൊളിച്ചോ വിമതരെ.
@@seekeroftruth3150 അല്ലാതെ നിങ്ങൾ വിചാരിക്കുന്നത് ഈ സ്വത്ത് മുഴുവന്‍ നിങ്ങൾക്ക് പുട്ട് അടിക്കാം എന്നാണോ....
അത് നോക്കാന്‍ ഇവിടെ ആൾ ഉണ്ട്..ഉണ്ടാക്കിയവര്‍ തന്നെ ഉണ്ട്...
മോന്‍ വന്നാൽ ഞങ്ങൾ വല്ല ധര്‍മം തരാം.
Endanidu😮😮😮
Pls stop this all non sense , it's shame on us.
Evamar jail kidakkanam evateyoke kudumbam kulamakum
Scripted Program
കുർബാന വീട്ടിൽ ഇരുന്നു tv യിൽ കണ്ടാമതി. ഇ നാനുംകെട്ട കുർബാന നിർത്തു
തമ്മിലടിച്ചു നശിക്കട്ടെ😂😂😂😂😂😂😂😂😂😂😂
ഈ സംഭവത്തിൽ മെത്രാന്മാർക്ക് ഇല്ലാത്ത വിഷമം നിങ്ങൾക്ക് വേണ്ട കത്തോലിക്കാ കോൺഗ്രസേ .
താങ്കളുടെ പ്രസ്താവനയിൽ നിന്നും ഇത് ഒരു വലിയ ഗൂഢാലോചന ആണെന്ന് ഞങ്ങൾക്ക് മനസ്സിലായി. നടക്കട്ടെ നടക്കട്ടെ ദൈവം ഒരിക്കൽ ഇതിനെ അറുതി വരുത്തുക തന്നെ ചെയ്യും
@MathewPayyanatt ദൈവം അറുതി വരുത്തും സഹോദരാ. ഈ ഞങ്ങൾ ആരാണാവോ?
Methran thayolis not taking any action
Synod methran thayolis better' to resign
നീ ആരാണെടാ മാക്രി?
ഒരു ഇടവകയിലെ വൈദികന് സംരക്ഷണം നൽകേണ്ടത് അവിടുത്തെ വിശ്വാസികളാണ്. മാത്രമല്ല സഭയോടൊപ്പം നിൽക്കുന്ന വൈദികരെ ആക്രമിച്ചാൽ വിശ്വാസികൾക്ക് വേദനിക്കും. എന്നാൽ ഗുണ്ടായിസം കാണിക്കുന്നവരോട് പ്രതികരിക്കുകയും ചെയ്യും. അതാണ് വിശ്വാസികൾ. അല്ലാതെ ഗുണ്ടാ വിമതരുടെ കാൽകീഴിൽ ചൊറി കുത്തി നിൽക്കുന്ന കന്യസ്ത്രീകളും വിമതരുമല്ല യഥാർത്ഥ വിശ്വാസികൾ.
പാമ്പ് ഒണ്ടല്ലോ ബുദ്ധിമാൻ പാമ്പ്.