ഇല്ലിക്കൽ കല്ലിനു വന്ന മാറ്റങ്ങൾ 🔥 Changes Of Illickal Kallu After 2020 By Sanchari 🔥 Illikkal Dam

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии •

  • @-._._._.-
    @-._._._.- 4 года назад +12

    👌 ഇല്ലിക്കൽ കല്ലിനെ പറ്റിയുള്ള വീഡിയോ ഞാൻ 3 കൊല്ലം മുമ്പ് ആണ് ആദ്യമായി യൂട്യൂബിൽ കാണുന്നത്...അന്ന് ആ വീഡിയോ യിൽ സീൻ എടുത്ത ആൾ പറഞ്ഞത് കേട്ടപ്പോൾ പേടിയാണ് തോന്നിയത്..കാരണം കൈവരി ഇല്ലാത്തതിനാൽ അപകടങ്ങൾ കൂടുതൽ ആയിരുന്നു ,,ഇപ്പോൾ 3 കൊല്ലം വേണ്ടി വന്നു കൈവരി വെക്കാൻ😀..ഏതായാലും 9:59 മനോഹര ദൃശ്യം കോടമഞ്ഞു കൂടി വരുമ്പോൾ കാഴ്ച്ചകൾ അതി്മനോഹരമാകും👌

    • @-._._._.-
      @-._._._.- 4 года назад +3

      കൈവരിയുടെ പുറത്ത് താഴെമുതൽ മുകളിൽ വരെ പൈൻ മരങ്ങൾ ഇടവിട്ട് ഇടവിട്ട് പിടിപ്പിച്ചാൽ അതി മനോഹരം,,ഓരോ പൈൻ മരത്തിനിടയിലും പല നിറങ്ങൾ ഉള്ള പൂക്കളും..സഞ്ചാരികൾക്ക് കാണാനും ഒപ്പം ഫോട്ടോ എടുക്കാനും ആകും👌,,step ഇന്റെ കുറവ് കൂടി ഉണ്ട്,,അതൊക്കെ വരട്ടെ ഒപ്പം കൂടുതൽ സഞ്ചാരികളും,,,

    • @jithinhridayaragam
      @jithinhridayaragam  4 года назад +2

      എന്തൊക്കെയോ നിർമിതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നു തോന്നുന്നു.
      🌺🌺🌺Thanks 💐💐💐
      Your Name please...
      Pinned

    • @sandhyaks6133
      @sandhyaks6133 3 года назад

      F

  • @PRASADAKADOOR
    @PRASADAKADOOR 3 года назад +3

    ഇല്ലിക്കൽ കല്ല് കേട്ടിട്ടുണ്ട്... ഇപ്പോഴാണ് നേരിൽ കണ്ടത്... പൊളി സ്ഥലം 😍😍😍

  • @magicianbenkuravilangad8267
    @magicianbenkuravilangad8267 2 года назад +3

    കൊള്ളാം. ഇപ്പോൾ 2022-മാർച്ച്‌ 7-ന് ഞങ്ങൾ പോയിരുന്നു... എല്ലാം സിമ്പിൾ... 👍👍

  • @JobyVithayathilVlogs
    @JobyVithayathilVlogs 4 года назад +3

    ഇല്ലിക്കൽകല്ല് ഒരു സംഭവമാ........ ഞാൻ ഒരിക്കൽ പോയിട്ടുണ്ട്......വീഡിയോ എല്ലാം വേറെ ലെവലാട്ടോ

  • @AnsarAliyar
    @AnsarAliyar 4 года назад +4

    ആകെ മൊത്തം പുതുമ ആണല്ലോ BGM സൂപ്പർ. ചേട്ടനെ ഒരു ദിവസം കാണുക തന്നെ വേണം 👌👌👌

    • @jithinhridayaragam
      @jithinhridayaragam  4 года назад

      😍😍😍😍😍😍😍😍
      നാട്ടിൽ നല്ല രണ്ടു സ്ഥലങ്ങൾ കണ്ടെത്തു. എന്നെ വിളിക്കു...
      😜
      Thank You🌼🌼🌼🌼.

  • @gopalakrishnanp.k.7569
    @gopalakrishnanp.k.7569 4 года назад +2

    വളരെ ആസ്വാധ്യകരം.. 5 വർഷം മുൻപ് ഞാൻ പോയിരുന്നു. അന്ന് സ്റ്റീൽ കൈവരിയൊന്നുമില്ല. വളരെ risky ആയിരുന്നു. അന്ന് കല്ലിനു കുട്ടചൂട് അരികിൽ എത്താൻ കഴിയുമായിരുന്നു.

    • @jithinhridayaragam
      @jithinhridayaragam  4 года назад +1

      ഗോപാലകൃഷ്ണൻ 🌺🌺🌺Thanks 💐💐💐

  • @shabeermohammed2676
    @shabeermohammed2676 3 года назад +4

    കടൽനിരപ്പിൽ നിന്നും എത്ര ഉയരത്തിലാണ് ഈ മലയുടെ ഹൈറ്റ്???
    കിടിലൻ വീഡിയോ ❤
    താങ്കളുടെ വിഡിയോയുടെ ഒരു ഫാനായി ഞാൻ മാറിയോ എന്നൊരു സംശയം ഇല്ലാതില്ല 😜😍
    All ദി best ❤

    • @jithinhridayaragam
      @jithinhridayaragam  3 года назад +1

      3400 അടി എന്ന് വിക്കിപീഡിയ
      Thank You💐 Shabeer Mohammed

  • @Jaganbinu
    @Jaganbinu 4 года назад +4

    Kollam vlog Nannayittu ude

  • @rexonmjl8703
    @rexonmjl8703 4 года назад +2

    Bro ! Your energy level super ! ( Cheruthonni dam video kandappozhe manassilayi 👍)

  • @sajimonas5739
    @sajimonas5739 4 года назад +1

    വളരെ details ആയി കാണാൻ കഴിഞ്ഞു. സന്തോഷം.

    • @jithinhridayaragam
      @jithinhridayaragam  4 года назад

      നന്ദിയുണ്ട് മിസ്റ്റർ സജി

  • @pradeshc4165
    @pradeshc4165 4 года назад +3

    അതിഗംഭിരം ബ്രോ ♥️♥️👍👍👍👍👍👍🌹🌹🌹🌹

  • @NisarEt
    @NisarEt 4 года назад +5

    കൂട്ടുകാർ കൂടിയപ്പോൾ vlog ഒന്നുടെ entertaining ആയി..

  • @moneymagic-x9r
    @moneymagic-x9r 4 года назад +1

    നിങ്ങളുടെ അവതരണം അടിപൊളി ആണ് മുത്തേ. ഇഷ്ടപ്പെട്ടു

  • @DinandJayakumar
    @DinandJayakumar 3 года назад +1

    ഈ വീഡിയോ കണ്ടപ്പോ ഞാന്‍ എന്‍റെ കൂട്ടുകാരനെ ഓര്‍ത്തുപോയി 11:37 അവിടെ കാണുന്ന കല്ലിന്‍റെ മുകളില്‍ കയറാന്‍ ശ്രേമിച്ചപ്പോ താഴെ കൊക്കയിലേക്ക് വീണു മരണപെട്ടു . എന്തായാലും ഇപ്പൊ കൈവരിയെല്ലാം കെട്ടി സൂക്ഷിക്കുന്നുണ്ടല്ലോ നല്ലത്. ആരും സുരക്ഷ കൂടാതെ ഇതുപോലെയുള്ള സ്ഥലത്ത് കയറാന്‍ ശ്രേമിക്കരുത്.

    • @jithinhridayaragam
      @jithinhridayaragam  3 года назад +1

      😱😱😱😱😱
      ചിന്തിക്കാൻ പറ്റാത്ത അവസ്ഥ

  • @mariabijo576
    @mariabijo576 3 года назад +1

    ഒരു രക്ഷയുമില്ലാത്ത view

  • @Inspire
    @Inspire 4 года назад +2

    ചേട്ടാ സൂപ്പർ ആയിട്ട് ഉണ്ട് 👍👍👍

  • @nandhuneelambharannandhu4275
    @nandhuneelambharannandhu4275 4 года назад +5

    മുൻപ്.. ഇല്ലിക്കൽ കല്ലിന്റെ അടുത്ത് വരെ വണ്ടി ചെല്ലുമായിരുന്നു... ഞാൻ പോയപ്പോൾ അങ്ങനെ ആയിരുന്നു... ഇപ്പോൾ ആയിരികാം.. ഇങ്ങനെ ആക്കിയത്..... ഒത്തിരി ദൂരം നടകേണ്ടായിരുന്നു..

    • @jithinhridayaragam
      @jithinhridayaragam  4 года назад +1

      Nandhu 🌺🌺🌺Thanks 💐💐💐

    • @sureshks1392
      @sureshks1392 3 года назад +1

      നാലു വർഷം മുൻപ് ഞാൻ പോകുമ്പോൾ ടിക്കറ്റ് ഉണ്ടായിരുന്നില്ല , വാഹനം മുകളിൽ വരെ കൊണ്ടുപോകാമായിരുന്നു . ഏറ്റവും മുകളിൽ ഒരു മുള്ളുവേലി മാത്രമാണ് ഉണ്ടായിരുന്നത്....

    • @jithinhridayaragam
      @jithinhridayaragam  3 года назад +1

      Thank Y🌼U Mr. Suresh

    • @manikanakkalil6084
      @manikanakkalil6084 3 года назад

      Very boring

  • @arunmsmarayattickal1482
    @arunmsmarayattickal1482 4 года назад +3

    സൂപ്പർ ചേട്ടാ

  • @pradeeptholanur81
    @pradeeptholanur81 4 года назад +2

    അടിപൊളി!!!

  • @sweeteyes522
    @sweeteyes522 3 года назад +3

    നമ്മൾ ലോക്കൽ അല്ലല്ലോ, നമ്മൾ സ്റ്റാൻഡേർഡ് അല്ലേ😜👍

  • @vivekpambungal3498
    @vivekpambungal3498 3 года назад

    ഒത്തിരി സ്നേഹം 😍😍🥰....

  • @joseabraham3083
    @joseabraham3083 3 года назад

    Njanum eppool chettnte fan aann 💜💜💜💜💜💜💜💜💜💜💜💜💜💜

  • @sumodsukumaran8769
    @sumodsukumaran8769 4 года назад +2

    ചേട്ടാ... കൊള്ളാം... Background music ഒന്ന് മെച്ചപ്പെടുത്താമായിരുന്നു ❤

  • @homersaji6736
    @homersaji6736 4 года назад +2

    സൂപ്പർ ചേട്ടാ 👌✌️✌️

  • @chandru91
    @chandru91 4 года назад +2

    Bro punnayar waterfalls inte video cheyyummo

    • @jithinhridayaragam
      @jithinhridayaragam  4 года назад +1

      ചെയ്യണം ബ്രോ
      🌺🌺🌺Thanks 💐💐💐

  • @saranyaraj1623
    @saranyaraj1623 3 года назад

    Vow super adipoli 👍👍❤️💖💯🙏🌄

  • @nithinvijayan870
    @nithinvijayan870 4 года назад +2

    അടിപൊളി 👍

  • @raphealtc1326
    @raphealtc1326 4 года назад +2

    ഈ വീഡിയോ ഷൂട്ട് ചെയ്ത സമയം ഒന്ന് പറയാമോ? ഉച്ചക്ക് ഇല്ലിക്കൽ കല്ല് എത്തിയാൽ വെയിൽ ആയിരിക്കുമോ?

    • @jithinhridayaragam
      @jithinhridayaragam  4 года назад

      ഇത് ഉച്ചക്കാ. But അന്ന് വല്യ വെയിൽ ഇല്ലാരുന്നു

    • @anioonninvila7012
      @anioonninvila7012 3 года назад +1

      സൂപ്പർ വെയിലാണ്.. ഒരു 4മണി വൈകിട്ട്.. അതാണ് നല്ലത്

  • @jerinkgeorge2080
    @jerinkgeorge2080 4 года назад

    ചേട്ടാ covid restrictions അനുസരിച്ച് ഒരു കാറിൽ എത്ര പേർക്ക് വരെ സഞ്ചരിക്കാം

  • @vishnuvichu2370
    @vishnuvichu2370 3 года назад +1

    സൂപ്പർ സ്ഥലം

  • @PraveenKmrpp
    @PraveenKmrpp 4 года назад +1

    പൊളിച്ചു...🤩
    From team #changanasserrykkaran

  • @aneesh4729
    @aneesh4729 4 года назад +2

    Bro, ഒരു നെല്ലിയാമ്പതി വീഡിയോ ചെയ്യാമോ

  • @ChayamEventstravels_2020
    @ChayamEventstravels_2020 3 года назад

    Ilikkal kallu oru vallatha feel aanu evng il oru 3.30 time chellanm oru rakshem ilatha koda aanu oppam oru mazhayum undel nalla oru kazcha kandu mansu nirachu madangam ❤️

  • @dileepck588
    @dileepck588 2 года назад +1

    മുവാറ്റുപുഴയിൽ നിന്നു വരുമ്പോൾ ഏതു വഴി വരണം

    • @jithinhridayaragam
      @jithinhridayaragam  2 года назад

      തൊടുപുഴ ഈരാറ്റുപേട്ട

  • @abhijithp.m3878
    @abhijithp.m3878 3 года назад +1

    Morning opening time epolaanen ariyumo?

  • @sarathkrishnan1427
    @sarathkrishnan1427 3 года назад +1

    Spr cheetta

  • @saphalameeyathra125
    @saphalameeyathra125 2 года назад +1

    ചേട്ടാ ഇപ്പൊ അവിടേക്ക് നടന്നു പോകാൻ പറ്റുമോ അതോ ജീപ്പിൽ മാത്രമേ പോകാൻ പറ്റുവോ, പാർക്കിങ്ങിനു എത്ര രൂപ ആണ്.

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      നടന്നു പോകാം. 50 അല്ലേ...

  • @AbhijithM3355
    @AbhijithM3355 4 года назад +2

    സൂപ്പർ 🥰🥰🥰🥰

  • @anjalysubin358
    @anjalysubin358 3 года назад +1

    Which is the camera you are using Sir

  • @Jaganbinu
    @Jaganbinu 4 года назад +1

    Sreejith chettan main

  • @ദത്താത്രേയൻസിദ്ധാർത്ഥ്

    KL-36 വൈക്കം 💝🥳🥳

  • @antonygeorge1223
    @antonygeorge1223 4 года назад +1

    which route did you take to reach sir? Im coming from thodupuzha ?

    • @jithinhridayaragam
      @jithinhridayaragam  4 года назад

      സോറി കമന്റ്‌ ഇപ്പോഴാ കണ്ടേ...
      Illikkal Kallu
      Illikkal Kallu Rd, Moonnilavu, Kerala 686586
      086689 20349
      maps.app.goo.gl/Jxr3T4RNXihxmU4DA

    • @antonygeorge1223
      @antonygeorge1223 4 года назад +1

      I know the route but the route was bad a year before. Did you go from erattupetta via moonilavu or teekoy route

    • @jithinhridayaragam
      @jithinhridayaragam  4 года назад +1

      Thekoy route. Its not very bad

    • @antonygeorge1223
      @antonygeorge1223 4 года назад

      @@jithinhridayaragam ok

  • @sebastianjoby2968
    @sebastianjoby2968 3 года назад +1

    Sunday open aano? Plzz reply

    • @jithinhridayaragam
      @jithinhridayaragam  3 года назад

      ആയിരുന്നു. ഇപ്പോൾ അറിയില്ല ബ്രോ

  • @syamp.s8843
    @syamp.s8843 3 года назад

    Njangal famiy ayi 3 years munb poyatha annokke pass onnumillarunu ipozhathe soukaryamonnumillarunu supr place

  • @kareemabha8447
    @kareemabha8447 3 года назад

    Poli video

  • @joseabraham3083
    @joseabraham3083 3 года назад

    Chetta enike ohtiri ishtapettu video super 🙂👍💚💚💚💚☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️veri good 😊😊😊😊😊😊😊😊 thanks for you

  • @rahulr-cv4id
    @rahulr-cv4id 3 года назад +1

    Njan 2014 il adhiyam poyatha annu appurathe kallinte agot pokamayirunu avide mukalil kayaran pattumayirunu alkar thazhe poyi marikunudo eppo pakuthi vare pokathullu pand adipowli ayirunu.

  • @vineethanoby519
    @vineethanoby519 2 года назад

    Suuuuper

  • @darshandas3973
    @darshandas3973 4 года назад +1

    Nice selfie athaa

    • @jithinhridayaragam
      @jithinhridayaragam  4 года назад

      മനസിലായില്ല കൂട്ടുകാരാ

  • @Rangannan0
    @Rangannan0 2 года назад +1

    Bro yde veedu eth jilla aan 😌😁

  • @rajeshraj.rrvlog....7754
    @rajeshraj.rrvlog....7754 3 года назад +1

    Superb ❤👌👌👍👍

  • @haiderali-qd9ki
    @haiderali-qd9ki 4 года назад +1

    Camera eatha use cheyyane..?

  • @jithuprasadjithu6495
    @jithuprasadjithu6495 4 года назад +5

    ഒരു 12 വർഷം മുൻപ് ഞാൻ പോയിട്ടുണ്ട് അന്ന് പാസുമില്ല കൈ വരിയുമില്ല ,നല്ല റോഡ് പോലും ഇല്ലായിരുന്നു അങ്ങനെ ആളുകളും ഇല്ലായിരുന്നു ഇപ്പോ ഇവിടെയൊക്കെ സുരക്ഷിതരായ് പോയി നിൽക്കാമല്ലോ ,ഉറുമ്പിക്കര ഒരു വീഡിയോ ചെയ്യാമോ

  • @sujithts1692
    @sujithts1692 3 года назад +1

    which camera?

  • @josethomas3591
    @josethomas3591 2 года назад +1

    മഞ്ഞില്ലാത്തപ്പോൾ പോകണം. കോട്ടയം. വരേ. കാണാം

  • @സഞ്ചാരികൾനമ്മൾ-ഠ5ണ

    Ur presention nice

  • @vibinjohn3213
    @vibinjohn3213 4 года назад +1

    keran time undo. mng eppo muthalu keram

    • @jithinhridayaragam
      @jithinhridayaragam  4 года назад

      രാവിലെ 9 ആണെന്ന് തോന്നുന്നു ബ്രോ. വൈകിട്ട് 4.30 വരെ. 5.30ന് മുന്നേ തിരിച്ചിറങ്ങണം. ഇടി സാധ്യത കണ്ടാൽ അപ്പോൾ നിർത്തും പരിപാടി

  • @MidhunMohan-k5s
    @MidhunMohan-k5s 8 месяцев назад

    ബസ്സിൽ വരുമ്പോൾ എത് വഴി വരണം

  • @mohdrizal7687
    @mohdrizal7687 4 года назад +1

    Njanum poyittund adaar place aan

  • @Asha-ns6sc
    @Asha-ns6sc 4 года назад +1

    This place is blessed with immense beauty..... And it's been somewhere near to my mom's native place. She still recollects her experience of climbing illickal kallu when she was a youngster and the most famous narakapaalam...... Absolutely wonderful vlog!!!

  • @nammudayatra3576
    @nammudayatra3576 4 года назад +2

    ആ കുരിശിന്റെ അവിടെ കേറുന്ന വീഡിയോ എന്റെ യൂട്യൂബ് ചാനലിൽ ഉണ്ട് തലനാട് എന്നുപറഞ്ഞ് സ്ഥലത്തുനിന്നാണ് കേറുന്നത്

    • @jithinhridayaragam
      @jithinhridayaragam  4 года назад +1

      കണ്ടോളാം
      🌺🌺🌺Thanks 💐💐💐

    • @anishraju6142
      @anishraju6142 3 года назад

      കുരിശിൻ്റെ അവിടെ കേറിയാലാ നല്ല വ്യൂ ഞാൻ പോയിട്ടുണ്ട്. തലനാട് എന്ന സ്ഥലത്തു നിന്നും പോകണം. ഇപ്പോൾ കുറെ ദൂരം റോഡ് ആയി

  • @pathiala
    @pathiala 4 года назад +1

    How many km to walk

  • @sarathlal7284
    @sarathlal7284 4 года назад +2

    Superr😍😍😍👌

  • @rasheedrasheed6246
    @rasheedrasheed6246 4 года назад +1

    വഴി പറഞ്ഞില്ല,ബസ് കാർ എന്നിവയിൽ എങ്ങിനെ എത്തിച്ചേരാമെന്ന്

    • @jithinhridayaragam
      @jithinhridayaragam  4 года назад

      Illikkal Kallu
      Illikkal Kallu Rd, Moonnilavu, Kerala 686586
      086689 20349
      maps.app.goo.gl/Jxr3T4RNXihxmU4DA

    • @anishraju6142
      @anishraju6142 3 года назад +1

      ഈരാറ്റുപേട്ടയിൽ വരുക. അവിടെ നിന്നും വാഗമൺ റൂട്ടിൽ 6 km മീറ്റർ സഞ്ചരിക്കുക. തീക്കോയി എന്ന സ്ഥലത്ത് എത്തും അവിടെ നിന്ന് ഇടത്തേക്ക് സഞ്ചരിക്കുക. 500 മീറ്റർ സഞ്ചരിക്കുമ്പോൾ പുഴക്ക് കുറുകെ പാലം പാലം കടന്ന് വലതു വശത്തേക്ക് ഉള്ള റോഡിൽ കൂടി സഞ്ചരിക്കുക. മേലടുക്കം എന്ന സ്ഥലത്ത് എത്തിച്ചേരും അവിടെ ദിശാബോർഡ് ഉണ്ട്.ഒരു 3 km കൂടി സഞ്ചരിച്ചാൽ ഇല്ലിക്കൽ മല എത്തി

    • @jithinhridayaragam
      @jithinhridayaragam  3 года назад

      🌹Anish

  • @emil8239
    @emil8239 4 года назад +2

    Hi bro sugam alle

  • @rajeshraj.rrvlog....7754
    @rajeshraj.rrvlog....7754 3 года назад

    ഞങ്ങളുടെ കൊല്ലത്തു കുടുക്കത്തു പാറ vlog ചെയ്യുമോ

  • @shanjithka5531
    @shanjithka5531 4 года назад +2

    അവിടെ തറവാട് വക പ്രോപ്പർട്ടി ഉണ്ട് 👍👍👍👍👍

    • @jithinhridayaragam
      @jithinhridayaragam  4 года назад

      Oru resort അങ്ങ് പണിയു ബ്രോ
      🌺🌺🌺Thanks 💐💐💐

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 Год назад +2

    👍🏻❤️💥😍🤩🤞

  • @littleboyfromwayanad1778
    @littleboyfromwayanad1778 4 года назад +1

    Romancham 💙💜♥️🎈❤️

  • @Arya-bi1vl
    @Arya-bi1vl 3 года назад +1

    എന്റെ വീട് തലനാട് ആണ് അയാമ്പാറ ഇവിടെ അടുത്ത് ആണ്

  • @kichuzdreamworld5296
    @kichuzdreamworld5296 4 года назад +2

    👍👍👍

  • @athulvfc6056
    @athulvfc6056 3 года назад +1

    Jithin bro കഴിഞ്ഞ വർഷം ഞാനും ചേട്ടന്മ്മാരും illikkalkkallu ulippuni പോയാരുന്നു

    • @jithinhridayaragam
      @jithinhridayaragam  3 года назад

      ഉളുപ്പുണി ഞാൻ ഇതുവരെ പോയിട്ടില്ല 😥

    • @athulvfc6056
      @athulvfc6056 3 года назад

      @@jithinhridayaragam പോകണം but മഞ്ഞുള്ള സമയത്തു ചുറ്റിനുള്ള ഒന്നും കാണില്ല വേനൽക്കാലത്തു പോണം വേറെ ലെവൽ ❤❤❤

  • @സഞ്ചാരികൾനമ്മൾ-ഠ5ണ

    Super

  • @mohanchandhu1228
    @mohanchandhu1228 4 года назад +1

    നിസ്സാരം.....

  • @NofasWorld
    @NofasWorld 4 года назад +5

    2018 Dec. il
    Entry fee Rs.10
    Parking fee Rs.20
    Jeep charge per head Rs.20
    Aayirunnu...

  • @rahulramachandran5892
    @rahulramachandran5892 3 года назад +1

    Bike poville?

  • @srefdfd
    @srefdfd 4 года назад +5

    Hridayaragathinte mattoru nalla vlog good job well done

  • @subithomas5198
    @subithomas5198 3 года назад +1

    എന്റെ husband ഈരാറ്റുപേട്ട ബസിൽ ഡ്രൈവറായി ഡ്യൂട്ടി ചെയ്യുമ്പോൾ ഇവിടെ ആ കല്ലിന്റെ അടുത്ത് പോയിട്ടുണ്ടെന്നു പറഞ്ഞിട്ടുണ്ട് ഇന്ന് എനിക്കും കാണാൻ പറ്റി സൂപ്പർ bro

    • @jithinhridayaragam
      @jithinhridayaragam  3 года назад

      ഏതാ നാട്? Subi Thomas

    • @subithomas5198
      @subithomas5198 3 года назад +1

      @@jithinhridayaragam എന്റെ നാട് കഴിഞ്ഞ വിഡിയോയിൽ കാണിച്ചില്ലേ പെരുംതേനരുവി chathanthara എന്ന സ്ഥലം... ഇല്ലിക്കൽ കല്ലിൽ എന്റെ hus പോയത് ഈരാറ്റുപേട്ട.... മതംബ... അഞ്ചുകുടിയാർ എന്ന സ്ഥലങ്ങളിൽ TCM എന്ന bus ഓടിച്ചപ്പോഴാണ് അതുവഴി പോകാം... 😊

  • @രാവണൻഒരുഅസുരൻ

    Camera name entha

  • @josethomas3591
    @josethomas3591 2 года назад +1

    മഞ്ഞില്ലാത്തപ്പോൾ. പോണം കോട്ടയം. വരെ. കാണം

  • @mariabijo576
    @mariabijo576 3 года назад +1

    എന്തു ഭംഗി

  • @pinku919
    @pinku919 4 года назад +1

    Full on power on

  • @kunjusworld301
    @kunjusworld301 3 года назад +1

    ഞാൻ പോകുബോളും അവിടെ കൈവരി ഒന്നും ഇല്ലായിരുന്നു

  • @arundhathiunnikrishnan5823
    @arundhathiunnikrishnan5823 4 года назад +3

    🥰

  • @abijithsukumaran2894
    @abijithsukumaran2894 4 года назад +4

    Nammalu pinne local allelo standard alle..👏😂😂

  • @rajalakshmisubash6558
    @rajalakshmisubash6558 4 года назад +2

    🙏

  • @hihello599
    @hihello599 4 года назад +1

    Ippo fee ethrayaa

    • @jithinhridayaragam
      @jithinhridayaragam  4 года назад

      10 രൂപ പ്ലസ് ജി എസ് ടി

    • @hihello599
      @hihello599 4 года назад

      @@jithinhridayaragamappo ethra varum suhurthe

    • @hihello599
      @hihello599 4 года назад

      @@jithinhridayaragam gst nu parayumbo payasa ille 🤔

    • @jithinhridayaragam
      @jithinhridayaragam  4 года назад

      Oru 12 രൂപ

  • @anandhunandhu7004
    @anandhunandhu7004 4 года назад +1

    Opening anoooo

  • @VishnuPrasad-vf2sd
    @VishnuPrasad-vf2sd 4 года назад +2

    🤩🤩👌🙏🙏🙏🙏🙏

  • @delmajose8626
    @delmajose8626 2 года назад +1

    Adipodi

  • @jonsonm5703
    @jonsonm5703 4 года назад +2

    athinu thazhvarathane ente raber thottam

    • @jithinhridayaragam
      @jithinhridayaragam  4 года назад +1

      👍👍👍👍
      കല്ല് തലേ വീഴാതെ നോക്കണേ....
      Jonson 🌺🌺🌺Thanks 💐💐💐

  • @localvlog_lv_2684
    @localvlog_lv_2684 3 года назад

    💚💚

  • @arun6070
    @arun6070 4 года назад +2

    ✌️

  • @joemon5215
    @joemon5215 4 года назад +1

    Route yengina

  • @NofasWorld
    @NofasWorld 4 года назад

    👌👌👍👍

  • @rageshkr8251
    @rageshkr8251 4 года назад +1

    💓💓❤️❤️❤️❤️

  • @anoopnambiar4955
    @anoopnambiar4955 4 года назад +1

    If you give some information and awareness for people to stop 🛑 throwing plastics in the area ...to protect our nature & environment ❤️..

  • @abhijithpk1954
    @abhijithpk1954 3 года назад +1

    വർഷങ്ങൾക് മുൻപ് യൂടൂബ് ഒന്നും ഇത്ര പോപ്പുലർ അല്ലാത്ത കാലത് ഒരു തുക്കടാ ക്യാമറയും തൂക്കി ഇല്ലിക്കൽ കല്ലിന്റെ മേലെ കേറി ഇരുന്നു ഫോട്ടോ എടുത്ത ഞാൻ.... അന്ന് ഞാനും വേറെ രണ്ടു പേരും മാത്രം.. ധൈര്യം / ഏക് സ്‌പീരിയൻസ് ഇല്ലാത്ത അവർ വഴിയിൽ നിന്ന്.. വടി ആയാൽ വീട്ടിൽ അറിയിക്കാൻ ആള് വേണമല്ലോ...

    • @jithinhridayaragam
      @jithinhridayaragam  3 года назад +1

      😀😀😀
      🌹അഭിജിത്ത്

    • @abhijithpk1954
      @abhijithpk1954 3 года назад

      @@jithinhridayaragam Brother, I just recovered few photos and 1 videos, and uploaded today have a look. Cant upload total visual , Our media will come and will make it a news like the Mad guy circuss on dangourou rock etc,,,, :p .
      ruclips.net/video/fcYswHtPSh4/видео.html

  • @മഞ്ചാടിമഞ്ചാടി

    ഞാൻ ഈ നാട്ടുകാരനാണ്

    • @jithinhridayaragam
      @jithinhridayaragam  4 года назад +1

      വീഡിയോ കണ്ടതിൽ ഒരുപാട് നന്ദിയുണ്ട് അമൽ

    • @മഞ്ചാടിമഞ്ചാടി
      @മഞ്ചാടിമഞ്ചാടി 4 года назад +1

      @@jithinhridayaragam പറ്റുന്നതുപോലെ ഷെയർ ചെയ്തു കൊടുത്തിട്ടുണ്ട് 100% സപ്പോർട്ട് ഉണ്ടാകും

    • @jithinhridayaragam
      @jithinhridayaragam  4 года назад +1

      😍😍😍😍😍😍😍
      എങ്ങനെ ഞാൻ നന്ദി പറയണം

  • @NofasWorld
    @NofasWorld 4 года назад +2

    End il munne kampi veli undaayirunnu