രാജ്യസഭാ സീറ്റ്: കേരള കോൺ​​ഗ്രസ് നിലപാട് എൽഡിഎഫ് യോ​ഗത്തിൽ പറയുമെന്ന് ജോസ് കെ മാണി

Поделиться
HTML-код
  • Опубликовано: 21 сен 2024
  • ബിജെപിയ്ക്ക് ആധിപത്യമുണ്ടായിരുന്ന പ്രദേശങ്ങളിൽ പോലും അവർക്ക് ഇപ്പോൾ വോട്ടുചോരുന്നു, പ്രധാനമന്ത്രി വർ​ഗീയ പ്രചാരണം നടത്തുന്നു, അത് ആ പദവിയെ തന്നെ കളങ്കപ്പെടുത്തലാണ്: ജോസ് കെ മാണി
    Rajyasabha election 2024, LDF, Kerala congress M, Jose K Mani

Комментарии • 21

  • @shijumonp9651
    @shijumonp9651 4 месяца назад +11

    യു ഡി എഫ് ൽ ആയിരുന്നപ്പോൾ ഇങ്ങനെ ഒന്നും അല്ലല്ലോ പറഞ്ഞിരുന്നത്... എന്തൊരു അച്ചടക്കം

  • @shamsudeenaliyashams6713
    @shamsudeenaliyashams6713 4 месяца назад +3

    Ldf ഇൽ പോയപ്പോ. എല്ലാം. Ldfil. ചർച്ച ചെയ്യും യുഡിഫ് ഇൽ ഞങ്ങൾ.പബ്ലിക് ഇൽ. ചർച്ച ചെയ്യും എന്താ. ലെ

  • @samuelummachan4668
    @samuelummachan4668 4 месяца назад +3

    ഈ പറയുന്നതൊന്നും ഞങ്ങൾക്കറിയാത്ത കാര്യമല്ല ഞങ്ങൾക്കറിയാം സീറ്റിന്റെ കാര്യം എന്തായി അതു പറ

  • @thomaskm9514
    @thomaskm9514 4 месяца назад +4

    ജോസ് മോൻ,,, കേരള രാഷ്ട്രീയ ത്തിലെ ഗതി കിട്ടാ പ്രേതം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @hamzaclari
      @hamzaclari 4 месяца назад

      ജോസഫിനാണോ ഗതി കിട്ടിയത്?

  • @donjohnson4246
    @donjohnson4246 4 месяца назад +1

    എന്താണ് ചെയ്യേണ്ടത് എന്ന്അണികൾക്ക് അറിയാം അവർ അത് കഴിഞ്ഞ 26 - 4 - 2024 െവള്ളിയാഴ്ച്ച ചെയ്തു

  • @venugopal3188
    @venugopal3188 4 месяца назад +1

    Achanae marannavan

  • @Prfect5176
    @Prfect5176 4 месяца назад +1

    Jose കെ മാണി.. ബിജെപികെതീരെ പറയുന്നത് 👍👍udf കാർക് പറ്റുന്നില്ല

  • @lyjuk.r6196
    @lyjuk.r6196 4 месяца назад +1

    എല്ലാം ആയല്ലോ മാണീ.... ഇനി ഏതാണ് കിട്ടാനുള്ളത്....

  • @philipsimon7145
    @philipsimon7145 4 месяца назад +5

    കോട്ടയം പോകും, എല്ലാവർക്കും അറിയാം,

  • @opedsk
    @opedsk 4 месяца назад +1

    യുഡിഎഫിൽ കേരളാ കോൺഗ്രസിൻ്റെ ആകപ്പാടെ ഉള്ള ഒരു രാജ്യസഭാ സീറ്റ് ലീഗിന് രണ്ടാം സീറ്റായി കൊടുത്തു

  • @ummervellengara8136
    @ummervellengara8136 4 месяца назад +1

    ഓ... ഒരു ദേശീയ പാർട്ടി....

  • @bennymathew8981
    @bennymathew8981 4 месяца назад +1

    എടോ ജോസേ കേരളത്തിൽ ഭരണം പിടിച്ചത് തന്റെ 5 സീറ്റ്‌ കൊണ്ടാണോ

  • @Surendran-gz9en
    @Surendran-gz9en 4 месяца назад

    June4 nu mattiparayillallo alle urappikavo?

  • @ajithmk7484
    @ajithmk7484 4 месяца назад

    മോനെ UDF ലേക്ക് മടങ്ങിവാ 🍓

  • @bennymathew8981
    @bennymathew8981 4 месяца назад

    ചാഴി കോട്ടയത്തു പൊട്ടി നാശം ആകും തന്റെ കേരള കോൺഗ്രസ്‌ തീരും

  • @rajumj9259
    @rajumj9259 4 месяца назад

    Stearing odinju
    Jose nee theernnu

  • @rajumj9259
    @rajumj9259 4 месяца назад +1

    Nee moonchum

  • @true3654
    @true3654 4 месяца назад +1

    നല്ല തമാശ ഹഹഹ