Chapter 3 - Sin against the Holy Spirit | Sin and its Consequences - പാപവു അതിൻ്റെ പരിണിതഫലവും

Поделиться
HTML-код
  • Опубликовано: 2 авг 2024
  • Sin and its Consequences - പാപവു അതിൻ്റെ പരിണിതഫലവും
    Chapter 3 - Sin against the Holy Spirit | Unpardonable Sin
    A study by Br. John P Thomas
    Subscribe to our channel to for more Bible Studies and Messages
    / @endtimeswcm7093
    ‪@endtimeswcm7093‬ ‪@wakeupcallministries8476‬
    -------------------------------------------
    Music by Scott Buckley - www.scottbuckley.com.au
    -------------------------------------------
    For more details:
    www.wakeupcallministries.org
    endtimeswcm

Комментарии • 19

  • @santhoshvarghese9330
    @santhoshvarghese9330 3 года назад +7

    ക്രിസ്തുവിൽ സ്നേഹം നിറഞ്ഞ പ്രിയ ജോൺസാറിന് ,
    നാശത്തിലേക്കു ( നരകത്തിലേക്ക് ) പൊയ്ക്കൊണ്ടിരുന്ന എന്നെ ദൈവം രക്ഷക്കുള്ള വചനം രണ്ടായിരത്തി പതിനൊന്നിൽ കേൾപ്പിച്ചത് താങ്കളിൽ കൂടിയാണ്, ക്രിസ്തുവിനെ കുറിച്ച് ഉള്ള സുവിശേഷം കേട്ടിട്ട് ക്രിസ്തുവിനെ രക്ഷിതാവും എന്റെ കർത്താവും ആയി സ്വീകരിച്ച എനിക്ക് സാറിന്റെ വചന പഠനങ്ങളിൽ കൂടി ആത്മീയമായ ഒത്തിരി സഹായം ലഭിച്ചിട്ടുണ്ട്ഇന്നും ക്ഷീണത്തിൽ നിന്നും ഒക്കെ എഴുന്നേറ്റ് ആത്മീയമായ ശക്തിയിയോട് കൂടി മുൻപോട്ടു പോകുവാൻ വചന കേൾവിയാലും സാധിക്കുന്നു നാളെയും കൂടുതൽ ദൈവ വചന കേൾവിയിലൂടെ മുൻപോട്ടു പോകുവാൻ ഇതുപോലെയുള്ള പഠനങ്ങളും ഉപദേശങ്ങളും കൂടുതലായി എല്ലാവർക്കും എനിക്കും കിട്ടുവാൻ സാറിനെ ദൈവം ധാരാളമായി ഉപയോഗിക്കട്ടെ എന്ന്പ്രാർത്ഥിക്കുന്നു .

    • @news4world777
      @news4world777 3 года назад

      Yes many people get to know thru some angels like him.God bless

    • @kesiyasebastian4810
      @kesiyasebastian4810 2 года назад

      God bless you brother❤️❤️❤️

  • @prassananprassananap7528
    @prassananprassananap7528 2 года назад +3

    Praise the lord 🙏 hallelujah

  • @praveenap8529
    @praveenap8529 2 года назад +2

    Praise the lord hallelujah

  • @sunilajamanmadan103
    @sunilajamanmadan103 3 года назад +8

    ഇത്രയും വസ്തുനിഷ്ടമായി ബൈബിളിനെ കുറിച്ച് പറഞ്ഞുതരുന്നത് പാസ്റ്റർ മാത്രമാണ് 🙏👍

  • @lucosjoseph3508
    @lucosjoseph3508 Год назад

    ദൈവമേ അങ്ങയെ സ്തുതിക്കുന്നു, ഇത്രയും മനോഹരമായ വചനങ്ങൾ ശ്രവിച്ചു മാനസാന്തരം പ്രാപിച്ചു അങ്ങയിലേക്ക് തിരിയുവാൻ സർവ്വജനത്തോടും കരുണയായിരിക്കണേ. അങ്ങയുടെ വാഗ്ധാനത്തിൽ ഞാൻ വിശ്വസിക്കുന്നു, അവിടുന്ന് വിശ്വസ്തനാണ്, ഞാനോ ബലഹീനനും പാപിയും, നിച്ഛങ്ങൾ സ്ഥിരമായി ലംഖിക്കുന്നവനുമാണ്. അങ്ങയെ കൂടാതെ എനിക്കൊന്നിനും കഴിയില്ല, നിന്നിൽ ഞാൻ ശരണം തേടുന്നു. ആമേൻ 🙏.

    • @lucosjoseph3508
      @lucosjoseph3508 Год назад

      എത്ര ധന്യമായ ഒരു ജീവിതം അങ്ങയെ പോലെ ധന്കനായി ഭൂമിയിൽ ചുരുക്കം, അങ്ങയുടെ സാമ്പത്തു സ്വർഗത്തിൽ അസൂയ ഉളവാകട്ടെ 🙌❣️. പ്രിയ പെട്ട ജേഷ്ഠസഹോദരാ! പാപിയായ ഈ എളിയവനുവേണ്ടിയും പ്രാർത്ഥിക്കണേ.
      അങ്ങു ആരോഗ്യവരാനായി ഭൂമിയിൽ അനുഗ്രമായി ദീർഘ അയസോട് കൂടി വളരെക്കാലം വചനം പറയാൻ സർവ്വശക്തൻ ഇടയാക്കട്ടെ 🙌 🙏❣️.

  • @kunjusyriac3009
    @kunjusyriac3009 3 года назад +2

    Great message

  • @soumyarenjith7825
    @soumyarenjith7825 3 года назад +3

    👍🙏🙌

  • @jijujvc1765
    @jijujvc1765 3 года назад +2

    ആമേൻ

  • @sherlyjacob1627
    @sherlyjacob1627 3 года назад +2

    Amen, praise the Lord.
    Thankyou pastor.

  • @chandrikamc1871
    @chandrikamc1871 3 года назад +2

    👏

  • @sijoad
    @sijoad 3 года назад +2

    Thank you brother.

  • @thomaskt8414
    @thomaskt8414 2 года назад +2

    Is there a study on book of Haggai available by Br John P Thomas?

  • @kallumkadavu1
    @kallumkadavu1 2 года назад +2

    പരിശുദ്ധാത്മാവിനെ തിരെ പാപം ചെയ്യുന്നത് നിങ്ങളാണ് ബ്രദറൻ സഭ പരിശുദ്ധാത്മാവ് കൊടുക്കുന്ന അന്യഭാഷ ഭൂതം അണ് എന്ന് പഠിപ്പിക്കുന്നത് നിങൾ അണ്.... അടുത്തത് വിശ്വാസി വ്യഭിചാരത്തിൽ ജീവിച്ചാലും കൊലപാതകം ചെയ്താലും സ്വർഗത്തിൽ പോകുമെന്ന് പഠിപ്പിക്കുന്നത് നിങൾ അണ്...