Ente ponnu ചേട്ടാ ഹിന്ദുക്കൾക്കിടയിൽ ദൈവങ്ങളെ പറഞ്ഞ് adionnumilla. ജാതി ഉണ്ട്. പക്ഷേ ഇല്ല ജാതിയിലും ഇതേ ദൈവങ്ങൾ ആണ്. പിന്നെ ഇന്ത്യ ഹിന്ദു rastramaakkiyal as a Christian i am happy because I know my ancestors are Hindus. We speak that language, dress ,food everything . And Hindus have tolerance.
ഒരു സ്കൂളിൽ പഠിക്കണമെങ്കിൽ ജാതി സർട്ടിഫിക്കേറ്റ്. ജോലിക്ക് സർട്ടിഫിക്കേറ്റ് കല്യാണം സർട്ടിഫിക്കേറ്റ് ഇതൊക്കെ മാറ്റി മനുഷ്യൻ എന്ന സർട്ടിഫിക്കേറ്റ് എന്ന് വാങ്ങാൻ കഴിയുമെങ്കിൽ അന്ന് കേരളം രക്ഷപെടും ഇന്ത്യ രക്ഷപെടും
മക്കയിൽ അന്യമതസ്ഥരെ കയറ്റാൻ കൂടി പറയു... നിഷ്പക്ഷ മാഷേ.. പറ്റുമോ? ഞമ്മന്റെ മമ്മതിറ്റെ പുത്തകത്തിലെ പൊട്ടതരം പഠിച്ചു പൊട്ടിതെറിക്കാൻ പോകല്ലേ മക്കളെ എന്ന് പറ പറ്റുമോ? മാഷേ...
മക്കയിൽ മറ്റു മതസ്ഥർ എന്തിനു പോകണം?. ഇസ്ലാമിക ജീവിതചര്യയിലെ അഞ്ച് പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒരു പ്രധാന കർമ്മം നിർവഹിക്കുന്ന സ്ഥലമാണ് മക്ക. അതൊരു ടൂറിസ്റ്റ് കേന്ദ്രമല്ല. ലോകത്തിലെ ഏത് പള്ളിയിലും ആർക്കും പ്രവേശിക്കാം.(ലിംഗം തിരയാൻ അല്ല) തിരിച്ചു ചോദിക്കട്ടെ അമ്പലങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശിക്കാമോ?
Informative ആയ ചർച്ച ആയിരുന്നു....അഭിനന്ദനങ്ങൾ.... എന്തുകൊണ്ട് ഭാരതത്തെ ഹിന്ദു രാഷ്ട്രം (എല്ലാ വിശ്വാസികൾക്കും സന്തോഷപൂർവമായി ജീവിക്കാൻ സാഹചര്യം ഒരുക്കുന്ന രാഷ്ട്രം) ആയി പ്രഖ്യാപിക്കണം എന്ന ആവശ്യം ഉയരുന്നു ...... ഇസ്ലാമിക തീവ്രവാദത്തിലൂടെയും പൊളിറ്റിക്കൽ ഇസ്ലാമിലൂടെയും മതപരിവർത്തനങ്ങളിലൂടെയുമെല്ലാം ഭാരതത്തെ കീഴ്പ്പെടുത്താൻ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കവേ ഈ പറയുന്ന ഭരണഘടനയ്ക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല ....ഭരണഘടന നിഷ്പ്രഭമായി പോകുന്നു.... എല്ലാ കാലത്തും മോദി ഭരിക്കില്ലല്ലോ ....അന്ന് ഭൂരിപക്ഷം എന്ന് എപ്പോഴും മുദ്ര കുത്തികൊണ്ടിരിക്കുന്ന ഈ ഹിന്ദുക്കളെ രക്ഷിക്കാൻ ആരും ഉണ്ടാകില്ല .....കാശ്മീരി പണ്ഡിറ്റുകൾക്കും മലബാറിലെ ഹിന്ദുക്കൾക്കും വന്ന ഗതി വീണ്ടും ഉണ്ടാകുമെന്നു അവർ ഭയക്കുന്നു ....അവസരം കിട്ടുമ്പോഴെല്ലാം ഹിന്ദു വിശ്വാസങ്ങളെയും സംസ്കാരത്തെയുമെല്ലാം അധിക്ഷേപിക്കുന്ന ആളുകളുടെ എണ്ണം കൂടുമെന്ന് അവർ ഭയക്കുന്നു.... . ഹിന്ദുക്കൾക്ക് വേണ്ടി സംസാരിക്കാൻ എത്ര രാഷ്ട്രീയ പാർട്ടികൽ മുന്നോട്ട് വരുന്നു ..... കേരളത്തിലെ തന്നെ കാര്യം എടുക്കാം ....ഹിന്ദുക്കളുടെ പ്രശ്നത്തിനായി ഏതെങ്കിലും സന്ദർഭത്തിൽ ഇടതുപക്ഷം മുന്നോട്ട് വന്നിട്ടുണ്ടോ....കോൺഗ്രസിന്റെ കാര്യം പിന്നെ പറയേണ്ടല്ലോ .... എല്ലാവരും ന്യൂനപക്ഷം, വോട്ട് ബാങ്ക് എന്നതിന്റെ പിറകെയാണ്.....എല്ലാ രീതിയിലും ഹിന്ദു സമൂഹം ഒറ്റപെടുന്നുണ്ട്.....സംഘപരിവാർ അത് തിരിച്ചറിഞ്ഞതുകൊണ്ട് ഇന്നവർ അധികാരത്തിൽ ഇരിക്കുന്നു....ഹിന്ദുക്കളെ അവരും കൈവിട്ടാൽ ഹിന്ദുക്കൾ അവരെയും കൈവിടും....
ഈ നിഗമനം ശരിയല്ല.. ഹിന്ദു-മുസ്ലിം ഭേദചിന്തയുല്ലാത്ത ദേശബോധമുള്ള ഒരു മുൻതലമുറയാണ് നമ്മെ ആത്മാഭിമാനമുള്ളവരാക്കിയത്.. മതഭ്രാന്തന്മാർക്ക് ആധുനിക സമൂഹത്തിന് ഒരു സംഭാവനയും ചെയ്യാൻ കഴിയില്ല
ആഗോള മുസ്ലിം സ്വത്വം എന്ന ഐഡന്റിറ്റി മാറ്റി വച്ച് അതിലും എനിക്ക് വലുത് എന്റെ ഭാരതീയ സ്വത്വം ആണെന്ന് ഇന്ത്യൻ മുസ്ലിമുകൾ പറയുകയും പ്രവർത്തിക്കുകയും ചെയ്താൽ ഭൂരിപക്ഷ മത രാഷ്ട്രത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാവുമല്ലോ. ഹിന്ദു രാഷ്ട്രം എന്ന് RSS പറയുന്നു എങ്കിലും അവരുടെ യഥാർത്ഥ ലക്ഷ്യം രാമരാജ്യം എന്നാണ് ഞാൻ മനസിലാകുന്നത്. ഓരോ ഭാരതീയനും അഭിമാനത്തോടെ കഴിയാവുന്ന രാജ്യം.
ഉവ്വ. അതാണിപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്, ഭരണഘടന കടലാസിൽ മാത്രം. ഭരണഘടനയുള്ളത് കൊണ്ടാണ് ദലിതരേയും മുസ്ലിംകളേയും ആദിവാസികളേയും പൂർണ്ണമായും ഉൻമൂലനം ചെയ്യാൻ ചാണക ചനാതനമലരുകൾക്ക് ഇപ്പോഴും സാധിക്കാത്തത്.
@@kuppikkandam തന്നെ പോലുള്ള അന്തം സിന് അത് മനസ്സിലാകില്ല. മുസ്ലിം ഭൂരിപക്ഷമായ ഏത് രാജ്യത്താണ് ജനാധിപത്യം ഉള്ളത് ? അവിടെയുള്ള ന്യൂനപക്ഷങ്ങളുടെ അവസ്ഥയെന്താണ് ?
RSS നു ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ ഉദ്ദേശമുണ്ടോ എന്ന് എനിക്കറിയില്ല. അങ്ങനെ ഇല്ല എന്നാണ് എന്റെ വിശ്വാസം. പക്ഷെ 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന് പ്രഖ്യാപിത ലക്ഷ്യമാക്കി പരസ്യവും രഹസ്യവും ആയി പല കളികളും കളിക്കുന്നവർക്കു ഒരു തടസ്സം തന്നെയാണ് RSS എന്ന കാര്യത്തിൽ എനിക്ക് സംശയം ഇല്ല.
ഹിന്ദുക്കൾ ദൈവങ്ങൾക്ക് വേണ്ടി അടി ഉണ്ടാക്കിയിട്ടില്ല ഉണ്ടാക്കുകയുമില്ല ക്ഷേത്രങ്ങൾക്ക് വേണ്ടി തമ്മിൽ തല്ലിയിട്ടില്ല ഇനി ക്ഷേത്രം ഉണ്ടാക്കാൻ വേണ്ടി തർക്കത്തിൽ വരുകയുമില്ല അത് മറ്റു മതങ്ങളിൽ നിങ്ങൾ കണ്ടിട്ടുണ്ടാകും
പരിണാമ സിദ്ധാന്തത്തിൽ അന്ധമായി വിശ്വസിച്ചി രുന്ന ഹിറ്റ്ലർ വിശുദ്ധ ബൈബിളിനു പകരം വേദ വാക്യമായി കരുതിയിരുന്നത് പരിണാമ സിദ്ധാന്ത ക്കാരനായ മാഡിസൺ ഗ്രാൻഡ് എഴുതിയ പുസ്തകം Passing of the great ace ആയിരുന്നു. പ്രസ്തുത പുസ്തകം ആണ് തൻറെ യഥാർത്ഥ ബൈബിൾ എന്ന കാര്യം 1930 ൽ മാഡിസൺ ഗ്രാൻഡിനു എഴുതിയ കത്തിൽ ഹിറ്റ്ലർ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട് (ബൈബിൾ എന്ന പദം തന്നെയാണ് ഹിറ്റ്ലർ .അതിൽ ഉപയോഗിച്ചത്.) . പരിണാമ സിദ്ധാന്തം മൂലവും ആ സിദ്ധാന്തത്തിൻ്റെ വക്താ ക്കൾ എഴുതിയ പുസ്തകങ്ങൾ മൂലവുമാണ് ഹിറ്റ്ലർ വംശീയ വാദിയായി മാറിയത് എന്നുള്ളത് അദ്ദേഹത്തിൻറെ ആത്മകഥയായ "മെയ്ൻ കാഫ്" ൽ നിന്നും ആർക്കും പെട്ടെന്ന് മനസ്സിലാകും. ഉദാഹരണത്തിന്-ആഫ്രിക്കക്കാരൻ ആയ വക്കീലിനെ ആൾക്കുരങ്ങ് എന്നാണ് അദ്ദേഹം അതിൽ പറയുന്നത്. പരിണാമവാദികളുടെ പുസ്തകത്തിനുപകരംഹിറ്റ്ലർ വിശുദ്ധ ബൈബിളിൽ വിശ്വസിച്ചില്ലെങ്കിൽ ഒരിക്കലും രണ്ടാം ലോക മഹായുദ്ധത്തിലെ കൂട്ട കൊലകൾ ഉണ്ടാകുമായിരുന്നില്ലെന്ന് ചുരുക്കം .
ഇതൊന്നും അറിയാത്തവരല്ല അവർ, ക്രൈസ്തവരെ മോശക്കാരാക്കുമ്പോൾ ഒരു സുഖം അല്ലാതെന്താ🤔❕ ക്രൈസ്തവർ ഇസ്ലാമിനെതിരായത് അവരുടെ പുസ്തകം വായിച്ചതിനാലാന്ന് ഇവരോട് ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു‼️ ഫത്തഹുൽമുയീനിലെ നുണക്കഥകൾ തൊണ്ടതൊടാതെ ഇറക്കുന്നവരുടെ ബുദ്ധിയും ബോധവും ഊഹിക്കാവുന്നതല്ലേയുള്ളൂ🤣‼️ ഒന്നും മനസ്സിലാകാൻ പോകുന്നില്ല.
ചർച്ച ചെയ്തു പൂർത്തിയാകുമ്പോൾ.... വില്ലൻ Christian തന്നെ .. അത് ഇപ്പൊൾ ഭാരതത്തിൽ ആയാലും.... ഭൂമിയിൽ എവിടെ ആയാലും.... കൊള്ളാം കേട്ടോ... രാജൻ sir, അഹമ്മദ് sir....
സാറ് പറഞ്ഞത് എല്ലാം കാര്യങ്ങളാണ് പക്ഷേ കാര്യമായ കാര്യത്തിലേക്ക് കടന്നില്ല എന്തുകൊണ്ട് ഈ ചിന്താദികൾ വരുന്നു എന്നുള്ളത് വ്യക്തമായി തുറന്നുപറയണമായിരുന്നു.തുടക്കക്കാർക്കെതിരെ ശക്തമായി പ്രതികരിക്കുക എന്നുള്ളതാണ് സത്യം
ഈ മഹത്തരമായ് വലിയ സംസ്കാരം അഥവാ ഹിന്ദു സംസ്കാരം. ഇവിടെ ഹിന്ദു ഉള്ളിടത്തോളം മാത്രേ ഉള്ളൂ. Pakistan ഉദാഹരണം ആണ്. കശ്മീർ മറ്റൊരു ഉദാഹരണം ആണ്. അഫ്ഗാൻ കുറെ മുന്നതെ ഉദാഹരണം അണ്. എല്ലാം ഭാരതം ആയിരുന്നപ്പോൾ ഈ മഹാ സംസ്കാരത്തിൻ്റെ ഭാഗം ആയിരുന്നപ്പോൾ ഒരു കുഴപ്പവുമില്ല . അവിടെ എല്ലാം മറ്റൊരു വിഭാഗം പ്രഭലം അയപ്പോ ആണ് എല്ലാം മാറിയത്.
വ്യക്തി സത്യസന്ധനും മാനുഷിക മൂല്യങ്ങൾ ഉൾക്കൊള്ളുന്നവനും ആക്കി മാറ്റാൻ ആണ് സംഘപരിവാർ നേതൃത്വം. പ്രാപഞ്ചിക സത്യം മാത്രമാണ് സനാതന ധർമ്മം സ്വീകരിച്ചിട്ടുള്ളത്.ഈ സത്യത്തിന്റെ കീഴിൽ സ്വമേധയാ സംഭവിക്കുന്ന നീതി ന്യായം മാത്രമേ സമൂഹത്തിൽ സമത്വം കൊണ്ട് വരൂ.
മോദിജിയെ ചൊറിഞ്ഞിട്ട് ഒരു കാര്യവുമില്ല. മോഡിക്ക് ആരോഗ്യം ഉള്ള കാലത്തോളം അദ്ദേഹം പ്രധാനമന്ത്രി. അമിത് ഷായും യോഗിയും അത്രത്തോളം വരില്ല. പപ്പുമോന് 77 വയസ്സ് ആകുമ്പോഴേക്കും ചിലപ്പോൾ വിവരം വെക്കും.
ഭരണഘടനാ വ്യവസ്ഥകൾ പ്രകാരം തന്നെ ഹിന്ദുക്കൾ രണ്ടാം കിട പൗരർ ആയ ഇന്ത്യ Hindu rashtram അല്ല , Abrahamo - Communist രാജ്യം ആണ് നിലവിൽ. Hinduism അഥവാ Hindu / Sindhu / Indus Valley Civilisation എന്ന തദ്ദേശീയ Ancient civilization നെ അന്ധവിശ്വാസം എന്ന് മുദ്രകുത്തി അധിക്ഷേപിച്ച് Shame ചെയ്തും തമ്മിൽ തല്ലിച്ചും സാമ്പത്തികമായി വീർപ്പ്മുട്ടിച്ചും ഇല്ലാതാക്കുക എന്നതാണ് അടിസ്ഥാന ലക്ഷ്യം. ഇവിടെ ഹിന്ദു ക്ഷേത്രങ്ങൾക്ക് മാത്രം നികുതി , ഹിന്ദു സ്ഥാപനങ്ങളിൽ മാത്രം വിദ്യാഭ്യാസ സംവരണം , ഹിന്ദുക്കൾ ഒരു സംസ്ഥാനത്ത് 1% മാത്രം ആയാലും ന്യൂനപക്ഷ ആനുകൂല്യം ഇല്ല എന്ന് മാത്രമല്ല പലായനവും, North ൽ ഏത് ഉത്സവത്തിനും ക്രൂര പുസ്തകക്കാരുടെ കല്ലേറ് പേടിക്കേണ്ട അവസ്ഥ, നിയമസഭയിൽ പോലും ക്ഷേത്രവിശ്വാസം അന്ധവിശ്വാസം എന്ന് പറയുന്ന മന്ത്രിമാർ .. Andhra യിലും തമിഴ് നാട്ടിലും ക്ഷേത്രങ്ങൾ തകർക്കുന്നത് വാർത്ത പോലും ആകുന്നില്ല ! 1921 ലെ കാഫിർ കൂട്ടക്കൊലക്കാരെ Hero ആക്കി സർക്കാർ ചിലവിൽ Museum .. ഇതെന്ത് Hindu rashtra?
ഇദ്ദേഹത്തിന്റെ വാദങ്ങളിൽ വസ്തുതാപരമായ ചില തെറ്റുകൾ ഉണ്ട്... എല്ലാം ഇദ്ദേഹം ഒരു മതത്മകത യുടെ കോണിൽ കൂടി ആണ് കാണുന്നത്. ഉദാഹരണത്തിന് Nazi ജർമ്മനി ഒരു മത റിപ്പബ്ലിക് ആയിരുന്നില്ല. ഹിറ്റ്ലർ ഒരു കത്തോലിക്ക ആയി ആണ് ജനിച്ചത് എങ്കിലും അദ്ദേഹം വത്തിക്കാനുമായും കത്തോലിക്ക church ഉമായും സമരത്തിൽ ആയിരുന്നു... പലപ്പോഴും കത്തോലിക്ക church ഇന്ടെ സ്ഥാപനങ്ങളും സ്വത്തും കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.
16:15 പറഞ്ഞിട്ട് ഉണ്ടല്ലോ സാറേ... ഇന്ത്യൻ പ്രധാനമന്ത്രി തന്നെ പറഞ്ഞിട്ട് ഉണ്ട്.. സബ് കാ സാത് (എല്ലാവരുടെയും ഒപ്പം) സബ് കാ വികാസ് (എല്ലാവരുടെയും വികസനം) സബ് കാ വിശ്വാസ് ( എല്ലാവരുടെയും വിശ്വാസം) എന്ന് പറഞ്ഞാൽ എന്ത് ആണ്?? ഇതിൽ കൂടുതൽ വ്യക്തമായി എങ്ങനെ പറയും... പിന്നെ നമ്മൾ മലയാളികളെ പറഞ്ഞിട്ട് കാര്യം ഇല്ല.. സ്വിസ് ബാങ്കുകളില്‍ ഇന്ത്യയില്‍ നിന്നും കടത്തി അനധികൃതമായി നിക്ഷേപിച്ചിരിക്കുന്ന പണം മുഴുവന്‍ തിരിച്ചു കൊണ്ടു വരാൻ കഴിഞ്ഞാല്‍ ഓരോ വ്യക്തിക്കും 15 ലക്ഷം വീതം ഉള്ള തുക ഉണ്ട് എന്ന് പറഞ്ഞത് മോഡി ഓരോരുത്തര്‍ക്കും 15 ലക്ഷം തരാം എന്ന് പറഞ്ഞു എന്നും പറഞ്ഞു ഇപ്പോളും കരഞ്ഞു കൊണ്ട് ഇരിക്കുന്ന മണ്ടന്‍മാര്‍ ഉള്ള നാട് ആണ് കേരളം..
അഹമ്മദ് സാർ താങ്കൾക്ക് ഇപ്പോഴും സ്വത്വത്തിലൂന്നിയ ഒരു ഇസ്ലാമിക പക്ഷ ഖിന്ന മനസ്സു കൂടി ഉണ്ട് എന്ന് ഈ സംഭാഷണം കേട്ടപ്പോൾ വ്യക്തമായി.... ഇസ്ലാമിന്റെ പ്രത്യയശാസ്ത്രപരമായ പ്രശ്നങ്ങളെ അറിയാമായിരുന്നിട്ടും അതൊന്നും പരാമർശിക്കാതെ, ഉപരിപ്ലവമായ വീക്ഷണവും അഭിപ്രായപ്രകടനവും ആയിപ്പോയി.... താങ്കളുടെ ഖിന്നത മനസ്സിലാക്കാം, അത് തികച്ചും സ്വാഭാവികമാണ്, മാനുഷികമാണ്.... പക്ഷേ, യാഥാർത്ഥ്യം അത് അങ്ങനെ തന്നെ എപ്പോഴും പറയണം.... അങ്ങ് ഇവിടെ അത് മറന്നു.... താങ്കൾ ഉള്ളിന്റെയുള്ളിൽ സ്വത്വപരമായി വൈകാരികമായി.... സത്യം....
എന്റെ സഹോദരങ്ങളെ RSS ഒരിക്കലും മറ്റു മതങ്ങൾ വേണ്ടെന്നല്ല പഠിപ്പിച്ചത് ഭാരതത്തിന്റെ തന്നതായ സംസ്കാരത്തെ വന്ദിക്കണം എന്ന് പറയുന്നില്ല പക്ഷെ നിന്ദിക്കാതെ അവരവരുടെ വിശ്വാസത്തെ നിലനിർത്തി ഭാരതത്തെയും ലോകത്തെയും ഒരുകുടുംബമായി കാണാൻ പഠിപ്പിക്കുന്ന Rss നെ മനസിലാക്കാൻ ഇനിയും വളരെ സമയമെടുക്കും. അത് അത്രയും വിശാലമാണ്..
ക്രിസ്റ്റിയാനികൾ മൂന്നാം മജോറിറ്റി, ബുദ്ധർ നാലാം മജോറിറ്റി എന്നിങ്ങനെ വ്യഖ്യാനിച്ചാൽ പോരെ. അപ്പോൾ ഇന്ത്യയിൽ മാത്രം മൈനോറിറ്റീസ് ഇല്ല മജോറിറ്റി മാത്രം .... സങ്കപരിവർ ഇപ്പോൾ കലാപം ഒന്നും നടത്തുന്നില്ല എന്ന് കേട്ടു . ഇന്ന് ദിവസവും കലാപങ്ങൾ നടക്കുന്നുന്നത് കൊണ്ട് അതിനു വലിയ പ്രാധാന്യം ഇല്ലാതായി . ഡൽഹി കലാപവും ബീഹാർ കലാപവുമൊന്നും അങ്ങു കാണില്ല. സങ്കപരിവർ ഇന്ന് ആഘോഷങ്ങൾ നടത്തുന്നത് തന്നെ കലാപം സൃഷ്ടിക്കാനാണ് എന്ന് ആർക്കാണറിയാത്തത് .... അന്യരുടെ ആരാധാനാലയത്തിൽ പൂജ നടത്തുന്നത് ഒക്കെ കലാപം തന്നെയാണ് ...... ശബരിമല യുടെ പേരിൽ ഹർത്താൽ നടത്തി 4 ഇരട്ടി നഷ്ടം കെഎസ്ആർറ്റിസി സംഭവിച്ചിട്ടുണ്ട് അതൊന്നും എന്തെ മുസ്ലിം സങ്കി ഉൾപ്പെടെ മനസ്സിലാകാത്തത് .
Hinduism എന്നൊന്നില്ല. സനാതന സംസ്കാരമാണ്. ഏകദൈവ തീവ്രത ഇല്ലാ. ഹിന്ദു രാഷ്ട്രം പണ്ടേ ആണ്. അതുകൊണ്ട് എല്ലാ മതങ്ങൾക്കും ഇന്ത്യയിൽ സ്ഥാനമുണ്ട്. പറഞ്ഞു പേടിപ്പിക്കുന്നവരുടെ ദുരുദ്ദേശം പകൽ പോലെ സ്പഷ്ടമാണ്.
പക്ഷെ ഇതിനൊക്കെ എന്നും ശത്രു ആയി നില്കുന്നത് ജാതിയാണ് (സംവരണം മാത്രമല്ല, സ്വന്തം ജാതി പെരുമ പറഞ്ഞും ഒരുകൂട്ടരെ തരം താഴ്ന്നവരായി കാണുന്ന മനോഭാവം അതും അയാൾ ജന്മം കൊണ്ട് ). അത് മാറണം.
@@rahulharidas5875 അത് കൈ വന്നത് ആണ്. ധർമ്മത്തിന്റെ ഭാഗം അല്ല! ധർമ്മത്തിൽ വർണം ആണ് ഉള്ളത്. ജന്മനാ തൊഴിൽ ജാതി അല്ല. അതൊക്കെ ഇന്ന് വളരെ പെട്ടെന്ന് ആണ് മാറുന്നത്.
Hinduism എന്ന ഒന്നില്ല എന്ന് പറയുന്നത് പുലമ്പൽ ആണ്. ഏക ശിലയിൽ കൊത്തിയത് മാത്രമേ ഉണ്ടാവുകയുള്ളോ?കാലത്തിനു അനുസരിച്ചു മാറുന്ന ധർമ്മ വ്യവസ്ഥ ആകുന്നു സനാതന ധർമ്മം. അത് മത സംസ്കാരം അല്ല. ബഹുമത സംസ്കാരം ആണ്. അതിനെ മൊത്തത്തിൽ സനാതന ധർമ്മത്തിൽ ഉൾക്കൊണ്ടു. പിന്നീട് വെള്ളക്കാർ Hinduism എന്ന് വിളിച്ചു! ധർമ്മത്തിന് ഉള്ളത് ലൈബ്രറി ആണ്.
ഇവിടെ ജാതിയും വേണ്ട മതവും വേണ്ട. നല്ല മനുഷ്യർ മതി. ഇന്ത്യക്കാർ മതി. ഇവിടെ മതത്തിൽ കൂടിയവനും വേണ്ട ജാതിയിൽ കുറഞ്ഞവനും വേണ്ട. ഭരണഘടന പ്രകാരം എല്ലാവരും തുല്യർ. പിന്നെന്തിനാണൊരു അലിഖിത വേർതിരിവ് ? വിദ്യാഭ്യാസവും സംസ്ക്കാരവുമുള്ള ഒരു സമൂഹത്തിനെങ്ങനെ, ഈ ആധുനീക യുഗത്തിൽ, ഇവിടുത്തെ മനുഷ്യരെ ജാതിയുടേയും മതത്തിന്റെയും പേരിൽ കൂടിയവനെന്നും കുറഞ്ഞവനെന്നും സവർണ്ണനെന്നും അവർണ്ണനെന്നും മുദ്രകുത്തി വേർതിരിച്ചു കാണാൻ കഴിയുന്നു! സ്വാമി വിവേകാനന്ദൻ പറഞ്ഞതുപോലെ ഈ നാടിന്നും ഭ്രാന്താലയമായി തുടരുകയാണോ ? ഒരിക്കലുമൊരു മോചനമില്ലേ?
ഇന്ദിരയും അവരുടെ അച്ഛനും മുസ്ലീമിന് വേണ്ടി ഇന്തൃ മുഴുവൻ കുട്ടിച്ചേചാറാക്കി അത് ശരിയാകണമെങ്കിൽ ഇന്തൃയ്ക്ക് മോദി ജീയുടെ ഭരണം തന്നെ വേണം മോദിജി ഇനിയും പത്ത് കെകാല്ലമെങ്കിലും തുടർച്ചയായി ഭരിക്കണം ഭരിക്കും !!!! ഇല്ലെങ്കിൽ ഇന്തൃ ഇന്തൃ അല്ലാതാകും അതിന് നമ്മൾ ഉറച്ച ഇന്തൃൻ ജനത തിരുമാനം എടുക്കണം ???
പേർഷ്യൻ സംസ്കാരം അല്ല ആ ചതി ചെയ്തത് ഇസ്ലാമിക സംസ്കാരം ആണ്. പേർഷ്യൻ സംസ്കാരം എത്ര മഹനീയം ആയിരുന്നു എന്ന് അറിയുമോ? സനാതന ധാർമിക സംസ്കാരം! ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കു അല്ല പ്രശ്നം മുസ്ലിങ്ങൾക്ക് മാത്രം ആണ് പ്രശ്നം!
Sanathan dharm is there since time immemorial and Bharat is it’s epicentre and will be like that for ever. No need of any tag or certificate from anyone..you will see flag of hinduism will fly high not only in India or asia but in entire globe, but not via means of violence or terrorism it is widely accepted in the west due to values and greatness of sanathan dharm
Second time I am hearing you.Tears came out. Why not all the people of India think in same line. Why certain people are not able to tolerate other's belief and culture? Are they afraid that God will snatch away their entry to heaven if they tolerate others belief. to
കമ്മ്യൂണിസ്റ്റ് കാരും. കോൺഗ്രസ് ഉം കൂടിയാണ് പോപ്പുലർ ഫ്രണ്ട്. Sdpi etc വളർത്തിയത്. അനുഭവം ഉടതു പാവം ജെനങ്ങൾ. ഒരിക്കലും മുസ്ലിം രാഷ്ട്രം ഉടക്കാൻ പറ്റില്ല. അത് മുസ്ലിം കുട്ടികൾ മനസിലാക്കണം. നമ്മൾ നമ്മുടെ രാജ്യത്തു എക്യുൽ ആണ്. നിങ്ങളെ പറഞ്ഞു പറ്റിക്കുന്നനു. ഇന്ത്യൻ ഭരണാഘടന അനുസരിച്ചു വേണം നമ്മൾ ഇവിടെ ജീവിക്കാൻ.
ബോധം ഇല്ലാത്തവരെ അല്ലെ ബോധവത്കരിക്കാൻ പറ്റു. മുസ്ലിം രാഷ്ട്രമാക്കാൻ പറ്റില്ല എന്ന് അവർ പറയില്ല കാരണം അവരുടെ ഉള്ളിന്റെ ഉള്ളിൽ അങ്ങനെ വരണം എന്ന് തന്നെ ആണ്. സാറിന്റെ ഉള്ളിലും. സാറ് ക്ഷമിക്കണം. പറഞ്ഞു പോയതാണ്
Dear Anker our mother land India 🇮🇳 is already an HINDU RASTRAM. "Mara Bharath HINDUSTAN. So, it's better to avoid this type of unusual topic which can create anxiety in the minds of common people.
ഇത്രയും നല്ലൊരു ഇന്റർവ്യൂ മാത്രമല്ല സാറിന്റെ രാജ്യസ്നേഹം ഇന്ത്യക്കാരന് നിലയിൽ സാറിനോട് ബഹുമാനവും സ്നേഹവും തോന്നുന്നു... 🥰🙏
മനോഹരമായ ചർച്ച 👍 ഒരൊറ്റ ഉത്തരമേ ഉള്ളൂ ബിജെപി ഉയർത്തുന്ന ദേശീയത ഭാരതം എന്ന നമ്മുടെ രാജ്യം ഒരുമിച്ചു നിൽക്കുക നമ്മുടെ രാജ്യത്തെ ഒരുമിച്ചുയർത്തുക
കലക്കി മാഷേ ഒന്ന് പരിചയപ്പെടണമല്ലോ
I really liked this discussion. Shri Ahmed Master says he's a communist but stands for India. He's a true Indian.
Great discussion, it matched lots of my thoughts!! I really appreciate both of them.
ഇല്ലാത്ത.വിഷയം.ഉണ്ടെന്ന്.പറയുകയും.ആ.വിഷയത്തെ.എടുത്ത്.ചർച്ച.ചെയ്യുകയും.അങ്ങനെ. ബോധമില്ലാത്ത.ജനങ്ങളിൽ.ഭയംസൃഷ്ടിക്കുകയും.ചെയ്യുക.ഇവരെ യാണ്.നമ്മുടെ.നാട്ടിൽ.ചിന്തകരെന്ന്.പറയുന്നത്.
Ente ponnu ചേട്ടാ ഹിന്ദുക്കൾക്കിടയിൽ ദൈവങ്ങളെ പറഞ്ഞ് adionnumilla. ജാതി ഉണ്ട്. പക്ഷേ ഇല്ല ജാതിയിലും ഇതേ ദൈവങ്ങൾ ആണ്. പിന്നെ ഇന്ത്യ ഹിന്ദു rastramaakkiyal as a Christian i am happy because I know my ancestors are Hindus. We speak that language, dress ,food everything . And Hindus have tolerance.
Exactly!
👍👍
Proud as anindian
Njanum
👌🏽🙏
എന്തൊരു മനോഹരമാണ് സര്‍. താങ്കള്‍ ഒരായിരം അഭിനന്ദനങള്‍ . എപ്പഴെങ്കിലും നേരില്‍ കാണണമെന്നാഗ്രഹമുണ്ട്.
മോഡി ഭരണഘടന മാറ്റി എഴുതും, പല ഗംഭീര മാറ്റങ്ങളും ഉണ്ടാവും..100%. അദ്ദേഹം യഥാർത്ഥ ഭാരതത്തെ സൃഷ്ടിക്കും. അദ്ദേഹം ജനിച്ചത് അതിനുവേണ്ടി മാത്രം 🙏
യഥാർത്ഥ ഭാരതം 😁🤣😂
Big big സല്യൂട്ട് മാഷേ 🙏🙏🙏🙏
ഒരു സ്കൂളിൽ പഠിക്കണമെങ്കിൽ ജാതി സർട്ടിഫിക്കേറ്റ്. ജോലിക്ക് സർട്ടിഫിക്കേറ്റ് കല്യാണം സർട്ടിഫിക്കേറ്റ് ഇതൊക്കെ മാറ്റി മനുഷ്യൻ എന്ന സർട്ടിഫിക്കേറ്റ് എന്ന് വാങ്ങാൻ കഴിയുമെങ്കിൽ അന്ന് കേരളം രക്ഷപെടും ഇന്ത്യ രക്ഷപെടും
അതിനു കോൺഗ്രസ് സമ്മതിക്കുമോ, കാസ്റ്റ് സെൻസസ് നടത്തും എന്ന് പറയുന്നത് അവരല്ലേ
നല്ല നിലവാരമുള്ള അഭിമുഖം
A very very bigsalute. Mr അഹമ്മദ് താങ്കളുടെ നിരീക്ഷണം അപാരം. മനസ്സിൽ നല്ല കുളിർമ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
🙏ന്യൂനപക്ഷങ്ങളുടെ ചിന്തകൾക്ക് സൽബുദ്ധി തോന്നിത്തുടങ്ങ.....ഭാരതം എന്ന.….. മഹാഭാരതം. എന്ന മഹാസാഗരത്തിൽ എല്ലാ ജാതികളും🙏ഉപജാതികളും🙏 ഇനിയുംയുഗങ്ങളോളം ജീവിക്കും🙏🙏🙏🙏
മക്കയിൽ അന്യമതസ്ഥരെ കയറ്റാൻ കൂടി പറയു... നിഷ്പക്ഷ മാഷേ.. പറ്റുമോ? ഞമ്മന്റെ മമ്മതിറ്റെ പുത്തകത്തിലെ പൊട്ടതരം പഠിച്ചു പൊട്ടിതെറിക്കാൻ പോകല്ലേ മക്കളെ എന്ന് പറ പറ്റുമോ? മാഷേ...
അയ്യോ അത് തൊട്ട് കളിക്കല്ലേ..'' പുരോഗമനം മറ്റവന്റെ മതത്തിന് മാത്രം....
മക്കയിൽ മറ്റു മതസ്ഥർ എന്തിനു പോകണം?. ഇസ്ലാമിക ജീവിതചര്യയിലെ അഞ്ച് പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒരു പ്രധാന കർമ്മം നിർവഹിക്കുന്ന സ്ഥലമാണ് മക്ക. അതൊരു ടൂറിസ്റ്റ് കേന്ദ്രമല്ല. ലോകത്തിലെ ഏത് പള്ളിയിലും ആർക്കും പ്രവേശിക്കാം.(ലിംഗം തിരയാൻ അല്ല) തിരിച്ചു ചോദിക്കട്ടെ അമ്പലങ്ങളിൽ അഹിന്ദുക്കൾക്ക് പ്രവേശിക്കാമോ?
അഹമ്മദ് മാഷിന് ആശംസകൾ 👍👍👍🙏🙏🙏🙏🙏🙏🙏👍👍👍👍👍
ഇന്ദിരാഗാന്ധി ആഗ്രഹിച്ച രീതിയിൽ അവർ ഭരണഘടനയിൽ മാറ്റം വരുത്തിയിട്ടുണ്ട്. അതും അടിയന്തിരാവസ്ഥ കാലത്ത്
Secular state okke avarundakiyathalle
@@jayaprakashk5607 ഇന്ദിര ഗാന്ധി ഉണ്ടാക്കിയതോ?
@@basheermanayath5104 pinnallathe arranu annu pinne prime minister araanu avar tanne aanu munkai eduthathu
മാഷേ ഹൃദയം കൊണ്ട് നമിക്കുന്നു 🙏🙏🙏
Great discussion ! Especially comparing Germany and India ideology !😊
Informative ആയ ചർച്ച ആയിരുന്നു....അഭിനന്ദനങ്ങൾ....
എന്തുകൊണ്ട് ഭാരതത്തെ ഹിന്ദു രാഷ്ട്രം (എല്ലാ വിശ്വാസികൾക്കും സന്തോഷപൂർവമായി ജീവിക്കാൻ സാഹചര്യം ഒരുക്കുന്ന രാഷ്ട്രം) ആയി പ്രഖ്യാപിക്കണം എന്ന ആവശ്യം ഉയരുന്നു ......
ഇസ്ലാമിക തീവ്രവാദത്തിലൂടെയും പൊളിറ്റിക്കൽ ഇസ്ലാമിലൂടെയും മതപരിവർത്തനങ്ങളിലൂടെയുമെല്ലാം ഭാരതത്തെ കീഴ്പ്പെടുത്താൻ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കവേ ഈ പറയുന്ന ഭരണഘടനയ്ക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല ....ഭരണഘടന നിഷ്പ്രഭമായി പോകുന്നു....
എല്ലാ കാലത്തും മോദി ഭരിക്കില്ലല്ലോ ....അന്ന് ഭൂരിപക്ഷം എന്ന് എപ്പോഴും മുദ്ര കുത്തികൊണ്ടിരിക്കുന്ന ഈ ഹിന്ദുക്കളെ രക്ഷിക്കാൻ ആരും ഉണ്ടാകില്ല .....കാശ്മീരി പണ്ഡിറ്റുകൾക്കും മലബാറിലെ ഹിന്ദുക്കൾക്കും വന്ന ഗതി വീണ്ടും ഉണ്ടാകുമെന്നു അവർ ഭയക്കുന്നു ....അവസരം കിട്ടുമ്പോഴെല്ലാം ഹിന്ദു വിശ്വാസങ്ങളെയും സംസ്കാരത്തെയുമെല്ലാം അധിക്ഷേപിക്കുന്ന ആളുകളുടെ എണ്ണം കൂടുമെന്ന് അവർ ഭയക്കുന്നു....
. ഹിന്ദുക്കൾക്ക് വേണ്ടി സംസാരിക്കാൻ എത്ര രാഷ്ട്രീയ പാർട്ടികൽ മുന്നോട്ട് വരുന്നു ..... കേരളത്തിലെ തന്നെ കാര്യം എടുക്കാം ....ഹിന്ദുക്കളുടെ പ്രശ്നത്തിനായി ഏതെങ്കിലും സന്ദർഭത്തിൽ ഇടതുപക്ഷം മുന്നോട്ട് വന്നിട്ടുണ്ടോ....കോൺഗ്രസിന്റെ കാര്യം പിന്നെ പറയേണ്ടല്ലോ .... എല്ലാവരും ന്യൂനപക്ഷം, വോട്ട് ബാങ്ക് എന്നതിന്റെ പിറകെയാണ്.....എല്ലാ രീതിയിലും ഹിന്ദു സമൂഹം ഒറ്റപെടുന്നുണ്ട്.....സംഘപരിവാർ അത് തിരിച്ചറിഞ്ഞതുകൊണ്ട് ഇന്നവർ അധികാരത്തിൽ ഇരിക്കുന്നു....ഹിന്ദുക്കളെ അവരും കൈവിട്ടാൽ ഹിന്ദുക്കൾ അവരെയും കൈവിടും....
ആദ്യം കീഴാള ജനതയെ മനുഷ്യരായി കാണാൻ കഴിയുന്ന ഒരു സമൂഹം സൃഷ്ടിക്കാൻ പറ്റുമോ 🙏🙏🙏
ഈ നിഗമനം ശരിയല്ല.. ഹിന്ദു-മുസ്ലിം ഭേദചിന്തയുല്ലാത്ത ദേശബോധമുള്ള ഒരു മുൻതലമുറയാണ് നമ്മെ ആത്മാഭിമാനമുള്ളവരാക്കിയത്.. മതഭ്രാന്തന്മാർക്ക് ആധുനിക സമൂഹത്തിന് ഒരു സംഭാവനയും ചെയ്യാൻ കഴിയില്ല
@@salihmaliyakkal7231 exactly
വളരെ ശരി 🌹🌹🌹🙏
@@sainulabid.k.p.m7691 pinne enthina oru Islamic country undayathu chumma viduvaytharam parayaruthu
ആഗോള മുസ്ലിം സ്വത്വം എന്ന ഐഡന്റിറ്റി മാറ്റി വച്ച് അതിലും എനിക്ക് വലുത് എന്റെ ഭാരതീയ സ്വത്വം ആണെന്ന് ഇന്ത്യൻ മുസ്ലിമുകൾ പറയുകയും പ്രവർത്തിക്കുകയും ചെയ്താൽ ഭൂരിപക്ഷ മത രാഷ്ട്രത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാവുമല്ലോ. ഹിന്ദു രാഷ്ട്രം എന്ന് RSS പറയുന്നു എങ്കിലും അവരുടെ യഥാർത്ഥ ലക്ഷ്യം രാമരാജ്യം എന്നാണ് ഞാൻ മനസിലാകുന്നത്. ഓരോ ഭാരതീയനും അഭിമാനത്തോടെ കഴിയാവുന്ന രാജ്യം.
സുഹൃത്തേ ഈ ഭരണഘടന ഇവിടെ നിലനിൽക്കുന്നത് ഹിന്ദുക്കൾ ഭൂരിപക്ഷമായതു കൊണ്ടാണ്
Yes, exactly !
Exactly 💯
ഉവ്വ. അതാണിപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്, ഭരണഘടന കടലാസിൽ മാത്രം. ഭരണഘടനയുള്ളത് കൊണ്ടാണ് ദലിതരേയും മുസ്ലിംകളേയും ആദിവാസികളേയും പൂർണ്ണമായും ഉൻമൂലനം ചെയ്യാൻ ചാണക ചനാതനമലരുകൾക്ക് ഇപ്പോഴും സാധിക്കാത്തത്.
@@kuppikkandam തന്നെ പോലുള്ള അന്തം സിന് അത് മനസ്സിലാകില്ല. മുസ്ലിം ഭൂരിപക്ഷമായ ഏത് രാജ്യത്താണ് ജനാധിപത്യം ഉള്ളത് ? അവിടെയുള്ള ന്യൂനപക്ഷങ്ങളുടെ അവസ്ഥയെന്താണ് ?
RSS നു ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാൻ ഉദ്ദേശമുണ്ടോ എന്ന് എനിക്കറിയില്ല. അങ്ങനെ ഇല്ല എന്നാണ് എന്റെ വിശ്വാസം.
പക്ഷെ 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന് പ്രഖ്യാപിത ലക്ഷ്യമാക്കി പരസ്യവും രഹസ്യവും ആയി പല കളികളും കളിക്കുന്നവർക്കു ഒരു തടസ്സം തന്നെയാണ് RSS എന്ന കാര്യത്തിൽ എനിക്ക് സംശയം ഇല്ല.
ഹിന്ദുക്കൾ ദൈവങ്ങൾക്ക് വേണ്ടി അടി ഉണ്ടാക്കിയിട്ടില്ല ഉണ്ടാക്കുകയുമില്ല ക്ഷേത്രങ്ങൾക്ക് വേണ്ടി തമ്മിൽ തല്ലിയിട്ടില്ല ഇനി ക്ഷേത്രം ഉണ്ടാക്കാൻ വേണ്ടി തർക്കത്തിൽ വരുകയുമില്ല അത് മറ്റു മതങ്ങളിൽ നിങ്ങൾ കണ്ടിട്ടുണ്ടാകും
Good speech🙏👍👍👍👏👏👏👏
Best debate and Analysis.❣️
Good one👍👍..let many more people listen to this ....
Big salute to both👏👏
നമിക്കുന്നു👍👍👍good speech
Precise words and clear message. 🙏🏻🙏🏻🙏🏻🙏🏻
Swapnatthinu paridhiyundu... Nadakkatha karyangal swapnam kaanandaa.... athinuvendi kollaakkola nadathi kalikkanda.... goodalochana nadathi jeevitham kalayanda...ivide asamatvam illeyilla..
Verum politics kaliyaanu makkale...
Rajyathe snehikkoo.. Sahajeevikale snehikkoo... ithanu sariyaya matham... Brainum, manassum nanmakkay upayogikkoo... Super kandethal....athaanu sathyam... Congrats... 🙏🙏🙏👍👍👍🙏🙏🙏👍👍🙏🙏
മഹാനായ വ്യക്തി... മഹത്തരമായ സംസ്കാരം... Proud of you sir... Big salute...
👍👍👌👌
Made me in tears ❤
This culture keep me who I am….
Well fascist allowed CAA protest in Delhi, but democrats in kerala don't allow black mask, the more democrats don't allow hindi in tamilnadu.
Very good Sir👌👌👌🙏🙏🙏
പരിണാമ സിദ്ധാന്തത്തിൽ അന്ധമായി വിശ്വസിച്ചി രുന്ന ഹിറ്റ്ലർ വിശുദ്ധ ബൈബിളിനു പകരം വേദ വാക്യമായി കരുതിയിരുന്നത് പരിണാമ സിദ്ധാന്ത ക്കാരനായ മാഡിസൺ ഗ്രാൻഡ് എഴുതിയ പുസ്തകം Passing of the great ace ആയിരുന്നു. പ്രസ്തുത പുസ്തകം ആണ് തൻറെ യഥാർത്ഥ ബൈബിൾ എന്ന കാര്യം 1930 ൽ മാഡിസൺ ഗ്രാൻഡിനു എഴുതിയ കത്തിൽ ഹിറ്റ്ലർ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട് (ബൈബിൾ എന്ന പദം തന്നെയാണ് ഹിറ്റ്ലർ .അതിൽ ഉപയോഗിച്ചത്.) . പരിണാമ സിദ്ധാന്തം മൂലവും ആ സിദ്ധാന്തത്തിൻ്റെ വക്താ ക്കൾ എഴുതിയ പുസ്തകങ്ങൾ മൂലവുമാണ് ഹിറ്റ്ലർ വംശീയ വാദിയായി മാറിയത് എന്നുള്ളത് അദ്ദേഹത്തിൻറെ ആത്മകഥയായ "മെയ്ൻ കാഫ്" ൽ നിന്നും ആർക്കും പെട്ടെന്ന് മനസ്സിലാകും. ഉദാഹരണത്തിന്-ആഫ്രിക്കക്കാരൻ ആയ വക്കീലിനെ ആൾക്കുരങ്ങ് എന്നാണ് അദ്ദേഹം അതിൽ പറയുന്നത്. പരിണാമവാദികളുടെ പുസ്തകത്തിനുപകരംഹിറ്റ്ലർ വിശുദ്ധ ബൈബിളിൽ വിശ്വസിച്ചില്ലെങ്കിൽ ഒരിക്കലും രണ്ടാം ലോക മഹായുദ്ധത്തിലെ കൂട്ട കൊലകൾ ഉണ്ടാകുമായിരുന്നില്ലെന്ന് ചുരുക്കം .
ഇതൊന്നും അറിയാത്തവരല്ല അവർ, ക്രൈസ്തവരെ മോശക്കാരാക്കുമ്പോൾ ഒരു സുഖം അല്ലാതെന്താ🤔❕
ക്രൈസ്തവർ ഇസ്ലാമിനെതിരായത് അവരുടെ പുസ്തകം വായിച്ചതിനാലാന്ന് ഇവരോട് ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു‼️
ഫത്തഹുൽമുയീനിലെ നുണക്കഥകൾ തൊണ്ടതൊടാതെ ഇറക്കുന്നവരുടെ ബുദ്ധിയും ബോധവും ഊഹിക്കാവുന്നതല്ലേയുള്ളൂ🤣‼️
ഒന്നും മനസ്സിലാകാൻ പോകുന്നില്ല.
ചർച്ച ചെയ്തു പൂർത്തിയാകുമ്പോൾ.... വില്ലൻ Christian തന്നെ .. അത് ഇപ്പൊൾ ഭാരതത്തിൽ ആയാലും.... ഭൂമിയിൽ എവിടെ ആയാലും.... കൊള്ളാം കേട്ടോ... രാജൻ sir, അഹമ്മദ് sir....
@@joxavier4392
ക്രൈസ്തവർക്ക് എതിരായി ചർച്ചയെ വഴിതിരിച്ചു വിടാനുള്ള വല്ലാത്തൊരു ശ്രമം❕
സത്യം അറിയാത്തവർ വിശ്വസിച്ചു പോകും!
സാറ് പറഞ്ഞത് എല്ലാം കാര്യങ്ങളാണ് പക്ഷേ കാര്യമായ കാര്യത്തിലേക്ക് കടന്നില്ല എന്തുകൊണ്ട് ഈ ചിന്താദികൾ വരുന്നു എന്നുള്ളത് വ്യക്തമായി തുറന്നുപറയണമായിരുന്നു.തുടക്കക്കാർക്കെതിരെ ശക്തമായി പ്രതികരിക്കുക എന്നുള്ളതാണ് സത്യം
ശുദ്ധ ഭോഷ്ക്ക്. ദേവതകൾ ദൈവങ്ങളല്ല മാഷേ! ആരാധനാമൂർത്തികൾ മാത്രമാണത്.
ഈ മഹത്തരമായ് വലിയ സംസ്കാരം അഥവാ ഹിന്ദു സംസ്കാരം. ഇവിടെ ഹിന്ദു ഉള്ളിടത്തോളം മാത്രേ ഉള്ളൂ. Pakistan ഉദാഹരണം ആണ്. കശ്മീർ മറ്റൊരു ഉദാഹരണം ആണ്. അഫ്ഗാൻ കുറെ മുന്നതെ ഉദാഹരണം അണ്. എല്ലാം ഭാരതം ആയിരുന്നപ്പോൾ ഈ മഹാ സംസ്കാരത്തിൻ്റെ ഭാഗം ആയിരുന്നപ്പോൾ ഒരു കുഴപ്പവുമില്ല . അവിടെ എല്ലാം മറ്റൊരു വിഭാഗം പ്രഭലം അയപ്പോ ആണ് എല്ലാം മാറിയത്.
സാറിന് 🙏
ഇവിടെ എല്ലാ മരക്കാരും ഹിന്ദുക്കളെ ആക്രമിച്ചിട്ടുള്ളൂ ഇനി ഒരു മരക്കാരും അങ്ങനെ ഉണ്ടാകാൻ പാടില്ല അവിടെ
യഥാർത്ഥ ഹിന്ദുരാഷ്ട്രം വരണം 🙏... വരും.. അതിനായി ഇന്ന് അവതാര പുരുഷന്മാർ പുനർജനിക്കും....
Each and every one must listen to him, very good and intelligent speach
Very good discussion
നല്ല അഭിമുഖം.. അഹമ്മദിന്റെ വിലയിരുത്തൽ വിലയേറിയത്.. രണ്ട് പേർക്കും അഭിനന്ദനങ്ങൾ!
We are *Indians* 🇮🇳 🔥 .
It's fascinating to know about theological survey of india... can u pls share a link to the site... I couldn't find any in the net...
Lokosamastho sukhino bhavanthu.That is my India I love my India and my nations culture
വ്യക്തി സത്യസന്ധനും മാനുഷിക മൂല്യങ്ങൾ ഉൾക്കൊള്ളുന്നവനും ആക്കി മാറ്റാൻ ആണ് സംഘപരിവാർ നേതൃത്വം. പ്രാപഞ്ചിക സത്യം മാത്രമാണ് സനാതന ധർമ്മം സ്വീകരിച്ചിട്ടുള്ളത്.ഈ സത്യത്തിന്റെ കീഴിൽ സ്വമേധയാ സംഭവിക്കുന്ന നീതി ന്യായം മാത്രമേ സമൂഹത്തിൽ സമത്വം കൊണ്ട് വരൂ.
Theological survey of India യുടെ സൈറ്റ് ഗൂഗിളിൽ നോക്കിയിട്ട് കിട്ടിയില്ല
മോദിജിയെ ചൊറിഞ്ഞിട്ട് ഒരു കാര്യവുമില്ല. മോഡിക്ക് ആരോഗ്യം ഉള്ള കാലത്തോളം അദ്ദേഹം പ്രധാനമന്ത്രി. അമിത് ഷായും യോഗിയും അത്രത്തോളം വരില്ല.
പപ്പുമോന് 77 വയസ്സ് ആകുമ്പോഴേക്കും ചിലപ്പോൾ വിവരം വെക്കും.
👍👍🙏
ഹ...ഹ..ഹാ..
ഒരു ക്രിസങ്കിയുടെ രോദനം
@@hassankannanthodi6137 പാറക്കണ കാക്ക കണ്ടറിയും നടക്കണ കാക്ക കൊണ്ടറിയും 🤣
@@mathewkj1379 😁😁
Congratulations 👍👍
India is already hindu rashtra.
ഭരണഘടനാ വ്യവസ്ഥകൾ പ്രകാരം തന്നെ ഹിന്ദുക്കൾ രണ്ടാം കിട പൗരർ ആയ ഇന്ത്യ Hindu rashtram അല്ല , Abrahamo - Communist രാജ്യം ആണ് നിലവിൽ. Hinduism അഥവാ Hindu / Sindhu / Indus Valley Civilisation എന്ന തദ്ദേശീയ Ancient civilization നെ അന്ധവിശ്വാസം എന്ന് മുദ്രകുത്തി അധിക്ഷേപിച്ച് Shame ചെയ്തും തമ്മിൽ തല്ലിച്ചും സാമ്പത്തികമായി വീർപ്പ്മുട്ടിച്ചും ഇല്ലാതാക്കുക എന്നതാണ് അടിസ്ഥാന ലക്ഷ്യം.
ഇവിടെ ഹിന്ദു ക്ഷേത്രങ്ങൾക്ക് മാത്രം നികുതി , ഹിന്ദു സ്ഥാപനങ്ങളിൽ മാത്രം വിദ്യാഭ്യാസ സംവരണം , ഹിന്ദുക്കൾ ഒരു സംസ്ഥാനത്ത് 1% മാത്രം ആയാലും ന്യൂനപക്ഷ ആനുകൂല്യം ഇല്ല എന്ന് മാത്രമല്ല പലായനവും, North ൽ ഏത് ഉത്സവത്തിനും ക്രൂര പുസ്തകക്കാരുടെ കല്ലേറ് പേടിക്കേണ്ട അവസ്ഥ, നിയമസഭയിൽ പോലും ക്ഷേത്രവിശ്വാസം അന്ധവിശ്വാസം എന്ന് പറയുന്ന മന്ത്രിമാർ .. Andhra യിലും തമിഴ് നാട്ടിലും ക്ഷേത്രങ്ങൾ തകർക്കുന്നത് വാർത്ത പോലും ആകുന്നില്ല ! 1921 ലെ കാഫിർ കൂട്ടക്കൊലക്കാരെ Hero ആക്കി സർക്കാർ ചിലവിൽ Museum .. ഇതെന്ത് Hindu rashtra?
Epol islamic country aye maari
ഇദ്ദേഹത്തിന്റെ വാദങ്ങളിൽ വസ്തുതാപരമായ ചില തെറ്റുകൾ ഉണ്ട്... എല്ലാം ഇദ്ദേഹം ഒരു മതത്മകത യുടെ കോണിൽ കൂടി ആണ് കാണുന്നത്. ഉദാഹരണത്തിന് Nazi ജർമ്മനി ഒരു മത റിപ്പബ്ലിക് ആയിരുന്നില്ല. ഹിറ്റ്ലർ ഒരു കത്തോലിക്ക ആയി ആണ് ജനിച്ചത് എങ്കിലും അദ്ദേഹം വത്തിക്കാനുമായും കത്തോലിക്ക church ഉമായും സമരത്തിൽ ആയിരുന്നു... പലപ്പോഴും കത്തോലിക്ക church ഇന്ടെ സ്ഥാപനങ്ങളും സ്വത്തും കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.
ഈ ന്യായം കാശ്മീരിൽ പരാജയപ്പെട്ടില്ലേ അഹമ്മദ്ജി
Great message💪
16:15 പറഞ്ഞിട്ട് ഉണ്ടല്ലോ സാറേ... ഇന്ത്യൻ പ്രധാനമന്ത്രി തന്നെ പറഞ്ഞിട്ട് ഉണ്ട്.. സബ് കാ സാത് (എല്ലാവരുടെയും ഒപ്പം) സബ് കാ വികാസ് (എല്ലാവരുടെയും വികസനം) സബ് കാ വിശ്വാസ് ( എല്ലാവരുടെയും വിശ്വാസം) എന്ന് പറഞ്ഞാൽ എന്ത് ആണ്?? ഇതിൽ കൂടുതൽ വ്യക്തമായി എങ്ങനെ പറയും... പിന്നെ നമ്മൾ മലയാളികളെ പറഞ്ഞിട്ട് കാര്യം ഇല്ല.. സ്വിസ് ബാങ്കുകളില്‍ ഇന്ത്യയില്‍ നിന്നും കടത്തി അനധികൃതമായി നിക്ഷേപിച്ചിരിക്കുന്ന പണം മുഴുവന്‍ തിരിച്ചു കൊണ്ടു വരാൻ കഴിഞ്ഞാല്‍ ഓരോ വ്യക്തിക്കും 15 ലക്ഷം വീതം ഉള്ള തുക ഉണ്ട് എന്ന് പറഞ്ഞത് മോഡി ഓരോരുത്തര്‍ക്കും 15 ലക്ഷം തരാം എന്ന് പറഞ്ഞു എന്നും പറഞ്ഞു ഇപ്പോളും കരഞ്ഞു കൊണ്ട് ഇരിക്കുന്ന മണ്ടന്‍മാര്‍ ഉള്ള നാട് ആണ് കേരളം..
മാഷിനെപ്പോലെ എല്ലാവരും ചിന്തിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ
മാഷിന്റെ പ്രഭാഷണം നേരിൽ കുറേകേട്ട ഒരു ആരാധഗനാണ് ഞാൻ
അഹമ്മദ് സാർ താങ്കൾക്ക് ഇപ്പോഴും സ്വത്വത്തിലൂന്നിയ ഒരു ഇസ്ലാമിക പക്ഷ ഖിന്ന മനസ്സു കൂടി ഉണ്ട് എന്ന് ഈ സംഭാഷണം കേട്ടപ്പോൾ വ്യക്തമായി.... ഇസ്ലാമിന്റെ പ്രത്യയശാസ്ത്രപരമായ പ്രശ്നങ്ങളെ അറിയാമായിരുന്നിട്ടും അതൊന്നും പരാമർശിക്കാതെ, ഉപരിപ്ലവമായ വീക്ഷണവും അഭിപ്രായപ്രകടനവും ആയിപ്പോയി.... താങ്കളുടെ ഖിന്നത മനസ്സിലാക്കാം, അത് തികച്ചും സ്വാഭാവികമാണ്, മാനുഷികമാണ്.... പക്ഷേ, യാഥാർത്ഥ്യം അത് അങ്ങനെ തന്നെ എപ്പോഴും പറയണം.... അങ്ങ് ഇവിടെ അത് മറന്നു.... താങ്കൾ ഉള്ളിന്റെയുള്ളിൽ സ്വത്വപരമായി വൈകാരികമായി.... സത്യം....
Ahmed master jiku big salute, ethra valiya arivukal pakarnnuthannathinu.
Well said Sir.
എന്റെ സഹോദരങ്ങളെ RSS ഒരിക്കലും മറ്റു മതങ്ങൾ വേണ്ടെന്നല്ല പഠിപ്പിച്ചത് ഭാരതത്തിന്റെ തന്നതായ സംസ്കാരത്തെ വന്ദിക്കണം എന്ന് പറയുന്നില്ല പക്ഷെ നിന്ദിക്കാതെ അവരവരുടെ വിശ്വാസത്തെ നിലനിർത്തി ഭാരതത്തെയും ലോകത്തെയും ഒരുകുടുംബമായി കാണാൻ പഠിപ്പിക്കുന്ന Rss നെ മനസിലാക്കാൻ ഇനിയും വളരെ സമയമെടുക്കും. അത് അത്രയും വിശാലമാണ്..
രാജ ഭരണ നന്മയിൽ നിന്നല്ല
ജനാധിപത്യം വന്നതെന്ന്
മറന്നു പോകുന്ന രാജ്യ സ്നേഹ വിചാരങ്ങൾ
ക്രിസ്റ്റിയാനികൾ മൂന്നാം മജോറിറ്റി, ബുദ്ധർ നാലാം മജോറിറ്റി എന്നിങ്ങനെ വ്യഖ്യാനിച്ചാൽ പോരെ.
അപ്പോൾ ഇന്ത്യയിൽ മാത്രം മൈനോറിറ്റീസ് ഇല്ല മജോറിറ്റി മാത്രം ....
സങ്കപരിവർ ഇപ്പോൾ കലാപം ഒന്നും നടത്തുന്നില്ല എന്ന് കേട്ടു .
ഇന്ന് ദിവസവും കലാപങ്ങൾ നടക്കുന്നുന്നത് കൊണ്ട് അതിനു വലിയ പ്രാധാന്യം ഇല്ലാതായി .
ഡൽഹി കലാപവും ബീഹാർ കലാപവുമൊന്നും അങ്ങു കാണില്ല.
സങ്കപരിവർ ഇന്ന് ആഘോഷങ്ങൾ നടത്തുന്നത് തന്നെ കലാപം സൃഷ്ടിക്കാനാണ് എന്ന് ആർക്കാണറിയാത്തത് ....
അന്യരുടെ ആരാധാനാലയത്തിൽ പൂജ നടത്തുന്നത് ഒക്കെ കലാപം തന്നെയാണ് ......
ശബരിമല യുടെ പേരിൽ ഹർത്താൽ നടത്തി 4 ഇരട്ടി നഷ്ടം കെഎസ്ആർറ്റിസി സംഭവിച്ചിട്ടുണ്ട് അതൊന്നും എന്തെ മുസ്ലിം സങ്കി ഉൾപ്പെടെ മനസ്സിലാകാത്തത് .
Excellent talk
Great sir 👌
👍👌😍അഹമ്മദ് സാഹിബ് ❤️❤️❤️
Hinduism എന്നൊന്നില്ല. സനാതന സംസ്കാരമാണ്. ഏകദൈവ തീവ്രത ഇല്ലാ. ഹിന്ദു രാഷ്ട്രം പണ്ടേ ആണ്. അതുകൊണ്ട് എല്ലാ മതങ്ങൾക്കും ഇന്ത്യയിൽ സ്ഥാനമുണ്ട്. പറഞ്ഞു പേടിപ്പിക്കുന്നവരുടെ ദുരുദ്ദേശം പകൽ പോലെ സ്പഷ്ടമാണ്.
പക്ഷെ ഇതിനൊക്കെ എന്നും ശത്രു ആയി നില്കുന്നത് ജാതിയാണ് (സംവരണം മാത്രമല്ല, സ്വന്തം ജാതി പെരുമ പറഞ്ഞും ഒരുകൂട്ടരെ തരം താഴ്ന്നവരായി കാണുന്ന മനോഭാവം അതും അയാൾ ജന്മം കൊണ്ട് ). അത് മാറണം.
@@rahulharidas5875 Agree. മാറും. ഇല്ലെങ്കിൽ നിലനിൽപുണ്ടാവില്ല.
@@rahulharidas5875 അത് കൈ വന്നത് ആണ്. ധർമ്മത്തിന്റെ ഭാഗം അല്ല! ധർമ്മത്തിൽ വർണം ആണ് ഉള്ളത്. ജന്മനാ തൊഴിൽ ജാതി അല്ല. അതൊക്കെ ഇന്ന് വളരെ പെട്ടെന്ന് ആണ് മാറുന്നത്.
Hinduism എന്ന ഒന്നില്ല എന്ന് പറയുന്നത് പുലമ്പൽ ആണ്. ഏക ശിലയിൽ കൊത്തിയത് മാത്രമേ ഉണ്ടാവുകയുള്ളോ?കാലത്തിനു അനുസരിച്ചു മാറുന്ന ധർമ്മ വ്യവസ്ഥ ആകുന്നു സനാതന ധർമ്മം. അത് മത സംസ്കാരം അല്ല. ബഹുമത സംസ്കാരം ആണ്. അതിനെ മൊത്തത്തിൽ സനാതന ധർമ്മത്തിൽ ഉൾക്കൊണ്ടു. പിന്നീട് വെള്ളക്കാർ Hinduism എന്ന് വിളിച്ചു! ധർമ്മത്തിന് ഉള്ളത് ലൈബ്രറി ആണ്.
@@rahulharidas5875 Ella mathathil jaathykal undu but avarkku religious aye unity undu Hindukalkku athilla athaanu problem
Hello team, mention the name of the people in the description.
വിദേശ മതങ്ങൾക്ക് ഈ രാജ്യത്ത് യാതൊരു അംഗീകാരവും നൽകാൻ പാടില്ല ഭാരതീയ സംസ്കാരത്തെ അംഗീകരിക്കുന്ന ആളുകൾക്ക് മാത്രമേ ഇവിടെ സ്ഥാനം നൽകാൻ പാടുള്ളൂ
good
ഇവിടെ ജാതിയും വേണ്ട മതവും വേണ്ട. നല്ല മനുഷ്യർ മതി. ഇന്ത്യക്കാർ മതി. ഇവിടെ മതത്തിൽ കൂടിയവനും വേണ്ട ജാതിയിൽ കുറഞ്ഞവനും വേണ്ട. ഭരണഘടന പ്രകാരം എല്ലാവരും തുല്യർ. പിന്നെന്തിനാണൊരു അലിഖിത വേർതിരിവ് ? വിദ്യാഭ്യാസവും സംസ്ക്കാരവുമുള്ള ഒരു സമൂഹത്തിനെങ്ങനെ, ഈ ആധുനീക യുഗത്തിൽ, ഇവിടുത്തെ മനുഷ്യരെ ജാതിയുടേയും മതത്തിന്റെയും പേരിൽ കൂടിയവനെന്നും കുറഞ്ഞവനെന്നും സവർണ്ണനെന്നും അവർണ്ണനെന്നും മുദ്രകുത്തി വേർതിരിച്ചു കാണാൻ കഴിയുന്നു! സ്വാമി വിവേകാനന്ദൻ പറഞ്ഞതുപോലെ ഈ നാടിന്നും ഭ്രാന്താലയമായി തുടരുകയാണോ ? ഒരിക്കലുമൊരു മോചനമില്ലേ?
Say NO to reservations...
@@anianu-nm9ql socially equal akatte apol alochikaam
രാഷ്ട്ര ഭാഷ എല്ലാവർക്കും അറിയണം മാഷേ.. ഇന്ത്യക്ക് പുറത്ത് പോയാൽ ചമ്മിപ്പോകും നമ്മൾ.അനുഭവസ്ഥ 🙏
ഇംഗ്ലീഷ് വിദ്യാഭ്യാസം വേണം
രണ്ട് മുസ്ലിം രാജ്യം വീതം വാങ്ങി പോയി ബാക്കി ഹിന്ദു രാഷ്ട്രo ആണ് 🙏🙏🙏🙏
Ayo athu parayaruthu paapam aanu India secular state aanu
അഹമ്മദ് മാഷിന്റെ വിശാലവും സത്യസന്ധവുമായ കാഴ്ചപ്പാടുകൾ വെളിപ്പെടുത്തുന്നതിൽ ഒരായിരം നന്ദി. ഒപ്പം നമസ്ക്കാരവും
ഇന്ദിരയും അവരുടെ അച്ഛനും മുസ്ലീമിന് വേണ്ടി ഇന്തൃ മുഴുവൻ കുട്ടിച്ചേചാറാക്കി
അത് ശരിയാകണമെങ്കിൽ ഇന്തൃയ്ക്ക് മോദി ജീയുടെ ഭരണം തന്നെ വേണം മോദിജി ഇനിയും പത്ത് കെകാല്ലമെങ്കിലും തുടർച്ചയായി ഭരിക്കണം
ഭരിക്കും !!!! ഇല്ലെങ്കിൽ ഇന്തൃ
ഇന്തൃ അല്ലാതാകും അതിന് നമ്മൾ ഉറച്ച ഇന്തൃൻ ജനത തിരുമാനം എടുക്കണം ???
ividathe samskaram ellavareyum samrakshikkum... Samsayikkunnathu politics parayunnavar...thirichariyanam naam... 🙏🙏🙏🙏🙏🙏🙏🙏
പേർഷ്യൻ സംസ്കാരം അല്ല ആ ചതി ചെയ്തത് ഇസ്ലാമിക സംസ്കാരം ആണ്. പേർഷ്യൻ സംസ്കാരം എത്ര മഹനീയം ആയിരുന്നു എന്ന് അറിയുമോ? സനാതന ധാർമിക സംസ്കാരം! ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കു അല്ല പ്രശ്നം മുസ്ലിങ്ങൾക്ക് മാത്രം ആണ് പ്രശ്നം!
രാജ്യ സ്നേഹി❤️
Hindu can absorb other religions, i had a hindu friend who accept jesus christ as god of love.
അതെ.എല്ലാ അർത്ഥത്തിലും.
Sathyam
What about Muslim frend?
🙏🙏
സാറിനെ പോലെ എല്ലാ മുസ്ലിങ്ങളും വിവരമുണ്ടായിരുന്നു എങ്കിൽ ഒരു ഹിന്ദുവിന്നും ഇവരെ തള്ളിപ്പറയാൻ കഴിയില്ല 🥰
Ahmad: India can't become Hindu rashtram
But we can have 53 Muslim nations
Sanathan dharm is there since time immemorial and Bharat is it’s epicentre and will be like that for ever. No need of any tag or certificate from anyone..you will see flag of hinduism will fly high not only in India or asia but in entire globe, but not via means of violence or terrorism it is widely accepted in the west due to values and greatness of sanathan dharm
🥰
ഇന്ത്യ 1975വരേ ഹിന്ദു രാഷ്ട്രം ആയിരുന്നു . അതെന്തെ പറയാഞ്ഞത് ?
Athe Indira Gandhi maatty athu
പ്രണാമം
👍👍🙏
🙏🌹
Second time I am hearing you.Tears came out. Why not all the people of India think in same line. Why certain people are not able to tolerate other's belief and culture? Are they afraid that God will snatch away their entry to heaven if they tolerate others belief.
to
നൂറ് നൂറ് അഭിനന്ദനങ്ങൾ സാർ
❤❤❤
കമ്മ്യൂണിസ്റ്റ് കാരും. കോൺഗ്രസ് ഉം കൂടിയാണ് പോപ്പുലർ ഫ്രണ്ട്. Sdpi etc വളർത്തിയത്. അനുഭവം ഉടതു പാവം ജെനങ്ങൾ. ഒരിക്കലും മുസ്ലിം രാഷ്ട്രം ഉടക്കാൻ പറ്റില്ല. അത് മുസ്ലിം കുട്ടികൾ മനസിലാക്കണം. നമ്മൾ നമ്മുടെ രാജ്യത്തു എക്യുൽ ആണ്. നിങ്ങളെ പറഞ്ഞു പറ്റിക്കുന്നനു. ഇന്ത്യൻ ഭരണാഘടന അനുസരിച്ചു വേണം നമ്മൾ ഇവിടെ ജീവിക്കാൻ.
@0:45 പേർഷ്യയിൽ കുതിരവണ്ടിയിൽ കെട്ടിയത് ആരെയാ?
@20:47 Mansur Al-Hallaj , Persian mystic and poet
@23:36 sheikh zainuddin makhdoom
❤❤❤🌹🌹🌹🌹🙏🏾🙏🏾🙏🏾🙏🏾👍👍👍👍
ഇന്ത്യ ഹിന്ദു രാഷ്ട്രം തന്നെയാണ്, പുതുതായി ആക്കാനൊന്നുമില്ല
A bij salute sri ahammed sir ... എന്റെ രാജ്യം എന്റെ അഭിമാനം: ....
രോമാഞ്ചം ...
'വിചാരധാര ' ഒക്കെ Rss കൈവിട്ടിട്ട് കാലം കൊറേ ആയി മാഷേ🤭...
ബോധം ഇല്ലാത്തവരെ അല്ലെ ബോധവത്കരിക്കാൻ പറ്റു.
മുസ്ലിം രാഷ്ട്രമാക്കാൻ പറ്റില്ല എന്ന് അവർ പറയില്ല കാരണം അവരുടെ ഉള്ളിന്റെ ഉള്ളിൽ അങ്ങനെ വരണം എന്ന് തന്നെ ആണ്. സാറിന്റെ ഉള്ളിലും. സാറ് ക്ഷമിക്കണം. പറഞ്ഞു പോയതാണ്
Dear Anker our mother land India 🇮🇳 is already an HINDU RASTRAM. "Mara Bharath HINDUSTAN. So, it's better to avoid this type of unusual topic which can create anxiety in the minds of common people.