ആർഎസ്എസ് ഇന്ത്യക്ക് സ്വാതന്ത്ര്യം വാങ്ങാൻ ഉണ്ടാക്കിയതല്ല- ബിജെപി വക്താവ്!| ABC MALAYALAM |

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 315

  • @pankajanthazhakoroth8059
    @pankajanthazhakoroth8059 2 года назад +37

    സന്ദീപ് ജി ❤️❤️വളരെ ലളിതമായി എന്നാൽ കൃത്യമായി വ്യക്തമായി കാര്യങ്ങൽ അവതരിപ്പിച്ചു👍🙏🙏ജയ് ഭാരത്🙏🙏

  • @Manoj_P_Mathew
    @Manoj_P_Mathew 2 года назад +41

    ഈ കമൻറ് താങ്കൾ കാണുകയാണെങ്കിൽ മനോജാണ് വടശ്ശേരിക്കരയിൽ നിന്ന് ഞാൻ താങ്കളെ വിളിച്ചിരുന്നു, ഇൻറർവ്യൂ കണ്ടിട്ട്, നമ്മൾ തമ്മിൽ സംസാരിച്ചിരുന്നു, അധികം രെയും വിളിക്കാറില്ല ഇഷ്ടപ്പെട്ടു വിളിച്ചാൽ ചിലപ്പോൾ ഫോൺ എടുക്കാറില്ല അവരുടേതായ തിരക്കുകൾ കാണും അതിലും താങ്കൾ വ്യത്യസ്തനായി ഫോണെടുത്ത് സംസാരിച്ചു വളരെ നന്ദി സന്തോഷം. എന്തായാലും ഒരു കാര്യം പറയാം ഈ ഇൻറർവ്യൂ എല്ലാ ആർഎസ്എസുകാരും അതിനുമുപരി കേരളീയരും കണ്ടിരിക്കേണ്ടതാണ്.. ഒരുപാട് അറിവുകൾ പകരും കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് പോകട്ടെ.. എല്ലാ ആശംസകളും നിങ്ങൾക്ക് ഈ ഇൻറർവ്യൂവിൽ നൂറിൽ നൂറ് മാർക്ക് ആണ്.. ഭാരത് മാതാ കീ ജയ്🥰🥰🥰🥰

  • @pradeeppk1194
    @pradeeppk1194 2 года назад +87

    സൂപ്പർ അഭിപ്രായം ഇതു പോലുള്ള നേതാക്കൾ വേണം ചർച്ച യിൽ വരാൻ

  • @ashokanvediyil1292
    @ashokanvediyil1292 2 года назад +104

    അറിവിന്ടെ ഭണ്ഡാരം. ജയ് ഭാരത് മാതാ👍👍👍👍 വളരെ നല്ല ഒരു പഠന ശിബിരം.

  • @travelraj7365
    @travelraj7365 2 года назад +61

    ഇന്റർവ്യൂ വഴി കുറെ അറിവുകൾ മനസ്സിലാക്കാൻ കഴിഞ്ഞു.... 👌👍

  • @haridasv261
    @haridasv261 2 года назад +110

    ശ്രീ. സന്ദീപ് വാചസ്പതി, താങ്കളെപ്പോലെയുളളവർ ബി ജെ പി യുടെ ആസ്തിയാണ്. എത്ര നന്നായി കാര്യങ്ങൽ അവതരിപ്പിച്ചു. You are grate 😻🌹💗

  • @Myviews331
    @Myviews331 2 года назад +25

    സന്ദീപ് വാചസ്പതി 😍😍😍😍 നിങ്ങളുടെ സംസാരം കേട്ടതിൽ അതിയായ സന്തോഷം 🙏

  • @usharaveendran6022
    @usharaveendran6022 2 года назад +77

    എന്റെ സന്ദീപേ കമ്യുണിസം തന്നെ മധുരത്തിൽ പൊതിഞ്ഞ മനോഹരമയൊരു കള്ളം മാത്രമല്ലേ

    • @thesimpleouting...777
      @thesimpleouting...777 2 года назад +4

      💯

    • @shylendrank9615
      @shylendrank9615 Год назад

      കമ്മ്യൂണിസം കള്ളമാണെന്ന് ഉഷേച്ചി എത്ര ഈസിയായി പറഞ്ഞു . എന്നാൽ ഈസിയായി ഒരു കമ്മ്യൂണിസ്റ്റ് ആവാൻ പറ്റുമോ ഉഷേച്ചി ?

  • @sreeragdileep7115
    @sreeragdileep7115 2 года назад +43

    ചോദ്യം നന്നായി... ഉത്തരം സൂപ്പർ.. നല്ല അഭിമുഖം 😍🙏

  • @jct127
    @jct127 2 года назад +236

    നല്ല കഴിവ്‌ ഉള്ള യുവ നേതാവ്..! സന്ദീപ് വാര്യരെ പോലെ ഇദ്ദേഹത്തെ ഒതുക്കി കളയരുത് പ്രിയ ബിജെപികാരെ.🙏

  • @rera8060
    @rera8060 2 года назад +71

    ഗംഭീരം ശ്രീ. സന്ദീപ്. അഭിനന്ദനങ്ങൾ 🌹

  • @shyamlal4281
    @shyamlal4281 2 года назад +28

    നല്ല അഭിമുഖം,പരസ്പര ബഹുമാനം.... 2പേർക്കും ആശംസകൾ

  • @balanbalan2680
    @balanbalan2680 2 года назад +36

    വചസ്പതി എല്ലാ അർത്ഥത്തിലും
    പോളിയാണ്
    Weldon Sandheep

  • @thampikumarvt4302
    @thampikumarvt4302 2 года назад +38

    BJP യിലെ യുവ നേതാക്കൾ ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്നു.

  • @bigbull6084
    @bigbull6084 2 года назад +14

    ഇതുപോലെ quality ഉള്ള നേതാക്കൾ വേണം കേരള ബിജെപിക്ക്

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 Год назад +10

    എനിക്ക് എന്റെ സഹോദരനോടുള്ള ഇഷ്ടം സന്ദീപിനോട് ഉണ്ട്... ആ അറിവിനോട് ആദരവും.

  • @v.sgirish5445
    @v.sgirish5445 2 года назад +98

    ഉറക്കം വന്നതാ..ഉറക്കം പോയി..കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി, Rss നെ പറ്റിയും.

  • @rosvilla8360
    @rosvilla8360 2 года назад +139

    സന്ദീപിനെ പോലുള്ള നട്ടെല്ലുള്ള നേതാക്കൾ ബിജെപി യിൽ ഉയർന്നുവരണം 👍🇮🇳

  • @bijunair2983
    @bijunair2983 2 года назад +30

    എല്ലാവരോടും ആദരവോടെ പെരുമാറുന്ന ഫിറോസിന്റെ ശെെലി പ്രശംസനീയമാണ്

  • @edwinjose3777
    @edwinjose3777 2 года назад +147

    പുതിയ ഇന്ത്യയെപ്പറ്റി അറിയാൻ നിങ്ങൾ ഇന്ത്യൻ ഡിഫൻസ് updates കേട്ടാൽ മതിയാകും. വന്നുവന്ന് ഇപ്പൊ എന്നെ വീട്ടിൽ സംഘി എന്നാ വിളിക്കുന്നത്.

    • @yaduyadu2012
      @yaduyadu2012 2 года назад +16

      Am a fan of defence updates

    • @bijubiju7635
      @bijubiju7635 2 года назад +42

      സംഘി എന്ന് വിളിക്കുന്നതിൽ അഭിമാനിക്കുക.
      കാരണം നിങ്ങൾ ഭാരതത്തിന്റെ ഉയർച്ചയിൽ സന്തോഷിക്കുന്നവൻ ആണ് 👍

    • @sreenivasapai4719
      @sreenivasapai4719 2 года назад +9

      Josetta ,JAI HIND

    • @edwinjose3777
      @edwinjose3777 2 года назад +5

      @@yaduyadu2012 scientific Malayalam channel onnu നോക്ക്.

    • @AjinJose137
      @AjinJose137 2 года назад +2

      👍

  • @vinod-it5bn
    @vinod-it5bn 2 года назад +149

    കണ്ണൂർ കമ്മ്യൂണിസ്റ്റിനെ പറ്റി പറഞ്ഞത് വളരെ ശരിയാണ്

  • @bigbull6084
    @bigbull6084 2 года назад +8

    കേരള ബിജെപിക്ക് സന്ദീപ് വാര്യർ, സന്ദീപ് വചസ്പതി, സുരേഷ് ഗോപി, സെൻകുമാർ, ശ്രീധരൻ, ജേക്കബ് തോമസ് എന്നിവരെ ഉൾപ്പെടുത്തിയ ഒരു ടീമാണ് വേണ്ടത് എന്ന അഭിപ്രായമുള്ളവർ like ചെയ്യൂ

  • @ranjitramkumar2072
    @ranjitramkumar2072 2 года назад +52

    Both Sandeep's (Vachaspathi & Warrier) are excellent thinkers & speakers👍🏼

  • @saneeshsanu1380
    @saneeshsanu1380 2 года назад +14

    സന്ദീപ് വാചസ്പതി. കേരള ബി.ജെ.പി നേതാക്കളിൽ കേരളത്തെ നയിക്കാൻ യോഗ്യതയുള്ള ഒരു നേതാവ്🔥

  • @GunsAndRoses-p1g
    @GunsAndRoses-p1g 2 года назад +53

    അത്യാവശ്യം കഴിവും വിവരവും ഉള്ളതുകൊണ്ട് ഇങ്ങേരെ ബിജെപി അധികം വളർത്തില്ല എന്ന് കരുതുന്നു. അതാണല്ലോ പാർട്ടിയുടെ കേരളത്തിലെ സംസ്കാരം.

    • @madhumm8015
      @madhumm8015 Год назад +1

      വരും സമാധാനപെടു ബിജെപി 🌹❤🌹

    • @TheVijeshvijay
      @TheVijeshvijay Год назад

      ഏറെക്കുറെ... 😂

  • @aryands9636
    @aryands9636 2 года назад +21

    EXCELLENT SPEECH 👌 CONGRATULATIONS സന്ദീപ് വചസ്പതി.... 👍

  • @amHarikrishnan
    @amHarikrishnan 2 года назад +30

    Good job Sandeep👍 Kudos to anchor 👏

  • @nitarakrishna1227
    @nitarakrishna1227 Год назад +5

    നല്ല അവതാരാകൻ, നല്ല ഇന്റർവ്യൂ

  • @maheshelai2810
    @maheshelai2810 2 года назад +16

    നല്ല ഇന്റർവ്യൂ 👍

  • @sundarammu2631
    @sundarammu2631 2 года назад +9

    അതിമനോഹരം അഭിനന്ദനങ്ങൾ.
    ശക്തനായ പ്രതിഭ.

  • @pankajanthazhakoroth8059
    @pankajanthazhakoroth8059 2 года назад +7

    അഭിമുഖം കുറച്ച് കൂടി നീട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി അത്രക്ക് ഗംഭീരമായിരുന്നു👍🙏❤️❤️❤️

  • @lijeshpklijeshpk1710
    @lijeshpklijeshpk1710 2 года назад +15

    നല്ലൊരു അവതാരകൻ ആണ് നിങ്ങൾ. ഒരു മാതൃക ആണ്

  • @anjuvishnu205
    @anjuvishnu205 2 года назад +102

    Quality ഉള്ള നേതാവ്

  • @sureshgopalan2658
    @sureshgopalan2658 2 года назад +10

    സന്ദീപിനെ പോലെ ഫിറോസ് നെ പോലെയും ഒരു വാർത്ത അവതാരകനെയും കണ്ടിട്ടില്ല 👍

  • @jayaprakashkg7473
    @jayaprakashkg7473 2 года назад +21

    ബിജെപിയെ ldf ഉം, udf ഉം ചേർന്ന് തോൽപ്പിക്കുന്നു എന്ന് പരാതി പറഞ്ഞിട്ട് കാര്യം ഇല്ല, അത് ഒരു യാഥാർഥ്യം ആണ്, ഒരു നൂറു മണ്ഡലത്തിൽ എങ്കിലും ശക്തമായ സാനിധ്യം ഉണ്ടാക്കിയാൽ ഇവരുടെ ഈ കളി നിൽക്കും, ജനങ്ങളുടെ മനസ്സിൽ ബിജെപി നേതാക്കൾ ഇല്ല, അതിനു കുറുക്കു വഴി ഇല്ല നല്ലോണം വിയർക്കണം

  • @sureshvk296
    @sureshvk296 2 года назад +28

    നമിക്കുന്നു വാജസ്പ്പതി, താങ്കളുടെ ചരിത്രപ്രധാനമായ വിഷയങ്ങളിലെ അറിവും ഇവരുടെ ആശയങ്ങളിലെ വ്യതിയാനം ഇപ്പോഴും തിരിച്ചറിയാൻ അവസരം വിദൂരമാക്കുന്നതിലുള്ള നേതാക്കളിലെ പീഡനത്തിൽ പെട്ടുപോയ കുറെ പാവങ്ങൾക്ക് ബോധം വരുത്താൻ കാണിച്ച കഴിവും അംഗീകരിച്ചേ പറ്റു, നമസ്തേ വാജസ്പ്പതിജി.

  • @benitojos2072
    @benitojos2072 2 года назад +13

    well said Sandeep

  • @hrishimenon6580
    @hrishimenon6580 2 года назад +45

    വാചസ്പതി എന്ന്തന്നെ ആണ്.
    ശരിയാണ്, ആലപ്പുഴയിലെ കമ്മ്യൂണിസ്റ്റ്കൾ ആണ് കമ്മ്യൂണിസ്റ്റ്. എല്ലാ തമ്പ്രാക്കളും തമ്പ്രാക്കളല്ല.....
    😑

  • @sharathraj5306
    @sharathraj5306 2 года назад +34

    ഉള്ളിയെ മാറ്റിയിട്ടു സന്ദീപ് വാര്യരെയോ സന്ദീപ് വചസ്പതി പോലുള്ള നല്ല വിവരം ഉള്ളവരെ കൊണ്ടുവരണം സംസ്ഥാനനേതൃത്വത്തിൽ

  • @sindhusindhu9109
    @sindhusindhu9109 2 года назад +8

    ഫിറോസ് ഇക്ക super 👏👏

  • @sanjaymanohar1404
    @sanjaymanohar1404 2 года назад +2

    Sandeep Vachaspathi talks in a clear and concise manner and is a well read person. He talks the truth and his communicative skills and information on RSS, Punapra Vayalar Struggle and Sri Kelappa ji is worth listening. He talks only sense and the anchor allows him to talk and is an avid listener which very few anchors today follow. Great talk show and hope Sandeep ji wins next time. Kerala needs more people like you 🙏🏻

  • @JASSPOWERTECHNOLOGY
    @JASSPOWERTECHNOLOGY Год назад

    വ്യക്തവും സമഗ്രവുമായ മറുപടികൾ.. ആശംസകൾ.. സന്ദീപിജി

  • @bijumonbhaskarannair5956
    @bijumonbhaskarannair5956 2 года назад +8

    ഇന്റർവ്യൂ ചെയ്ത ആളുടെ പ്രൊഫഷണൽ മര്യാദക്ക് ഒരു നൂറു നമസ്കാരം. കേരളത്തിലെ മറ്റ് ഊള - അടിമ - കൊട്ടേഷൻ മാധ്യമക്കാരെ പോലെ പെറ്റുമാറിയില്ല. ചോദ്യം ചോദിക്കുന്നു... എതിരെ ഇരിക്കുന്ന ആളിന് പറയാനുള്ള മറുപടി ശ്രദ്ധിച്ചു സാവകാശം കേൾക്കുന്നു.. അടുത്ത ചോദ്യം ചോദിക്കുന്നു... 👍🏻👍🏻👍🏻

  • @elizabethgeorge2186
    @elizabethgeorge2186 2 года назад +4

    സന്ദീപ് പറഞ്ഞതു പോലെ ഒരു മുഖ്യ മന്ത്രി ചെറുപ്പക്കാർ വിദേശത്തു പോകാനല്ല പറയേണ്ടത്; ഇവിടെ തൊഴിൽ ഉണ്ടാക്കി കൊടുക്കുകയാണ് വേണ്ടത്

  • @rangithpappad1088
    @rangithpappad1088 2 года назад +21

    ബിജെപിയിൽ ഏറ്റവും കഴിവുള്ള നേതാവ് സന്ദീപ് വചസ്പതി ഇദ്ദേഹത്തെ ബിജെപിയുടെ തലപ്പത്ത് കൊണ്ടുവന്നാൽ ബിജെപി എപ്പോൾ വളർന്നു എന്ന് ചോദിച്ചാൽ മതി അത്രയും കോൺഫിഡൻസ് നൽകുന്ന ഒരു മുഖം സന്ദീപ് വചസ്പതി🇮🇳🇮🇳🇮🇳🇮🇳🇮🇳🕉️🕉️🕉️🕉️🕉️🕉️🕉️🔱🔱🔱🔱❤️❤️❤️❤️

  • @rameshsukumaran1218
    @rameshsukumaran1218 2 года назад +8

    വാചസ്പതി 👍🏻👌🏻🙏🏻

  • @subbin1971
    @subbin1971 2 года назад +18

    സന്ദീപ്...വളരെ കൃത്യമായി കാര്യങ്ങൾ വിശദീകരിച്ചു... സന്ദീപ് ഏറ്റവും കൂടുതൽ വിമർശിച്ചതും കടന്നാക്രമിച്ചതും CPMനേയും പിണറായി വിജയനേയുമൊക്കെയാണ്. പക്ഷേ, നിങ്ങളുടെ പാർട്ടി ഭരിക്കുന്ന കേന്ദ്ര സർക്കാരാണ് ഇവിടെ പിണറായി ഭരണത്തെ സസുഖം വാഴിക്കുന്നത്. സ്വർണ്ണം, ഡോളർ, ലൈഫ് ലൈൻ, കിഫ് ബിക്രമക്കേടുകൾ ഇതിനെല്ലാം പുറമെ രാജ്യസുരക്ഷയെ വരെ ബാധിക്കുന്ന നിരവധി ചട്ടലംഘനങ്ങൾ എല്ലാം അന്തരീക്ഷത്തിൽ നില്ക്കുന്നുണ്ടെങ്കിലും അന്വേഷണമെല്ലാം എവിടെയോ തട്ടി നില്ക്കയാണ്. 31 മത്തെ തവണയും ലാവ് ലിൻ മാറ്റി.ആ കേസൊക്കെ അടുത്ത നൂറ്റാണ്ടിലെങ്കിലും വിചാരണക്ക് വരുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെന്ന് കരുതുന്നില്ല. ചുരുക്കത്തിൽ പിണറായിക്ക് ദില്ലിയിൽ മോദി - അമിത് ഷാ യേക്കാൾ "പിടി"യുണ്ടെന്ന് കരുതേണ്ടി വരും... ഒരു കാര്യത്തിൽ കേരളത്തിലെ BJP ഉറപ്പു വരുത്തുക.. ആരാണ് നിങ്ങളുടെ കേരളത്തിലെ രാഷ്ട്രീയ എതിരാളി..? ഞാൻ മുകളിലെഴുതിയ കാര്യം വെച്ച് അതൊരിക്കലും CPM അല്ല... അപ്പോൾ പിന്നെ കോൺഗ്രസ്സാണ്. കോൺഗ്രസ്സ് വീണ്ടും അധികാരത്തിലെത്താതിരിക്കാൻ വേണ്ടി മാത്രമാണ് പിണറായിയെ കേരളത്തിൽ കേന്ദ്രത്തിലെ BJP സർക്കാർ വാഴിക്കുന്നതെന്ന് ആരെങ്കിലും വിചാരിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല....

  • @sanjaykumar-xe4gc
    @sanjaykumar-xe4gc 2 года назад +32

    ഹ ഹ ഹ പ്രബുദ്ധരെ പറഞ്ഞു പറ്റിക്കൽ ആണ് കമ്യൂണിസ്സം എന്ന് അറിയില്ലേ...

  • @Su_Desh
    @Su_Desh 2 года назад +6

    നല്ല പക്വതയുള്ള interviewer.

  • @arunraveendran1100
    @arunraveendran1100 2 года назад +29

    My mother's house is at Paravur Alappuzha . I have been hearing what he told from my childhood .VS's house is less km away from my ancestral home. When I was in my teens I used to wonder why VS used to contest the election from Palakkad and Cherthala etc insted of contesting from Paravur then some elders in my family told the story of Punnappra vayalar . Many elders in that area who are communist used to see VS as cheater who urged those poor sole to go against the army telling that guns shoot " MUTHIRA AND KADALA " .VS AND Ems who declared the protest where way from Paravur

  • @ganeshkumar-up8tt
    @ganeshkumar-up8tt 2 года назад +16

    സ്വാതന്ത്ര കാലത്തു എല്ലാവരും കോൺഗ്രസിനോട് ചേർന്നാണ് പ്രവർത്തിച്ചത്. അത് ഇന്നത്തെ രാഷ്ട്രീയ കോൺഗ്രസ് അല്ല, അത് കൊണ്ട് ആർക്കും എതിർപ്പുണ്ടായിരുന്നില്ല. ആ കോൺഗ്രസ് സ്വാതന്ത്ര്യം ലഭിക്കുന്നതിന് തൊട്ട് മുമ്പ്തന്നെ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.. അത് കൊണ്ട് rssinte സംഭാവന പ്രത്യേകിച്ച് എടുത്തു പറയുക പ്രയാസമാണ്.

  • @sajith802
    @sajith802 2 года назад +123

    എല്ലാത്തിനെയും വെക്തമായ പഠിച്ച ഉത്തരങ്ങൾ ഉണ്ട് എന്നുള്ളതാണ് ഇങ്ങേരുടെ മെറിറ്റ്

    • @madhumm8015
      @madhumm8015 Год назад +1

      🌹❤❤

    • @sailsmooth7616
      @sailsmooth7616 Год назад

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂Haha 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Game-Taker-Garena
    @Game-Taker-Garena Год назад

    🙏🏻🙏🏻🙏🏻👍🏻👍🏻👍🏻. ശക്തമായി ഇനിയും മുന്നിൽ ഉണ്ടാകണം

  • @Praveenmenon666
    @Praveenmenon666 2 года назад +1

    Excellent speech vachaspathi ji 👌🏻👌🏻👌🏻

  • @jineeshmathew1
    @jineeshmathew1 2 года назад +3

    You are super Firoz

  • @aravidankv8058
    @aravidankv8058 2 года назад +8

    Ok good thankyou

  • @Slyfox2
    @Slyfox2 2 года назад +14

    What he said about cpim Kannur wing is right!

    • @anilthambi1511
      @anilthambi1511 2 года назад

      1.45 മുതൽ 5 മിനിറ്റ് കേൾക്കു

  • @Supermenon745
    @Supermenon745 2 года назад +8

    ഫിറോസ് ഇഷ്ടം 🔥

  • @aruntom3131
    @aruntom3131 2 года назад +1

    നല്ലൊരു അവതാരകൻ.. മുസ്ലിം ആയിട്ട് പോലും കുരു പൊട്ടാതെ, പരിഹസിക്കാതെ ഉള്ള നല്ല ചോദ്യങ്ങൾ...

  • @entabhartham
    @entabhartham 2 года назад +3

    സൂപ്പർ ടോക്ക്

  • @dineshnair5238
    @dineshnair5238 Год назад

    ഇതാണ് ഡിസ്കഷൻ. രാഷ്ട്രീയ എതിരാളികക്ക് പോലും മുഴുവൻ കേൾക്കാതെ വിട്ടു പോകാൻ മനസ്സ് തോന്നാത്ത വിധം Mr Feroz ന്റെ ചോദ്യങ്ങളും, സന്ദീപ്ജി യുടെ വിവരം ആർജിച്ച വ്യക്തിത്വത്തിന്റെ മാതൃകാ പരവും പഴുത് അടച്ച് കൊണ്ടുള്ളതും ആയ ഉത്തരങ്ങളും. Knowledge., that is Mr Sandeep's trump card. ഓരോ സബ്ജെക്ടിലും പഠിച്ചു വിവരവും, ഓർമ്മശക്തിയും, യാഥാർഥ്യ രേഖകളെ മുൻനിർത്തിയും ഉള്ള വിവരണം ആർക്കും കേട്ട് ഇരിക്കാൻ തോന്നും.👍

  • @kviswanathan4046
    @kviswanathan4046 2 года назад +2

    Sandeepji you are the real leader
    I strongly appreciate you
    Vande matharam

  • @sathyanarayanak7506
    @sathyanarayanak7506 2 года назад +2

    beautiful interview

  • @126HF
    @126HF 2 года назад +1

    Great channel, Feroz is exceptionally good. Very cool❤️❤️❤️❤️❤️❤️❤️❤️

  • @rameshsukumaran1218
    @rameshsukumaran1218 2 года назад +10

    ഫിറോസേ, പാലക്കാട്‌ മണ്ഡലത്തിൽ മത്സരിച്ചത്, UDF-ഷാഫി. LDF-പ്രമോദ്. BJP- E.ശ്രീധരൻ.
    3000+വോട്ടിനു ജയിച്ചത് ഷാഫി. പക്ഷെ sdpi കും വെൽഫെയർ പാർട്ടിക്കും സ്വാധീനമുള്ള മണ്ഡലമാണ് പാലക്കാട്‌, എന്നിട്ടും ഇവർ മത്സരിച്ചില്ല 🙂 why? അതാണ് ഘേരളം,മതേതര ഘേരളം 😂

  • @sayeeshpillai5842
    @sayeeshpillai5842 2 года назад +8

    Sandeep Vachaspathy👌👍

  • @ENVDEVAN
    @ENVDEVAN 2 года назад +1

    Excellent attitude Sandeep Vachaspati... you are a great teacher of life experience... best man of compassion and empathy... splendid thought..👍 congrats to you ❤️

  • @babuchetteath2748
    @babuchetteath2748 2 года назад +2

    സന്ദീപ് ഇടക്കെങ്കിലും ഇത് പൊലെ മനസ്സു തുറന്നു പറയൂ 👏👌

  • @sajumonuthaman8946
    @sajumonuthaman8946 2 года назад +3

    നമസ്തേ 🙏 ജി

  • @rajeevrajan5444
    @rajeevrajan5444 Год назад

    Pwli ഇന്റർവ്യൂ... സന്ദീപ് ജി

  • @arunbthomas5741
    @arunbthomas5741 2 года назад +5

    ബിജെപി യിൽ ഇതെ പോലെ ഉള്ള നല്ല ലീഡേഴ്‌സ് വരണം... എങ്കിൽ BJP പാർട്ടി കേരളത്തിൽ ശക്തി പെടും.ഇന്നത്തെ സാഹചര്യത്തിൽ അത്‌ വളരെ അനിവാര്യം ആണ്...

  • @jayakumarkoickal3199
    @jayakumarkoickal3199 Год назад

    Good interview. Sandeep Good

  • @satheesanpv9070
    @satheesanpv9070 2 года назад +1

    Very Good performance God Bless you..

  • @rejithrrejith6576
    @rejithrrejith6576 2 года назад +7

    കിടിലം 💪 സന്ദീപ് 👍👍👍... പറയുന്നത് കറക്റ്റ്

  • @sunilk4521
    @sunilk4521 Год назад +1

    NAMASTHE SANDEEPJI....

  • @reshmikesav5681
    @reshmikesav5681 2 года назад +6

    One more episode with Sandeepji, please

  • @Haridaskrishnapillai-cp3ck
    @Haridaskrishnapillai-cp3ck Год назад

    Very good analyise by Sandeep Vachaspathi .

  • @rajagopalnair7566
    @rajagopalnair7566 2 года назад +1

    A very good Interview, Sandeep Vachaspathy an excellent promoter of BJP.This types of workers come ahead.

  • @vk9141
    @vk9141 2 года назад +3

    സന്തി പ് ജീ .👌👌👌👌👍🥰

  • @saraswathigopakumar7231
    @saraswathigopakumar7231 Год назад +1

    ഞാൻ ഏറ്റവും ഇഷ്ടപെടുന്നവരിൽ ഏറ്റവും മുഖ്യൻ..

  • @taxvisor261
    @taxvisor261 Год назад +1

    സംസാരം ഒക്കെ അടിപൊളി.... ഒരു ഗുണോം ഇല്ല... നന്നാവില്ല ഈ പാർട്ടി കേരളത്തിൽ..... കാരണം എന്നും ഉണ്ടാകും ഇടതനും വലതനും അവരെ തോൽപ്പിക്കാൻ.... അപ്പൊ കേരളത്തിൽ ഒരുകാലത്തും ഇവർ ക്ലച്ചു പിടിക്കില്ല എന്ന് പറയാതെ parayukayanu

  • @malabare79
    @malabare79 2 года назад +1

    ഫിറോസ് സുന്ദരമായി മൗനം പാലിച്ചു

  • @sajeevansajeevankn2636
    @sajeevansajeevankn2636 2 года назад +7

    Sandeep vachspathi❤❤❤❤❤

  • @jayanjayavihar
    @jayanjayavihar 2 года назад +3

    sandeepji...💥💥💥💥firebrand

  • @vijeeshkumar6920
    @vijeeshkumar6920 2 года назад +3

    🔥🔥സന്ദീപ് ജീ 🔥🔥

  • @tastetrekkermalayalam
    @tastetrekkermalayalam 2 года назад +7

    ❤️

  • @rajeevnair7133
    @rajeevnair7133 2 года назад +2

    Excellent

  • @ravindrangopalan
    @ravindrangopalan Год назад

    നല്ല സംഭാഷണം

  • @jibulal3254
    @jibulal3254 Год назад

    ബിഗ് സല്യൂട്ട് സന്ദീപ്

  • @mohananmohanan3807
    @mohananmohanan3807 Год назад +1

    👍👍👍👍🙏

  • @isree71
    @isree71 Год назад +1

    ഫിറോസിന്റെ ചോദ്യങ്ങളും സന്ദീപിന്റെ ഉത്തരങ്ങളും വളരെ
    നന്നായി.

  • @nishadma4822
    @nishadma4822 2 года назад +2

    Polichu

  • @nijuniju5518
    @nijuniju5518 2 года назад +4

    👍👍👍👍🔥🔥

  • @binduanil6333
    @binduanil6333 2 года назад +1

    ഒരു തിരുത്ത്, ബ്രിട്ടീഷ് കാർക്ക് ശേഷം ഫ്രഞ്ച് കാർ വന്നിരുന്നു.🙏🇮🇳🇮🇳

  • @ramakrishnankb293
    @ramakrishnankb293 Год назад

    U R a guide for Alappuzha

  • @Sunil_Kannan
    @Sunil_Kannan 2 года назад +10

    He and Mr. Panicked are the best for any debate. Doing proper homework, explains well, moreover calm and quiet. Keep going. Sorry I forgot to add Adv. Jayasankar in the list.

  • @gautham8956
    @gautham8956 2 года назад +6

    💯

  • @mcboy9614
    @mcboy9614 2 года назад +18

    ആർഎസ്എസിനെ ലക്ഷ്യം ആർഷഭാരതസംസ്കാരം 🤣🤣

  • @pkj7923
    @pkj7923 2 года назад +3

    Very interesting dialogue...Too good

  • @sajeshkallyatpanoli763
    @sajeshkallyatpanoli763 Год назад

    സത്യമാണ് സന്ദീപ് ജി പറഞ്ഞത്,
    കണ്ണൂരിലെ നേതാക്കളുടെ സാമ്പത്തിക, ബിസിനസ് താല്പര്യങ്ങൾക്ക് വേണ്ടി ബീഡി നെയ്‌ത്ത് തൊഴിലാളികളെ മുന്നിൽ നിർത്തി, സ്വന്തം പോക്കറ്റും കുടുംബവും വികസിപ്പിക്കുക എന്നത് മാത്രമാണ് കണ്ണൂരിലെ കമ്മ്യൂണിസം ചെയ്തത്..
    ഇന്ന് അത് നിലനിർത്തുന്നത് മയക്കുമരുന്ന്, സ്വർണ്ണക്കടത്ത്, ക്വട്ടേഷൻ, മസിൽ പവർ ഇവയൊക്കെയുള്ളത് കൊണ്ട് മാത്രം ആണ്..