പത്തു രൂപയിൽ താഴെയുള്ള Penny Stocks വാങ്ങി കോടീശ്വരൻ ആകാൻ പറ്റുമോ? | Penny Stocks

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Uncover the hidden pitfalls and potential rewards of investing in Penny Stocks priced below Rs.10 with our latest video! 💸 In this comprehensive guide, we break down the risks associated with these low-cost stocks and provide valuable insights to help you make informed investment decisions.
    #PennyStocks #StockMarketSuccess #InvestingUnder10Rupees #FinancialFreedom #MillionaireJourney #StockMarketStrategies #WealthBuilding #FinancialEducation #MoneyMatters #InvestmentTips
    -----------------------------------------------------------------------------------------------------------------------
    Make an appointment : talkswithmoney....
    What’s app : bit.ly/2NrlGEw
    Call : +91 95673 37788
    Email ID : nikhil@talkswithmoney.com
    Courses & Appointment via App - Money Talks (Android )
    ‘My Institute’ Org code - agwss (IOS)
    Mutual Fund investment App - Box by Pentad
    Trading and Demat Account App - Pen by Pentad
    Telegram : t.me/moneytalk... (Malayalam) : t.me/talkswthm... (English)
    Disclaimer : All content in this channel is only for educational purpose. Please do not act without consulting with a financial distributor or advisor.
    Transcript

Комментарии • 252

  • @dhinu777
    @dhinu777 8 месяцев назад +103

    veedupanikku vendi loan edutha paisayil ninnum veeetukar ariyathe adichumatti corona timil 5 lakh Tata motorsil invest cheythu, innu athu 55 lakh ayi vittitt 50 cent sthalam vangi

    • @afirashraf5377
      @afirashraf5377 8 месяцев назад

      Veetukar ariyathe 5 lakh okke adichu matan patumo 500 allalo le arinjitt adichu mati enn paryanel logic indayene anyway good

    • @hilfafathima2268
      @hilfafathima2268 8 месяцев назад +1

      🎉

    • @jasmirjasmirchala6510
      @jasmirjasmirchala6510 8 месяцев назад +21

      തള്ള്😂

    • @priyadarshinij7654
      @priyadarshinij7654 8 месяцев назад +8

      8lakhs 88000 alle aaku engane 50+aayi 😂

    • @arunaniyan5146
      @arunaniyan5146 8 месяцев назад +1

      Oh mone🎉

  • @007arunc
    @007arunc 7 месяцев назад +3

    Suzlon 6.50 ആയിരുന്നു 2021 51 rs വരെ എത്തി.

  • @Jackfruit339
    @Jackfruit339 3 месяца назад +3

    Sir njan sharemarketil vannapol suzlon 8 rs ipo 50,irfc- 30 rs ipo 175,idea- 8rs ipo 15 അത് കൊണ്ട് പെന്നി വാങ്ങുന്നത് തെറ്റ് ആണെന് എനിക്ക് തോനുന്നില്ല

  • @jimbrujeena3106
    @jimbrujeena3106 8 месяцев назад +12

    Njn monthly 500-1000 രൂപക് penny stock ലെക് ഇടാറുണ്ട് 10 percent stop ലോസ്സും വെച്ചിട്ടുണ്ട്, മോശമല്ലാത്ത retun kittarund

    • @vksalamvk
      @vksalamvk 8 месяцев назад +1

      പെണ്ണ് സ്റ്റോക്ക് സ്റ്റോപ്പ്‌ ലോസ്റ്റ്‌ ഇടാൻ കഴിയില്ല

    • @ashkarktvlog7898
      @ashkarktvlog7898 7 месяцев назад

      Hello ​@@vksalamvk

    • @ajithbabu2626
      @ajithbabu2626 2 месяца назад

      Bro penny stocks epol nallathu athe annanu parayamoo???

    • @Butterfly-yo6xb
      @Butterfly-yo6xb Месяц назад

      എനിക്കു തുടങ്ങണമെന്നുണ്ട് പറഞ്ഞു തരാമോ

  • @shabeerahammadp
    @shabeerahammadp 8 месяцев назад +14

    എൻ്റെ അടുത്ത് 7:37 Visagar poltex , 52%ആയിടുണ്ട് but 2share ollu😂 😂 😂😂

    • @eldojames
      @eldojames 8 месяцев назад +1

      Yes bank 120% aayi.. but only 30 ennam mathram😂

    • @femys
      @femys 8 месяцев назад

      ​@@eldojamessame pitch .same qty.

  • @b2bspy503
    @b2bspy503 28 дней назад +1

    ഏതൊരാളും കണ്ടിരിക്കേണ്ട മനസ്സിൽ സൂക്ഷിച്ചു ബിസ്സിനസ്സ് ചെയ്യേണ്ട കാര്യം ❤❤❤സർ

  • @abasheerkm
    @abasheerkm 8 месяцев назад +66

    ഇന്ന് നല്ല വിലയുള്ള എല്ലാ ഷെയറുകളും ഒരിക്കൽ penny stocks ആയിരുന്നു.

    • @rkvines6816
      @rkvines6816 8 месяцев назад +5

      Alla rare aayittulla chilath maathram.

    • @bstechmedia298
      @bstechmedia298 7 месяцев назад

      @@rkvines6816 അത്ര റെയർ ഒന്നുമല്ല.

    • @mahesh736
      @mahesh736 3 месяца назад

      Ariyilla uncle 😮

    • @tintoandlinet5467
      @tintoandlinet5467 3 месяца назад

      If businesses will go up share price also go up otherwise pump and dump

    • @archivedmemories4617
      @archivedmemories4617 Месяц назад

      No. Stock will list after ipo the initial price may start from 20, 80, 100, 600, any amount.. not all stocks will start as a penny. Watch the new listing stocks.

  • @asokanbush
    @asokanbush 8 месяцев назад +152

    പക്ഷെ കിറ്റക്സസിൻ്റെ ഷെയർ 5 രൂപയ്ക്ക് വാങ്ങി 540 ന് വിറ്റു.

    • @rojalpaul9272
      @rojalpaul9272 8 месяцев назад +4

      Etra kollam kond?

    • @asokanbush
      @asokanbush 8 месяцев назад

      @@rojalpaul9272
      എന്തായാലും അഞ്ച് കൊല്ലം പിടിച്ചില്ല

    • @babuthomaskk6067
      @babuthomaskk6067 8 месяцев назад +33

      ❤❤❤2003ൽ 3.25രൂപ മാത്രം
      ഞാൻ ഇതുവരെ ട്രേഡിംഗ് തുടങ്ങിയിട്ടില്ല
      പക്ഷേ അന്ന് അത് വാങ്ങാൻ ആഗ്രഹിച്ചിരുന്നു
      കൈയ്യിൽ പൈസയില്ല ലോൺ ശ്രമിച്ചു നടന്നില്ല
      കോടീശ്വരയോഗം വായിൽ കയറിഇറങ്ങിപ്പോയി

    • @asokanbush
      @asokanbush 8 месяцев назад

      @@babuthomaskk6067
      ചേട്ടാ അതിലും ഭീകരമാണ് എൻ്റെ കാര്യം അന്ന് (ഇന്നും) ഷെയർ മാർക്കറ്റ് അങ്ങാടി മരുന്നാണോ പച്ചമരുന്നാണോ എന്ന് അറിയില്ല.
      ഞാൻ വരുത്തിയിരുന്ന ഒരു മാഗസിൻ്റെ പുറം കവറിൽ മുത്തൂറ്റ് സെക്യൂരിറ്റിസിൻ്റെ പരസ്യം ഒരു ചായയുടെ പൈസയ്ക്ക് ഷെയർ മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം.
      തുടർന്ന് അതിൻ്റെ നടപടികൾ നടത്തി.
      താങ്കൾ പറഞ്ഞത് ശരിയാണ് അന്ന് കിറ്റക്സ് 3 രൂപാ
      ഞാൻ വാങ്ങിയപ്പോൾ 5
      കിറ്റക്സ് ഒരു
      പാരമ്പര്യമുള്ള കമ്പനിയാണ് '
      അതിൽ മുതൽ മുടക്കിയാൽ നഷ്ടം വരില്ല എന്ന ഉറപ്പിൽ
      ഒരു തിങ്കളാഴ്ച അണ്ണനോട് 10000 വാങ്ങി SBI ഇട്ട് blank ചെക്കുമായി അവിടെ ചെന്നു.
      ഇനിയാണ് ശോകം.
      എൻ്റെ കഷ്ടകാലത്തിന്
      അവിടെ ട്രെയടിങ്ങ്
      നടത്തുന്ന എൻ്റെ
      വീടിൻ്റെ അടുത്തു നിന്ന് പെണ്ണു കെട്ടിയ
      ഒരു ചേട്ടനെ കണ്ടു
      ഫ്രീ ക്ലാസ് (********* )
      2000 ഷെയർ വാങ്ങാൻ പോയ ഞാൻ ഇവൻ്റെ ഊ... അല്ല ഉപദേശം കേട്ട് റിസ്ക് ഇല്ലാതെ 200 വാങ്ങാൻ ചെക്ക് കൊടുത്തു
      2000 വാങ്ങി യിരുന്നെങ്കിൽ
      ഞാൻ💪
      പഠിച്ച പാഠ
      ഒരു കാര്യം ഒരു തവണ ചെയ്യന്നതിന്
      ആരുടെയും ഉപദേശം കേൾക്കരുത്
      NB ' അത് നമ്മുടെ അവസാനത്തെ ചില്ലി പൈസയാകരുത്
      ok

    • @unaistt9690
      @unaistt9690 8 месяцев назад

      ​@@babuthomaskk6067 Hho ann thaankal invest cheythirunnel ippo kodeeshwaran aayene!!! 😢

  • @binsonvh4622
    @binsonvh4622 8 месяцев назад +5

    10 രൂപയുടെ MRF ഇന്ന് 115000 ആയി

  • @binuemiliya
    @binuemiliya 8 месяцев назад +5

    25000 numbers Cals refineries vangiya njan😄😄 avasanam stock delisted aayi😅

    • @akhilj4608
      @akhilj4608 8 месяцев назад +1

      Delist aayal namal invest cheytha cash motham pokumo?

    • @shad6922
      @shad6922 8 месяцев назад +1

      Povum😢

  • @rk-mm5qk
    @rk-mm5qk 7 месяцев назад +1

    Future consumer potential ഉള്ള stock ആണു, ഒരു PAN Indian level ഉള്ള ബ്രാൻഡ് ആണു,PRICE 1.15RS. Debt ഉണ്ട് but കയറി വരും 👍കണ്ണും പൂട്ടി വാങ്ങിച്ചോ. കിട്ടിയാൽ ബമ്പർ.

    • @ashiq7324
      @ashiq7324 7 месяцев назад

      stock name

  • @mithunmadhav8716
    @mithunmadhav8716 8 месяцев назад +2

    Let me save you some time.. yes, but only if you are extremely lucky. Most probably you will loose all your money. You can do it for fun with a small amount to see what happens. For long term stick to large caps.

  • @suhaibkp1094
    @suhaibkp1094 8 месяцев назад +2

    പക്ഷെ cripto ഞാൻ ചെറിയ വാങ്ങി വില കുടിയപ്പോ എനിക്ക് 3 lc കിട്ടി ഉണ്ട് പക്ഷെ ഏല്ലാപോയും നടക്കണം ന്ന് ഇല്ല

    • @prajeethratan2695
      @prajeethratan2695 8 месяцев назад

      Bt cash vangiko long term invest cheyth coin stake cheythal valare nallathanu, cheriya amount nkilum vanginok ipo rate kuravanu

  • @zerotoone6963
    @zerotoone6963 7 месяцев назад +6

    suzlon 6 roopa ullapo njn trade start akiyath .ann ith pole pennystock risk enna videos kamd ozhivaki pinneed ath 19 aayapo youtubil choych vangan patuo enn ann ath risk aanenn avar paramju ipo 48 il ethy😢

  • @jobydesigns7840
    @jobydesigns7840 8 месяцев назад +5

    Screeners vech nokiya nala pennystock kandpidikn patille

  • @PrasanthPalliyath
    @PrasanthPalliyath Месяц назад

    WAAREE എന്നൊരു സ്റ്റോക്ക് 2.50 ൽ, നിന്നും 2200വരെ എത്തിയത് കാണുന്നു ഇതിൻ്റെ സത്യാവസ്ഥ എന്താ? ഇങ്ങനെ കൂടുമോ

  • @tintuthomas107
    @tintuthomas107 8 месяцев назад +4

    Trident 3 രൂപ ഉണ്ടായിരുന്നത് ഇപ്പോൾ, അടുത്തത് debock ❤

    • @Dr.TJofficial
      @Dr.TJofficial 8 месяцев назад

      Y debock ?

    • @nithinmadhavs6765
      @nithinmadhavs6765 7 месяцев назад

      Bro എന്തുകൊണ്ടാണ് Debock suggest ചെയ്യുന്നത് എന്ന് പറയാമോ..?

    • @watchboy1238
      @watchboy1238 3 месяца назад

      Holding 15k shares 🥰

  • @jamshadt5253
    @jamshadt5253 8 месяцев назад +3

    Essentia കിട്ടിയാൽ വാങ്ങിക്കോളു അത്‌ നിങ്ങളെ കോടീശ്വരനാക്കാം

  • @kuttoozkuttans5816
    @kuttoozkuttans5816 8 месяцев назад +2

    Sir, IRFC ,Waree renewables, tata power, indian ren.energy...
    Eee stocks ne patti ulla abhiprayam enthaan....

    • @vksalamvk
      @vksalamvk 8 месяцев назад

      താങ്കൾ kshitjipolyline എന്ന ഷെയർ എടുത്തു നോക്കി പൊട്ടിയാൽ 3 മാസം കഴിഞ്ഞാലും വിക്കാൻ കഴിയില്ല

  • @mohandaskundilwarriam2004
    @mohandaskundilwarriam2004 8 месяцев назад +1

    ഇൻഫസിസ് 10 രൂപ ആണ് ഒരു കാലത്തു
    നല്ല penny സ്റ്റോക്ക് വാങ്ങണം

    • @SmartCam13
      @SmartCam13 7 месяцев назад

      Annathe 10 alla innathe 10
      Ippo 50-100 RS ulla stock nokanam

  • @febinjose4597
    @febinjose4597 8 месяцев назад +2

    Sir penny stockukalaanu pinnedu valiya stock value aakunnathu. Nallathu selct cheyyika

  • @bojo_12
    @bojo_12 7 месяцев назад +4

    South Indian bank Rs 5 to 35 in 2 years. Don't buy paper companies. ഇയാൾക്ക് ഒരു വിവരം ഇല്ല.

  • @shobimavilaveetil
    @shobimavilaveetil 8 месяцев назад +9

    Penny shares are never attack any one but always keep small qty... TITAN.. BAJAJ FINANCE, ASIAN PAINTS,SUN PHARMA...NOW NIFTY 50 STOCKS earlier was penny stocks...many others is there...must check promotor holding,sales, profit, promotor increase stakes

  • @User67578
    @User67578 8 месяцев назад +8

    Seacoast shipping service
    Sarveshwar foods
    Rattan power

    • @linojalexander
      @linojalexander 8 месяцев назад

      Rattan power debt company…dangerous

    • @shobimavilaveetil
      @shobimavilaveetil 8 месяцев назад

      Good company

    • @XYZ-ABC-k3u
      @XYZ-ABC-k3u 8 месяцев назад

      Integra Essentia
      Vikas Ecotech

    • @shobimavilaveetil
      @shobimavilaveetil 8 месяцев назад +2

      Advik capital,mishtan foods,syncom formulation ,vikas life care

    • @sudheeshv689
      @sudheeshv689 8 месяцев назад

      Seacost shipping promoters share holding 1% below.Be careful

  • @Kotharajuhhg
    @Kotharajuhhg 8 месяцев назад +2

    Enik 19 age ann enik savings maintain cheyannam Enn ond but kayil irunnal povum so investment best eetha

    • @JerykaDuniya
      @JerykaDuniya 7 месяцев назад

      Same age ill thudangiyathaa njanum. Monthly mutual fund SIP is best

    • @Questforsuccesss
      @Questforsuccesss 7 месяцев назад

      @@JerykaDuniyaethre amount vech

  • @JancyAnu
    @JancyAnu 8 месяцев назад +2

    നല്ല കമ്പനി മാത്രമേ മടിക്കാവൂ 40 ലക്ഷം 2009 മേടിച്ച് നഷ്ടം വന്നിട്ടുണ്ട്😮
    Buy Anup Eng for long term

    • @ajticlt4697
      @ajticlt4697 8 месяцев назад

      Alok industries.15 kollam munpu 27 roopakku vaangiyirunnu

  • @jestinthomasjoseph4373
    @jestinthomasjoseph4373 8 месяцев назад +3

    Sir, anik 2.3 L mutual fund investment und.
    Athavishamayi kurachu fund venam
    Loan adukano mutal fund redeem cheyano?

    • @ponnusworlduk
      @ponnusworlduk 8 месяцев назад +1

      Mutual fund pledge ചെയ്തിട്ടു ഫണ്ട്‌ എടുക്കാൻ പറ്റും

    • @ishthiakabdulla7479
      @ishthiakabdulla7479 8 месяцев назад

      Redeem

  • @johncv3712
    @johncv3712 8 месяцев назад +5

    Fundamentaly strong penny shares are good for investment. Eg. Lloyd Eng co. invested @ Rs. 3.50, now Rs. 44/-, Piccadlly Agro. Industries ltd, invested @ Rs. 21/-, now Rs. 310/-

    • @Waltermitty-i1m
      @Waltermitty-i1m 8 месяцев назад +5

      Bro..can you suggest some penny stocks having good potential...?

    • @jojialex4968
      @jojialex4968 8 месяцев назад

      ​@@Waltermitty-i1mpunj lloyd is out now... 😂😂🤣

    • @ksneejuhh
      @ksneejuhh 7 месяцев назад

      Enganaya invest cheyyuka

    • @smpjola
      @smpjola 7 месяцев назад

      Nice move

  • @niyakollam-wk9zm
    @niyakollam-wk9zm 2 месяца назад +1

    Zerodha kite app nallathano

  • @faizal3815
    @faizal3815 8 месяцев назад +5

    Is it right time to buy Tata Ethical Fund as lump sum?

  • @minakshikutty5879
    @minakshikutty5879 8 месяцев назад +4

    Sjvn Rs30 nu vangi Rs 100 nu vittavar undu

  • @gangadharanthekkekara7480
    @gangadharanthekkekara7480 8 месяцев назад +4

    പെന്നി സ്റ്റോക്ക് എന്നത്😮 വില കുറഞ്ഞ സ്റ്റോക്ക് എന്നതിനപ്പുറത്തേക്ക് നിലവാരം കുറഞ്ഞ ഷെയർ എന്ന് വരുത്തി സ്വന്തം നിലവാരം കുറക്കണ്ട
    ഞാൻ പെന്നി സ്റ്റോക്കുകളിൽ ഒരു പാട് പണം ഉണ്ടാക്കിയിട്ടുണ്ട് അവസരങ്ങൾ കണ്ടെത്തുക ആണ് പ്രധാനം

    • @ZingClip
      @ZingClip 7 месяцев назад +1

      Ipol vagan patiya stock eathanu

  • @EjVideos87
    @EjVideos87 8 месяцев назад +3

    Idea i bought 3 rs and sell at 6 Rs

  • @nijilnmk7775
    @nijilnmk7775 2 месяца назад +1

    സത്യം...നല്ല അവതരണം..

  • @chackophilipose4568
    @chackophilipose4568 8 месяцев назад +16

    Rajesh Jhunjunwala bought
    Titan at Rs.4 (four) and made 17000 crores over a period of time. Study the experiences of such investors too.

    • @thepalebluedot4171
      @thepalebluedot4171 8 месяцев назад +1

      Rakesh Jhunjhunwala, also known as the 'Big Bull', made a wise investment in Tata Group's Titan in FY 2003, buying shares for just Rs 40 each
      Not @ ₹4
      U can correct me if I am wrong.

    • @anuraj74
      @anuraj74 7 месяцев назад +4

      അത്, ഝുൻഝുൻവാല നമ്മൾ മാവിൽ കല്ലേറ് വാല

  • @mahesh736
    @mahesh736 3 месяца назад +1

    S uncle

  • @sanojvava7135
    @sanojvava7135 Месяц назад

    Athee appz anu best stock adukkan

  • @athulsagar
    @athulsagar 8 месяцев назад +7

    Good video on 'pump and dump', thank you, ethics is a very important factor in investing.

  • @earthikaa
    @earthikaa 8 месяцев назад +1

    Innu buy cheyyan pattiya stocks onnu mention cheyyuo arenkilum.. i am just a beginner

    • @RinshadRinshu-q1c
      @RinshadRinshu-q1c 8 месяцев назад

      Vikas life 10 target

    • @ijasshamsu4674
      @ijasshamsu4674 7 месяцев назад

      ​@@RinshadRinshu-q1c bro today buy chyn pattya stock

  • @shameers2306
    @shameers2306 7 месяцев назад +1

    Penny stock എവിടുന്ന് കിട്ടും

  • @PTTNZK
    @PTTNZK 7 месяцев назад +1

    Jio finance opinion video cheyyumo ?

  • @Lazze439
    @Lazze439 7 месяцев назад +1

    Yes Bank now highlight improved strengths and positive aspects.

  • @RaheenaNajeeb-mq6td
    @RaheenaNajeeb-mq6td 8 месяцев назад +1

    2009 bitcoin ethrayayirunnu

    • @akhilroop
      @akhilroop 6 месяцев назад

      800 someting

  • @mangalathurijom8695
    @mangalathurijom8695 8 месяцев назад +7

    Helpful & Informative, Thank You Sir ❤

  • @ganesanpk5176
    @ganesanpk5176 7 месяцев назад

    Sir, IFCL company share, purchase ok ano. Ethra rs nu vangam pl

  • @kaladharanv3064
    @kaladharanv3064 8 месяцев назад +1

    Praveg ltd share onnu nokku

  • @anoopcm9844
    @anoopcm9844 8 месяцев назад +4

    Good sir

  • @arunsidharth1923
    @arunsidharth1923 8 месяцев назад +1

    There is nothing like this big companies tanked many times and small companies given good returns also

  • @subhashsubhash3472
    @subhashsubhash3472 8 месяцев назад +2

    Tata steel sheyar kollamo sir 2 vangi

    • @mashoodkkkarbala3739
      @mashoodkkkarbala3739 8 месяцев назад +1

      വിൽക്കരുത്.cash കിട്ടുമ്പോൾ വാങ്ങി വെക്കുക

    • @Under_10.-
      @Under_10.- 8 месяцев назад

      Pinne eppo vilkum​@@mashoodkkkarbala3739

    • @wmrvw
      @wmrvw 7 месяцев назад

      Tata steel share price growth valare koravanallo. Have 94 shares but ollathil korav growth ithann. Any suggestions.

    • @Myworld8354
      @Myworld8354 6 месяцев назад


      . ഷോ ടൈമിന് പറ്റിയതല്ല മിനിമം ഒരു അഞ്ചുവർഷമെങ്കിലും കഴിയണം നല്ലൊരു ബെനിഫിറ്റ് കിട്ടണമെങ്കിൽ

    • @Dameforte
      @Dameforte 3 месяца назад

      ​@@wmrvwkeep it for long time

  • @ittyeapen2271
    @ittyeapen2271 7 месяцев назад +1

    IFCI,Suzlon, jppower, gvk power എല്ലാം penni stock ആയിരുന്നില്ലേ. You are interested in mutual fund മാർക്കറ്റിംഗ്. എല്ലാവരും mutual ഫണ്ടിൽ ഇട്ടോളൂ. അവർ അറിവുള്ളവർ ഷെയർ മാർകറ്റിൽ ഇട്ടോളും. എങ്ങനെ ഉണ്ട്

    • @joethebeckham1
      @joethebeckham1 7 месяцев назад

      Check the price of suzlon in 2008!!!

    • @ittyeapen2271
      @ittyeapen2271 7 месяцев назад +1

      ​@@joethebeckham1ഈ പറഞ്ഞ ഷെയർറുകൾ എല്ലാം ആ കാലഘട്ടത്തിൽ ഹയർ വാല്യൂ ഉണ്ടായിരുന്നതാണ്. അതെല്ലാം ആണല്ലോ ഇപ്പോൾ penny ഷെയർ ആയി പോയത്. അല്ലാതെ penny ഷെയർ ആയി ഒരു share ഉം മാർക്കറ്റിൽ ഇറങ്ങിയിട്ടില്ല.

  • @arunneo2396
    @arunneo2396 8 месяцев назад +8

    I have 10000 shares of FCS Software @2.55... now 6.2

    • @FAZIL-ot1uj
      @FAZIL-ot1uj 8 месяцев назад +1

      നല്ലതാണോ epo വൻഗികമോ

    • @arunneo2396
      @arunneo2396 8 месяцев назад

      @@FAZIL-ot1uj now. in this time you have plenty of other options like NHPC, IDFC first bank both under 90₹... also there is another company infibeam now at 39.. best buy 35-33 range

    • @ijasshamsu4674
      @ijasshamsu4674 7 месяцев назад

      Epo vagikan pattuo

  • @wilson0001
    @wilson0001 7 месяцев назад +1

    Which is good..there is no answer

  • @haridasharikuttan4604
    @haridasharikuttan4604 8 месяцев назад +1

    Athu app anu sir ethinu use cheyande

  • @shiyassheraff5214
    @shiyassheraff5214 8 месяцев назад +2

    Sir am a beginner,,, have some shares of essentia integra,,, suddenly one day my invested value got reduced to half,,, I heard they announced bonus of 1:1 ,, if so my stock in hand should need to double ryt?? But it is still showing the same… why is it sir

    • @nirmalrampk7595
      @nirmalrampk7595 8 месяцев назад

      Yes it will double.
      It will take few weeks time to credit to your account.

    • @vijinvijayaraghavan8090
      @vijinvijayaraghavan8090 8 месяцев назад

      You may have to wait bro it will reflect soon

    • @balakovai
      @balakovai 8 месяцев назад

      I think 10 to 15 days will take, am also holding it.

    • @sethubalakrishnan545
      @sethubalakrishnan545 8 месяцев назад

      Tradable from 26 jan

  • @R945-l6f
    @R945-l6f 8 месяцев назад

    Sir ഒരു ഫണ്ട് നോക്കുമ്പോൾ cagr value നോക്കി ആണോ വാങ്ങേണ്ടത് ഈ cagr ഒരു വർഷം നമ്മൾ ഇൻവെസ്റ്റ് ചെയ്ത ഫണ്ടിൽ തരുന്ന return ആണോ

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  8 месяцев назад

      Ath mathram nokkiyal pora. Ath return vannath kanikkunnathanu

  • @shakeerali4088
    @shakeerali4088 2 месяца назад

    India Steel Works Ltd is this small stock safe

  • @Jithu12333
    @Jithu12333 8 месяцев назад +3

    But innulla havels vedanda okke 2005 il. 1rs ill trade cheyithirunnu

  • @MohammedIqbal-mq8mh
    @MohammedIqbal-mq8mh 8 месяцев назад

    Idea 6 indambo vangi ippo 13 aavumbo vittu❤

  • @FEELGoodness
    @FEELGoodness 8 месяцев назад

    Sir paytm ,future retail sharene kurich oro video cheyyamo. Hold cheyyano???

  • @vipine12345
    @vipine12345 7 месяцев назад +1

    05.02.2024👍

  • @intradsl
    @intradsl 8 месяцев назад +1

    Can you make a video about digital coins and trading

  • @sreenath_seasparks
    @sreenath_seasparks 8 месяцев назад +2

    What about South indian bank

    • @keralafanfun
      @keralafanfun Месяц назад

      എൻ്റെ പൊന്നോ...കാത്തിരുന്നു മടുത്തു... 2026 75 ethum 😅

  • @MathewAreepparambil
    @MathewAreepparambil 7 месяцев назад

    I had highly recommend DB Realty @ INR 7.50
    And now the Price is INR 268!
    Need to deeply study the share / company/ business etc!

    • @soulseeker5262
      @soulseeker5262 6 месяцев назад

      Please recommend something now 🙏

  • @vaisakhr.prasad6285
    @vaisakhr.prasad6285 8 месяцев назад

    Nalla study cheythu vagiyal nallatha preranainfra good fundamentals and undervalued

    • @nithinmadhavs6765
      @nithinmadhavs6765 7 месяцев назад

      Enda athinte fundamentals strong aanennu parayan? Market cap only 114 cr.

    • @vaisakhr.prasad6285
      @vaisakhr.prasad6285 7 месяцев назад

      @@nithinmadhavs6765 look at the results and change in share holdings in last 3 years. The chart is also looking interesting near to all the breakouts.

  • @jayarajnair8298
    @jayarajnair8298 8 месяцев назад +1

    Usefull tips👍

  • @RAJITHC-vj1mw
    @RAJITHC-vj1mw 7 месяцев назад

    Account enc aiylla sorry sir

  • @mohanvj8390
    @mohanvj8390 8 месяцев назад

    Saravana kumariente aniyan kuttan Bhai.

  • @shibukumar4523
    @shibukumar4523 8 месяцев назад +2

    നമസ്കാരം 🙏🏻 sir, എനിക്ക് സാറിനോട് ഒന്ന് സംസാരിക്കാൻ പറ്റുമോ?

  • @AjithKumar-z1d
    @AjithKumar-z1d 8 месяцев назад +4

    I have unitech 2000 @4.25 now 11

  • @Imren007
    @Imren007 6 месяцев назад

    Wht about investing in meme coins

  • @Fayis1341
    @Fayis1341 8 месяцев назад

    I bought $doge at 0.0025$ and sold at 0.15

  • @Dev_Anand_C
    @Dev_Anand_C 7 месяцев назад

    പറ്റും

  • @saneesham8832
    @saneesham8832 8 месяцев назад

    Hi sir Family Care Hospital & Marsons Share egneya aa..

  • @vksalamvk
    @vksalamvk 8 месяцев назад +4

    Kshitjipolyline എന്ന ഷെയർ 200 വരെ എത്തി ഇപ്പോൾ 7 രൂപ എന്റെ 3 ലക്ഷം 8 ലക്ഷം വരെ ആയി വിറ്റില്ല. അവസാനം ഞാൻ 60000 രൂപക്ക് വിറ്റു.😢

    • @ishthiakabdulla7479
      @ishthiakabdulla7479 8 месяцев назад +2

      Oh my God

    • @zerotoone6963
      @zerotoone6963 7 месяцев назад

      ayoo imganeyum aakuo

    • @Myworld8354
      @Myworld8354 6 месяцев назад

      കുറച്ചുകൂടി വെയിറ്റ് ചെയ്ത് കൂടുമ്പോൾ വിറ്റാൽ മതിയായിരുന്നല്ലോ 😮

  • @ninan1290
    @ninan1290 7 месяцев назад

    Very good piece of info. 🥰🥰🥰💪

  • @basheermohamed-nc7zo
    @basheermohamed-nc7zo 8 месяцев назад

    Very nice and sincere information

  • @febinfrancis7626
    @febinfrancis7626 8 месяцев назад

    penni stock max invest.10000brs

  • @syranyff7733
    @syranyff7733 7 месяцев назад

    presently is yes Bank buy good

  • @BASHIMOHD-ke9hs
    @BASHIMOHD-ke9hs 7 месяцев назад

    Very true...👆

  • @ShalamKapil
    @ShalamKapil 8 месяцев назад

    by suzlon energy

  • @timetothink8939
    @timetothink8939 8 месяцев назад

    Empower Indaia ❤

  • @orion360_
    @orion360_ 8 месяцев назад +1

    Suzlon 10 രൂപക്ക് വാങ്ങി 43 രൂപക്ക് വിറ്റ്

  • @sajans653
    @sajans653 8 месяцев назад

    Atgl

  • @stayamazed8862
    @stayamazed8862 8 месяцев назад

    😂

  • @rafeequechalil8477
    @rafeequechalil8477 8 месяцев назад

    Thanks sir

  • @SreekumarK-r6i
    @SreekumarK-r6i 8 месяцев назад

    Thank you Sir

  • @sanjumon1016
    @sanjumon1016 6 месяцев назад

    Some times he is misleading....... and he have not confident in stocks market..... താല്പര്യം ഉള്ളവരെ കൂടി നിരുത്സാഹപെടുത്തും.

  • @monachanphilipose2649
    @monachanphilipose2649 8 месяцев назад

    Thanks Sir

  • @viveknidhi
    @viveknidhi 8 месяцев назад +1

    Fractional shares of big FMCG is good I suppose or FTSE 500 or S&P500 ?

  • @chromthink802
    @chromthink802 8 месяцев назад +1

    Railway stocks ippol vangavo?

  • @RinshadRinshu-q1c
    @RinshadRinshu-q1c 8 месяцев назад +1

    Vikas life 7.80 now
    Target 10
    We are pumping team

  • @DK_Lonewolf
    @DK_Lonewolf 8 месяцев назад +1

    No point in saying this….people are greedy and some are lucky enough to het good returns in penny stocks.So if you say no yo penny they won’t bother. Chances are it can even backfire

  • @soorajnath7077
    @soorajnath7077 7 месяцев назад +2

    Sarveswar foods limited❤

  • @arjuna2884
    @arjuna2884 8 месяцев назад +1

    Try Syncom Formulations.
    I'm running at 77% returns.

    • @sreemedia32
      @sreemedia32 8 месяцев назад +1

      ഞാനും വാങ്ങി @9.10

    • @krvijayakumar2131
      @krvijayakumar2131 6 месяцев назад

      ഞാനും.₹8.90

  • @rk-mm5qk
    @rk-mm5qk 7 месяцев назад +2

    SUZLON ENERGY 1.85നു വാങ്ങിയിട്ടുണ്ട്. Still Holding 😁

    • @007arunc
      @007arunc 7 месяцев назад

      നല്ല return കിട്ടി കാണുമല്ലോ

    • @jithucochin6951
      @jithucochin6951 4 месяца назад

      Ippo vilikkan patilalo ath company entho pani kittitund

  • @nadeemsha7246
    @nadeemsha7246 8 месяцев назад

    nala oru karyannu sir cheythey
    inte korch frnds ith follow cheyyunnund

  • @friendsforever6317
    @friendsforever6317 8 месяцев назад +9

    സാർ ഇപ്പോൾ മ്യൂച്ചൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യാൻ ഏറ്റവും നല്ല കമ്പനി ഏതാണ്...??

    • @travelstories532
      @travelstories532 8 месяцев назад

      ICICI PRUDENTIAL BLUECHIP FUND DIRECT GROWTH

    • @radhang2949
      @radhang2949 8 месяцев назад +5

      D company operater davood

    • @vivekkvt949
      @vivekkvt949 8 месяцев назад +8

      Nippon India , Quant small cap

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  8 месяцев назад

      Depends upon the requirements and time frame, please mail to nikhil@talkswithmoney.com

    • @sujithanair7112
      @sujithanair7112 8 месяцев назад

      ​@@vivekkvt949perfect bt aaludea duration, goal okea dipends aanu

  • @syranyff7733
    @syranyff7733 8 месяцев назад +1

    Titan share start 3.5 to 3500

  • @ShahulHameed-io6ii
    @ShahulHameed-io6ii 8 месяцев назад +1

    Gtl ഇൻഫ്ര ഇതിൽ ബാങ്ക് of baroda യൂണിയൻ bank സെൻട്രൽ ബാങ്ക് ഒക്കെയാണല്ലോ ഇൻവെസ്റ്റ്‌ ചെയ്തിരിക്കുന്നത്... നല്ല സ്റ്റോക്കണോ അത്?

    • @mashoodkkkarbala3739
      @mashoodkkkarbala3739 8 месяцев назад

      ഒരു വട്ടം 70% ത്തിൽ sale ചെയ്തു.ഇപ്പോൾ 100 ഷെയർ കയ്യിലുണ്ട്.കൂടുതൽ വാങ്ങില്ല.

    • @arjuna2884
      @arjuna2884 8 месяцев назад

      Bro. Please stay away. GTL infra is alleged with bank fraud of 4220 cr. and having contingent liabilities of 2400 cr.

  • @aneeshpalakkad
    @aneeshpalakkad 8 месяцев назад

    I have jyoti structures @ 18 and ashnisha @ 11