What is Power of Attorney Malayalam, How to Make Power of Attorney?

Поделиться
HTML-код
  • Опубликовано: 9 сен 2024
  • What is Power of Attorney?
    How to make Power of Attorney?

Комментарии • 80

  • @jijochristopher6943
    @jijochristopher6943 9 месяцев назад +2

    Blood relation allathavarkkum POA kodukkalo stamp duty kooduthal ayirikum ennale ullu.

  • @chikkusajimattakuzhi
    @chikkusajimattakuzhi 2 года назад +4

    Hi Sir,
    I HAVE THREE QUESTIONS :
    1. P. O. A form create ചെയ്യുന്നതിന് നമ്മൾ ആരെയാണോ P. O. A ആയി വെക്കുന്നത് അവരുടെ അനുവാദമോ സമ്മത പത്രമോ ആവശ്യമുണ്ടോ?
    2. Busy എന്ന കാരണം കൊണ്ട് ഞാൻ ഒരു
    P. O. A form Create ചെയ്താൽ അതിന്റെ validity എത്ര നാൾ ഉണ്ടാകും?
    3. ഈ ഒരു കാലഘട്ടത്തിൽ എനിക്കു മരണം or any physical problems സംഭവിച്ചാൽ ഈ
    P. O. A VALID ആയിരിക്കുമോ?

  • @c.karthikeyanpillai9957
    @c.karthikeyanpillai9957 6 месяцев назад +1

    Very clear and specific information.

  • @shaanvh7290
    @shaanvh7290 2 года назад +3

    Partnership business നിർത്തുമ്പോൾ ഓരാൾ എല്ലാം ഏറ്റെടുക്കുകയാണ് എങ്കിൽ മറ്റുള്ളവർ അയാൾക്ക് irrevocable Power of attorney എഴുതി കൊടുത്താൽ മതിയാകുമോ?!

    • @anilmgu
      @anilmgu  2 года назад +1

      പവർ ഓഫ് attorney രജിസ്റ്റർ ചെയ്യണം.

  • @p.k.hariharanpillaip.k.har7109
    @p.k.hariharanpillaip.k.har7109 Год назад +1

    Sir ഞാൻ Gulf ആയിരുന്നപ്പോൾ Power of attony മൂത്ത ചേട്ടനാണ് എഴുതി കൊടുത്തത് 24 years ആയി പക്ഷെ എനിക്ക് ഒരു ആവശ്യത്തിന് ഉപകരിച്ചിട്ടില്ല അവർ അതിലുള്ള മരങ്ങൾ എല്ലാം വെട്ടി വിൽക്കുന്നു ഇതു കൊണ്ട് എനിക്ക് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. വീടു പണിക്കുക്കു പോലും ഒരു സഹായവും കിട്ടിയിട്ടില്ല ഞാൻ എന്താണ് ചെയ്യേണ്ടത്

    • @anilmgu
      @anilmgu  Год назад +1

      Cancel cheyyaamallooo

  • @sudhinnarukara7354
    @sudhinnarukara7354 Год назад +1

    Njn UAE anu work cheyune eniku brotherinu oru power of attorney kodukanam loan purpose വേണ്ടിയാണ്
    Ente salary certificate vachanu loan edukune brotherinte perilanu sthalam appol engane cheyum

  • @akhilvijayan2006
    @akhilvijayan2006 Год назад +1

    Is it good to buy a property through POA and Is there any chance of issues in future. If I use this document of property to claim a loan it's leads any difficulties or not.

  • @sibiar9751
    @sibiar9751 5 месяцев назад +1

    Power of Attorney🥰.

  • @kjjkkj8844
    @kjjkkj8844 2 года назад +1

    POA.
    നിലവിലിരിക്കെ principal. വ്യക്തിക്ക് ഹാജരാകാൻ അവസരം കിട്ടിയാൽ principal. വ്യക്തിക്ക് തന്നെ ഒപ്പിടാമോ. (POA CANCEL. ചെയ്യാത്ത അവസ്ഥയിൽ)അതോ ആ സാഹചര്യത്തിലും agent. നേ ഒപ്പിടാൻ പറ്റുകയുള്ളോ?

    • @anilmgu
      @anilmgu  2 года назад

      പറ്റും

  • @wings6155
    @wings6155 2 года назад +2

    Power of attorney mukhene oraal oru sthalam vaaghi...power of attorney kodutha aalooo allenkhil power of attorney accept cheytha aaloo maranapedukayoo allenkhil mattenthenkhilum issues undaayaal, propert vaaghiya aale athu bhaadhikkumoo

    • @anilmgu
      @anilmgu  2 года назад

      Illa. ആ സ്ഥലം വിൽക്കാൻ അധികാരം നൽകിയതല്ലേ power ഓഫ് attorney വഴി
      സ്ഥലം register ചെയ്തപ്പിന്നെ no problem

  • @piusgeorge7418
    @piusgeorge7418 Год назад +1

    What happened, My grand father's property sold buy unknown person by unknowingly by anybody in my family.

    • @anilmgu
      @anilmgu  Год назад +1

      Please go with original documents if any to concerned Registrar office and ask

  • @UTUBEVISIONPLUS
    @UTUBEVISIONPLUS 2 года назад +2

    സ്ഥലം വിൽക്കാൻ blood relation ഉള്ള ബന്ധുവിന് മാത്രമേ POA കൊടുക്കാൻ പറ്റുകയുള്ളോ?

  • @saju4046
    @saju4046 Год назад

    Power of attorney mother in law ku വീടും വസ്തു വിൽക്കാൻ കൊടുവാൻ പറ്റുമോ???

  • @josephfrancisk2391
    @josephfrancisk2391 Год назад +1

    അമ്മയുടെ POA 2018 എന്റെ പേരിൽ ആക്കിയത് ആണ്.. ഇതേ വരെ രജിസ്റ്റർ ചെയ്തട്ടില്ല... ഇനി ആ POA പറ്റുമോ അതോ പുതിയത് ചെയണോ?

    • @anilmgu
      @anilmgu  Год назад +1

      സബ് രജിസ്ട്രാർ ഓഫീസിൽ അന്വേഷിക്കുക

    • @josephfrancisk2391
      @josephfrancisk2391 Год назад

      @@anilmgu ok

  • @abdulnazar2481
    @abdulnazar2481 2 года назад +1

    Useful information,Thanks

  • @filmbox2239
    @filmbox2239 2 года назад +1

    Sir , ente sisterum familyum USilanu. So sisterinte father in law kurach property medichirunu keralathil. Athinte power of attorney ente fatherinte perilanu ( sisterinte father). Fatherinu epo ah POA cancel cheyan thalparyamund. Bt sisterinte father in law athinu samadhikunila. So sir athu cancel cheyan enthanu njagal cheyendathenu parayavo.

    • @anilmgu
      @anilmgu  2 года назад +1

      എവിടെയാണോ രജിസ്റ്റർ ചെയ്തത് അവിടെ ചെന്നാൽ cancel ചെയ്യാം

  • @sreejamenon4567
    @sreejamenon4567 2 года назад +1

    Nair joint famiyil ulla ente landnte power of attorney husband's sisternte makanu kidilan pattumo, sir

    • @anilmgu
      @anilmgu  2 года назад

      Blood relationship ഉള്ളവർക്ക് കൊടുക്കാൻ പറ്റും

  • @ajikumar2878
    @ajikumar2878 3 года назад +1

    Sir, I was planning to buy a flat from Mrs Nair , the flat was owned by Mr & Mrs Nair ( NRI's) , Mr Nair died , but the 2 children of Mrs Nair gave the POA to Mrs Nair's sister but they did not pay full tax when they wrote the POA . Now the children are again giving the POA to their mother Mrs Nair so she can sell the flat to me , is it safe legally to buy this flat from Mrs Nair , please advise.

    • @anilmgu
      @anilmgu  3 года назад +1

      I think there is no problem as the Children and Wife are the real owners in absence of father

  • @ALBIRR417
    @ALBIRR417 2 года назад +1

    Power of attorney ready ആക്കാൻ എന്ത് ചിലവ് വരും? Sir?

    • @anilmgu
      @anilmgu  2 года назад +1

      1000- 2000

  • @anasanas5267
    @anasanas5267 2 года назад +1

    Sir poa nashttapettal nammude aale cheyyan enthengilum preshnamundo

    • @anilmgu
      @anilmgu  2 года назад +1

      Register cheythudathu poyi cancel cheyyaam

  • @littysyammathew7548
    @littysyammathew7548 2 года назад +1

    Achante ammayude sthalam vilkan nokunnu. Pakshe athu 3makalum sign cheiyanam. Oral delhiyil anu. Varaan sadikunilla. Apo adharam ezhuthunna aall paranju. Powerof attorney ayachu kodukanamennu. Ath ayachal delhiyil ulla aunty sign cheiyunath evudeyenkilum poi veno. Venamkil evideyokke poi venam sign cheiyan. Guseted ayitulla arelum mathiyo. Plz rply me

    • @anilmgu
      @anilmgu  2 года назад +1

      Delhi ഉള്ള ആന്റി സഹോദരനെയോ സഹോദരിയെയോ ചുമതലപ്പെടുത്തി സ്റ്റാമ്പ്‌ പേപ്പറിൽ പവർ ഓഫ് attorney തയ്യാറാക്കി അയക്കുക. അത് ഇവിടുത്തെ registrar ഓഫിസിൽ രജിസ്റ്റർ cheyyuka
      അതിനു ശേഷം ആരെയാണോ ചുമതലപെടുത്തിയത് അവർക്കു ആന്റി കുവേണ്ടി sign ചെയ്യാം

    • @littysyammathew7548
      @littysyammathew7548 2 года назад

      Evudunnu delhiyil ulla auntyk sign cheiyan vendi power of attorney ayachukodukan theerumanichu. Pakshe athu aunty veetil vechu sign cheiyan pattilla ennu pàranju.thinu vendi delhiyil evide poi anu sign cheiyandathennu ariyamenkil parayumo. Eg. Ethenkilum guseted ayitulla arelum mathiyo atho vere arelumano

  • @saleemsaleem.p7892
    @saleemsaleem.p7892 2 года назад +3

    പവർ ഓഫ് ആട്ടോർണി ക്കു കാലാവധി indo

    • @anilmgu
      @anilmgu  2 года назад

      Register ചെയ്യുന്നതിന് അനുസരിച്ചു

    • @jijojoyjoy3185
      @jijojoyjoy3185 Год назад

      @@anilmgu a

  • @vishvrkvishvrk6125
    @vishvrkvishvrk6125 3 года назад +1

    Sir njangalude property loan vechirikuvane.achante perilane property.ath chechiyude perilek akuvanane.loan ullapo angane cheyyan pattumo.pao pattumo

    • @anilmgu
      @anilmgu  3 года назад

      Illa
      Liability theerkkanam

  • @deeshmadevarajan2697
    @deeshmadevarajan2697 3 года назад +1

    Ente friend gulf il work cheyyuvanu..sthalam registration kazhinju veed vakkunnathinu connection nu vendi power of attorney venam ennu parayunnu.. entha cheyyendath...

    • @anilmgu
      @anilmgu  3 года назад

      Blood relation ഉള്ള ആളിന് പവർ ഓഫ് attorney കൊടുക്കണം. Watch video

    • @deeshmadevarajan2697
      @deeshmadevarajan2697 3 года назад

      @@anilmgu Thankyou

  • @benoym.a2359
    @benoym.a2359 2 года назад +2

    Good information..

  • @preethypinkey3831
    @preethypinkey3831 Год назад +1

    sir power of attorney vachu property sail chaian akumo

  • @CatsAndDogs944
    @CatsAndDogs944 Год назад +1

    പവർഓഫ് അറ്റോണി മുദ്രപത്രത്തിൽ എഴുതി രജിസ്റ്റർ ചെയ്യുമ്പോൾ ഈ ഡോക്യുമെന്റ് രജിസ്‌ട്രാറുടെ ഓഫീസിൽ കൊടുക്കില്ലേ ശേഷം അതിന്റെ എന്തെങ്കിലും കോപ്പി വീണ്ടെടുക്കാൻ കഴിയുമോ

    • @anilmgu
      @anilmgu  Год назад +2

      Registration ഓഫീസിൽ register ചെയ്യണം. Details കൊടുത്താൽ അവിടെ നിന്നും കിട്ടുമാരിക്കും

    • @CatsAndDogs944
      @CatsAndDogs944 Год назад

      @@anilmgu ok thanks a lot

  • @piuschakola4795
    @piuschakola4795 2 года назад +1

    Property card naea Pattie oreu video chayamoeo

  • @advbijusharon7463
    @advbijusharon7463 Год назад +1

    Very good

  • @9005670031
    @9005670031 2 года назад +1

    Power of attorney ende father in law ikk kodukkan sadikumo

    • @anilmgu
      @anilmgu  2 года назад

      No
      Blood relations venom

  • @achummasworld1554
    @achummasworld1554 2 года назад +1

    Power of attorney oru non blood relation nu kodukkan sadikumo?

    • @anilmgu
      @anilmgu  2 года назад

      No

    • @9005670031
      @9005670031 2 года назад

      Power of attorney ente father in law ik kodukkan sadikumo

  • @navaneesha.v9093
    @navaneesha.v9093 2 года назад

    UAE il Visiting visa yil poye avark power of attonmy chyan paattile sir

  • @nithintm2202
    @nithintm2202 2 года назад +1

    POA vangan advocate ne kanano🤔

  • @jollyvarghese2772
    @jollyvarghese2772 2 года назад +1

    Same rule for maharastra..mumbai.flat sale...pls confirm..

  • @AbdulSalam-nb8gv
    @AbdulSalam-nb8gv 2 года назад +1

    subscribed

  • @viswamk8666
    @viswamk8666 Год назад +2

    ഇപ്പൊ മക്കളെയും, കുടുംബ കാരെയും മാത്രമേ വിശ്വാസത്തിൽ എടുക്കാൻ പറ്റാതെയുള്ളൂ.

    • @anilmgu
      @anilmgu  Год назад

      Correct... കാലം അങ്ങനെ ആയി

  • @footballmagic1588
    @footballmagic1588 2 года назад +1

    Gulfil nn loan edukkan power of attorney kond patho

    • @anilmgu
      @anilmgu  2 года назад

      Gulfil aviduthe rules alle

  • @MrMagicajai
    @MrMagicajai 2 года назад

    👍👍👍👍

  • @raone6145
    @raone6145 2 года назад +1

    അറ്റോർണി ജനറലിന്റെ അധികാര പദവി എന്നാണ് ഈ 63 കൊല്ലം കരുതിയത്...

    • @anilmgu
      @anilmgu  2 года назад

      Attorney General കേന്ദ്ര ഗവണ്മെന്റിനു advise കൊടുക്കുന്ന ആളാണ്

  • @tkfoodsmaniyur3432
    @tkfoodsmaniyur3432 2 года назад +1

    ഭാര്യക്ക് കൊടുക്കാൻ പറ്റുമൊ

    • @anilmgu
      @anilmgu  2 года назад

      പറ്റും. രജിസ്റ്റർ ചെയ്യണം

  • @Punchu.1234
    @Punchu.1234 2 года назад +1

    Poa കൊടുക്കുന്ന ആളും സ്വീകരിക്കുന്ന ആളും രജിസ്റ്റർ ഓഫീസിൽ പോകേണ്ടതുണ്ടോ..

    • @anilmgu
      @anilmgu  2 года назад +3

      Yes. Foreign countries enkil Emabassyil pokanam

    • @Punchu.1234
      @Punchu.1234 2 года назад

      @@anilmgu sir, ഞാൻ ചോദിച്ചത് poa കൊടുക്കുന്ന ആളും മേടിക്കുന്ന ആളും ഒരേ സമയം രജിസ്റ്റർ ഓഫീസിൽ പോകെണോ.. എന്നു വച്ചാൽ poa കൊടുക്കുന്ന ആൾ രജിസ്റ്റർ ഓഫീസിൽ പോകുമ്പോൾ കൂടെ poa മേടിക്കുന്ന ആളും വേണോ..

  • @geninair5178
    @geninair5178 2 года назад +1

    Hi Sir is there any email to contact you ?

    • @anilmgu
      @anilmgu  2 года назад +1

      anilmgu@gmail.com

    • @geninair5178
      @geninair5178 2 года назад

      @@anilmgu Sir,
      Thank you. I have dropped you an email.
      Please help to check and reply.

  • @Ami_2211
    @Ami_2211 2 года назад

    Sir very good information. 👌🏻👌🏻..my name is muhammed riyad.. and im from kannur.. Sir can u pls help with some info's.. Actually my brother is willing to give POA to me for selling his land but there are three owners for this property one his wife and other twoyounger brothers.. but out of 16 cents 8 cents ie, half of the property belongs to his wife and rest 8 cents is equally divided by my younger brothers ie, 4 cents each.. so in this case can my sister in law give POA to me? and also your video shows only the instance with single ownership but here in this case its multiple owners so kindly advice how to proceed further ... Thanks.. If possible can u give ur contact number as the land deal is almost done...