Aliyans - 572 | സൗജന്യ ക്യാമ്പ് | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 315

  • @NM-zi5kx
    @NM-zi5kx Год назад +148

    അളിയൻമാർ രണ്ടും കൂടി റൊണാൾഡിന് പണികൊടുത്തത് നന്നായി,തടി കുറയട്ടെ , അഭിലാഷ് കൊട്ടാരക്കര ഫാൻസ് എല്ലാവരും ലൈക്ക് ചെയ്യാൻ പിശുക്ക് കാട്ടല്ലേ.👍👍👍

  • @prajihero6532
    @prajihero6532 Год назад +41

    അളിയൻസ് ഇല്ലാതെ ഇപ്പൊ പറ്റില്ല..മുമ്പ് വളരെ tension ആയി ഇരിക്കുന്ന ഒരു കാലത്താണ് ഞാൻ അളിയൻ ഫെയ്സ്ബുക്കിൽ കണ്ടു തുടങ്ങിയത്... അതിനുശേഷമാണ് ഞാൻ യൂട്യൂബിൽ സേർച്ച് ചെയ്യാൻ തുടങ്ങിയത് ...ഫസ്റ്റ് എപ്പിസോഡ് മുതൽ എല്ലാ എപ്പിസോഡും കണ്ടിട്ടുണ്ട് ഇപ്പോൾ കാണുന്നുമുണ്ട് റിപ്പീറ്റ് അടിച്ചു കാണും ..ഫേസ്ബുക്കിൽ കണ്ടത് തന്നെ പിന്നെ യൂട്യൂബിൽ വന്നു കാണും... മനസ്സിനെ അത്രയും തണുപ്പിക്കുന്ന ഒരു പരിപാടി വേറെ ഇല്ല .. Thanks dear Aliyans team 🤗❤️🤗❤️😍💘🥰💕😘💕💖❤️💖❤️
    നിങ്ങൾ എല്ലാവരുടേയും ... അഭിനേതാക്കളുടേതായാലും മറ്റു ടെക്നീഷ്യൻസ് ആയാലും അവിടെ പ്രവർത്തിക്കുന്ന ഓരോ ആളുകൾക്കും അവരുടെ ഫാമിലികളുടെ സപ്പോർട്ടും അത്രയുമുണ്ടായിരിക്കും, അങ്ങനെ എല്ലാവരുടേയും പ്രയത്നത്തിന്റെ ഫലമാണ് ഞങ്ങൾ ഈ പരിപാടി നെഞ്ചിലേറ്റിയതിന്റെ കാരണം .... ഏറ്റവും പ്രധാനഘടകമാണ് ആ വീടും അളിയൻസ് പരിപാടിയുടെ ഐശ്വര്യമായ ആ 4 കുഞ്ഞുങ്ങളും ..എല്ലാവർക്കും ആശംസകൾ.. പ്രാർത്ഥനകൾ... 👍📽️🎶🎤🎧🖌️🎭🎬🎥🎞️✂️📝📋📢 എല്ലാവർക്കും വലിയ വലിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ..
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓

  • @sajanskariah3037
    @sajanskariah3037 Год назад +114

    റൊണാൾഡ് ഉള്ള എപ്പിസോഡ്സ് repeat ചെയ്ത് കാണാറുണ്ട്......
    Nice acting 👌👏👍❤️😍

    • @shashiarayil630
      @shashiarayil630 Год назад +1

      Correct 💯

    • @ReenasTastyKitchen
      @ReenasTastyKitchen Год назад +1

      Suprrr

    • @newkudir6439
      @newkudir6439 Год назад +1

      ​@@shashiarayil630 lsusa nzhx kwiw

    • @newkudir6439
      @newkudir6439 Год назад +1

      ​@@ReenasTastyKitchen ksuww

    • @amviy
      @amviy Год назад +1

      കൊട്ടാരക്കരൻ ആയതിൽ എന്റെ അഭിമാനം

  • @amviy
    @amviy Год назад +48

    . സുലു ചേച്ചി....
    നമ്മുടെ സ്വെന്തം....വീട്ടിലെ അയൽവാസി
    എന്ത് സ്പെഷ്യൽ ഉണ്ടാക്കിയാലും
    വിട്ടിൽ കൊണ്ടുവരുന്ന ചേച്ചി
    സുലു.... എന്നാ കഥാപാത്രം... Good Act

    • @agapelove6321
      @agapelove6321 Год назад +3

      Athu nammade muthinte Own Amma anu 😊❤

  • @Tinu1234.
    @Tinu1234. Год назад +23

    അളിയൻസ് ഉം അളിയൻ vs അളിയൻ ഉം പിന്നേം പിന്നേം കാണാറുണ്ട്..... കണ്ട എല്ലാ എപ്പിസോഡ് ഉം റിപീറ്റ് കാണാറുണ്ട്... പഴയതും സൂപ്പർ പുതിയതഉം സൂപ്പർ 😍😍😍❤❤congratulations whole team 😍😍

  • @Anu60563
    @Anu60563 Год назад +51

    ഉപ്പും മുളകും
    സുരഭിയും സുഹാസിനിയും
    അളിയൻസ്
    ചക്കപ്പഴം ഇത് നാലും ഡെയിലി കാണാറുണ്ടായിരുന്നു. അളിയൻസ് മാത്രമാണ് ഇപ്പോഴും പഴയ സ്റ്റാൻഡേർഡ് ഇപ്പോഴും ഉള്ളത്. ബാക്കിയെല്ലാം ഉടായിപ്പ് കാട്ടിക്കൂട്ടൽ ആയി

    • @bahubali68
      @bahubali68 Год назад +10

      ഉപ്പും മുളകും ലോ സ്റ്റാൻഡേർഡ് ആയി.

    • @honeymathews4633
      @honeymathews4633 Год назад +6

      ഞാനും ഇപ്പോൾ അളിയൻസ് മാത്രമേ കാണുന്നുള്ളൂ. ഉപ്പും മുളകും low standard ആയി

    • @jesus11178
      @jesus11178 Год назад

      Chakkapazam also good

    • @shobhanaag3935
      @shobhanaag3935 Год назад

      Correct

  • @Demoonefor
    @Demoonefor Год назад +8

    ഇപ്പോഴത്തെ സമകാലിക പ്രശ്നമാണ് ജീവിത ശൈലി രോഗങ്ങൾ, പൊണ തടി പ്രത്യേകിച്ചും. കുട വയർ ഇല്ലാത്ത ഒരാളെ പോലും ഇപ്പോൾ കാണാൻ കഴിയില്ല.

  • @boban1410
    @boban1410 Год назад +15

    ടെലിവിഷൻ കേരളത്തിൽ വന്നപ്പോൾ മുതൽ എന്റെ വീട്ടിൽ ഉണ്ടായിരുന്നു. ആകെകൂടെ ഞാൻ കാണുന്നത് വാർത്ത മാത്രം. ഈ അളിയൻസ് ആണ് ഞാൻ ആദ്യമായിട്ട് കാണുന്ന സീരിയൽ. അടിപൊളി

  • @safari7152
    @safari7152 Год назад +211

    അളിയൻസ് ടീം കൂടെ ഞങ്ങൾക്ക് ഒരു പ്രേക്ഷക സംഗമം ആലോചിച്ചൂടെ രാജേഷ് സർ 🥰🥰😍

  • @Klm531
    @Klm531 Год назад +14

    പാവം റൊണാൾഡോ മാത്രം ഓ ടാതെ തങ്കത്തിനേം ഓ ടിക്ക് ക്ളീറ്റോ 🤣🤣🤣

    • @molyjames5620
      @molyjames5620 Год назад +2

      ലില്ലിയേയും🤩

  • @abupalakkadan9170
    @abupalakkadan9170 Год назад +27

    നാല് റൗണ്ട് ഓടിയിട്ടും ഒരുതുള്ളിപോലും വിയർക്കാത്ത റൊണാൾഡപ്പനാണ് ഇന്നത്തെ താരം ♥

  • @jithingp5129
    @jithingp5129 Год назад +35

    നാലു റൗണ്ട് ഓടിയിട്ടും ഒരു തുള്ളി വിയർക്കാത്ത റൊണൾഡ് എന്റെ ഹീറോ 🥰😆

  • @appleorange3408
    @appleorange3408 Год назад +16

    റൊണാൾഡ് അച്ചാച്ചൻ കഴിക്കുന്നത് കാണാനാ ഞങ്ങൾക്ക് ഇഷ്ടം .
    അച്ചാച്ചാ ഇഷ്ടമുളള ഫുഡ് കഴിച്ചോ നന്നായി വ്യായാമം ചെയ്താ മതി .
    ഈ തടിയും ഭക്ഷണത്തെ പറ്റിയുളള സംസാരവും ഇല്ലെങ്കിൽ പിന്നെന്ത് റൊണാൾഡ് .

  • @sindhusiya6787
    @sindhusiya6787 Год назад +21

    പൊളിച്ചു അളിയൻസ് ❤❤❤

  • @vassujaani4086
    @vassujaani4086 Год назад +13

    റൊണാൾഡ്‌ മുത്ത് അവർ തമ്മിലുള്ള കരുതലും വഴക്കും രംഗങ്ങൾ കൂടുതൽ ഉൾപ്പെടുത്തണം ഇന്നത്തെ അവരുടെ അഭിനയം കണ്ടപ്പോൾ അറിയാതെ ചിന്തിച്ചു പോയി ഇങ്ങനെ ഒരു ജേഷ്ഠനും സഹേദരിയും ആയി മാറാൻ

  • @sidheekmayinveetil3833
    @sidheekmayinveetil3833 Год назад +19

    റൊണാൾഡ് ഉള്ള എപ്പിസോഡ് സൂപ്പർ♥️🙏💪👌

  • @kanthijaganathan1435
    @kanthijaganathan1435 Год назад +11

    Ronald ❤😢
    With due admiration to all of you, Ronald, you steal the show ❤

  • @roshu5622
    @roshu5622 Год назад +9

    കാറ്റ് അഴിച്ചു വിട്ട ബലൂൺ പോലെ റൊണാൾഡോ 😃😄

  • @AbdulSamad-pl1tu
    @AbdulSamad-pl1tu Год назад +5

    മുടങ്ങാതെ കാണുന്ന ആളെ ഇന്ന് കണ്ടില്ലല്ലോ😀😀

  • @arshimansoor7278
    @arshimansoor7278 10 месяцев назад +1

    മുത്ത് നല്ലൊരു കൊച്ച് ആണ്

  • @ranisijo8078
    @ranisijo8078 Год назад +6

    റൊണാൾഡഉള്ള എപ്പിസോഡ് സ്ഥിരമായി വേണം

  • @kl02pramodvlog28
    @kl02pramodvlog28 Год назад +13

    ലിലി സത്യത്തിൽ അതിൽ ബിരിയാണി ഉണ്ടായിരുന്നോ 🤪🤪🤪🤪🤪🤪🤪🤪

  • @PriyaSuresh-bw3sl
    @PriyaSuresh-bw3sl Год назад +11

    ലില്ലി ഇഷ്ടം തങ്കം ഇഷ്ടം

  • @rajendranvayala4201
    @rajendranvayala4201 Год назад +6

    യഥാർഥ ജീവിതത്തിൽ റൊണാൾഡോ നല്ല ഗംഭീരം തീററക്കാരൻ തന്യോ..ശരീരം കണ്ടാലറിയാം.. പക്ഷേ ഈ തീറ്റ ലേശം കുറയ്ക്കണേ...അമ്മാവനുംഅമ്മാവീം അമ്മേം,ഒരുമിച്ച് ഒരു രസകരമായ എപ്പിസോഡ് വരണേ

  • @arjuns1616
    @arjuns1616 Год назад +6

    റൊണാൾഡ് ഉണ്ടെങ്കിലേ അളിയൻ സ് സൂപ്പറാകൂ.. ഒരു എപ്പിസോഡും റൊണാൾഡിനെ മാറ്റി നിർത്തരുത്.

  • @mohamedthaha1538
    @mohamedthaha1538 Год назад +6

    RONALD MACCHAMBI ❤️ INNATHE 🌟🌟🌟STAR, ....THINNAAN VENDI JEEVIKKARUTHU, JEEVIKKAAN VENDI THINNANAM 👍

  • @Psczone2024
    @Psczone2024 Год назад +3

    Ee aduth Kandathil vach etavum mikacha episode☺

  • @kumaripappa9009
    @kumaripappa9009 Год назад +7

    സത്യത്തിൽ കുടങ്ങാവിള എന്നു പറയുന്ന സ്ഥലമുണ്ടോ

  • @anjukp4815
    @anjukp4815 Год назад +3

    Ronald eshtam

  • @vijeshtp2887
    @vijeshtp2887 Год назад +7

    റൊണാൾഡ് ഇഷ്ടം 👍👍👍

  • @SuperSijovarghese
    @SuperSijovarghese Год назад +2

    കലക്കി, ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു

  • @vindirapradheep5450
    @vindirapradheep5450 Год назад +2

    Ithuvare Kanda episodukalil vachu ettavum arthavarthaya episodanu innathe episode

  • @aaryesdee
    @aaryesdee Год назад +1

    Cleetus oru nalla kaaryam paranju " Jeevikkan vendi thinnanam! Thinnan vendi Jeevikkarudu! Good message to Society.

  • @gowrikrishnanmurthy4584
    @gowrikrishnanmurthy4584 Год назад +2

    അളിയന്‍ സ് സീരിയൽ saturday ശനിയാഴ്ച വരെ episode chyamo pls🙏🙏

  • @aneesasaleemmpm994
    @aneesasaleemmpm994 Год назад +9

    Supr epsd aliyans machans ronald inu പണികൊടുത്തത് നന്നായി ഒന്ന് exercise ചെയ്യട്ടെ അത്പോലെ ഫുഡ്‌ control supr ronald ഇല്ലാതെ എന്ത് aliyans, then aliyan ഇല്ലാതെ എന്തു epsd ellavarum പൊളിക്കുന്നുണ്ട് 👌👌👌👌👌

  • @bin_esh
    @bin_esh Год назад +3

    കൊളസ്‌ട്രോൾ കൂടുതൽ ആണെന്നും പറഞ്ഞു എല്ലാം കുറക്കണം എന്ന് പറഞ്ഞ ദിവസം തന്നെ ഇവിടെ ഇല്ലാത്ത ഐറ്റംസ് ഇല്ല 😏. ഇവർ എല്ലാം ചേർന്നാണ് അങ്ങേർക്കു കോളസ്ട്രോൾ ഇത്രയ്ക്കു കൂട്ടിയത് എന്നും ചിക്കനും മട്ടനും ബീഫും.

  • @ikozhikod1391
    @ikozhikod1391 Год назад +6

    നമ്മുടെ അമ്മ യു o. അമ്മാവനു o എവിട പോയി

  • @lifelightlotusworld
    @lifelightlotusworld Год назад +4

    രാജേഷ് sir, വിഷുവിന് Aliyans team നൊപ്പം ആരാധകരുടെ വിഷു എന്നൊരു Prgrm arrange ചെയ്തുകൂടെ..

  • @sreekumarsreekumar3692
    @sreekumarsreekumar3692 Год назад +13

    ഈ അപ്പു ചുട്ടൻ സാറിനേ ഒന്നു കണ്ടാൽ കൊള്ളാരുന്നു

    • @manojnambiar5594
      @manojnambiar5594 Год назад +1

      😄😊

    • @chonnusvlogs2503
      @chonnusvlogs2503 Год назад

      Krishnankutty naayarude moonaa

    • @safari7152
      @safari7152 Год назад

      ഒരു എപ്പിസോഡിൽ വന്നാരുന്നു അപ്പുകുട്ടൻ സർ

    • @noushadpk4429
      @noushadpk4429 Год назад

      @@safari7152 epppooo 🙆🏻‍♂️🙆🏻‍♂️🙆🏻‍♂️🙆🏻‍♂️

  • @georgevarghesekulathumkal
    @georgevarghesekulathumkal Год назад +8

    Again a good message.

  • @VJ-mz1sy
    @VJ-mz1sy Год назад +8

    റൊണാൾഡ് ന് മാത്രമേ പ്രശ്നമുള്ളോ തങ്കത്തിന് പ്രശ്നമൊന്നുമില്ലേ. Size വെച്ചുനോക്കുമ്പോൾ ……..

  • @ajaykameashvarank7066
    @ajaykameashvarank7066 Год назад +3

    Manju sunichen chechiii outfits Vera level ....be like tis for every episode

  • @prabhavm915
    @prabhavm915 Год назад +1

    അളിയൻസ് യുട്യൂബിൽ കാണാനാണ് ഇഷ്ടം.

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 Год назад +19

    എനിക്ക് വയു റോണാൾ ടേ ചിരിക്കാൻ ഈ എപ്പിസോട് കഷക്കി അടിച്ചു എന്റെ മുത്താണ് മച്ചമ്പി

    • @sajeevjoseph5773
      @sajeevjoseph5773 Год назад +2

      ഇത് ഏതാ ഭാഷ. എനിക്ക് വയ്യ റൊണാൾഡേ ചിരിക്കാൻ ഈ എപ്പിസോഡ് കലക്കി. ഇതാണോ ഉദ്ദേശിച്ചത് 😂😂😂😂

    • @noorjahannoorji1836
      @noorjahannoorji1836 Год назад +2

      @@sajeevjoseph5773 പാവം ചിരിക്കിടയിൽ ടയ്പ്പ് ചെയ്തതാവും

  • @പട്ടാളംപുരുഷു-ര6ര

    അളിയൻസ് യൂട്യൂബിൽ എല്ലാ എപ്പിസോഡ് കണ്ടവർ ലൈക്ക് അടി ❤🔥

  • @sreekanthvadassery8288
    @sreekanthvadassery8288 Год назад +2

    ഇന്നത്തെ സ്ക്രിപ്റ്റ് ക്ലീറ്റസ് ആണ്..

  • @annieraju1700
    @annieraju1700 Год назад +3

    Sooper episode 👍

  • @abdulasees6187
    @abdulasees6187 Год назад +5

    Pavam ronald 😙😙😙😙💝💯

  • @geethashridharan7749
    @geethashridharan7749 Год назад +8

    pawam Ronald..so innocent...guy.
    entire team...mast act

  • @NishiMindBenders
    @NishiMindBenders Год назад +5

    Ronald super performance

  • @abubaker40abdullah
    @abubaker40abdullah Год назад +1

    Aliyans.Super.super

  • @asifabdullah7097
    @asifabdullah7097 Год назад +1

    Ithu adipoli aayittundu

  • @sreejakuttanpillai7835
    @sreejakuttanpillai7835 Год назад +14

    Riyas ikka script polichu👍👍👍

  • @shihabkulangara8407
    @shihabkulangara8407 Год назад

    ഫാസ്റ്റ് ഫുഡ് അടിച്ചു കേറ്റുന്ന എല്ലാവർക്കും മാതൃകയാവട്ടെ
    അളിയൻസിൽ പ്രവർത്തിച്ച എല്ലാവർക്കും ബിഗ് സല്യൂട്ട് 👍🏻

  • @faebasusan4078
    @faebasusan4078 Год назад +2

    Ronald is the best addition to the team

  • @മൗനരാഗം
    @മൗനരാഗം Год назад +14

    റൊണാൾഡിനെ കോടങ്ങാവിളക്കൊന്നും വിട്ടേക്കല്ലേ നമ്മുടെ മുത്താണ് 🥰

  • @abupalakkadan9170
    @abupalakkadan9170 Год назад

    റൊണാൾണിനെ കാണാതായപ്പൊ ആദ്യം പറമ്പിലും പാടത്തും പോയി തിരഞ്ഞതിനുശേഷം കനകന്റെ വീട്ടിലുണ്ടോ എന്നന്വോഷിച്ചത് ശരിയായില്ല.
    കുറ്റം പറഞ്ഞതല്ല. ..
    സംഗതി എന്നത്തേംപൊലെ അടിപൊളി ♥

  • @shashiarayil630
    @shashiarayil630 Год назад +1

    ഇപ്പോ റൊനാൾഡോ ഉണ്ടെങ്കിൽ മാത്രം കാണും

    • @nisanisanisa3946
      @nisanisanisa3946 Год назад

      അവിടെ എല്ലാ സാനമൊന്നുമില്ലാരുന്നു 😎

  • @shobhamenon2430
    @shobhamenon2430 Год назад +5

    റൊണാൾഡോ vanna ശേഷം അളിയൻസ് ഉഷാർ ആയിട്ടുണ്ട്. 😊

  • @omanafelix8500
    @omanafelix8500 Год назад +2

    ക്‌ളീറ്റസ് ഒരു നല്ല കാര്യം ആദ്യമായി ചെയ്തു. 😆😆

  • @raveendranunni3661
    @raveendranunni3661 5 месяцев назад

    Thiruvanantha purathe,Kodanga Vila enna oru sthalam undo.

  • @Suresh-tu3sw
    @Suresh-tu3sw Год назад +17

    👏👏👏റിസൾട്ട്‌ പറഞ്ഞ ശേഷം അളിയൻസ് ഒരുമിച്ച് സംസാരിച്ചു നിൽക്കുന്നത് നല്ല ഒരു സീൻ ആയിരുന്നു 👏👏
    ലില്ലിപ്പെണ്ണിന്റെ ഡയലോഗ് ഒക്കെ എന്ത് നാച്ചുറൽ ആണ് 👌👌👌
    😊😊മുത്തേ 😊😊തക്കിളി മോളെ 😊😊

  • @anithavinod37
    @anithavinod37 Год назад +1

    Cletode idea .. kalakki 😅

  • @praisyjohnsonjohnson1559
    @praisyjohnsonjohnson1559 11 месяцев назад

    Appukuttan sir ine onnu kanikuvo varshagalaayi kanditeyilla

  • @kskvlogs332
    @kskvlogs332 Год назад +1

    സൂപ്പർ 🌹🌹🌹

  • @srinivasaniyer6158
    @srinivasaniyer6158 Год назад

    Why you are not avoid Ronald from all episodes?

  • @Anu60563
    @Anu60563 Год назад +11

    റൊണാൾടെ തങ്കത്തിനെ കൂടി ഓടാൻ കൊണ്ട് പോകു

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 Год назад +4

    Ronald macchambi fans ivide come on 🤣🤣😍😍😍😍👌🏻😄😄😄👍🏻👍🏻👍🏻💚💚💚

  • @anilthomas2731
    @anilthomas2731 Год назад +1

    Ronaldo..
    Adipoli

  • @benzybabu3359
    @benzybabu3359 Год назад +1

    Ronald ane Nammude hero❤❤❤

  • @mohankumars3033
    @mohankumars3033 Год назад +2

    പാവം റൊണാൾഡിന്റെ വയറ്റിൽ കിളി ഉണ്ടായിരിക്കും.

  • @prabheeshkumarp4739
    @prabheeshkumarp4739 Год назад +2

    അതു കലക്കി 🤣🤣🤣

  • @kalaivaniswamynathan85
    @kalaivaniswamynathan85 Год назад

    Very nice good message

  • @Elizabeth-hp8wx
    @Elizabeth-hp8wx Год назад +1

    Good message 👏👏👏

  • @meenusurya4489
    @meenusurya4489 Год назад +3

    Pavam achachan😒

  • @im_a_traveler_85
    @im_a_traveler_85 Год назад

    റൊണാൾഡ് ഉണ്ടെങ്കിൽ എപ്പിസോഡ് പൊളിയാണ്

  • @meenusurya4489
    @meenusurya4489 Год назад +1

    Polichu👌👌👌

  • @rithuraj7236
    @rithuraj7236 Год назад +1

    Namaste
    How these people adjust Ronaldo.
    So lovingly

  • @binduunnikrishnan1466
    @binduunnikrishnan1466 Год назад

    ലില്ലിയും, മുത്തും കാണിക്കുന്നത് അഹങ്കാരമല്ലേ..... ഇത്രയും പ്രശ്നങ്ങൾ അറിഞ്ഞിട്ടും കഴിക്കാൻ നിർബന്ധിക്കുന്നു

  • @sheelathomas9021
    @sheelathomas9021 Год назад +1

    സൂപ്പർ 😄😄👍👍🌹🌹

  • @nirmaladas4371
    @nirmaladas4371 Год назад +2

    ഈ പറയണ തങ്കത്തിന്റെ തടിയെന്താ??? ആയമ്മക്ക് ഈ പറഞ്ഞ വ്യായാമമൊന്നും ബാധകമല്ലേ???

  • @shobhasoman7118
    @shobhasoman7118 Год назад +7

    Pavam ronald👌💕💕🥰🥰🥰🙏

  • @NaTh18108
    @NaTh18108 Год назад +3

    ronaldo scoring ❤

  • @rajigopakumar4299
    @rajigopakumar4299 Год назад +1

    ഞങ്ങടെ മഞ്ജു കൊച്ചിന് ചുരിദാര് ആക്കു ഡയറക്ടർ സർ.. ഈ ചൂടത്തു സാരീ ചുറ്റി എങ്ങനെ നടക്കും പാവം 😃

  • @asarpp5740
    @asarpp5740 Год назад +2

    Jamanthi&thankam fans like adikk😎😎

  • @geethadineshan6577
    @geethadineshan6577 Год назад

    റൊണാൾഡിനെ ഇഷ്ടം ആണ് പക്ഷെ തീറ്റ കുറയ്ക്കണം

  • @sisv6141
    @sisv6141 8 месяцев назад

    Pavam nte ronaldbroye vishamipichu

  • @mareenareji4600
    @mareenareji4600 Год назад +6

    തങ്കം..... ആ മുടി ഒന്ന് കെട്ടി വച്ചാൽ നന്നായിരുന്നു.50 വർഷം മുൻപ് ഉള്ളവർ മുടി ഇടുന്നത് പോലെ ഇടുന്നത് very boring.... എന്നെ ആരും പൊങ്കാല ഇടാൻ വരണമെന്നില്ല......ഉള്ള കാര്യം പറഞ്ഞു എന്നെ ഉള്ളു....

    • @jubimathew3169
      @jubimathew3169 Год назад

      Athu fake anu

    • @mareenareji4600
      @mareenareji4600 Год назад

      @@jubimathew3169 അതെ fake ആണ്. അത് വൃത്തിക്ക് കെട്ടി വച്ചാൽ നന്നായിരുന്നു.

  • @shemichemmi9587
    @shemichemmi9587 Год назад +6

    Cleeto ude story 🙌✌️👍👍

  • @nimishakrishnan2235
    @nimishakrishnan2235 Год назад

    Kollaam

  • @parvathyjayaraj8159
    @parvathyjayaraj8159 Год назад +1

    Riyas ikke innu sasthamangalath vechu nammal kandirunnu selfi eduthu. Oru jaadayum ella enthu company aayitta samsariche nammalodu santhosham.

  • @pattisettan
    @pattisettan Год назад +3

    Ronaldo pavam

  • @santhoshsupersabin9828
    @santhoshsupersabin9828 Год назад +1

    ക്ലിറ്റോയുടെ ഫോൺവിളി കുറച്ച് കുറച്ചാൽ നന്നായിരുന്നു

  • @pareethkottekade2254
    @pareethkottekade2254 Год назад

    Chanakavum gomootram Cherna aaharam kazhikkanam ellam marum 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @subairsubi4105
    @subairsubi4105 Год назад +3

    Bajshanthin kanakk parayunna Vrithiked (thamashakk Aanenkilum) nirthiyal nannayirunnu.,

  • @marythomas188
    @marythomas188 Год назад +4

    Super 😂

  • @josephchacko5485
    @josephchacko5485 Месяц назад

    എന്റെ ക്ലീറ്റോ പാവാടാ।!!!!!!

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 Год назад +5

    Hi vannnnnnnnnnei😍😍😍🤣🤣🤣👍🏻💚💚💚💚💚💚from Qatar🇶🇦🇶🇦🇶🇦

  • @srinivasaniyer6158
    @srinivasaniyer6158 6 месяцев назад

    Pl.returnback Ronald tohis own house with family

  • @ushakarakulath231
    @ushakarakulath231 Год назад

    ഇന്ന് കലക്കി