Very valuable informations Dr especially for diabetics,Cholesterol,age related diseases-causing patients 0ru onnu onnamtharam valuable informations Dr Thanks,NamaskaramDr ❤👌👍👏🤝🙏🙏🙏
' മെഡിക്കൽ വിദ്യാർത്ഥികളോട് പറയേണ്ട കാര്യമാണ് ഡോക്ടർ രോഗികളോട് പറയുന്നത് രോഗികളോട് പറയേണ്ടത് എന്ത് മരുന്ന് കഴിക്കണം എന്ത് തരം ഭക്ഷണം കഴിക്കണം എന്നൊക്കെയാണ്
Thankyou Dr. I am an old lady of 73 yrs. I am suffering from so many ailments especially diabetes. Neuropathy with regard to diabetes causes so many repercussions to me. I have no sleep at night because of it's acute pain. In this context I find your talk very useful.
Dr. Njan diabetic alla. RF factor +ve anu. Body right side especially leg top bottom nalla maravip anu.... Kaaranm???. Remedy???. Pls. Explain Dr.age 50.
ഷുഗർ എന്ന മാരക രോഗം ഇല്ലെങ്കിൽ തന്നെ എല്ലാം കഴിക്കാമെന്നത് കൊണ്ട് വിറ്റാമിൻ കുറവ് കൊണ്ടുള്ള വേദന യോ തരിപ്പോ ഒന്നും വരില്ല. ഉണക്ക മുന്തിരി വെള്ളത്തിൽ ഇട്ട് വെച്ച് രാവിലെ കഴിച്ചാൽ തന്നെ നല്ല ഉന്മേഷം വരുന്നു. ടെൻഷൻ, മറവി, ശ്രദ്ധ കുറവ് എല്ലാം മാറുന്നുണ്ട്. പക്ഷെ ഷുഗർ രോഗികൾക്ക് പഴങ്ങൾ കഴിക്കാൻ പറ്റാത്തത് കൊണ്ട് എല്ലാം അനുഭവിക്കേണ്ടി വരുന്നു. എപ്പോഴും ഡോക്ടർ ടെ നിർദേശങ്ങൾ അനുസരിച്ചു പോരുന്നത് ആണ് നല്ലത്. ഡോക്ടർ ടെ ഈ വീഡിയോ വളരെ ഉപകരിക്കും. 👍👍👍🤝🤝🤝
രണ്ടുകാലിന്റെ പാദത്തിന്റെ അടിയിൽ ( കണങ്കാൽ) ഭയങ്കരമായ പുകച്ചിലും വേദനയും undu ഡിസ്ക് mri എടുത്തു കുഴപ്പമില്ല വാത സംബന്ധമായ രണ്ട് ടെസ്റ്റ് ചെയ്തു അതിലും കുഴപ്പമില്ല. NCS( Nerve conduction studies) ടെസ്റ്റ് ചെയ്തു അതിലും Normal തൈറോയ്ഡ് ടെസ്റ്റ് ചെയ്തു അതിലും നോർമൽ വൈറ്റമിൻ B 12 ടെസ്റ്റ് ചെയ്തു അതും നോർമൽ CBC Blood ടെസ്റ്റ് ചെയ്തു അതും നോർമൽ ആണ് അവസാനം യൂറിക്കാസിഡ് ടെസ്റ്റ് ചെയ്തപ്പോൾ 8.1 പിന്നീട് വൈറ്റമിൻ ഡി ടെസ്റ്റ് ചെയ്തപ്പോൾ 8.15 Low പക്ഷേ രണ്ട് കാലിൻറെ പാദത്തിന്റെ അടിയിലും എപ്പോഴും ഏതുസമയത്തും ഭയങ്കരമായ പുകച്ചിലും തരിപ്പും ഉണ്ട്.
Hello Dr. The common people are not interested to hear all these details. Please with out prolonged speech, say the ìtems that are to be taken as mentioned in the heading you have given for the speech. Please, Please
Other types are Knee pain, Tennis elbow and Hip pain. The reason is Bio-hacking through Internet networks, especially WiFi. Find out who is doing this ???
പലതുo കഴിക്കരുത് എന്ന് പറയുന്നത് ഇവിടെ കഴിക്കാൻ പറയുന്നു. ഉദാ ഞണ്ട്, കൊൻഞ്ച്, കടുക്ക തുടങ്ങിയവ. ആര് പറയുന്നതാണ് വിശ്വസിക്കുക. ഒക്കെ ദീപസ്ഥബം മഹാശ്ചര്യം എനിക്കും കിട്ടണം പണം.
karayim sari, paraenjathu correct, മരുന്നു kazikkunned, ഒരു ഗുണവും ഇല്ല, പേരു എല്ലാം parenju enthu kariyum, ഇനി enthu cheyanum, sugar, bp, മരുന്നു kazikkunnu മാസം text naduthunnu,,,, madurum kazikkunnilla, എല്ലാം നോക്കുന്നു,,, ennitum തരിപ്, perippu marumnnilla,,,,, 65 വയസ്, 55,el thudangi, ചെറിയ തരിപ് njan kariym ആക്കി ഇല്ല ഇപ്പോ 3 varshom ആയി മരുന്നു thudagiyittu, വലത് hand, കാലും ആണ് bayangara buthimuttu, ലെഫ്റ്റ് athare പ്രോബ്ലം ഇല്ല,,,, doctor പറയുന്ന പോലെ മരുന്നു kazikkunnu, (ആലോപതി)
Diabetic രോഗികൾക്ക് കേട്ടു മനസിലാക്കാൻ പറ്റിയ ഒരു വീഡിയോ ആണിത്.പലരും പലതും പറഞ്ഞുപോകുന്നു.മിക്ക ഡോക്ടർമാരും രോഗവസ്ഥയ്ക്ക് അനുസൃതമായ ചികിത്സയല്ല..ഒരു രോഗിയെ കിട്ടിയ സന്തോഷവും ആണ്.ശരിയായ മാർനിർദേശങ്ങളില്ല.അതുകൊണ്ടാണ് രോഗികൾ പെരുകുന്നതും.കഴിക്കുന്ന മരുന്നിനെ പറ്റി ചോദിച്ചാലോ അപ്പുറുത്തു ചോദിചെചാമതി. പറഞ്ഞുതരും.അങ്ങനെയുളൃളവരും ഉണ്ടേ...dr ക്കു ഒന്നു തോന്നേണ്ട.അനുഭവമാണേ.
പ്രമേഹം ഉണ്ട് രണ്ട് കാലിൻ്റെയും ഓരോ വിരൽ മുറിച്ചു മാറ്റി തരിപ്പ് കൈയ്ക്കും കാലിനും നല്ലവണ്ണം ഉണ്ട് DR പറഞ്ഞതുപോലെ ചെയ്തുന്നോക്കാം വളരെ ഉപകാരം THAKyouDR
D R. നമസ്കാരം എന്റെ പേർ മുഹമ്മദ് എനിക്കൊരു പ്രശനം ഉണ്ട് ചില സമയത്ത് കൈ വിരൽ കോചിപ്പിടിക്കുക ചിലപ്പോൾ ഒരു വിരൽ ചിലപ്പോൾ രണ്ടു വിരൽ ഒന്നിച്ചി ചില കാലിന്റെ വിരൽ എന്നാൽ ഇത് എല്ലാ സമയത്തും ഇല്ല പിന്നെ കാലിന്റെ പെരുവിരലിന്റെ അടിയിൽ തരിപ്പ് അതു കാണാൻ തുടങ്ങിട്ട് രണ്ടാഴ്ചയായിക്കാണു എന്നെ പറയാതെ വയ്യ പുതവലി ഉണ്ട് വലിക്കു പഴക്കവും മുണ്ട്
അറിവ് മറ്റുള്ളവർക് പറഞ്ഞു കൊടുക്കുന്നത് ഒരു നല്ല ഡോക്ടർ ആണ് അല്ലാതെ അവതരണമല്ല നോക്കണ്ടത്
വളരെ നന്ദി മാഡം ഇത്ര നല്ല അറിവ് പകർന്നു തന്നതിന്
Very valuable informations Dr especially for diabetics,Cholesterol,age related diseases-causing patients 0ru onnu onnamtharam valuable informations Dr Thanks,NamaskaramDr ❤👌👍👏🤝🙏🙏🙏
നല്ല അവതരണം. കുട്ടികൾക്കു പോലും മനസ്സിലാകും
Dr. അവതരണം കേട്ടു മടുത്തു. എന്തു ഭക്ഷണം കഴിക്കണംഎന്നു പറഞ്ഞു തരിക. ഞാൻ ഡീബേറ്റിക് neuropathy patient anu.
Nonveg കഴിക്കാത്തവരാന്നെങ്കിൽ ഇലക്കറികൾ പയർ വർഗ്ഗങ്ങൾ Nuts കഴിച്ചാൽ മതിയോ എനിക്ക് കാലിനടിയിൽ ഒരു വർഷത്തിലധികമായി തരിപ്പ് ഉണ്ട് Sugar cholestrol ഉണ്ട്
Reflexology is remedy?
For neuropathy
Reply awaited
Very good presentation
Very good information. Thankyou Doctor ❤
Congratulations doctor usefull advice God bless you 🙏
ഡോ. എന്തു ചെയ്യണമെന്ന് കൃത്യമായി പറഞ്ഞു. മറ്റുള്ളവർ നീട്ടിപ്പരത്ത പറഞ്ഞു പോകും. നന്ദി.
Dr. എന്റെ ഇടത് കയ്യിലെ naduviral മടക്കിയാൽ നിവർത്താൻ dificulttanu കാലിലെ രണ്ടു തള്ളവിരലിലെ എല്ലു വേദനയുണ്ട് എന്താണത് പറഞ്ഞു തരാമോ 🙏🙏🙏
നല്ല അവതരണം 🙏
Enikum indd😢😢😢
Advices very informative, and can be practically followed, by any common man. Thank u dr
' മെഡിക്കൽ വിദ്യാർത്ഥികളോട് പറയേണ്ട കാര്യമാണ് ഡോക്ടർ രോഗികളോട് പറയുന്നത്
രോഗികളോട് പറയേണ്ടത് എന്ത് മരുന്ന് കഴിക്കണം
എന്ത് തരം ഭക്ഷണം കഴിക്കണം എന്നൊക്കെയാണ്
Great informations dear doctor
വളരെ നല്ലതായി പ്രശ്നങ്ങൾ എങ്ങിനെ എന്തെല്ലാം എന്ന് പറഞ്ഞു തന്നതിൽ നന്ദി❤
കാലിൻ്റെ പെരുവിരൽ മാത്രം തരിപ്പ് കാണുന്നത് എന്തു കൊണ്ടാണ് എന്ന് പറഞ്ഞു തരുമോ
ദേഷ്യം വരുമ്പോൾ
@@gracytoms302 ശരിയാ! "അവർ പറയുന്നത് കേട്ട് എനിക്ക് പെരുവിരലിൽ നിന്നും തരിച്ചു കയറി "എന്ന് മുമ്പൊക്കെ പഴയ ആളുകൾ പറഞ്ഞു കേട്ടിരുന്നു. 😀.
For peripheral Neuropathy is there any medicine in Ayurved to take as suplement in addition
to food as advised by Dr Priya.
Pl.prescribe if any.
കാലിൽ തരിപാണ് ഷുഗർ ഉണ്ട് ഫുഡ്‌കണ്ട്രോൾ ആണ് കഴിക്കണ്ടുന്ന മെഡിസിൻ പറയാമോ?
Thankyou Dr. I am an old lady of 73 yrs. I am suffering from so many ailments especially diabetes. Neuropathy with regard to diabetes causes so many repercussions to me. I have no sleep at night because of it's acute pain. In this context I find your talk very useful.
കാലിന്റെ വിരലിന് നല്ല തരിപ്പ് അനുഭവപ്പെടുന്നുണ്ട്
😢😢😢😢😢🎉🎉🎉🎉🎉🎉🎉🎉🎉😢😢😢😢😢😢😢😢😮 7:21 7:22
Very good information. Thanks.
Dr. Njan diabetic alla. RF factor +ve anu. Body right side especially leg top bottom nalla maravip anu.... Kaaranm???. Remedy???. Pls. Explain Dr.age 50.
🙏🏾 Thank you Doctor ! 👍 NALLA ARIVUKAL PAKARNNU THANNU .
ഉള്ളം കാലിൽ തരി പ്പ് ഉണ്ട് എന്തു മരുന്ന് കഴിക്കണം
EXCELLENT. VERY WELL PRESENTED.
Very useful information, well narrated. Thanks
ഈംtablet എല്ലാ ആയുർവേദ ഫാർമസി കളിലും കിട്ടുമോ.
ഷുഗർ എന്ന മാരക രോഗം ഇല്ലെങ്കിൽ തന്നെ എല്ലാം കഴിക്കാമെന്നത് കൊണ്ട് വിറ്റാമിൻ കുറവ് കൊണ്ടുള്ള വേദന യോ തരിപ്പോ ഒന്നും വരില്ല. ഉണക്ക മുന്തിരി വെള്ളത്തിൽ ഇട്ട് വെച്ച് രാവിലെ കഴിച്ചാൽ തന്നെ നല്ല ഉന്മേഷം വരുന്നു. ടെൻഷൻ, മറവി, ശ്രദ്ധ കുറവ് എല്ലാം മാറുന്നുണ്ട്. പക്ഷെ ഷുഗർ രോഗികൾക്ക് പഴങ്ങൾ കഴിക്കാൻ പറ്റാത്തത് കൊണ്ട് എല്ലാം അനുഭവിക്കേണ്ടി വരുന്നു. എപ്പോഴും ഡോക്ടർ ടെ നിർദേശങ്ങൾ അനുസരിച്ചു പോരുന്നത് ആണ് നല്ലത്. ഡോക്ടർ ടെ ഈ വീഡിയോ വളരെ ഉപകരിക്കും. 👍👍👍🤝🤝🤝
L ok p
സൂപ്പർ very good
Very good naretion.
Thank you Doctor for your Important in formations '
നല്ല അറിവ് പറഞ്ഞു തന്നു താങ്ക്സ് ഡോക്ടർ❤❤
നല്ല..അവതരണം..കേൾക്കാൻ..മടുപ്പില്ല..❤
Adi polli arivu valichuneetti pattikatha ellam paranju thannu😊
Thank you doctor
If vegetarian then what to eat?
Acupuncture ചികിത്സ ഫലപ്രദം ആണ്.
Nalla vivaranam
Cod liver oil evidunnu kittum. 🙏
Available in all medical shop
രണ്ടുകാലിന്റെ പാദത്തിന്റെ അടിയിൽ ( കണങ്കാൽ) ഭയങ്കരമായ പുകച്ചിലും വേദനയും undu
ഡിസ്ക് mri എടുത്തു കുഴപ്പമില്ല വാത സംബന്ധമായ രണ്ട് ടെസ്റ്റ് ചെയ്തു അതിലും കുഴപ്പമില്ല.
NCS( Nerve conduction studies) ടെസ്റ്റ് ചെയ്തു അതിലും Normal
തൈറോയ്ഡ് ടെസ്റ്റ് ചെയ്തു അതിലും നോർമൽ
വൈറ്റമിൻ B 12 ടെസ്റ്റ് ചെയ്തു അതും നോർമൽ
CBC Blood ടെസ്റ്റ് ചെയ്തു അതും നോർമൽ ആണ്
അവസാനം യൂറിക്കാസിഡ് ടെസ്റ്റ് ചെയ്തപ്പോൾ 8.1 പിന്നീട് വൈറ്റമിൻ ഡി ടെസ്റ്റ് ചെയ്തപ്പോൾ 8.15 Low പക്ഷേ രണ്ട് കാലിൻറെ പാദത്തിന്റെ അടിയിലും എപ്പോഴും ഏതുസമയത്തും ഭയങ്കരമായ പുകച്ചിലും തരിപ്പും ഉണ്ട്.
Hello Dr. The common people are not interested to hear all these details. Please with out prolonged speech, say the ìtems that are to be taken as mentioned in the heading you have given for the speech. Please, Please
I got feeling more at left leg.. it's like power less, walking difficulties..
Dr..കുർകുർമിൻ അല്ല.. Curcumin (കുർകുമിൻ) ആണ്
Thanks. for. Information
Vachakammade
Kurachu
Antumarunnu
Kashekkanam
Annuparau
Good explanation but no remedy for neuropathy.Didn’t mention any medicine..Only way to not to get neuropathy is you should be disease free.
ഒരുപാട് helpful aayi. Thank you doctor
Zinc വെജിറ്റരണിന്മാർക്ക് എങ്ങനെ കിട്ടും
ഇടത് കാലിൻ്റെ പെരുവിരൽ മാത്രം തരിപ്പ് കാണുന്നത് എന്തു കൊണ്ടാണ് എന്ന് പറഞ്ഞു തരാമോ
Thanku Dr❤
Dr. തിരുവനന്തപുരം വരാറുണ്ടോ
നല്ല വിവരണം 👍🏻🙏🏻
Kalinte numbness mattaam ennu kandanu muzhuvanum ottayirupil kandat...adhikavum non veg kazhikan nirdesiqnu...veg ...100 ayavarku onnum ille ..veyilu maatre ullo...
Super presentation ❤❤❤
I hope you can slow down a little bit so that the spoken words can be followed well. Good information.
പരി ഹാരം പറ
Dr വെ ജീറ്റേറിയൻസിന്ന് പറ്റിയ വ എന്തൊക്കെയാണ്
Very good information😅😅😅😅😅
മെഡിവിദ്യാർത്ഥികളോട് പറയേ
Verbal theoretical diarrhoea. All the best
Other types are Knee pain, Tennis elbow and Hip pain. The reason is Bio-hacking through Internet networks, especially WiFi. Find out who is doing this ???
എനിക്ക് വാതം ഉണ്ട് ആമവാതംഎന്ത് ചെയ്യണംതരിപ്പും ഉണ്ട് കൈക്ക് 3 വിരലിന്
എറണാകുളം shenoy ഡോക്ടറെ കാണിക്കു ഭേദം ആകും എല്ലാം
B12 medicine ethannu നല്ലത്
പലതുo കഴിക്കരുത് എന്ന് പറയുന്നത് ഇവിടെ കഴിക്കാൻ പറയുന്നു. ഉദാ
ഞണ്ട്, കൊൻഞ്ച്, കടുക്ക തുടങ്ങിയവ. ആര് പറയുന്നതാണ് വിശ്വസിക്കുക. ഒക്കെ ദീപസ്ഥബം മഹാശ്ചര്യം എനിക്കും കിട്ടണം പണം.
എന്റെ പൊന്നോ എന്താണ് കഴിക്കേണ്ടത് എന്ന് സിംപിൾ ആയിട്ട് പറഞ്ഞ പോരെ. Ho 🙄
Thank you Doctor 🙏
നല്ല ഒമേഗ ത്രീ പറഞ്ഞുത്തരുമോ
Modicare
മത്തി,അയില,ചൂര.
ഡോ ന. സാമംസാ സി
ഓക്കേ ഡോക്ടർ
പ്രമേഹം നിയന്ത്രിക്കാൻ അല്ലെ ബുദ്ധിമുട്ട്. Junkfood ഒരിക്കലും കഴിക്കാത്ത ഞാൻ മധുരം ചെറുപ്പത്തിൽ പോലും അധികം കഴിക്കാത്ത ആൾ. എന്നിട്ടും പ്രമേഹം.
സൂപ്പർ
karayim sari, paraenjathu correct, മരുന്നു kazikkunned, ഒരു ഗുണവും ഇല്ല, പേരു എല്ലാം parenju enthu kariyum, ഇനി enthu cheyanum, sugar, bp, മരുന്നു kazikkunnu മാസം text naduthunnu,,,, madurum kazikkunnilla, എല്ലാം നോക്കുന്നു,,, ennitum തരിപ്, perippu marumnnilla,,,,, 65 വയസ്, 55,el thudangi, ചെറിയ തരിപ് njan kariym ആക്കി ഇല്ല ഇപ്പോ 3 varshom ആയി മരുന്നു thudagiyittu, വലത് hand, കാലും ആണ് bayangara buthimuttu, ലെഫ്റ്റ് athare പ്രോബ്ലം ഇല്ല,,,, doctor പറയുന്ന പോലെ മരുന്നു kazikkunnu, (ആലോപതി)
Mr.James, please try to use CBD oil
What do you mean by cbd oil?is it cod liver oil??
@@gokuladasancg1028 ingane parenjal അറിയില്ല sir, cbd oil,, ,,
Dr. You are simply narrating about the deficiencies but on the contrary you are not giving the remedy. So what you mean for overall talk.
Very good
ഏത് ഹോസ്പ്പിറ്റലിൽ ആണ്
Remedy പറയാമോ.... അവസ്ഥയുടെ വിവരണം ആവശ്യത്തിൽ കൂടുതലാണ്, പക്ഷെ എന്ത് ചെയ്യണം എന്ന് പറയുന്നില്ല
Good
നിങ്ങളാണ് നമമ പറഞ്ഞ ഡോക്ടർ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
രോഗത്തിന് ക്ലാസ് എടുകൂക് ആണ് കരീം പറയുക
Strictelly you tell medicine.
Good voice
ഇടത്തെ കൈയിലെ ആണിവിരെൽ തരിപ്പും മരവിപ്പും.. കുറച്ചു ടാബ്‌ലെറ്സ് കഴിച്ചു മാറ്റമില്ല....ന്യൂറോപതിയെ കണ്ടു.. എന്ത് ചെയ്യണം.
കുറകുമിനെന്താണ്
👍👍
🙏🏻🙏🏻🙏🏻
Diabetic രോഗികൾക്ക് കേട്ടു മനസിലാക്കാൻ പറ്റിയ ഒരു വീഡിയോ ആണിത്.പലരും പലതും പറഞ്ഞുപോകുന്നു.മിക്ക ഡോക്ടർമാരും രോഗവസ്ഥയ്ക്ക് അനുസൃതമായ ചികിത്സയല്ല..ഒരു രോഗിയെ കിട്ടിയ സന്തോഷവും ആണ്.ശരിയായ മാർനിർദേശങ്ങളില്ല.അതുകൊണ്ടാണ് രോഗികൾ പെരുകുന്നതും.കഴിക്കുന്ന മരുന്നിനെ പറ്റി ചോദിച്ചാലോ അപ്പുറുത്തു ചോദിചെചാമതി. പറഞ്ഞുതരും.അങ്ങനെയുളൃളവരും ഉണ്ടേ...dr ക്കു ഒന്നു തോന്നേണ്ട.അനുഭവമാണേ.
8:19 8:19 8:20 8:20
@@maryjoy4075j
Othiri ishttapettu
😢
_
👌👌🎉
എന്തു Long ആയ video!!!! 🤔🤔
രണ്ടു കാലിന്റെ യും മുട്ടിന്റെ പാട പൊട്ടി യിട്ടുണ്ട്. രണ്ട് കാലിന്റെ യും അടിഭാഗം മരവിപ്പാണ്.
വലിയ Vedio കണ്ടിരിക്കാൻ സമയമില്ല....
👍👍👍🌹🌹🌹
Nice vdo
കാൽപാദം അടിയിൽ..കുതിവേധന...കുറച്ച് നടന്നാൽ..ശരിയാകും
ചുമ്മനിൽക്കുകയോ. ഇരിക്കുകയോ..ചെയ്താൽ.. വേദന ഉണ്ട്
പ്രമേഹം ഉണ്ട് രണ്ട് കാലിൻ്റെയും ഓരോ വിരൽ മുറിച്ചു മാറ്റി തരിപ്പ് കൈയ്ക്കും കാലിനും നല്ലവണ്ണം ഉണ്ട് DR പറഞ്ഞതുപോലെ ചെയ്തുന്നോക്കാം വളരെ ഉപകാരം THAKyouDR
D R. നമസ്കാരം എന്റെ പേർ മുഹമ്മദ് എനിക്കൊരു പ്രശനം ഉണ്ട് ചില സമയത്ത് കൈ വിരൽ കോചിപ്പിടിക്കുക ചിലപ്പോൾ ഒരു വിരൽ ചിലപ്പോൾ രണ്ടു വിരൽ ഒന്നിച്ചി ചില കാലിന്റെ വിരൽ എന്നാൽ ഇത് എല്ലാ സമയത്തും ഇല്ല പിന്നെ കാലിന്റെ പെരുവിരലിന്റെ അടിയിൽ തരിപ്പ് അതു കാണാൻ തുടങ്ങിട്ട് രണ്ടാഴ്ചയായിക്കാണു എന്നെ പറയാതെ വയ്യ പുതവലി ഉണ്ട് വലിക്കു പഴക്കവും മുണ്ട്
Dr evideya place
നമസ്കാരം Dr. 🙏🌹
Enikku ithu undu
Ethin oru food sapliment und ath upayokichal mathi Maran ombath ombath ombath anch poojyam onn ar moonn moonn moonn vilikika
12:50 എന്തൊക്കെ ഭക്ഷണങൾ
Kaline Tarippe unde