ഇത്രയ്‌ക്കങ്ങ് ലൈവായി അഭിനയിക്കണ്ടായിരുന്നു 🤬വളരെ മോശമായി പോയി/pregnancy reveling

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 675

  • @jannafamily2817
    @jannafamily2817 2 месяца назад +135

    ഷമി ഓൾ റെഡി 3പ്രസവിച്ചതാ എന്നിട്ട് ഒന്നും അറിയാത്ത കൊച്ചു കുഞ്ഞാ വിചാരം മറ്റു മക്കളെ ഓർത്തു ക്കൂടെ

    • @JayamolRajan-n8v
      @JayamolRajan-n8v Месяц назад

      @@jannafamily2817 നേരാ മുതുക്കി

  • @samanyusajeevram7543
    @samanyusajeevram7543 Месяц назад +23

    അവർ ഗർഭിണി ആയത് സ്വന്തം ഭർത്താവിൽ നിന്നല്ലേ.. അവർക്കു വരുമാനം കിട്ടുന്ന തൊഴിലാണ് ഈ വീഡിയോസ്.. അത് അവർ ചെയ്യുന്നതിൽ എന്താണ് ഇത്ര വൃത്തികേട്? നിങ്ങൾ അന്യരെ കുറ്റം പറയാൻ ആയിട്ട് ഇങ്ങനെ വീഡിയോ ചെയ്യുന്നതൊക്കെ വളരെ നല്ല കാര്യം ആയിരിക്കും അല്ലെ

  • @sameerasameera3396
    @sameerasameera3396 2 месяца назад +210

    മുത്ത് റസൂൽ പറഞ്ഞില്ലേ.ഖിയാമത്തു നാൾ അടുക്കാൻ ആകുമ്പോൾ ഭൂമിയിൽ നിന്ന് ലജ്ജ എടുത്തു കളയും എന്ന്. ആകാല ഘ ട്ടത്തിൽ ആണ് നമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്നത്. ഇന്ന് മനുഷ്യൻ മാർക്ക് തീരെ ഉളുപ്പ് ഇല്ല. എന്താ ലൈവിൽ വന്നു കാണിച്ചു കൊണ്ടിരിക്കുന്നത്. ഈ മാംസം നെ ര കത്തിന്ന് വിഴുങ്ങാൻ ഉള്ള തന്ന് വല്ല ചിന്തയും ഉണ്ടോ 😭. പടച്ച റബ്ബ് കാത്തു രക്ഷിക്കട്ടെ 🤲🏻🤲🏻🤲🏻ഫോൺ തുറന്നാൽ കണ്ണ് രകത്തിൽ ആവും വിധം അല്ലെ ഇന്നത്തെ അവസ്ഥ. എല്ലാം കാശിന്ന് വേണ്ടി. സ്വന്തം മക്കളുടെ മുന്നിൽ തുണി അഴിച്ചു കൊടുക്കുന്ന കാലം 😭🤔

    • @abbasabbas2431
      @abbasabbas2431 Месяц назад

      Naale ivar sex cheyyunnathum kaanikkum

  • @jyothilakshmi6308
    @jyothilakshmi6308 Месяц назад +70

    ഇവരെ ഇപ്പോൾ കണ്ടാൽ പ്രസവം അടുത്ത പോലെ തോനുന്നു. ആളുകളെ മണ്ടൻ ന്മാരാക്കരുത്. നാണവും മാനവും ഇല്ലാത്തവർ. നിങ്ങൾ പറഞ്ഞത് 100 % ശരിയാണ്

  • @rismalffgaming9650
    @rismalffgaming9650 2 месяца назад +88

    ഇത് കാണുന്ന മറ്റു മക്കളുടെ അവസ്ഥ

  • @kamarumol7987
    @kamarumol7987 2 месяца назад +85

    അവർ മാത്രം മേ ലോകത്ത് ഗർഭിണി ആയിട്ടേ ഒള്ളു വല്ലാത്ത ജാതി

  • @sabeerak510
    @sabeerak510 2 месяца назад +189

    ഉള്പ്പ് ഇല്ലാത്ത രണ്ട് ജന്മങ്ങൾ

    • @Kamurnees
      @Kamurnees Месяц назад +1

      Eandhin vendi avale husband alle adhinedhina ulupp😂

  • @kamarumol7987
    @kamarumol7987 2 месяца назад +278

    എനിക്കും ഇഷ്ടം ആയില്ല അവരുടെ വീഡിയോ നാണമില്ലല്ലോ അവർക്ക്

  • @RahmahNisa-d9k
    @RahmahNisa-d9k 2 месяца назад +96

    ലജ്ജ ഇല്ലാത്ത വർഗ്ഗം വന്നാൽ ഖിയാമത് നാളിനെ പ്രതീക്ഷിക്കേണ്ടേതാണ് എനിക്ക് അൽഭുതം തോന്നിയത് ആ മൂന്ന് വയസ്സായ കുട്ടിയോട് ചോദിക്കുന്നത് കണ്ടിട്ടാ എനിക്ക് തന്നെ എന്തോ ആയി പോയി ആ മുബാസിനെ ആദ്യം ഓടിക്കണം

    • @thelady6968
      @thelady6968 2 месяца назад

      ശരിയാ ആ. മുബാശിനെ ആട്ടിയോടിച്ചണം അവൻ. അവരെ വല്ലാതെ വഷളാക്കുന്നു ആ. സ്ത്രീക്കു കല്യാണം കഴിഞ്ഞ. മക്കളില്ലേ ഈ ചെക്കനെ എങ്ങിനെ യോ ബുദ്ധിയില്ലാത്തവനാക്കി മാറ്റിട്ടുണ്ട് .

    • @Fathima-kl1pk
      @Fathima-kl1pk Месяц назад

      മുതുക്കിക്ക് സോഷ | ൽമീടിയയിൽ പ പർ ത്താനം പറയാ അറിയണ്ടെ ഇവൾക്ക- കെർപ്പം ഉണ്ടാ മാത്രമേ പറയാൻ അറിയു

    • @Fathima-kl1pk
      @Fathima-kl1pk Месяц назад +7

      അത് ഉണ്ടക്കുന്നത് എങ്ങെയാണെ കൂടി മകൾക്ക് കാണിച്ച കൊടു ക്ക്

  • @mehrunnisaahamed8909
    @mehrunnisaahamed8909 Месяц назад +79

    ഇവരുടെ ഈ വീഡിയോ ഇന്ക് തീരെ പിടിച്ചില്ല...... ഒന്നുല്ലെങ്കിലും മൂത്ത രണ്ട് പെണ്മക്കൾ ഇത് കണ്ട് ലജ്ജിക്കുന്നുണ്ടാവും.

  • @sajitha222
    @sajitha222 2 месяца назад +179

    Ee താത്ത ആദ്യമായി പ്രസവിക്കുന്നപോലെ ആക്ടിങ്

  • @sheejabpshukoor2946
    @sheejabpshukoor2946 2 месяца назад +162

    എനിക്കും തീരെ ഇഷ്ടം ആയില്ല അവരുടെ ഈ വീഡിയോ

  • @JayamolRajan-n8v
    @JayamolRajan-n8v 2 месяца назад +295

    മുതുക്കി 4ആം പ്രസവം അല്ലെ ഇത്ര കുഞ്ഞുകുട്ടിയെപ്പോലെ മുതുക്കി നാണമില്ലേ

    • @priyawarrier3160
      @priyawarrier3160 Месяц назад +4

      😂😂

    • @Kadheeja3142
      @Kadheeja3142 Месяц назад +3

      ithin ee thallla comment idoolaa

    • @Kadheeja3142
      @Kadheeja3142 Месяц назад +3

      sathyam

    • @abdullatheef9128
      @abdullatheef9128 Месяц назад +1

      ഉളുപ്പില്ലാത്തവന്റെ ആസനത്തിൽ ആലു മുളച്ചാൽ തണൽ ആവും. ഹമുക്ക്

    • @JessyFranco-l1e
      @JessyFranco-l1e Месяц назад +2

      Corect kilavi adyathe delivery ano

  • @hudak7781
    @hudak7781 2 месяца назад +144

    കല്യാണപ്രായം ആയ മക്കളാണ് എന്ന് പറയുന്നത് കേട്ടു ആ മക്കള് ഈ വീഡിയോ കാണുമ്പോൾ എത്രമാത്രം വേദനിക്കുന്നുണ്ടാകും

    • @RamlaRamla-y5q
      @RamlaRamla-y5q 2 месяца назад +14

      കല്ലിയാണം കഴിഞ്ഞു ഒരു കുഞ്ഞു ഉണ്ട് ഒരു മോൾക്ക്

    • @rajashreedamu6448
      @rajashreedamu6448 Месяц назад +8

      ​@@RamlaRamla-y5q പാവം ആ കുട്ടികൾ...

    • @Raniyaah-hwre
      @Raniyaah-hwre Месяц назад +2

      വേദനിക്കാൻ മാത്രം എന്താ ഉള്ളത്

    • @arunv4163
      @arunv4163 Месяц назад

      ​@@Raniyaah-hwreഇവളുടെ മക്കളെ പ്രായത്തിൽ ഉള്ളവൻ്റെ കൂടെ ഇങ്ങനെ ജീവിക്കുന്നത് ഇവളുടെ മക്കൾ കാണുമ്പോൾ

    • @HASIAk-max
      @HASIAk-max Месяц назад

      ഉളുപ്പില്ലാത്ത തള്ള. ആദ്യത്തെ മക്കൾ എത്ര മാത്രം വേദനിക്കുന്നു ഉണ്ടാവും ഇതൊക്കെ കണ്ടിട്ട്. കുട്ടികളെ ഉണ്ടാക്കിയാൽ പോരാ. ആ കുട്ടികൾ നിന്റെ ചോരയിൽ പെട്ടത് അല്ലടി. ആ മക്കൾ അല്ലെ നിനക്ക് ആദിയം ഉണ്ടായത്. ആ മക്കളെ സ്നേഹിക്കാത്ത നിനക്ക് ഇപ്പോൾ ഉള്ള കുട്ടിയെ സ്നേഹിക്കാൻ പറ്റും. ഇതൊക്കെ അഭിനയം. ഉളുപ് ഉണ്ടെകിൽ മാറി നില്ക്കു. ആ മക്കൾ ഇതൊക്കെ കണ്ട് വേദനിക്കുന്നു ഉണ്ട് എന്നു നിമിഷം ചിന്തിക്കു

  • @nasarnasar3283
    @nasarnasar3283 2 месяца назад +54

    ഉളുപ്പില്ലാത്ത വർഗ്ഗം

  • @noushadnoushad7807
    @noushadnoushad7807 Месяц назад +39

    നാണമില്ലാത്ത വർഗ്ഗം
    വൃത്തികെട്ടവർ

  • @KadeejaKadeeja-p1d
    @KadeejaKadeeja-p1d 2 месяца назад +45

    ഇത്ര വൃത്തി ഇല്ലാത്ത വർഗം ഇല്ല

  • @semiappu5556
    @semiappu5556 2 месяца назад +219

    വേറെ പെണ്ണുങ്ങൾ ഗർഭിണി ആകാത്ത പോലെ

  • @hafsapk3357
    @hafsapk3357 2 месяца назад +84

    ഇത് മോശമായി ലജ്ജയില്ലാത്ത വർഗ്ഗം

  • @Chombalan
    @Chombalan 2 месяца назад +41

    പറഞ്ഞകാര്യം നല്ല താണ് അ ത്രയും മാന്യത ഇല്ലാത്ത പ്രവൃത്തി ആണ് കണ്ടത് അത് കൊണ്ട് ഞാൻ കമന്റ് ഇടഞ്ഞത് ആരെയും വെറുപ്പിക്കണ്ടല്ലോ റബ്ബ് കാണുന്നുണ്ട് എന്നാ ചിന്ത ഇല്ല അതാണ്

  • @kmckab1645
    @kmckab1645 Месяц назад +87

    അവർക്ക് ഒരു നാണവും ഇല്ല കാണുന്നവർക്ക് നാണം ഉണ്ട്

  • @suharaaliyar119
    @suharaaliyar119 2 месяца назад +83

    കറക്ട്,,, ലജ്ജ ഈമാന്റെ ഭാഗം ആണ്.... ഇത് വളരെ മോശം...വളരെ മോശം... ഇത്രയും വില ക്കുറഞ്ഞ വീഡിയോ,,, മോശമായി പോയി.....

  • @ShahanakShahanak
    @ShahanakShahanak 2 месяца назад +44

    ഉമ്മയും മോനും

  • @rahiyasaif6446
    @rahiyasaif6446 2 месяца назад +22

    ഒപ്പം പഠിച്ചവർക് shefintatrem പ്രായമുള്ള മോനുണ്ടാവും അല്ലെ

  • @shifanasherin1784
    @shifanasherin1784 2 месяца назад +26

    നിങ്ങൾ പറഞ്ഞത് സത്യം ഷെമി നിനക്ക് ചായം ഉണ്ട് നനാണമില്ലെ ഷെമി

  • @Janna192
    @Janna192 2 месяца назад +35

    അതിന് ഇവരുടെ എല്ലാം vido
    അഭിനയം തന്നെ കാനുന്ന വർക് മനസ്സിലാവുന്നില്ല എന്നാണ് അവരുടെ വിചാരം😡

  • @NajilaBasheer-m2l
    @NajilaBasheer-m2l 2 месяца назад +71

    വല്ലാത്ത അഭിനയം ആയിപ്പോയി 😂😂

  • @Ismail-vlogz
    @Ismail-vlogz Месяц назад +28

    സഹോദരി മൂത്ത കുട്ടികളുടെ ഭാവി ഓർക്കായിരുന്നു 3കുട്ടികൾ ഉണ്ട് എന്ന് പറയുന്നല്ലോ അവരുടെ ജീവിതത്തെ കുറിച് ഇത്ത ഓർക്കുന്നില്ല

  • @sabirapp359
    @sabirapp359 2 месяца назад +59

    യു ട്യൂബ് ഉള്ള കാലത്തോളം പ്രേഗ്നെസി കുടുകയുള്ളു നാവും മാനവും ഇല്ലാതായിപ്പോയി

  • @midlajtalksklbusmod9344
    @midlajtalksklbusmod9344 Месяц назад +67

    പാവം ആദ്യ മക്കൾ ഉമ്മാന്റെ കോപ്രായം കണ്ട് ലജജിക്കുന്നുണ്ടാവും

  • @telmavincent4541
    @telmavincent4541 2 месяца назад +42

    പണം കിട്ടുന്നതിന് നാണം കെട്ട വഴികൾ കഷ്ടം തന്നെ

  • @Chombalan
    @Chombalan 2 месяца назад +42

    ഒരു മാന്യത ഇല്ല അതാണ്

  • @Muhammed-123a
    @Muhammed-123a 2 месяца назад +50

    മോളെ നീ പറഞ്ഞത് സത്യം ആണ്

  • @Ayshashamseeram1980
    @Ayshashamseeram1980 2 месяца назад +111

    നാണം ഇല്ലാത്ത വർഗം

  • @VaseelaPt
    @VaseelaPt Месяц назад +48

    യോജിക്കുന്നു. ലജ്ജയില്ലാത്തതാണ് നമ്മുടെ സമുദായത്തിന്റെ നഷ്ടം

  • @husnamusthafa7946
    @husnamusthafa7946 Месяц назад +18

    ഇവരുടെ വീഡിയോ അറപ്പാണ് വീണ്ടും നീ കാണിക്കുന്നത് എന്തിനു 😡

  • @SuharabiSuhara-q9t
    @SuharabiSuhara-q9t 2 месяца назад +19

    ലജ്ജ ഇല്ലാത്തതുകൊണ്ടല്ലേ അങ്ങനെ ചെയ്തത് എന്താ മനുഷ്യൻ ഇങ്ങനെ

  • @hamzamenakkal9949
    @hamzamenakkal9949 Месяц назад +17

    മൂരി കുടിക്കുന്നതുപോലെ ആ മൂത്രം അങ്ങ് കുടിച്ചു കൂടായിരുന്നോ

  • @ramlakader428
    @ramlakader428 2 месяца назад +31

    ഇത്രയും വൃത്തി കേട്ട സ്ത്രീ

  • @KadeejaKadeeja-p1d
    @KadeejaKadeeja-p1d 2 месяца назад +31

    ഉളുപ്പ ഇല്ലാത്തവർഗം

  • @noorapza7960
    @noorapza7960 Месяц назад +27

    നാണവും manavum ഇല്ലാത്തവർ 🙏അയ്യേ

  • @ShabanmuthuK
    @ShabanmuthuK Месяц назад +116

    ഇവരെ കാണുന്നത് പ്പോലും അറപ്പാണ്

  • @ShanzaFathima-j4h
    @ShanzaFathima-j4h 2 месяца назад +17

    ആ ത്ത ള്ളനെയേ അറിയാത്തവർ മാത്രമെ അതിനെപോ ൽ ശാ ഹിപ്പിക്കുള്ളു.. മോശം സ്ത്രീ ആയിരുന്നു... മക്കൾക്കു മരുമകളും ഇത് കണ്ട് വശാളവ്.. പാവം

    • @naseenanasi3439
      @naseenanasi3439 Месяц назад

      Nigalude nattukar ano ivar ivare ariyumo

  • @sinanff6085
    @sinanff6085 2 месяца назад +23

    അവർ രണ്ടു പേരും സുഗമായി ജീവിക്കട്ടെ പക്ഷെ ഇവരുടെ വീഡിയോ പലപ്പോഴും അലോസരമാകുന്നുണ്ട്

  • @SheebaAbdulkalam
    @SheebaAbdulkalam 2 месяца назад +21

    സത്യം ഖിയാമത് നാളിൽ ഇത് പോലെയുള്ള ജാങ്ങൾ ഉടലെടുക്കും എന്നാനി എന്റെ mone വല്ല ജോലിയും ചെയ്ത് ഉമ്മയെപ്പോളത്തെ ആ സാധനത്തെ നോക്ക് കഷ്ടം നാണം കെടാതെ നിങ്ങളുടെ യൂട്യൂബ് ചാനൽ നിർത്തി പ്ലീസ്

  • @najmanisar1483
    @najmanisar1483 2 месяца назад +55

    മോശപ്പെട്ട അഭിനയം

  • @JameelaK-le5lo
    @JameelaK-le5lo 2 месяца назад +18

    നാണം ഇല്ലാ ഇവർക്ക ഇവൾ എത്ര വയസ്സായി തന്ന

  • @muneermelechalil2964
    @muneermelechalil2964 Месяц назад +7

    😢😢 ഇടക്കൊക്കെ വയനാട്ടിലേക്ക് ഒന്ന് ചിന്തിക്കണം.. ഒരൊറ്റ രാത്രികൊണ്ട് പോകേണ്ടവരാണ് നമ്മൾ.. അതുകൊണ്ട് ഏതിനിമിഷവും പോകേണ്ട തയ്യാറെടുപ്പിലായിരിക്കണം. അത് നമുക്ക് എല്ലാവർക്കും ഒരു സൂചനയാണ്....

  • @mubiriyas6811
    @mubiriyas6811 2 месяца назад +20

    എല്ലാ ഇഷ്ടവും പോയി

  • @zunylZunyl
    @zunylZunyl 2 месяца назад +19

    😂😂സ്വന്തമായി ഒരു കോൺടെന്റ് ഇല്ലാത്ത കൊണ്ട് കണ്ടവന്റെ വ്ലോഗിലെ കാര്യം വീഡിയോ ഉണ്ടാക്കി റീച് ആകേണ്ട ഗതിഗേട് എന്ന് അല്ലാതെ നിന്നെ എന്ത് പറയാനാണ് 😂😂😂

  • @FazalFazu-q6p
    @FazalFazu-q6p Месяц назад +7

    ഖിയാമത് നാളിന്റെ ഓരോ അടയാളങ്ങൾ ആണ് ലജ്ജ ഇല്ലാ തത്

  • @elsytomy1716
    @elsytomy1716 2 месяца назад +44

    ആ ഇനി പ്രസവം കൂടി സോഷ്യൽ മീഡിയയുടെ മുൻപിൽ ആയിക്കോട്ടെ

  • @JayamolRajan-n8v
    @JayamolRajan-n8v 2 месяца назад +35

    മുതുക്കി ഇടക്ക് എന്തോ പറയുന്നു

    • @lizycheriyan9554
      @lizycheriyan9554 Месяц назад +1

      🤣🤣

    • @lizycheriyan9554
      @lizycheriyan9554 Месяц назад +3

      ഒരു 100 എണ്ണം ആയിക്കോട്ടെ.. U. ട്യൂബ് കാശ് പോരുമല്ലോ.. 😏

    • @priyawarrier3160
      @priyawarrier3160 Месяц назад

      😂😂

    • @JayamolRajan-n8v
      @JayamolRajan-n8v Месяц назад

      @@lizycheriyan9554 😂😂

    • @shemeerashemi1950
      @shemeerashemi1950 Месяц назад

      രാത്രി കിടന്നു കാട്ടി കൂട്ടുന്നത് കൂടെ വീഡിയോ ഇട്ടോ. അപ്പൊ കൂടുതൽ പണം കിട്ടും. പെണ്ണിനെ വിറ്റ് ജീവിക്കുന്ന കുറെ നാറികൾ

  • @ambikapillai4156
    @ambikapillai4156 2 месяца назад +18

    സത്യമാണ്. നാണമില്ലേ..... 1st ഡെലീവെറി ആണോ. കഷ്ടം. മറ്റു മക്കൾ കാണില്ലയോ.

  • @ramlam6899
    @ramlam6899 Месяц назад +11

    സ്വന്തം പ്രസവം പോലും.. വിറ്റ് കാശാക്കുന്ന കാലം.. കലികാലം തന്നെ..

  • @sanumanuvlogs8940
    @sanumanuvlogs8940 2 месяца назад +52

    ആദ്യം ഈ യു ട്യൂബ് തല്ലി പൊളിക്കണം

    • @Ali000-h1c
      @Ali000-h1c Месяц назад +3

      സത്യം

    • @sahadsahad1248
      @sahadsahad1248 Месяц назад

      എന്നാൽ കാണാം കുറെ ടീമിന്റെ തൂങ്ങി മരണം

    • @Sabirafaisals
      @Sabirafaisals Месяц назад

      😂​@@Ali000-h1c

    • @suneeramuhammed4408
      @suneeramuhammed4408 Месяц назад

      സത്യം

  • @subaidat5652
    @subaidat5652 2 месяца назад +12

    Aa makkal ith കാണുമ്പോൾ ഉള്ള അവസ്ഥ

  • @lizycheriyan9554
    @lizycheriyan9554 Месяц назад +7

    ഉമ്മയുടെ മോന് കുഞ്ഞുണ്ടാകാൻ പോകുന്നു.. Congrats. ഒത്തിരി സന്തോഷം. ബാക്കി കൂടി കാണിക്കണേ. Waiting. 👌👌

  • @Bushra-z4o
    @Bushra-z4o 2 месяца назад +35

    നാണമില്ലാത്ത വർഗം

  • @Sainabaasr
    @Sainabaasr Месяц назад +6

    ഉളുപ്പില 16- ആണ് എന്നാണ് വിചാരം ഉമ്മാമ്മ ആയി

  • @BINDHUR-x9y
    @BINDHUR-x9y Месяц назад +4

    ഇനി എന്തൊക്കെ കാണണം.....ആദ്യം,,, മൂത്ത 2കുഞ്ഞുങ്ങളെ കുറിച്ച് ചിന്തിക്കാറുണ്ടോ...... വല്ലപ്പോഴും എങ്കിലും അതൊന്നു ഓർക്കുന്നത് നല്ലത്.

  • @ranisebastian3210
    @ranisebastian3210 Месяц назад +5

    ഇത് കാണുന്ന നിങ്ങളുടെ മക്കളുടെ അവസ്ഥ നാണം കെട്ടവൻ അവന് ഉമ്മാ ഇലെ

  • @SadtalksS
    @SadtalksS Месяц назад +9

    കുഞ്ഞുവാവ യുടെ ഗർഭം നാണം ഇല്ലാത്ത വർഗം 😮

  • @haseenathamarath5464
    @haseenathamarath5464 Месяц назад +11

    മോളെ നീ പറയുന്നത് ശരിയാണോ കണ്ടിട്ട് നമുക്ക് തന്നെ നാണം തോന്നുന്നു

  • @suneera2548
    @suneera2548 2 месяца назад +104

    തീരെ ഉളുപ്പ് ഇല്ല,,, കിളവിക്ക് തീരെ ഉളുപ്പ് ഇല്ല,,, camera man പാവം,,,

    • @naseenashareef8712
      @naseenashareef8712 2 месяца назад +1

      സതൃം

    • @ruman570
      @ruman570 2 месяца назад +4

      ക്യാമറ മാൻ സഹിച്ചെല്ലേ പറ്റു
      പാവം

    • @Anitha-n4k
      @Anitha-n4k 2 месяца назад

      ആ ക്യാമറമാനു ആരെങ്കിലും എന്തേലും ഒരു പണി ശരിയാക്കി കൊടുക്

    • @shammas_vlog
      @shammas_vlog 2 месяца назад

      സത്യം

    • @shailajak.v1312
      @shailajak.v1312 Месяц назад +3

      അയ്യാൾക്ക് കിളവിയുടെ നെക്സ്റ്റ് ചാൻസ് 😂😂😂

  • @JayamolRajan-n8v
    @JayamolRajan-n8v 2 месяца назад +14

    പിന്നെ 18 വയസാല്ലേ കിളവി

  • @Muhammed-123a
    @Muhammed-123a 2 месяца назад +9

    അവളുടെ മക്കൾ കല്ലിയാണം കഴിയേണ്ട പ്രായം ആയി

  • @rajinaec6293
    @rajinaec6293 2 месяца назад +7

    അയ്യോ ആദ്യത്തെ പ്രസവം കഷ്ട്ടം

  • @usmanop3027
    @usmanop3027 2 месяца назад +11

    വിർത്തി കേട് കാണിക്കുന്നു രണ്ട് പേരും

  • @aminaengapuzha8622
    @aminaengapuzha8622 Месяц назад +17

    നാണമില്ലെ ഇവർക്ക് മനുഷ്യരുടെ മുമ്പിൽ ടസ്റ്റ നടത്തിയത് മോഷം

  • @RealmeService-b9e
    @RealmeService-b9e Месяц назад

    ഷെമി അവർക്ക് തന്നെ ആയിരിക്കും അവരുടെ മക്കളോട് സ്നേഹം, അവരെ കുറിച്ചുള്ള വേദന കളും ചിന്തകളും ഒരിക്കലും ഷെമി മറക്കുജയില്ല. എപ്പോഴും അവര്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യൽ ഉണ്ടാകും ഒരു ഉമ്മ.

  • @dreamsofworld333
    @dreamsofworld333 Месяц назад +14

    Ee താത്ത ആ ചെക്കന്റെ ഭാവി നശിപ്പിച്ചു 🙏

  • @HaseenaHaseena-y4j
    @HaseenaHaseena-y4j Месяц назад +2

    മോളെ നീ പറഞ്ഞത് തന്നെ ശരി ഇങ്ങനെ ഉള്ള വരെ ഇങ്ങനെ തന്നെ കമന്റ് ചെയ്യണം

  • @thafseenathafsi4763
    @thafseenathafsi4763 Месяц назад +6

    ചെറിയ മോളുടെ അടുത്ത് കൊണ്ടുപോയി കാണിച്ചദ് മോശമായി

  • @SumayyaRasheed-s2k
    @SumayyaRasheed-s2k Месяц назад +12

    മുസ്ലിം അധം പതിച്ചു

  • @ayishabit3705
    @ayishabit3705 Месяц назад +3

    പടച്ചവനെ മറന്നിട്ടുള്ള അഭിനയം

  • @AshrafAli-r3l
    @AshrafAli-r3l Месяц назад +1

    ആദ്യം ടെസ്റ്റ് ചെയ്ത എല്ലാ വിവരവും കിട്ടിയതിനുശേഷം ആണ് അവർ വീണ്ടും കാര്യങ്ങൾ പറയുന്നത്

  • @beerankutty1808
    @beerankutty1808 2 месяца назад +8

    അബിനെയം തന്നെ ലേജ്ജ ഇല്ല പറയണം മോളെ

  • @maramitimes5966
    @maramitimes5966 Месяц назад +1

    ഒരു അൽഹംദുലില്ലാഹ് പ്രതീക്ഷിച്ചു.... വന്നില്ല...
    ഒരു ദിവസം തീർന്ന് കിട്ടണമെങ്കിൽ എന്തിക്കെ കാണണം

  • @SalmathPm-l6o
    @SalmathPm-l6o 2 месяца назад +7

    Shariyanu nanamvarunnu kanunnavarkku

  • @fazzuworld575
    @fazzuworld575 Месяц назад +2

    മറ്റുള്ളവരുടെ കുറ്റം നോക്കി നടക്കുന്നവർ

  • @RazalRazu-xe3kl
    @RazalRazu-xe3kl Месяц назад +11

    മോൾ പറഞ്ഞത് കറക്റ്റ് നാണം ഇല്ലാത്ത പെണ്ണും ആണും അവൾക് 45 വയസ്സ് ആയില്ലേ നാണമില്ലേ

  • @JishaKc-d7f
    @JishaKc-d7f Месяц назад +1

    അവര് ചെയ്തത് ഒരിക്കലും തെറ്റല്ല കാരണം ഉടുതുണി അഴിച്ചിട്ട് തുള്ളിയില്ലല്ലേ ഉണ്ടോ പിന്നെ എന്തിന് ചിലക്കണം. ഒന്ന് പോടി

  • @SADIQ75
    @SADIQ75 2 месяца назад +40

    ഉളുപ്പില്ലാത്ത ജാദി പറയിപ്പിക്കാൻ

  • @nibusdairy8266
    @nibusdairy8266 Месяц назад +1

    ജ്യൂസ് ഒക്കെയായിട്ട് വാ 😂😅
    ഇതിലും വലിയ ജ്യൂസ് കുടിച്ച ആളുകളൊക്കെ കോടതി കേറിയിറങ്ങാ 🤭

  • @NajilaHaris-t4i
    @NajilaHaris-t4i 2 месяца назад +15

    Muslim janathaye paraypikkan janicha vargam

    • @TREVISSCOTT294
      @TREVISSCOTT294 Месяц назад

      ഇപ്പോ ഇവരെ നബിയുമായി താരതമ്യംപെടുത്തലാണ് വിവരമില്ലാത്ത കുറേ കഴുതകൾ

  • @Arundhathy-q6w
    @Arundhathy-q6w Месяц назад +6

    പ്രസവത്തെ കുറിച്ച് ഒന്നും അറിയാത്ത പോലെ. അവർ പറയുന്ന കേട്ടാൽ ദേഷ്യം വരുന്നു. മൂന്നു പ്രസവിച്ച എങ്ങനെ ഒന്നും അറിയാത്ത പോലെ അഭിനയിക്കാൻ കഴിയുന്നു..

  • @rjhome8113
    @rjhome8113 2 месяца назад +28

    ഉള്ളുപ്പ് ഇല്ലാത്ത. ഉമ്മയും മോനും.. ബല്ലാത്ത ജാതി 😂

  • @ayishabit3705
    @ayishabit3705 Месяц назад +1

    മോൾ പറയുന്നത് വളരെ ശരിയാണ്

  • @shemeerashemi1950
    @shemeerashemi1950 Месяц назад +2

    ഓളുടെ കാട്ടി കൂട്ടൽ കാണുമ്പോ ചെറിയ കുട്ടികൾക്ക് ഗർഭം ഉണ്ടായത് പോലെ

  • @moluchoice916
    @moluchoice916 Месяц назад +2

    അത് ഇങ്ങള് കാണിക്കുമ്പോൾ അതും വീണ്ടും ആളുകൾ കാണുകയല്ലേ

  • @shammas_vlog
    @shammas_vlog 2 месяца назад +7

    തുനി കണ്ടന്റ് ആയല്ലോ കുറെ കാലം😂😂😂

  • @RamseenaRamsi-x8s
    @RamseenaRamsi-x8s Месяц назад +1

    അതിൽവലിയ പ്രവർത്തനം ചെയ്തു കാണിച്ചു പക്ഷെ അത്‌ ഒന്നും പ്രശ്നം അല്ല ഇതാ കാര്യം

  • @sweetspotqatar
    @sweetspotqatar Месяц назад +1

    What ur problem its their personal things why do u interfere in others life u also doing for a content so dont think that u have done a big thing

  • @shameerabdulsalam9005
    @shameerabdulsalam9005 Месяц назад +4

    ഈ ഫാമിലിയെ ഇഷ്ട പേടുന്നവരെ തല്ലണം...

  • @sahlasfoodworld8132
    @sahlasfoodworld8132 Месяц назад +1

    ഇത് ആർക്കും ഇല്ലാത്തപോലെയാണ് കാണിച്ചുകൂട്ടൽ നാണമില്ലാത്ത വർഗം ഇനി ഇതും വെച്ച് റീച്ചുണ്ടാക്കാലോ

  • @Fathimabi-ct8mk
    @Fathimabi-ct8mk Месяц назад

    രണ്ടു മക്കൾ വേറെ ഉണ്ടല്ലോ 😢 അവർ ഈ പോക്കിരിത്തരം കാണും എന്നുള്ള ഒരു വിചാരവും ഷമിക്കില്ല😢 വൃത്തികെട്ട അഭിനയങ്ങൾ

  • @zidanhadi9817
    @zidanhadi9817 2 месяца назад +16

    ഉളുപ്പില്ല 🤑

  • @Moloos774
    @Moloos774 Месяц назад +1

    Ningalum contetin vendiyalle cheyyinnath... Ningal react cheythathum thetaan.... Kaaranam matoraalude kutam pothu janathinte mumpil vann parayunnath.....makkalkk vendi ummamaar..... Ningalkkum lajjayundenkil ee video veendum ningalude vidieo il idumo...

  • @sahl4710
    @sahl4710 25 дней назад

    ഇത്തരം ഒരു family vloggers nte vedio um കാണാറില്ല...
    നമ്മൾക്ക് ആരെയും തിരുത്താൻ ആവില്ല.. അവര് എന്തെങ്കിലും ചെയ്യട്ടെ
    നമ്മൾ കാണാതിരുന്നാൽ പോരെ...🫣