BORDO PASTE PREPARATION ബോർഡോ മിശ്രിതം തയ്യാറാകുന്ന വിധം

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 81

  • @maimoonapulikuth1237
    @maimoonapulikuth1237 Год назад

    എനിക്ക് ഒരുപാട് അറിവുകൾ ഓരോ വീഡിയോസിൽ നിന്നും കിട്ടാറുണ്ട്. Very good ❤

  • @muhammedsafeer2051
    @muhammedsafeer2051 Год назад +1

    njan vilikkarund enikk nalla help aayittund ❤❤❤❤

  • @tnkalanath7536
    @tnkalanath7536 Год назад +4

    എന്റെ സംശയങ്ങൾക്ക് Whats App ലൂടെ വൃക്തമായ reply കിട്ടിയിട്ടുണ്ട്. Thank you

  • @HamzaKunjuCholayil
    @HamzaKunjuCholayil 24 дня назад

    ❤പോട്ടെ Bro
    Good luck

  • @radhagopinadhan
    @radhagopinadhan Год назад

    In aakashavani in old days R. Heli sir used to give such class , thank you sir

  • @sarla100
    @sarla100 Год назад

    Brave brother..hats to your reply to the commondoes.

  • @jinsasamad9285
    @jinsasamad9285 9 месяцев назад +1

    Kummayam + water mathram use chythal plantsnu kedu varumo

  • @abdurahiman4964
    @abdurahiman4964 5 месяцев назад

    Razak bai ماشاالله super aan aaru yenda problem paranjalum reply cheyyarund

  • @sachinsajeev2420
    @sachinsajeev2420 11 месяцев назад

    Rambootan chedik apply cheyamo 1.5 year age ulla plant anu

  • @lalithh1429
    @lalithh1429 Год назад

    Informative videos...👏

  • @aswathipt2373
    @aswathipt2373 Год назад +1

    വളരെ ഉപകാരപ്രദമായ വിഷയം,വളരെ നല്ല അവതരണം. ബോഡോ മിശ്രിതം ഉണ്ടാക്കി കഴിഞ്ഞ് എത്രകാലം വരേ ഉപയോഗിക്കാം. ഒരു പ്രാവശ്യം ഉപയോഗിച്ചാൽ അതിൻ്റെ ഗുണം എത്ര കാലം കിട്ടും.

  • @shiyasmohamedyoosaf3765
    @shiyasmohamedyoosaf3765 Год назад

    Njan chodichapol yellam rasak bhai doubt clear akkitundu..Full support rasak bhai.

  • @azeezvayoli706
    @azeezvayoli706 7 месяцев назад

    Very informative

  • @CRP-lr3jm
    @CRP-lr3jm 7 месяцев назад

    Sir is this correct? 1kg Copper Sulphate crystals mixed in 5 litres of Water + 1 kg Lime mixed in 5 litres of Water? And how much ml of Neem oil to be added?

  • @moosaroyal4675
    @moosaroyal4675 Год назад +4

    പച്ച വെള്ളം ആണോ കുമ്മായം കലക്കാൻ ഉപയോഗിക്കുന്നത്? 1 kg കുമ്മായത്തിന് 1kg തുരിശ് ആണോ??

  • @MuhammedRafi-h6r
    @MuhammedRafi-h6r 2 месяца назад

    കോപ്പർ സൾഫേറ്റ് add ചെയ്യുന്നതിൻ്റെ അളവ് എത്രയാ

  • @swapnajoseph1106
    @swapnajoseph1106 Год назад

    Very good information 👌

  • @sr.k4986
    @sr.k4986 Год назад +4

    ഇക്ക റമ്പൂട്ടനെചെയ്യാമോ.1kg കുമ്മായം +5ലിറ്റർ വെള്ളം +തുരിഷ് എത്ര അളവ് എന്ന് പറഞ്ഞില്ല

  • @umarani296
    @umarani296 Год назад +1

    Well said

  • @Isha-u6y
    @Isha-u6y 4 месяца назад

    മുൻപ് നിങ്ങൾമോശം കമെന്റ്സ് ഇടുന്നവരോട് പ്രതികരിക്കുന്നത് കാണുമ്പോൾ ഇഷ്ടമല്ലായിരുന്നു... കഷ്ടം എന്ന് തോന്നിയിരുന്നു, ഇപ്പോൾ ചെറിയ ഒരു തമാശയും ഇഷ്ടം ഒക്കെ ആയി തോന്നുന്നു, നിങ്ങളുടെ വീഡിയോ എനിക്ക് ഒരു പാട് പ്രയോജനം ആയിട്ടുണ്ട് 🙏🙏🙏

  • @MeharunnisaTVM
    @MeharunnisaTVM Год назад

    സപ്പോട്ട എന്ത് വളം കൊടുത്തിട്ടും വളരുന്നില്ല.
    എന്ത് വളമാണ് കൊടുക്കേണ്ടത്

  • @telmaharris315
    @telmaharris315 11 месяцев назад

    ente sapota വലിയ മരം ചില്ല വീട്ടിപ്പോ ഉണങ്ങിപോയി. അറിയില്ലയിരുന്നു. ഇനി ഒരു ചില്ല മാത്രോള്ളു.

  • @bijuiypemathew1338
    @bijuiypemathew1338 Месяц назад

    കുരുമുളക് വള്ളിക്ക് അടിക്കാമോ?

  • @dangerousman4895
    @dangerousman4895 Год назад

    Copper sulphate 1kg ano 5 litrelkku?

  • @NoorjaAnsari-c6b
    @NoorjaAnsari-c6b Год назад

    Good ഇൻഫർമേഷൻ sir ഡ്രമ്മിലുള്ള ഫ്രൂട്ട് പ്ലാന്റിന് പൊട്ടാഷ് എത്ര അളവിൽ കൊടുക്കണം

  • @fayizct8039
    @fayizct8039 Год назад

    ningal copper sulphate evidunnu vangi. njan ningalude adutha pradeshathukarananu.

    • @razzgarden
      @razzgarden  Год назад +1

      Alungal Chamravattom road

    • @fayizct8039
      @fayizct8039 Год назад

      @@razzgarden green path alingal..?👍

  • @mamparambilrajeev
    @mamparambilrajeev Год назад

    വാഴക്കു അടിക്കാമോ

  • @shaikkoyakalpeni5108
    @shaikkoyakalpeni5108 Год назад

    Super ❤️

  • @ksf-sv2yy
    @ksf-sv2yy Год назад

    നല്ല വ്യക്തിയാണ് , Garden കാണാൻ വരുന്നവരെ നല്ല രീതിയിൽ സ്വീകരിക്കുന്നു
    അവിടെ 2 തവണ visit ചെയ്തിട്ടുണ്ട്
    എന്ത് സംശയവും w app ൽ ചോദിച്ചാൽ reply കിട്ടാറുമുണ്ട്
    Thank you rasak bro...❤

  • @salt8016
    @salt8016 8 месяцев назад

    YOU ARE THE BEST TEACHER. and... to get so.much of information FREEEE.... is a Blessing
    Those who comment badly, are LOSERS... KUSHUMBU moothavar.. and also expecting replies..kaashu thannittallallo class kaanunnandhu...
    Poi panic nokkaan para cheta...
    God Bless you always

  • @jahanarahashim5604
    @jahanarahashim5604 Год назад

    MashaAllahu ❤

  • @menonprasannaraju2219
    @menonprasannaraju2219 Год назад

    Chunnambu ennu ezhuthi kanivhuvallo

  • @shamsuachuth1
    @shamsuachuth1 Год назад

    5ltr വെള്ളത്തിൽ 1kg കുമ്മായം. കോപ്പർ സൽഫെറ്റ് ❓️❓️എത്ര grm വേണം

    • @razzgarden
      @razzgarden  Год назад

      Each 1 kg per 5 liters water

  • @druv964
    @druv964 7 месяцев назад

    എക്കലക്സ് ഒഴിക്കാമോ.....

  • @Greenyworld-x1g
    @Greenyworld-x1g Год назад

    Copper sulphate etra alavu

  • @gopalakrishnanmmgk9251
    @gopalakrishnanmmgk9251 Год назад

    റോസ് ഗാർഡൻ വീഡിയോ കാണാറുണ്ട്. മനസിലാ
    ക്കാൻ പറ്റിയ വീഡിയോ ആണ്.
    എന്റെ വിയറ്റ്നാം Super ഏർലി പ്ലാവിന് ഏകദേശം ഒരു വർഷത്തിന് മേലെ പ്രായമുണ്ട് ഇതിന്റെ
    തൊലി കേടായിട്ട് കട്ടായ പോലെ മരത്തിന്റെ കുറച്ച് ഭാഗത്ത് ഉൾക്കാമ്പു കാണുന്നു. ഇതിന് ബോർഡോ മിശ്രിതം പുരട്ടിയാൽ മതിയോ ? ഏകദേശം മണ്ണിൽ നിന്നും ഒരടി മുകളിലാണ് ഇങ്ങനെ കേടായി കാണുന്നത്. ( കറ വാർന്ന പോലെ).

  • @Fadhiyavlog
    @Fadhiyavlog Год назад

    തെങ്ങ് നീര് ഒളിപ്പു ഇത് ചെയ്താൽ മാറുമോ

  • @rahnaazmi2222
    @rahnaazmi2222 Год назад

    ഗാർഡൻ വീഡിയോ ചെയ്യുമോ

  • @rosejose7534
    @rosejose7534 Год назад

    Copper sulphate 1 kilo anoo?

  • @jahfarpp7
    @jahfarpp7 Год назад +1

    ചെറിയ തൈ കൾക്ക് പറ്റുമോ

    • @razzgarden
      @razzgarden  Год назад

      Theere cheruthinu venda tholi villal thudangiyathinu mathi

    • @jahfarpp7
      @jahfarpp7 Год назад

      @@razzgarden ok

  • @moideenkuttymk1214
    @moideenkuttymk1214 Год назад

    നെഗറ്റീവ് പറയുന്നവർ അവിടെ പറഞ്ഞ് കൊണ്ടിരിക്കട്ടെ റസാഖ് ബായ് പല പ്രാവശ്യമായി ഞാൻ ചോധിച്ച സംശങ്ങൾക്ക് വെക്തമായും കൃത്യമായും മറുവെടി ലഭിച്ചിട്ടുണ്ട്
    താങ്കളെ ശരിക്കും മനസ്സിലാക്കിയവരാരും പരാതി പറയില്ല🥰
    പിന്നെ ലാഭം നോക്കി പ്ലാന്റ് വാങ്ങുന്നവർ കിട്ടുന്നിടത്ത് നിന്നും വാങ്ങിക്കുക അദ്ധേഹത്തിലും അദ്ദേഹം വിതരണം ചെയ്യുന്ന മികച്ച പ്ലാന്റും വേണ്ടവർ 10 - 50 കൂടിയാലും നല്ലയിനം പ്ലാന്റ് വേണ്ടവർ വാങ്ങുക

    • @sethunairkaariveettil2109
      @sethunairkaariveettil2109 10 месяцев назад

      ഇവിടെ നെഗറ്റീവ് പോസിറ്റീവ് ഒന്നും ഇല്ല. ഓരോ വ്യക്തിയും വിഭിന്ന കാഴ്ചപ്പാടുകളോടെഓരോന്നും കേൾക്കുന്നു, നോക്കി കാണുന്നു, ജീവിക്കുന്നു. ചിലർ യോജിക്കാം മറ്റു ചിലർ വിയോജിക്കാം വേറെ കുറേപേർ മൗനം പാലിക്കാം. അത്രക്കെ ഉള്ളൂ.

  • @alto8005
    @alto8005 Год назад

    Ikg+1kg+5liter +5liter igina ano

  • @ameerpilakal7917
    @ameerpilakal7917 Год назад

    Thangs

  • @anoopreghunath2353
    @anoopreghunath2353 Год назад

    Supper

  • @KK-kg3ul
    @KK-kg3ul Год назад

    Rock ഫോസ്ഫറ്റ് പ്ലാവിൽ ഉപയോഗിച്ചതിന്റെ വീഡിയോ ഇടാമോ?

  • @kondapureth
    @kondapureth Год назад

    കുറച്ചു ചെടികളുള്ളവർ coper oxy chloride ഉപയോഗിച്ചാൽ ഇതേ ഫലം കിട്ടുമോ

  • @allu103
    @allu103 Год назад

    കുമ്മായത്തിന് പകരം dolomite ചേര്‍ത്താൽ മതിയോ

  • @pradeepputhumala5744
    @pradeepputhumala5744 Год назад

    തുരിശ് എത്ര യാണ് ഇട്ടത് 🤔. ഒരു കിലോ കുമ്മായം + എത്ര തുരിശ് ആണ് ഇട്ടത് അത് പറഞ്ഞില്ല 🤦‍♂️

  • @AdarshPanikkar-g1u
    @AdarshPanikkar-g1u Год назад

    👌❤️

  • @jabidjabid5325
    @jabidjabid5325 Год назад

    👍👍👍👍👍👍👍

  • @SumiAlex-wd1ir
    @SumiAlex-wd1ir Год назад

    👍

  • @Mothercare588
    @Mothercare588 Год назад

    ഇത് പ്ലാവിന് അടിക്കാൻ പറ്റുമോ

  • @abdurahimanak9745
    @abdurahimanak9745 Год назад

    ഇയാക്ക് ഇപ്പൊ എന്തൊക്കെയൊ ഒരു തരം

  • @nidaartmahmood
    @nidaartmahmood Год назад

    നിങ്ങൾ മലപ്പുറം ആണോ? എവിടെ യാണ് place

  • @johnsonyohannan576
    @johnsonyohannan576 Год назад +1

    പ്ലാന്റ്റുകൾ വിൽക്കുക മാത്രമല്ല ആവശ്യമായ നിർദേശങ്ങളും പരിചരണവും വെക്തമായി പറഞ്ഞു വീഡിയോ ചെയ്യുന്ന വേറെ ആരും ഉണ്ടെന്നു തോന്നുന്നില്ല താങ്കൾ താങ്കളുടെ പ്രവർത്തന മേഖലയിൽ മുന്നോട്ടു പോവുക കിങ്കരന്മാർ അവരുടെ പണി ചെയ്യട്ടെ. എനിക്ക് ഇതുവരെ താങ്കളുടെ അടുത്ത് നിന്നും പ്ലാന്റ്റുകൾ വാങ്ങാൻ കഴിഞ്ഞിട്ടില്ല ഉണ്ടനെ വാങ്ങുന്നതായിരിക്കും. എല്ലാ ആശംസകളും

  • @akmanojanakmanojan8365
    @akmanojanakmanojan8365 Год назад

    തുരിശ് എവിടെ കിട്ടും,,

    • @pradeepputhumala5744
      @pradeepputhumala5744 Год назад +1

      വളക്കടയിൽ. വളം വിൽക്കുന്ന കടയിൽ കിട്ടും

  • @koyachaliyam2374
    @koyachaliyam2374 Год назад

    👍🏻😅

  • @sulochanabhat2496
    @sulochanabhat2496 8 месяцев назад

    Super

  • @RISHMEDIAS
    @RISHMEDIAS Год назад

    👍