TERRACE GARDENING TIPS ടെറസിൽ കൃഷി ചെയ്യാൻ ഉദ്ധെക്ഷിക്കുന്നവർ അറിഞ്ഞിരിക്കണം.

Поделиться
HTML-код
  • Опубликовано: 17 янв 2024
  • #razzgarden #terracegarden #plantsale #gardentour #fruitplant
    ABDURAZAK CP
    KURUMBADI
    ASHUPATHRIPADI
    MANGALAM
    TIRUR. 676561
    9562600777

Комментарии • 94

  • @user-jg1id5to6i
    @user-jg1id5to6i 6 месяцев назад +9

    റിവ്യൂ കാണാൻ റസാഖ് ബായിയുടെ വീഡിയോ അടിപൊളിയാണ് ഈ ചിരിയും തമാശയും കണ്ടു പ്ലാന്റ് വാങ്ങാൻ ചെന്നാൽ കൊന്ന് കൊലവിളിക്കും റസാഖ് ബായ്

    • @JafarMundassery
      @JafarMundassery 6 месяцев назад

      😂

    • @razzgarden
      @razzgarden  6 месяцев назад

      Ellaaverkkum ellaathinum vidhi undaakillaa orupadu alukal footpathilum kidakunnille aru vijarichalum mattan patilla avare

  • @bettypothen1826
    @bettypothen1826 6 месяцев назад +2

    Terrace garden കുറിച്ച് പറഞ്ഞു തന്നതിന് Thanks 🙏 sir ഇന്റെ garden കാണുമ്പോൾ വലിയ സന്തോഷം ആണ് 👍👍👍

  • @hajaranazar1724
    @hajaranazar1724 6 месяцев назад +2

    വീട്ടിൽനമ്മൾ ഒരു ഫ്രൂട്ട്തയോ പച്ചക്കറി തയോ വെച്ച് അതിൽ പൂവും കായയും ഉണ്ടാകുമ്പോഴും മനസ്സിന് കിട്ടുന്ന സന്തോഷം 🥰🥰
    തിന്നുന്നതിലും സന്തോഷം കാണുന്നത് 👍👌🏻👌🏻🥰🥰🥰

  • @krisachar
    @krisachar 6 месяцев назад +1

    Beautiful terrace garden and well maintained trees and containers 👍

  • @rajaskitchen4394
    @rajaskitchen4394 6 месяцев назад

    Thank you sir.very useful tips.watching your informative videos is itself a motivation and happiness

  • @Seenath_Salim_
    @Seenath_Salim_ 6 месяцев назад +1

    മാഷാ അല്ലാഹ് സൂപ്പർ ❤❤👍👍

  • @suseels195
    @suseels195 6 месяцев назад

    വളരെ നന്നായിരിക്കുന്നു ശ്രീ. റസാക്ക്

  • @mohammedrafeek3885
    @mohammedrafeek3885 6 месяцев назад +1

    Great job ikkha

  • @amanabdullah9011
    @amanabdullah9011 6 месяцев назад +9

    താങ്കൾ പറഞത് 100 ശതമാനം ശരിയാ..... നമ്മൾ നട്ട് വളർത്തിയ ചെടിയിൽ നിന്നും പൊട്ടിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം. അതൊരു വല്ലാത്ത സുഖം ആണ്... പിന്നെ ആണും പെണ്ണും ഒരുമിച്ച് കൈകാര്യം ചെയ്യുമ്പോൾ ആണ് കൃഷി ആയാലും എന്തായാലും വിജയം കിട്ടുള്ളൂ

  • @aliptni8146
    @aliptni8146 6 месяцев назад +2

    കൊതിപ്പിച്ചിട്ട് കൊതി കൂടരുത് എന്ന് പറഞ്ഞാൽ😂ഞാൻ നിങ്ങളോട് ഇങ്ങനെ ഒരു വീഡിയോ ചെയ്യണം എന്ന് പറയാൻ ഉദ്ദേശിച്ചതായിരുന്നു വളരെസന്തോഷം.ജൈവ സ്ലറികൾ കൊടുത്താൽ മതിയല്ലോ അല്ലേ മൈക്രോ ന്യൂട്രിയൻസ് എങ്ങനെയാണ് നൽകേണ്ടത്

  • @nihalpk6566
    @nihalpk6566 6 месяцев назад

    Thank you. 👍👍👍

  • @prabhakaranm366
    @prabhakaranm366 6 месяцев назад

    Good vedio 💚💚

  • @geriannroth449
    @geriannroth449 4 месяца назад

    I'm so happy i found your channel 😊😊

  • @user-ow9fx7dh2k
    @user-ow9fx7dh2k 6 месяцев назад

    സൂപ്പർ ❤️👌

  • @ashrafcheppukulathil1280
    @ashrafcheppukulathil1280 6 месяцев назад

    സൂപ്പർ ❤

  • @user-sw9rm3to7u
    @user-sw9rm3to7u 6 месяцев назад

    Valare nallath

  • @diyafasal9618
    @diyafasal9618 6 месяцев назад +2

    Super sir

  • @padmajakp1303
    @padmajakp1303 6 месяцев назад

    Great

  • @koyamoideen5765
    @koyamoideen5765 6 месяцев назад +2

    റസാക്ക് ഭായുടെ അധീനതയിലുള്ള പഴ വർഗ്ഗങ്ങളുടെ സാമ്രാജ്യം ഒന്ന് സന്നർശിക്കാനുള്ള മോഹം ബാക്കിയായി തന്നെ കിടപ്പുണ്ട്.

  • @kalyanikuttideamma
    @kalyanikuttideamma 6 месяцев назад +1

    Thailand all season mango nallathano

  • @sheebak4056
    @sheebak4056 4 месяца назад

    സൂപ്പർ

  • @najmaali9794
    @najmaali9794 6 месяцев назад

    Super

  • @petsandfarming2021
    @petsandfarming2021 6 месяцев назад

    ❤👍

  • @sr.k4986
    @sr.k4986 6 месяцев назад

    👍👍

  • @nasirdxb
    @nasirdxb 6 месяцев назад

    👍

  • @jumailamusthafa9349
    @jumailamusthafa9349 6 месяцев назад +2

    Aa Oru sugandallo Ath Masanakudi Vazhi Ooty poyal. Kittilla

  • @baply4868
    @baply4868 6 месяцев назад

    manasinn sandosham ad sathyam

  • @emanabdulla8814
    @emanabdulla8814 6 месяцев назад

    👍🏼

  • @shameerakamarudeen791
    @shameerakamarudeen791 6 месяцев назад

    Ramputan തൈ kodukkunnundo

  • @LOTSOFLOVE704
    @LOTSOFLOVE704 6 месяцев назад +2

    Orange etha variety

  • @user-vf1ur2kx8r
    @user-vf1ur2kx8r 6 месяцев назад

    ഡ്രമ്മിൽ വളം കൊടുക്കുന്ന അളവും ഏത് വലമാണ് നല്ലത്

  • @geriannroth449
    @geriannroth449 4 месяца назад

    How far apart are your trees?

  • @geriannroth449
    @geriannroth449 4 месяца назад

    How tall do you let your trees grow?

  • @badrislamicworld4890
    @badrislamicworld4890 6 месяцев назад

    👍🏻❤

  • @maleeha7862
    @maleeha7862 6 месяцев назад

    Sapotta ഇഷ്ടംപോലെ ഉണ്ട്

  • @reenaareenaa1991
    @reenaareenaa1991 6 месяцев назад

    💯

  • @shameerakamarudeen791
    @shameerakamarudeen791 6 месяцев назад

    രാംപൂറ്റാൻ തൈ കൊടുക്കുന്നുണ്ടോ

  • @Nanjan826-ftte
    @Nanjan826-ftte 6 месяцев назад +1

    ടെറസ് ഗാർഡൻ ചെയ്യാൻ താൽപര്യമുളളവർക്ക് അറിവ് എന്നതിലുപരി. റസാഖ് ഭായിയുടെ മാർക്കറ്റിംഗ് വീഡിയോ ആണിത്...
    🎉🎉🎉🎉

    • @razzgarden
      @razzgarden  6 месяцев назад

      Pahayaa nee bhudhimaanaanello. Veyil kollikendaa to fungus adikkum

    • @Nanjan826-ftte
      @Nanjan826-ftte 6 месяцев назад

      Well wisher aan bro,,. Take it easy mhan ...🎉🎉🎉🎉

  • @rishadmp2151
    @rishadmp2151 6 месяцев назад

    Mallika mango plant ntte review cheyumo

  • @MOHANKUMAR-qj4ce
    @MOHANKUMAR-qj4ce 6 месяцев назад

    Super brother thanks

  • @hajaranazar1724
    @hajaranazar1724 6 месяцев назад

    ഇക്കാന്റെടുത്തുന്ന് ഞാൻ വാങ്ങിച്ച പിലാവ് കായിച്ചു അതുകണ്ട് ഇവിടെ വരുന്നവർ വാങ്ങി വെച്ചു കുറച്ച് ദിവസം നനക്കലും നോക്കലും ഒക്കെ ആയിരുന്നു പിന്നെ തിരിഞ്ഞു നോക്കിയില്ല എന്നിട്ട് ഉഷാറില്ലാഞ്ഞിട്ട് വന്നൂ പറയുന്നു നിന്റേത് കായിച്ച പോലെ ഞങ്ങളത് കായിക്കുന്നില്ല എന്ന് പറഞ്ഞു പരാതി അങ്ങിനെ ചിലരുണ്ട്

  • @TheVelsenthil
    @TheVelsenthil 6 месяцев назад

    How do you keep them intact in drum. Don't they over grow? 😮

    • @gmcin19
      @gmcin19 6 месяцев назад

      Perform pruning each year.

  • @NAALUKURUVIGAL
    @NAALUKURUVIGAL 5 месяцев назад

    How to water mango tree sapling which is planted in the drum.pls guide me sir.i am in chennai. Your subscriber.

    • @razzgarden
      @razzgarden  5 месяцев назад

      Please contact by WhatsApp

    • @NAALUKURUVIGAL
      @NAALUKURUVIGAL 5 месяцев назад

      @@razzgarden sir pls mention your number.i saw your comunity post .all in malayalam. I am unable to understand.

    • @razzgarden
      @razzgarden  5 месяцев назад

      @@NAALUKURUVIGAL sir only this local people bz we don’t have courier facilities

    • @NAALUKURUVIGAL
      @NAALUKURUVIGAL 5 месяцев назад

      @@razzgarden sir pls make video about mango tree water managemen in the drum.

  • @shameerakamarudeen791
    @shameerakamarudeen791 6 месяцев назад

    Ramputante തൈ കൊടുക്കുന്നുണ്ടോ

  • @manaf551
    @manaf551 5 месяцев назад

    മാഷാ അല്ലാഹ് നല്ല വിശദീകരണം എവിടെയാ സ്ഥലം ?ഇക്കാടെ നമ്പർ ??

    • @razzgarden
      @razzgarden  5 месяцев назад

      Video endil and description also

  • @salmasalim8996
    @salmasalim8996 6 месяцев назад

    ❤ എല്ലാ മരത്തിൻ്റെയും main തടിയിൽ വെള്ള നിറത്തിൽ paint അടിച്ച് വെച്ചിരിക്കുന്നത് എന്താണ് ഇക്ക

  • @jafarkizhakkoottuvalappil4259
    @jafarkizhakkoottuvalappil4259 6 месяцев назад

    Liquid വളങ്ങൾ എങ്ങിനെയാണ് തയ്യാറാക്കുക? അതിനെ കുറിച്ച് വീഡിയോ ചെയ്യാവോ

    • @razzgarden
      @razzgarden  6 месяцев назад +1

      Rando athil athikamo video undu kurachu adiyilekku nokkiyaal kittum

  • @MOHANKUMAR-qj4ce
    @MOHANKUMAR-qj4ce 6 месяцев назад

    From manuthi to tirur kilo meter please 🙏

  • @hyderali9220
    @hyderali9220 6 месяцев назад

    Razakha marathil adichirikhunnath enthanu ?

    • @razzgarden
      @razzgarden  6 месяцев назад

      Bordo paste

    • @salmasalim8996
      @salmasalim8996 6 месяцев назад

      എന്തിനാണ് അങ്ങനെ അടിക്കുന്നത്

  • @mohananpillaik2785
    @mohananpillaik2785 6 месяцев назад

    ചെടികൾ ക് എന്താണ് അടിച്ചിരിക്കുന്നത്

  • @Shahnasafeer72
    @Shahnasafeer72 6 месяцев назад

    ആ മരത്തിൽ എന്താ white colour അടിച്ചേ

    • @razzgarden
      @razzgarden  6 месяцев назад

      Bordo paste

    • @Shahnasafeer72
      @Shahnasafeer72 6 месяцев назад

      അത് എന്തിന് വേണ്ടിയാ

  • @vaspriyan
    @vaspriyan 3 месяца назад

    Ellupodi in English what..?
    Gummayi..??

  • @johnyjohn1021
    @johnyjohn1021 6 месяцев назад

    പഴതൈകൾ കൊറിയർ ആയി അയച്ചു കൊടുക്കാറുണ്ടോ? ഞാൻ മംഗലാപുരത്താണ്.

    • @razzgarden
      @razzgarden  6 месяцев назад

      Kasarkod vare ollu

  • @sathysukumaran7166
    @sathysukumaran7166 6 месяцев назад

    ഡ്രമ്മുകൾ തമ്മിൽ എത്ര അകലത്തിലാണ് വെച്ചിട്ടുള്ളത് ?

    • @razzgarden
      @razzgarden  6 месяцев назад

      2mtr venam minimum. Entethu 1.5 ollu

  • @farsanam7182
    @farsanam7182 6 месяцев назад

    Orenge ചട്ടിയിൽ ചിതൽ കാണുന്നു. കാരണം എന്താ

    • @razzgarden
      @razzgarden  6 месяцев назад

      Insecticide ethelum adicha mathi

    • @farsanam7182
      @farsanam7182 6 месяцев назад

      ചെടിയുടെ മണ്ണിൽ വേരിൽ ആണ് കാണുന്നത്. വേപ്പിൻ പിണ്ണാക് വെള്ളം കൊടുത്തു. ഏത് ഫങ്കിസൈഡ് ആണ് നല്ലത്

    • @razzgarden
      @razzgarden  6 месяцев назад

      Copper oxychloride mathi

    • @farsanam7182
      @farsanam7182 6 месяцев назад

      @@razzgarden ഓക്കേ താങ്ക്സ്

  • @momsmagickitchenmalayalam5013
    @momsmagickitchenmalayalam5013 6 месяцев назад

    സർ തൈകൾ ayachukoടു ക്കാറുണ്ടോ. ഇല്ലെങ്കിൽ കൊല്ലം ജില്ലയിലെ നല്ലൊരു നഴ്സറി നിർദേശിക്കാമോ

    • @razzgarden
      @razzgarden  6 месяцев назад

      Please contact me by Watsap 9562600777

  • @melvinpv3052
    @melvinpv3052 6 месяцев назад

    Like Like Like

  • @anvarsadath3761
    @anvarsadath3761 6 месяцев назад

    എൻ്റെ വാട്സാപ്പ് ഇക്ക ബ്ലോക്ക് ചെയ്തല്ലേ?'' ഞാൻ ഒരു ഇന്ത്യൻ മുസംമ്പി ചോദിച്ചിരുന്നു. വാട്സപ്പ് തുറന്ന് പോലും നോക്കിയില്ല....

    • @razzgarden
      @razzgarden  6 месяцев назад

      Enthinu block akkanam

    • @anvarsadath3761
      @anvarsadath3761 6 месяцев назад

      എനിക്ക് ഒരു ഇന്ത്യൻ മുസമ്പി വേണമെന്ന് പറഞ്ഞിട്ട് വാട്ട് സാപ് തുറന്ന് നോക്കിയില്ല.

  • @SumiAlex-wd1ir
    @SumiAlex-wd1ir 6 месяцев назад

    👍

  • @yahakoob1764
    @yahakoob1764 6 месяцев назад +1

    Super

  • @saleenashanavas2781
    @saleenashanavas2781 6 месяцев назад

    👍