ശംഖുമുഖം കടൽത്തീരം ഓർമയാകുമോ?; കടലോളം ആശങ്ക | Shangumugham Beach | Thiruvananthapuram

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 6

  • @ALEX-kr8du
    @ALEX-kr8du 7 месяцев назад +2

    മനുഷ്യൻ പ്രകൃതിയോടു കാണിക്കുന്ന മര്യാദ കുറവിൻ്റെ ലക്ഷണങ്ങൾ പ്രതിഫലിക്കുന്നത് കടലിൽ നിന്നും ആയിരിക്കും.....

  • @sacredbell2007
    @sacredbell2007 7 месяцев назад

    ശംഖുമുഖം വഴി കടലിലേക്ക് റൺവേ നിർമ്മിച്ചാൽ തിരുവനന്തപുരം വിമാനത്താവളം അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കാം. കൂടുതൽ സർവീസുകൾ ആരംഭിക്കാം. അതോടൊപ്പം ബാക്കി ഉള്ള തീരം കൂടി സംരക്ഷിക്കപ്പെടും..

  • @Vladimer-Sailo
    @Vladimer-Sailo 7 месяцев назад +2

    സുജ ഇടപെട്ട് കേന്ദ്രത്തിന് ഒരു പരാതിനൽകണം മോഡിയുടെ സ്വന്തം സുജ പറഞ്ഞാൽ കേന്ദ്രം തളളികളയില്ല

  • @AngryMaverick
    @AngryMaverick 7 месяцев назад

    Vizhinjam port is the cause for such rapid destruction of Shanghumugham beach.

    • @nathggnath
      @nathggnath 7 месяцев назад +1

      അപ്പൊ ബാക്കി കേരളത്തിൽ തീരങ്ങൾ ഇല്ലാതാകുന്നതും വിഴിഞ്ഞമാണോ കാരണം?.... ചുമ്മാ ഓരോന്നും പടച്ചു വിട്ടോളും...

  • @RanjithDsRanjithDs
    @RanjithDsRanjithDs 7 месяцев назад

    😂😂😂😂😂😂