ഹൈന്ദവ ധർമം അശ്ലീലമാണെന്ന എം വി ഗോവിന്ദന്റെ പരാമർശത്തിനെതിരെ PC ജോർജ്

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 302

  • @rainynights4186
    @rainynights4186 3 дня назад +117

    അച്ചായന് ഇരിക്കട്ടെ ഒരു കുതിര പവൻ ❤❤❤

    • @krishnakumarkv3003
      @krishnakumarkv3003 15 часов назад

      അപ്പം ഗോവിന്ദനെ വിവരമുള്ള കേരള ജനത എന്നോ തള്ളിയതെല്ലേ, വിവരമില്ലാത്ത അടിമകൾ ആയ അന്തം കമ്മികൾ മാത്രം അല്ലേ അയാളുടെ വാക്കുകൾക്ക് വില കല്പിക്കുന്നത്.

    • @KunjumolSreedharan
      @KunjumolSreedharan 6 часов назад +1

      🎉😂🎉🎉

  • @Achuzzz1320
    @Achuzzz1320 3 дня назад +140

    ഇവൻമാരുടെ ഈ ചൊറിച്ചിൽ നിൽക്കണം എങ്കിൽ ഹിന്ദുക്കൾ ഒന്നിക്കണം ഹിന്ദു സനാതന ധർമ സാഹോദര്യം വർധിക്കണം 👍❤️

    • @pramodpvayalambron2679
      @pramodpvayalambron2679 3 дня назад

      😅😅😅😅😅😅😅😅😅😅 1:06 😊

    • @KunjikannanKc
      @KunjikannanKc 3 дня назад

      സാർപറഞത്വളരെശരിആണ്

    • @Anilnapt
      @Anilnapt 3 дня назад

      ഒന്നിക്കില്ല എന്ന് ഈ ലോകത്തിന് തന്നെ അറിയാം

    • @BibinchadranBibin
      @BibinchadranBibin 3 дня назад +1

      Orikkalum nadakkatha kaaryam😂

    • @Achuzzz1320
      @Achuzzz1320 3 дня назад +1

      Cpm നൂ വിവരമില്ലായ്മ ഒരലങ്കാരം ആണെന്നറിയാം എന്നുപറഞ്ഞ് പൊട്ടത്തരം വിളിച്ച് പറയുന്നതിനും ഒരതിര് ഇല്ലേ കഴിവുകെട്ട ഈ പര നാരികൾ കേരളം ഭരിച്ച് മുടിപ്പിച്ച് ദൈവത്തിൻ്റെ സ്വന്തം നാടിനെ സാത്താൻ്റെ നാട് ആകി മാറ്റി പിണറായി . അമേരിക്കയെ കുറ്റം പറഞ്ഞു നടന്ന ഈ പൊട്ടന് അവസാനം ചികിത്സക്ക് അമേരിക്ക തന്നെ വേണമായിരുന്നു ഇല്ലേൽ പെട്ടിയിൽ കേറിയേനെ

  • @rajamohanan-gl5sq
    @rajamohanan-gl5sq 3 дня назад +101

    ഹിന്ദു ആയി ജനിച്ച ഗോവിന്ദൻ മാഷ് ഇതുതന്നെ പറയണം. ഇതൊക്കെ കണ്ടും കേട്ടും ഹിന്ദു വിഭാഗങ്ങൾ ഇവർക്ക് വോട്ട് ചെയ്യുന്നത് നിറുത്തണം.

    • @anilsr6838
      @anilsr6838 3 дня назад

      ഹിന്ദു സനാതനധർമ ഉന്മൂലകരായ ഹിന്ദു. ക്ഷേത്ര ഭക്തജന ആചാര കാര്യങ്ങളിൽ ഇടപെടില്ല, വരവ് ചിലവ് കണക്കുകൾ നോക്കുകയാണ് ചെയ്യുക എന്ന് ഒരു സത്യവാങ്മൂലം മാർക്സിസ്റ്റ് കമ്യൂണിസ്റ്റു പാർടി/ സർക്കാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. അതിനാൽ ആണ് ഈശ്വരവിശ്വാസം ഇല്ലാത്ത ആർഷസംസ്കാരഘാതകരും ക്ഷേത്ര ധ്വംസകരും സനാതന ധർമ ഉന്മൂലനക്കാരും മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന പക്ഷക്കാരും ഇവയിൽ ഏതിലെങ്കിലും പെട്ടതോ ആയ ഹിന്ദു MLA മാർക്ക് ദേവസ്വം ബോർഡ് ഭരണത്തിൽ വോട്ട് ചെയ്യാൻ കോടതി അനുവദിച്ചത്. 1986ൽ ആണെന്ന് തോന്നുന്നു ഇടത് സർക്കാരിന് എതിരെ കേസ്. വേദങ്ങളിലും ഈശ്വരനിലും വിശ്വാസം ഉള്ള ഹിന്ദു MLA മാർക്ക് മാത്രമേ ദേവസ്വം ബോർഡു തെരഞ്ഞെടുപ്പിൽ വോട്ടവകാശം കൊടുക്കാവൂ എന്ന് ആണ് കേസ്. ഭാരതത്തിൽ ഹിന്ദുക്കളെ കൃസ്തീയ/ ഇസ്‌ലാമിക മതങ്ങളിലേക്ക് മതം മാറ്റി ക്രൈസ്തവ/ ഇസ്‌ലാമിക രാജ്യം ഉണ്ടാക്കണം എന്ന് അഭിപ്രായം ഉള്ളവരും അല്ലാത്തവരുമായ അഹിന്ദുക്കളും ചേർന്ന് തെരഞ്ഞെടുക്കുന്ന MLA മാർക്ക് ദേവസ്വം ബോർഡ്/ ക്ഷേത്ര ഭരണത്തിൽ വോട്ടവകാശം നൽകാൻ പാടില്ല. ഹിന്ദു ഈശ്വര വിശ്വാസി ആണെങ്കിൽ കൂടി അവർക്ക് സംഘടിത ന്യൂനപക്ഷ കൃസ്തീയ ഇസ്‌ലാമിക വോട്ടുകൾ നഷ്ടപ്പെടും എന്ന ഭയം കാരണം അവർ ഹിന്ദുവിനേയും ക്ഷേത്രങ്ങളുടെയും സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തും. ശബരിമല പൂങ്കാവനത്തിൽ കൃസ്തീയ പള്ളി പണിയാൻ കള്ളത്തരം കാണിച്ചു മുന്നിട്ടിറങ്ങിയ കൃസ്തീയ മിഷണറിമാരെ തടയാൻ ഒരു ഹിന്ദു MLA പോലും തയ്യാറായില്ല. പക്ഷേ കൃസ്തീയ MLAമാർ അതിന് വേണ്ടി വാദിക്കുകയും ചിലർ നിയമസഭാ നടുത്തളത്തിലിറങ്ങി പ്രക്ഷോഭം നടത്തുകയും ചെയ്തിരുന്നു. വേദങ്ങളിലും ഈശ്വരനിലും വിശ്വാസം ഉള്ള ഹിന്ദുക്കൾ/ പ്രതിനിധികൾ ചേർന്ന് ക്ഷേത്രങ്ങൾ ഭരിക്കുന്നവരെ തെരഞ്ഞെടുക്കണം.

    • @മാന്മിഴി
      @മാന്മിഴി 3 дня назад +1

      Oral hinduvayi janichakondu mathram ayal hinduvo viswasiyo akillalo.. Hindu akane dharmma botham venam. Ellavareyum orupole kananum bahumanikkanum ariyanam, ithonum ariyathavanegane hindu akum.. Kattumudikkan athinu kanjikudikkan nivarthi illathavarude chattinnu vare kayyitu varunna ivanokke engane സനാതനം അറിയാനാ.

    • @ashakumarir7563
      @ashakumarir7563 3 дня назад +13

      മാഷോ... ത്ഫൂ.......

    • @RajasekharanNair-d7m
      @RajasekharanNair-d7m 3 дня назад

      ഗോവിന്ദൻ ഹിന്ദുവായി ജനിച്ചവനല്ല ഏതോ നായിക്ക് പിറന്നവനാണ്

    • @vsp-l5p
      @vsp-l5p 2 дня назад

      ഏതു കോണാത്തിലെ മാഷ്... അപ്പം കോവിന്ദൻ

  • @narayanankutty5973
    @narayanankutty5973 День назад +32

    ബഹു. പി സി ജോർജ് സർ അങ്ങേക് ഒരു ബിഗ് സല്യൂട്

  • @Ms-lx7fx
    @Ms-lx7fx 3 дня назад +31

    തമ്മിലടിപ്പിക്കൽ ആണ് ഇവരുടെ ലക്ഷ്യം.വൺവെ മതേതരർക്ക് ഉള്ള മറുപടി വോട്ട് ബാങ്ക് ആവുക എന്നതാണ് 👍🏻

  • @Himanshu99-f3k
    @Himanshu99-f3k 3 дня назад +59

    പി സി സാറിന് വിവരമുണ്ട് ജയ് ബിജെപി

  • @narayananp6701
    @narayananp6701 3 дня назад +53

    PC George sir good ❤❤❤❤❤❤❤❤❤❤❤

  • @mohanakumarannair1028
    @mohanakumarannair1028 3 дня назад +53

    സമരം ചെയ്യാൻ മാത്രം അറിയുന്ന ഒരു വിഭാഗം.. ഭരണം കിട്ടിയപ്പോൽപോലും അതിനെ കുരങ്ങിന് കിട്ടിയ പൂമാലയാക്കുന്നു..

  • @vsadasivan7022
    @vsadasivan7022 3 дня назад +33

    വിവരം ഉള്ള ഏതെങ്കിലും ഒരുവൻ ഈ പാർട്ടിയിൽ ഉണ്ടോ ?

  • @achuthann6566
    @achuthann6566 3 дня назад +17

    വളരെ ശെരി. Pc

  • @sisupal6538
    @sisupal6538 3 дня назад +16

    എല്ലാരും ഒന്നിക്കുക

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow 3 дня назад +22

    വിനാശകാലേ വിപരീതബുദ്ധി ! 😊

  • @chinnah8370
    @chinnah8370 3 дня назад +22

    P. C. ജോർജ്. സൂപ്പർ ❤️❤️❤️❤️

  • @pkgopakumar5591
    @pkgopakumar5591 23 часа назад +5

    P C ജോർജ് സാറിന് അഭിനന്ദനങ്ങൾ. ഇങ്ങനെയൊക്കെ സംസാരിക്കാൻ ഇദ്ദേഹത്തിനെ കഴിയു 👍🏼👍🏼👍🏼

  • @tvn6604
    @tvn6604 3 дня назад +13

    പാർട്ടിസ്ഥാനത്ത്‌ ഇരിക്കാനുള്ള "യോഗ്യത" ഇതാണ്. ഇവരാണ് കേരളം ഭരിക്കുന്നത്. കേരളം എങ്ങിനെ രക്ഷപെടും!!!.

  • @vinodkumarb3245
    @vinodkumarb3245 3 дня назад +22

    ഇവനെ യൊക്കെ മാഷേ വിളിക്കരുത്, ഇവനെ യാണോ പാർട്ടി സെക്രട്ടറി, കഷ്ടം ഇവനോട് പിണറായി ക്ക് 4 നേരം ജയ് വിളിക്കാൻ പറ.

  • @prakasanpk313
    @prakasanpk313 День назад +10

    ഹിന്ദു വോട്ടും അശ്ലീലമാണ് എന്ന് കൂടി പറയണം ഗോവിന്ദൻ

  • @venugopalb7396
    @venugopalb7396 День назад +8

    തുപ്പൽ ബിരിയാണിയും പോറോട്ടയും തിന്ന് പിരാന്തായതാണ്.

  • @sarangsarang6499
    @sarangsarang6499 3 дня назад +19

    സിപിഐഎം പാർട്ടിക് വോട്ട് ഇല്ല..

  • @pradeepkumarpp5246
    @pradeepkumarpp5246 22 часа назад +3

    പറഞ്ഞത് എത്ര ശരിയാണ്.

  • @SukumaranVk-e6y
    @SukumaranVk-e6y 2 дня назад +5

    വിവരമില്ലാത്ത വനെ എന്തും പറയാം. പിസി ചേട്ടനെ നന്ദി.

  • @MuraliUnni-h8n
    @MuraliUnni-h8n 3 дня назад +10

    പാർട്ടിക്കാർന് സ്വന്തം കാര്യം മാത്രം. നാട് അവന് പ്രശ്നമല്ല. ഞാനും കെട്യോനും കുട്ടികളും മാത്രം

  • @SudhaNayar-m8e
    @SudhaNayar-m8e 3 дня назад +18

    കോവിന്ദൻ ഈ പേര് മാറ്റ് എന്തിനു പിന്നെ ഈ പേരിൽ അറിപ്പെടണം

    • @vivekt9827
      @vivekt9827 3 дня назад +1

      സനാതന സംസ്കാരത്തിൽ ഉള്ള govindan എന്ന പേര് മാറ്റി നാളെ മുതൽ ഗോവിന്ദൻ Go Vindan എന്ന പേരിൽ അറിയപ്പെടുന്നതായിരിക്കും.

    • @shinyshetty8735
      @shinyshetty8735 3 дня назад

      ​@@vivekt9827😂😂😂😂😂

  • @raveendranvasudevan8963
    @raveendranvasudevan8963 День назад +4

    ഈ പാർട്ടിയിൽ ഹിന്ദു എന്നു പറയുന്ന ഒരുത്തനും ഇല്ലേ ഈ അച്ചായനെ ആഭ്യന്തരമന്ത്രിയാകണമായിരുന്നു 🌹

  • @jijukumar870
    @jijukumar870 3 дня назад +8

    I’m proud of being a Sanathani

  • @MknKmn-v3h
    @MknKmn-v3h 18 часов назад +2

    തുടർഭരണം ലഭിച്ച് ഭരണം ജനങ്ങൾ വെറുക്കാൻ തുടങ്ങി. ഇത് ദൈവനീതിയാണ്. ഇങ്ങനെയൊക്കെയേ ഈ പാർട്ടി തുലയുകയുള്ളു🤣🤣🤪

  • @MuralidharanMurali-g9r
    @MuralidharanMurali-g9r 3 дня назад +16

    കമ്മ്യൂണിസം കഞ്ചാവ് 😅

  • @jijitharya9137
    @jijitharya9137 2 дня назад +5

    ഇനി ഇവർക്ക് വോട്ട് ചെയ്യില്ല

  • @krishnapillaimadhavanthamp9176
    @krishnapillaimadhavanthamp9176 День назад +3

    . മനുഷ്യരൂപം ഇല്ലാത്തവനൊക്കെ ആളായാൽ ഇങ്ങനെയുിരക്

  • @rekhars6667
    @rekhars6667 3 дня назад +6

    സത്യം പറയാം ഒരു പാർട്ടിയോടും വലിയ അനുഭാവം ഒന്നും ഇല്ല പക്ഷേ പിസി ജോർജ് ❤️ കെഎം ഷാജി ❤️പൊളി ആണ് ഒരു തക്കാളിയേയും നോക്കില്ല പ്രതികരിക്കും 👍

  • @Govind-b5c
    @Govind-b5c 2 дня назад +4

    Very very correct. ,100%

  • @gpalthoroppala178
    @gpalthoroppala178 День назад +3

    Power is the reason of RESPECT and
    ADMIRATION

  • @mrmadhumenon
    @mrmadhumenon День назад +2

    நன்றி PC ji

  • @raveendranpk8658
    @raveendranpk8658 День назад +1

    PC-- കേരളത്തിലുംഇപ്പ ത്തീരുമെന്ന് പറയല്ലേ - വിവരമില്ലാത്തവർക്കും വേണ്ടേ ഒരു പാർട്ടി -

  • @Achuzzz1320
    @Achuzzz1320 3 дня назад +4

    മിനി പാകിസ്താൻ അല്ലെ കേരളം പുളേള വിവരമില്ലായ്മ സിപിഎം നു പണ്ടേ ഉള്ളത് ആണ്

  • @GRaju-w2v
    @GRaju-w2v 15 часов назад +2

    പൊന്ന് ഉരുക്കുന്നിടത്തു പൂച്ചയ്ക്ക് എന്തു കാര്യം. ഹിന്ദുക്കളുടെ ആചാരങ്ങൾ സംബന്ധിച്ച് അഭിപ്രായം പറയാൻ കോവിന്ദന് ആരാണ് അധികാരം കൊടുത്തത് 😡

  • @sivankutty8453
    @sivankutty8453 День назад +2

    സനാതനതിന്റെ അര്‍ത്ഥം അറിയാത്ത അവസ്ഥ ആണ്

  • @vanajamurali
    @vanajamurali 16 часов назад

    Very wonderful reply well explained with thanks ❤

  • @jayachandranchandran5482
    @jayachandranchandran5482 3 дня назад +6

    Correct

  • @vipinpt2303
    @vipinpt2303 2 дня назад +2

    വിവരമില്ലാത്തവനെ പിടിച്ചു
    പാർട്ടി സെക്രട്ടറി ആക്കിയാലുള്ള കുഴപ്പം . ഈ വിഷയത്തിൽ കൃത്യമായ നിരീക്ഷണം 😂

  • @janardhananak5085
    @janardhananak5085 19 часов назад +4

    വിവരവും വെളിവും ഇല്ലാത്തവനെ സെക്രട്ടറി ആക്കിയാൽ ഇങ്ങനെ ഇരിക്കും.

  • @periyamana5678
    @periyamana5678 День назад +1

    മുഴുവൻ തുണിയും അഴിച്ചല്ല കുളിക്കാൻ. കൗപീനമോ തോർത്ത് എങ്കിലും ധരിച്ച് മാത്രമേ ഒരുവൻ കുളിക്കാവൂ

  • @vinayannamboori1628
    @vinayannamboori1628 21 час назад +2

    👍👌🙏

  • @sunilkumarpb3651
    @sunilkumarpb3651 16 часов назад +2

    Paranarikal😢😢😢😢😢😢

  • @p.nvijayan6447
    @p.nvijayan6447 3 дня назад +6

    ഗോവിന്ദ നിങ്ങൾ വൈ രുദ്ധ്യന്മ ഭൗ ദീ കവാദം കേട്ടിട്ടുണ്ടോ

  • @samuvalsam6681
    @samuvalsam6681 3 дня назад +12

    Pc.. ജോർജ്.. ❤️❤️❤️❤️❤️

  • @amani9259
    @amani9259 2 дня назад +2

    PC George Sir thangal venam eae parnarikalukku marupadikodukkan. Big salute Sir. 🙏🙏👍👍

  • @lethajeyan2435
    @lethajeyan2435 2 дня назад +3

    അയ്യോ.... ഒരു സമക്കാരാസമ്പന്നൻ...

  • @raghunaththekkarakath8111
    @raghunaththekkarakath8111 День назад +1

    അശ്ലീലതതിൽ ജീവിക്കുന്ന പാർട്ടി അങ്ങനെ പറഞ്ഞോട്ടെ, കൂടെ അപ്പം ചുട്ട് കച്ചവടവും ആകാലോ🎉

  • @abhayadevkkpulluvizha8887
    @abhayadevkkpulluvizha8887 3 дня назад +2

    ഗോവിന്ദലിൽ കൂടി കേരളത്തിലും സിപിഎം കോവിന്ത 👌👍

  • @prakashanpillai7487
    @prakashanpillai7487 20 часов назад +1

    Sambhavaamae Yugae Yugae.
    Sharanam Ayyappa.

  • @ManojA-it9qv
    @ManojA-it9qv 2 дня назад +3

    👌👌👌🙏🌹👍❤️

  • @unnikrishnan5920
    @unnikrishnan5920 3 дня назад +3

    Thadasthu ❤

  • @AnilKumar-iv6nr
    @AnilKumar-iv6nr 11 часов назад

    സൂപ്പർ

  • @ManojEk-b1t
    @ManojEk-b1t День назад +1

    പി.സി.ജോർജ്. സർ. ജെയ് ജെയ് ബി.ജെ പി

  • @hareeshcp8072
    @hareeshcp8072 2 дня назад +1

    👍👍👍👍

  • @XavierVincent-p3g
    @XavierVincent-p3g День назад +2

    PC🎉🎉🎉🎉🎉❤❤❤❤

  • @unniag7019
    @unniag7019 3 дня назад +4

    P.C. is super.🎉❤❤❤

  • @Gk60498
    @Gk60498 3 дня назад +4

    Soooooper reply 😂

  • @Jacobcbabu
    @Jacobcbabu 6 часов назад

    Georgesir u exactly right

  • @sabupkrishnankrishnan8856
    @sabupkrishnankrishnan8856 3 дня назад +4

    പോട്ടേന്ന് കോവിന്ദനല്ലേ സാരമില്ല

  • @pprprifile9490
    @pprprifile9490 3 дня назад +8

    Beedi undakan ariya😂atha qualification😂

  • @indudinesh406dinesh3
    @indudinesh406dinesh3 14 часов назад

    അവരെ agene ഇല്ലാതാകട്ടെ.. വളരെ സന്ദോഷം

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 3 дня назад +2

    Pc polichu 👌✌️💪❤

  • @gopalakrishnannair7289
    @gopalakrishnannair7289 День назад

    ഹൈന്ദവ ധർമ്മം ഗോവിന്ദൻ പഠിക്കണം

  • @Hariphone
    @Hariphone 14 часов назад

    ഭക്തോത്തമനായ പൂന്താനം തിരുമേനി കാലങ്ങൾക്കുമുന്നേ പറഞ്ഞു..
    “കുങ്കുമത്തിൻടെ ഗന്ധമറിയാതെ കുങ്കുമം ചുമക്കുന്ന ഗർദ്ദഭം…” എന്ന്..

  • @maryjohn7087
    @maryjohn7087 10 часов назад

    George sir very good 👍

  •  День назад

    Dark Vedic period സ്വൽപ്പം danger തന്നെ യാ😅...

  • @mohankumars3033
    @mohankumars3033 3 дня назад +1

    ഗോവിന്ദന് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം ഗോവിന്ദൻ എന്ന പേർ ഉപേക്ഷിക്കുക. വേറെ ഏതെങ്കിലും മതം സ്വീകരിക്കുക.

  • @joshyjose1625
    @joshyjose1625 День назад

    മനുഷ്യൻ്റെ സമഗ്രമായ വികസനവും തൊഴിൽ അവകാശത്തെ പറ്റി ചർച്ച ചെയ്യുനാട് വികസിപ്പിക്കു സനാതനമെല്ലാം മനുഷ്യന് വികസനത്തിൽ ആവശ്യമില്ല പിന്നെ വാ പോയ വെട്ടുകത്തി ജോർജ്ജും മനുഷ്യൻ്റെ വികാരവിചാരങ്ങൾ ഇ സത്തിനു പണയവച്ച ഇന്നും ഇരുപതാം നൂറ്റാണ്ടിൽ ഓടികളിക്കുന്ന ഗോവിന്ദനും രാഷ്ട്രീയം നിർത്തി പോട്ടെ

  • @madhupk1347
    @madhupk1347 День назад

    PC👍👍👍👍👍

  • @rajeshvn9270
    @rajeshvn9270 День назад

    CPM ൽ തലപ്പത്ത് മുതൽ താഴെ തട്ട് വരെ അഹങ്കാരികളും വിവരദോഷികളുമാണ് CPI കുറച്ച് മെച്ചം

  • @gp6546
    @gp6546 День назад

    റാങ്ക് ഹോൾഡർ എംപ്ലോയ്മെന്റ് എക്സ്ചേങ്കിൽ രജിസ്റ്റർ ചെയ്തിട്ടു ഇന്ന് വരെ oru വിവരവും ഇല്ല. വിദ്യാഭാസമില്ലാത്ത പേരെഴുതാനറിയാത്ത ആൾകാർ ആണെല്ലോ. കൊള്ളാം. എനിക്ക് പറയാനുള്ളത് oru ലേബർ ചാർജ് atleast 10,000 റുപ്പീസ് കരേവട്ടോ ഡൽഹി and other states 274 for വർക്കിംഗ്‌ 14 hours ഡ്യൂട്ടി.

  • @RadhakrishnanKannadi
    @RadhakrishnanKannadi День назад

    ഷർട്ട്‌ katuth പ്രമേഹം ഉള്ളവർക് cherup അനുവദിക്കണം katuth പ്രമേഹം ബാധിച്ചവർ വീട്ടിനകത്തു പോലും cherup ഉപയോഗിക്കണമെന്നു ഡോക്ടർമാർ നിർദ്ദേഷിക്കാന്

  • @jojualexander4351
    @jojualexander4351 День назад

    വിവരവും വിദ്യാഭ്യാസവും ഉള്ള ആരാണ് ഈ പാർട്ടിയിൽ ഉള്ളത് ഇംഗ്ലീഷിൽ ഡോക്ടറേറ്റ് ഉള്ള ആളുകൾക്കുപോലും ഇംഗ്ലീഷിൽ രണ്ടു വാക്ക് സംസാരിക്കാൻ അറിയില്ല കോപ്പിയടിച്ചും ഭീഷണിപ്പെടുത്തിയും വ്യാജമായി ഉണ്ടാക്കിയ സർട്ടിഫിക്കറ്റ്കൾ. വിദ്യാഭ്യാസമില്ലാത്ത വിദ്യാഭ്യാസമന്ത്രി പോലെ അതും പാർട്ടിക്കും സർക്കാരിനും അലങ്കാരം

  • @joejim8931
    @joejim8931 4 минуты назад

    വേറെ ആളു വേണ്ടേ.... പാർട്ടിയിൽ 😄

  • @sankark5421
    @sankark5421 4 часа назад

    കമ്യൂണിസം എന്ന രാഷ്ട്രീയ മാലിന്യം ലോകം മുഴുവൻ നശിച്ചു.എന്നാലും അഹങ്കാരത്തിന് ഒരു കുറവും ഇല്ല.

  • @sreenivasankn6913
    @sreenivasankn6913 2 дня назад

    വിവരം, വിദ്യാഭ്യാസം, വെളിവ്, ഇവ ഇല്ലങ്കിൽ വായിൽ വരുന്നതാണ്, വൈരുദ്ധ്യാത്മക ബോദ്ധിക വാദം?

  • @Sreenivasan-g2m
    @Sreenivasan-g2m День назад

    S N D P യെ മുസ്ലിം വത്കരിക്കുക അതാണ് പിണറായിയു ടെ മനസ്സിൽ

  • @shrilajam
    @shrilajam 3 дня назад

    മാർക്സിസ്റ്റ്‌ കാർ കരുതുന്നത് വസ്ത്രം അഴിക്കിന്നത് ഒരേഒരു ആവശ്യത്തിന് മാത്രമാണ്.

  • @sunilkumarav748
    @sunilkumarav748 3 дня назад +3

    കോവിന്ദൻ പള്ളിക്കൂടത്തിൽ പോകാത്ത വൻ എന്ന പരാമർശം വളരെ ഇഷ്ടപ്പേട്ടു എന്റെ പീസി സാറേ

  • @AnilKumar-cw1uz
    @AnilKumar-cw1uz 3 дня назад

    Superb George sir

  • @manikandannair7885
    @manikandannair7885 17 часов назад

    പിസി sir 🙏🇮🇳❤️🌹

  • @sathyanmadhavan8865
    @sathyanmadhavan8865 2 дня назад

    George sir,paranjathu correct,govindanu vivaramillathathu kondu paranju,.

  • @SasidharanVnair-kc3sb
    @SasidharanVnair-kc3sb 2 дня назад

    വിനാശകാലേ വിപരീത ബുദ്ധി

  • @rameez12535
    @rameez12535 3 дня назад +2

    മനുസ്മൃതി അശ്ലീലം തന്നെ സംശയം ഇല്ല

  • @sreeraj8107
    @sreeraj8107 2 дня назад

    Shri PC George 👍🙏

  • @Prathapankd-b2h
    @Prathapankd-b2h 3 дня назад +5

    Kovindan. Mosh. Whesteman

  • @babuakbabyak612
    @babuakbabyak612 23 часа назад

    ധൈര്യമായിട്ട് കാര്യങ്ങൾ തുറന്നു പറയാൻ പിസി തന്നെ

  • @jayaprasad6169
    @jayaprasad6169 3 дня назад

    വിവരം കെട്ടവൻ.. അപ്പം ഗോവിന്ദൻ

  • @cpmohamed7742
    @cpmohamed7742 2 дня назад

    ഉള്ളതിൽ വിവരമുള്ള ഒരാളെ അവർ സെക്രട്ടറി ആക്കി വച്ചു ,, 🤣

  • @santhoshprakash9817
    @santhoshprakash9817 20 часов назад

    Satthyam. 👌🏻👍🏻. Kovindhanu drill thanne abhayam.

  • @ShajiTangapene
    @ShajiTangapene 3 дня назад

    🙏🙏🙏🚩🚩🚩

  • @narendranpanikkettyparames7487
    @narendranpanikkettyparames7487 3 дня назад +1

    Sivagiri Madom should not invite them.

  • @jayaprasad6169
    @jayaprasad6169 3 дня назад

    Well said P C George Sir

  • @mythoughtsaswords
    @mythoughtsaswords 2 дня назад

    ക്ഷേത്രങ്ങൾ പരിപാവനമായി സൂക്ഷിക്കേണ്ടത് വിശ്വാസികളുടെ ആവശ്യമാണ് - അതിനാവശ്യമായ ആചാരങ്ങൾ അവിടെച്ചെല്ലുന്നവർ പാലിച്ചേ മതിയാവു- അതിൽ ഉൾപ്പെടുന്നതാണ് ഒരു dress കോഡും - ഇപ്പോൾ ഷർട്ട്‌ ഇടാമെന്നു പറയുന്നവർ നാളെ ആണിനും പെണ്ണിനും ഷോർട്സും ബർമുടയും ആയാൽ എന്താണ് കുഴപ്പമെന്നും ചോദിക്കും -

  • @ravick2731
    @ravick2731 21 час назад

    ഇവനെയൊക്കെ അധികാരത്തിലേറ്റിയ ജനങ്ങളുടെ മുഖത്ത് കാർക്കിച്ച് തുപ്പുന്നതിന് തുല്യം...
    ഗോവിന്ദൻ ഡ്രിൽ മാഷ്... 😭🤣🤣
    എല്ലാ ഡ്രിൽ അദ്ധ്യാപലർക്കും ഒരു അപമാനം ഈ...

  • @BabuPs-yx7ro
    @BabuPs-yx7ro 3 дня назад +4

    My ഗോവിന്ദൻ്റെ പേര് MV മുഹമ്മ ദ്

  • @anandk.c1061
    @anandk.c1061 День назад

    കമ്മിസ്ലാം എപ്പോൾ തകർന്നു എന്ന് അണികൾ വോട്ടിലൂടെ കാണിച്ചു തരും 👍👍👍

  • @Tom-wv1ok
    @Tom-wv1ok 3 дня назад

    കമ്മയ്യൂണിസ്റ്റ് ഹിന്ദുക്കൾ ചെയ്യുന്നതുപോലെ ഇവിടുത്തെ എല്ലാഹിന്ദുക്കളും അനുസരിക്കണം കുറിതൊടരുത് ചരടുകെട്ടരുത് ക്ഷേത്രാചാരന്ഗൾ അനുസരിക്കരുത്ആർക്കും കേറി പോറ്റിയാകാം അതാണ് അവരുടെ പ്രശ്നം