Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
ജീവൻ പണയം വച്ച് ഇത്രയും സാഹസികത യുടെ ആവശ്യം ഇല്ല
ജീവൻ പണയവച്ചു അവിടേക്ക് പോയ ചേട്ടന്മാർക്ക് അഭിനന്ദനങ്ങൾ 🥰🎉
കേരള പോലീസിനെ ഒരു ദിവസം കൊടുത്താൽ മതി, ഈ ഗ്രാമം ഒഴിവാക്കി തരും അത്രയും കഴിവുണ്ട് നമ്മുടെ പോലീസിന്..... പക്ഷേ അവരെ അതിന് സമ്മതിക്കില്ല 🙄
Good Job guys❤. Awesome. Kudos 24 team
ഈ വീട് എന്നൊക്കെ പറയുമ്പോൾ ആധികാരികത വേണ്ടേ? മാനനഷ്ടത്തിന് കേസ് കൊടുത്താൽ apologizing avum😂
ഒരിക്കലും അല്ല,ഞാൻ തിരുച്ചിറപ്പള്ളിയിൽ താമസിച്ചിരുന്ന ആളാണ്,ഇതിലും വലിയ കഥകൾ ആണ് അവിടുത്തേത്
ഇവനൊക്കെ ജോലിചെയ്ത് ജീവിച്ചൂടെ ആയോ എന്തിനാണ് മറ്റുള്ളവരുടെ വീട്ടിൽ കയറി മോഷ്ടിക്കുന്നത് 😡😡
👍👌🏻
ഇതൊക്കെ ഇന്ത്യയിൽ ആണല്ലോ എന്നോർക്കുമ്പോൾ 😢
പോലിസ് ഒന്ന് ഒരുങ്ങി ഇറങ്ങിയാൽ പുഷ്പ്പം പോല്ലെ ഒഴിപ്പിക്കാൻ പറ്റും അത് പോലെ അവരെ പിടിക്കാനും അവർ വേണ്ടന്ന് വിചാരിച്ചിട്ട് ആണ്
അതിന് കേരളത്തിൽ അല്ല, up യിൽ ഒരു തിരുട്ട് ഗ്രാമത്തിൽ ഇപ്പോഴും ഇന്ത്യ എന്ന രാജ്യം ഉണ്ടന്ന് പോലും അറിയാത്ത ആളുകൾ ഉണ്ട് 😂😂, അവർ ഇപ്പോഴും ഏതോ രാജാഭരണം ആണെന്ന് കരുതി ജീവിക്കുകയാണ്
Stalin mayiran uranguvano😂
രണ്ടു വട്ടം 24 ഇന്റെ offical mail id yil complaint ചെയ്തു ബട്ട്. നോ രക്ഷ
Carry on SKN
Waste police system