'പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പൻ പറഞ്ഞാലും ‍ഞ‍ാൻ മറുപടി പറയും'

Поделиться
HTML-код
  • Опубликовано: 8 окт 2024
  • 'പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പൻ പറഞ്ഞാലും ‍ഞ‍ാൻ മറുപടി പറയും'; പിണറായി വിജയനെ വിടാതെ പി.വി അൻവർ
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 469

  • @KSubash-yy3ki
    @KSubash-yy3ki 2 часа назад +532

    പിണറായി വിജയന്റെ അപ്പനെയും അപ്പന്റെ അപ്പനെയും പറയാൻ ധൈര്യം..... സമ്മതിച്ചു മോനെ 👌

    • @MathewCvarghese-g4c
      @MathewCvarghese-g4c 2 часа назад +2

      Cm allathatL adheebam onnumala

    • @aliyarca7734
      @aliyarca7734 2 часа назад

      അവന്റെ ഉള്ളിൽ ഒറിഞ്ജിനൽ കമ്മ്യുണിസമുണ്ട്..അവർ മരണത്തെ പ്പോലും ഭയപ്പെടില്ല.. ഒന്നുകിൽ മാഷാ അള്ളാഹു സ്റ്റിക്കർ.. അല്ലെങ്കിൽ.. ജയ് ശ്രീരാം സ്റ്റിക്കർ... ഇതിൽ ഒന്ന് പ്രതീക്ഷിക്കാം.. 😍😍

    • @BavaBava-gi8lh
      @BavaBava-gi8lh Час назад +1

      @@KSubash-yy3ki muthaappane vilichille sosam muttikidakkunna hamzakkane kondduvannu 😂😂😂vadikoduthu adivaangi 😂😂😂

    • @sharonsebastian4978
      @sharonsebastian4978 56 минут назад

      അതെന്നാ പിണറായി ക്കു തന്താ ഇല്ലെ? അയാൾക്കു മാത്രം എല്ലാവരെയും വിളിച്ചാൽ മതിയോ, ഇടക്കൊക്കെ അയാളും തന്തങ്കു വിളി കേൾക്കണം,He deserve it..,

    • @FirosKodungallur
      @FirosKodungallur 50 минут назад

      ഒരാളുടെ തന്തയ്ക്ക് വിളിക്കുന്നതാണോ ധൈര്യം 😂

  • @Rocketracooon
    @Rocketracooon 3 часа назад +486

    ഈ നട്ടെല്ല് പ്രതിപക്ഷത്തിനു പോലും ഇല്ല 😂കൈരളിയ്ക് ഇതൊന്നും കേൾക്കണ്ട. 🤣

    • @jayakumar5128
      @jayakumar5128 2 часа назад +4

      😂😂😂

    • @sreekumarp2807
      @sreekumarp2807 2 часа назад

      ഇവൻ്റെ പിരി ഇളകി, കഷ്ടo 😭

    • @MhMunas
      @MhMunas 2 часа назад +3

      അൻവർ ഞാൻ നല്ലവണ്ണം ഇഷ്ടം ആയ വെക്തി ആണ് അൻവർ.. ഇപ്പോൾ പറഞ്ഞ തെറ്റ് നിങ്ങളുടെ നെഞ്ചത്ത് കയറിയാലേ തെളിവ് പുറത്ത് വിടുകയൊള്ളു. ജനങ്ങൾക്ക് വേണ്ടി അല്ല നിങ്ങളുടെ safe ആണ് അൻവർ നോക്കുന്നത് 👍

    • @rojanantony8360
      @rojanantony8360 2 часа назад +5

      പ്രതിപക്ഷം കൃത്യമായി എല്ലാം പറയ്‌യുന്നുണ്ട്

    • @walkingvloge7668
      @walkingvloge7668 2 часа назад +2

      കയ്യിൽ സാധനം ഉണ്ടെങ്കിൽ നട്ടെല്ല് താനെ വരും

  • @josephpa1672
    @josephpa1672 2 часа назад +221

    നീയാണ് മോനെ ആൺകുട്ടി 😄 കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ വികാരമാണ് അൻവർ പറയുന്നത്

    • @GreenConstructionGreen
      @GreenConstructionGreen 20 минут назад

      അൻവർ കേരളത്തിന്റെ ഇടി മുഴക്കം.
      ഞങ്ങൾ CPM ന്റെ അടിമകളല്ല
      ❤ നൂറു ചുകപ്പൻ അഭിവാദ്യങ്ങൾ

  • @Usb616
    @Usb616 2 часа назад +279

    ഇവനാണ് ആൺകുട്ടി💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @moinumv4615
    @moinumv4615 2 часа назад +269

    അൻവർ പറയുന്നത് സത്യമായതുകൊണ്ടു പാർട്ടി നോക്കാതെ മനഃസാക്ഷിയുള്ള കേരളത്തിലെ ജനങ്ങളും മാധ്യമങ്ങളും സപ്പോർട്ട് ചെയ്യും.❤❤

    • @GreenConstructionGreen
      @GreenConstructionGreen 21 минуту назад

      അൻവർ കേരളത്തിന്റെ ഇടി മുഴക്കം.
      ❤ നൂറു ചുകപ്പൻ അഭിവാദ്യങ്ങൾ

    • @MajeetMajeet-r8n
      @MajeetMajeet-r8n 5 минут назад

      Ma adimakalk........

  • @tkkjerry8759
    @tkkjerry8759 2 часа назад +264

    ഇരട്ടചങ്കൻ എന്ന് പറഞ്ഞാൽ ഇതാണ് ഇരട്ടചങ്കൻ

    • @ajaysasidharan8940
      @ajaysasidharan8940 2 минуты назад

      ഇരട്ട ചങ്കൻ അൻപറിക്കാന്റെ മാപ്പ് വന്നിട്ടുണ്ട് 😂🤣

  • @m_shafi441
    @m_shafi441 2 часа назад +191

    ജനങ്ങളെ.. ഇനിയെങ്കിലും മനസ്സിലാക്കു നമുക്ക് വേണ്ടിയാണ് ഇദ്ദേഹം പോരാടുന്നത്.. കൂടെ നിൽക്കണം...

    • @kuttusee
      @kuttusee Час назад +4

      ❤100🎉%

    • @update2.095
      @update2.095 Час назад +2

      olakka

    • @FirosKodungallur
      @FirosKodungallur 47 минут назад +1

      മണ്ണാങ്കട്ട 😂

    • @rasputin7880
      @rasputin7880 45 минут назад

      അതിന് ഞങ്ങൾ എല്ലാം സ്വർണ്ണക്കടത്തിന്റെ carriers അല്ല. 😄

    • @shafihudawi873
      @shafihudawi873 17 минут назад +1

      Correct 🙏

  • @nahlanihal4975
    @nahlanihal4975 2 часа назад +120

    അൻവറിന് പൂർണ്ണ പിന്തുണ ധൈര്യമായിട്ട് മുന്നേറിക്കോളൂമുന്നോട്ട് - ഇടതുപക്ഷത്തിന് കൊടുത്ത പിന്തുണ ഇനി മുതൽ നിങ്ങൾക്ക് കിട്ടും..

    • @GreenConstructionGreen
      @GreenConstructionGreen 12 минут назад

      ❤അൻവർ കേരളത്തിന്റെ ഇടി മുഴക്കം.❤
      പാർട്ടിയെ നശിപ്പിച്ച പിണറായിയുടേയും, ഇന്നത്തെ CPM ഉടായിപ്പ് നേതാക്കളുടെയും അടിമകളല്ല ഞങ്ങൾ..
      അൻവർ സഖാവേ.. ധീരതയോടെ നയിച്ചോളൂ...
      ❤ നൂറു ചുകപ്പൻ അഭിവാദ്യങ്ങൾ
      ❤❤❤❤❤❤❤❤❤

  • @jamsheerkarat
    @jamsheerkarat 2 часа назад +104

    നീതിക്കായ് 💪🏻💪🏻
    നാടിനായി 💪🏻💪🏻
    അൻവറിനൊപ്പം ❤️❤️
    അൻവർ ആണ് ശരി 💯💯

    • @GreenConstructionGreen
      @GreenConstructionGreen 12 минут назад

      ❤അൻവർ കേരളത്തിന്റെ ഇടി മുഴക്കം.❤
      പാർട്ടിയെ നശിപ്പിച്ച പിണറായിയുടേയും, ഇന്നത്തെ CPM ഉടായിപ്പ് നേതാക്കളുടെയും അടിമകളല്ല ഞങ്ങൾ..
      അൻവർ സഖാവേ.. ധീരതയോടെ നയിച്ചോളൂ...
      ❤ നൂറു ചുകപ്പൻ അഭിവാദ്യങ്ങൾ
      ❤❤❤❤❤❤❤❤❤

  • @Shethilakkam
    @Shethilakkam Час назад +46

    ഇതാണ് പ്രതിപക്ഷം.... 💪
    പറയുന്ന വാക്കുകളിൽ ധൈര്യവും വ്യക്തതയും ഉള്ള ഒരു രാഷ്ട്രിയ നേതാവിനെ ഇതദ്യമായി കാണുന്നു. നിലപാട് അൻവർ 👍

  • @Usb616
    @Usb616 2 часа назад +105

    സത്യം ആവും 💪🏻💪🏻💪🏻💪🏻

  • @MuhammedShakir-d2u
    @MuhammedShakir-d2u 2 часа назад +61

    പിണറായി - അജിത്കുമാർ ഇൻ്റ അങ്കിൾ അല്ല...അതുക്കും മേലെ 😂

  • @ishaqeillikkal6583
    @ishaqeillikkal6583 Час назад +50

    ഇയാൾ പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടിയാണ് ഫൈറ്റ് ചെയ്യുന്നത് എന്നുള്ള ബോധ്യം നമുക്ക് വേണം...

    • @noufaltk1327
      @noufaltk1327 32 минуты назад

      Yendhs eyal pavaangalke vendi parayunne..

  • @fasalap1757
    @fasalap1757 2 часа назад +83

    ആണൊരുത്തൻ കേരളത്തിൽ പ്രതിപക്ഷo

  • @khairudeenchemban6249
    @khairudeenchemban6249 2 часа назад +25

    അപ്പൊ പിണറായി ന്റെ മാത്രമല്ല പ്രതിപക്ഷ ത്തിന്റെ പോലും മൂക്ക് കയറ് അജിത് കുമാർ ന്റെ കയ്യിലാണ് എന്ന് മനസ്സിലായി,
    സധൈര്യം മുന്നേറുക അനവർക്കാ, അഭിവാദ്യങ്ങൾ പ്രാർത്ഥന യോടെ 💪🏻💪🏻💪🏻💪🏻🤲🏻🤲🏻🤲🏻

  • @anasakunasa
    @anasakunasa 3 часа назад +73

    PV Anver ❤

  • @earthonline5505
    @earthonline5505 2 часа назад +71

    പ്രതിപക്ഷത്തെ എടുത്തു അറബി കടലിൽ ഇടണം 😂😂

    • @My_world2233
      @My_world2233 Час назад +2

      അതിന് കേരളത്തിൽ പ്രതിപക്ഷം എന്നൊരു സാധനം ഉണ്ടോ ??

  • @ilyasppilyas9210
    @ilyasppilyas9210 2 часа назад +29

    നിങ്ങൾ എന്തു പറഞ്ഞാലും ഈ നാട് നന്നാകില്ല കാരണം ഇവിടെ വിറ്റുപോകുന്ന നല്ല പ്രോടക്റ്റാണ് വർഗീയതാ

  • @dastagirabdussalam9029
    @dastagirabdussalam9029 Час назад +15

    സ്വന്തം കാര്യം മാത്രം നോക്കുന്ന പിണുവിനെ ഒതുക്കിയില്ലെങ്കിൽ ആ പാർട്ടി തന്നെ തകരും ! ഏതായാലും അൻവർ തുറന്ന പാത പ്രതിപക്ഷം മുതലാക്കുമോ എന്ന് കണ്ടറിയണം.

  • @Mandan898
    @Mandan898 2 часа назад +27

    ഇത്രേം ധൈര്യം ഞാൻ എൻ്റെ ചാൾസ് ശോഭരാജിന് മാത്രമേ കണ്ടിട്ടുള്ളൂ.

  • @Boss-z7p
    @Boss-z7p 2 часа назад +180

    ഈ തന്റേടം എനിക്ക് ഇഷ്ടം ആയി പിണറായിയുടെ അപ്പന് പറയാനുള്ള ധൈര്യം സമ്മതിച്ചു..

    • @arjunpc6370
      @arjunpc6370 2 часа назад +5

      Ohh mass thanne.. 🥴

    • @fasalap1757
      @fasalap1757 Час назад +1

      100/100

    • @Diya-wj6qh
      @Diya-wj6qh Час назад +1

      Santhosham ayi Mone poyi nannayi varu😂😂

    • @ABDULSALAM-jy4og
      @ABDULSALAM-jy4og 9 минут назад

      ഇപ്പോൾ വരും മാപ്പ്

  • @sajeerkassim8571
    @sajeerkassim8571 2 часа назад +35

    ബല്ലാത്ത ധൈര്യം💪🏾💪🏾💪🏾

  • @sandhyac7710
    @sandhyac7710 2 часа назад +35

    അൻവർ 👍🏻💪🏻💪🏻💪🏻🔥🔥🔥🔥

  • @jojo-uj8wq
    @jojo-uj8wq 2 часа назад +34

    Confident 👍🏻👍🏻👍🏻

  • @AjAmala
    @AjAmala 3 часа назад +50

    ഗുഡ് ബോയ്

  • @Lucifer123k
    @Lucifer123k 14 минут назад +2

    പിണറായിയുടെ അച്ഛനെ വിളിച്ചത് ശരിയായില്ല മര്യാദകൾ താങ്കൾക്കും ബാധകമാണ് മിസ്റ്റർ അൻവർ

  • @ksdking1013
    @ksdking1013 37 минут назад +2

    ഇയാൾ അല്ലെ പറഞ്ഞെ മുഖ്യമന്ത്രിയെ ഒന്നും പറയൂല എന്ന് 😂

  • @JJ_Hadid
    @JJ_Hadid 3 часа назад +41

    Anwar🔥DMK⬛️🟥

  • @sahaltvr
    @sahaltvr 2 часа назад +15

    *നക്സസ് എന്നത് വല്ലാത്തൊരു സത്യം തന്നെ.*

  • @shihab1.0
    @shihab1.0 Час назад +5

    അയാളെ തെറി വിളിക്കുന്ന അടിമകൾ അയാൾ ഉന്നയിച്ച ആരോപണങ്ങൾ എന്ത് കൊണ്ട് അന്വേഷിക്കുന്നില്ല എന്ന് എന്തുകൊണ്ട് നിന്റെയൊക്കെ നേതാക്കന്മാരോട് ചോദിക്കുന്നില്ല..

  • @amanullhaaboobacker9601
    @amanullhaaboobacker9601 2 часа назад +15

    അൻവർക്ക കലക്കി മുത്തേ 👍👍👍👍👍👍🙏

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 часа назад +9

    പിവി അൻവർ താങ്കൾ ധൈര്യ
    മായ് മുന്നോട്ട് പോകു

  • @Zainabaa-i9f
    @Zainabaa-i9f 57 минут назад +5

    ധൈര്യമില്ലാത്ത പ്രതിപക്ഷ പാർട്ടികൾക്ക് നാണക്കേട് ,
    പ്രതിപക്ഷ പാർട്ടികൾ ചെയ്യേണ്ടത് അൻവർ ഒറ്റയ്ക്ക് ചെയ്യുന്നു ധൈര്യവും ശക്തമായ സന്ദേശവുമുള്ള വ്യക്തി

  • @MujtabaMuhammad-k7i
    @MujtabaMuhammad-k7i 48 минут назад +1

    ധൈര്യം ❤

  • @jamaljama-s9b
    @jamaljama-s9b 2 часа назад +34

    അങ്ങനെ അങ്ങനെ ഓരോന്ന് പോരട്ടെ അൻവറെ

  • @sakariyakalari
    @sakariyakalari Час назад +6

    അൻവർ അങ്ങനെ പറഞ്ഞോ ഹഹഹ ഹഹഹ ഹഹഹ ഹിഹിഹി ഹിഹിഹി ഹിഹിഹി

  • @hamsakutty5876
    @hamsakutty5876 Час назад +7

    Anver👍👍👍👍👍💪💪💪💪💪💯💯

  • @Siju-ir4sb
    @Siju-ir4sb 29 минут назад +3

    ടി.കെ. ഹംസയുടെ മുത്താപ്പ വിളി യുടെ പിന്നിൽ പിണറായി ആണ്. അതിന് ഉള്ള മറുപടി പിണറായിയുടെ അപ്പുപ്പനെ വിളി.

  • @hashimaachi2517
    @hashimaachi2517 2 часа назад +6

    പിണറായി പാർട്ടിയെയും കൊണ്ടേ പോകൂ എന്ന് തീരുമാനിച്ച് ഇറങ്ങിയിരിക്കുകയാണ്😂

  • @Amyalexa0
    @Amyalexa0 2 часа назад +11

    ഹ ഹ ഹ.... ഹി ഹി ഹി..... 🤭

    • @abisalam6892
      @abisalam6892 Час назад +1

      എനക്കറിയില്ല

  • @shoukathalitpshoukathalitp
    @shoukathalitpshoukathalitp 3 часа назад +13

    Natalie. P. V. ❤❤❤❤

  • @NASEEMAKabeer-e4f
    @NASEEMAKabeer-e4f 53 минуты назад +2

    അജിത്കുമാറിനെ
    പതാംക്ലാസ് A യിൽനിന്ന് പത്താം ക്ലാസ് B യിലേക്ക് മാറ്റി.

  • @SaleemSaleem-li1lj
    @SaleemSaleem-li1lj 2 часа назад +7

    ഈ മഹാനെ യാണല്ലോ വി ഡി സതീഷനും സുധാകരനും ഒക്കെ ഇന്നലെ വരെ തെറി പറഞ്ഞു നടന്നത്.😂

  • @dzrzrzgr9170
    @dzrzrzgr9170 2 часа назад +17

    അതാണ് ആൺകുട്ടി
    അൻവർ ഈ നാടിന്റെ മുത്താണ് അജികുമാറിനെ തൊട്ടാൽ മുഖ്യമന്ത്രിയും. മകളും അകത്തു പോകും

  • @nisarn2641
    @nisarn2641 Час назад +3

    ❤❤❤❤❤❤❤❤❤ salute

  • @Asruvvr
    @Asruvvr 3 часа назад +18

    Pv. Puli

  • @HaiderlatheegiLatheefi
    @HaiderlatheegiLatheefi Час назад +3

    അൻവർ സൂപ്പർ 👍👍👍

  • @PrajiTkd
    @PrajiTkd 2 часа назад +19

    കഴിഞ്ഞ ദിവസം വരെ വാപ്പക്കുതുല്യമായിരുന്നു. ഇപ്പൊ വാപ്പാൻ്റെ വാപ്പായ്ക്ക് പറയുന്നു. നല്ല നിലവാരം.ഒരു പാർട്ടിയുണ്ടാക്കി കേരളീയ സമൂഹത്തിൽ ചലനമുണ്ടാകാൻ പോകുന്നയാൾ കുറച്ച് നിലവാരത്തോടെയും പക്വതയോടെയും പെരുമാറണം.വൈകാരികത ക്ഷിപ്രമാണ്. സ്ഥായിയായി ഒരു പ്രസ്ഥാനമുണ്ടാക്കണമെങ്കിൽ ദീർഘവീക്ഷണവും, കൃത്യമായ നയപരിപാടികളും സംഘാടകരും വേണം.
    ആം ആദ്മി പ്രസ്ഥാനം പോലും ഇപ്പൊ പ്രതിസന്ധിയിലാണ്. നിലനിൽക്കുന്ന മുന്നണിക്കപ്പുറം ഒരു പുതിയ പ്രസ്ഥാനമാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഈ മാനറിസം കൊണ്ടു പോര. ഇതാളും പോര...
    വൈകാരിക പ്രതികരണങ്ങൾക്കപ്പുറം കൃത്യമായ മറുപടികൾ നൽകുക. അനാവശ്യ പ്രതികരണങ്ങൾ നെഗറ്റീവ് മാത്രമേ ഉണ്ടാക്കൂ...

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 2 часа назад +6

      പ്രബലരായ പിണറായി മറ്റു മന്ത്രിമാർ പോലീസ് പാർട്ടി ഒക്കെ അൻവറിനെ പ്രതിരോധിച്ചിട്ടും,
      അൻവർ പറഞ്ഞിടത്തേക്ക് കാര്യങ്ങൾ എത്തി.
      ഇനി പിണറായി പുറത്ത് പോകാനേ ബാക്കിയുള്ളു.
      ഇപ്പോൾ പിണറായി കരുതുന്നുണ്ടാവും, നേരത്തെ അൻവറിന്റെ വാദങ്ങൾ അംഗീകരിച്ചിരുന്നെങ്കിൽ കാര്യങ്ങൾ ഇത്രയും വഷളാകില്ലായിരുന്നു.
      പാർട്ടി ഒന്നാകെ കടപുഴകി വീഴാൻ പിണറായിയുടെ പ്രവൃത്തികൾ ഇടയാക്കി.

    • @aslammongam967
      @aslammongam967 2 часа назад

      നിന്റെ അയൽവാസി നിനക്ക് ബാപ്പാനെ പോലെ ബഹുമാനം.. നാളെ നിന്റെ വീട്ടിൽ വന്നു കച്ചറ ഉണ്ടാക്കിയാൽ ബാപ്പ ന്റെ തുല്യം അടിച്ചോളൂ ഭാര്യ യെ പിടിച്ചോളൂ വീട് കത്തിച്ചോളൂ റെസ്‌പെക്ട് എന്നും പറഞ്ഞു നിക്കോ അതോ തിരിച്ചു അടിക്കോ

  • @KadeejaAbdurazak
    @KadeejaAbdurazak 2 часа назад +4

    Polichu😂

  • @moidunnigulam6706
    @moidunnigulam6706 2 часа назад +6

    കുടൽപണത്തിന്റെ അന്വേഷണം അങ്ങേത്തലക്കൽ എത്തുമ്പോൾ , അതിന്റെ സംഘാടകർ സേട്ടുമാരാണെന്ന് കാണാം .
    അവിടം വരെ അന്വേഷണം പോകാറില്ല. ഒന്നുകിൽ ജോലി പോകും. അല്ലെങ്കിൽ കാണാതാകും. .

  • @MuhammadSabith-i5k
    @MuhammadSabith-i5k Час назад +2

    എല്ലാ മാപ്ലസഖാക്കളും ഇങ്ങനെപറയും കാത്തിരുന്നുകാണാം

  • @thaam6076
    @thaam6076 15 минут назад +1

    അൻവർക പിണറായി പിതാവിന്റെ തുല്യം ആണ് പറഞിട്ട് ഇപ്പോൾ അപ്പന്റെ അപനെ വരെ വിളിച്ചല്ലോ 😝😝😝😝

  • @RasiyaKp-f2w
    @RasiyaKp-f2w 55 минут назад

    പൊന്നാരെ ചങ്ങായി ഇങ്ങള് പൊളി 🙏👍🥰🥰

  • @ikbalkaliyath6526
    @ikbalkaliyath6526 Час назад +1

    👍👍👍👍❤️👍👍👍👍
    ഇതുപോലെ തുറന്ന് പറയുന്നവർ കേരള ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുമോ എന്നുള്ള കാര്യവും സംശയമാണ്.
    നട്ടെല്ലുണ്ടെന്നു പറയുന്നവർ എല്ലാം വാ തുറക്കില്ല...
    പേടിയാണ്....

  • @sajijoseph2545
    @sajijoseph2545 Час назад +2

    അങ്ങനെ പവനായി ശവമായി 😂😟😂😟😟😂😂😂😊

  • @koyamukp6323
    @koyamukp6323 Час назад +4

    അൻവർക്കി ജയ്

  • @ptsp4313
    @ptsp4313 Час назад +2

    പിണറായി എനിക്ക് എൻറെ ബാപ്പയെ പോലെയാണ് എന്ന് ഇന്നലെ പറഞ്ഞിരുന്നു😂😂😂😂

  • @zubairkanarandi3836
    @zubairkanarandi3836 19 минут назад +1

    കുറെ ദിവസായല്ലൊ ഒരു ചുക്കും സംഭവിക്കുന്നില്ലല്ലൊ😮

  • @Chefslider
    @Chefslider 12 минут назад

    യാ മോനെ ..പൊളിച്ചു😊

  • @kumarvarod8004
    @kumarvarod8004 Час назад +4

    ഒരു മുഖ്യമന്ത്രി യുടെ അച്ഛനും, അച്ഛന്റെ അച്ഛനും വിളിക്കുന്നത് ശെരിയാണോ??

    • @jabirsupperahamad7436
      @jabirsupperahamad7436 50 минут назад +2

      Oru samsthanethe muzhuvan pattichu jeevikkunnavaano cheef minister 😮😅

  • @binojabdulbasheer8137
    @binojabdulbasheer8137 3 часа назад +13

    Wow....ingane parayaaan innuu keralathil Anwar mathrameee ulluu.......

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf Час назад +2

    വാഴകൾ എന്നും വാഴകൾ ആണ് ശരിക്കും കുഴിമന്തി കിളി പോയി നടക്കുവ എന്താ പറയുക

  • @jj-ej5jk
    @jj-ej5jk 47 минут назад

    ചങ്കൂറ്റമുള്ളവൻ ഒരാളെങ്കിലും ഉണ്ടല്ലോ... അൻവർ

  • @photokkrannan9994
    @photokkrannan9994 13 минут назад +1

    എന്നുംഅൻവറിൻ്റെ വാലിൽപിടിച്ച് നടക്കാതെ മറ്റു വർത്തകൾ ചെയ്യ്_
    അദ്ദേഹത്തിൻ്റെ ക്രഡിബിലിറ്റി നഷ്ടപ്പെട്ടു..
    ഇപ്പോ ഒരു തരം വെപ്റാളത്തിലാ പുള്ളി...............

  • @ziyaramshad7731
    @ziyaramshad7731 42 минуты назад

    യ മോനെ..... K സുധാകരനു ശേഷം ഇങ്ങനെ തന്റേടത്തോടെ പിണറായിയെ വെല്ലുവിളിക്കാൻ കേൽപ്പുള്ളവൻ..... Pv 🔥

  • @AzeezP-o9r
    @AzeezP-o9r Час назад +1

    100% സത്യമാണ് പറയുന്നതു'.❤❤❤❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Час назад +2

    .അൻവറിന്റെ ഒരു രോമത്തിൽ
    തൊടുവാൻ പോലും പിണറായിക്ക് സാധ്യമല്ല

  • @kasmiabdulla360
    @kasmiabdulla360 2 часа назад +2

    ജനങ്ങളെ നീങ്ങൾ ശ്രദ്ധി ചോ ഈ ADGP അജിത് കുമാറിനെ സംസ്പൻറ് ചെയ്യാതെ മറ്റരു ബറ്റാലിയിൽ ADGP ആയി ചുമതല നൽകി ഇതിനെ എതിരെ അൻവർ അല്ലാതെ മറ്റു രാഷ്ട്രീയ പാർട്ടി നേതാകൾ. ചോദിചോ എന്തെ അജിത് കുമാറിനെ സർവീസ് നിന്ന് സസ്പൻ്റ് ചെയ്തില്ലാ എന്ന് ഗവർമെൻ്റ് നോട് ചോദിച്ചില്ല. ചോദിക്കില്ല കാരണം ഇവർ എല്ലാം നെക്സ്സ സാണ് ഒരു നാണയത്തിൻ്റെ 2 വശം

  • @MUVATTUPUZHAKKAARANSAQAFIMEDIA
    @MUVATTUPUZHAKKAARANSAQAFIMEDIA Час назад +1

    ധൈര്യം എല്ലാവർക്കും കിട്ടത്തില്ല !
    🎉🎉🎉🎉
    🎉🎉🎉
    🎉🎉
    🎉

  • @babushereefbabu1536
    @babushereefbabu1536 2 часа назад +6

    💪🏻💪🏻💪🏻💪🏻

  • @HasnulbannaKaringappara
    @HasnulbannaKaringappara 2 часа назад +5

    Parayoo😂😂😂😂😂❤❤❤

  • @udayakumarudayakumarks1849
    @udayakumarudayakumarks1849 Час назад

    അപ്പന്റെ അപ്പന്റെ അപ്പൻ 😁👏🏻👏🏻👏🏻

  • @YusufCm-v6n
    @YusufCm-v6n Час назад

    കേരള ജനതയുടെ വികാരമാണ് അൻവർ പറയുന്നത് ജനങ്ങൾ പിന്നിലുണ്ട് തുടർന്നോളൂ🌹🌹🌹🌹🌹

  • @abdulrasak2445
    @abdulrasak2445 50 минут назад +1

    അൻവർ ഇങ്ങനെയൊന്നും അധപ്പതിക്കാൻ പാടില്ലായിരുന്നു .
    വിമര്ശനമാവാം പക്ഷെ നമ്മൾ ഉപയോഗിക്കുന്ന വാക്കുകൾ വളരെ സൂക്ഷ്മമായിരിക്കണം .
    പാർട്ടിയോ വ്യക്തിയോ cpm , congress,bjp ,ലീഗ് ഏതോ ആരോ ആവട്ടെ. ബഹുമാനം കാത്തുസൂക്ഷിക്കേണ്ടത് ഓരോ വ്യക്തിയും സ്വയം ചെയ്യേണ്ടുന്നവയാണ് .

  • @jouharmaani888
    @jouharmaani888 49 минут назад +1

    അൻവർ 👍👍👍😄

  • @nabeelnabeel277
    @nabeelnabeel277 Час назад +2

    അയ്യേ മോശം അപ്പൻ അപ്പൂപ്പൻ ഒന്നും പറയാൻ എളുപ്പം ആണ് തിരിച്ചു കിട്ടുമോ അയ്യേ കഷ്ടം അയ്യേ നീ എന്തിന് ആണ് ആവോ

  • @samjukallarskkal
    @samjukallarskkal Час назад +1

    ആണൊരുത്തൻ ഒരുമ്പെട്ടാൽ 👌🏽

  • @atmohammadatm90
    @atmohammadatm90 2 часа назад +4

    സഗാക്കളെ അൻവർ ന്റെ നെജത് കേറണ്ട സത്യങ്ങളാണ് 🤣🤣🤣

  • @khalidppkhaliakhouse1698
    @khalidppkhaliakhouse1698 39 минут назад

    പാവം പിണു ഈ വയസ്സാ കാലത്ത് ഒരു ഇരുപതു വർഷം ജയിൽ ശിക്ഷ.. ഓർക്കാൻ വയ്യ പിണു.. അൻവർ ഒന്നും പൊതു സ്വത്തു കാക്കേണ്ട ആവിശ്യ മില്ല പിണു ഒന്നും ഇല്ലാതെ വന്നു കോടികൾ അഴിമതി നടത്തി സമ്പാദിച്ചു അൻവർ തറ വടിയാണ്

  • @backerpadath7145
    @backerpadath7145 43 минуты назад

    അടിപൊളി

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nk 2 часа назад +4

    ❤❤❤

  • @abdulbasheer4532
    @abdulbasheer4532 9 минут назад

    അൻവർക്കി ജയ് 👍👍👍

  • @ajimsha619
    @ajimsha619 Час назад +1

    ഇരട്ടചങ്ക് പോയിട്ട്, പിണറായിക്ക് അരചങ്ക് പോലുമില്ല😮

  • @nasere7722
    @nasere7722 53 минуты назад

    100000000000 true anver u are great

  • @abdulsalammuhammed1453
    @abdulsalammuhammed1453 22 минуты назад

    ട്ടേ...
    ടട്ടേ...
    sട്ടട്ടേ...
    sട്ടട്ടേൺ
    ടാൺ sഡട്ടേൺ
    ടാൺ sഡട്ടേൺ
    ❤❤❤❤❤❤❤❤

  • @nampoothriparameswaran4008
    @nampoothriparameswaran4008 2 часа назад +7

    Ajithkumar ...DGP ആയി തിരികെ വരും..😂

    • @binu1326
      @binu1326 2 часа назад

      അധാർമികൾ വാനോളം ഉയരുന്ന ഭരണം കേരളത്തിലും ഇന്ത്യയിലും... സത്യം കുഴിച്ചുമൂടപ്പെട്ടു വർഗീയത ഇളക്കിവിട്ടുകൊണ്ട്. ഇന്ത്യാ നൂറ്റാണ്ടുകൾ പിന്നിലേക്ക് സഞ്ചരിക്കുന്നു.

    • @moidunnigulam6706
      @moidunnigulam6706 2 часа назад +3

      സ്വർണ്ണം കുഴിച്ചെടുക്കാനോ ?

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 2 часа назад

      ഡോഗ് സ്കോഡിന്റെ

  • @saranyamineeshsaru2409
    @saranyamineeshsaru2409 2 часа назад +2

    അൻവർ❤❤❤🎉

  • @chandukuttypozhuthala7932
    @chandukuttypozhuthala7932 7 минут назад

    പിണറായിയുടെ അച്ചനെ പറഞ്ഞിട്ടും ഒരു സഖാവിനും ഒന്നും തോന്നുന്നില്ലേ

  • @farhantpahmad
    @farhantpahmad 2 часа назад +3

    ആ അത് പറ

  • @purushothamannair7850
    @purushothamannair7850 2 часа назад +2

    Supper👍🏻👍🏻

  • @AbduRahman-zj8lu
    @AbduRahman-zj8lu Час назад

    അൻവർ ഭായ്
    പത്മവ്യൂഹം ഉള്ളിന്റെ ഉള്ളിൽ തയ്യാറായിക്കൊണ്ടിരിക്കയാണ്
    സൂക്ഷിക്കണം

  • @SuneerSufiyanvlogs
    @SuneerSufiyanvlogs Час назад +1

    Pv. ഇതാണ് mla ♥️

  • @parappallathzone707
    @parappallathzone707 Час назад +1

    KING KINGEEEY

  • @HamzaHamzakp-w9y
    @HamzaHamzakp-w9y Час назад

    👍👍👍

  • @BibinBaby-g9s
    @BibinBaby-g9s 2 минуты назад

    പിണറായിക്ക് എതിരെ ഇങ്ങനെ പറയണമെങ്കിൽ ഇങ്ങേരുടെ റേഞ്ച് വേറെ തന്നെ

  • @coolafsal4052
    @coolafsal4052 Час назад +1

    ആണൊരുത്തൻ 👌🏽

  • @Foolboy10
    @Foolboy10 2 часа назад +5

    Dmk❤

  • @اللتال-ش8ش
    @اللتال-ش8ش 2 часа назад +3

    The real gladiator ❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Час назад +1

    അൻവർ സാഹിബ് ബിഗ്
    സല്യൂ്ട്‌🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @kasaragodkal148
    @kasaragodkal148 Час назад

    Super ❤❤❤