തകർന്ന പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്ന സമയത്താണ് ഞാൻ സാക്ഷ്യങ്ങൾ കേൾക്കുന്നത്.അപ്പോൾ മാതാവിനോട് ഞാൻ

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 250

  • @athuls1808
    @athuls1808 22 дня назад +1

    അമ്മേ ജോലിക്ക് വേണ്ടി കഷ്ട്ടപെടുന്ന എല്ലാ മക്കളെയും അനുഗ്രഹികണമേ, ചേച്ചിക് ഓഫർ ലെറ്ററിയിനോട് കൂടിയ ജോലി നേടി കൊടുത്തു അനുഗ്രഹികണമേ

  • @rosysebastian1098
    @rosysebastian1098 26 дней назад +44

    അമ്മേ മാതാവേ 10 ക്ലാസ്സിൽ പഠിക്കുന്ന മോനെ സമർപ്പിക്കുന്നു.. നന്നായി പഠിക്കാനുള്ള കൃപ നൽകണേ, SSLC പരിഷക്ക് നല്ല വിജയം നൽകി അനുഗ്രഹിക്കണേ 🙏🏽🙏🏽

    • @sheenathomas1446
      @sheenathomas1446 26 дней назад +1

      Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee

  • @AnnsonJoseph-x1i
    @AnnsonJoseph-x1i 26 дней назад +25

    ഈശോയെ എന്റെ പീരിയഡസ് നോർമ്മൽ ആക്കി തരണമെ അമ്മേ🙏.🙏🙏🙏🙏

  • @JG-ub2tf
    @JG-ub2tf 26 дней назад +25

    ഈ കൊച്ചുസഹോദരനേയും കുടുംബത്തേയും അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് ആയിരമായിരം നന്ദി🌹🙏🏻 ആവേ മരിയ🙏🏻🌹

    • @SeemaKerla-hy4wl
      @SeemaKerla-hy4wl 26 дней назад +2

      ❤️🙏🙏🙏❤️

    • @sheenathomas1446
      @sheenathomas1446 26 дней назад +1

      Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee

    • @stephyps-i2r
      @stephyps-i2r 23 дня назад

      Amme mathave thanks ❤

  • @minithomas4064
    @minithomas4064 26 дней назад +12

    ❤ അമ്മേ മാതാവേ കൃപാസനം അമ്മേ എല്ലാ യുവജന ങ്ങളേയും അമ്മയുടെ കൈ കളിൽ ഏൽപ്പിക്കുന്നു അമ്മേ മക്കളുടെ കൈ കൾ പിടിച്ച് ഈശോയുടെ വഴിയിലൂടെ സത്യത്തിലൂടെ ജീവനിലൂടെ കൈ പിടിച്ചു നടത്തണമേ ദൈവഭവ നത്തിൽ ചേർ ത്തിരുത്തേണ മേ ദൈവമേ അവിടുത്തെ പ്രിയപുത്രൻ്റെ വഴിയിലൂടെ മക്കളെ കൈ പിടി ച്ചു നടത്തണമേ ആമേൻ ആവേ മരിയ ഹാലേലുയ❤❤❤❤❤

    • @sheenathomas1446
      @sheenathomas1446 26 дней назад

      Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee

  • @athuls1808
    @athuls1808 22 дня назад +1

    അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊളണമേ എപ്പോഴും കൂടെ ഉണ്ടക്കണമേ

  • @achusachu8930
    @achusachu8930 26 дней назад +11

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @Rojimon-y6j
    @Rojimon-y6j 25 дней назад +1

    മാതാവേ എന്റെ കുഞ്ഞിനെ കാത്തുകൊള്ളണമേ.,.

  • @joshibindu312
    @joshibindu312 26 дней назад +13

    അമ്മേ പരിശുദ്ധ അമ്മേ കൃപസനംപ്രസാദവര മാതാവേ ജനുവരി 1 നു എന്റെ ജോലിയുടെ സമയം അനുസരിച്ചു എന്റെ മകന് സ്കുളിൽ അഡ്മിഷൻ നൽകണേ. ജനുവരി 26 നു മുൻപ് മോൾക്ക് b2 എക്സാം ഡേറ്റ് കൊടുത്തു ദൈവഹിതം അവളിൽ നിറവേറ്റാണെ. ഏപ്രിലെ ഇൻടേക്കിൽ തന്നെ മോൾക്ക് nursing ausbuildung ചെയ്യാനും ഏപ്രിൽ 6 നു മുൻപ് വിസ നൽകി അവളെ അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കണേ. സഞ്ചാരി മാതാവേ എന്റെ കൂടെ വന്നു എന്റെ എല്ലാ മേഖലയിലും ഇടപെടണമേ 🙏

  • @anishajacob4462
    @anishajacob4462 26 дней назад +10

    അമ്മേ കൃപാസന പ്രസാദവര മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

  • @po_nn_uhhhh
    @po_nn_uhhhh 26 дней назад +12

    amme സഹായിക്കണേ operation ഇല്ലാതെ സൗഖ്യപെടുത്തണേ ammeyude നേർച്ചവസ്തുക്കൾ njan ചേച്ചിക്ക് കൊടുത്തിണ്ടുണ്ട് അമ്മേ രക്ഷിക്കണേ

  • @sibiljoseph5102
    @sibiljoseph5102 26 дней назад +6

    അമ്മേ കൃപാസന മാതാവേ നിന്റെ മകന് Result -ve ആക്കി തരണെ സൗഖ്യം നൽകി അമ്മയുടെ പ്രതീക്ഷികരണ സാക്ഷി യാക്കണെ

  • @raji6395
    @raji6395 26 дней назад +8

    Kreupasanam amme nangalku vendi apekshikaname 🙏 Ave Maria

  • @elmy7593
    @elmy7593 26 дней назад +12

    അമ്മേ അച്ചാച്ചന്റെ മദ്യപാനവും ലഹരിയും നിർത്താൻ അമ്മ ഒരുക്കിയ വഴി ആയിരിക്കണമേ അമ്മേ,

    • @sheenathomas1446
      @sheenathomas1446 26 дней назад

      Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee

  • @aswathibiju4764
    @aswathibiju4764 26 дней назад +2

    Amme mathave ennodu karunna thonni enik oru joli nalki anugrahikename

  • @ShinyShiny-w2x
    @ShinyShiny-w2x 26 дней назад +4

    അമ്മേ സഞ്ചാരി മാതാവേ സ്വസ്തി അപ്പാ സ്വർഗിയ അപ്പാ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അമ്മ തെട്ട് അനുഗ്രഹിക്കണെ അപ്പാ നന്ദി അപ്പാ എൻ്റെ മക്കൾക്ക് പഠിക്കാൻ ഒള്ള അറിവ് അമ്മ കൊടുക്കണെ അപ്പാ അപ്പാ😭😭😭😭😭😭😭😭🙏🙏🙏🙏🙏🌹🌹🌹🌹💚💚💚

  • @DaisyPDPD
    @DaisyPDPD 26 дней назад +2

    നാളെ രാവിലെ തന്നെ ലോൺ പാസാക്കി തരണമേ അമ്മേ അനുഗ്രഹിക്കണമേ

  • @gismful
    @gismful 26 дней назад +2

    Amen ❤🙏

  • @RajiGSuma
    @RajiGSuma 26 дней назад

    എന്റെ അമ്മേ എപ്പോഴും കൂടെ ഉണ്ടാവാണേ 🙏🏻🙏🏻🙏🏻.

  • @ParasparaSneham
    @ParasparaSneham 26 дней назад +8

    അമ്മെ എന്നെയും എന്റെ കുടുംബാംഗങ്ങളെയും ഈശോയിൽ വിശുദ്ധീകരിച്ചു അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്‌ഥിരം സാക്ഷികൾ ആക്കി മാറ്റേണമേ. അതിനുള്ള കൃപ നൽകണമേ . ആമേൻ ❤️

  • @sumijohnson5531
    @sumijohnson5531 23 дня назад

    അമ്മേ എന്റെ കുടുംബത്തിൽ ഉണ്ടാവേണമേ അമ്മേ കൈ വിടല്ലേ അമ്മേ 🙏🙏🙏

  • @lijicheriyan3905
    @lijicheriyan3905 26 дней назад +3

    ദൈവമേ മാതാവേ പ്രാർത്ഥിക്കുന്ന എല്ലാവരുടെയും കര്യങ്ങൾ നടത്തികൊടുക്കനെ

  • @Nova_Michael
    @Nova_Michael 26 дней назад

    എന്റെ കൃപാസന മാതാവേ 'നിനക്ക് ഒന്നും ഒന്നും ഇല്ലല്ലോ 'എന്ന് പറഞ് എന്നെ കളിയാക്കുന്നവരുടെ മുന്നിൽ.എന്നെ ഒന്ന് ഉയർത്തണേ അമ്മേ

  • @preethyjoseph9812
    @preethyjoseph9812 26 дней назад +7

    ദൈവത്തെ സ്നേഹിക്കുന്നവർക്ക്, ഒരു നന്മയും മുടക്കുകയില്ല. ദൈവമേ ഈ മോന് കൊടുത്ത അനുഗ്രഹം ത്തിന് ഒരായിരം നന്ദി. ഒരുപാട് പേർക്ക് സാക്ഷി ആക്കി തീരട്ടെ 🙏🙏

  • @shiji1271
    @shiji1271 26 дней назад +1

    Amme mone iniyulla jeevithathilum nèe karuthane, koottavane..

  • @JoeEuroVibes
    @JoeEuroVibes 26 дней назад +5

    അമ്മേ എന്റെ പ്രാത്ഥന കേൾക്കണമേ 🙏

  • @sanchariniholidays7322
    @sanchariniholidays7322 26 дней назад +2

    അമേ എനിക്ക് ആഴമായ വിശ്വാസം തന്ന് അനുഗ്രഹിക്കണമേ

  • @adikbabu6020
    @adikbabu6020 26 дней назад +2

    E sakshyam kandathil ninnum Ammayude vatsalyam manasilayi mathave
    Athupole business improve aakan anugrahikkename
    Enne kripasanam thil varan anugrahikkename Amen🙏🙏🙏🙏🙏🙏

  • @jollysibichan9499
    @jollysibichan9499 26 дней назад +1

    Amme mathave ente makkale anugrhikane ente molkke nersing 4th semaster examne adutha masam 17,19 amme mole anugrhikanem ente mon 9 classilane avante schooil pokanulla madi mattitharanem nallavanm padikuvanulla kripaundakne amme mathave 🙏🏻🙏🏻🙏🏻😭😭

  • @JoselinJohnJohn
    @JoselinJohnJohn 26 дней назад +1

    Kreupasanam matha please heal me from all disease condition

  • @anniethomas8073
    @anniethomas8073 24 дня назад

    അമ്മേമാതാവേ എന്റെ ഇളയമോൾ മിന്നു തോമസ് കുവൈറ്റിൽ പ്രൊമെത്രി എക്സാം ഡിസംബർ 10 നു ഇന്ത്യൻ സമയം 11.30 നും 2.30 ഇടയിലാണ് 3 മണിക്കൂർ അമ്മയുടെ ദിവസം ചൊവ്വാഴ്ച 2. 30 നു മുൻപ് അമ്മ കൂടിയിരുന്നു മോളെ പാസ്സാക്കണേ കുഞ്ഞിന് പനി യനുഇ പ്പോൾ അവിടെ തണുപ്പ് തുടങ്ങി കാലാവസ്ഥയുടെയാണ് കുഞ്ഞു ഓൺലൈൻ ഉടമ്പടി എടുത്തിട്ടുണ്ട് ലൈസെൻസ് കിട്ടിയില്ലങ്ങിൽ ജോലി പോകും അമ്മ കൂടെ യുണ്ടവനെ സഞ്ചാരി മാതാവേ ഞാൻ സാക്ഷ്യം പറഞ്ഞോളാം അമ്മയുടെ അടുത്ത് 🙏

  • @crazykunjoos4038
    @crazykunjoos4038 26 дней назад +4

    ഈശോയെ നന്ദി
    ഈശോയെ ഞാൻ നിന്നെ സ്നേഹിക്കുന്നു

  • @SumayyaBahadursha
    @SumayyaBahadursha 26 дней назад +1

    Mone daivam kaathu paripaalikkum❤Mon ennum ammayod aairikkuka❤eshoye sontham father aai kaanuka❤

  • @rosemi66
    @rosemi66 24 дня назад +1

    Ammeh vedhanikuna makalde mel karuna thonane. Thirukumaraa

  • @alicemanikuttan3799
    @alicemanikuttan3799 26 дней назад +4

    അമ്മ മാതാവേ എന്റെ മക്കൾക്കും ഹസ്ബന്റിനും നല്ലവിശ്വാസം നൽകി അനുഗ്രഹിക്കണമേ അമ്മ മാതാവേ എന്റെ നീല തിരിയിൽ അമ്മയുടെ രൂപം നൽകി അനുഗ്രഹിചതിനു ഒരായിരം നന്ദി

    • @sheenathomas1446
      @sheenathomas1446 26 дней назад

      Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee mathavea kuda varanamea Sacharee

  • @Ranju-es5wt
    @Ranju-es5wt 26 дней назад +1

    Amme mathave , ielts exam pass aavan amma anugrahikename 🙏🏻

  • @Suseela-r6w
    @Suseela-r6w 26 дней назад +3

    എന്റെ ഈശോയേ എന്റെ മാതാവേ എന്റെ ്് നിയമോൾക്ക്നനായിമലയാളംവയിക്കുവാനുളള അറിവ്നൽക്കണമെആമേൻ

  • @SibilCleatus-mx3jp
    @SibilCleatus-mx3jp 26 дней назад +2

    എന്റെ മകനെ സമർപ്പിക്കുന്നു മക്കളെ സമർപ്പിക്കുന്നു

  • @TelmaBiju
    @TelmaBiju 26 дней назад +5

    അമ്മേ എന്റെ മോൻ പ്ലസ്‌ two ന് ആണ് അവന് ഉന്നത വിജയം കൊടുക്കേണമേ. അവന്റെ കൂടെ എക്സാം എഴുതുന്ന എല്ലാ മക്കളേം അനുഗ്രഹിക്കേണമേ. 🙏🙏

    • @seemabinu3099
      @seemabinu3099 26 дней назад

      Makkalkkum nalla vijayam nalkane

  • @rajia4542
    @rajia4542 26 дней назад +1

    Daivame Stotram Krupasanam Madave kaniyenme.

  • @AnusreeMr-ik7oh
    @AnusreeMr-ik7oh 26 дней назад +1

    Amme krupasanam mathave... 2024 December 25 nu munpayi enikku bharthavinte koode jeevikkanulla sahacharyam nalki anugrahikkane.... Athinu saesham enikkum bharthavinum makalkkum mathavinte aduthu varanum prarthikkanum sadhikkaname... Kai vidalle.. Amme... Koode undakaname... Bharthavinu ennodulla veruppum ishtakuravum okke matti tharaname.... Iniyulla kaalam njagalkku santhoshathode njagalude makalude koode oru kudumba jeevitham nalki anugrahikkaname... 🙏🙏🙏🙏🙏🥰🥰🥰

  • @PreethyK-fz2qu
    @PreethyK-fz2qu 21 день назад

    മാതാവേ 30 നുള്ളിൽ cash ready akuvan ഇടയകേണമേ... ആ മകളുടെ വീട് ജപ്തിയിൽ നിന്നും വിടുതൽ നൽകേണമേ

  • @joshibindu312
    @joshibindu312 26 дней назад +2

    അമ്മേ പരിശുദ്ധ അമ്മേ കൃപസനം പ്രസാദവര മാതാവേ എന്റെ മകനെ തൊട്ട് സുഖപ്പെടുത്തേണമേ. അവനെ നീലകാപ്പയിൽ എന്നെ പൊതിഞ്ഞു സൂക്ഷിക്കണേ 🙏

  • @anoopathira9527
    @anoopathira9527 26 дней назад +1

    അമ്മേ മാതാവേ എനിക്ക് കുവൈറ്റിന് പോകനുള്ള എല്ലാ കാര്യങ്ങളും തടസങ്ങൾ ഒന്നും കൂടാതെ നടത്തി തരണമേ ആമേൻ🙏🙏🙏🙏🙏

  • @elmy7593
    @elmy7593 26 дней назад +3

    അമ്മേ അനിയൻ exam ന് പാസ്സ് ആവണമേ അവന് ലൈസൻസ് കിട്ടണമേ

  • @JohnJj-cs1fr
    @JohnJj-cs1fr 25 дней назад +4

    അമ്മേ എന്റെ കാശുരൂപം നഷ്ടപെട്ടത് എത്രയും വേഗം ലഭിക്കേണമേ

  • @jessysebastian7570
    @jessysebastian7570 26 дней назад +1

    Amme mathaev ente bank loan kadaghl Matti thaerenaem mathaev njagelle kathukollaellemAmen ente makelulkku Churchill pokanulla mansu thonaen ente third son sumsarikilla otisum annu ente makelulkku jobe kittan anugrahikaen amen 🙏🏼 🙏🏼🙏🏼ente karthaev property vettu kittan anugrahikaen amen

  • @sunitham386
    @sunitham386 26 дней назад +2

    Ammae mathavae Uvajanangal Udampadiel jeevikkan visvasathil aazhappeduthanamae 🙏❤️🙏

  • @binuvarghese3973
    @binuvarghese3973 26 дней назад +2

    അമ്മേ മാതവെ എന്റെ തകർന്ന shares എത്രയും പെട്ടന്ന് buy rate ഇൽ വരണമേ...

  • @SomiShibun
    @SomiShibun 26 дней назад

    Ente visa thadasam matti tharana mathava amen amen 🙏

  • @mariammaluka403
    @mariammaluka403 26 дней назад +1

    Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤❤🎉🎉🎉🎉🎉🎉

  • @preethyjoseph9812
    @preethyjoseph9812 26 дней назад +3

    എന്റെ അമ്മേ സാമ്പത്തിക വഴി തുറന്നു തരണേ 🙏🙏

  • @SibilCleatus-mx3jp
    @SibilCleatus-mx3jp 26 дней назад +2

    എന്റെ mathapithakkaleഓർത്തു നന്ദി പറയുന്നു
    🙏🙏🙏🙏🙏

  • @adikbabu6020
    @adikbabu6020 26 дней назад +2

    Mathave ente problems vegam sari aakki tarename Amme🙏🙏🙏🙏🙏🙏

  • @Gourypriya2020
    @Gourypriya2020 26 дней назад +1

    ജെറിൻ ചേട്ടന് പെട്ടന്ന് പോകാൻ sadhikkanea

  • @Gourypriya2020
    @Gourypriya2020 26 дней назад +1

    അമ്മാ

  • @bincypriya2759
    @bincypriya2759 26 дней назад

    Ente bharthavine vishudhikkarikkaname mathave... Ente bharthavine mathavinte neela angiyal pothinju samrakshikkaname mathave... Ente bharthavinte yathrayil koode undakaname mathave

  • @sudhasurendran9783
    @sudhasurendran9783 25 дней назад +1

    Amme mathave eshoye ee papiyaya ennodu avidenu shemikkaname aamen. Avidethe eshtam ennil varaname amen

  • @preethyjoseph9812
    @preethyjoseph9812 26 дней назад +5

    എന്റെ അമ്മേ എന്റെ നിയോഗവും സമർപ്പിക്കുന്നു. 🙏🙏

    • @sheenathomas1446
      @sheenathomas1446 26 дней назад

      More rosary chelluuuuuuuuu for the blessing

  • @elmy7593
    @elmy7593 26 дней назад +2

    അമ്മേ അച്ചാച്ചന്റെ മദ്യപാനവും ലഹരി ഉപയോഗവും പൂർണമായും മാറണമേ

  • @sudhisaji6946
    @sudhisaji6946 26 дней назад +1

    Nanni deyivme orayiramnanni orukoodinanni halleluya aamen halleluya

  • @jacobmerlin-t5f
    @jacobmerlin-t5f 26 дней назад +1

    Amme mathave ennem ammede prethyakshekaranthinte sakshy akkane ee altharayil kayatty sakshyam parayan edayakkane amme

  • @messiboy369
    @messiboy369 26 дней назад +1

    Ente amme ente makkale kaathu kollaname

  • @JoselinJohnJohn
    @JoselinJohnJohn 26 дней назад +1

    Kreupasanam matha please heal me from autoimmune disease

  • @ABRAHAM_7808
    @ABRAHAM_7808 26 дней назад +1

    കൃപാസന മാതാവേ Prathikshikaranathinta സാക്ഷിയായി ഉയർത്തെണമേ കൃപാസന മാതാവേ എൻ്റെ German b2 Exam നാലു module എക്സാം കഴിഞ്ഞു അമ്മേ ഞാൻ റിസൾട്ടിന് വേണ്ടി നോക്കിയിരിക്കുകയാണ് എനിക്ക് നാല് മോഡ്യൂളും പാസാക്കി തരണേ അതുപോലെ എൻ്റെ കൂടെ എക്സാം എഴുതിയവരെയും അമ്മ പാസാക്കി കൊടുക്കണം അവരെയും കൃപാസന മാതാവേ Prathikshikaranathinta ഉയർത്തെണമേ😭😭😭😭😭🙏🙏🙏❤️♥️♥️

  • @dishadinesh9306
    @dishadinesh9306 26 дней назад +3

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @leenasiju9412
    @leenasiju9412 26 дней назад

    അമ്മേ മാതാവേ എൻറെ സിജുവിന്റെ കണ്ണിന് ഒരുകുഴപ്പവും ഉണ്ടാകാരുതേ

  • @vijiviji7592
    @vijiviji7592 26 дней назад +2

    അമ്മേ നന്ദി 😭😭😭😭🤲🤲🤲🤲🤲അമ്മേ അമ്മേ 🙏🙏🙏🙏🙏

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 26 дней назад +3

    എന്റെ amme.
    ഇന്ന് ഞാൻ എന്റെ അമ്മയെ കണ്ടു.... എന്റെ അമ്മ കൂടെ ഉണ്ട്... 🙏🏻🙏🏻🙏🏻🙏🏻

  • @susanphilip3210
    @susanphilip3210 26 дней назад +1

    Amme mathave chikuvinte 10 th exam on 15/2/25
    Pray for him

  • @sudhasurendran9783
    @sudhasurendran9783 25 дней назад +2

    Nanni amme nanni eshoye

  • @jainjosephl690
    @jainjosephl690 26 дней назад +3

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @SujithamuraliNair
    @SujithamuraliNair 26 дней назад +1

    Ente mone anugrahikkane🙏🙏🙏🙏

  • @sherryjobit994
    @sherryjobit994 26 дней назад +2

    അമ്മേ 26 ആം തിയതി എനിക്കു ഒരു അടയാളം കാണിച്ചു തരണമേ... മാനസികമായി തളർന്നു അമ്മേ... കൂടെ ഉണ്ടാവനെ

    • @sheenathomas1446
      @sheenathomas1446 26 дней назад

      More rosary chelluuuuuuuuu for the blessing

  • @jainjosephl690
    @jainjosephl690 26 дней назад +2

    Amme enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏

  • @athuls1808
    @athuls1808 22 дня назад +1

    ആമേൻ

  • @sandrajose566
    @sandrajose566 26 дней назад +1

    Amme mathavae ente tonsil normal size aakki mattane. Ente amma otu job kodukkane. Amen 👏 🙏 👏 🙏 👏 😢😢😢😢😢

  • @adikbabu6020
    @adikbabu6020 26 дней назад +1

    Mathave eppozhum enne ella daivangalum rekshichu e time el onnu sahayikkename mathave 🙏🙏🙏🙏🙏🙏

  • @JoselinJohnJohn
    @JoselinJohnJohn 26 дней назад +2

    Kreupasanam matha please protect me and my family

  • @boncyshino7612
    @boncyshino7612 26 дней назад

    അമ്മേ മാതാവേ ആയിരം ആയിരം നന്ദി

  • @shinujennis6191
    @shinujennis6191 25 дней назад

    അമ്മേ കാവൽ ആയിരിക്കനെ 🙏🙏

  • @verticmight7752
    @verticmight7752 26 дней назад

    അമ്മേ എന്റെ അമ്മേ..... അബിൻ മോനെ കാക്കണേ ❤️🙏

  • @stephenbinu1528
    @stephenbinu1528 26 дней назад +2

    ആമേൻ ❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @adikbabu6020
    @adikbabu6020 26 дней назад +1

    Eppole enne rekshikkukayum sakshyam parayan avide vilikkane Amme🙏🙏🙏🙏

  • @daisythomas7329
    @daisythomas7329 26 дней назад +1

    Eesoye njangalude bhavanathil varenae njangale yum ithupole amma yude sannidhiyil vann sashyam parayan vegathil anuvadhikename innate divasa the anugrahikane amen

  • @sandhyakannan2763
    @sandhyakannan2763 26 дней назад +1

    Amen 🙏 🙏 🙏 🙏 🙏

  • @juliepmathew2295
    @juliepmathew2295 26 дней назад

    അമ്മേ ഇനി എൻ്റെ ഭർത്താവ് എന്നിൽ നിന്നു അകന്നു പോകരുതേ ആമേൻ

  • @donellpeter5035
    @donellpeter5035 26 дней назад

    Nanni Amme❤❤❤Njangalude Amme ❤❤❤Njangalude aasrayame ❤❤❤

  • @akhina6249
    @akhina6249 26 дней назад +1

    അമ്മേ മാതാവേ എനിക്ക് ഒരു നല്ല ഹോസ്പിറ്റലിൽ ജോലി നൽകി അനുഗ്രഹിക്കണേ

  • @sumalvlog3489
    @sumalvlog3489 25 дней назад

    അമ്മ മാതാവേ എന്നെ പോലെ visa തടസ്സം അനുഭവിക്കുന്ന എല്ലാ മക്കൾക്കും വേഗം visa അടിച്ചുകൊടുകേണമേ ആമേൻ 🙏🏻✨🙏🏻

  • @rosammajoseph8430
    @rosammajoseph8430 23 дня назад

    Amme ente niyogangal sathichu tharaname🙏🙏🙏🙏🙏🙏❤️

  • @binujohndelhi8290
    @binujohndelhi8290 26 дней назад +2

    ദൈവസ്നേഹം അറിയുവാൻ കുഞ്ഞുങ്ങളെ സഹായിക്കേണമേ 🙏

  • @ROMEOKJAMES
    @ROMEOKJAMES 26 дней назад +1

    അമ്മേ, എന്നെ ഹൃദ്രോഗത്തിന്റെ പ്രശ്നങ്ങളിൽ നിന്ന് കാത്തുകൊള്ളണമേ.
    എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

  • @jessyjohnson4677
    @jessyjohnson4677 26 дней назад +1

    മാതാവേ എനിക്ക് മരിക്കണമെന്ന എന്റെ ചിന്ത എന്നിൽ നിന്ന് എടുത്ത് മാറ്റണമേ

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 25 дней назад

    അമ്മേ BSC നേഴ്സിങ്ങിൻ്റെ 6th Semester പരീക്ഷ കളിൽ ഉന്നത വിജയം ആൻഡ്രിയ പ്രകാശ് നൽകണമേആരോഗ്യം ആയുസ് നൽകണമേ

  • @mariyajoseph6376
    @mariyajoseph6376 26 дней назад +3

    Visa തടസ്സം ഇല്ലാതെ ഒരുക്കി തരണമേ കൃപാസനമാതാവേ🥺 എനിക്ക് പോകുവാനുള്ള ചിലവിൻ്റെ വഴി തുറന്നു തരണമേ അമ്മേ എൻ്റെ ആശ്രമമേ എൻ്റെ ഏക ശരണമേ🥺🙏🏻🕯️

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 26 дней назад +4

    എന്റെ അമ്മേ... വീട്ടിൽ ഒരു പേപ്പർ... പോസ്റ്റ്‌ man കൊണ്ട് വന്നു. നാളെ പോയി മേടിക്കണം അത്,ജപ്‌തി യുടെ ആയിരിക്കരുതെ.അമ്മേ 🙏🏻🙏🏻🙏🏻🙏🏻മാതാവേ.... 🙏🏻🙏🏻

  • @maryav3881
    @maryav3881 26 дней назад +1

    🙏🏻🙏🏻🙏🏻

  • @manuthomas3927
    @manuthomas3927 25 дней назад

    Ente kudumbhathe anugrahikaname Amma mathave

  • @sara_george
    @sara_george 26 дней назад +1

    Really great inspiring testimonials. God bless this child