കോഴിക്കോട്ടെ കലാശക്കൊട്ടിൽ LDF സ്ഥാനാർത്ഥിക്കുവേണ്ടി അനൗൺസറായി 7 വയസുകാരി

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 201

  • @AshikAshik-ey9us
    @AshikAshik-ey9us 4 года назад +137

    നല്ല ഭാവിയുള്ള കൊച്ചു മിടുക്കിയാണ് അവൾ ഒരു വാർത്ത അവതരിപ്പികാനുള്ള മിടുക്ക്ണ്ട്

  • @AbdulKareem-cq2bn
    @AbdulKareem-cq2bn 3 года назад +20

    ആ മോളുടെ ഭാവി നല്ലതാവട്ടെ പാർട്ടി ഏത് ജയിച്ചാലും ജനങ്ങൾക് സമാദാനമുള്ള അന്തരീക്ഷം കിട്ടണം

  • @kkmuhammedokl6087
    @kkmuhammedokl6087 4 года назад +167

    ആ കുഞ്ഞു അവതാരിക ആശംസകൾ ഉയരങ്ങളിൽ എത്തട്ടെ

    • @sudheeshsudhi904
      @sudheeshsudhi904 4 года назад +3

      അവതാരിക അല്ല സുഹൃത്തേ... അവതാരക ആണ്‌ ശരി...

    • @nsnsns5786
      @nsnsns5786 4 года назад +1

      Enthu cheyyam ethipettathu kammi koottil ayi poyallo

    • @farookvettam6071
      @farookvettam6071 3 года назад

      9

    • @farookvettam6071
      @farookvettam6071 3 года назад

      Okm8oo8op

    • @VISmedia-I4u
      @VISmedia-I4u 3 года назад +1

      @@nsnsns5786 നേരം വെളുത്തിട്ടില്ലല്ലേ

  • @gopakumar2517
    @gopakumar2517 4 года назад +81

    സൂപ്പർ മോളേ അടിപൊടി ലാൽ സലാം

  • @nizarkunjan1996
    @nizarkunjan1996 4 года назад +16

    Muth poliya iyy uyarangalilekk ethum❤️❤️💪🏻💪🏻💪🏻

  • @fuhvadark578
    @fuhvadark578 4 года назад +43

    Cute മോളു

  • @MMGeorgeMarkose
    @MMGeorgeMarkose 7 месяцев назад +1

    മോൾ വൻ താരമാണ് വളർന്നു വരട്ടെ ഒരുടെലി വിഷൻ അവതരികയാവട്ടെ ♥️

  • @starinform2154
    @starinform2154 4 года назад +51

    മാനവിക പറഞ്ഞുവളരുന്ന കുരുന്നിന് ഭാവുകങ്ങൾ🌷🌷

  • @aneeshp1583
    @aneeshp1583 4 года назад +37

    ലാൽസലാം സൂപ്പർ മോൾക്ക് നല്ലത് വരട്ടെ

  • @rukkiya4749
    @rukkiya4749 4 года назад +65

    തിർച്ചയായും വോട്ട് ലഭിക്കും 100 % ഇടത് പക്ഷം വിജയിക്കട്ടെ!

  • @AnnuZainuZaibu3
    @AnnuZainuZaibu3 4 года назад +92

    ഒരു പാർട്ടിയുടെയും അനുഭാവിയല്ല.🙏
    ഈ മക്കളുടെ മിടുക്ക് കണ്ട് ഒരുപാടിഷ്ടത്തോടെ സന്തോഷത്തോടെ സൗദിയിൽ റിയാദിൽ നിന്നും ഒരു പാവം പ്രവാസി
    😘😘😘😘😘😘😘😘😘😘😘😘😘😍😍😍🥰🥰🥰🥰🥰😍😍😍😍😍👍👍👍👍👍👍👍

  • @mychanal4495
    @mychanal4495 4 года назад +58

    👍👍❤️❤️❤️വലിയ ഉയരങ്ങളിൽ എത്തട്ടെ.. ❤️.100%വിജയവും ഉണ്ടായിരിക്കും LDF

  • @sumavishnu5021
    @sumavishnu5021 3 года назад +1

    എസ് കെ പറഞ്ഞത് പോലെ ഭാവിയിലെ മോൾ ഒരു ചാനൽ അവതാരക ആയി വരും അത് ഉറപ്പ് ആണ് അത്രക്ക് സ്മാർട്ട് ആണ് മോൾ.അതോടൊപ്പം പൊളിറ്റിക്സ് ലും നല്ലൊരു അവസരം കിട്ടട്ടെ മോൾക് എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @sibymadhavan4378
    @sibymadhavan4378 4 года назад +50

    ലാൽസലാം 🚩💪🌹

  • @aonehatchers662
    @aonehatchers662 4 года назад +12

    All the best ❤️

  • @surejvengallur691
    @surejvengallur691 4 года назад +28

    ഒരു അവതാരക ആകട്ടെ..
    സോ സ്മാർട്ട് ...

    • @sudheeshsudhi904
      @sudheeshsudhi904 4 года назад +1

      അവതാരക

    • @surejvengallur691
      @surejvengallur691 4 года назад

      @@sudheeshsudhi904 ആരോടും പറയണ്ട.. ഞാൻ എഡിറ്റ് ചെയ്ത് 🤣

  • @abhinkrishna1121
    @abhinkrishna1121 3 года назад +2

    ഈ മിടുക്കി മോൾ കാരണം sdpiyude വോട്ട് വരെ കിട്ടി ലാൽ സലാം

  • @mathewcyr563
    @mathewcyr563 4 года назад +5

    യുഡിഎഫിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി. ഇതുവരെ കാണാത്ത തോൽവി ആയിരിക്കും കേരളത്തിൽ എമ്പാടും കോൺഗ്രസിന്. 🤍👌🤍👏🤍 യുഡിഎഫിനെ കേരളജനത അറബികടലിൽ എറിയും. അഴിമതിവീരൻ ഉമ്മൻ ചാണ്ടി ആണ് കോൺഗ്രസിന്റെ അവസാന മുഖ്യമന്ത്രി എന്ന് കോൺഗ്രസ്‌ അണികൾ പോലും സമ്മതിക്കുന്നു. 🤍💕💞🤍🤍🤍

  • @Dsl20245
    @Dsl20245 4 года назад +6

    All the best മോളു

  • @Moosa-mk4ci
    @Moosa-mk4ci 4 года назад +12

    Molu.super

  • @shoukathali1352
    @shoukathali1352 4 года назад +36

    ലാൽ സലാം വിജയാ ആശംഷകൾ

  • @dileepnbr707
    @dileepnbr707 4 года назад +2

    മോളുസേ.... Adipoli ട്ടോ.....
    ലാൽസലാം........

  • @jenusworld-t2c
    @jenusworld-t2c 3 года назад +1

    ലാൽ സലാം കുട്ടി സഖാവെ

  • @isnbbd9265
    @isnbbd9265 3 года назад +1

    Good speech God bless you Keep it up and steady

  • @salihsali3948
    @salihsali3948 4 года назад +4

    ലാസ്റ്റ് പൊളിച്ചു 💞💞👌

  • @mixedvlog1928
    @mixedvlog1928 3 года назад

    സൂപ്പർ 👌

  • @Health-d4m
    @Health-d4m 4 года назад +1

    പിള്ളേർക്ക് പ്രചോദനം ✌️😍

  • @sindhucpsindhu776
    @sindhucpsindhu776 3 года назад +1

    Super mol👍👍👍🙏🙏🙏

  • @MATHEWKURIANS
    @MATHEWKURIANS 3 года назад +6

    ശിശുദിനത്തിലോ കുട്ടി അവതാരകർക്കുള്ള അവസരത്തിലോ അവൾക്ക് വാർത്ത അവതരിപ്പിക്കാൻ കൊടുക്കണേ

  • @viswambharanvasu2475
    @viswambharanvasu2475 3 года назад

    മോളൂ സൂപ്പർ

  • @ismailcp4406
    @ismailcp4406 3 года назад

    മാഷാ അല്ലാഹ്

  • @raheemk8449
    @raheemk8449 4 года назад

    വോട്ടിങ് മെഷീൻ വളരെ ഏറെ സൂത്രവിദ്യകൾ ചെയ്യാൻ കഴിയും വിധം സജ്ജീകരിക്കാൻ കഴിയും എന്നും എത്ര തവണ പരിശോധിച്ചാലും വളരെ ക്ര്തൃമായി കാണിക്കുന്നതിനും യഥാർത്ഥ വോട്ടിങ്ങിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്തുന്നതിന് തക്കവിധം സജ്ജീകരിക്കാൻ കഴിയും എന്നും ഉള്ളതു കൊണ്ടാണ് പരിഷ്കൃത രാജ്യങ്ങളിൽ വോട്ടിങ് മെഷീൻ ഉപയോഗിക്കാത്തത്. എന്റെ രാജ്യം അപരിഷ്കൃത രാജ്യം ആണ് എന്ന് ഞാൻ കരുതുന്നില്ല. ഞാൻ എങ്ങിനെ വോട്ട് ചെയ്യും..?
    കോൺഗ്രസിൽ കുറച്ചു പേർ കുറച്ചു കാലം BJP ഭരിക്കട്ടെ എന്ന് കരുതുന്നു എന്ന് തോന്നുന്നു. കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സർക്കാർ എന്ത് കൊണ്ട് മെഷീൻ ഉപയോഗിച്ചു?.

  • @anithundiyil4389
    @anithundiyil4389 3 года назад

    അടിപൊളി....💕💕💕🌹കലക്കി മോളെ 👍

  • @hadistech3517
    @hadistech3517 3 года назад +1

    ജയിച്ചോ അമ്മ

  • @ajutechnicaltips1187
    @ajutechnicaltips1187 3 года назад

    സൂപ്പർ

  • @rajeenareji3195
    @rajeenareji3195 4 года назад +3

    സൂപ്പർ മോളു ❤️❤️❤️

  • @aryandaffodils7431
    @aryandaffodils7431 Год назад

    💝👍

  • @ajaskizhakkambilli7173
    @ajaskizhakkambilli7173 4 года назад +5

    ഒരുരസത്തിനു കൊള്ളാം ആൾകാർ കയ്യടിക്കും പക്ഷെ രാഷ്ട്രീയം എന്ന സാമാനം പിള്ളേരുടെ ഉള്ളിൽ കുത്തിവെക്കരുത് ചെറുപ്രായത്തിൽ കാരണം ചിരിക്കേണ്ട പ്രായത്തിലെ ചിരി നഷ്ടപ്പെട്ടുപോകും മ്മടെ സഖാവിനെ പോലെ 🌹ലാൽസലാം 👍

  • @nimmy7744
    @nimmy7744 3 года назад

    God Bless You Chakkara Muthea❤️👍

  • @shortstech1344
    @shortstech1344 4 года назад +2

    Good voice 👍

  • @njanorupravasi7892
    @njanorupravasi7892 3 года назад

    ആ മിടുക്കി മോൾക്ക് ആശംസകൾ

  • @faisalbabu7477
    @faisalbabu7477 3 года назад +1

    Adipoli

  • @Seenath363
    @Seenath363 3 года назад +4

    ഈ പാർട്ടി എന്തായി 👌👌👌

  • @moideen.k.v.mayyil.1138
    @moideen.k.v.mayyil.1138 4 года назад +5

    ലാൽസലാം.🌹🌹👌

  • @ajithakannamparrambil742
    @ajithakannamparrambil742 3 года назад

    Super.

  • @ansals1
    @ansals1 4 года назад +6

    😍

  • @subisubeenakpsubi919
    @subisubeenakpsubi919 4 года назад +17

    LDF💪💪💪

  • @nalkaravarghesejacob
    @nalkaravarghesejacob 3 года назад

    हे अब्बा पिता सभी देश के सारे युवक युवतियों को तेरे प्रेम से भर दीजिये। हे हमारे सहायक पवित्र आत्मा ईश्वर सभी देश के सारे युवक युवतियों को उनके पापों का बोध और पछताप करने का वरदान प्रदान कीजिये ताकि सभी देश के सारे युवक युवतियों को अपने पापों के लिए दिल से पछताप करते हुए प्रभु येशु से अपने सारे पापों के लिए छमा मांग सके। हे ईश्वर के मेमने, हमारे येशु, हमारे प्रभु, हमारे ईश्वर जो संसार के पापों को हरने वाले, सभी देश के सारे युवक युवतियों पर दया कीजिये। हालेलूया। ईश्वर की स्तुति हो ईश्वर को धन्यवाद, पिता ईश्वर की स्तुति हो पिता ईश्वर को धन्यवाद,प्रभु येशु की स्तुति हो प्रभु येशु को धन्यवाद, पवित्र आत्मा की स्तुति हो पवित्र आत्मा को धन्यवाद। हालेलूया हालेलूया।आमीन!

  • @ilyasmuthu9837
    @ilyasmuthu9837 4 года назад

    നല്ല കൊച്ചു മിടുക്കി 🥰👍👍👍👍

  • @loveofpulser1533
    @loveofpulser1533 4 года назад +13

    അവതാരികയായിക്കോട്ടെ ഇപ്പോഴത്തെ ന്യൂസ്‌ റിപ്പോർട്ടർ മാരെപോലെയാവരുത് മോളെ

  • @jungledrive9377
    @jungledrive9377 4 года назад +4

    ലാൽസലാം 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💯💯💯💯💯💯💯

  • @smrsmr8719
    @smrsmr8719 3 года назад

    Adi poli mol

  • @i.p0py
    @i.p0py 4 года назад +1

    ❤️🔥

  • @ajidivakaran7474
    @ajidivakaran7474 4 года назад +2

    Lal Salam

  • @manojjaya8554
    @manojjaya8554 4 года назад +10

    Iniyum. Undo. Kunjukal. Kollam.

  • @minit5728
    @minit5728 3 года назад

    സൂപ്പർ മോള്

  • @aboobackerpk3225
    @aboobackerpk3225 4 года назад +3

    Laal salam 👌👌

  • @kalamkwtkalamkwt1357
    @kalamkwtkalamkwt1357 3 года назад

    നല്ല ഒരു anounsar ആകാനുള്ള സാധ്യത ഒരു ഉണ്ട്

  • @sandhyasunil1116
    @sandhyasunil1116 3 года назад

    👌👌👌

  • @babuchellppanchellppan5248
    @babuchellppanchellppan5248 4 года назад +5

    Llalsalam molu sagave

  • @sumayyasumayya7027
    @sumayyasumayya7027 3 года назад

    Lvuuuu moluuu..lalsalaaaammm

  • @abbasvettam9564
    @abbasvettam9564 4 года назад

    റെഡ് സല്യൂട്ട് 🚩

  • @fathimausmaan6068
    @fathimausmaan6068 3 года назад +2

    Nammude swantham councilor saghavu Krishna kumaari

  • @sunipkunnathpk1011
    @sunipkunnathpk1011 2 года назад

    Ee sreekadade sound chevik arogagam

  • @gabrielblackslytherin6738
    @gabrielblackslytherin6738 4 года назад +1

    Lal salam 🚩🚩🚩🚩🚩

  • @Ksukumaran-v6b
    @Ksukumaran-v6b 2 месяца назад

    ഇനിയും സിപിഎം ്ന് വോട്ട് വേണോ?🎉

  • @dreams4217
    @dreams4217 4 года назад +3

    👍👍❤️

  • @RadhaMrahulnandu
    @RadhaMrahulnandu 4 года назад +1

    Love you molu❤️❤️❤️❤️

  • @FishingSquad123
    @FishingSquad123 4 года назад +1

    ആശംസകൾ മോളെ ലാൽസലാം

  • @hamzahamzakunhammed505
    @hamzahamzakunhammed505 3 года назад +5

    മാഷ അല്ലഹ്
    അവള് വളർന്ന് വല്യ അനൗസറും അവതാരകയും ആകാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @jnrhzf2467
    @jnrhzf2467 3 года назад

    😊😊😊😊😊

  • @Rockemoor9207
    @Rockemoor9207 4 года назад +1

    💪💪🚩

  • @vishnuvmunni6519
    @vishnuvmunni6519 4 года назад +4

    Lalsalam മുത്തേ

  • @jemimapaul8453
    @jemimapaul8453 4 года назад +13

    Dislike adichavarokke LDF alla...orappa

  • @minishjohn9649
    @minishjohn9649 4 года назад +33

    Ldf 💪💪 molu oru rj aakum urap

    • @916true9
      @916true9 4 года назад

      Myr aaakum

    • @prasanthgopi7402
      @prasanthgopi7402 4 года назад +2

      @@916true9 athinu ninte molude karyam Alla Potta paranjathu

    • @916true9
      @916true9 4 года назад

      @@prasanthgopi7402 njn aaah kunjine alla paranchad .... ldf ne aan paranchad fundemmm

  • @muhammedirshad9148
    @muhammedirshad9148 4 года назад +35

    Ldf

  • @simimathew9221
    @simimathew9221 3 года назад

    GOD bless you മക്കളേ

  • @biju.p.ppayangal6086
    @biju.p.ppayangal6086 5 месяцев назад

    പുതിയ ഒരു അടിമകൂടി ജനിക്കുന്നു 🤭

  • @mathewcyr563
    @mathewcyr563 4 года назад

    അഴിമതിവീരൻ ഇബ്രാഹിംകുഞ്ഞിന് ജാമ്യമില്ല. ഈ യുഡിഎഫിന് നമ്മൾ വോട്ട് നൽകിയാൽ അവർ നമ്മുടെ നാട് കട്ടുമുടിക്കും പ്രിയപ്പെട്ടവരെ. 👍ഒന്ന് ചിന്തിക്കുക പ്രിയരേ, അഴിമതിവീരന്മാരായ യുഡിഎഫിന് നമ്മൾ വോട്ട് നൽകുന്നത് ആത്മഹത്യ ചെയ്യുന്നതിന് തുല്യം ആണ്.

    • @abdulgafoor1190
      @abdulgafoor1190 4 года назад

      എന്നാൽകയർവാങ്ങിവെച്ചോ. ബുധൻ.11. മണി. മറക്കണ്ട.😂🤣😜😜🤪🤪😝

    • @nsnsns5786
      @nsnsns5786 4 года назад

      Swarna kadathukaranum kanjavu krishikkaranum vote cheyyunnathu theetta kushiyil chadunnathinu thulyamanu

  • @mohamednoufalck3576
    @mohamednoufalck3576 3 года назад +6

    എന്നിട്ട് ഇവൾ ജയിച്ചോ ?

  • @sggagagagszsvsvgsgzgz2305
    @sggagagagszsvsvgsgzgz2305 4 года назад

    Big salute

  • @റഫീഖ്.കാഞ്ഞിലേരി

    Super voice

  • @jinuju7000
    @jinuju7000 3 года назад

    Polichu moluuu monae😍😍

  • @binusaga
    @binusaga 3 года назад

    ❤️

  • @Bjtkochi
    @Bjtkochi 4 года назад +1

    അഭിവാദ്യങ്ങൾ

  • @shameeram456
    @shameeram456 4 года назад +6

    24ചാനൽ Ldf ന്റെ ഘടക കക്ഷി ആണോ എന്നൊരു സംശയം

  • @sumathisumathicp2749
    @sumathisumathicp2749 3 года назад

    മൈക്രോ

  • @shajahanaboobacker8813
    @shajahanaboobacker8813 3 года назад

    Saudi Arabia khobar

  • @PrasannaKumar-zd6nm
    @PrasannaKumar-zd6nm 4 года назад

    Valiya aalkaar kaattunna kallam maraikkan kunju sabdham konddu enthu kaaryam?

  • @shabanarafeek1471
    @shabanarafeek1471 3 года назад +1

    3vayassumuthal partyude anuonsmentum jwelleryudeyum kadayudeyum parasyam paranjum paadiyum jeevicha oru kochu miduki ande naatil undayirunnu..but 12 vayasayapo ee mekhalayilethicha baapa thanne avale peedipichu matullavark kazhchavechu..ayaal jayililayi ipo athmahathya cheithu..kutty sarkar samrakshanathil padich advocate aayi...avale nannayi jeevikan anuvadhichirunnenkil........

  • @prasadkraman7517
    @prasadkraman7517 3 года назад

    4

  • @shafijeelani1317
    @shafijeelani1317 4 года назад

    🌹🌹🌹🌹

  • @jnrhzf2467
    @jnrhzf2467 3 года назад +2

    Allelum nanmayulladuth ennum vijayamundavum
    Avasamam athu thanne nadannu😊😊😊😊😊
    L D F sindhabath

  • @gabrielblackslytherin6738
    @gabrielblackslytherin6738 4 года назад

    😍😍😍😍

  • @yasarma9075
    @yasarma9075 3 года назад

    😊

  • @jvk4212
    @jvk4212 3 года назад

    Over active ,last portion Mike pidich edukkunu

  • @lalkhan6689
    @lalkhan6689 4 года назад

    😀♥️

  • @nicecreativty7616
    @nicecreativty7616 3 года назад +1

    Ldf ജയിച്ചോ

  • @mundachalilpremkumar424
    @mundachalilpremkumar424 4 года назад

    Why these people r using these innocent children for political purposes.everybody will start like this.

  • @greenmango7016
    @greenmango7016 4 года назад

    അനൗൺസ് ok അരിവാൾ ചുറ്റികയും നെൽകതിരും ഒന്നും ഇപ്പോ നാട്ടിൽ കാണാനില്ല..