മഴക്കാലം കഴിഞ്ഞു കിണറിൽ വെള്ളം വറ്റി തുടങ്ങി /ഇനി കിണർ പണികളുടെ സീസൺ!

Поделиться
HTML-код
  • Опубликовано: 29 сен 2024
  • This video contented by
    all about showing southindian home construction works/roundwell masonry

Комментарии • 32

  • @manuppakthodi
    @manuppakthodi 9 месяцев назад +9

    ഇത് നേരത്തെ എത്ര തവണ കണ്ടു 🤔 ഇട്ടത് തന്നെ ഇട്ടാൽ അതിനും കായി 😍✌🏻

    • @allroundconstructions1355
      @allroundconstructions1355  9 месяцев назад +2

      പയത് ആണ് പക്ഷെ ഫേസ്ബുക് ഇൽ ആണ് വന്നത്. അന്ന് ഫേസ്ബുക് ആയിരുന്നു ഫസ്റ്റ് ഇന്ന് യൂട്യൂബിൽ ആണ്

    • @Bavasworld
      @Bavasworld 9 месяцев назад

      അന്നേ ഉണ്ടല്ലൊ 😂😂😂 പഹയാ

    • @zubairabdola
      @zubairabdola 9 месяцев назад +1

      അങ്ങോട്ട് ഞാൻ പോവൂല്ല ന്ക്യപേടിയാ 😍

  • @RishShanu-ch8ic
    @RishShanu-ch8ic 4 месяца назад

    ഇനി ഇപ്പോ ഇടിഞ്ഞാൽ ഇങ്ങളെല്ലാരും അതിൽ മൂടി പോവോ 🙄?

  • @bestfriend396
    @bestfriend396 9 месяцев назад

    ഫേസ്ബുക്കിൽ കണ്ട് ആൾക്കാർ മറക്കാറാകുമ്പോൾ യൂട്യൂബിൽ ഇടും, ഞൻ കരുതിയത് പുതിയ വീഡിയോ ആയിരിക്കുമെന്നാണ്, ഫിനിഷ് ചെയ്ത വീഡിയോ എപ്പോൾ വരും

  • @umaibaumaiba6478
    @umaibaumaiba6478 9 месяцев назад

    വട്ടം കുറഞ്ഞ 6 കോൽ കിണർ കിളക്കാൻ എത്ര രൂപ ചിലവ് വരും ചുറ്റും പാടം ആണ് പാറ ആയിരിക്കും മെഷീൻ ക്കൊണ്ട് കിളക്കണം കിളക്കണം മതിലിനപുറം തോട് ഉണ്ട് വീട് വാണിയന്നൂർ ആണ്(തിരൂർ)

  • @asoorabeeve9852
    @asoorabeeve9852 6 месяцев назад

    നെക്സ്റ്റ് വീഡിയോ i

  • @ShemeemaShemeema-d2s
    @ShemeemaShemeema-d2s 9 месяцев назад +4

    Ithinte backi video venam broo

  • @beastboy2171
    @beastboy2171 9 месяцев назад +1

    Next video idd

  • @Ta-vq2lz
    @Ta-vq2lz 6 месяцев назад

    Ring erakke kooda..chilavu kuravallaa

  • @mc_pheonix8127
    @mc_pheonix8127 9 месяцев назад

    വെള്ളം വറ്റുന്നതിനനുസരിച് കിണർ താഴ്ത്തി കുഴിച്ചാൽ വെള്ളം നല്ലതന്നെ കിട്ടുമോ, ഞങ്ങളുടെത് 4കോലെ മൊത്തം കിണർ ആഴം ഉള്ളൂ, ഇനി താഴ്ത്തിയാൽ ചെളി മണമുള്ള വെള്ളമാണ് കിട്ടാൻ എന്ന് പറഞ്ഞു, വേനൽകാലത്തു ഒരു കല്ല് വെള്ളമേ ഉണ്ടാകുള്ളൂ, പുതിയ കിണർ ആണ്. ഇനി കുഴിച്ചാൽ നല്ല വെള്ളം കിട്ടുമോ

    • @allroundconstructions1355
      @allroundconstructions1355  9 месяцев назад

      വേനൽ ആയിട്ട് തായ്ത്തിയാൽ മതി അപ്പൊ മാക്സിമം വെള്ളം കിട്ടും

    • @mc_pheonix8127
      @mc_pheonix8127 9 месяцев назад

      @@allroundconstructions1355 നല്ല വെള്ളം കിട്ടില്ലെന്ന്‌ പറയുന്നു, ചെളി മണക്കുന്നു എന്ന് പറഞ്ഞു,

  • @mubarakkasara1648
    @mubarakkasara1648 9 месяцев назад +1

    👍👍👍👍👍😊😊😊😊😊

  • @kunchacvkcvk3751
    @kunchacvkcvk3751 6 месяцев назад

    Poliyum nokanam

  • @kalimanringukalvlog-yz3kl
    @kalimanringukalvlog-yz3kl 9 месяцев назад

    നമ്പർ ഒന്ന് തരൊ

  • @seenasudheer1899
    @seenasudheer1899 9 месяцев назад

    Next part whiting

  • @Huzainkj
    @Huzainkj 9 месяцев назад

    Old is gold....
    😂😂😂

  • @jomonaugustine5591
    @jomonaugustine5591 9 месяцев назад

    Pe mona

  • @suryanm6725
    @suryanm6725 9 месяцев назад +1

    നിൻറെ വർത്തമാനം..
    കേട്ടപ്പോഴേ. ഞാൻ. ഓടി.....😁🤣🏃🏃

  • @klbrosis5651
    @klbrosis5651 9 месяцев назад +1

    ചെളി നിറച്ച് ഉറവെള്ളം ചെളിവെള്ളമായിരിക്കും

  • @ArjunManoj-chirakkal
    @ArjunManoj-chirakkal 9 месяцев назад +1

    next vedo venam kandirikkan nalla resandd

  • @bushra4154
    @bushra4154 9 месяцев назад +1

    Muttam kuduthal kitan vendi kinar slab edunnund.80 length 60 width akunnath koyappando? 7 kol und.6 kol vellam undavum

  • @dinnerstar2496
    @dinnerstar2496 9 месяцев назад +1

    Bro most dangerous work take care

  • @binurajan7426
    @binurajan7426 9 месяцев назад +2

    Egane video kanan adipoli annu video edan thamasipikalee super annu inshaallah

  • @SanoopSnp
    @SanoopSnp 9 месяцев назад

    ഇങ്ങള്. ഒക്കാന്
    ബംഗാൾസ്. Proofe. Maste

  • @shafeequesha9353
    @shafeequesha9353 9 месяцев назад

    Next part

  • @ajmalsabithk
    @ajmalsabithk 9 месяцев назад

    ഇത് ഓൾഡ് വീഡിയോ ആണ് 🙄

  • @TruthFinder938
    @TruthFinder938 9 месяцев назад

    2 &3 വീട്ന് ഉള്ള കല്ല് ആകു 🙂🙂🙂

  • @salamkombanz5357
    @salamkombanz5357 9 месяцев назад

    9:33😂😂