ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍🥰👏🏻 ശ്വാസം പിടിച്ചിരുന്ന് കണ്ടുത്തീർത്തു 🤦🏻♂️ റിസ്ക്കെടുക്കുന്നത് കൊള്ളാം പക്ഷെ സേഫ്റ്റി നോക്കണേ 🙏🏻 മുട്ട് എടുക്കുന്നതിന് മുമ്പ് ഓരോ കല്ലിനടിയിലും കമ്പി അടിച്ചുകയറ്റിയാൽ ഒന്നുടെ സേഫ് ആവില്ലേ 🤔
നിങ്ങളെ ജോലിയൊക്കെ വൃത്തിയാണോ നിങ്ങൾ സംസാരം രസമുണ്ട് പക്ഷേ ഒരു അപകടമുണ്ട് നിങ്ങളൊക്കെ എണീറ്റിലേക്ക് ഇറങ്ങുമ്പോൾ ഹെൽമെറ്റ് വെക്കേണ്ടത് അത്യാവശ്യമാണ് ഇനിയെങ്കിലും സൂക്ഷിക്കുക ദൈവം നിങ്ങളെ കാക്കട്ടെ
ബീമിന്റെ അടിയിലെ മണ്ണും ഉറപ്പില്ല ബ്രോ മൊത്തത്തിൽ പടവ് കഴിഞ്ഞു വരുമ്പോ ഉള്ള വെയ്റ്റ് താങ്ങുമോ..? കൂടാതെ വർഷത്തിൽ ഉള്ള വെള്ളം കൂടി കുറയുന്ന സമയത്തു ആ മണ്ണ് ഇടിയാനും സാധ്യത കാണുന്നു..?
എന്റെ വീട്ടിൽ ഒരു ഗ്രാനൈറ്റ് ഇട്ട റാക്ക് കട്ട് ചെയ്തു സിംഗ് വെക്കാൻ എങ്ങനെ നിന്നെ കോൺടാക്ട് ചെയ്യും മലപ്പുറം ജില്ല യിൽ കരുവാരക്കുണ്ട് മേഖല യിൽ ആണ് വരാൻ പറ്റുമോ പറ്റുമെങ്കിൽ ഒരു റിപ്ലൈ തരോ
മഴ കാലത്ത് ഇമ്മാതിരി പണി ടെൻജർ 🙏🙏🙏
അവാർഡ് ഉറപ്പ്, പക്ഷെ ഇനി ഇങ്ങനത്തെ പണി മഴക്കാലത്തു ചെയ്യരുത് pls
മച്ചു..danger work....നീ പറയുമ്പോലെ ആരും ഈ work എടുക്കില്ല....
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍🥰👏🏻 ശ്വാസം പിടിച്ചിരുന്ന് കണ്ടുത്തീർത്തു 🤦🏻♂️ റിസ്ക്കെടുക്കുന്നത് കൊള്ളാം പക്ഷെ സേഫ്റ്റി നോക്കണേ 🙏🏻 മുട്ട് എടുക്കുന്നതിന് മുമ്പ് ഓരോ കല്ലിനടിയിലും കമ്പി അടിച്ചുകയറ്റിയാൽ ഒന്നുടെ സേഫ് ആവില്ലേ 🤔
Edayilulla bagham irumbinte kambi ulliloode koduth build cheythittulla solid block kondu padavu cheyyan kazhiyille?
ഇത് ഒരു അപൂർവ്വ പീസ് ആണ്.❤
E kinar kanditt enikk kuzhichu moodan thonunnu. Emmathiri paniyonnum eattedukkalle bro. polinju veena bagathinte mukalilekkulla padavu polichu matti adyam onnu koodi paduthal mathiyayirunnu. Client te ithiri labhathinu vendi othiri risk edukkunna bro.
Onnum parayanilla…❤
മഴക്കാലത്ത് ഈ പണിക്കു പോവരുത്.. എത്ര കേട്ടാലും പഠിക്കില്ല.
ഇത് എടുപ്പിച്ചവനും ബോധം ഇല്ലാ
രണ്ട് മുളം കാലിൽ വിശ്വാസം അർപ്പിച്ചു ജോലി ചെയ്യുന്നു. എപ്പോഴും ഭാഗ്യം പിന്തുണക്കില്ല ട്ടോ... സൂക്ഷിച്ചാൽ വീട്ടുകാർ ദുഃഖിക്കേണ്ടി വരില്ല...
തീർച്ചയായും മുഖവിലക്കെടുക്കട്ടെ
ന്റെ പൊന്നോ വെരി റിസ്ക്ക് ❤
ഇതിന്റെ ബാക്കി ഭാഗം ഇടൂ 👍
yes
ഈ site danger ആണ്...😊
Brilliant work.. Set
നിങ്ങളെ ജോലിയൊക്കെ വൃത്തിയാണോ നിങ്ങൾ സംസാരം രസമുണ്ട് പക്ഷേ ഒരു അപകടമുണ്ട് നിങ്ങളൊക്കെ എണീറ്റിലേക്ക് ഇറങ്ങുമ്പോൾ ഹെൽമെറ്റ് വെക്കേണ്ടത് അത്യാവശ്യമാണ് ഇനിയെങ്കിലും സൂക്ഷിക്കുക ദൈവം നിങ്ങളെ കാക്കട്ടെ
Njan Kozhikode anne oru hai tharoo
ഹായ്
റിസ്ക് എന്നൊക്കെ വെച്ച ഇതാണ് 👍
ഇവർക്ക് ക്ലൈന്റ് കാശ് കുറച്ചു കൂടുതൽ കൊടുക്കണം അതി സഹസികമായ ഒരു പണിയാണ്...
Randu kollam kazhinju nokkam 😔😔😔😔😔😔
ബീമിന്റെ അടിയിലെ മണ്ണും ഉറപ്പില്ല ബ്രോ മൊത്തത്തിൽ പടവ് കഴിഞ്ഞു വരുമ്പോ ഉള്ള വെയ്റ്റ് താങ്ങുമോ..?
കൂടാതെ വർഷത്തിൽ ഉള്ള വെള്ളം കൂടി കുറയുന്ന സമയത്തു ആ മണ്ണ് ഇടിയാനും സാധ്യത കാണുന്നു..?
Next part iduuu
മോനെ.......... Safety....... നോക്കണേ
മഴക്കാലത്ത് ഇത്തരം വർക്ക് വേണോ ..... അപകടമാണേ
Sundara killadi😂
high risk work
പുതിയത് ഒന്നും ഇല്ലേ
എല്ലാം പഴയത് ആണല്ലോ
ഇതിന്റെ പടവിനായി കാത്തിരിക്കുന്ന ഞാൻ
സഹോദര അഹങ്കാരം പറയരുത്.
നമ്പർ കിട്ടിയാൽ വളരെ ഉപകാരമായിരുന്നു...
മാഷാ അല്ലാ
ഞങ്ങളുടെ കിണർ മഴയത്തു ഇടിഞ്ഞു പോയി ഞങ്ങളുടെ മോട്ടർ അതിനടിയിൽ ആണ് അതൊന്ന് എടുക്കാൻ സഹായിക്കുമോ. ചേട്ടന്റെ കോണ്ടാക്ട് നമ്പർ ഒന്ന് തരാമോ
Keept up👍
Full video akioo
😲😲 danger work
Athente polinju chadyal padacha rabbee🙁
എന്താ പറയ ലത്തീഫെ
Wow
ഒരു വർക്ക് ഉണ്ടായിരുന്നു നമ്പർ കിട്ടാൻ എന്താ വഴി ❓️
"ചെയിനീസ് ടോർച് ആണ് " അയിനാണ് കായി..... 😗😗😗
Number kittumo
സുഹൃത്തേ അത് ഇടിഞ്ഞുവീണാൽ പച്ചമുട്ടിലൊന്നും താങ്ങില്ല. ജാക്കിയിൽ പോലും നിൽക്കില്ല. നിങ്ങൾക്ക് ഭാഗ്യമുണ്ട്
പടവ് കെട്ടി കഴിഞ്ഞു ഇനിയും അത് ഇടിയും മുകളിലത്തെ വെയിറ്റ് താങ്ങാനുള്ള ബലം താഴത്തെ മണ്ണിൽ ഇല്ല കിണർ മൂടുന്നതാണ് നല്ലത്😶
റിങ് ഇറക്കിക്കൂടെ..
Very dangerous work ,,
റിസ്ക്
.
മുത്തേ സ്നേഹം കൊണ്ടു പറയടാ ഇങ്ങനത്തെ വർക്കൊക്കെ എടുക്കുമ്പോൾ നല്ലോണം ശ്രദ്ധിക്കണം
എനിക്ക് നിങ്ങളെ ഒരു വർക് ഏല്പിക്കാൻ ഉണ്ട് സ്ഥലം മലപ്പുറം തന്നെ ആണ് നിങ്ങളെ contact ചെയ്യാൻ എന്താ ഒരു വഴി
Le kuyichavan 🎉🎉🎉
കാണുമ്പോൾ പേടി തോനുന്നു..
Bro nte vtl oru pani und
Cheydh thro pls..contact details
Namichu❤❤
ബ്രോ നിങ്ങള് സൂപ്പറാ പക്ഷേ മഴക്കാലത്ത് ഇത്ര പണികൾ എടുക്കരുത്
Latheef number wenam ayirunnu yengana kituka
സങ്കീർണ്ണതകൾ മാത്രം കൈകാര്യം ചെയ്യാൻ പുലി ......
മയക്കാലത്തു ഡെയ്ഞ്ചർ
Ningalude number kittuo tirur bagathk veralundo ningal
നിന്നെ സമ്മതിച്ചു മുത്തേ
Nomber onnu kittumo
😮🙏
Risk aan
ഇയ്യ് ഒരു പൂച്ച ആയത് കൊണ്ട് കൊഴപ്പല്യാ... ഒന്നും പറ്റൂല...... 🤭🤭
Hii
Mutheay
Ingale no venam
Number tharumo
👍👍👌👌😍
ടിപ്പു സുൽത്താൻ കാല ഘട്ടത്തിൽ ആയിരുന്നു ഇങ്ങനെത്തെ പണികൾ എടുത്തിരുന്നത്
കാണുമ്പോൾ പേടിയാകുന്നു പടച്ചവന്റെ കാവൽ ഉണ്ടാകട്ടെ
പിന്നെ 3ഫോർത് ഇട്ടാൽ ഔറത് marakkamayirunnu
👍
ചങ്ങായി ഇങ്ങള് ആള് സൂപ്പർ
ഒന്ന് കോൺടാക്ട് നമ്പർ കിട്ടുമോ
Oudea
🤲🤲🤲
👌👌👌👌👌👌👍👍👍👍
🔥
kolllaaamm
❤poli
Risk
❤👍👌
കണ്ടിട്ട് പേടിയാവുന്നു
Hi😍
❤❤❤
🥰🥰🥰
ഔറത്ത് മറക്കൂ
Oon niskarikaanallallo poye..kinaru panikkalle.nthuvadey ith
@@megatrendz2848 എടോ ഏത് പണിക്ക് പോവുക ആണെങ്കിലും ഔറത്ത് മറച്ചൂടേ
@@mohammed-gm4fe
Sahodara ijj etho pustaga puzhu aanennu thonnunnallo.vittu kala bai
Ini nee ourathum kond vararuth kinaru panikkide.
🎉🎉❤
ഞാൻ പിണങ്ങി എന്റെ ചോദ്യത്തിന് ഉത്തരം കിട്ടിയില്ല. Tvam
അതിന്റെ ബാക്കി നിങ്ങള് തന്നെ വന്ന് കെട്ടേണ്ടി വരും, ഇത്ര റിസ്ക് എടുക്കേണ്ട ആവശ്യമുണ്ടോ മൊത്തത്തിൽ റിങ് ഇറക്കി പോയിന്റ് ചെയ്താൽ പോരെ
Number
Moneeee
ചേട്ടാ ഇത്രയും ഒന്നും ചെയ്യേണ്ടതില്ല നല്ല റിംഗ്ഗ് വാങ്ങി ഇറക്കി യാൾ മതി
നിങ്ങളുടെ നമ്പർ തരാമോ വീട് പണിയാൻ ആണ്
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🙂🙂🙂🙂🙂🙂🙂
നമ്പർ ഇതിൽ കൊടുക്കാമെന്നു പറഞ്ഞു പറ്റിച്ചു എന്റെ വീടിന്റെ അടുത്ത് ഒരു പഞ്ചായത്ത് കിണർ ശെരിയാക്കാനുണ്ട് നമ്പർ തരൂ
വീഡിയോ വിൽ നമ്പർ വക്കൂ
😢
Nambar please
നമ്പർ തരുമൊ
ഏതാ പണി ഏതാ പണി
Pls നമ്പർ
നിങ്ങളുടെ പേര് അറിയില്ല എന്ന് നിങ്ങളുടെ ഫോൺ നമ്പർ ഒന്ന് അയച്ച് താ
എന്റെ വീട്ടിൽ ഒരു ഗ്രാനൈറ്റ് ഇട്ട റാക്ക് കട്ട് ചെയ്തു സിംഗ് വെക്കാൻ എങ്ങനെ നിന്നെ കോൺടാക്ട് ചെയ്യും മലപ്പുറം ജില്ല യിൽ കരുവാരക്കുണ്ട് മേഖല യിൽ ആണ് വരാൻ പറ്റുമോ പറ്റുമെങ്കിൽ ഒരു റിപ്ലൈ തരോ
ഇതിന്റെ ബാക്കി ഫുൾ പണി കാണിക്കൂ