'ആ സിനിമാ ലോക്കേഷനിൽ സംയുക്ത തലകറങ്ങി വീണു' | Sibi Malayil & Raghunath Paleri Interview

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии •

  • @Sreejith_calicut
    @Sreejith_calicut 3 месяца назад +10

    ലജന്റ് ഡയരക്ടർ സിബി മലയിൽ... എളിമ ഉള്ള മനുഷ്യൻ.. നല്ല അവതാരക നല്ല ശബ്ദം

  • @ARUNKUMAR-us9rf
    @ARUNKUMAR-us9rf 3 месяца назад +8

    അവതാരക😍നല്ല അവതരണം😍നല്ല ചോദ്യങ്ങൾ 😍

  • @sarathlaltg3982
    @sarathlaltg3982 3 месяца назад +4

    ഈ anchor കാണാൻ എന്തു ഭംഗി.. വളരെ natural organic beauty . Supper

  • @vibinchandran8157
    @vibinchandran8157 3 месяца назад

    ഗംഭീര interview ❤. എത്ര നല്ല ചോദ്യങ്ങൾ..

  • @vinayannambiar9586
    @vinayannambiar9586 3 месяца назад +6

    അവതാരിക super... Keep it up

  • @paulsontjohn
    @paulsontjohn 3 месяца назад +2

    പടം അന്നത്തെ കാലത്ത് പരാജയപ്പെടാൻ കാരണം അനാവശ്യ ഫയറ്റും കോമഡിയും ആയിരുന്നു. കഥയെ മുന്നോട്ടുകൊണ്ടു പോകാൻ സന്ദർഭത്തെ വലിച്ച് നീട്ടിയും പിന്നെ ക്ലൈമാക്സിൽ നടക്കേണ്ട കാര്യങ്ങൾ വളരെ പെട്ടെന്ന് തീർക്കുകയും ചെയ്തു അതുകൊണ്ടാണ് പടം പരാജയപ്പെട്ടത്. പടത്തിന്റെ പ്ലസ് പോയിന്റ് എന്ന് പറയുന്നത് വിദ്യാസാഗർ സാറിന്റെ ഗംഭീരമായ മ്യൂസിക്. വിശാൽ കൃഷ്ണമൂർത്തിയായി ലാലേട്ടൻ കഥാപാത്രം ഗംഭീരമാക്കി.നിഖിൽ മഹേശ്വരിന്റെയും അലീനയുടെയും പ്രണയം 🥰.

    • @appsjp8408
      @appsjp8408 3 месяца назад +2

      പ്രധാന പ്രശ്നം നരസിംഹം ത്തിനു ശേഷം ലാലേട്ടന് വന്ന മാസ്സ് ഹീറോ ഇമേജ് ആണ്.

    • @reenumariabasil4947
      @reenumariabasil4947 3 месяца назад

      @@appsjp8408exactly. I didn’t go to see this one because after narasimham I decided I won’t be seeing mohanlal movies anymore

  • @midhun1625
    @midhun1625 3 месяца назад +1

    Good anchor good questions

  • @AshrafKallarackal
    @AshrafKallarackal 3 месяца назад +1

    സിനിമയെന്ന കലയുടെ എല്ലാമേഖലയിലൂടെയും
    മനസ്സിനെ കടത്തി വിട്ട്,
    അതിനെ . വ്യക്തമായി
    പഠിച്ച്, മനസ്സിലാക്കി
    കഥാപാത്രത്തിൻ്റെയും
    അഭിനേതാക്കളുടെയും
    മാനറിസങ്ങൾ ഉള്ളിൽ കാണുകയും, വേർതിരിച്ച്
    അപഗ്രഥിക്കുകയും ചെയ്തു കൊണ്ട്, കഥയുടെ ഹൃദയത്തിലൂടെ സഞ്ചരിച്ച്
    കാമ്പുള്ള ചോദ്യങ്ങൾ വ്യക്തമായ കാഴ്ചപ്പാടിലൂടെ
    മാധുര്യമുള്ള ശബ്ദത്തിൽ
    ലയിപ്പിച്ച് അവതരിപ്പിക്കുക എന്നത് . ഒരു കഴിവാണ്
    എല്ലാവർക്കും ഒരു പക്ഷെ അത് കഴിയില്ലായിരിക്കാം.
    എന്നാൽ ഇവിടെ അത് സാധ്യമായി. അഭിനന്ദനങ്ങൾ

  • @MoosaSakeer
    @MoosaSakeer 3 месяца назад

    സിഭിമലയിലിന്റെ എല്ലാ ഇന്റ്ർവൃം
    കണ്ടു തീർതഞാന് വഷമതിലായിരും റീറിലീസ് കാരണം വീണ്ടും കാണാൻപറ്റി

  • @niranjanmenan944
    @niranjanmenan944 3 месяца назад

    നല്ല beautiful anchor♥️

  • @sarathlaltg3982
    @sarathlaltg3982 3 месяца назад +3

    വല്ലപ്പോഴും വരുന്ന നല്ല പടങ്ങൾ ഒഴിച്ച് ,ഇപ്പോൾ ഇറങ്ങുന്ന ചവറു പടങ്ങൾ പണം മുടക്കി സമയം കൊല്ലി blogger അഭിപ്രായം കേട്ട് കാണുന്നതിനേക്കാൾ എത്ര തവണ കണ്ടാലും മതിവരാത്ത evergreen classic movie,4k atmos കണ്ട് നോക്കൂ.

    • @Shinojkk-p5f
      @Shinojkk-p5f 3 месяца назад

      ഞാൻ കണ്ടു

  • @mukundank3203
    @mukundank3203 3 месяца назад

    നല്ല അഭിമുഖം. ശ്രീ. സിബിമലയിൽ അല്പം ആത്മ വിശ്വാസം, സിനിമ re റിലീസിനു ശേഷം കൈ വന്നു എന്ന് കാണുന്നു.

  • @crooz2400
    @crooz2400 3 месяца назад

    Good interview. But should have asked Raghunath Paleri about his first directorial movie Onnu Muthal Poojyam Vare, as well. It was one gem of a film.

  • @JobyGeorge-rg2fu
    @JobyGeorge-rg2fu 3 месяца назад +6

    തൂവാല മാത്രമല്ല ആകാശദൂതിന്റെ വിജയം തിരക്കഥയുടെ കെട്ടുറപ്പാണ്

  • @riyanidheesh5945
    @riyanidheesh5945 4 месяца назад +1

    ❤🎉

  • @OnceUponAtimetherelivedaking
    @OnceUponAtimetherelivedaking 3 месяца назад

    *വിദ്യാജി മാജിക്‌*

  • @rajmonraju2640
    @rajmonraju2640 3 месяца назад +3

    സമ്മർ ഇൻ ബത്ലഹേമിൽ കട്ട് ചെയ്തു എന്ന് പറയുന്ന അതേ സീൻ തന്നെ അല്ലെ മായമയൂരത്തിൽ വന്നത് ,രേവതിയുടെ കഥാപാത്രത്തോട് മരിച്ചുപോയ ലാലേട്ടന്റെ കഥാപാത്രം സ്വപ്നമെന്ന പോലെ വന്ന് പറയുന്നത്...
    കട്ട് ചെയ്തത് നന്നായി അല്ലെങ്കിൽ പടത്തിന്റെ വിജയത്തെ ബാധിച്ചേനെ...

  • @_Johnny_BRAV0
    @_Johnny_BRAV0 3 месяца назад +1

    Ithokke ippozhatthe gimmicky filmmakers kandu padikette

  • @lostlove3392
    @lostlove3392 3 месяца назад +2

    Summer in Bethlehemil Mohanlal scene aayirunnu ettavum worst.

  • @OnceUponAtimetherelivedaking
    @OnceUponAtimetherelivedaking 3 месяца назад

    16:41 കഥാപാത്രം വിടൂ... ഉദയനാണ് തരാം 😅