1-ഉരുൾ പൊട്ടാൻ സാധ്യത ഉള്ള ഭൂമി സർക്കാർ ഏറ്റെടുക്കുക. പകരം സർക്കാർ സുരക്ഷിതമായ പ്ലോട്ടുകൾ തകർന്ന വീട്ടുകാർക്ക് നൽകി രജിസ്റ്റർ ചെയ്തുകൊടുക്കണം. 2-വീട്ടിലെ അംഗസംഖ്യക്കു ആനുപാതികമായി plan വരച്ചു പാസ്സാക്കി കിണർ കുഴിച്ചു, ഇഷ്ടിക വീട് വച്ച് കൊടുക്കുക. 3-tile,Painting,furnitur, പ്ലബിങ്, wiring, ഒക്കെ സന്നദ്ധ സംഘടനകൾ ചെയ്തു കൊടുക്കും... ഒത്തു പിടിക്കുക.. ഇനി ദുരന്തങ്ങൾ ഇല്ലാതിരിക്കാൻ പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കുക...
ഇത്രേയുള്ളു ........ മനുഷ്യൻ. ഇത് പ്രകൃതി നമ്മളെ പഠിപ്പിക്കുന്ന പാഠം ആണ്..... നമുക്ക് തരുന്ന താക്കീത് ആണ്...... ഇവിടെ ഒരു നാട് ഇല്ലാതായി, പണക്കാരനും, പാവപ്പെട്ടവനും ഇല്ലാതായി, കുടുംബൾങ്ങൾ ഇല്ലാതായി, അച്ഛന് മക്കളെയും ഭാര്യയേയും നഷ്ട്ടമായി മക്കൾക്ക് അമ്മയെ നഷ്ട്ടമായി ............,ആ മണ്ണിനടിയിൽ വീണു കിടക്കുന്നത് അവർണ്ണനും, സവർണ്ണനും, ദളിതനും, ഹിന്ദുവും, കൃസ്ത്യനും, മുസ്ലിംവും , LDF ഉം , UDF ഉം , BJP യും രാഷ്ട്രീയം ഉള്ളവനും, രാഷ്ട്രീയം ഇല്ലാത്തവനും,മതം ഉള്ളവനും, മതം ഇല്ലാത്തവനും ആണ്....... പഠിക്കുക ....... ഇനിയെങ്കിലും ജാതിയും മതവും രാഷ്ട്രീയം പറഞ്ഞ് തമ്മിൽ തല്ലാതെ ദയാ ,കരുണാ , കരുതൽ,സ്നേഹം, അനുകമ്പ, സഹാനുഭൂതി എന്നിവ മറ്റുള്ളവരോട് കാട്ടി ഉള്ള സമയത്തെ നമ്മുടെ ജീവിതം നമുക്കായ്, മറ്റുള്ളവർക്കായ്, നമ്മുടെ നാടിനായ് ,നമ്മുടെ രാജ്യത്തിനായ് പരസ്പരം സ്നേഹത്തോടെ ഒരുമയോടെ ജീവിക്കുക. ഈ ദുരന്തത്തിൽ മരണപ്പെട്ട പ്രിയപ്പെട്ടവർക്ക് പ്രണാമം 1
❤❤❤ സഹോദരാ ഈ വാക്കുകൾ ആരു ചോദിച്ചാലും പറയുക തന്നെ ചെയ്യണം ഇല്ലായെങ്കിൽ പാവങ്ങളുടെ വീട്ടിൽ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കിൽ അവർക്കൊന്നും കിട്ടുകയില്ല എല്ലാവരുടെയും ലിസ്റ്റ് താങ്കൾ തന്നെ കൊടുക്കുക താങ്കൾക്ക് എത്ര പേരുടെ ലിസ്റ്റ് അറിയാമോ പേരറിയാമോ അതെല്ലാം താങ്കൾക്ക് തന്നെ പേര് കൊടുക്കണം ഇത് വെളിയിൽ എല്ലാവരുടെയും പേര് പറയണം എല്ലാവരുടെയും പേര് താങ്കൾക്ക് അറിയാം ഒന്നും മറച്ചു വയ്ക്കേണ്ട ഭയപ്പെടേണ്ട നമ്മുടെ സർക്കാർ ഒന്നും ചെയ്യില്ല കേന്ദ്രസർക്കാർ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ ചെയ്യട്ടെ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കിൽ അവർക്ക് ചെയ്യട്ടെ വീട് വച്ചു കൊടുക്കട്ടെ അവർക്ക് എന്തെങ്കിലും ചെയ്യട്ടെ അതുകൊണ്ട് താങ്കൾക്ക് അറിയാവുന്ന പേരുകൾ എല്ലാം താങ്കൾ സത്യസന്ധമായി പറയുക തന്നെ ചെയ്യണം പറയുന്നത് അതിഥി തൊഴിലാളികൾ ആരാ എന്തോ ആർക്കെങ്കിലും അറിയാമോ ഇല്ല പിന്നെ നമ്മൾ എന്ത് ചെയ്യാം നമ്മുടെ ആൾക്കാരുടെ കാര്യങ്ങൾ നമ്മൾ ആദ്യമേ തന്നെ നമുക്ക് അറിയാവുന്ന എല്ലാവരുടെയും പേര് പറയണം
ഈ മനുഷ്യൻ അബ്‌ദുൾ റസാഖ് എന്റെ അളിയന്റെ ഏട്ടൻ, മുണ്ടകൈ ഗ്രാമത്തിലുള്ളവർക്ക് ഒരാശ്രയമായി നിന്ന് പ്രവർത്തിച്ച മനുഷ്യനാണ് , അവിടെത്തെ കൊച്ചുകുട്ടികൾക്കുപോലും ഒരു പിതാവിന്റെ വാത്സല്യ തുല്യ രീതിയിലുള്ള പെരുമാറ്റമാണ് ഞാൻ കണ്ടിട്ടുള്ളത് , അതുകൊണ്ട് തന്നെ അയാൾ ആരുടെ മുൻപിലും കണ്ട കാര്യങ്ങൾ പറയാൻ പേടിയോ മടിയോ ഉള്ള ആളല്ല , അദ്ദേഹത്തിന്റെ ഭാര്യ മുണ്ടകൈയിലെ ആശാവർക്കാരാണ് അതുകൊണ്ട് ആപ്രദേശത്തുള്ളവരെ കുറിച്ച് നന്നായി അറിയുന്നവരാണ്
@@clinsemediaprodoctionsസഹോദരാ ഞാൻ മറ്റൊന്നും കൊണ്ടും പറഞ്ഞതല്ല പക്ഷേ കണ്ടു കഴിയുമ്പോൾ. കണ്ണ് നിറയുകയാണ് നമ്മളെക്കൊണ്ട് എന്ത് ചെയ്യാൻ പറ്റും കഴിഞ്ഞപ്രാവശ്യം. ഇതുപോലെയുള്ള കാര്യങ്ങൾ ഉണ്ടായപ്പോൾ. ഒരുപാട് സഹായങ്ങൾ കിട്ടി ഇന്നു മറുനാടൻ ചാനലിൽ എല്ലാ രേഖകളും പുറത്തു വിട്ടിട്ടുണ്ട് അത് താങ്കൾ ഒന്ന് കേൾക്കുക തന്നെ. 200 കോടി 35 ലക്ഷത്തിന്. പലിശ വാങ്ങുന്നുണ്ട് നമ്മുടെ സർക്കാർ. 2018 19. ദുരിതാശ്വാസ ഫണ്ട് പൈസയാണ് ഇന്നും അവിടെ കിടപ്പുണ്ട് അതിൻറെ പലിശ വാങ്ങുന്നു സർക്കാർ രേഖകൾ വേണമെങ്കിൽ ഞാൻ അയച്ചു തരാം തരാം. നമ്മുടെ നാട്ടിൽ കേരളത്തിൽ മതവും ജാതിയും ഒന്നുമില്ല നമ്മളെല്ലാവരും ഒന്നുതന്നെ പക്ഷേ രാഷ്ട്രീയത്തിൽ മാത്രം നമ്മൾ നോക്കരുത് രാഷ്ട്രീയ നമുക്ക് ഇനിയും വേണ്ട മൃഗസ്നേഹി യുമില്ല. പാരിസ്ഥിതി സ്നേഹിതൻ ഇല്ല ഇപ്പോൾ ഇവരെ ആരെയും കാണാനില്ല മൃഗസ്നേഹികൾ ആരെയും കാണാനില്ല കണ്ടുകഴിഞ്ഞാൽ ചെരിപ്പ് എടുത്ത് അടിക്കുക പരിസ്ഥിതി സ്നേഹികൾ മൃഗസ്നേഹികൾ ഇവരെ കണ്ടുകഴിഞ്ഞാൽ ആട്ടി കൊടുക്ക് തന്നെ ചെയ്യണം കോട്ടയത്ത് ഒരു അച്ചായന് സമരം ചെയ്ത റോഡിൽ ഒരു മൊട്ടത്തലയൻ അച്ചായൻ. തൃശൂര് കാരി ഒരു പരിസ്ഥിതി പരിസ്ഥിതി സ്നേഹി വന്നു മരം ഉണങ്ങിപ്പോയി. അച്ചായനെ കടയുടെ മുൻപിൽ ആണ് ഒരു പ്ലാവ് നിന്നത് പ്ലാവ് ഉണങ്ങിപ്പോയി അച്ചായൻ പ്ലാവില കെട്ടിപ്പിടിച്ചു തൃശൂർക്കാരി ഒരു പരിസ്ഥിതി സ്ത്രീ വന്ന അച്ചായന് ഹോക്കി അച്ചായൻ സമരം ചെയ്ത് അത് കോട്ടയത്ത് ആണോ എന്ന് എനിക്ക് തോന്നുന്നു ഇതാണ് നമ്മുടെ കേരളം. മൃഗസ്നേഹികൾ അവിടെ ഒരുപാട് മൃഗങ്ങൾ ഉണ്ട് എത്രയും വേഗം നമ്മുടെ കേരളത്തിലെ. മൃഗസ്നേഹികൾ എത്രയും വേഗം അവിടെ പോയി മൃഗങ്ങൾ ചത്തു പോയതും അവിടെ ജീവിച്ചിരിക്കുന്ന മൃഗങ്ങളിലും സംരക്ഷിക്കാനുള്ള കാര്യങ്ങൾ ചെയ്യണം എത്രയും വേഗം ഇല്ലെങ്കിൽ ചീത്തവിളി എൻറെ വായിൽ നിന്നും. കേരളത്തിലെ മൃഗസ്നേഹികൾ കേൾക്കുക തന്നെ ചെയ്യും
പെട്ടിമുടി ദുരന്തം ഉണ്ടായിട്ടു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 2 ലക്ഷം രൂപ ഇത് വരെ കൊടുത്തിട്ടില്ലായെന്നാണ് കേൾക്കുന്നത് 5 ലക്ഷം രൂപ കൃത്യമായി കേരള സർക്കാർ കൊടുത്തു 3 തമിഴർക്ക് തമിഴ് സർക്കാർ 3 ലക്ഷം കൊടുത്തു കേരള കേരള തമിഴ് വ്യത്യാസമില്ലാതെ കൊടുത്തു. സത്യം അറിഞ്ഞീട്ട് വേണം പറയാൻ രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലിത്. 5 ലക്ഷം വീടുകൾ സർക്കാർ കേരള സർക്കാർ കൊടുത്തു അതിൽ കുറച്ചു പൈസ കേന്ദ്രം തരേണ്ടതാണ്
എനിക്ക്‌ഇതൊക്കെ കാണുമ്പോ അവിടെവന്നു രക്ഷപ്രവർത്തനം നടത്താൻ തോന്നുന്നു 😰😰ഒന്നും ചെയ്യാൻപറ്റാത്തതിൽ ഞാൻഎന്നെ തന്നെ പഴിചാരുന്നു 😰 എന്ത്‌ചെയ്യാൻ ഞാൻ പ്രവാസിആണ് 😢പ്രാർത്ഥന എന്നും നിങ്ങൾക്ക്വേണ്ടി
🎶ആരിവിടെ ചുരങ്ങൾ താണ്ടി ചൂളമടിച്ചു...🎶🎶 🔥 റിസോർട് ബിനാമികളോ "അതോ" ബിനാമി പാറകോറികളോ "അതോ" ഇതിനെല്ലാം ഒത്താശ ചെയ്തുകൊടുത്ത രാഷ്ട്രീയ ദല്ലാളുകളോ..😡പ്രീയപെട്ട സഹോദരങ്ങളെ നിങ്ങൾ ഒന്നു മനസിലാക്കുക ബിനാമികൾക്കും ജനങൾകുമിടയിൽ നമ്മുടെ കണ്ണുകെട്ടി കളിക്കുന്ന ഒരേ വർഗം അത് വെള്ളപുഷിനടക്കുന്ന രാഷ്രീയവർഗ്ഗമാണ് സോദരേ.... 😡
പ്രകൃതിദുരന്തം വരുമ്പോൾ മാത്രം ബോധം വരുന്ന ഭരണാധികാരികളും ജനങ്ങളും.. അത്പോലെ തന്നെയാണ് ഭക്ഷ്യവിഷബാധയുടെ കാര്യവും...ആളുകൾ മരിക്കുമ്പോൾ മാത്രം ഭക്ഷ്യസുരക്ഷാവകുപ്പിൽ വേണ്ടത്ര ഉദ്യോഗസ്ഥരോ സംവിധാനങ്ങളോ ഇല്ലെന്ന് ഓർമ്മിക്കും, ഹോട്ടലുകളിൽ inspection നടത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടും, മന്ത്രി എന്തെങ്കിലും വിശദീകരണം നൽകും....ഇവിടെയും അങ്ങനെ തന്നെ.. ഭീകരദുരന്തം ഉണ്ടായപ്പോൾ ക്വാറികളും റിസോർട്ടുകളും വീടുകളും ഒന്നും പരിസ്ഥിതിലോല പ്രദേശങ്ങളിൽ പാടുള്ളതല്ല എന്ന് അധികാരികൾ ഓർക്കുന്നു...അവിടെ താമസിക്കുന്നവരെ മാറ്റിത്താമസിപ്പിക്കേണ്ട ആവശ്യകതയെ കുറിച്ച് ബോധം വരുന്നു ..തലപ്പത്തുള്ളവർ എന്തെങ്കിലും വിശദീകരണം നൽകും.... നഷ്ടപ്പെടുന്നത് പാവം നമ്മൾ ജനങ്ങൾക്ക് മാത്രം... 🙏കഷ്ടം 🙏
കൊടുങ്ങല്ലൂർ ഒരുപാട് സ്ഥലങ്ങൾ വെറുതെ കിടക്കുന്നു ആരും നോക്കാതെ കാട് പിടിച്ചു നിറയെ പാമ്പും ജീവികളും ആയി ഞങ്ങളുടെ വീടിനു തൊട്ടടുത്തു ഉടമകൾ തിരിഞ്ഞു നോക്കുന്നില്ല അവർക്കു അതിന്റെ ആവശ്യവും ഇല്ല ചുരുങ്ങിയത് ഒരു 15 വീട് വെക്കാം സർക്കാരിന് ഇടപെട്ടു എന്തെങ്കുലും ഇങ്ങിനെ ഉള്ള സ്ഥലങ്ങളിൽ ചെയ്തൂടെ. ഇങ്ങിനെ വീട് പോയവർക്ക് ഒരു സ്ഥലം ആവുമെങ്കിൽ... ഉടമകൾക്ക് സഹായിക്കാൻ മനസ്സുണ്ടെങ്കിൽ. വീടും അവർക്കു ഒരു പുതു ജീവിതം ആണ്. തെറ്റോ ശരിയോ എന്നറിയില്ല വീഡിയോ കണ്ട സങ്കടത്തിൽ ഇട്ട comment ആണ് 😔
Karnataka yil ninnulla oru family avarude kutty missing anu. A family yile 2 per hospitalised anu. Avarku malayalam ariyilla. Avarku ivide othiri patients ulladu kondu nalla treatment inayi Karnataka yil pokanam ennu Republic kannada enna TV chanel il paranjirunnu. Language problem karanam idu arodum parayan pattunnilla ennu avar a video yil parayunnundu. Karanju kondanu avar parayunnadu. Innale night anu a video avar ittirunnadu.
ഒരു ചെറിയ ഗ്രാമത്തിൽ തന്നെ ആയിരത്തിലധികം ബംഗാളികൾ ഉണ്ട്... ഇതുപോലുള്ള സ്ഥലത്ത് അവരുടെ എണ്ണം കൂടുതലുണ്ടാകും... അവരൊക്കെ എവിടെ പോയി? നാട്ടുകാരുടെ മാത്രം കണക്കുകളാണ് മാധ്യമങ്ങളിൽ വരുന്നത്..😢 ??????
ബംഗാളികൾ hilly areas ൽ പൊതുവെ കുറവാണ്, അവിടെ ഉള്ളവർ മേൽ അനങ്ങി പണിയെടുക്കുന്നവർ ആയിരിക്കും. ബംഗാളികൾ കൂടി വന്നാൽ എസ്റ്റേറ്റ് തൊഴിലാളികൾ ആയിട്ട് ഉണ്ടാവും.
@@Feitanwardaddy . ഇടുക്കിയിലെ രാജാക്കാട് ,തങ്കമണി, സൂര്യനെല്ലി പോലെയുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ അവിടെയൊക്കെ വൈകുന്നേരങ്ങളിൽ കുറഞ്ഞത് 250 ൽ അധികം ആളുകൾ എങ്കിലും അന്യദേശ തൊഴിലാളികൾ കാണാറുണ്ട്... ഒരു ജംഗ്ഷനിൽ മാത്രം.. അതിൻറെ അടിസ്ഥാനത്തിലാണ് ഇത് പറഞ്ഞത്.. രണ്ടോ മൂന്നോ ആളുകൾ കിടക്കേണ്ട സ്ഥലത്ത് കൂട്ടമായി 20 ലധികം ആളുകളാണ് താമസിക്കാനുള്ളത്... അങ്ങനെ നോക്കുമ്പോൾ കാണാതായ മുന്നൂറോളം വീടുകളിൽ വെറും അഞ്ച് എണ്ണം നോക്കിയാൽ പോലും ഇവരുടെ എണ്ണം വളരെ വലുതാണ്
Gulf Malayalies living in this area? A school was taken and made, a Temporary home, and Totaly was Evacuated and relocated from all over the mountain area in the future, Anyone who wanted to go to work, The estate managers made arrangements to the vehicle for employees in the future, not go back to their future life, Give them a new apartment for care from Forest Animals also. So, start working with the government of India and also private companies.
കാംപിൽ തന്നെ 8000+ ആളുകൾ ഉണ്ട് എവിടെ നിന്ന് വന്നു ..... 400 വീടുകളിൽ നിന്ന് പരമാവധി 2500 എങ്കിലുമേ വരൂ... അതും ഉണ്ടാവില്ല. അപ്പോൾ അതൊന്നും അല്ല സ്ഥിതി. കണക്കൊന്നും ആധികാരികമല്ല .... വൻ ദുരന്തം ആണ് വരും ദിവസങ്ങളിൽ അറിയാം .... സർക്കാറിൻ്റെ കൈയ്യിൽ ഒരു കണക്കും ഇല്ല ....
കേന്ദ്രത്തിൽ നിന്നും ഒന്നും പ്രതീക്ഷിക്കേണ്ട. .കുറ്റപ്പെടുത്തലുകളും പഴിചാരുകളും. .നമ്മൾ മലയാളികൾ ഒന്നിച്ചു നിന്നാൽ മതി. .പ്രവാസി മലയാളികളും കൂടെ നിന്നാൽ. ..നമ്മൾ അതിജീവിക്കും. കുരയ്ക്കുന്നവർ മാറി നിന്ന് കുരയ്ക്കട്ടെ. .45 കോടി ഒരു വ്യക്തിക് വേണ്ടി നമ്മൾ സമാഹരിച്ചിട്ടുണ്ടെങ്കിൽ 450 കോടി അല്ല 1000 കോടിയും നമ്മൾ ഉണ്ടാകും. ..in sha allah
നല്ല ഒരു സാമൂഹ്യ ബന്ധമുള്ള , സൗഹൃദ വലയമുള്ള ഒരു മനുഷ്യൻ ...... God bless u
1-ഉരുൾ പൊട്ടാൻ സാധ്യത ഉള്ള ഭൂമി സർക്കാർ ഏറ്റെടുക്കുക. പകരം സർക്കാർ സുരക്ഷിതമായ പ്ലോട്ടുകൾ തകർന്ന വീട്ടുകാർക്ക് നൽകി രജിസ്റ്റർ ചെയ്തുകൊടുക്കണം.
2-വീട്ടിലെ അംഗസംഖ്യക്കു ആനുപാതികമായി plan വരച്ചു പാസ്സാക്കി കിണർ കുഴിച്ചു, ഇഷ്ടിക വീട് വച്ച് കൊടുക്കുക.
3-tile,Painting,furnitur, പ്ലബിങ്, wiring, ഒക്കെ സന്നദ്ധ സംഘടനകൾ ചെയ്തു കൊടുക്കും... ഒത്തു പിടിക്കുക.. ഇനി ദുരന്തങ്ങൾ ഇല്ലാതിരിക്കാൻ പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കുക...
ഇത്രേയുള്ളു ........ മനുഷ്യൻ.
ഇത് പ്രകൃതി നമ്മളെ പഠിപ്പിക്കുന്ന പാഠം ആണ്..... നമുക്ക് തരുന്ന താക്കീത് ആണ്......
ഇവിടെ ഒരു നാട് ഇല്ലാതായി, പണക്കാരനും, പാവപ്പെട്ടവനും ഇല്ലാതായി, കുടുംബൾങ്ങൾ ഇല്ലാതായി, അച്ഛന് മക്കളെയും ഭാര്യയേയും നഷ്ട്ടമായി മക്കൾക്ക് അമ്മയെ നഷ്ട്ടമായി ............,ആ മണ്ണിനടിയിൽ വീണു കിടക്കുന്നത് അവർണ്ണനും, സവർണ്ണനും, ദളിതനും, ഹിന്ദുവും, കൃസ്ത്യനും, മുസ്ലിംവും , LDF ഉം , UDF ഉം , BJP യും രാഷ്ട്രീയം ഉള്ളവനും, രാഷ്ട്രീയം ഇല്ലാത്തവനും,മതം ഉള്ളവനും, മതം ഇല്ലാത്തവനും ആണ്.......
പഠിക്കുക ....... ഇനിയെങ്കിലും
ജാതിയും മതവും രാഷ്ട്രീയം പറഞ്ഞ് തമ്മിൽ തല്ലാതെ
ദയാ ,കരുണാ , കരുതൽ,സ്നേഹം, അനുകമ്പ, സഹാനുഭൂതി എന്നിവ മറ്റുള്ളവരോട് കാട്ടി ഉള്ള സമയത്തെ നമ്മുടെ ജീവിതം നമുക്കായ്, മറ്റുള്ളവർക്കായ്, നമ്മുടെ നാടിനായ് ,നമ്മുടെ രാജ്യത്തിനായ് പരസ്പരം സ്നേഹത്തോടെ ഒരുമയോടെ ജീവിക്കുക.
ഈ ദുരന്തത്തിൽ മരണപ്പെട്ട പ്രിയപ്പെട്ടവർക്ക്
പ്രണാമം
1
🙂 നല്ല പ്രസംഗം
@@Archi.x002nale ninte kudumbam ingane manninadiyil kidakumbo nee ingane chirikkeda naayinte mone
@@Archi.x002nale ninte kudumbam manninte adiyil kidakkumbo nee chirikeda ithpole naaye
@@Archi.x002 enthanu സത്യമല്ലേ
🤝
സമൂഹത്തില്‍ എല്ലാവരുമായും സഹകരണമുള്ള എല്ലാവരെയും അറിയുന്ന മനുഷ്യന്‍...
❤❤❤ സഹോദരാ ഈ വാക്കുകൾ ആരു ചോദിച്ചാലും പറയുക തന്നെ ചെയ്യണം ഇല്ലായെങ്കിൽ പാവങ്ങളുടെ വീട്ടിൽ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കിൽ അവർക്കൊന്നും കിട്ടുകയില്ല എല്ലാവരുടെയും ലിസ്റ്റ് താങ്കൾ തന്നെ കൊടുക്കുക താങ്കൾക്ക് എത്ര പേരുടെ ലിസ്റ്റ് അറിയാമോ പേരറിയാമോ അതെല്ലാം താങ്കൾക്ക് തന്നെ പേര് കൊടുക്കണം ഇത് വെളിയിൽ എല്ലാവരുടെയും പേര് പറയണം എല്ലാവരുടെയും പേര് താങ്കൾക്ക് അറിയാം ഒന്നും മറച്ചു വയ്ക്കേണ്ട ഭയപ്പെടേണ്ട നമ്മുടെ സർക്കാർ ഒന്നും ചെയ്യില്ല കേന്ദ്രസർക്കാർ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ ചെയ്യട്ടെ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കിൽ അവർക്ക് ചെയ്യട്ടെ വീട് വച്ചു കൊടുക്കട്ടെ അവർക്ക് എന്തെങ്കിലും ചെയ്യട്ടെ അതുകൊണ്ട് താങ്കൾക്ക് അറിയാവുന്ന പേരുകൾ എല്ലാം താങ്കൾ സത്യസന്ധമായി പറയുക തന്നെ ചെയ്യണം പറയുന്നത് അതിഥി തൊഴിലാളികൾ ആരാ എന്തോ ആർക്കെങ്കിലും അറിയാമോ ഇല്ല പിന്നെ നമ്മൾ എന്ത് ചെയ്യാം നമ്മുടെ ആൾക്കാരുടെ കാര്യങ്ങൾ നമ്മൾ ആദ്യമേ തന്നെ നമുക്ക് അറിയാവുന്ന എല്ലാവരുടെയും പേര് പറയണം
ഈ മനുഷ്യൻ അബ്‌ദുൾ റസാഖ് എന്റെ അളിയന്റെ ഏട്ടൻ, മുണ്ടകൈ ഗ്രാമത്തിലുള്ളവർക്ക് ഒരാശ്രയമായി നിന്ന് പ്രവർത്തിച്ച മനുഷ്യനാണ് , അവിടെത്തെ കൊച്ചുകുട്ടികൾക്കുപോലും ഒരു പിതാവിന്റെ വാത്സല്യ തുല്യ രീതിയിലുള്ള പെരുമാറ്റമാണ് ഞാൻ കണ്ടിട്ടുള്ളത് , അതുകൊണ്ട് തന്നെ അയാൾ ആരുടെ മുൻപിലും കണ്ട കാര്യങ്ങൾ പറയാൻ പേടിയോ മടിയോ ഉള്ള ആളല്ല , അദ്ദേഹത്തിന്റെ ഭാര്യ മുണ്ടകൈയിലെ ആശാവർക്കാരാണ് അതുകൊണ്ട് ആപ്രദേശത്തുള്ളവരെ കുറിച്ച് നന്നായി അറിയുന്നവരാണ്
@@clinsemediaprodoctionsസഹോദരാ ഞാൻ മറ്റൊന്നും കൊണ്ടും പറഞ്ഞതല്ല പക്ഷേ കണ്ടു കഴിയുമ്പോൾ. കണ്ണ് നിറയുകയാണ് നമ്മളെക്കൊണ്ട് എന്ത് ചെയ്യാൻ പറ്റും കഴിഞ്ഞപ്രാവശ്യം. ഇതുപോലെയുള്ള കാര്യങ്ങൾ ഉണ്ടായപ്പോൾ. ഒരുപാട് സഹായങ്ങൾ കിട്ടി ഇന്നു മറുനാടൻ ചാനലിൽ എല്ലാ രേഖകളും പുറത്തു വിട്ടിട്ടുണ്ട് അത് താങ്കൾ ഒന്ന് കേൾക്കുക തന്നെ. 200 കോടി 35 ലക്ഷത്തിന്. പലിശ വാങ്ങുന്നുണ്ട് നമ്മുടെ സർക്കാർ. 2018 19. ദുരിതാശ്വാസ ഫണ്ട് പൈസയാണ് ഇന്നും അവിടെ കിടപ്പുണ്ട് അതിൻറെ പലിശ വാങ്ങുന്നു സർക്കാർ രേഖകൾ വേണമെങ്കിൽ ഞാൻ അയച്ചു തരാം തരാം. നമ്മുടെ നാട്ടിൽ കേരളത്തിൽ മതവും ജാതിയും ഒന്നുമില്ല നമ്മളെല്ലാവരും ഒന്നുതന്നെ പക്ഷേ രാഷ്ട്രീയത്തിൽ മാത്രം നമ്മൾ നോക്കരുത് രാഷ്ട്രീയ നമുക്ക് ഇനിയും വേണ്ട മൃഗസ്നേഹി യുമില്ല. പാരിസ്ഥിതി സ്നേഹിതൻ ഇല്ല ഇപ്പോൾ ഇവരെ ആരെയും കാണാനില്ല മൃഗസ്നേഹികൾ ആരെയും കാണാനില്ല കണ്ടുകഴിഞ്ഞാൽ ചെരിപ്പ് എടുത്ത് അടിക്കുക പരിസ്ഥിതി സ്നേഹികൾ മൃഗസ്നേഹികൾ ഇവരെ കണ്ടുകഴിഞ്ഞാൽ ആട്ടി കൊടുക്ക് തന്നെ ചെയ്യണം കോട്ടയത്ത് ഒരു അച്ചായന് സമരം ചെയ്ത റോഡിൽ ഒരു മൊട്ടത്തലയൻ അച്ചായൻ. തൃശൂര് കാരി ഒരു പരിസ്ഥിതി പരിസ്ഥിതി സ്നേഹി വന്നു മരം ഉണങ്ങിപ്പോയി. അച്ചായനെ കടയുടെ മുൻപിൽ ആണ് ഒരു പ്ലാവ് നിന്നത് പ്ലാവ് ഉണങ്ങിപ്പോയി അച്ചായൻ പ്ലാവില കെട്ടിപ്പിടിച്ചു തൃശൂർക്കാരി ഒരു പരിസ്ഥിതി സ്ത്രീ വന്ന അച്ചായന് ഹോക്കി അച്ചായൻ സമരം ചെയ്ത് അത് കോട്ടയത്ത് ആണോ എന്ന് എനിക്ക് തോന്നുന്നു ഇതാണ് നമ്മുടെ കേരളം. മൃഗസ്നേഹികൾ അവിടെ ഒരുപാട് മൃഗങ്ങൾ ഉണ്ട് എത്രയും വേഗം നമ്മുടെ കേരളത്തിലെ. മൃഗസ്നേഹികൾ എത്രയും വേഗം അവിടെ പോയി മൃഗങ്ങൾ ചത്തു പോയതും അവിടെ ജീവിച്ചിരിക്കുന്ന മൃഗങ്ങളിലും സംരക്ഷിക്കാനുള്ള കാര്യങ്ങൾ ചെയ്യണം എത്രയും വേഗം ഇല്ലെങ്കിൽ ചീത്തവിളി എൻറെ വായിൽ നിന്നും. കേരളത്തിലെ മൃഗസ്നേഹികൾ കേൾക്കുക തന്നെ ചെയ്യും
പെട്ടിമുടി ദുരന്തം ഉണ്ടായിട്ടു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 2 ലക്ഷം രൂപ ഇത് വരെ കൊടുത്തിട്ടില്ലായെന്നാണ് കേൾക്കുന്നത് 5 ലക്ഷം രൂപ കൃത്യമായി കേരള സർക്കാർ കൊടുത്തു 3 തമിഴർക്ക് തമിഴ് സർക്കാർ 3 ലക്ഷം കൊടുത്തു കേരള കേരള തമിഴ് വ്യത്യാസമില്ലാതെ കൊടുത്തു. സത്യം അറിഞ്ഞീട്ട് വേണം പറയാൻ രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലിത്. 5 ലക്ഷം വീടുകൾ സർക്കാർ കേരള സർക്കാർ കൊടുത്തു അതിൽ കുറച്ചു പൈസ കേന്ദ്രം തരേണ്ടതാണ്
എനിക്ക്‌ഇതൊക്കെ കാണുമ്പോ അവിടെവന്നു രക്ഷപ്രവർത്തനം നടത്താൻ തോന്നുന്നു 😰😰ഒന്നും ചെയ്യാൻപറ്റാത്തതിൽ ഞാൻഎന്നെ തന്നെ പഴിചാരുന്നു 😰 എന്ത്‌ചെയ്യാൻ ഞാൻ പ്രവാസിആണ് 😢പ്രാർത്ഥന എന്നും നിങ്ങൾക്ക്വേണ്ടി
ഇപ്പോൾ സംഘി ഇല്ല കമ്മി ഇല്ല മതം ഇല്ല ജാതി ഇല്ല കറുപ് ഇല്ല വെളുപ് ഇല്ല പക്ഷെ ഇതും കഴിയുമ്പോ മനുഷ്യൻ വീണ്ടും തുടങ്ങും ഒന്നും ആരും പഠിക്കുന്നില്ല
തീർച്ചയായും ഒരാഴ്ച കഴിയുമ്പോൾ തുടങ്ങി കൊള്ളും.
തൊട്ടപ്പുറത്ത് ഇതിലും 1000 മടങ് പ്രഹരശേഷിയുമായി മുല്ലപ്പെരിയാർ ഡാം നിൽപ്പുണ്ട് മൗനം പാലിച്ചു രാഷ്ട്രീയ
വാഴകളും 😢
കാശ് വാങ്ങി കരാർ നീട്ടി കൊടുത്ത മലയാളി മേനോൻ ആണ് കാശ് ന് വേണ്ടി ഏത് ചെറ്റത്തരം.മലയാളി mfs കാണിക്കും എന്ന് തമിഴ്ർ പറഞ്ഞു
ഉള്ള കാലം സൽസ്വഭാവത്തിൽ, സ്നേഹത്തോടെ പാരവെക്കാതെ, എല്ലാർക്കും സന്തോഷം നൽകി ജീവിക്കുക.... ഒന്നും നൽകാൻ ഇല്ലേലും സൽസ്വഭാവം സന്തോഷം നൽകും എല്ലാർക്കും
Sathym
മുല്ലപെരിയാർ ദൂരെനിന്ന് ചിരിക്കുന്നു....
athu munnilkandittu kannadachirikuvaa allaarum
🙋
True
പിന്നെ കേരളം ല്ല
ഇന്ന് നീ നാളെ ഞാൻ
അവർക്കു വേണ്ടി പ്രാർത്ഥിക്കാം. വയനാട് നമ്മുടെ സഹോദരി സഹോദരന്മാരാണ്..
ഹൃദയം മരിച്ച അവസ്ഥ😢😢😢
കണ്ണീരോടെ അല്ലാതെ കേൾക്കാൻ കഴിയുന്നില്ല 🤲
Janagale vegam rakshikane...🙏
പാറ പൊട്ടിക്കുന്നത്. നിർത്തു പൂയി എടുക്കു. പ്രകൃതി യെ നോവിക്കല്ലേ പാവങ്ങളെ കുരുതി കൊടുക്കല്ലേ😰😰
🎶ആരിവിടെ ചുരങ്ങൾ താണ്ടി ചൂളമടിച്ചു...🎶🎶 🔥 റിസോർട് ബിനാമികളോ "അതോ" ബിനാമി പാറകോറികളോ "അതോ" ഇതിനെല്ലാം ഒത്താശ ചെയ്തുകൊടുത്ത രാഷ്ട്രീയ ദല്ലാളുകളോ..😡പ്രീയപെട്ട സഹോദരങ്ങളെ നിങ്ങൾ ഒന്നു മനസിലാക്കുക ബിനാമികൾക്കും ജനങൾകുമിടയിൽ നമ്മുടെ കണ്ണുകെട്ടി കളിക്കുന്ന ഒരേ വർഗം അത് വെള്ളപുഷിനടക്കുന്ന രാഷ്രീയവർഗ്ഗമാണ് സോദരേ.... 😡
Quary
💯
❤100percent
നിന്റെ പുര ഉണ്ടാക്കിയത് കടലാസ് കൊണ്ടാണോ വരുന്നത് വരും എന്ന് വെച്ചു ഇതൊന്നും എടുക്കാൻ പാടില്ലേ
@@sulaimanpadath9233nammale bhadikkumbol ... പ്രിയപ്പെട്ടവരേ nashtapedumbol .... നിങ്ങളും ഇതേ പറയൂ.... മനുഷ്യന്റെ jeevanalle ഇതിലും വലുത്
Missing കേസ് വഴി മാത്രമേ കണ്ടെത്താൻ കഴിയു. 😥
അനേഷിക്കാൻ ആരും ഇല്ലാത്ത ആളുകളും ഉണ്ടാകുമല്ലോ 😢ശെരിക്കും അവിടെ 500 + ആളുകൾ മരിച്ചിട്ടുണ്ടാകും
ഇത് മുല്ലപ്പേരിയറിന്റെ ട്രൈലെർ മാത്രം.. 🙏
പ്രകൃതിദുരന്തം വരുമ്പോൾ മാത്രം ബോധം വരുന്ന ഭരണാധികാരികളും ജനങ്ങളും.. അത്പോലെ തന്നെയാണ് ഭക്ഷ്യവിഷബാധയുടെ കാര്യവും...ആളുകൾ മരിക്കുമ്പോൾ മാത്രം ഭക്ഷ്യസുരക്ഷാവകുപ്പിൽ വേണ്ടത്ര ഉദ്യോഗസ്ഥരോ സംവിധാനങ്ങളോ ഇല്ലെന്ന് ഓർമ്മിക്കും, ഹോട്ടലുകളിൽ inspection നടത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടും, മന്ത്രി എന്തെങ്കിലും വിശദീകരണം നൽകും....ഇവിടെയും അങ്ങനെ തന്നെ..
ഭീകരദുരന്തം ഉണ്ടായപ്പോൾ ക്വാറികളും റിസോർട്ടുകളും വീടുകളും ഒന്നും പരിസ്ഥിതിലോല പ്രദേശങ്ങളിൽ പാടുള്ളതല്ല എന്ന് അധികാരികൾ ഓർക്കുന്നു...അവിടെ താമസിക്കുന്നവരെ മാറ്റിത്താമസിപ്പിക്കേണ്ട ആവശ്യകതയെ കുറിച്ച് ബോധം വരുന്നു ..തലപ്പത്തുള്ളവർ എന്തെങ്കിലും വിശദീകരണം നൽകും.... നഷ്ടപ്പെടുന്നത് പാവം നമ്മൾ ജനങ്ങൾക്ക് മാത്രം... 🙏കഷ്ടം 🙏
ദൈവമേ 🙏✝️
എന്ത് മതം എന്ത് ജാതി... പാവപ്പെട്ട മനുഷ്യരുടെ മേൽ ഉള്ള പരീക്ഷണം കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല യാ അള്ളാ...
അള്ളാ വെറും തള്ള ...
മതം കളഞ്ഞു മനുഷ്യൻ ആവൂ ...
എന്ത് ദൈവം?? അതും കൂടി ചേർക്ക്... 😡
പള്ളി വെള്ളം കൊണ്ട് പോയി അളളാഹു ഏതോ ഡാമിൽ കിടന്ന് മോങ്ങുന്നു
പിന്നെ എന്തിനാ ലാസ്റ്റ് അള്ളാ എന്ന് പറഞ്ഞ് വിളിച്ചത് 😊👎
കൊടുങ്ങല്ലൂർ ഒരുപാട് സ്ഥലങ്ങൾ വെറുതെ കിടക്കുന്നു ആരും നോക്കാതെ കാട് പിടിച്ചു നിറയെ പാമ്പും ജീവികളും ആയി ഞങ്ങളുടെ വീടിനു തൊട്ടടുത്തു ഉടമകൾ തിരിഞ്ഞു നോക്കുന്നില്ല അവർക്കു അതിന്റെ ആവശ്യവും ഇല്ല ചുരുങ്ങിയത് ഒരു 15 വീട് വെക്കാം സർക്കാരിന് ഇടപെട്ടു എന്തെങ്കുലും ഇങ്ങിനെ ഉള്ള സ്ഥലങ്ങളിൽ ചെയ്തൂടെ. ഇങ്ങിനെ വീട് പോയവർക്ക് ഒരു സ്ഥലം ആവുമെങ്കിൽ... ഉടമകൾക്ക് സഹായിക്കാൻ മനസ്സുണ്ടെങ്കിൽ. വീടും അവർക്കു ഒരു പുതു ജീവിതം ആണ്. തെറ്റോ ശരിയോ എന്നറിയില്ല വീഡിയോ കണ്ട സങ്കടത്തിൽ ഇട്ട comment ആണ് 😔
കാട് കൈയ്യേറിട്ട് ഒന്നും മതിയാവുന്നില്ല അല്ലേ
പരിസ്ഥിതി ദുർബല പ്രദേശങ്ങൾ കൈയേറി
иσт мυѕℓιм ,,αℓℓσωє∂
иσт мυѕℓιм αℓℓσωє∂ σкαу
മുല്ലപ്പെരിയാർ വിഷയത്തിന് ഇനിയെങ്കിലും ഒരു തീരുമാനം ആയെങ്കിൽ എത്ര നന്നായിരുന്നു.. എത്രയോ ജില്ലകളാണ് ഇല്ലാതാവുക.. ഓർക്കാൻ കൂടി വയ്യ..
Unbelievable!! People need a safe place to live! Keralites, especially NRIs. please donate your lands and houses if you don't need them!
Nalla ayalvaka bandhamulla naatukar yaa allah raksha nalkanne😢
ഇനി ഇതു പോലെയുള്ള സ്ഥലത്തെ ആളുകളെ കൊല്ലത്തെ വീടുകളിൽ താല്കാലികമായി താമസിപ്പിക്കുക
ഇനി എല്ലാം കൂടെ കൊല്ലത്തോട്ട് വന്നിട്ട് വേണം ഇവിടേം കുട്ടിച്ചോറക്കാൻ
നേരത്തെ ആപത്തു മനസ്സിലായിട്ടും മാറിത്താമസിക്കാൻ മനസ്സ് കാണിച്ചില്ലല്ലോ.
😢😢
So sad to hear😢! Joining in your pain in prayer!
Mullaperyar is very deingeros so immediate actin from government.
Save mullaperiyar😢
Kekkumbo thanne bayam thonnunnu😢🥺🥺
എന്തൊരു അവസ്ഥ 😢😢
Karnataka yil ninnulla oru family avarude kutty missing anu. A family yile 2 per hospitalised anu. Avarku malayalam ariyilla. Avarku ivide othiri patients ulladu kondu nalla treatment inayi Karnataka yil pokanam ennu Republic kannada enna TV chanel il paranjirunnu. Language problem karanam idu arodum parayan pattunnilla ennu avar a video yil parayunnundu. Karanju kondanu avar parayunnadu. Innale night anu a video avar ittirunnadu.
Eeee manushyane news konduvaruka
കർണാടക യിൽ നിന്ന് കുറെ പേര് ഉണ്ട് എന്നാ കന്നഡ ന്യൂസിൽ കാണുന്നത്
Alochikkumpo nenjil vingal aan. Jeevichirikunnavsrk ini pazhepole oru jeevitham undo😢.avde oke ini veed vekkan patilaloo.ellam nashtapetta avastha 😢
Maranam thedi chennavar...
😢😢😢😢
മതജാതി വർഗ വിത്യാസമില്ലാതെ ഒരുമിച്ച് കൂടപ്പിറപ്പ് കളായി താമസിക്കുന്നവരാണ് ഞങ്ങൾ വയനാട്ടുകാർ അമ്മ പോയാലും ഉമ്മ പോയാലും മമ്മി പോയാലും ഞങ്ങൾക്ക് വേദനയാണ്
ഒരു ചെറിയ ഗ്രാമത്തിൽ തന്നെ ആയിരത്തിലധികം ബംഗാളികൾ ഉണ്ട്... ഇതുപോലുള്ള സ്ഥലത്ത് അവരുടെ എണ്ണം കൂടുതലുണ്ടാകും... അവരൊക്കെ എവിടെ പോയി? നാട്ടുകാരുടെ മാത്രം കണക്കുകളാണ് മാധ്യമങ്ങളിൽ വരുന്നത്..😢 ??????
ബംഗാളികൾ hilly areas ൽ പൊതുവെ കുറവാണ്, അവിടെ ഉള്ളവർ മേൽ അനങ്ങി പണിയെടുക്കുന്നവർ ആയിരിക്കും. ബംഗാളികൾ കൂടി വന്നാൽ എസ്റ്റേറ്റ് തൊഴിലാളികൾ ആയിട്ട് ഉണ്ടാവും.
@@Feitanwardaddy . ഇടുക്കിയിലെ രാജാക്കാട് ,തങ്കമണി, സൂര്യനെല്ലി പോലെയുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ അവിടെയൊക്കെ വൈകുന്നേരങ്ങളിൽ കുറഞ്ഞത് 250 ൽ അധികം ആളുകൾ എങ്കിലും അന്യദേശ തൊഴിലാളികൾ കാണാറുണ്ട്... ഒരു ജംഗ്ഷനിൽ മാത്രം.. അതിൻറെ അടിസ്ഥാനത്തിലാണ് ഇത് പറഞ്ഞത്.. രണ്ടോ മൂന്നോ ആളുകൾ കിടക്കേണ്ട സ്ഥലത്ത് കൂട്ടമായി 20 ലധികം ആളുകളാണ് താമസിക്കാനുള്ളത്... അങ്ങനെ നോക്കുമ്പോൾ കാണാതായ മുന്നൂറോളം വീടുകളിൽ വെറും അഞ്ച് എണ്ണം നോക്കിയാൽ പോലും ഇവരുടെ എണ്ണം വളരെ വലുതാണ്
പ്രകൃതി ആണു ദൈവം അല്ലാതെ മനുഷ്യർ ഉണ്ടാക്കിയ മതങ്ങൾ അല്ല
സുരക്ഷിതത്വം കരുതി ആരാണ് ആ സമയം അവിടെ ചെന്ന് താമസിച്ചത്, മുണ്ടക്കൈയിലും സുരക്ഷിതത്വം കുറഞ്ഞ സ്ഥലത്തു നിന്നാവാണമല്ലോ അവർ വന്നിട്ടുണ്ടാവുക.. അതേതു സ്ഥലം
🙏😭
😢😢😢😢😢😢😢😢
അധികം കാലതാമസം ഇല്ല മുല്ലപ്പെരിയാർ ഉടൻ തന്നെ. നമ്മൾ എവിടെ പോയി ഒളിച്ചിരിക്കും പിണറായി സഖാവ് ഉണ്ടല്ലോ നമ്മുടെ മുന്നിൽ ധൈര്യമായിട്ട് മൂന്ന് ചങ്കൻ
1000 ത്തോളം പേര് ഉണ്ട് എന്നാണ് 😥
Gulf Malayalies living in this area? A school was taken and made, a Temporary home, and Totaly was Evacuated and relocated from all over the mountain area in the future, Anyone who wanted to go to work, The estate managers made arrangements to the vehicle for employees in the future, not go back to their future life, Give them a new apartment for care from Forest Animals also. So, start working with the government of India and also private companies.
Eyalude kudumbathinodulla bandhavum,ayal vaasikalodulla bandhavumanu aa vaakkil ninn manslkkn kayiyunnadh,enghaneyulla aslughale koottupidichavanm ,avasana kanakkilethentad
انا لله وانا اليه راجعون.
Ok😂
കേൾക്കാൻ വയ്യ
Ethe yenum oru oramayum oru paadavum ayirikum agamgarikan paadila daivam undenu orkanam yedhum undayittum kariyamila oru divasam arkum ethu varam
500 കടക്കും 😢😢
1000+
🤲🏻🤲🏻🤲🏻🤲🏻
Turistukal undo😢?
നാട്ടു കാരോട് ചോദി ച്ചാൽ മാത്രമേ യഥാർത്ഥ കണക്ക് കിട്ടൂ പ്രതേകിച്ചും ഗ്രാമങ്ങളി ലുള്ളവരെ അവരുടെ ദുഃഖമുള്ള മാനസികാ വസ്ഥ കൂടി പരിഗണി ക്കണം
Mullaperiyar
Vallatha kashtam
😮😮😮😮
😰😰😰😰🌹♥️♥️♥️🙏
Ellavarum kudy roadiliraghu mulla periyarinunvendi plssss
Ath pottum
😢
നോർത്ത് ഇന്ത്യൻസ് ഉണ്ടായിരുന്നോ ദുരന്തബാധിത പ്രദേശങ്ങളിൽ എവിടെയെങ്കിലും
Yes......
Yes
Estate workers unde. Koodathe avide homestay and resorts unde, avide oke undakan chance unde.
100% undaagum
Yes അവരൊക്കെ മണ്ണിന്റെ അടിയിൽ ആയി എന്നാണ് പറയുന്നത്
എന്റെ സങ്കല്പത്തിൽ ആയിരം പേരെങ്കിലും പോയിട്ടുണ്ടാവും
😮😢
ദൈവമേ 😢😢😢
ശരിയാണ്. ആരും പറയുന്നില്ല എന്നെയുള്ളൂ🙏
Madhuvum, vaa poddi maricha aanayum orma varunnu... Athokke wayanadil alle
@@kannanvenu2662മനുഷ്യൻ ഉണ്ടെങ്കില്ലേ ഈ ലോകമുള്ളൂ. .ആദ്യം മനുഷ്യത്വം പിന്നെ മതി ബാക്കിയെല്ലാം. .
നിങ്ങൾ ഒറ്റ ചാനലുകാർക്കും ചർച്ച ചെയ്യാൻ ധൈര്യമില്ല ഈ സ്ഥലത്തേക്കാണ് തുരങ്ക പാത വന്നുചേരുന്നത് അതിനെക്കുറിച്ചൊന്നും പറയാനില്ലേ
Buy house in kollam District.
😢 pranamam 😢
ഇതിൽ സുരക്ഷ കാരണം മറ്റു വീടുകളിൽ വന്നു എന്ന് പറയുന്ന അതു മുന്നേ ഇവർക്ക് വല്ല വിവരം കിട്ടിയിരുന്നോ അതോ രണ്ടാമത്തെ പൊട്ടൽ ആണോ
വീട് വച്ച് കണക്ക് കൂട്ടിയാലും അതിൻ്റെ 4 മടങ്ങ് പേർ ക്യാംപുകളിൽ ഉണ്ട് ... ....
സർക്കാറിൻ്റെ കൈയ്യിൽ ഒരു കണക്കും ഇല്ലേ എല്ലാം വെറുതെ അടിച്ചിറക്കുകയാണോ
400 വീട്ടിലെ 5 ആളെ വെച്ച് നോക്കുബോൾ 2000 കാണും
കാംപിൽ തന്നെ 8000+ ആളുകൾ ഉണ്ട് എവിടെ നിന്ന് വന്നു ..... 400 വീടുകളിൽ നിന്ന് പരമാവധി 2500 എങ്കിലുമേ വരൂ... അതും ഉണ്ടാവില്ല. അപ്പോൾ അതൊന്നും അല്ല സ്ഥിതി.
കണക്കൊന്നും ആധികാരികമല്ല ....
വൻ ദുരന്തം ആണ് വരും ദിവസങ്ങളിൽ അറിയാം .... സർക്കാറിൻ്റെ കൈയ്യിൽ ഒരു കണക്കും ഇല്ല ....
Vayya...talarnu ponu...itreykokkeyo ullo ellam
വ്യഭിചരിക്കാൻ കുറച്ചൊന്നുമല്ല കൗമാരക്കാർ ഉം മുതിർന്നവരും പെണ്ണിനെയുമായി വയനാട്ടിൽ വരുന്നത് 😢..
നിനക്കും ഒന്നിനെ കൂട്ടി പോയ്കൂടെ .....
ഈ സമയത്ത് അവൻ്റെ കോണോത്തിലെ ഒരു കണ്ടെത്തൽ ....
Odroo narrii
@@athulrevathi നീ ഓടിക്കോ.... അവടെ stay നടത്തുന്നവരെ അറിയാം എനിക്ക്
നായേ പറയുബോൾ സന്ദർഭം നോക്കൂ
@@loveyouuuuuuuuuuall
@@loveyouuuuuuuuuuallഅതും ഇതും കൂടി എല്ലാം എന്തിന് കൂട്ടി കുഴക്കുന്നു.
.
ഇത് കേരളമാണ് ഇവിടെ ഒരു ക്യാപ്റ്റൻ ഉണ്ട് ❤
സംവ വിച്ച ദുരന്തത്തിൽ ദു ഖം എങ്കിലും പ്രദാനമന്ത്രിയുടെ ഓഫിസ് കാര്യങ്ങൾ മേനി ട്ടർ ചെയ്യുന്നതിൽ ആശ്വസിക്കാം
എല്ലാവർക്കും ആധാർ ലിങ്ക് ചെയ്ത ചിപ്പ് ശരീരത്ത് ഉണ്ടെങ്കിൽ ട്രാക്ക് ചെയ്ത് കണ്ടെത്താൻ ഉപകരിക്കും
ഏത് ചിപ്പ്, 😂
@@ajeshp669trolado
Corona വന്നപ്പോൾ പാത്രം എടുത്തു അടിക്കാൻ പറഞ്ഞ പാർട്ടിയുടെ മറ്റൊരു വക ഭേദം...
നോട്ടിൽ വെച്ച പോലെ ഉള്ള ചിപ്പ് ആണോ
ചുരുക്കം പറഞ്ഞാൽ മരണസംഖ്യ 500 അടുത്തു വരും.
കേന്ദ്രത്തിൽ നിന്നും ഒന്നും പ്രതീക്ഷിക്കേണ്ട. .കുറ്റപ്പെടുത്തലുകളും പഴിചാരുകളും. .നമ്മൾ മലയാളികൾ ഒന്നിച്ചു നിന്നാൽ മതി. .പ്രവാസി മലയാളികളും കൂടെ നിന്നാൽ. ..നമ്മൾ അതിജീവിക്കും. കുരയ്ക്കുന്നവർ മാറി നിന്ന് കുരയ്ക്കട്ടെ. .45 കോടി ഒരു വ്യക്തിക് വേണ്ടി നമ്മൾ സമാഹരിച്ചിട്ടുണ്ടെങ്കിൽ 450 കോടി അല്ല 1000 കോടിയും നമ്മൾ ഉണ്ടാകും. ..in sha allah
ചുരുണ്ടിയത് 2000 പേർ മരണപെട്ടിട്ടുണ്ട്
പാകിസ്ഥാൻ ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും വന്നവരും ഉണ്ട്.
അവർ നിന്റെ അമ്മയുടെ പൂർ പൊളിക്കാൻ വന്നതാണോ തായോളി 😡 അപകട സ്ഥലത്തു ആണ് അവന്റെ അമ്മേടെ പൂറ്റിലെ വർഗീയ്യ്ത തന്ത ഇല്ലാ തായോളി
@user-jw9mu ningal parannath valare shariyan ithreye ullu nammal parasparam angottum ingottum sahayichum sahakarichum jeevikkuka sahodharanmare 😢😢😢😢😢
😢