കടൽ മച്ചാനും അഡാർ ഫാമിലിയും🔥 2 മച്ചാന്മാർ കൂടെ ചേർന്നപ്പോൾ സംഭവം കളർ ആയി 🔥❤️Part-2

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 291

  • @Oruadaarfamily
    @Oruadaarfamily  2 года назад +72

    part 1 video|| കാണാത്തവർ കാണാൻ മറക്കല്ലേ 😁ruclips.net/video/WxVWgNGcARo/видео.html

    • @abdullaparis4808
      @abdullaparis4808 2 года назад +1

      Kandu❤🔥🔥🔥🔥poli

    • @rajishinuabhianu1416
      @rajishinuabhianu1416 2 года назад

      അവിടം വരെ വന്നിട്ട് ലൈറ്റ് ഹൗസിൽ കേറിയില്ലേ, അതോ മറന്നുപോയോ 😥😥

    • @omanathomas3030
      @omanathomas3030 2 года назад

      Yes

  • @hajarahaju1313
    @hajarahaju1313 2 года назад +246

    പാവം അമ്മച്ചി പേരാമക്കളോടുള്ള സ്നേഹം കണ്ടിലെ... ഇവരുടെ സ്നേഹം❤ അനുഭവിച്ചറിയാനും വേണം ഒരു ഭാഗ്യം 👍🏻

    • @albinvlog1474
      @albinvlog1474 2 года назад +2

      sathyam

    • @sameersachunichu2097
      @sameersachunichu2097 2 года назад +6

      സത്യം ഇതു പോലെ ഒരു അമ്മച്ചി വീട്ടിൽ ഉണ്ടെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി 🥰🥰🥰🥰👍

    • @sujayarajan9430
      @sujayarajan9430 2 года назад +1

      Njanum❤️

    • @minivenugopal5867
      @minivenugopal5867 2 года назад +4

      Ullapol athinde Vila ariyilla

    • @sameersachunichu2097
      @sameersachunichu2097 2 года назад +1

      @@minivenugopal5867 സത്യം

  • @sreekalapillai8921
    @sreekalapillai8921 2 года назад +57

    ഈ അമ്മച്ചിയുടെ പ്രാർത്ഥനയും കരുതലും സ്നേഹവും ആണ് ആ വീടിന്റെ ഐശ്വര്യം. ഒരിക്കലും അവരെ വിഷമിപ്പിക്കരുത്. നിങ്ങൾ അത് ചെയ്യില്ല എന്നുറപ്പുണ്ട്

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 2 года назад +157

    എന്റെ മോനെ താങ്ക്സ് ചക്കരേ 😅😀🥰🥰🥰🥰

  • @kuwaitstar9153
    @kuwaitstar9153 2 года назад +100

    ഇതൊക്കെ കണ്ടു , വഴിക്കിട്ട് ജീവിക്കുന്ന ഫാമിലികൾക്ക് ഒരു ഉത്തേജനം ആകട്ടെ ❤❤❤❤❤❤💕💕💕💕💕😘😘😘😘😘

    • @reshmitthomas3240
      @reshmitthomas3240 2 года назад

      Sheriya.njanum ingane oru veettile aayirunnenkil ennorkkum

    • @sreelekhap894
      @sreelekhap894 2 года назад

      Sathym. Ithoru motivation koodiya. E veettile ellarum nalla manushyra. Athanu e veettile bhagym

  • @mahinali5204
    @mahinali5204 2 года назад +15

    ജീവിതം ഇങ്ങനെയൊക്കെ വേണം. ഈ കുടുംബത്തിന്റെ വീഡിയോസ് കാണുമ്പോൾ. ശെരിക്കും ഫീൽ ആകുന്നു. എല്ലാർക്കും ഇങ്ങനെ കുടുംബത്തോടൊപ്പം സന്ദോഷത്തോടെയും, സ്നേഹത്തോടെയും കഴിയാൻ പടച്ചോന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @davidb8176
    @davidb8176 2 года назад +22

    കടൽ മച്ചാനും ആ ഡാർ ഫാമിലിയും ഒന്നിച്ചു കണ്ടപ്പോൾ ഒത്തിരി സന്തോഷം സ്‌നേഹമോൾ ആ കല്ലിന്റെ മുകളിൽ കയറിയപ്പോൾ അമ്മച്ചിടെ ആ പേടി പാവം, എല്ലാം സൂപ്പർ 👍🏼😅😆❤

  • @ksa7010
    @ksa7010 2 года назад +125

    ഇഷ്ടപ്പെടുന്ന രണ്ട് ഫാമിലിയും
    ഒരേ ഫ്രെയിമിൽ അത് പൊളിച്ചു ❤️✌️✌️

    • @jessyshaji6085
      @jessyshaji6085 2 года назад +1

      ഞാനും ഈ 2 ഫാമിലിയുടെയും സബ്സ്ക്രൈബ്റാണ്

  • @PrathulSanthosh
    @PrathulSanthosh 2 года назад +13

    കടൽമച്ചാനെയും സന്ധ്യഅമ്മേനെയും കണ്ടിട്ട് കൊറേ അയായിരുന്നു ഇപ്പോൾ കണ്ടലോ അത് മതി

  • @PrathulSanthosh
    @PrathulSanthosh 2 года назад +30

    അഡ്ർ ഫാമിലിയുടെ വിഡിയോയും വന്നു ഞാനും വന്നു അതാണ് സ്നേഹം ❤️❤️❤️❤️❤️

  • @aswathivj5374
    @aswathivj5374 2 года назад +18

    Anikkude appachane oru Umma kodukkanam ayerunnu 🥰🥰🥰🥰🥰🙏

  • @balkeessadik5075
    @balkeessadik5075 9 месяцев назад

    ചേട്ടായി നിങ്ങൾക്ക് മാതാപിതാക്കളോടും കുടുംബത്തോടുമുള്ള സ്നേഹം കാണുമ്പോൾ അതിശയിച്ചു പോവും🥰❤️❤️❤️❤️.. നല്ലൊരു സഹോദരൻ, nall❤️മകൻ, നല്ല ഭർത്താവ് നല്ല അച്ഛൻ എല്ലാ ഗുണങ്ങളും ഉണ്ട് ട്ടോ 😊

  • @josephjohn8056
    @josephjohn8056 2 года назад +10

    എല്ലാരും വന്നപ്പോൾ കടൽ മച്ചാൻ സൈലന്റ് ആയിപോയല്ലോ 😜😜😜

  • @anujoy5497
    @anujoy5497 2 года назад +17

    Shino and Sneha so blessed to have lovely parents and grandparents❤️ Orupad Eshttam🥰🥰

  • @ginimolscaria8681
    @ginimolscaria8681 2 года назад +10

    നിങ്ങളുടെ സന്തോഷം കാണുമ്പോൾ എനിക്കും സന്തോഷം

  • @sreelekhavs7932
    @sreelekhavs7932 2 года назад +34

    കടൽ manchante വീട് എന്തായി. അങ്ങോട്ടു പോയതിൽ സന്തോഷം

  • @sindhusudhakar191
    @sindhusudhakar191 2 года назад +5

    Ettavum kooduthal happy ayathe aa pavam appachana,ingine vallappozhum avare konde karangan pokanam ketto shino mone ,🥰

  • @Saranyasrnp
    @Saranyasrnp 2 года назад +6

    Kadal machanum snehanyum nalla chercha unduu 😻🥰🥰🥰

  • @lizypaul7423
    @lizypaul7423 2 года назад +10

    അപ്പച്ചന് അന്യായ കോൺഫിഡൻസ് ആണ് ❤❤

  • @sindhumol1516
    @sindhumol1516 2 года назад +7

    Ammachiyude careing,athaanu sneham❤❤❤❤❤

  • @vineethvinu6197
    @vineethvinu6197 2 года назад +4

    നിങ്ങളുടെ ചാനൽ കാണുമ്പോൾ വല്ലാത്തൊരു സന്തോഷം

  • @ismailp4493
    @ismailp4493 2 года назад +2

    പൊളി രണ്ട്ഫാമിലിയേയും ഒരുപാടിഷ്റ്റം
    നമ്മുടെ ഏബലെന്തിയേ.

  • @bhagwati7
    @bhagwati7 2 года назад +5

    What AMMA is saying right. Waves are dangerous at times. In Oman, Sallalah a family of four was wiped out recently.

  • @Benny-mq5xy
    @Benny-mq5xy 7 месяцев назад

    സന്ത്യ അമ്മ യുടെ ആ ച്ചർ.,പാചകം കാണാറുണ്ട് കോഞ്ജൽ വർത്താനം കേൾക്കാൻ നല്ല രസം ആണ്

  • @anittababu7929
    @anittababu7929 2 года назад +10

    Le shino:iyyo ithente appanum ammem alle
    Le sunu amma: ath thanne ath thanne🤣🤣😂🤣😆😆😂🙆‍♂️😂🤣😂😂

  • @agk9355
    @agk9355 2 года назад +7

    പച്ചയായ സ്നേഹം...💚💚💚

  • @manojjanardhanan5042
    @manojjanardhanan5042 2 года назад +8

    Appachane anikkum kodukkanamayerunnu oru ummaaa😍😍😍😍

  • @maheshpharidas3836
    @maheshpharidas3836 2 года назад +3

    It's too happiness u too youtoobers meet together family best wishes for ur journey....

  • @cutegirlammu2869
    @cutegirlammu2869 2 года назад +9

    Azheekl beach namude sontham karunagappally😍😍kadal machan namude aala♥️♥️♥️njngalude nattil vnnathil santhosham😍😍

    • @fahimafaami3723
      @fahimafaami3723 Год назад

      Kannur um und.. Azheekkal bch

    • @snehavishnu9316
      @snehavishnu9316 Год назад

      Aa azheekal alla ee azheekkal. Ochirayile azheekkal anu ith. Ente naad😍

  • @exsimple57
    @exsimple57 2 года назад +7

    എത്ര നാൾ ആയി ഇങ്ങനെ ഒരു weiting ആയിരുന്നു.... ❤️

  • @happyvlogsns1751
    @happyvlogsns1751 2 года назад +13

    അപ്പച്ചൻ മാസ്സ് കൊലമാസ്സ് 👍👍👍💪💪💪💪💪

  • @Anjana-ls6hi
    @Anjana-ls6hi 2 года назад +5

    എനിക്ക് ചേട്ടനെ പോലെ ഒരു brother വേണം 😔😔😔😔 അഴീക്കൽ ഞങ്ങടെ നാട് 🤩

  • @habeebhabee9913
    @habeebhabee9913 2 года назад +8

    Njagalludea azhikalil vanno adar family 🥰

  • @abhimanyuabhi04
    @abhimanyuabhi04 2 года назад +3

    അപ്പച്ചന്റെ (ഡാ മോനെ നടക്കാൻ വയ്യട) 🥺💔

  • @sachuvlogvlog696
    @sachuvlogvlog696 Год назад +1

    അപ്പച്ചന് എല്ലാവരോടും എന്തൊരു സ്നേഹമാണ്

  • @godsgirl7024
    @godsgirl7024 2 года назад +7

    Ammmachi Pavam nalla careingg🥰🥰🥰

  • @vidyaabilash7526
    @vidyaabilash7526 2 года назад +12

    പാവം അമ്മച്ചി ❤️

  • @kichuzz6773
    @kichuzz6773 2 года назад +9

    Sandhyammaye ishttam ullavar varu ❤❤

  • @just_vishal8774
    @just_vishal8774 2 года назад +1

    Enthokke paranjalum ammachiye sneham kanathe pokaruth PAVAM,❤️❤️❤️

  • @usharamachandran4021
    @usharamachandran4021 2 года назад +7

    Two lovely families. ❤❤🥰🥰 . God bless you all.

  • @sachuvlogvlog696
    @sachuvlogvlog696 Год назад +2

    അപ്പച്ചൻ നടക്കാൻ വയ്യാട എന്ന് പറഞ്ഞപ്പോൾ ഉള്ളിൽ ഒരു സങ്കടം

  • @sakirhussainthayyil1307
    @sakirhussainthayyil1307 2 года назад +7

    എപ്പോയും സ്നേഹത്തോടെ കൂടെ ഉണ്ടാവുന്ന എല്ലാവർക്കും ഒത്തിരി ഒത്തിരി താങ്സ്

  • @jinoantony8007
    @jinoantony8007 2 года назад +3

    Abel um kode ondarunne polichenne💥🥰

  • @cindrellacindrella5780
    @cindrellacindrella5780 2 года назад +3

    Ammachi vadi thappuva avideyengilum oru kol kittiyengil eppo kittiyene snehakkitti ammachi supera

  • @jannetpankajam5236
    @jannetpankajam5236 2 года назад +5

    അമ്മച്ചിയുടെ ടെൻഷൻ കാണുമ്പോൾ പാവം തോന്നുന്നു

  • @sreejith5425
    @sreejith5425 2 года назад +4

    എടാ ഷിനോ നിന്നെ ആർക്കും വേണ്ടല്ലോ, സ്നേഹയെ മതി 😂😂😂

  • @sherosemk5625
    @sherosemk5625 2 года назад

    Aliya shenooo...ath pwolichu...kadal machanumayittulla vlog..ennum ith pole santhoshathode jeevikkan pattatte kudumbavumayitt

  • @natureloving2748
    @natureloving2748 2 года назад +1

    Shino chettanum snehamolum familiyum nthu sahakaranama ellarodum............ Nte monu ningale valya ishttava... 5 vayasund.... Phone eduthu parayunne machante vedeo onn adich kodukan.... Appachane kanan 🥰😘

  • @clintondencilcletus1322
    @clintondencilcletus1322 2 года назад +2

    Happy to see you.. Both families together... Really it's fantastic...God bless you all....

  • @midhunakurian9567
    @midhunakurian9567 2 года назад +2

    Orrhiri snehikunna 2 families extreme happiness 😊 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @parvathyrajesh9179
    @parvathyrajesh9179 2 года назад

    Njan kazhinja video kandappol chinthichate ullu ningal kadal machante aduthe poyillennu.ellavareyum onnichu kandathil santhosham God bless you dears.

  • @sijithas3230
    @sijithas3230 2 года назад +11

    ഇ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി

  • @remithasam9158
    @remithasam9158 2 года назад +2

    Yes nalla ammachi

  • @archagopan8867
    @archagopan8867 2 года назад +9

    Azheekkal ❤️😌

  • @christyjoseph555
    @christyjoseph555 2 года назад +9

    ചിരി വന്നിട്ട് വയ്യ 😂😁😄

  • @shajirashajahan8401
    @shajirashajahan8401 2 года назад +2

    Nammde place 😘❤️ knply uyir ❤️

  • @gamingwithggy8055
    @gamingwithggy8055 2 года назад +4

    Super lovely family 👪 lovely brother and sister

  • @____sanjuuuu____
    @____sanjuuuu____ 2 года назад +1

    ഒരുപാട് സന്തോഷമാ നിങ്ങടെ വീഡിയോ കാണുമ്പോൾ 🥰🥰🥰

  • @hemamalini.j8215
    @hemamalini.j8215 2 года назад +3

    Smart and handsome son keep it up

  • @fathima8434
    @fathima8434 2 года назад +4

    Pandippada movie orma vanuu 🤣kuthiraye kandappoo 🤣🤣

  • @user-uv1zc2rx8r
    @user-uv1zc2rx8r 2 года назад +13

    Valiyaazhikal ❤😍🔥

  • @flowersvideo4538
    @flowersvideo4538 8 месяцев назад

    കടൽ മച്ചാൻ അടിപൊളിയാണ് സൂപ്പർ ആണ് ❤️❤️❤️

  • @Manu-p8r
    @Manu-p8r 9 месяцев назад

    Appuppaneyum ammummayeyum. Yellayidathum kondupokunnu yithanu. Adaar family

  • @ELZAVIBESTechTravelEat
    @ELZAVIBESTechTravelEat 2 года назад +1

    ആഹാ വിഷ്ണുന്റെ അടുത്തു പോയല്ലോ.സമുദ്ര സദ്യ മിസ് ആയി.
    😘😘😘😘😘

    • @akhilachu5346
      @akhilachu5346 2 года назад

      സുമുദ്ര സദ്യ ഇവര് പക്കാ പറ്റിക്കൽ ടീമാ..

  • @sibinjoseph2257
    @sibinjoseph2257 2 года назад +1

    നിഷ്കളങ്കരായ കുറെ മനുഷ്യർ

  • @tinuthomas4836
    @tinuthomas4836 Год назад +1

    Ee appachanea enik venam I love appacha

  • @sajithkichu3987
    @sajithkichu3987 2 года назад +2

    Galf ജവീതം വരുബോൾ ഉള്ള സന്തോഷം മാത്രം

  • @Aadixxxx366
    @Aadixxxx366 2 года назад +1

    കടൽ മച്ചാൻ സ്ഥിരം കാണുന്നത് തന്നെയാണ് ഇഷ്ടമാണ് കടൽ മച്ചാനെ ഇപ്പോൾ വീഡിയോ ഒന്നും ഇടുന്നില്ലേ എന്തോ കാണാൻ കഴിയുന്നില്ല സന്ധ്യാ അമ്മയെയും കുടുംബത്തിലെ എല്ലാവരെയും ഭയങ്കര ഇഷ്ടമാണ് ഒരു വീഡിയോ പോലും വിടാതെ കാണാറുണ്ട്

  • @charleyjoseph90
    @charleyjoseph90 2 года назад +2

    ഒന്നും പറയാനില്ല.. 🔥❤️

  • @prakashprabha9164
    @prakashprabha9164 2 года назад +3

    പൊള്ളിച്ചു മച്ചാനെ പൊളിച്ചു ഇന്നലെ മെസ്സേജ് ചെയ്തിരുന്നു കടൽമച്ചാനെ കാണാൻ അതു ഷിനോ മച്ചാൻ വാക്കുപാലിച്ചു

  • @shameemafaizalshameemafaiz2943
    @shameemafaizalshameemafaiz2943 2 года назад +4

    Alloh paavam ammachi enthoru snehava🥰🥰🥰

  • @anildev7923
    @anildev7923 2 года назад

    Nammude ammachiyalle aa veeile thilaggunna nakshthram nammude appachanum poliyatto 👌👌👌👌👌👌👌👌👌👌💕💕💕💕💕💕💕💕💕💕💕

  • @nikhilsudhakaran8024
    @nikhilsudhakaran8024 2 года назад +4

    Appachan & Ammachi fans come on 🥰🔥🔥

  • @harichinnu6047
    @harichinnu6047 2 года назад +5

    ഞാൻ കരുനാഗപ്പള്ളികാരിയാണ് ഇപ്പോൾ തൃശ്ശൂർകാരിയാണ് വീഡിയോ കണ്ടപ്പോൾ വിഷമം വന്നു ഞാൻ എപ്പോഴും പോന്ന place,, അന്ന് ഇത്രയും change ഇല്ലാതിരുന്നു ente frdsum familiyum miss ellam oru orma mathram ayii tnks 🙏🙏🙏🙏🙏🙏🙏bro&family

    • @NidhishaChandru
      @NidhishaChandru 2 года назад +1

      അതെന്താ അങ്ങോട്ട് പോകാലോ എപ്പഴെങ്കിലും 🙂

    • @joycv674
      @joycv674 2 года назад +2

      Hii.. njunum Thevalakkarayel ullthaaa.. eppol Thrissuraaa

  • @Manu-p8r
    @Manu-p8r 9 месяцев назад

    A adaar family one and only best family in Kerala

  • @efrinthomas3399
    @efrinthomas3399 2 года назад +4

    കൊള്ളാം ഷിനോ

  • @preethynair1206
    @preethynair1206 2 года назад +2

    Inganoru ammachiye kittanum venam yogam😍😍😍

  • @divyadevutty3428
    @divyadevutty3428 Год назад

    Ithupole oru yettan enikum undarnekil☺️☺️☺️☺️

  • @Achuuss-i1p
    @Achuuss-i1p 2 года назад +3

    Adipoli video❤️❤️❤️

  • @girinath1983
    @girinath1983 2 года назад +2

    കടൽ മച്ചാന്റെ അച്ഛന്റ്റെ പൊങ്ങച്ചം അൺ സഹിക്കബിൾ

  • @vasanthapradeepkumar560
    @vasanthapradeepkumar560 2 года назад +2

    Pavam ammachi. Avare kalippichal pavam kittum. Avarude sneham manasilakan ippozathe kuttykalku kaziyilla.

  • @aamiammus5315
    @aamiammus5315 Год назад

    Dhooo backil ഞാൻ ഇരിക്കുന്ന്😬😬

  • @SPKsMiniWorld
    @SPKsMiniWorld Год назад

    ഇപ്പോഴും കടൽ മച്ചാൻ ഇ വീട്ടിൽ തന്നെ

  • @kkvlogs8599
    @kkvlogs8599 2 года назад +7

    നിങ്ങളും power ആണ്... Intro song മ്മ്മ് power aanu🥰🥰🥰🥰😘😘😘

  • @reshmasivakumarreshmasivak8104

    My fvrt place aanu അഴിക്കൽ ബീച്ച് ❤️

  • @elizabeththomas9452
    @elizabeththomas9452 2 года назад +2

    Poli ingane okke outing pokunne,pappa poyo shino

  • @Jaganjaa
    @Jaganjaa 2 года назад

    Ottavakkil paranjal….Shino aa kudumbathinte aiswaryam🥰🥰🥰🥰

  • @sreelathaanand2375
    @sreelathaanand2375 2 года назад +1

    Randu familiyum polichu. Enteyum nadanu❤❤❤

  • @ajithasha9293
    @ajithasha9293 2 года назад +1

    കടൽ മച്ചാൻ പൊളിയാണ് നമ്മുടെ നാട്ടുകാരൻ 🤝

  • @bijijacob2097
    @bijijacob2097 2 года назад +6

    ഞാനും എന്റെ loverum മിക്കപ്പോഴും പോകുന്ന സ്ഥലം ആണ് അഴീക്കൽ , ഞങൾ നടന്ന സ്ഥലം വീണ്ടും കണ്ടപ്പോൾ my achachane ഒത്തിരി മിസ്സ് ചെയ്യുന്നു , ഇപ്പൊ accident aayittu കാല് കമ്പി ഇട്ടു kidakkuva , 8 month rest aanu ippol 2 month aayathey ഉള്ളൂ ... ഇനിയും നേരിട്ട് കാണാൻ ഒത്തിരി time ഉണ്ട് , നിങളുടെ വീഡിയോ കണ്ടപ്പോ ഒത്തിരി സന്തോഷം ആയി , എല്ലാ വീഡിയോയും ഞാൻ കാണുന്നത് ആണ് ....

    • @Oruadaarfamily
      @Oruadaarfamily  2 года назад +19

      ഇതൊക്ക് കേക്കുന്ന ജന്മനാ സിംഗിൾ ആയ ലെ ഞാൻ 😁

  • @arshaks9602
    @arshaks9602 2 года назад +5

    അടിപൊളി ❤️❤️

  • @reenajose5528
    @reenajose5528 2 года назад

    Njan markkkjm munnu appachanea ammayea onnu kaaananam
    Pinnnea
    Aaagdla sunnu 2 makkal
    Karthaaaavu nadathum
    Nsmmudea ammma maaathavu vazhi nadathum
    God bless you

  • @sreejakannan1815
    @sreejakannan1815 2 года назад +1

    ഞങ്ങൾ കടൽ മച്ചാനെ കാണാൻ പോയിട്ട് കാണാൻ പറ്റിയില്ല സന്ധ്യാമെ മാത്രേ കണ്ടുള്ളു അതൊരു സങ്കടം 😔

  • @solyshaji2807
    @solyshaji2807 2 года назад +1

    സൂപ്പർ ആയിരുന്നു കലക്കി 👌🥰🥰

  • @കർണ്ണൻ-ള7ഢ
    @കർണ്ണൻ-ള7ഢ 2 года назад +3

    Kandathil vechu ettavum Top video. ❤️❤️❤️❤️ 2 perum poli anu

  • @tgv4301
    @tgv4301 2 года назад +5

    Ingane oru koodi kazhcha venam ennu njan agrahichirunnu

  • @balkeessadik5075
    @balkeessadik5075 9 месяцев назад

    മുത്തശ്ശി ആദി നോക്കിയേ പാവം ❤️😅

  • @kuwaitstar9153
    @kuwaitstar9153 2 года назад +10

    മുത്തശി സന്തോഷം 💕❤❤❤😘😘😘

  • @nandu_cr7669
    @nandu_cr7669 2 года назад +4

    Uff polichu😹🔥💙

  • @salyxavier2489
    @salyxavier2489 2 года назад +1

    ശ്വാസം മുട്ടലിന് കടൽ കാറ്റ് നല്ലതാണ്.. 👍😇💪