ഇവിടെ പോകാത്ത ആൾക്കാർ ഉണ്ടെങ്കിൽ പോയി കണ്ടേണ്ട സഥലം തന്നെ ആണ് നേരിട്ട് കണ്ടാൽ മനസ്സിലാകും അവിടെ സംഭവിച്ചത് ചെറുതല്ല എന്ന് 😢 ഭയാനകം ആണ് ഞാൻ കഴിഞ്ഞ week പോയി കണ്ടു 2days ഉറങ്ങാൻ പറ്റിയില്ല 😢
പരിസ്ഥിതി ലോല പ്രദേശത്ത് വീടുവച്ച് താമസിച്ചാൽ ഉരുൾപൊട്ടി നശിക്കും എന്ന് അറിഞ്ഞിട്ടും അവിടെ പോയി വീടു വച്ച് നശിച്ചിട്ട് പിന്നീട് സഹായിക്കണേ എന്ന് പറഞ്ഞാൽ സർക്കാറിനടക്കം സഹായിക്കാൻ പരിധിയുണ്ട്
ഇത്രയോക്കെ ദുരന്തങ്ങൾ ഉണ്ടായിട്ടു൦ മുല്ലപെരിയാറി൯െറ കാര്യത്തിൽ ഒരു തീരുമാന൦മേടുക്കാ൯ സ൦സ്ഥാനസ൪ക്കാ൪ ഒരു ചൂടു൦കാട്ടുന്നില്ല മുല്ല പെരിയാ൪ പോട്ടിയാൽ ഇതി൯െറ പത്തിരട്ടി നാശനഷ്ട൦ ഉണ്ടാകു൦
മുണ്ടക്കയിൽ ഉള്ള ആരെക്കിലും ഈ വീഡിയോ കാണുന്നുണ്ടെകിൽ മറുപടി തരണേ ... സർക്കാർ നിങ്ങൾക് എന്തു തന്നു ??? ഞങ്ങൾ പൊതുജനങ്ങൾ നിങ്ങൾക് വേണ്ടി തന്നത് ഒന്നും നിങ്ങളെ കയ്യിൽ എത്തിയില്ലേ??
പാവങ്ങള്‍ കിടപ്പാടം പോയി കുടുംബക്കാരും പോയി
സര്‍ക്കാരും കൈവിട്ടു😢
ഇനി ഇതുപോലുള്ള ദുരന്തങ്ങള്‍ ഒന്നും തരല്ലേ റബ്ബേ😢
അഖിൽ മാരാർ അന്ന് പറഞ്ഞതാ മുഖ്യ മന്ത്രിയുടെ ഫണ്ടിലേക്ക് ഒരു രൂപ കൊടുക്കരുത് എന്ന് ഇപ്പോ എന്തായി 😂
Correct
ഞാൻ കൊടുത്തില്ല ഒരൊറ്റ രൂപ 🙏
👍
കോടികൾ സർക്കാർ കീശയിൽ വീണല്ലോ ഈ പാവങ്ങളെ കൈ വിടല്ലേ അവർക്ക് വേണ്ടി കിട്ടയത് അവർക്ക് തന്നെ നൽകു 🙏🙏
സംഭാവന കൊടുത്ത ക്യാഷ് പോയി അത്ര തന്നെ
ദുരിതാശ്വാസ ഫണ്ടെന്ന് പറഞ്ഞാൽ മുഖ്യമന്ത്രിക്ക് ഒരു ദുരന്തം വരുമ്പോൾ വേണ്ട ഫണ്ടാണ് അല്ലാതെ ജനങ്ങൾക്കുള്ളതല്ല.....
Naayinta makkal puyuth chaakum..😤
ചോദിക്കുമ്പോൾ തന്നെ കൊടുത്തിട്ടല്ലേ
അന്നനെ കൊറേ നേതാക്കൾ പറഞ്ഞതാണ് cm ന്റെ അടുത്തേക്ക് കാശ് കൊടുക്കേണ്ടാന്ന് ഇപ്പോ എന്തായി
Kodutha pottanmar
അഖിൽ മാരാർ
Nthay.....
കോടികളാണ് കിട്ടിയത് ഇതിനെ പറ്റി പറയുമ്പോൾ ഒരുത്തനെയും കാണില്ല നാട് നന്നാക്കാൻ വന്നവർ സ്വന്തം കുടുംബം നന്നാക്കുന്നു
ഇവിടെ പോകാത്ത ആൾക്കാർ ഉണ്ടെങ്കിൽ പോയി കണ്ടേണ്ട സഥലം തന്നെ ആണ് നേരിട്ട് കണ്ടാൽ മനസ്സിലാകും അവിടെ സംഭവിച്ചത് ചെറുതല്ല എന്ന് 😢 ഭയാനകം ആണ് ഞാൻ കഴിഞ്ഞ week പോയി കണ്ടു 2days ഉറങ്ങാൻ പറ്റിയില്ല 😢
Povan vidunnundo
പരിസ്ഥിതി ലോല പ്രദേശത്ത് വീടുവച്ച് താമസിച്ചാൽ ഉരുൾപൊട്ടി നശിക്കും എന്ന് അറിഞ്ഞിട്ടും അവിടെ പോയി വീടു വച്ച് നശിച്ചിട്ട് പിന്നീട് സഹായിക്കണേ എന്ന് പറഞ്ഞാൽ സർക്കാറിനടക്കം സഹായിക്കാൻ പരിധിയുണ്ട്
ഇതേ സർക്കാരല്ലേ അവിടെ വീട് വെക്കാൻ പണം വാങ്ങി അനുവാദം കൊടുത്തത്???
Anubhavam varnmbozhe manassilavooo ninnepoleyullavark
Allah 🤲 😢
എല്ലാം വലിയ വീടുകൾ. ഇനി ഇവർ പരിമിത സാഹചര്യങ്ങളിൽ ജീവിച്ചു പഠിക്കണം.
ഒരു രാത്രി കൊണ്ട് ചരിത്രത്തിലേക്ക് മറഞ്ഞു പോയ നാടും നാട്ടുകാരും.. പ്രണാമം 😢
ഇത്രയോക്കെ ദുരന്തങ്ങൾ ഉണ്ടായിട്ടു൦ മുല്ലപെരിയാറി൯െറ കാര്യത്തിൽ ഒരു തീരുമാന൦മേടുക്കാ൯ സ൦സ്ഥാനസ൪ക്കാ൪ ഒരു ചൂടു൦കാട്ടുന്നില്ല മുല്ല പെരിയാ൪ പോട്ടിയാൽ ഇതി൯െറ പത്തിരട്ടി നാശനഷ്ട൦ ഉണ്ടാകു൦
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ?😏😏😏
വിഴുങ്ങി
Wayanad poyappol chooral mala kanan kazinju townum Belly paalavum schoolum kandu adhinte appurak pokan kazinjilla😢from ksd
Valiya duratham undaki pregrthi adangi...😢
പിണറായി എല്ലാം കൊണ്ട് പോയി തിന്നു
Marichvrude almakklkke sandhi kittan ennum prayer chyyarunde,,,,❤
10 20 കൊല്ലം കഴിഞ്ഞാൽ ടൂറിസ്റ്റ് കേന്ദ്രം ആവും ഇത് 😢😢
ജനങ്ങൾ കൊടുത്ത പൈസ😢........
Endhu valya paarayanu 😮vannekkunnath le paavangal
Mm
കാണുമ്പഴേ പേടിയാകണ്
എന്താലേ.. ദൈവമേ....😢😢😢
😥😥😥
മുണ്ടക്കയിൽ ഉള്ള ആരെക്കിലും ഈ വീഡിയോ കാണുന്നുണ്ടെകിൽ മറുപടി തരണേ ... സർക്കാർ നിങ്ങൾക് എന്തു തന്നു ???
ഞങ്ങൾ പൊതുജനങ്ങൾ നിങ്ങൾക് വേണ്ടി തന്നത് ഒന്നും നിങ്ങളെ കയ്യിൽ എത്തിയില്ലേ??
ഗവണ്മെന്റ് സമാഹരിച്ച ഫണ്ട് എന്തായി?
Keeshayilayiii
എന്നാലും ഇത്രേം വെള്ളം എവിടുന്ന് വന്നു 🤔🤔
💔
Veedu poyavark enth.sahhayam aanu pinaraayi sarkar cheyth koduthath aarelum onnu paranju tharumo..🧐
നഷ്ട പെട്ടവർക്ക് പോയി അത് തന്നെ
പാവങ്ങളുടെ ഗവണ്മെന്റ് ആണ് CPIM government കഷ്ടം തന്നെ
😭😭😭😭😭😭😭😭😔😔😔😔😔😔😭😭😱😱😱😱
Angott travell cheyyan pattuo..
Oo
Ya allah😢😢
ഇനി ഓരോ votum udfinakatte ldf ഇനി barikkan padilla ഓരോ kannuneerum mayathe അവിടെ ഉണ്ട്
അതെ
Mohanlal koduthath enthayi
Angotu pogan പറ്റുമോ
Ipol pattumenna thonnunne
😢
😔🤲🤲🤲🙏🙏🙏
ഹായ്
500kodi evide pinarayi
😢😢
😢