ബീരാനെ ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ലാട്ടോ പടച്ചോൻ കാണുന്നുണ്ട് എന്ന ഓർമ ഉണ്ടായിക്കോട്ടെ അനക് മൊത്തലുണ്ടാകിൽ അത് ഒരു നിമിഷ നേരം ഇല്ലാതെ ആകാനും റബ്ബാണ് എന്ന ഓർത്തോ
ഇങ്ങനെയൊന്നും മരുമകളുടെ ഉപ്പാനോട് ആൺമക്കളുടെ ഉപ്പമാർ പറയുന്നത് കേട്ടിട്ടില്ല അങ്ങനെ ഉണ്ടെങ്കിൽ തന്നെ ആരോടെങ്കിലും പറഞ്ഞ് അറിയലാണ് അല്ലാതെ മുഖത്ത് നോക്കി പറയൽ ഇതുവരെ കേട്ടിട്ടില്ല ഇത് നിങ്ങളുടെ അഹങ്കാരം കൊണ്ട് പറയുന്നതാണ്
കൊടുന്നുമുതൽ തിരിച്ചയക്കൽ ത************* പടച്ചോൻ പൊറുക്കാത്തതാണ് താങ്കൾ ചെയ്തത് വലിച്ചെറിയുക ഞാൻ നിങ്ങളെ എല്ലാ എപ്പിസോഡും കാണുന്ന ഒരാളാണ് വെറുപ്പിക്കരുത്
നിങ്ങളെ എല്ലാ എപ്പിസോഡ് കളും കണ്ണു നിറഞ്ഞു പോയി. അതുകൊണ്ടാന്ന് ഞാൻ നിങ്ങളുടെ ചാനൽ തിരഞ്ഞ് പിടിഞ്ഞ് കാണുന്നത്. അഭിനന്ദനങ്ങൾ. പറയാൻ വാക്കുകളില്ല.
മയമുട്ടി ക കാണുമ്പോൾ bahathoorene ഓർമ വരുന്നു സൂപ്പർ abhenayame
Abi ഫാൻസ് ❤❤❤
ആബിദ് fans ലൈക് അടിക്കി 💥💥💥💥💥💥
അഹങ്കാരം കുറച്ചു കൂടിയെ കുഴിക്കുന്ന സാധനങ്ങൾ വലിച്ചെറിഞ്ഞത് ശെരിയായില്ല..
😊
ബീരാൻകാക്ക ഇങ്ങനെ ഒന്നും പറയരുത് ട്ടോ വീഡിയോ ആയാലും കാണുന്പോൾ എന്തോ ഒരു വെഷമം 😂😂
ആബി ❤️❤️❤️❤️
മാനു പറഞ്ഞത് പൊളിച്ചു ❤❤❤
മയ മുട്ടി സൂപ്പർ👍👌🌹🌹
Heart touching 😢😢
ആബിദ് ❤️നമ്മളെ മുത്ത് അഭിനയം പൊളിച്ചു 🔥😍👍
ആക്ടിങ്ങയാലും അഭിനയം ആയാലും ഭക്ഷണത്തിനോട് ബഹുമാനം കൊടുക്കുക 😮
Super❤
😊😊👌🙏
❤❤
മർദിതന്റെ പ്രാർത്ഥന നീ സൂക്ഷിക്കുക :മുത്ത്നബി
നല്ല അഭിനയം ബീരാന്‍കാ
❤❤❤
Pavam Mayamuttikka.
😢 ithinte part 2 venam
Actor Abid ikka 🎉
ആബി ഒരേ പൊളി ❤️❤️❤️❤️
പരിഹാസം കേട്ടപ്പോൾ ബീരാൻ കാക്കാട് ദേഷ്യം തോന്നി 😢😢😢😢
Onlie aayitt കോഴ്സ് പഠിക്കാൻ താല്പര്യം ഉണ്ടോ എല്ലാ കോഴ്സ് ഉണ്ട്
ആർകെങ്കിലും onlie മെഹന്ദി പഠിക്കാൻ താല്പര്യം ഉണ്ടോ 14work ബേസിക് മുതൽ പഠിപ്പിച്ചു തരും
മയമൂട്ടിക്ക ❤
ഭക്ഷണം വലിച്ചെറിഞ്ഞതിനോട് യോജിക്കുന്നില്ല.
😢😢
മൊയ്‌തീൻ ക്ക പൊളിച്ചു പക്ഷെ ബീരാൻക്കാക്ക അവരെ വഴക്ക് പറഞ്ഞത് 😢😢പാവം
ബീരാൻ കുറച്ചു ഓവർ അയോ
Paavam. Maymuttyka😰
ബീരാൻ കാക്ക നിങ്ങളെ അടുത്ത് കുറച്ച് പണം ഉണ്ട് എന്ന് കരുതി ഇല്ലാത്തവരെ താരിടക്കരുത്
😢
ബീരാനെ ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ലാട്ടോ പടച്ചോൻ കാണുന്നുണ്ട് എന്ന ഓർമ ഉണ്ടായിക്കോട്ടെ
അനക് മൊത്തലുണ്ടാകിൽ അത് ഒരു നിമിഷ നേരം ഇല്ലാതെ ആകാനും റബ്ബാണ് എന്ന ഓർത്തോ
Abi❤
😢😢😢😢😢
ബീരാനെ
എന്താ ഇത് എന്തൊരു ക്രൂരത
ആ മരുമകൾ ആയിരിക്കും നിന്നെ നോക്കാൻ വരിക ഉള്ളു
പൈസക്കാരത്തി ഒന്നും ഉണ്ടാവില്ല
അഭിനയം ആണെങ്കിലും ഇനി തുടരരുത്
😢🤔😭😭
കഴിക്കുന്ന സാധനത്തിനു ഒരു ബഹുമാനം ഉണ്ട് അത് വലിച്ചു എറിയാൻ ഉള്ളത് അല്ല
ഭക്ഷണം valicharinnath thetan
😢😢😢😢🤲🏼😭😭😭
Maymuttikka❤❤❤❤
കുറച്ചു ഓവർ ആയി ബീരാൻ കാക്ക
ഇപ്പളും ഉണ്ടോ ഇങ്ങനെത്തെ ആൾക്കാര് ?🤔
😰
ആബി
Entha beeranka ingal engine oru adhidhiyod perumarunnath😂😂😂😂😂
ബീരാൻ കാക്കാ മാരോളെ ഉപ്പാനോട് ഇത് വേണ്ടിയില്ലായിരുന്നു
ഇങ്ങനൊന്നും ആരും എവിടെയും ചെയ്യില്ല ഇത് പഠിക്കാൻ അല്ല ഇത് പുതിയ അറിവാണ് അല്ലേ
Paavam maymuttka
അഹങ്കാരം കുറച്ചു കൂടുതൽ ആയി പോയി
100%
ബീരാനെ ഇനി നിന്റെ വീഡിയോ കാണൂല ഭക്ഷണം വലിച്ചെറിഞ്ഞതിനു യോജിക്കുന്നില്ല
ഇപ്പളും ഉണ്ടോ ഇങ്ങനത്തെ aalukkar
ബീരാൻ അഹകാരം കുടി
ഇങ്ങനെയൊന്നും മരുമകളുടെ ഉപ്പാനോട് ആൺമക്കളുടെ ഉപ്പമാർ പറയുന്നത് കേട്ടിട്ടില്ല അങ്ങനെ ഉണ്ടെങ്കിൽ തന്നെ ആരോടെങ്കിലും പറഞ്ഞ് അറിയലാണ് അല്ലാതെ മുഖത്ത് നോക്കി പറയൽ ഇതുവരെ കേട്ടിട്ടില്ല ഇത് നിങ്ങളുടെ അഹങ്കാരം കൊണ്ട് പറയുന്നതാണ്
😢❤
Padachon marann ingne onum cheyanda oru thivasam eth real akai illa 🙌🏻oorkuka
ഇത്ര അഹങ്കാരം മനുഷ്യർക്ക് ഉണ്ടാകുമോ.
അഭിനയം ആയാലുഠകങപോൾ കണ്ണ് നിറഞ്ഞു പോയി ആസാദനഠവലിചെറിഞദ് ഇപ്പോൾ ഇങ്ങനെ തആൾകാർ ഉങോ😢⁉️
ആബി ഫാൻസ് മലപ്പുറം .
😡😡😰😰😰
Alla nabeeso shukoorinde wife pennutanneyano
കുറച്ച് കൂടി പോയി
ഹെന്ന മറിയം
കണ്ണ് നിക്ക
പാവം മയമുട്ടികാക
കൊടുന്നുമുതൽ തിരിച്ചയക്കൽ ത************* പടച്ചോൻ പൊറുക്കാത്തതാണ് താങ്കൾ ചെയ്തത് വലിച്ചെറിയുക ഞാൻ നിങ്ങളെ എല്ലാ എപ്പിസോഡും കാണുന്ന ഒരാളാണ് വെറുപ്പിക്കരുത്
ഇദിൻ്റെഭാക്കി
എന്നാലും ഇത് കൊറച്ച് ഓവറായി
Kurachu over aypoy
Heart touching😢😢
😢😢😢
Onlie aayitt കോഴ്സ് പഠിക്കാൻ താല്പര്യം ഉണ്ടോ എല്ലാ കോഴ്സ് ഉണ്ട്
ആബി