ചേട്ട ചേട്ടന്റെ ഒട്ടുമിക്ക വീഡിയോകളും ഞാൻ കാണാറുണ്ട് എല്ലാ വീഡിയോകളും വളരെ ഉപകാരപ്രതമാണ് ഒരു വാഹനത്തിന്റെ എഞ്ചിൻ ഭാഗങ്ങൾ കേടായാൽ അത് എങ്ങനെ നന്നാക്കാം എന്നുള്ള ഒരു വീഡിയോ ചെയ്യാമോ
Brother njn driving inte lokathe oru beginner aan ippo athupole thanne oru vandi praanthanum aan E information provide cheythathin orupad nanni Thanks a lot expecting more valuable information from you.❤
എടാ പഹയാ നമ്മൾ കൊറേ ഇംഗ്ലീഷേരെ വീഡിയോ കണ്ടു.. സ്ലാംഗ് പിടി കിട്ടുന്നില്ല.... നാടൻ മലയാളത്തിൽ ഉള്ളത് ഇപ്പോളാ അറിയുന്നത്... എന്ന് ക്ലാസിൽ സ്ഥിരം ഉറങ്ങുന്ന ഒരു മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി
വളരെ നല്ല അവതരണം സാധാരണക്കാർക്ക് വ്യക്തമായി മനസ്സിലാവുന്ന രീതിയിൽ തന്നെ അവതരിപ്പിച്ചു . ഞാൻ ഒരു സംശയം ചോദിച്ചോട്ടെ ലാസ്റ്റ് പറഞ്ഞകാര്യം കയറ്റത്തിൽ ക്ലച്ച് തന്നെ ബ്രേക്ക് ആയി പ്രവർത്തിക്കുന്ന സമയം എന്തുകൊണ്ട് എൻജിൻ ഓഫ് ആവുന്നില്ല? എൻജിൻ വർക്ക് ചെയ്യുന്നു ക്ലച്ച് pedal ഓൾമോസ്റ്റ് released ആണ് അതായത് എൻജിനും wheelഉം connect ആയി . മുഴുവനായും ക്ലച്ചിൽ നിന്ന് കാൽ എടുത്താൽ മാത്രമേ ബ്രേക്ക് ചവുട്ടിയ അവസ്ഥയിൽ വണ്ടി ഓഫ് ആവുകയുള്ളൂ. Half clutchൽ എന്തുകൊണ്ട് വണ്ടി ഓഫ് ആവുന്നില്ല? ക്ലച്ച് ഡിസ്കിലെ ഫ്രിക്ഷൻ മെറ്റീരിയൽന് തേയ്മാനം സംഭവിക്കുകയാണോ ഈ സമയം ഉണ്ടാവുന്നത്?
ബൈക്കിന്റെയും കാറിന്റെയും ഗിയർ ബോക്സ് വർക്ക് ചെയ്യുന്ന വീഡിയോകൾ ഞാൻ പലതവണ കണ്ടിട്ടുണ്ട്!! എന്നാൽ ഓട്ടോ റിക്ഷയുടെ ഗിയർ ബോക്സ് വർക്ക് ചെയ്യുന്നതെങ്ങനെ എന്ന് ഞാൻപലതവണ സേർച്ച് ചെയ്തിട്ടും കിട്ടുന്നില്ല.. അതുപോലെ അതിനെക്കുറിച്ചുള്ള വീഡിയോ താങ്കൾ ഉണ്ടാക്കി ഇടുന്നത് നല്ലതാണ് ... ( ഞാൻ ഉദ്യേശിച്ചത് മാനുവൽ ഗിയർ ബോക്സ് ആണെന്നു മാത്രം.) പിന്നെ ആദ്യത്തെ സ്കൂട്ടറിന്റെയും (അതും മാനുവൽ ട്രാൻസ്മിഷൻ ആണെന്നു മാത്രം .) ചെയ്യണേ ... ഒരുപാട്ആളുകൾകാണാൻ വരും . ഉറപ്പായിട്ട് ❤❤❤
Congratulations ❤️❤️❤️❤️👍👍👍👌😍😍 "കവലകളിൽ വലതു വശത്തെ വാഹനങ്ങൾക്ക് വഴി നൽക്കുക" എന്നത് വളരെ ഉപകാര പ്രദമായ ഒരു നിയമമാണ്. ഇതിന് ഒരു symbol പഠിപ്പിക്കുന്നുണ്ടോ? സിഗ്നൽ ലൈറ്റിൽ പോലും നടപ്പാക്കാത്തത് എന്ത് കൊണ്ട്? അറിയന്നവർ ഒന്ന് comment ചെയ്താലും. ഒരു വീഡിയോ ഇതുപോലെ ചെയ്യാമോ? Pls.....
ആരും ശ്രെദ്ദിക്കാതെ പോകുന്ന കാര്യങ്ങൾ പറഞ്ഞുതന്നതിനു Thanks.
ഇനിയും ഇതുപോലുള്ള വീഡിയോസ് ഇടു.
Thank you.
I hope you will share this video.
It is really informative..
6
Y
This is just a pure translation
Exactly what we did💙
Njan engineering meghlayodu thalparyam ellatha vyakthi yanu pakshe ethrem simple aayum informativum aaya thangalude video kandappol athine patty kooduthal kooduthal ariyanam ennu thonnunnu eniyum informative aaya videos pratheekshikkunnu. Enikk thonnunnu engineering students inum mechanical work inodu thalparyam ellavarkum engine science manasilakkan pattum vidham athrem lalithamaya avatharana style ningale mattullavaril ninnum vyathyastha nalkunnu......thangalil ninnum njangal kooduthal arivukal pratheekshichu thank u sir.
Thank you too.
Very nice explanation. Driving vehicles since 20 years. Now understood what is clutch mechanism..
ഈ കാര്യത്തിന് നല്ല അനിമേഷൻ ഉം വിശദീകരണം കിട്ടി.. Thanks a lot...
Thank you too.
എനിക്ക് ഇഷ്ട്ടമായി ഞാൻ ഒത്തിരി ആലോചിച്ച കാര്യം ആണ്
എല്ലാവരും ചിന്തിക്കുന്ന കാര്യമാണിത്.
Thx
Sameer Ali j
ISTAMAYI IME classil Sir padipichu tharunathinekal chettan nannayi paranju thannu.Ty bro
അറിവ് പകർന്നു തന്നതിന് നന്ദി ...
A very simple and clear video of the clutch operation with manual transmission on cars and trucks.EXCELLANT.
Terence Xavier Thank you.
ചേട്ട ചേട്ടന്റെ ഒട്ടുമിക്ക വീഡിയോകളും ഞാൻ കാണാറുണ്ട് എല്ലാ വീഡിയോകളും വളരെ ഉപകാരപ്രതമാണ് ഒരു വാഹനത്തിന്റെ എഞ്ചിൻ ഭാഗങ്ങൾ കേടായാൽ അത് എങ്ങനെ നന്നാക്കാം എന്നുള്ള ഒരു വീഡിയോ ചെയ്യാമോ
Brother njn driving inte lokathe oru beginner aan ippo
athupole thanne oru vandi praanthanum aan
E information provide cheythathin orupad nanni
Thanks a lot
expecting more valuable information from you.❤
ഈ animation vedio LESICS എന്ന ഇംഗ്ലീഷ് ചാനലിൽ നിന്നും അടിച്ചു മാറ്റി മലയാളത്തിയ explain ചെയ്തു തരാൻ കാണിച്ച ആ സാഹസികതക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.
വളരെ നല്ല വീഡിയോ ഉപകാര പ്രദം
Parayathirikkan vayya animation extra ordinary aayittund thank u so much sir
Animation learn engineering group aanu cheydirikkunnathu.
നല്ല ഒരു അറിവ് പകർന്നു താനത്തിനു താങ്ക്സ് bro👍
Tkz bro..clasil idukkunath onnum manasilavanilla..but ith adipoli aytt manasilayee..
WILL DO MORE IF YOU COMMENT YOUR INTEREST.
Its very good activity, god bless you
Please continue
Gearbox
എടാ പഹയാ നമ്മൾ കൊറേ ഇംഗ്ലീഷേരെ വീഡിയോ കണ്ടു.. സ്ലാംഗ് പിടി കിട്ടുന്നില്ല.... നാടൻ മലയാളത്തിൽ ഉള്ളത് ഇപ്പോളാ അറിയുന്നത്... എന്ന് ക്ലാസിൽ സ്ഥിരം ഉറങ്ങുന്ന ഒരു മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി
😆😆😆
നല്ല ഭാവിയുണ്ട്,,☺️
same to you bro
chat.whatsapp.com/DitWzKNxTyf8jEzNjwKCEg
Automotive whatsapp grp
ഈ അറിവ് തന്നതിന് നന്ദിയുണ്ട്
അടിപൊളി വീഡിയോ ബ്രോ 💖
വളരെ നല്ലഒരു വീഡിയോ.. കുറച്ചുകൂടി മസ്സിലാകുന്ന രീതിയിൽപറയാമായിരുന്നു... 👩👩👩👩
ഇനിയുള്ള വീഡിയോസ് പരമാവധി നന്നാക്കാൻ നോക്കാം.
വളരെ നല്ല അവതരണം സാധാരണക്കാർക്ക് വ്യക്തമായി മനസ്സിലാവുന്ന രീതിയിൽ തന്നെ അവതരിപ്പിച്ചു .
ഞാൻ ഒരു സംശയം ചോദിച്ചോട്ടെ ലാസ്റ്റ് പറഞ്ഞകാര്യം കയറ്റത്തിൽ ക്ലച്ച് തന്നെ ബ്രേക്ക് ആയി പ്രവർത്തിക്കുന്ന സമയം എന്തുകൊണ്ട് എൻജിൻ ഓഫ് ആവുന്നില്ല? എൻജിൻ വർക്ക് ചെയ്യുന്നു ക്ലച്ച് pedal ഓൾമോസ്റ്റ് released ആണ് അതായത് എൻജിനും wheelഉം connect ആയി . മുഴുവനായും ക്ലച്ചിൽ നിന്ന് കാൽ എടുത്താൽ മാത്രമേ ബ്രേക്ക് ചവുട്ടിയ അവസ്ഥയിൽ വണ്ടി ഓഫ് ആവുകയുള്ളൂ. Half clutchൽ എന്തുകൊണ്ട് വണ്ടി ഓഫ് ആവുന്നില്ല? ക്ലച്ച് ഡിസ്കിലെ ഫ്രിക്ഷൻ മെറ്റീരിയൽന് തേയ്മാനം സംഭവിക്കുകയാണോ ഈ സമയം ഉണ്ടാവുന്നത്?
Athe clutch plateinu theymaanam sambavikkukayaanu ee samayathu sambavikkunnathu.
Thanku
Nice information.. ബ്രോ.. വീഡിയോക്ക് ഒരു background score add ചെയ്യുന്നത് നന്നാവും.. 👍🏽
Enthu informationalaanu. Valareyadhikam ishtappettu
വെരി ഗുഡ്. ഗ്രേറ്റ് വീഡിയോ... 👍👍👍
Thank u for sharing good knowledge..n really congrats ur easy slide..
ബൈക്കിന്റെയും കാറിന്റെയും ഗിയർ ബോക്സ് വർക്ക് ചെയ്യുന്ന വീഡിയോകൾ ഞാൻ പലതവണ കണ്ടിട്ടുണ്ട്!! എന്നാൽ ഓട്ടോ റിക്ഷയുടെ ഗിയർ ബോക്സ് വർക്ക് ചെയ്യുന്നതെങ്ങനെ എന്ന് ഞാൻപലതവണ സേർച്ച് ചെയ്തിട്ടും കിട്ടുന്നില്ല.. അതുപോലെ അതിനെക്കുറിച്ചുള്ള വീഡിയോ താങ്കൾ ഉണ്ടാക്കി ഇടുന്നത് നല്ലതാണ് ... ( ഞാൻ ഉദ്യേശിച്ചത് മാനുവൽ ഗിയർ ബോക്സ് ആണെന്നു മാത്രം.) പിന്നെ ആദ്യത്തെ സ്കൂട്ടറിന്റെയും (അതും മാനുവൽ ട്രാൻസ്മിഷൻ ആണെന്നു മാത്രം .) ചെയ്യണേ ... ഒരുപാട്ആളുകൾകാണാൻ വരും . ഉറപ്പായിട്ട് ❤❤❤
accelatorinte working onnu kanichu tharumo .ningalude video valare super👌👌👌👌
എല്ലാം മനസിലായി 😇
Good explanation.Where is release bearing function?
വീഡിയോ ഇഷ്ട്ടപ്പെട്ടു പൊളിച്ചു
Subcribe ചെയ്തു, ഇതുപോലുള്ള വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
തീർച്ചയായും.
Support ചെയ്തതിനു നന്ദി.
Video graphics super 👌👌
Thank you brother ..
Eniyum eng videos pratheekshikunoo
Animation nannaayitund. Vivaranam kurachoode engaging / energetic aakaaam.....
Perfect explanation.... Simple..
Congratulations ❤️❤️❤️❤️👍👍👍👌😍😍
"കവലകളിൽ വലതു വശത്തെ വാഹനങ്ങൾക്ക് വഴി നൽക്കുക"
എന്നത് വളരെ ഉപകാര പ്രദമായ ഒരു നിയമമാണ്. ഇതിന് ഒരു symbol പഠിപ്പിക്കുന്നുണ്ടോ? സിഗ്നൽ ലൈറ്റിൽ പോലും നടപ്പാക്കാത്തത് എന്ത് കൊണ്ട്?
അറിയന്നവർ ഒന്ന് comment ചെയ്താലും.
ഒരു വീഡിയോ ഇതുപോലെ ചെയ്യാമോ? Pls.....
Very usefull information...
Amt gear box video cheyumoo
Very good information for common people. Good work
Bro kidilan presentation💖💖animation enth vechaanu cheythathennu paranjutharumo?? Plz
Blender
Great video ....hats off for the animation
പുതുയെരറിവുനൽകിയതിനു നന്ദി
Telma Tech Thank you too.
പുതിയ വീഡിയോ നോട്ടിഫിക്കേഷൻ ലഭിക്കാനായി SUBSCRIBE ചെയ്യുക.
+LEARN ENGINEERING MALAYALAM എപ്പോഴേsub..ചെയ്യ് തുകഴിഞ്ഞു
Thank you.
ഹോ.. ഇതൊക്കെ കണ്ട് പിടിച്ച മുനുഷ്യന്റെ ബുദ്ധി 🙏🏼🙏🏼
it's really informative.
Thanks machaane..3 വർഷത്തെ ഡിപ്ലോമ certificate 6 min കൊണ്ട് കിട്ടി..
Thanku
Ningal iniyum ithupolathe vedio irkuka
Really useful for drivers.
clech break chythu vehicle stop chyumnath kond nthenkilm complaint indakumo vandikk
Torque convetor ne kurich oru video idumoo please
Nice video...A lot of thanks...expecting more....but have difficulty in understanding some words because I am not an engineering graduate
I would try my level best for simplifying the videos.
Thank you.
very valuable information. thanks
Thank you too...
wonderful video graphic - Great attempt. Thanks
Copy
ruclips.net/video/devo3kdSPQY/видео.html
Bro vedio polichu ithu cenema thudangumbol adyam kanikkunna tobaco yude advertisementill parayunnathupole und...
ഹാഹഹാ.
പഠിച്ചുവരുന്നേയുള്ളു.
ശെരിയാക്കാം ബ്രോ.
Nice one.
I like your presentation
Thank you bro... Very useful
Irakkathil cluch chavitti pokunnath prashnamaano..??
സൂപ്പർ വീഡിയൊ
പെട്ടന്ന് മനസിലാവുന്ന ലളിതമായ ഭാസ
മോനെ അടിപൊളി
Bro. Good video. Bro learn engineering team arinja copyright issue ndavuo?
Doing it with their permission.
Oho.. it's excellent. 👍
Very good...congrats for ur efforts.
rajdoot ne kurichu oru video cheyyamo
Could you please disclose which software is using the video preparation? Nx?
Clutch bite fail ആകുമ്പോൾ എൻജിൻ ഓഫ് ആകുന്നതിൻ്റെ നീതിസാരം ഇതോടൊപ്പം പറഞ്ഞിരുന്നെങ്കിൽ..നല്ല വിശദീകരണം
ഒരു minimum engine speed maintain cheythilyengil engine off aavum.
Clutch bite fail aavumbol athaanu sambavikkunnathu engine speed kurayunnu.
Athaayathu rpm kurayunnu load act cheyyumbol appol engine off aakunnu.
Thanku😋💓😍
GREAT JOB
val are useful aaya vedios
greaaaaat work....keep it up...
Great presentation.....Thanks a lot...
Pwoli💕💕
Ingane Alla bro
really good vdo...nice explanation .thanks...
Thank you too...
Simple Good explanation.
💓
Kidu information ...
kaanan vazhikipoi.
good
Thank you.
Lesics👈 youtube channel il kanikuna video alle ith?
Ithilum nallathu sanskrutham ayirunnu. Oru thelugu movie dub chaithu malayalathilbaakiyathu polunndu
Kurach koode simple aki paranjal polichene
Good explanation.Good graphical representation.
Professionally done.
Why don't you dub this in English ?
Yes, Expecting an English version... You should've done it.
English aanu original video... This is dub to Malayalam
Wonderful video bro
Very useful information thanks bro
Thank you too.
Good information TNAX
gooddd,thanks for providing new knowledge
😊
Pls do more videos it helps me to study ime
Thank you so much bhai
Thank you too.
Please do a video about CDI unit
Hvy bro...🤖🤖😍😍
Nice through u r diagram uderstud the confusion
All the best.
Slipper cluchine patty oru video post cheyyuvaanel nannayirunnu.
Ok
good vedio thanku
Thank you too..
Good video 👍👍👍💖
Pls explain vehicle cooling system
Very good yaar
Thank you.
Great Effort
Good. Very nice talk also
Thank you.
Very good knowledge
Thank you,
Subscribe for getting notified...
Good information
Very good bro
Thanks..helpfull
Ithu oru English channelile video alle athu use cheyyumbol copyright issue aakillee...
Spr video very usefull
Supper explanation
Thank you.