Clutch Brake Accelarator Control Tutorial

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Clutch Brake Accelarator Control Tutorial. -------------------------------------------------------------------- facebook / goodson-kattappana-105...

Комментарии • 506

  • @ummaslove1604
    @ummaslove1604 3 года назад +87

    ഇത്രയും നന്നായി ഡ്രൈവ് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്ന യൂട്യൂബർ വേറെയില്ല ഒരുപാട് ഒരുപാട് താങ്ക്യൂ സർ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @sreejithkm7225
    @sreejithkm7225 2 года назад +21

    പുതുതായി വാഹനം പഠിക്കുന്നവർക്ക് ഇത്രയും നന്നായി വിവരിച്ചുതരുന്ന ഒരു യൂട്യൂബർ വേറെയില്ല, ഇദ്ദേഹത്തിന്റെ വീഡിയോ മാത്രമാണ് ഞാൻ സ്ഥിരമായി കാണാറുള്ളത്, എനിക്കതു ഒരുപാടു പ്രയോചനം ചെയ്യുന്നുമുണ്ട്, അതിനൊത്തിരി താങ്കൾക്ക് നന്ദി ❤

  • @rajimolpr2117
    @rajimolpr2117 3 года назад +123

    അടിപൊളി ക്ലാസ്സ് ഞാൻ ഇപ്പൊൾ ഡ്രൈവിംഗ് പഠിക്കുന്നു ഇത്ര detail aayi paranju തരുന്നില്ല ഇൗ വീഡിയോ ഒരുപാട് ഉപകാരം ചെയ്യുന്നു.. thank you sir..

  • @sunilasurendran5736
    @sunilasurendran5736 3 года назад +16

    ഞാൻ ഇപ്പോൾ ഡ്രൈവിംഗ് പഠിക്കുന്നുണ്ട് .... വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി... നന്ദി

  • @c.mnazar6347
    @c.mnazar6347 3 года назад +19

    Godson,
    വളരെ നന്നായി പറഞ്ഞു.എന്റെ കുട്ടികൾ രണ്ടുപേർ ഇപ്പോൾ ഡ്രൈവിംഗ് സ്കൂളിൽ പോകുന്നുണ്ട്.അവിടെ നിന്നും കിട്ടാത്ത ബേസിക് ആയിട്ടുള്ള അറിവുകളാണ് Godson പറഞ്ഞിട്ടുള്ളത്.ഞാൻ പഠിച്ച സമയത്തു ഇത്തരം കുറച്ചു കാര്യങ്ങളെങ്കിലും പറഞ്ഞു തരുമായിരുന്നു. നല്ലത്.ചാനലിന് വിജയാശംസകൾ!ഹൈറേഞ്ചിലെ പരിചിതമായ റോഡുകൾ കാണുന്നതിനും ഒരു സുഖം.

  • @monster8574
    @monster8574 2 года назад +5

    നേരത്തെയൊക്കെ കട്ടപ്പന എന്നുകേൾക്കുമ്പോൾ സിനിമ പേരാണ് ഞാനടക്കം മിക്കവരും ഓർക്കാറ്.. ഇപ്പോൾ അതുമാറി ഇതുപോലൊരു ഡ്രൈവിംഗ് ആശാന്റെ RUclips ചാനൽ കാണാൻ തുടങ്ങിയതിൽപിന്നെ..🚗🚘😍😍👍

  • @bsraju452
    @bsraju452 4 года назад +28

    ഡാഷിൽ ഉള്ള മറ്റുള്ള സംവിധാനങ്ങളെ പറ്റിയും (a/c, മ്യൂസിക്‌, പിന്നെ ഡ്രൈവിങ്ങിൽ ഫോൺ വന്നാൽ സ്‌പീക്കറിൽ കേൾക്കുന്ന സംവിധാനം )ഒരു വീഡിയോയിലൂടെ ഒരു ക്ലാസ്സ്‌ തന്നാൽ വലിയ ഉപകാരപ്രദമാകും 🙏

  • @Sheji69
    @Sheji69 3 года назад +8

    വളരെ വ്യക്തമായി പറഞ്ഞു. പറഞ്ഞ കാര്യങ്ങൾ ഒക്കെ വളരെ വളരെ പ്രധാന പ്പെട്ട കാര്യങ്ങൾ.....

  • @shamisana8717
    @shamisana8717 3 года назад +11

    Masha allah വളരെ വളരെ വെക്തമായി മനസ്സിലാക്കി തന്നു.

  • @anithasudhan4279
    @anithasudhan4279 3 года назад +2

    Njan driving padikkunnund. Njan orupad vedio nokki. But ippazha onnu clear ayath. Valare vyakthamayi paranju thannu. Thanks bro.....

  • @jeenaantony4283
    @jeenaantony4283 3 года назад +12

    വളരെ ഉപകാരപ്രദമായ അവതരണം .....👍 വളരെ നന്ദി🙏

  • @jasminacp7682
    @jasminacp7682 2 года назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ
    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല

  • @zainabasaleem8304
    @zainabasaleem8304 Год назад

    താങ്കളുടെ ക്ലാസ് കേട്ട് ആണ് നാൻ ക്ലാസ്സിന് പോകാർ ഉള്ളത്.ഇന്നു മെയിൻ റോഡ് ആദ്യമായി പോയി.വീഡിയോസ് ഒത്തിരി ഉപകാരപ്പെടുന്നു.

  • @dreamzzzhappy2264
    @dreamzzzhappy2264 3 года назад +4

    Driving class l ingane detailed ayittu paranju thannittilla, innu 10 th day,kuzhappamillathe odikkunnundu, enkilum ee video kandappo confidence koodi... Thanks bro 👍🌹

    • @vishnuk.s459
      @vishnuk.s459 2 года назад

      Fifth ഗിയറിൽ ഓടിക്കുന്നത് ഒന്ന് പറഞ്ഞു തരുമോ

  • @deepthyfijo1084
    @deepthyfijo1084 11 месяцев назад +2

    Etram nannayi paraju tharan vera aarkum pattilla.valara upakara pradhamaya vedio.eniyum ethupola basic aaya kariyagal paraju tharum ennu pradhishikunnu

  • @dennisfrancis7653
    @dennisfrancis7653 2 года назад

    മച്ചാനെ ഇതിൽ കൂടുതൽ മനസ്സിൽ ആകുന്ന രീതിയിൽ ആർക്കും പറഞ്ഞു തരാൻ പറ്റില്ല ഒരു പാട് നന്ദി ഉണ്ട് ട്ടോ ഞാനും വണ്ടി ഓടിക്കാൻ പഠിച്ചു വരുന്നത് ഒള്ളൂ എന്റെ കാർ വാഗണർ ആണ് സെക്കൻഡ് കാർ വാങ്ങി യത് ആണ് ഒരു കൈ കൊണ്ട് സ്റ്റിറിങ് അടുത്ത കൈ.. കൊണ്ട് ഗിയർ ഒന്നും ഇടാൻ ഒന്നും എനിക്ക് അറിയില്ല വണ്ടി റോഡിൽ നിന്ന് വെളിയിൽ പോകുകയാണ്... അങ്ങനെ ഒരു പ്രശ്നം ഉണ്ട്.... പിന്നെ സ്പീഡിൽ ഒന്നും ഗിയർ ഇടാൻ ഒന്നും ആയിട്ടില്ല. എല്ലാം പതുക്കെ ആണ് ചെയുക ഒള്ളൂ... ഞാൻ വീഡിയോ കണ്ടു തന്നെ ആണ് വണ്ടി ഓടിക്കുന്നത് 😊😊😊😊😊👍👍👍

  • @lovebirds7045
    @lovebirds7045 3 года назад +4

    Kurchoke mnsily sir👍👍padikn povunne ullooo😄😄

  • @pmmohanan9864
    @pmmohanan9864 Год назад +2

    This is very useful class especially to the beginners.

  • @subramanianp.k8172
    @subramanianp.k8172 4 года назад +3

    ഞാൻ താങ്കളുടെ വീഡിയോസ് എല്ലാം കാണാറുണ്ട്. എല്ലാം വളരെ സിംപിൾ ആയി പറഞ്ഞു തരുന്നതിന് നന്ദി

  • @fathimanoorudheen6449
    @fathimanoorudheen6449 Год назад +2

    Thanks bro...orupad ishttaayi..your method of telling the things...superb...endhokkeyoo padicha pole oru feeling....

  • @sherlykuttythomas3387
    @sherlykuttythomas3387 3 года назад +4

    വളരെ നല്ല class 👏👌
    കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി തരുന്നു 👏👏👏👏

  • @misirisamu1239
    @misirisamu1239 3 года назад +1

    Nannaittu manasilai.....ente samshayangalude marupadi kooditayirunnu e vedio....njan car padikkan thudangiyathe ullu engilum ithrayum nannaittu arum paranju thannittilla.thank u

  • @user-tk1wo7vs8p
    @user-tk1wo7vs8p 3 года назад +6

    Adipoli class
    Driving class il ingane clear aayi paranju thannittilla thank you so much

  • @divyaprateesh7968
    @divyaprateesh7968 2 года назад +2

    Very well explained..All ur videos are very understandable. Clear..simple but very powerful info..

  • @prasysreekumar918
    @prasysreekumar918 3 года назад +2

    Adipoly class nan driving padikunnu nighaluda class eniki valare upakaramayi

  • @salifaqru
    @salifaqru 9 месяцев назад +1

    എന്നെ പോലെ ഡ്രൈവിംഗ് പഠിച്ചു കൊണ്ടിരിക്കുന്നവർക് വളരെ ഉപകാരം ഉള്ള വീഡിയോ ആണ്.

  • @raslabibasheer9099
    @raslabibasheer9099 3 года назад +1

    Njn ippol padichukondirikkukayaan. Valare simple aayitt paranju tharunnund, valare nannaayitt manassilakki tharunnu und Thank you so much sir.

  • @nechus6665
    @nechus6665 3 года назад +10

    Adipoly 😍... ടെസ്റ്റ്‌ ഓഡർ നു കാത്തു നിക്കുവാ 😥🙏🙏🙏 thanks

  • @malsishpamo6471
    @malsishpamo6471 2 года назад +1

    താങ്കളുടെ ക്ലാസ്സുകൾ പേരിനൊപ്പം ആദ്യം ചേരുന്ന വാക്കു തന്നെ ഗുഡ്👍👍👍

  • @misnamusthafa1630
    @misnamusthafa1630 3 года назад +6

    വളരെ നല്ല അവതരണം അതോടൊപ്പം താങ്കൾക്ക് നന്ദി രേഖപ്പെടുത്തുന്നു

  • @ramachandrannairpv6026
    @ramachandrannairpv6026 2 года назад +2

    Expecting more vedio like this. Good presentations. Thank U.

  • @abduljaleelvmabduljaleelvm5590
    @abduljaleelvmabduljaleelvm5590 2 года назад +4

    നല്ല വിജ്ഞാന പ്രദമായ ക്ലാസ്👍

  • @jyothisgeorge1210
    @jyothisgeorge1210 4 года назад +1

    താങ്കളുടെ വീഡിയോ കാണാറുണ്ട്..എന്നെപ്പോളുള്ളവർക്ക്‌ ഒത്തിരി ഉപകാരപ്രദം...thank you

  • @kaladevi6785
    @kaladevi6785 3 года назад +3

    നല്ലത് പോലെ പറഞ്ഞു തന്നു....thanks brother.

    • @kaladevi6785
      @kaladevi6785 3 года назад

      ഒരു doubt.... Singal വരുമ്പോൾ വാഹനം നിർത്തു ന്ന സമയത്ത് ക്ലച്ച് ബ്രേക്ക് ഒന്നിച്ചു ചവിട്ടി ആണോ നിർത്തുക???

  • @vijayanm131
    @vijayanm131 3 года назад +1

    Sir valare nalla class anu.... Njan class start ayade ulu... Ningal nannayi paranjuthanu

  • @swapna.t9391
    @swapna.t9391 8 месяцев назад +1

    Very good Information👍👍👍🙏🙏👌👌

  • @Faazcookandvlog
    @Faazcookandvlog 2 года назад +1

    സൂപ്പർ ഒന്നും പറയാനില്ല ഇതുപോലെ പറഞ്ഞു തന്നദിൻ നന്ദി

  • @user-gd6ji1wt6n
    @user-gd6ji1wt6n 3 года назад

    സൂപ്പർ ഞാൻ ഇപ്പോൾ പഠികുന്നു ഒരുപാട് സംശയം മാറി thanku

  • @mini9508
    @mini9508 3 года назад +4

    Better information for beginners..thank uu🙏🏻

  • @mafeedasalim4286
    @mafeedasalim4286 2 года назад

    Thaakalude class kettaal samaadaanathi l driving padikkaan pattunnund
    Thanks alot

  • @rasikagopalakrishnan583
    @rasikagopalakrishnan583 11 месяцев назад

    Njan eppo driving padikkuvanu .. gear oru valiya confusion aanu.. but ur presentation so helpful n understandable 🙏🙏🙏👍

  • @sethumadhavan1238
    @sethumadhavan1238 4 года назад +9

    Dear Goodson, Thanks. Appreciate your sincere efforts.

  • @ambika.a.m9847
    @ambika.a.m9847 3 года назад +5

    Thank you for the detailing

  • @anujacob5471
    @anujacob5471 3 года назад +2

    Sir, very nice class , thank u & God bless u...

  • @chithrakumarias833
    @chithrakumarias833 Год назад

    Thanks mone വളരെ പ്രയോജനമുള്ള വീഡിയോസ് ആണ്. മോനു വേണ്ടി പ്രാർത്ഥിക്കുന്നു 🌹🌹🌹❤❤❤

  • @shifanachinnu380
    @shifanachinnu380 Год назад +1

    താങ്ക്സ് വളരെ നന്നായി പറഞ്ഞു തരുന്നു . എനിക്ക് പേടിയാണ് main റോഡിൽ ഓടിക്കാൻ അതൊന്ന് മാറണം,😢

  • @limnap4507
    @limnap4507 3 года назад +5

    Good class..sincere effort..thnku♥

  • @nunumohd2754
    @nunumohd2754 Год назад

    Nannayi manssilaakuvan sadhichu...valare upakaaaram

  • @bindumankala9499
    @bindumankala9499 3 года назад +1

    ഇത്രയും നന്നായി പറഞ്ഞു തരുന്നതിന് ഒരായിരം നന്ദി സർ

  • @babus4954
    @babus4954 Год назад +1

    Very useful video to the beginners

  • @kuriakosepm3539
    @kuriakosepm3539 2 года назад +2

    Amazing way of teaching

  • @rajuchellayan7401
    @rajuchellayan7401 3 года назад +2

    Thanks Godson good informatio I am from Abu Dhabi..👍

  • @manumangal49
    @manumangal49 3 года назад +9

    നല്ലമോന്റെ വാക്കുകൾ നല്ലതാണ് 😘😁

  • @fabifaa1441
    @fabifaa1441 3 года назад +2

    എനിക്ക് ഇ വീഡിയോ ഉപകാരം ആകുന്നുണ്ട് ഞാൻ ഡ്രൈവിംഗ് പടിക്കുന്നുണ്ട് 8 ദിവസം ആയി പോകാൻ തുടങ്ങിയിട്ട്

  • @chitramorazha
    @chitramorazha 2 года назад +2

    Valare nannayi paranju tannu .thanks sir

  • @suviprashanth3928
    @suviprashanth3928 4 года назад +13

    Nice class brother, expect more classes. Appreciate your effort.

  • @nesuhamsa1953
    @nesuhamsa1953 4 года назад

    നല്ല vedio ഇത് എല്ലാവർക്കും പ്രയോജനപ്പെടും എനിക്ക് ഇതായിരുന്നു വേണ്ടി യിരുന്നത് നന്ദി ഗുഡ്സൺ

  • @DARKGAIMINGZONE
    @DARKGAIMINGZONE Год назад

    Super class ആണ് എല്ലാ doutum തീർന്നു ഈ ക്ലാസ്സ്‌ കേട്ടപ്പോൾ

  • @safeelashefin2071
    @safeelashefin2071 2 года назад

    Adipoli class. 👍👍.njan inn adhyamayi pova padikan. Ee vedio kandapo kurach tension ok mari. Thank u🙏🙏.

  • @MdMostofa-wo9ow
    @MdMostofa-wo9ow 3 года назад +1

    വീഡിയോ നല്ല ഉപകാരം ആകുന്നുണ്ട് thank you

  • @dopepsyche
    @dopepsyche 3 года назад +2

    വളരെ നന്ദി ക്ലെച് എന്തിനാണ് എന്ന് മനസിലാക്കി തന്നു

  • @travelwithanna4824
    @travelwithanna4824 Год назад +1

    ഇതു വളെരെ ഉപകാരപ്രദമായി 😍

  • @priyadarsini205
    @priyadarsini205 3 года назад +4

    Very nice class🙏

  • @reemajessy3433
    @reemajessy3433 3 года назад +2

    Super class thudakkakaarku nannaayi manassilaakum👍👍👍

  • @nesuhamsa1953
    @nesuhamsa1953 4 года назад +5

    Oru വണ്ടി എടുത്ത് സ്റ്റാർട്ട്‌ ആക്കി വളവും കേറ്റവും ഇറക്കവും eranghy നേരെ പോയ്‌ സ്റ്റോപ്‌ചെയ്യുന്നത് എങ്ങനെ എന്നുകൂടി ഇത്ര ക്കും simple ആയി paranju tharanam

  • @sheebasabu4541
    @sheebasabu4541 3 года назад

    After 12 years i feel confidence yur videos

  • @tbgtbgtbgtbg6943
    @tbgtbgtbgtbg6943 4 года назад +3

    വളരെ നല്ലതായി നന്ദി വളവ് തിരിയുമ്പോൾ ചെയ്യണ്ടാ കാര്യങ്ങൾ കൂടി പറഞ്ഞു തരണേ

    • @ghiblilu
      @ghiblilu 3 года назад

      Valiya valav aanenkil gear down cheyth edtha mathi

  • @Riyasabsaji
    @Riyasabsaji 4 месяца назад

    valare nalla classaanh thankyou

  • @anandavallyk.n682
    @anandavallyk.n682 2 года назад +1

    Thank u for this wonderful class

  • @sinimanikandan3872
    @sinimanikandan3872 3 года назад +1

    Very good teaching brother

  • @reshmasnair9908
    @reshmasnair9908 3 года назад +1

    Thank you sir.. വളരെ ഡീറ്റൈൽ ആയി പറഞ്ഞു തന്നു..

  • @suneeran1762
    @suneeran1762 3 года назад +2

    വളരെ ഗുണപ്രദമായ ക്ലാസ്സ്‌ 👍

  • @moideenkuttymohamedkunduth3254
    @moideenkuttymohamedkunduth3254 3 года назад +2

    Very goid class. Very useful.

  • @nithinraj8720
    @nithinraj8720 4 года назад +4

    Bro..you are not Goodson..but really you are a Godson...

  • @shyjashyja8758
    @shyjashyja8758 2 года назад

    ഇത്രയും വിശദമായിട്ട് പറഞ്ഞുതന്നതിനു

  • @shincyshincy5057
    @shincyshincy5057 2 года назад

    അടിപൊളി ക്ലാസ്സ്‌ ആണ്, ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @user-jv6xt5ur2l
    @user-jv6xt5ur2l Год назад +1

    Thank you💙

  • @aswa91
    @aswa91 3 года назад +1

    Valiya upakaram sir

  • @sindhuv9274
    @sindhuv9274 Год назад

    valare clear ayi karyengal manusilakitharunnu thank u so much❤❤

  • @achudhass
    @achudhass Год назад +2

    പുതിയതായി പഠിക്കുന്നവർക്ക് എന്നും പുതുമ 👏👏🌹😍🙏🏻🙏🏻

  • @user-uz9bn2ch3b
    @user-uz9bn2ch3b Год назад

    Very good class

  • @craftbarnbydivya
    @craftbarnbydivya 2 года назад +1

    Thanks for this vdo bro

  • @jasminepullani4580
    @jasminepullani4580 Год назад +1

    👍very useful for beginners

  • @FahmaabooFahmaaboo
    @FahmaabooFahmaaboo 3 года назад

    Tankyou sir the video was very useful..

  • @smithaps3661
    @smithaps3661 Год назад +1

    Dreving സ്കൂളിലെ മാഷ് എത്രയും പറഞ്ഞു തരുന്നില്ല thanks sar

  • @beenabh2166
    @beenabh2166 2 года назад +1

    നല്ല help ആയി തോന്നി 👍👍

  • @smithasuresh764
    @smithasuresh764 3 года назад +3

    👍 superb class. Lot of thanks for basic tips. Evideyengilum driving class thudangiyittundo?

  • @haleemasajeev6106
    @haleemasajeev6106 8 месяцев назад +1

    Thankyou ❤

  • @bathiadoor2493
    @bathiadoor2493 2 года назад +1

    Vav valare nalla class

  • @subhamk5544
    @subhamk5544 4 года назад +4

    ചേട്ടന്റെ നല്ല അവതരണം

  • @ammuarpitharageshg7687
    @ammuarpitharageshg7687 2 года назад +1

    Thanks dear

  • @bismisulaiman8289
    @bismisulaiman8289 2 года назад +2

    Thank you.full road kanumna reethyl oru video idavo

  • @remyaratheesh8422
    @remyaratheesh8422 3 года назад +1

    Thanks brooo very helpful video

  • @anishkumar-cg3uj
    @anishkumar-cg3uj 3 года назад +2

    Excellent video...

  • @Kradhaa317
    @Kradhaa317 2 года назад +1

    Tnq so much

  • @koyakuttyvk9431
    @koyakuttyvk9431 4 года назад +7

    Thank you godson

  • @nishapushparaj1552
    @nishapushparaj1552 2 года назад +1

    Adipoli nalla avatharanam

  • @piyavs9068
    @piyavs9068 2 года назад +1

    Very useful class👏👏👏👏really this helped me a lot.Thank you soo much sir.

  • @KannanKannan-zb5uj
    @KannanKannan-zb5uj 4 года назад +2

    Thanku bossa God bless you🙏🙏👌💚

  • @PradeepKumar-en9hw
    @PradeepKumar-en9hw 2 года назад +1

    നന്ദി