വിസ കട്ട് ചെയ്തില്ല. എന്നാൽ മെഡിക്കൽ ഫീൽഡിൽ അല്ലാതെ പോകുന്നവര്ക്ക് pr കിട്ടാൻ വളരെ ബുദ്ധിമുട്ട് ആണ്. പോയ കുട്ടികൾ പലരും പാർടൈം ജോലി കിട്ടാനും ബുദ്ധിമുട്ട് അനുഭവിക്കുന്നു. 2025 ഇൽ ഇനിയും വിസ നമ്പർ വെട്ടികുറയ്ക്കും. തുടർന്നുള്ള വർഷങ്ങളിൽ പ്രശ്നം രൂക്ഷം ആകൻ സാധ്യത.

❤❤❤
Next year intake ie in 2025 September is possible? For student visa
എൻ്റെ മകൻ ഹോസ്പിറ്റലിറ്റി ടൂറിസം പഠിക്കാൻ ആഗ്രഹിക്കുന്നു. വിടണോ എന്ന് ചിന്തിക്കുന്നു. മെൽബണിൽ ആണ്. ആകെ കൺഫ്യക്ഷനിൽ ആണ്. ഒരു അഭിപ്രായം തരുമോ?
Accommodation ൻ്റെ കാര്യം പറയാൻ പറ്റുമോ
Hey arjun … how can i reach out to you ? Have some doubts regarding the process and other requirements
Check my description,I have added my whatsapp number
July visa file cheythu Torrence university anu private visa ithuvare vannittilla chance undo adilaide anu
I got visa after 85 days, still time is there, which is the course you opted?
Hi, course മാറുന്ന കാര്യം അറിയാൻ ആഗ്രഹം ഉണ്ട്
Contact me on the given number in description