എനിക്ക് പറയാനുള്ളത് ഈ മണ്ണിൽ എത്തിയാൽ മാതാവ് നമ്മുടെ പിറകെ വരും

Поделиться
HTML-код
  • Опубликовано: 18 сен 2024
  • കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്Time: 9am-2pm
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil,Kannada,Telugu,Marathi,Konkani, Italian Newsletters and other books contact these number
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക്, കൊങ്കണി, മറാത്തി, ഇറ്റാലിയൻ പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
    Whatsapp No : 9995771124
    For lighing the candle in our Marian website,follow this link,
    kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    KREUPASANAM IN SOCIAL MEDIA
    Face book : / frvpjosephkreupasanam
    RUclips : / kreupasanammarianshrine
    Instagram : / fr_v_p_joseph_kreupasanam
    Telegram :t.me/FrVPJosep...
    Twitter : / frvpkreupasanam
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    Mob:9072047484
    Night time,9745036945
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    മിഷനറീസ് ഓഫ് മരിയൻ അപ്പാരിഷൻസ് പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾ(Age,18-25, plus2/degree passed ) ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Комментарии • 805

  • @lalilali8669
    @lalilali8669 Год назад +1

    അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ പിണക്കം മാറ്റി തരണേ അമ്മേ മാതാവേ

  • @thanaakiran9000
    @thanaakiran9000 Год назад +1

    എന്റെ അമ്മ മാതാവേ എന്നെയും കുടുംബത്തെയും കൂടി കൃപാസനത്തിൽ എത്തിക്കണേ അമ്മേ 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @77.royalstephen94
    @77.royalstephen94 Год назад

    Ava Maria Ava Maria Ava Maria Ava Maria Ava Maria Ava Maria Ava Maria Ava Maria Ava Maria Ava Maria Ava Maria Ava Maria Ava Maria Ava Maria Ava Maria Ava

  • @sojikd5396
    @sojikd5396 Год назад

    അമ്മേ കൃപാസന മാതാവേ അമ്മേ എന്റെ സാമ്പത്തിക ബുദ്ധി മുട്ട് മാറ്റിത്തന്നാനുഗ്രഹിക്കണമേ 🌹🌹🌹അമ്മേ ആവേമരിയ

  • @jessywilson9884
    @jessywilson9884 Год назад

    അമ്മേ മാതാവേ എന്റെ ഇസ മോളുടെ പനിയും ചുമയും അസുഖങ്ങളും മാറ്റി തരണേ എന്റെ ജോഷ്വാ കുട്ടനെയും മോളെയും മഹാമാരിയിൽ നിന്നും മാരകരോഗങ്ങളിൽ നിന്നും കാത്തുരക്ഷിക്കണേ അവരുടെ യാത്രയിൽ അവരുടെ കൂടെ ഉണ്ടാകണേ

  • @ajidaniel555
    @ajidaniel555 Год назад

    എന്റെ കട ബാധ്യതകൾ തീർപ്പാക്കി തരണമേ .... അമ്മേ ..... സഞ്ചാരി മാതാവേ ....

  • @manjumahi4675
    @manjumahi4675 Год назад

    എനിക്ക് ജോലി നൽകി അനുഗ്രഹിക്കേണമേ അമ്മേ.... എന്റെ ഉടമ്പടി നിയോഗത്തിൽ കരുണയുണ്ടാകണമേ അമ്മേ..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayathyagaseelan
    @jayathyagaseelan Год назад

    പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരേണമേ 🙏🙏🙏🙏

  • @aadhiljoseph4802
    @aadhiljoseph4802 Год назад

    അമ്മേ മാതാവേ എന്റെ കൂട്ടുകാരിക്ക് എല്ലാ തടസങ്ങളും മാറ്റി എത്രയും പെട്ടെന്ന് വിസ റെഡി ആകുവാൻ അനുഗ്രഹിക്കണമേ

  • @jinsgeorge195
    @jinsgeorge195 Год назад

    കൃപാസനം മാതാവേ എനിക്കും എന്റെ കുടുംബത്തിനും അങ്ങയുടെ മണ്ണിൽ വന്നു ഉടമ്പടി എനിക്കുന്നതിനും ഉടമ്പടി പ്രകാരം ജീവിക്കുന്നതിനും ഞങ്ങളുടെ നിയോഗങ്ങളിൽ അനുഗ്രഹം പ്രാപിക്കുന്നതിനും കൃപ നൽകി അനുഗ്രഹിക്കേണമേ അമ്മേ

  • @anoopkt8192
    @anoopkt8192 Год назад

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഞങ്ങളെ ഉയർത്തണമേ

  • @anus3102
    @anus3102 Год назад

    എന്റെ മാതാവേ എന്റെ മമ്മിയുടെ ഹൃദയ സംബന്ധമായ അസുഖം എത്രയും പെട്ടെന്ന് തന്നെ മാറ്റി തരണമേ...ഞങ്ങളുടെ പ്രശ്നങ്ങളെ എത്രയും പെട്ടെന്ന് നീക്കി തരണമേ..യേശുവേ നന്ദി!യേശുവേ സ്തുതി!

  • @panditraj7251
    @panditraj7251 Год назад +1

    പരിശുദ്ധ അമ്മെ അമ്മയുടെ കരുണക്ക് നന്ദി

  • @bennabenna7652
    @bennabenna7652 Год назад

    അമ്മേ പരിശുദ്ധ അമ്മേ എനിക്ക് അനുയോജ്യ ഒരു ജോലി തരണമേ എൻെറ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി അനുഗ്രഹിക്കണമേ

  • @77.royalstephen94
    @77.royalstephen94 Год назад

    Ava Maria Ava Maria Ava Maria Ava Maria Ava Maria Ava Maria Ava Maria Ava Maria Ava Maria hallelujal bless my son work order daily please please help me Jesus Amma mathava Ava Maria Ava Maria Ava Maria Ava

  • @gracy6172
    @gracy6172 Год назад

    'അമ്മ മാതാവേ എന്റെ മക്കളെ നിന്റെ കരങ്ങളിൽ സമർപ്പിക്കട്ടെ നിന്റെ നീല ചേലയിൽ പൊതിഞ്ഞു വയ്ക്കണമേ കരുണ തോന്നണേ അനുഗ്രഹിക്ക അനുദിനം വഴിനടത്താനേ മോന്റെ വിവാഹതടസ്സങ്ങൾ മാറ്റിത്തരണേ

  • @elmy7593
    @elmy7593 Год назад

    അമ്മേ പ്രാർത്ഥിക്കണമേ അമ്മേ മാരക രോഗങ്ങളിൽ അകപ്പെടുത്തല്ലേ

  • @bennabenna7652
    @bennabenna7652 Год назад

    അമ്മേ പരിശുദ്ധ അമ്മേ എൻെറ മകൾക്ക് നല്ല വിശ്വാസം വർദ്ധിക്കണമേ പഠിക്കാൻ നല്ല മനസ്സ് തന്ന് അനുഗ്രഹിക്കണമേ

  • @arunkrishna2135
    @arunkrishna2135 Год назад

    എൻ്റെ മാതാവേ എൻ്റെ ആഗ്രഹങ്ങളും നടത്തി തരണം, എനിക്കും വന്നു ഇതുപോലെ സാക്ഷ്യം പറയാൻ മാതാവ് അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sabishaju7462
    @sabishaju7462 Год назад

    എന്നെ രോഗങ്ങളിൽ നിന്നും രോഗപ്രയാസങ്ങളിൽ നിന്നും രോഗസൗഖ്യത്തിനായി അനുഗ്രഹിക്കേണമേ 🙏🏻🙏🏻 മാതാവേ

  • @anjuc7793
    @anjuc7793 Год назад

    പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ
    പരിശുദ്ധ അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ

  • @jessysanesh5338
    @jessysanesh5338 Год назад

    അമ്മ മാതാവേ, കൃപാസന മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങളിൽ കരുണ തോന്നണേ 🙏🙏🙏

  • @bindukuriakose1000
    @bindukuriakose1000 Год назад

    മാതാവേ പരിശുദ്ധ മാതാവേ എന്റെ അമ്മയുടെ കാലുകൾക്ക് നടക്കാ ൻബല oകൊടുക്കേണമേ

  • @rejimohan7634
    @rejimohan7634 Год назад

    അമ്മ മാതാവേ അമ്മയുടെ അനുഗ്രഹീതമായ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ എന്നെയും കുടുംബത്തെയും ഉയർത്തേണമേ ഈശോ

  • @bindujohn6538
    @bindujohn6538 Год назад

    അമ്മേ എന്റെ കൃപാസനം പ്രസാദ വര മാതാവേ അമ്മയുടെ മണ്ണിൽ കാല് കുത്താൻ എന്നെ യും എന്റെ കുടുംബം ത്തെയും ഒന്ന് സഹായിക്കണേ മാതാവേ ആവോ മരിയ

  • @r_oh_i_th
    @r_oh_i_th Год назад +2

    അമ്മേ മാതാവേ എന്നോട് കരുണ തോന്നെ ണമേ കടബ്ധ്യത മാറ്റണമേ രോഗങ്ങൾ മാറ്റണമേ കുടുംബസമാധാനം തരേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @siyonsanu943
    @siyonsanu943 Год назад

    അമ്മേ മാതാവേ എന്റെ തൈറോയ്ഡ് nodules സുഖപ്പെടുണമേ എന്നെ അമ്മയുടെ സാക്ഷി ആക്കണമേ

  • @VinodKumar-xi6lh
    @VinodKumar-xi6lh Год назад

    അമ്മേ എനിക്ക് അടിക്കടി വരുന്ന രോഗങ്ങളിൽ നിന്ന് ഒരു വിടുതൽ തന്ന് അനുഗ്രഹിക്കണം ആരോഗ്യം തന്ന് അനുഗ്രഹിക്കണമെ കുടുംബത്തിൽ സന്തോഷവും സമധാനവും തന്ന് അനുഗ്രഹിക്കണമെ എന്നും എന്നും ആശുപത്രിയിൽ പോകേണ്ടി വരല്ലേ

  • @sinireji8484
    @sinireji8484 Год назад

    അമ്മേ എന്നെയും അമ്മയുടെ പ്രത്യക്ഷി കരണത്തിന്റെ സ്ഥിരം സാക്ഷിയാക്കണമെ ആവേ മരിയ

  • @Sibin-w8x
    @Sibin-w8x Год назад

    എന്റെ അമ്മ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് വളരെ വളരെ വേഗത്തിൽ അമ്മ മാതാവ് മാറ്റി തരണമേ

  • @sajijohn2451
    @sajijohn2451 Год назад

    അമ്മേ മാതാവേ ഞങ്ങളോട് കരുണ തോന്നേണമേ

  • @PVSJC
    @PVSJC Год назад

    കർത്താവായ ഏശിവേഞങ്ങളെ അനുഗ്രഹിക്കേണമേ. ആമേൻ!🙏 😊🙏🌹🙏പരിശുദ്ധ അമ്മേ... ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ. ആമേൻ! 🙏😊🙏

  • @maryvimala5200
    @maryvimala5200 Год назад

    ക്യാഷ് തരാത്ത രണ്ടു സ്രീകളെ സമർപ്പിക്കുന്നു 😭😭അമ്മയും അപ്പയും ഇടപെടണമേ 😭😭😭

  • @martinkurian9920
    @martinkurian9920 Год назад

    അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികളായി എന്നെയും എന്റെ കുടുംബത്തെയും മാറ്റണമേ

  • @sajitha7987
    @sajitha7987 Год назад

    അമ്മേ കൃപാസനം മാതാവ് കടഭാരം ലോൺ ജിപ്തിമതാവ് ജീവിക്കാൻ ഒരു മാർഗം കാട്ടി തരണമേ യേശുവേ നന്ദി

  • @sajithanelson905
    @sajithanelson905 Год назад

    അമ്മേ 🙏മാതാവേ 🙏എന്റെ മോന് sunpharma എന്ന കമ്പനിയിൽ നിന്ന് ഈ മാസം തന്നെ ഇന്റർവ്യൂ വിനു വിളിക്കണേ... അമ്മേ മാതാവേ എന്റെ മോന് ആ ജോലി നൽകി എന്റെ കടങ്ങളും ബാദ്യതകളും തീർക്കാൻ അനുഗ്രഹം നൽകണേ 🙏🙏🙏

  • @suryadevadas4199
    @suryadevadas4199 Год назад

    അമ്മ മാതാവേ എന്റെ മേൽ കരുണയായിരികേണമേ 🙏

  • @jancytomy7850
    @jancytomy7850 Год назад

    എന്റെ അമ്മേ മാതാവേ എന്റെ അമ്മുവിന്റെ വിവാഹം തടസ്സം മാറ്റി നല്ല ഒരുമകസിനെ ഭസർത്താവായി നൽകി അനുഗ്രഹിക്കണമേ

  • @savithasunil4001
    @savithasunil4001 Год назад

    അമ്മ മാതാവേ അനുഗ്രഹിക്കണേ 🙏അമ്മയുടെ പ്രതീഷിക്കരണത്തിന്റെ സ്ഥിരം സാക്ഷി ആയി യേശു നാമത്തിൽ എന്നെ ഉയർത്തണേ 🙏🙏🙏🙏

  • @julieantappan1230
    @julieantappan1230 Год назад

    അമ്മേ മാതാവേ ഈ മക്കളെ കാത്തുകൊള്ളണമേ.

  • @akku6532
    @akku6532 Год назад

    അമ്മേ മാതാവേ എനിക്ക് OET പരീക്ഷ പാസ്സാകാനുള്ള കൃപയും അനുഗ്രഹവും തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anjukurian126
    @anjukurian126 Год назад +1

    Amme mathave njgalkoru kunjine thannu anugrahikane.ente chevide erappu mattitharaname.amen

  • @antorajjl9288
    @antorajjl9288 Год назад

    അമ്മ മാതാവേ എന്നിലെ അഹങ്കാരവും അസൂയയും എടുത്തു മാറ്റണമേ 🙏🏻🙏🏻🙏🏻

  • @editzz193
    @editzz193 Год назад

    എന്റെ അമ്മേ എന്റെ എല്ലാ നിയോഗങ്ങളെയും സമർപ്പിക്കുന്നു 🙏🙏🙏

  • @josephpanakal9920
    @josephpanakal9920 Год назад

    അമ്മേ ഈ സഹോദരിമാരെ അമ്മ ഒരിക്കലും കൈവിടല്ലേ.അമ്മയുടെ മകനെ വിശ്വസിച്ച് ജീവിക്കുന്ന ഈ പാവങ്ങളെ അമ്മയുടെ ചിറകിൻ കീഴിൽ സംരേക്ഷിക്കണമെ

  • @staryjyothish468
    @staryjyothish468 Год назад +1

    Amme ente koode Varane
    Ente koode Varane 🙏🙏

  • @gopikagrgopikagr671
    @gopikagrgopikagr671 Год назад +1

    അമ്മേ മോന്റെ ബ്ലഡ്‌ ക്യാൻസർ മാറ്റി താരണം 🙏🏼. ജനുവരി 5അടുത്ത ടെസ്റ്റ്‌ അതിൽ അസുഖം മാറ്റി താരണം അമ്മേ 🙏🏼

  • @lifeisbeautiful3949
    @lifeisbeautiful3949 6 месяцев назад

    അമ്മേ മാതാവേ. ..ഈ സാക്ഷ്യം പറഞ്ഞ രണ്ട് സഹോദരിമാരോട് എന്നും നീ കൂടെ ഉണ്ടായിരിക്കണമേ. അവരെ ഒരിക്കലും കൈവിടല്ലേ എന്റെ അമ്മേ.ആമേൻ ❤️🙏

  • @bindubindu8169
    @bindubindu8169 Год назад

    മാതാവേ എന്നെയും കുടുംബത്തെയും കാത്തോളണേ 🙏🙏🙏🙏🙏🙏 ആയുസും ആരോഗ്യവും തരണേ 🙏🙏🙏🙏

  • @nebujohnson4809
    @nebujohnson4809 Год назад

    ആമീൻ അമ്മ മാതാവേ കൃപയുടെ കാരുണ്യമേ എന്നെയും എന്റയും കുടുബത്തേയും ഏറ്റെടുകേണമേ ആമീൻ ആമീൻ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹

  • @kripa6167
    @kripa6167 Год назад

    അമ്മേ മാതാവേ ചേച്ചിയുടെ മകന് പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @jessyclamand1188
    @jessyclamand1188 Год назад

    Amme Mathave anteyum kudmbathilulla allavaredeyum vesuvasam verthippikkename Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏🌹🙏

  • @jessywilson9884
    @jessywilson9884 Год назад

    അമ്മയെ പരിശുദ്ധ അമ്മേ എന്റെ ഗീതു മോൾക്ക് നേർവഴി കാണിക്കണേ അവൾക്കു നല്ലൊരു ദാമ്പത്യ ജീവിതം നൽകി അനുഗ്രഹിക്കണേ

  • @shinybaby6591
    @shinybaby6591 Год назад

    Ammeമാതാവേ എന്റെ മകനേ പ രി സുശു ധൽമാവിനാൽ അനുഗ്രഹിക്കണേ

  • @jessywilson9884
    @jessywilson9884 Год назад

    അമ്മേ പരിശുദ്ധ അമ്മേ രഞ്ജിത്തിനെ അമ്മ പൊതിഞ്ഞു സംരക്ഷിക്കണേ

  • @sheejajoseph1916
    @sheejajoseph1916 Год назад

    അമ്മേ കൃപാസനം മാതാവേ എന്റെ മോളുടെ പനി മാറ്റി തരണെ

  • @jeenakochumol7314
    @jeenakochumol7314 Год назад

    Amme mathave ante allaa niyogangalue melum karunaayirikename amme mathave sahayikename amen hallelujah hallelujah hallelujah 🙏🙏🙏🙏 amme sahayikename amen 🙏🙏🙏🙏

  • @kunjumoljoseph439
    @kunjumoljoseph439 Год назад

    Amme എന്റെ നിയോഗംങ്ങളുടെമേൽ കരുണയായിരിക്കണമേ

  • @mariankreupa5895
    @mariankreupa5895 Год назад

    MARIAN KREUPA VISION കൃപാസനം മാതാവിന്റെ അത്ഭുതസക്ഷ്യങൽ 🙏🙏🙏🙏മാതവെ ഈ ചാനലിനെ അനുഗ്രഹിക്കണമേ

  • @VinodKumar-xi6lh
    @VinodKumar-xi6lh Год назад

    അമ്മേ എന്റെ ബ്രസ്റ്റിലുള്ള മുഴ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും വറ്റി പോകാൻ അനുഗ്രഹിക്കണമെ മാരകരോഗം ഉണ്ടാവാതെ കാക്കണേ അടുത്ത് Scan ചെയ്ത് നോക്കുമ്പോൾ അത് അവിടെ കാണരുതെ ഓപ്പറേഷൻ കൂടാതെ സൗഖ്യം തരണമേ.

  • @WillpowerTheHappiness
    @WillpowerTheHappiness Год назад

    അമ്മേ കൃപാസന പ്രസാദവര മാതാവെ... അമ്മയുടെ അത്ഭുതത്തിനു ഹൃദയം നിറഞ്ഞ നന്ദി....എൻ്റെ വേദനകൾ മാറി സൗഖ്യം സംഭവിച്ചു. അമ്മേ പഴയതുപോലെ ജീവിക്കാൻ എന്നെ സഹായിക്കണമെ...
    Sannet Thomas
    01/01/2023 ✨✨✨

  • @soniafrancis4676
    @soniafrancis4676 Год назад

    ജനുവരി ജർമൻ b2 exam എഴുതുന്ന എന്റെ അനിയത്തി യുടെ exam പാസ്സ് ആക്കണേ അമ്മേ

  • @georgekuttyjoseph2242
    @georgekuttyjoseph2242 Год назад

    Amme krupasanam prasadhavara mathave ente kudumbathinuvendi idapedaname maadhyastham vahikkaname bandhanangalil ninnum mochippikkaname karunathonnaname appa

  • @anjups2345
    @anjups2345 Год назад

    മാതവേ എന്റെ പ്രായസങ്ങൾ മുഴു വനും മാറ്റി തരേണമേ

  • @bipinkumar.vbipinkumar4493
    @bipinkumar.vbipinkumar4493 Год назад

    അമ്മ മാതാവേ ഞാൻ രോഗങ്ങളാൽ വളരെയധികം ബുദ്ധിമുട്ടുന്നു രോഗസൗഖ്യം നൽകി അനുഗ്രഹിക്കേണമേ എന്റെ ഭാര്യയക്ക് ഗവൺമെന്റ് ജോലി നൽകി അനുഗ്രഹിക്കേണമേ എന്റെ വാഹനം വിൽക്കുവാനും കടബാദ്ധ്യത തീർക്കുവാനും സാധിക്കേണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിനു സാക്ഷിയായി എന്നെയും ഉയർത്തേണമേ🙏🙏🙏🙏

  • @jessyjacob8256
    @jessyjacob8256 Год назад

    Amen amen amen. Amma mateva ente udampadi kelkkename amme matave ente prayar kelkkename amme matave yeenikkum avidutte sakhi aakan anugrehikkename

  • @nirmalstanley5483
    @nirmalstanley5483 Год назад

    Kreupasanam parishudhamathave ende amme ende bharayayude manassu maati thiichu kondu varaname. Ende kudumbathinthe maanam samrakshikkaname amme.

  • @shezonefashionhub4682
    @shezonefashionhub4682 Год назад

    നന്ദി മാതാവേ 🙏🙏🙏🙏🙏🌹🌹🌹

  • @greeshmaanil7237
    @greeshmaanil7237 Год назад

    മാതാവേ നല്ലൊരു ജോലി നൽകി എന്നെ അനുഗ്രഹിക്കണമേ

  • @reshmamole3379
    @reshmamole3379 Год назад

    Mathavea oru job nalki anugrahikenamea oru sthira varumanamulla job nalki anugrahikenamea mathavea kadabadhyathakalil ninnum njangalea rakshikenamea mathavea anugrahikenamea

  • @minijerome4343
    @minijerome4343 Год назад

    അമ്മേ മാതാവേ, എന്റെ മകളെ സുഖപെടുത്തേണമേ. കൃപാസനം മാതാവേ ആവേ മരിയ. കൃപാസനം മാതാവേ ആവേ മരിയ. കൃപാസനം മാതാവേ ആവേ മരിയ. കൃപാസനം മാതാവേ ആവേ മരിയ. കൃപാസനം മാതാവേ ആവേ മരിയ കൃപാസനം മാതാവേ ആവേ മരിയ

  • @marythomas6605
    @marythomas6605 Год назад

    അമ്മ്മാതാവേ എന്റെയ അസുഖം മാറ്റിതരണമേ

  • @anjalantony1514
    @anjalantony1514 Год назад

    അമ്മേ മാതാവേ അലൻ ഇന്നത്തെ ഇന്റർവ്യൂ പാസ്സ് ആയി ജോലി കിട്ടണമെ 🙏🏻🙏🏻 അമ്മയെ വിശ്വാസം ആ അമ്മേ

  • @bindujohn6538
    @bindujohn6538 Год назад

    അമ്മേ ഈ സഹോദരങ്ങളെ ഇനിയും അനുഗ്രഹികാണെ മാതാവേ

  • @kitchenflame-ev8mn
    @kitchenflame-ev8mn Год назад

    അമ്മേ എന്നെ ഇതുപോലെ രക്ഷിക്കണമേ വിദേശത്ത് പോവാൻ 🙏🏻

  • @cijohny203
    @cijohny203 Год назад

    അമ്മെമത്സരപരിക്ഷകൾഎഴുതി പ്രതിക്ഷയോടെ സ്കോറിനും,റാങ്ക് ലിസ്റ്റിനും,കാത്തിരിക്കുന്നവരെയും പ്രത്യേകമായ് മകളെ PSC exam dec. 21, 23, 22 നു നടന്നത്ഗ്ര വിജയം നൽകിയനുഗ്രഹിക്കണമെ.

  • @shinixavier3921
    @shinixavier3921 Год назад

    അമ്മേ എന്റെ മക്കളെ എനിക്ക് തിരിച്ചു തരണേ അമ്മേ

  • @soumyas4608
    @soumyas4608 Год назад

    മാതാവേ നന്ദി. എനിക്ക് ഒരു കുഞ്ഞിനെ തരേണമേ 🙏

  • @neethujohnneethu7250
    @neethujohnneethu7250 Год назад

    അമ്മേ കുടുംബ സമാധാനം നൽകി അനുഗ്രഹിക്കണേ 🕯️🙏🕯️🙏🕯️

  • @anjups2345
    @anjups2345 Год назад

    അമ്മ മാതവേ
    എന്നിൽ കൃപ ചൊരിയണ മേ

  • @GaviVlogz
    @GaviVlogz Год назад +1

    എന്റെ മാതാവേ എന്റെ വിഷമതകൾ മാറ്റി തരണമേ 🙏

  • @athirasethu498
    @athirasethu498 Год назад

    Amme mathave ente ammayudeyum achanteyum kadagal ellam theerthu tharaname🙏🏻🙏🏻Avark swanthamayi bhavanam labhikan idayakame🙏🏻🙏🏻🙏🏻

  • @jerlyjoy995
    @jerlyjoy995 Год назад

    എന്റെ മാതാവേ എന്നെ സാക്ഷി ആക്കി ഉയർത്തി നിർത്താൻ prarthikunnu

  • @PrekhilashJAshokan
    @PrekhilashJAshokan Год назад +1

    Kreupasanam ammaaa mathaveee🙏🙏🙏🙏...

  • @mathewthomas8851
    @mathewthomas8851 Год назад

    മാതാവേ ജോലി തന്നു അനുഗ്രഹിക്കേണമേ...

  • @simivishnu8394
    @simivishnu8394 Год назад

    മാതാവേ ഈ മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @beenashajan8655
    @beenashajan8655 Год назад

    അമ്മേ മാതാവേ എനിക്ക് ഒരു വരുമാന മാർഗം കാണിച്ചു തന്നനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @varsha12987
    @varsha12987 Год назад

    Amma mathave innu nallathu pole yaathoru thadasangalum koodaathe udampadi edukkaanum praarthikkaanum ammayude krupa labhikkanum saadhichathil kodaanukodi nanniii🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gemolk1750
    @gemolk1750 Год назад +5

    ഈശോയെ നന്ദി 🙏🙏🙏സ്തുതി 🙏🙏🙏അമ്മ തിരുക്കുമാരനെയും കൂട്ടി എപ്പോഴും ഞങ്ങളുടെ കൂടെ വരുന്നതിനു നന്ദി 🙏🙏നന്ദി 🙏🙏നന്ദി 🙏🙏നന്ദി 🙏🙏🙏നന്ദി 🙏🙏🙏🙏

  • @MaryAM-kr6li
    @MaryAM-kr6li Год назад

    ഞങ്ങളുടെ വിൽക്കുവാനിട്ടിരിക്കുന്ന വീടും സ്ഥലവും വിൽക്കുവാനുള്ള എല്ലാ തടസങ്ങളും മാറ്റിത്തരണേ അമ്മേ. തടസ്സങ്ങൾ എന്താണെന്ന് അമ്മയ്ക്കറിയാല്ലോ.. സഹായിക്കണേ അമ്മേ

  • @Aswathyaarav
    @Aswathyaarav Год назад

    Ente amma mathave ente yeshuappa ente prardhana kelkane ente thettukal ennodu shemikane njan cheytha arinjum ariyatheyum cheytha yella thettukalum ennodu shemikane enne anugrahikane enne Kathone ente amma mathave ente yeshuappa

  • @ratheeshkichu7709
    @ratheeshkichu7709 Год назад

    എന്റെ മാതാവേ അമ്മയുടെയും ഇശോടെയും അടുത്ത് വന്നു ഉടമ്പടി എടുക്കാൻ പറ്റിയില്ല എന്റെ മോനെ നടത്തി തരണമേ എന്റെ ഭർത്താവിനെ ആരോഗ്യ പ്രശ്നം ഒന്നും ഉണ്ടാവല്ലേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ എനിക്ക് അവിടെ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭എന്റെ മോനെ ഭയങ്കര വാശി ആണ് അതു മാറ്റി തരണമേ

  • @georgekuttyjoseph2242
    @georgekuttyjoseph2242 Год назад +1

    Amme krupasanam prasadhavara mathave ente vishwasathe vardhippikkaname enikku avdevannu sakshyam parayan sadikkaname ente makal thirichu pokunnathinu munpayi avalude vivaham onnu nadathitharaname

  • @leenapm8834
    @leenapm8834 Год назад

    Amme mathave arumillathavarude sahayame jagalkevendyum apekhikaname 🙏🙏🙏 enneyum kudumpatheyum ammayude prathyakshikaranthite sakhiyakane anugrahikaname 🙏🙏🙏🙏🌹🌹🌹🌹

  • @jessyclamand1188
    @jessyclamand1188 Год назад

    Amme Mathave Ammayued prathishikaranathinet stheram sashiyakki anneyum kudmbathilulla allavareyum mattename Reshikkename Anugrahikkename Amen 🙏 Amen 🙏🌹🙏

  • @bindhuprakash703
    @bindhuprakash703 Год назад

    അമ്മേ മകളുടെ പനി ഈ നിമിഷം സുഖ പ്പെടുത്തണമേ

  • @georgekuttyjoseph2242
    @georgekuttyjoseph2242 Год назад

    Amme krupasanam prasadhavara mathave ente kudumbathinuvendi idapedaname

  • @helnabenny1995
    @helnabenny1995 Год назад

    Amen amen amen amen amen

  • @aleenaelzajohn6522
    @aleenaelzajohn6522 Год назад

    അമ്മേ മാതാവേ, അടുത്ത attemptil തന്നെ എനിക്ക് oet exam il ആവശ്യമുള്ള score തന്നു പാസ് ആക്കി അനുഗ്രഹിക്കണമെ🙏🙏🙏

  • @aleyammape873
    @aleyammape873 Год назад +21

    അമ്മേ 🙏ഇതുപോലെ ഒറ്റയ്ക്ക് ജീവിക്കുന്ന എല്ലാ സ്ത്രീകളെയും സമർപ്പിക്കുന്നു. സത്യമായ രീതിയിലും ഒരു കാര്യവും നടക്കേണ്ട രീതിയിൽ നടത്തിക്കിട്ടാത്ത അവസ്ഥ യിൽ നിന്നും രക്ഷിക്കാൻ കൃപയുണ്ടാകണേ 🙏🙏🙏