ജോലിക്കെന്ന് പറഞ്ഞ് നാട് വിട്ടു | Lukman's Journey To Be An Actor | Exclusive Interview

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 176

  • @BehindwoodsIce
    @BehindwoodsIce  3 года назад +14

    Subscribe - tiny.cc/sg3d8y​ We will work harder to generate better content. Thank you for your support.

    • @umaarun9849
      @umaarun9849 3 года назад +2

      Really a down to earth person

  • @vvskuttanzzz
    @vvskuttanzzz 3 года назад +206

    ഉണ്ട കണ്ടപ്പോൾ മുതൽ മനസ്സിൽ കയറിയതാ....❤👌
    LUKMAN - ൽ നിന്നും മലയാളസിനിമി
    LUCKY MAN ആയി മാറട്ടെ❤

  • @entertainmentbox7180
    @entertainmentbox7180 3 года назад +212

    മലപ്പുറം എടപ്പാൾ ചങ്ങരംകുളംകാരൻ ✌

  • @amithtomy3667
    @amithtomy3667 3 года назад +86

    Mammookka scene 16:11

  • @memorylane7877
    @memorylane7877 3 года назад +81

    മമ്മൂക്കയെ കേറി മച്ചാൻ എന്ന് വിളിച്ചത് ഇഷ്ടമായി 😃❤

  • @memorylane7877
    @memorylane7877 3 года назад +65

    KL10 മുതലേ മച്ചാനെ ശ്രദ്ധിച്ചു തുടങ്ങിയതാണ്!! ❤

  • @Manushyan439
    @Manushyan439 3 года назад +40

    ഇവൻ മലയാള സിനിമയിൽ പൊളിക്കും അത്ര ഒറിജിനാലിറ്റി ആണ് അഭിനയം എന്തോ ഭയങ്കര ഇഷ്ട്ടം ഏറ്റവും അടുത്ത bro യെ പോലെ lukman ❤️❌🔥

  • @maneeshmohanan2082
    @maneeshmohanan2082 3 года назад +62

    എന്റെ മനസ്സിൽ തട്ടിയ കഥാപാത്രം 'ഉണ്ട' യിലെ പോലീസുകാരൻ🥰

  • @nazilck6959
    @nazilck6959 3 года назад +19

    ലുക്ക്മാനെ ഓരോ തവണയും സ്‌ക്രീനിൽ ശ്രദ്ധിച്ചപ്പോൾ...
    ഉദാഹരണം സുജാത - ആ പയ്യനായി അഭിനയിച്ചവൻ കൊള്ളാം. പയ്യന്റെ ചേട്ടനും കുഴപ്പമില്ല.
    സുഡാനിയിൽ അങ്ങനെ ശ്രദ്ധിച്ചില്ല.
    വൈറസ് - ശ്രീനാഥ് ഭാസി കിടിലം അഭിനയം. മറ്റേ ഉദാഹരണം സുജാതയിലെ പുള്ളീം കൊള്ളാം. രണ്ട് പേരും sync ഉണ്ടായിരുന്നു. മറ്റേ പുള്ളീടെ പേരെന്താണോ...?!
    ഉണ്ട - ലുക്ക്മാൻ എന്ത് കിടുവെടെ. ഇങ്ങനെ ഒക്കെയാണ് ഒരു സിനിമയിൽ impact ഉണ്ടാക്കുന്നത്.
    പിന്നീട് കാണുന്നത് ചെറിയൊരു interviewൽ ആണ് - സിനിമ പോസ്റ്റർ പോലും ഒട്ടിക്കാത്ത നാട്ടിൽ നിന്ന് വന്ന, ഒട്ടും സിനിമ ബാക്ക്ഗ്രൗണ്ടും ഇല്ലാത്ത സിനിമ കാണാത്ത ഒരു കുടുംബത്തിൽ നിന്ന് വന്ന, നാട്ട്കാർ ഒരു നടൻ എന്ന് തന്നെ തിരിച്ചറിഞ്ഞ കഥകൾ ഒക്കെ പറയുന്ന പെങ്ങളെ സംബന്ധിച്ചിടത്തോളം താൻ മമ്മൂട്ടി ആണ് എന്ന് പറയുന്ന മനസ്സ് നിറച്ചൊരു interview. വളരെ down to earth ആയ ഒന്ന്. അത് കണ്ടിട്ട് ഞാൻ എന്നോടായി പറഞ്ഞിട്ടുണ്ട് ലുക്ക്മാനെ പോലെ എന്നെങ്കിലും സിനിമയിൽ കേറണം എന്ന്.
    Forensic : മിന്നിമാഞ്ഞു പോയി. പക്ഷേ എപ്പോൾ സ്‌ക്രീനിൽ വന്നാലും ശ്രദ്ധിക്കുന്നൊരു മുഖമായി മാറിയിരുന്നു ലുക്ക്മാൻ.
    ഓപ്പറേഷൻ ജാവ -ഗംഭീരം. ഈ ലുക്ക്മാൻ വന്നത് ചുമ്മ അങ്ങ് പോകാനല്ല! ഇനിയും കൂടുതൽ നല്ല വേഷങ്ങൾക്കായി കാത്തിരിക്കുന്നു. ഇനിയും ഓരോ സിനിമകൾ വരുമ്പോഴും "as usual ലുക്ക്മാൻ കിടുക്കി" എന്ന് പ്രേക്ഷകർ പറയും എന്നാണ് വിശ്വാസം.
    എന്നിൽ Inspiration ഉണ്ടാക്കുന്നവർ എന്നെ സംബന്ധിച്ചിടത്തോളം സൂപ്പർസ്റ്റാർസ് ആണ്. അതിന് ജനകോടികൾ അറിയുന്ന വലിയ പേരുകൾ ഒന്നും ആവശ്യമില്ല.
    ലുക്ക്മാൻ സൂപ്പർസ്റ്റാർ ആണ്.

  • @nanbanss6057
    @nanbanss6057 2 года назад +16

    Thallumaalakk shesham vannavar ❤️
    jamshiiiiii...... 🔥❤️

  • @nk_cutz2437
    @nk_cutz2437 2 года назад +31

    തല്ലുമാലക്ക് ശേഷം ഈ interview കാണുന്നവരുണ്ടോ 😂💥

  • @sidharthss5890
    @sidharthss5890 3 года назад +46

    Dr Sajith - VIRUS🔥❤️❤️

  • @asbinshashajahan5662
    @asbinshashajahan5662 3 года назад +31

    കിട്ടോ എന്ന ഷോർട്ട് ഫിലിം മുതലേ നിന്നെ ഞാൻ ശ്രദ്ധിച്ചൂട്ടോ....👍

  • @Rameez-pb4eb
    @Rameez-pb4eb 2 года назад +3

    Thallumaala കണ്ടപ്പോയാണ് ഇയാളെ ഞാൻ ശ്രദ്ദിക്കാൻ തുടങ്ങിയത്... ഇനി നിന്റെ കാലമാണ് ലുക്മാനെ.... എയുതി വച്ചോ... Ufff poli

  • @ullasdq8578
    @ullasdq8578 3 года назад +40

    Lukman lookaanu 😍❤️

  • @ziyanamansoor7484
    @ziyanamansoor7484 3 года назад +26

    ലുക്കിലല്ല കാരം മനുഷ്യന്നെ മനസ്സി ലാണ്.. ലുക്ക് അടിപൊളി മച്ചാനെ...👌👌

    • @Easetaxwithshalini
      @Easetaxwithshalini 2 года назад +7

      Ee pulliyude lookil enthaa issue. Nalla rasamundu kaanan. Veluthirunnal sundaran allenkil sundari... Karuthu poyaal pinne oru rakshuumillaa 😀..

    • @shefeeqshefi9337
      @shefeeqshefi9337 2 года назад

      @@Easetaxwithshalini hi

  • @richoosandkichoosride....2028
    @richoosandkichoosride....2028 3 года назад +31

    സുഡാനിയിലെ കഥാപാത്രം ... വളരെ നല്ലത്, ഞങ്ങളിൽ ഒരാളായി അനുഭവപ്പെട്ടു

  • @Super_Saan
    @Super_Saan 3 года назад +26

    What a realistic actor he is....javayil pwolichu.balu vargeesokke thoottu poyi iyalde comboyilulla scenesil

  • @vtvinu7135
    @vtvinu7135 3 года назад +83

    ഉണ്ടയിൽ നല്ല റോൾ ആയിരുന്നു

  • @vrindanatarajan2709
    @vrindanatarajan2709 3 года назад +5

    Nalla natural ayit abhinayikkum ....Connect Cheyyan Pattum Lukmante Abhinayathilude Lukmante Character ...Nalla Filims Kittatte Orupad Characters Kanan Pattatte.....

  • @rajahalwaye224
    @rajahalwaye224 3 года назад +14

    Lukkku My Friend... Long way to Go

  • @DeepaK-zy7vs
    @DeepaK-zy7vs 3 года назад +7

    Lukman 😘😘 from malappuram
    Machaane wish u all the best

  • @jaseem5898
    @jaseem5898 3 года назад +31

    മലയാളം ഭാവി നടന്മാരിൽ ഒരാള്

  • @pravya1251
    @pravya1251 3 года назад +14

    He is a brilliant actor 😍😍😍

  • @Whotshfaa
    @Whotshfaa 2 года назад +9

    proud man to our family ❤ koladi 💥

  • @vibinvv9895
    @vibinvv9895 3 года назад +12

    Chagaramkulathinte abimaanam lukman ❤️❤️❤️

  • @edwinkjayesh2937
    @edwinkjayesh2937 3 года назад +11

    Future Sreenivasan ee chettan pwolikkum

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 3 года назад +5

    അയ്യോടാ ആള് പഞ്ചപാവം ആണല്ലോ 🤗🤗🤗

  • @vishnuchandran6866
    @vishnuchandran6866 3 года назад +11

    Machaante ellaaa rolum sreddhikkaaarund.. Cheriya oru vezhamayaal polum nalla screen appearance aaaanu🔥🔥

  • @memorylane7877
    @memorylane7877 3 года назад +14

    ഷറഫു, സുഹാസ് എഴുതുന്ന പടം എന്നു പറഞ്ഞത് രതീന ഷെർഷാദ് സംവിധാനം ചെയ്യുന്ന സിനിമ ആണോ? ആണെങ്കിൽ വീണ്ടും മമ്മൂക്കയുടെ കൂടെ!! 🔥❤

  • @haashbro4566
    @haashbro4566 3 года назад +11

    ആങ്കർ അനുസിത്താരയുടെ കട്ട് ഉണ്ട്‌ , സൗണ്ട് ഉം ചെറിയ ടച് ഉണ്ട്‌

  • @lisan4u
    @lisan4u 3 года назад +9

    വിനയദാസൻ സൂപ്പർ ആയിരുന്നു

  • @asmaaslam1748
    @asmaaslam1748 3 года назад +17

    Lukku ente nattukaran ann ente balyakala frnd koodiii ann . Iniyum uyaragalil uyaragalil ethan allahu avane anugrhikkatte😍😍

    • @aju2433
      @aju2433 3 года назад

      Ningade veed udhinuparambu aano.aalde Aniyan shaheer ente class mate aanu.ithe face aanu.

    • @mycandlelight7270
      @mycandlelight7270 3 года назад

      🥰

    • @asmaaslam1748
      @asmaaslam1748 3 года назад

      @@aju2433 yes Shaheer thanne avan ippo Kashmir pokukayaaa cycle trip

    • @aju2433
      @aju2433 3 года назад +1

      @@asmaaslam1748 arinju.njangalde iti wtsp groupil kandarnnu.1week munp media one il news undarnnu avante

    • @asmaaslam1748
      @asmaaslam1748 3 года назад

      @@aju2433 👍👍

  • @sreejith3167
    @sreejith3167 3 года назад +6

    ❤❤❤nic performance in operation Jawa

  • @NJVLOGS07
    @NJVLOGS07 3 года назад +14

    Malappuram 💪🏻🔥🔥

  • @nahiyanmariyam1967
    @nahiyanmariyam1967 3 года назад +5

    Lukman powli 🌟🔥

  • @Festivals_of_kerala_By_NiK
    @Festivals_of_kerala_By_NiK 3 года назад +8

    Unda yil nalla vesham aayirunnu😍

  • @ithiriichiri5549
    @ithiriichiri5549 3 года назад +5

    Realistic actor 🥰🥰🥰

  • @musthafaeravakkad4908
    @musthafaeravakkad4908 2 года назад

    ഞാൻ ഒരു ഉദിനൂ പറമ്പപറമ്പ് കാരാൻ . ഞാൻ നിന്നെക്കാൾ മുന്നേ സിനിമാ ജീവിതവുമായി സഞ്ചരിച്ചവൻ എന്റെ വഴികൾ നിർഭാഗ്യവശാൽ പൂർത്തികരിക്കാനായില്ല സിനിമ എന്നത് ഭാഗ്യവും അവസരവും കഴിവും ആണ് ഇതെല്ലാം ഒത്തിച്ചേർന്ന അനിയാ പ്രാർഥനയോടെ അഭിനന്ദനങ്ങൾ

  • @TheCandidCreator
    @TheCandidCreator 3 года назад +3

    Ente senior arnnu lov u lukkukaaa

  • @ശരത്കോട്ടയം
    @ശരത്കോട്ടയം 3 года назад +1

    കിട്ടുവോ ഫെയിം lookman 👌💁‍♂️

  • @sarjj9695
    @sarjj9695 2 года назад

    Kittuooooo... .onnum aarum kandittillee...kidu

  • @ronygeorge1996
    @ronygeorge1996 3 года назад +5

    Namma Instrumentation engineer... 😍😍

  • @rashidpanakkal2823
    @rashidpanakkal2823 3 года назад +4

    Sruthi looking same like Anu sithara

  • @anuraganu7292
    @anuraganu7292 2 года назад +1

    Lukku poli... 👍👍👍

  • @Mohammedsalih123
    @Mohammedsalih123 3 года назад +5

    Lukmanka😍

  • @muhsinathambara4579
    @muhsinathambara4579 Год назад +1

    Jamshi💥💥

  • @aikkushubi6726
    @aikkushubi6726 3 года назад +2

    Super actor ✌️❤️

  • @SDTVM_MSMS-bh6pw
    @SDTVM_MSMS-bh6pw 3 года назад +3

    Lukman nte next level start

  • @truth8771
    @truth8771 3 года назад +8

    Luqman oru historical name aanu manushyanmare....

  • @ushapt377
    @ushapt377 3 года назад +1

    Very nice..All the Best...

  • @hadisrecipes4439
    @hadisrecipes4439 3 года назад +4

    Lukku💞

  • @rafeeqkt9906
    @rafeeqkt9906 3 года назад

    Lukmaan powli machaan

  • @ucdas3909
    @ucdas3909 3 года назад +1

    Super actor anu

  • @superfastsuperfast58
    @superfastsuperfast58 2 года назад +2

    ഉണ്ട👍👍👍👏👏👏💞💞💞

  • @alicep2424
    @alicep2424 3 года назад +1

    കിട്ടുവോ....ആ മുഖം മറന്നിട്ടില്ല 🤗

  • @abhiramiraveendran
    @abhiramiraveendran 3 года назад +4

    Luk❤️

  • @AjsalCU
    @AjsalCU 2 года назад +1

    Kl 10 പത്തിലെ note ചെയ്തതാ ഈ മുതലിനെ 🙂🔥🔥

  • @midlajck1_2_36
    @midlajck1_2_36 3 года назад +2

    ലുക്മാൻ എന്താ ഞങ്ങളുടെ
    ഇവിടെ കൊറേ ഉണ്ടല്ലോ

  • @muhammedsaad4510
    @muhammedsaad4510 3 года назад +1

    നടന്‍♥

  • @ayishaumaira9942
    @ayishaumaira9942 3 года назад +6

    സെക്കൻ്റ് 👍

  • @suhailahmed7036
    @suhailahmed7036 2 года назад

    Lukku🥰🥰😘😘😘

  • @rayhanathhasan2981
    @rayhanathhasan2981 2 года назад +1

    Thallumala jamshi 🕊✨

  • @moviecapital2344
    @moviecapital2344 3 года назад +1

    ആറാട്ട്❤️

  • @shameera1494
    @shameera1494 3 года назад +1

    അഭിനയിക്കാൻ അറിയാം.

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 2 года назад

    ലുക്ക് മാനിൽ നിന്ന് ചിലത് പ്രതീക്ഷിക്കുന്നു. 🤝

  • @45.alanbijumathew49
    @45.alanbijumathew49 3 года назад +4

    Lukman sound dd poleyundu alle

  • @anvinanayadi149
    @anvinanayadi149 2 года назад

    Jamshii😍😍😍

  • @muhammednihal.m7096
    @muhammednihal.m7096 2 года назад

    Lukuman 🔥🔥🔥

  • @shaheersiraj7888
    @shaheersiraj7888 2 года назад

    Nammude naatukaaran
    Lukman bro

  • @mallumedia6611
    @mallumedia6611 3 года назад

    Lukku mahn 💌

  • @binsidhalubaib8749
    @binsidhalubaib8749 2 года назад +1

    Thallumaalayile jamshi superaanutoo

  • @athirasudheesh3036
    @athirasudheesh3036 3 года назад +1

    Lukku 🔥

  • @aswathik9230
    @aswathik9230 3 года назад

    Dasa❤️❤️❤️

  • @mvupdates63746
    @mvupdates63746 3 года назад +1

    മലപ്പുറത്തിന്റെ മുത്ത്

  • @salahkunnumal2195
    @salahkunnumal2195 3 года назад

    Natural actor

  • @AbdulRazak-mw5iu
    @AbdulRazak-mw5iu 3 года назад +1

    Kindly avoid intro. scenes

  • @sangeethasasi1793
    @sangeethasasi1793 3 года назад +39

    മലപ്പുറത്തു ലുക്ക്മാൻ എന്ന പേര് അത്ര വലിയ സംഭവം ആണോ....എനിക്ക് തോന്നുന്നില്ല..... സിനിമ യിൽ ആർക്കും കേട്ടിട്ടില്ല...

    • @muhammedsadique9537
      @muhammedsadique9537 3 года назад +1

      കുറെ perkkhund

    • @nizamkc9163
      @nizamkc9163 3 года назад +5

      ലുക്ക്മാൻ എന്ന പേര് മലപ്പുറത്ത് ആയിരത്തിലധികമുണ്ട്

    • @Positiveviber9025
      @Positiveviber9025 3 года назад

      @@nizamkc9163 innimaan enna perum ille malapurath?

    • @scorsesetommy2957
      @scorsesetommy2957 3 года назад +1

      @@nizamkc9163 ആയിരമോ? ബാക്കിയൊ?

    • @shameemkottayil724
      @shameemkottayil724 3 года назад

      @@Positiveviber9025 😀

  • @Whotshfaa
    @Whotshfaa 2 года назад

    Brother ❤💋

  • @dinganvines6669
    @dinganvines6669 3 года назад +1

    Kidu name

  • @adnan6440
    @adnan6440 3 года назад +3

    ❤️❤️

  • @anasabbas1191
    @anasabbas1191 3 года назад +1

    Lukmanum omarikkayum from royal college

  • @MalayaliSultan
    @MalayaliSultan 3 года назад +12

    ഈ behindwoods സകല vidéo കണ്ടവർ ഇവിടെ കുടിക്കോ 🔥🔥🔥

  • @dry_drop7821
    @dry_drop7821 3 года назад +1

    Ivananu njanga paranja nadan 💕

  • @vibinvv9895
    @vibinvv9895 3 года назад +1

    Orooo film kanumbolum njaghal chagaramkulamkarkku abimaanam

  • @swalihmohammedswali105
    @swalihmohammedswali105 2 года назад

    Jamshi 😍🔥🔥😂

  • @faizalm4443
    @faizalm4443 3 года назад +1

    നിന്നെ എനിക്ക് ഇഷ്ടമായിരുന്നു ഇപ്പൊ കൂടുതൽ ഇഷ്ട്ടമായി.

  • @lalualexactor
    @lalualexactor 3 года назад +1

    🖤🖤🖤

  • @Iscoalarcon22180
    @Iscoalarcon22180 3 года назад +1

    Lukku

  • @shilpassudev
    @shilpassudev 3 года назад +1

    ലുക്കു

  • @espirit4601
    @espirit4601 3 года назад

    Fan From KL10

  • @mullanipappan3624
    @mullanipappan3624 3 года назад

    നല്ല കഴിവുള്ള നടൻ

  • @hafisnknhafisnkn2684
    @hafisnknhafisnkn2684 3 года назад +4

    Ente nattil aan

    • @shahanasherin7906
      @shahanasherin7906 3 года назад +1

      Malappurath evdeyaa?

    • @Mohammedsalih123
      @Mohammedsalih123 3 года назад +1

      @@shahanasherin7906 malappuram edappal changaramkulam parayum avden

    • @faseeh6851
      @faseeh6851 3 года назад +1

      @@Mohammedsalih123 ഉദിനു പറമ്പ് ആലംകോട് ലെ
      ഞാൻ ചങ്ങരംകുളം ആണ്

    • @aju2433
      @aju2433 3 года назад

      Iyalde aniyan shaheer ente iti classmate aanu.edappal Victory yil

    • @Mohammedsalih123
      @Mohammedsalih123 3 года назад

      @@faseeh6851 hha njan udhinuparamb ahn

  • @shahulpunnakkal
    @shahulpunnakkal 2 года назад +1

    Ente naadinte abhimaanam

    • @Haris-de1sf
      @Haris-de1sf 2 года назад

      Thallumala kand vannathano 🤣

  • @riyasmuhamed6815
    @riyasmuhamed6815 3 года назад +1

    Thapsamasree yile soppupetti vachavan

  • @jaleelkp4057
    @jaleelkp4057 3 года назад +1

    😍😍😍😍😍😍😍😍😍😍😍

  • @swiftgamerz2184
    @swiftgamerz2184 2 года назад

    Jamshi alla lukman 🔥🔥🔥🔥

  • @stonebench1470
    @stonebench1470 3 года назад +4

    ദായോം പന്ത്രണ്ടിനെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ.

  • @marvansalim5197
    @marvansalim5197 2 года назад

    Jamshi

  • @BR-vu8wx
    @BR-vu8wx 2 года назад +1

    തല്ലുമാലക്ക് ശേഷം കാണാൻ വന്നവരുണ്ടോ