കാർ ഉണ്ടെന്ന് പറഞ്ഞു, അന്നൊരു സൈക്കിൾ പോലും സ്വന്തമായി ഇല്ലായിരുന്നു | Lukman Interview

Поделиться
HTML-код
  • Опубликовано: 14 май 2023
  • #lukman #lukmanavaran #celebrityinterviews #nmp
    'സ്വന്തമായി ഒരു ബൈക്ക് പോലും എടുക്കാൻ പറ്റാതിരുന്നപ്പോഴും കാറിലൊക്കെ യാത്ര ചെയ്യണമെന്നും വാങ്ങണമെന്നും വലിയ ആഗ്രഹമായിരുന്നു. എന്തേലുമൊന്ന് കിട്ടുമെന്ന് ആഗ്രഹിച്ച ഇടത്ത് നിന്ന് ഇത്രയുമെങ്കിലും കിട്ടുന്നുണ്ടല്ലോ. അതിൽ സന്തോഷവാനാണ്'. അഭിനയജീവിതത്തിൽ പത്ത് വർഷം തികയ്ക്കുന്ന നടൻ ലുഖ്മാൻ മനസ് തുറക്കുന്നു.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam
  • РазвлеченияРазвлечения

Комментарии • 56

  • @jahanash4934
    @jahanash4934 Год назад +2

    He is so hardworking.. Iyalde jeevitham thanne oru cinema aakkam.. Lots of ♥️

  • @user-ih1gs9tz5i
    @user-ih1gs9tz5i 8 месяцев назад +1

    എത്രനാള് കാത്തിരുന്നു ഒന്ന് മിണ്ടുവാൻ ഈ പാട്ടിലെ ഡാൻസ് കണ്ടതോടെ ഞാൻ ലൂക്മാന്റെ ഫാൻ ആയി ❤

  • @mohamedmuneer9667
    @mohamedmuneer9667 Год назад +4

    ലുക്മാൻ❤ ആശംസകൾ ...🎉🎉🎉

  • @mohammedsaleem3357
    @mohammedsaleem3357 Год назад +6

    Kerala Vijay❤

  • @___elnino_
    @___elnino_ Год назад +2

    Lukman have spcl fanbase❤️

  • @sukumarimadathil1026
    @sukumarimadathil1026 Год назад +1

    Lukman ❤

  • @rafiparambilrafi
    @rafiparambilrafi Год назад +3

    Lukkman poli❤

  • @ismaeel8042
    @ismaeel8042 Год назад +2

    lukhman❤❤❤

  • @irshanakm
    @irshanakm Год назад +2

    Lukhman♥️

  • @dramatheatre1667
    @dramatheatre1667 Год назад +1

    അവതരണം 👍

  • @shafeedalip1962
    @shafeedalip1962 Год назад +2

    Lukku❤

  • @dnk4409
    @dnk4409 Год назад +6

    Same അവസ്ഥ gym ൽ cash കൊടുക്കും അന്ന് മുതൽ എന്നും ഇല്ലാത്ത ഉറക്കം 😁

  • @Jinns_Inns
    @Jinns_Inns Год назад +1

    👍👍👍

  • @mayamayagod9173
    @mayamayagod9173 Год назад +1

    💖

  • @kamalbnukhalidkamalbnukhal1358

    ❤❤

  • @anua3717
    @anua3717 Год назад

    💕

  • @vivekchandrashekaran5638
    @vivekchandrashekaran5638 Год назад

    😍😍😍

  • @yogeshwaran2866
    @yogeshwaran2866 Год назад

    👍👍👍👍👍👍

  • @user-fq7dy9in1m
    @user-fq7dy9in1m Год назад +7

    Social anxiety ഉള്ള ഒരു അവിവിവാഹിതൻ ആണ് ഞാനും... വയസ്സ് 33 💕 അന്റെ ഫിലിം കണ്ടിട്ട് exited ആയി പുതിയപ്ലെ 🤩

    • @ayeshaashraf9252
      @ayeshaashraf9252 Год назад +2

      Virgin ano

    • @anirudh6386
      @anirudh6386 Год назад +1

      @@ayeshaashraf9252 അതെന്തിനാ ഇങ്ങനെ ചോദ്യം

    • @ayeshaashraf9252
      @ayeshaashraf9252 Год назад +3

      @@anirudh6386
      Job+ virginity are 2 core resons for depression in middle aged mens

  • @mother1580
    @mother1580 Год назад +1

    മ്മടെ 'നാട്ടുകാരൻ"

  • @mother1580
    @mother1580 Год назад +4

    മലയാള സിനിമയിൽ നിറ സാന്നിധ്യമാട്ടെ....

  • @T4Techzz
    @T4Techzz Год назад +1

    🫶❣️

  • @abc-dy4yq
    @abc-dy4yq Год назад

    Vedio interviews എങ്ങനെയാ കൊടുക്കുന്നത് എന്ന qstn? 🤔 എങ്ങനെയാ ഈ ട്രാൻസ്‌ഫോർമേഷൻ?🤔🤔
    നിങ്ങൾ എന്തിനാ ഇന്റർവ്യൂ ചെയുന്നത്? എന്തിനാ വിളിച്ചത് എന്ന് ഒരു ചോദ്യം തിരിച്ചു ചോദിച്ചാൽ? വേറെ ചിലർ ആണെങ്കിൽ തിരിച്ചു കിട്ടും

  • @subairsubair9613
    @subairsubair9613 Год назад +2

    ivan kanchabano enne chothikkan paranju

  • @abdulhareesh3229
    @abdulhareesh3229 Год назад +9

    ഇവന്റെ ഇരുത്തം കണ്ടാൽ തോന്നും ഒരു 300 പടം കഴിഞ്ഞ പോലെ 😂😂

    • @user-fq7dy9in1m
      @user-fq7dy9in1m Год назад +21

      300 പടം കഴിഞ്ഞാൽ അങ്ങനെ ഇരിക്കാമെന്നാണോ..

    • @fayiz3592
      @fayiz3592 Год назад +22

      അതെന്താ 300 പടം ചെയ്താൽ മാത്രമേ ഇങ്ങെനെ ഇരിക്കാവൂ....

    • @abdulhareesh3229
      @abdulhareesh3229 Год назад +7

      ഇപ്പോൾ കേരളത്തിൽ trend 300, റബ്ബർണ്ടേ വില 300, 300വിട്ട് കളിയില്ല 😂

    • @musthafamusthu1729
      @musthafamusthu1729 Год назад +13

      അതെന്താ 300 പടം കഴിഞ്ഞാൽ മാത്രം ഒള്ളു ഇങ്ങനെ ഇരിക്കാൻ പറ്റു....... എന്താണ് ബായ്...? 👎

    • @mother1580
      @mother1580 Год назад

      എട " പൊ..@€@£@%@^#^^#....മോനെ മിണ്ടരുത്

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu3874 Год назад +1

    😍✌️