Toyota Qualis RS | Diesel | Detailed Malayalam Review| Qualis Lovers Kerala

Поделиться
HTML-код
  • Опубликовано: 12 сен 2024
  • Complete review :Toyota qualis RS (Royal Saloon ) in malayalam.
    Reviews
    Exterior looks
    Interior features
    Riding session
    Engine spec
    Engine tone
    Riding comfort
    Etc
    #toyota #qualis #toyotaqualisrs #perfectvehicle #2.4Dengine #adhi #koothattukulam #green #greenqualis
    #originalkerala #toyotaservicehistory
    #toyotacar #servicehistory #20years
    #japanengine #lifelongengine
    #servicecost #alignment
    #autovlog #malayalam #familycar #concept #greenqualis #rs #14inchtyreautos

Комментарии • 421

  • @sadiqshafeek1354
    @sadiqshafeek1354 3 года назад +44

    കുറേനാള് വെയിറ്റ് ചെയ്ത qualis review അതു പൊളി ആയിട്ടുതന്നെ qualis പ്രേമികളിലേക് എത്തിച്ച ജെറിൽ ബ്രോക്ക് ഒരുപാട് നന്ദി

    • @JerrysLifeVlogs
      @JerrysLifeVlogs  3 года назад +2

      താങ്ക് യു സാദിഖ് ബ്രോ

    • @JerrysLifeVlogs
      @JerrysLifeVlogs  3 года назад

      E comment ennum manasil undakum

  • @shameerbasheer501
    @shameerbasheer501 3 года назад +37

    ബ്രോ പറഞ്ഞത് വളരെ ശരിയാണ്, ക്വാളിസ് എന്ന വിസ്മയം അത് ഒരു തവണ എങ്കിലും ഓടിച്ചിട്ടുള്ളവർക് മാത്രമേ ആസ്വദിക്കാൻ പറ്റു

  • @bennies80
    @bennies80 3 года назад +7

    Hi Bro.. അടിപൊളി video ആരുന്നു. well explained. ഞാൻ ഒരു ക്വാളിസ് fan ആണ് . ഇതു പൊലെ ഒരു neat RS model കിട്ടാൻ waiting ആണ്. ഞാൻ ഓടിച്ചിട്ടുണ്ട് സൂപ്പർ ആണ്. All the best bro...

    • @JerrysLifeVlogs
      @JerrysLifeVlogs  3 года назад +1

      Thank you
      God bless you bro
      Surely u will get adipoli one

    • @JerrysLifeVlogs
      @JerrysLifeVlogs  3 года назад +1

      Subscribe please

    • @bennies80
      @bennies80 3 года назад

      @@JerrysLifeVlogs Today I Already Subscribed 👍👍👌🤝🤝🤝

  • @RRK3700
    @RRK3700 11 месяцев назад +1

    Travel cheythitt undu qualis il ., ippol Ithil kooduthal comfort tharunna cars und … 20 years munpu poli aayirunnu Ippo just vintage .. Pinne parts kittanum tough aayi thudangi

  • @benjaminpathrose6276
    @benjaminpathrose6276 3 года назад +2

    Hai. Jeril. Njan oru driver aanu. Oru second hand vandy vangan vedny kure vedio kannunudu. Onum ishttappedunila. Ok athokke pokatte. Njan ellaa commentsum nokki. Ningall ellaathinum replay ayachu. Very good. Keep it up. Thank you

    • @JerrysLifeVlogs
      @JerrysLifeVlogs  3 года назад

      Thank you chetta
      Qualis ready aakum chetta
      Whatsapp message me
      If I get, sure to inform you

  • @renjukg821
    @renjukg821 2 года назад +1

    Thankuss 4 the video,njan oru qualis lover aanu...Toyota fan🥰😄✌👍

  • @CryptoEye68k
    @CryptoEye68k 3 года назад +2

    Hi, nalla detailed video. Vandiyekkurich nallapole padichit edutha video. Keep the momentum.. Waiting for the next video..

  • @skhaleelattingal2335
    @skhaleelattingal2335 3 года назад +2

    Oro kaaryam parayumbozhum aa portion eduth kaanikkanam chettaa ... meter console eduth kaanichilla paranjappol..but sambhavam poli level.. iniyum nalla videos cheyyaan bhagyamundaavatte 😘😘😘😘 channel nammal subscribe cheythutto..

    • @JerrysLifeVlogs
      @JerrysLifeVlogs  3 года назад

      Thank you for subscribe my channel
      Thank u for your valuable suggestions
      Next time surely spare it

  • @redindians6289
    @redindians6289 3 года назад +3

    15:13 sorry split a/c switch split a/c assembly തന്നെയാ വരുന്നത്, a/c മാത്രം (ബ്ളോവർ ഓൺ ആകണം )ഓൺ ചെയ്തു റിയർ സ്വിച്ച് ബ്രോ ഇട്ടു നോക്ക് റിയർ a/c work ആകും, അല്ലാതെ ഫുൾ ഇടേണ്ട ആവശ്യം ഇല്ല, 13:50 petrol മോഡലിൽ ഉണ്ട് ബ്രോ

  • @sudheeshus1248
    @sudheeshus1248 3 года назад +2

    Jerile,,, തകർത്തു, ഞാൻ നമ്മുടെ groupil ഉള്ളതാ, അറിയാത്തവർ വണ്ടിയെ പറ്റി ശരിക്കും അറിഞ്ഞു ഞെട്ടട്ടെ !!!

    • @JerrysLifeVlogs
      @JerrysLifeVlogs  3 года назад

      Ok thank u bro

    • @msvideoblogger89
      @msvideoblogger89 3 года назад

      ഏതാണ് ഗ്രൂപ്പ്?

    • @sudheeshus1248
      @sudheeshus1248 3 года назад

      @@msvideoblogger89 qck wattsapp grp

    • @msvideoblogger89
      @msvideoblogger89 3 года назад

      @@sudheeshus1248 9339993999 add

    • @vibi5915
      @vibi5915 3 года назад +1

      ഞാനും ഉണ്ട് ഗ്രൂപ്പിൽ

  • @joyavanichamkuzhiyil1879
    @joyavanichamkuzhiyil1879 2 года назад +2

    നല്ല രീതിയിൽ വളരെ വിശദമായി അവതരിപ്പിച്ചിരിക്കുന്നു

  • @redindians6289
    @redindians6289 3 года назад +1

    16:29 ഒന്നു വൈപ്പർ, രണ്ടാമത്തെ വൈപ്പർ വിത്ത്‌ വാട്ടർ (one സ്വിച്ച് വിത്ത്‌ ടു function ) നെക്സ്റ്റ് സ്വിച്ച് എന്തു ഫാൻ 🤔🤔23:44 ബ്രോ rain guard ഇളക്കി മാറ്റി നോക്ക് അവിടെ കുറച്ചു blind സ്പോട് വരും curve വരുമ്പോൾ, qu@lis used since 2003 to2019, 24:24 a/c ഫിൽറ്റർ ഇല്ല അതാണ് എനിക്ക് തോന്നിയ ഒരു മൈനസ് പോയിന്റ് (അന്നത്തെ ചില വാഹനത്തിൽ മാത്രമേ ഉണ്ടായിരുന്നോള്ളൂ അതു മറ്റൊരു ആശ്വാസം )

  • @kollawrance7401
    @kollawrance7401 3 года назад +2

    2003 il irangendi irunna video ...Jeril bro... Your love for qualis reflects in your words....🔥

  • @christapherrobert4061
    @christapherrobert4061 3 года назад +3

    നല്ല റിവ്യൂ ആണ് ബ്രോ. അവതരണം നല്ലതാണ് ട്ടോ... Qualis പണ്ട് മുതലേ എനിക്ക് ഇഷ്ട്ടപെട്ട വണ്ടി ആണ്. ഒരെണ്ണം ഞാൻ എടുക്കും.. 😍

  • @sprint_autopsycoz_73
    @sprint_autopsycoz_73 3 года назад +1

    Entel Undu Pertol Rs Nice vamdiyanu Veettil Ulla Ellavarkkum Ishtamayi Engine Full Silent anu Pinne Nice Driving anu Third Rowyil Polum Nalla Ride Comfort ulla vandiyanu

  • @naseervattoli3963
    @naseervattoli3963 3 года назад +1

    ക്വാളിസ് ഉണ്ടാരിരുന്നു കൈയിൽ കൊടുത്തു ഇപ്പോൾ ഇന്നോവ ആണ് ക്വാളിസ് ഡ്രൈവിംഗ് ഒരു സംഭവം തന്നെ അത് പോലെ പൗർസ്റ്റീരിങ് വളരെ സ്മൂത്ത്

  • @saviothomas6691
    @saviothomas6691 2 года назад +1

    2022 il ഈ വീഡിയോ കാണുന്ന ഞൻ❤️Qualis❤️

  • @sprint_autopsycoz_73
    @sprint_autopsycoz_73 3 года назад +2

    2002 പകുതിയിലാണ് RS Pertol Irakkiyathu 2003 തൊട്ടാണ് Rs Fog lamb Koduthu Thudangiyathu

    • @JerrysLifeVlogs
      @JerrysLifeVlogs  3 года назад

      Petrol vandide RS review vere channel IL kidapund bro

  • @vibi5915
    @vibi5915 3 года назад +5

    എന്റെ കൈയിൽ ഒരു i20 ഉണ്ട് അത് കൊടുത്ത് ക്വാളിസ് എടുക്കണം എന്നുണ്ട് എടുത്താൽ പണി കിട്ടുമോ

    • @JerrysLifeVlogs
      @JerrysLifeVlogs  3 года назад

      I don’t have any suggestion
      Because it’s your decision from your side

    • @faisaln8252
      @faisaln8252 3 года назад +1

      Enth pani bro Qualis edtha pinne i20 edth eriyum

    • @pubg1617
      @pubg1617 3 года назад +1

      i20 കൊടുത്തു ക്വാളിസ് എടുക്കുന്നത് മണ്ടത്തരം ആണ് bro

  • @arifkpable
    @arifkpable 3 года назад +3

    നല്ലത് പോലെ അവതരിപ്പിച്ചു 👍👍😍

  • @ajimssali9943
    @ajimssali9943 2 года назад +2

    Ithinte Insurance thuka koodi parayu ellarum njetattey😆

    • @JerrysLifeVlogs
      @JerrysLifeVlogs  2 года назад

      Insurance: third party
      From : 9100 to 9800 based on different company

  • @MAHMOODKHAN-tk2nr
    @MAHMOODKHAN-tk2nr 3 года назад

    Hii bro how are you bro If I want a front bumper, where to buy that thing? plz tell me

  • @jamesdelast7116
    @jamesdelast7116 3 года назад +1

    . Are you having any problems getting spare parts. Toyota has stopped manufacturing parts for this vehicle. Thanks.

    • @JerrysLifeVlogs
      @JerrysLifeVlogs  3 года назад

      No parts problem
      All parts available on showroom on prebooking
      After market shops too

    • @jamesdelast7116
      @jamesdelast7116 3 года назад

      @@JerrysLifeVlogs Any after market shop's in Thrissur and nearby. I will be visiting Thrissur in February

  • @rajivmenon100
    @rajivmenon100 2 года назад +1

    Well detail explained 👌🏻

  • @siju6141
    @siju6141 3 года назад +1

    Eni qualice medikan patuvo? Epam 15eyer pazhakam ulaa vandi nerthi varuvale.. Vagichal eni polichu kodukanda varile

  • @user-gh4xs3lu3k
    @user-gh4xs3lu3k 3 месяца назад

    ഈ വണ്ടി വിൽപ്പനക്ക് ള്ളതാണൊ..സുഹൃത്തെ😊

  • @exploder4027
    @exploder4027 3 года назад +1

    Bro very useful and inspiration video

  • @ajimssali9943
    @ajimssali9943 3 года назад +1

    Video kollam oru Qualis എടുക്കണം എന്നുണ്ടാർന്ന് but Puthiya നിയമം ആണ് പ്രശ്നം

    • @JerrysLifeVlogs
      @JerrysLifeVlogs  3 года назад

      Nalla condition ulla
      Engine
      Body
      Orennam vaangiko
      No scrape
      No tension

  • @abhilashas7576
    @abhilashas7576 3 года назад +4

    എന്റെ സ്വൊപ്ന വാഹനം എന്നെങ്കിലും വാങ്ങണം എന്നുണ്ട്

  • @ablemeldo1767
    @ablemeldo1767 3 года назад +1

    Kollam nalla presentation I love qualis

  • @subeeshkottayadan8010
    @subeeshkottayadan8010 3 года назад +1

    Bro..aa steeringinu naduvil varunna wood colour material ever kitum

  • @kumarkuppanan737
    @kumarkuppanan737 3 года назад +2

    Ok super car I want one

  • @mohamadramzi7888
    @mohamadramzi7888 3 года назад +3

    Qualis ഇഷ്ടം..

  • @gowd7089
    @gowd7089 3 года назад +1

    Dear I need the same side mirrors for my qualis. Where should I get it? Please tell me and how much the rate.

    • @JerrysLifeVlogs
      @JerrysLifeVlogs  3 года назад +1

      Dubai
      Kuwait
      Saudi Arabia

    • @JerrysLifeVlogs
      @JerrysLifeVlogs  3 года назад +1

      130 riyal
      From Saudi

    • @gowd7089
      @gowd7089 3 года назад

      Thank you. The model fits exactly in any year for Qualis.

    • @gowd7089
      @gowd7089 3 года назад

      The mirrors which year model of Hilux.

  • @user-vw5ov1nk6p
    @user-vw5ov1nk6p 3 года назад +1

    Hilux ഏതു മോഡലിന്റെ mirror ആണ് വെച്ചിട്ടുള്ളത് ?

  • @anzilaj8276
    @anzilaj8276 3 года назад +2

    My favorite. Car

    • @JerrysLifeVlogs
      @JerrysLifeVlogs  3 года назад +1

      Really nice one,
      Unbelievable machine from japan manufacturer

  • @samuelthomas2138
    @samuelthomas2138 2 года назад +1

    How nice the GRILL

  • @kumarkuppanan737
    @kumarkuppanan737 3 года назад +2

    Beautyfull qualis 2223

  • @siyafish8875
    @siyafish8875 3 года назад +1

    ചേട്ടാ ഫ്രണ്ട് ബമ്പർ സ്‌ക്കർട്ട് എവിടെയാ ചെയ്തേ റേറ്റ് എത്ര ആയി -???

  • @abhilashnb5521
    @abhilashnb5521 3 года назад +1

    ബോണറ്റിനു ഉള്ളിലാണോ പെട്രോൾ ടാങ്ക് 🤣🤣🤣🤣😝😝😝😝 ഒരു ചെറിയ അബത്തം പറ്റി. But ബാക്കി എല്ലാം പൊളിച്ചു i ലൈക്ക് U R പെർഫോമൻസ് 💕💕💕💕

    • @JerrysLifeVlogs
      @JerrysLifeVlogs  3 года назад

      Just make some little mistakes

    • @abhilashnb5521
      @abhilashnb5521 3 года назад +1

      @@JerrysLifeVlogs ningalude avatharanam kollarunnu athukondanu aaaa cheriya thett manasilayath . Aa vandiye patti nannai paranju thannu sir enikk othiri ishttai . Ingane thanne munnott pokatte sir

  • @asmabivp7558
    @asmabivp7558 2 года назад +2

    Alloywheel cup evide kittum

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 11 месяцев назад +1

    ഈ വണ്ടി എനിക്ക് വേണം തരുമോ ബ്രോ...
    ഞാൻ എവിടെ വരണം നമ്പർ പ്ലീസ്🤗🏃🏼‍♂️

  • @SanthoshKumar-ev4fr
    @SanthoshKumar-ev4fr 3 года назад +1

    Demo and Diagnose super

  • @jaison218
    @jaison218 3 года назад +1

    2004 RS Petrol with 7 Seater was available. I currently own one.

  • @robinroy2232
    @robinroy2232 3 года назад +1

    Qualis uyir..❤️😘

  • @MAHMOODKHAN-tk2nr
    @MAHMOODKHAN-tk2nr 3 года назад +1

    You have a bumper like a car. If I want to be the same then where should I buy it from?

    • @JerrysLifeVlogs
      @JerrysLifeVlogs  3 года назад

      Type 2 model front bumper available on
      Partsbigboss.com
      Boodmo app
      More shops too
      Elegant motors edappally ernakulam
      New Benz Kodimatha Kottayam

    • @MAHMOODKHAN-tk2nr
      @MAHMOODKHAN-tk2nr 3 года назад

      No have bro I chek

  • @lakshmaiahb4845
    @lakshmaiahb4845 2 года назад +1

    Sit Qualis RS Red colour spoiler is available sir?

  • @nasikabuosheni2176
    @nasikabuosheni2176 3 года назад +1

    Toyota Qualis good car king off road

    • @JerrysLifeVlogs
      @JerrysLifeVlogs  3 года назад

      Nice car
      Good quality
      Good driving comfort
      Good seating position
      Everything

  • @footonehd3953
    @footonehd3953 19 дней назад

    Bro 2005 Toyota RS v3 kodukkan undo

  • @jaydranjaydran6451
    @jaydranjaydran6451 Год назад +1

    Super 👍👍👍💕💕💕

  • @festbygeego6575
    @festbygeego6575 3 года назад +1

    കൊള്ളാം.. നല്ല അവതരണം

  • @rizwanvadakkan8851
    @rizwanvadakkan8851 3 года назад +2

    Qualis fans🥰🥰🥰

  • @unnikrishnan4717
    @unnikrishnan4717 3 года назад +2

    😍😍qualis 😍😍

  • @MAHMOODKHAN-tk2nr
    @MAHMOODKHAN-tk2nr 3 года назад +2

    You check once and send a screen shot and send me to recognize him.

  • @Vijay_m4008
    @Vijay_m4008 3 года назад +3

    Jeril bro poli 👌✌️✌️😍🥰

  • @renjithvarghese6353
    @renjithvarghese6353 3 года назад +1

    Adipoli review

  • @green_quartz_
    @green_quartz_ 3 года назад +1

    Jeril broo poli sanam💚💚💞

  • @harisrayyan9778
    @harisrayyan9778 3 года назад +1

    Bro cochi യിൽ എവിടെയാ qualis പണിയുന്ന വർക്ഷോപ്

    • @JerrysLifeVlogs
      @JerrysLifeVlogs  3 года назад

      Kottayam und
      Kochi Yil ariyilla
      Number venel tharam
      9645282526

    • @jinojose6108
      @jinojose6108 3 года назад

      കോട്ടയതു എവിടെ

  • @jahafarmuhammad3810
    @jahafarmuhammad3810 3 года назад +1

    Thank you bro

  • @elbinskaria8417
    @elbinskaria8417 3 года назад +1

    Bro super video

  • @savajsavaj527
    @savajsavaj527 27 дней назад

    Sir iska engine rebuild ho gaya hai ke original

  • @mohammedbasil5538
    @mohammedbasil5538 3 года назад +1

    Qualis supper ann

  • @sreerag4401
    @sreerag4401 3 года назад +2

    Qualis Lovers ♥♥♥

  • @samuvelsamuvel5169
    @samuvelsamuvel5169 3 года назад +1

    Clearly explained

  • @kumarkuppanan737
    @kumarkuppanan737 3 года назад +1

    Rate please sir

  • @JaferJafer-hu4fm
    @JaferJafer-hu4fm 2 года назад +1

    Ok 👍

  • @sanaldas2842
    @sanaldas2842 3 года назад +1

    Bhai nalla presentation.2004 rs ariyikkane

  • @anandhuhariharan9769
    @anandhuhariharan9769 3 года назад +1

    *_ROYAL SALOON_* 👑

  • @jimilmaanaaden1061
    @jimilmaanaaden1061 3 года назад +1

    ചേട്ടൻ ഇടക്ക് പെട്രോൾ എന്ന് പറയുന്നുണ്ട് ഇടക്ക് ഡീസൽ എന്നും ശെരിക്കും ഏതാ ഇത്???

  • @jibuhari
    @jibuhari 3 года назад +1

    ക്വാളിസിന്റെ എല്ലാ spareparts ലഭ്യമാണോ ഇപ്പോളും ?

    • @JerrysLifeVlogs
      @JerrysLifeVlogs  3 года назад

      Yes
      Do u want OE
      Booking option available on your nearest Toyota showrooms
      Do u want second quality
      Purchase from after market shops , online websites too

  • @kannannair4977
    @kannannair4977 3 года назад +1

    എൻട്രി പൊളിച്ചു,,,left side intikator ഇട്ട് തിരിയാമായിരുന്നു 😁

    • @JerrysLifeVlogs
      @JerrysLifeVlogs  3 года назад +2

      താങ്ക് യു
      അഭിനന്ദനവും വിമര്ശനവും എനിക്ക് കൂടുതൽ വീഡിയോ ചെയ്യാനുള്ള കരുത്തു തരുന്നു

    • @kannannair4977
      @kannannair4977 3 года назад +1

      @@JerrysLifeVlogs videos,,, ഇനിയും,, ചെയ്യു
      ടവേര,,, neo 2,,,3

  • @basilcanil7840
    @basilcanil7840 3 года назад +1

    Pakka detailed video

  • @redindians6289
    @redindians6289 3 года назад +1

    Sorry 8:48type one GST also provided

  • @amankhan-wo6id
    @amankhan-wo6id 4 месяца назад

    Sir qualis parts available ...

  • @harisrayyan9778
    @harisrayyan9778 3 года назад +1

    Bro 2003 GST athra seateranu

  • @renjithvarghese6353
    @renjithvarghese6353 3 года назад +1

    Ee vandi 10seat aakkan pattuvo

    • @JerrysLifeVlogs
      @JerrysLifeVlogs  2 года назад

      Seat decreasing possible : no fine
      Seat increasing possible: fine

  • @nizanpsnps3791
    @nizanpsnps3791 3 года назад +2

    Nice Bro

  • @badushaabdulsalam5353
    @badushaabdulsalam5353 3 года назад +1

    Qualis uyir

  • @shibinraj2474
    @shibinraj2474 2 года назад +1

    Qualis front fender kittuvoo

  • @harisrayyan9778
    @harisrayyan9778 3 года назад +1

    Adipoliviedio ,👍👍👍

  • @bimalgeorge
    @bimalgeorge 3 года назад +2

    Kalakki Nice presentation

  • @kumarkuppanan737
    @kumarkuppanan737 3 года назад +1

    How many km run this car sir

  • @samuelthomas2138
    @samuelthomas2138 2 года назад +1

    Explain what is RS.?

  • @kasimshak5171
    @kasimshak5171 4 месяца назад

    ക്വാളിസ്, കൊടുക്കുവാൻ ഉണ്ടോ

  • @PUBGMOBILE-iz3rx
    @PUBGMOBILE-iz3rx 3 года назад +1

    Bro oru sound vannello vandinne athenthann bro

    • @JerrysLifeVlogs
      @JerrysLifeVlogs  3 года назад

      Last aano
      Car toys und
      Athinte spring sound aanu

  • @yahkoobkyahkoob8899
    @yahkoobkyahkoob8899 2 года назад

    ഇപ്പോൾ മാർക്കറ്റിൽ എന്ത് വില വരും

  • @arararraju8233
    @arararraju8233 3 года назад +1

    Ok nice i want this

  • @rizwansalim7829
    @rizwansalim7829 3 года назад +1

    Insurance, tax Ellem egadesham ethra varum

  • @THAMPURAN
    @THAMPURAN Год назад

    Polichu

  • @ajuachus8418
    @ajuachus8418 3 года назад +2

    Qualis maintance kooduthal aano..?

    • @JerrysLifeVlogs
      @JerrysLifeVlogs  3 года назад

      Valare maintenance kurava

    • @ajuachus8418
      @ajuachus8418 3 года назад +1

      15 year കഴിഞ്ഞ വാഹനങ്ങൾ പൊളിക്കാൻ നിയമം വരുമോ ഭായ്..? Please replay

    • @JerrysLifeVlogs
      @JerrysLifeVlogs  3 года назад

      @@ajuachus8418 no idea

  • @skhaleelattingal2335
    @skhaleelattingal2335 3 года назад +1

    Poli

  • @kumarkuppanan737
    @kumarkuppanan737 3 года назад +1

    Petrol qualis vangalama sir

  • @mibinmibin9974
    @mibinmibin9974 3 года назад +1

    Qulise vallathum kodukkuvan undengil video cheyyane bro

  • @kumarkuppanan737
    @kumarkuppanan737 3 года назад +1

    I will by petrol qualis and come kerala to ready new car level bro ok

  • @appuskitchen7998
    @appuskitchen7998 3 года назад +1

    സൂപ്പർ. Rs ന് എത്ര മൈലേജ് കിട്ടും

  • @nikhilmohan9293
    @nikhilmohan9293 3 года назад +2

    Bro basics aayi ulla karyangal ozhivakkarunnu

    • @JerrysLifeVlogs
      @JerrysLifeVlogs  3 года назад

      RS enthanennu ariyatha othiri aalukalum
      Qualis enthanennum polum ariyathavarum video kaananam
      That’s why I include basic details in video

  • @ashikriquelme1030
    @ashikriquelme1030 3 года назад +2

    Enikoru Qualis rs edukanam annund,help venam bro

  • @deepakkrishna1869
    @deepakkrishna1869 3 года назад +2

    19:55 petrol tank 🤔

  • @nishadmonapy5669
    @nishadmonapy5669 3 года назад +1

    എന്റെ ഡ്രീം ആണ് ഇത്

  • @latheefqatar1469
    @latheefqatar1469 3 года назад +1

    ഗുഡ് bor