തികച്ചും ഗുരുദേവ നിശ്ചയം ആയി വിശ്വസിക്കുന്നു....ഈ വീഡിയോ അപ്‌ലോഡ് ചെയ്ത സമയത്തുതന്നെ ഭഗവാന്റെ തിരുമുറ്റത്ത് വെച്ച് ഈ ശബ്ദം ഭഗവാനെ നേരിട്ട് കേൾപ്പിച്ചു ..എന്നത് ഒരു മഹാത്ഭുതം ആയി വിശ്വസിക്കുന്നു.പ്രിയ പ്രദീപ് സർ അത് നേരിട്ട് വിളിച്ചറിയിച്ചപ്പോൾ ഈ എളിയ കലാസൃഷ്ടി ശിവഗിരിയിൽ വെച്ച് റിലീസ് ചെയ്ത പ്രതീതി.
ഗുരുദേവനാൽ രചിക്കപ്പെട്ട വിശിഷ്ടമായ ഹോമമന്ത്രത്തിന്റെ മനോഹരമായ അവതരണം 🙏
വിനോദ് മാഷേ, ഞങ്ങൾ കുടുംബ സമേതം ശിവഗിരിയിൽ ആണ് ഇപ്പോൾ,ഹോമമന്ത്രം ശാരദാ മഠത്തിൽ ഇരുന്ന് കേട്ടുകൊണ്ടിരിക്കുന്നു. എല്ലാവിധ നന്മകളും ആശംസിക്കുന്നു 🙏🙏🙏
എല്ലാവിധ നന്മകളും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏ഗുരു. ഓം 🙏🙏🙏
തികച്ചും ഗുരുദേവ നിശ്ചയം ആയി വിശ്വസിക്കുന്നു....ഈ വീഡിയോ അപ്‌ലോഡ് ചെയ്ത സമയത്തുതന്നെ ഭഗവാന്റെ തിരുമുറ്റത്ത് വെച്ച് ഈ ശബ്ദം ഭഗവാനെ നേരിട്ട് കേൾപ്പിച്ചു ..എന്നത് ഒരു മഹാത്ഭുതം ആയി വിശ്വസിക്കുന്നു.പ്രിയ പ്രദീപ് സർ അത് നേരിട്ട് വിളിച്ചറിയിച്ചപ്പോൾ ഈ എളിയ കലാസൃഷ്ടി ശിവഗിരിയിൽ വെച്ച് റിലീസ് ചെയ്ത പ്രതീതി.
M
@@gurudevakrithikalvinodanan8576
മാഷേ, ഭക്തി നിറഞ്ഞ് നില്ക്കുന്ന ഈ മനോഹരമായ ആലാപനം, ഗുരുവിനെ അറിയാനാഗ്രഹിക്കുന്നവരിലേക്ക് അർപ്പിക്കുന്ന പൂക്കളാണ്.അഭിനന്ദനങ്ങൾ
Ohm sree narayana parama gurave nama ha
Bhagavan.......Sree..Narayana..GuruDevante..Anugraham...Undakstte......
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ
🙏🙏🙏 ഭക്തിനിർഭരമായ ആലാപനം. ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ.
ഓം.,.. 🙏🙏🙏
Mahagurudeva namaha.SN SARANA.SANGAM (trvndrnm)
ഓംകാരം മാത്രം കേട്ടാൽ മതി അതിഭക്തിനിർഭരമായിരിക്കുന്നു '
🙏🙏🙏 ഭക്തിനിർഭരമായ ആലാപനം.
Ohm sree narayana parama gurave nama ha
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ ❤❤❤🙏🙏🙏
Ohm Sree Narayana Parama guruve Namaha🙏🙏🙏🙏🙏
ഭഗവാന്റെ എന്നും ഉണ്ടാകും 🙏🌹
ആലാപനം കേൾക്കുമ്പോൾ അറിയാം ഗുരുവിന്റെ അനുഗ്രഹവർഷം niranjunilkayalle🙏🏼🙏🏼🙏🏼🌹🌹🌹
Omnamonarayanaya
Om sreenarayana parama gurave namah 🙏🙏🙏Thank you❤❤❤
🙏🙏Namaste🙏🙏
Namasthe.
Good presentation
Hari om
ഗുരു അറിവ് സർവ്വർക്കും ദാനം ചെയ്യാൻ സർവ്വരിലുംഎത്താൻ സർവ്വ ഭാഷയിൽ അവസരം വരുത്താൻ ശ്രമിച്ചാൽ ഗുരു ദക്ഷിണയായി ❤️🙏🌞🌻🙏
ഉള്ള അറിവ് ദാനം ചെയ്താൽ ഗുരുദേവൻ അനന്തും ആയ അറിവ് തരും ആഗ്രഹം ഉണ്ടെങ്കിൽ ❤️🌞🙏
Guru Ohm 🙏🙏🙏🕉️
Super super 🌞❤️🙏🌻
നല്ല ആലാപനം❤❤❤
🙏🙏Sree Guruve namaha
🙏🙏🙏
Very good presentation...God bless you so much
താങ്ക് യു
🙏🙏🙏🙏🙏⚘⚘⚘
ശ്രവണത്തിലൂടെ ആത്മനിർവൃതി ലഭിയ്ക്കുന്നു എങ്കിൽ അതും ആത്മാവിനു ലഭിയ്ക്കുന്ന മോക്ഷ പ്രാപ്തിയല്ലേ ? ജഗദീശ്വരന്റെ അനുഗ്രഹത്താൽ ലഭിയ്ക്കുന്ന പ്രസാദം.
പ്രണാമം.
Ohm
Kalinatakam chollumo
🙏🙏🙏
🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏
🙏🙏🙏
🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏