whatsapp.com/channel/0029VaAwF3nGJP8FbCCTFq1E കുഞ്ഞുങ്ങൾക്ക് വേണ്ടി വിളിക്കുന്നവർ കാര്യങ്ങള്‍ മനസിലാക്കിയ ശേഷം കുഞ്ഞുങ്ങളെ വേണ്ട എങ്കിൽ വേണ്ട എന്ന് മറുപടി തരണം മാത്രവുമല്ല ബ്ലൂ ടിക്ക്. ആയാൽ അതിനു reply തരാതെിരിക്കരുത്. വെറുതെ Hi എന്ന് മെസ്സേജ് ഇടുന്നതിനു പകരം നിങളുടെ ആവശ്യം ടൈപ് ചെയ്തോ വോയ്സ് ആയോ അറിയിക്കുക ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ചാനൽ follow ചെയ്യുക വിശദമായി ചാനലിൽ കാര്യങ്ങള്‍ എഴുതി ഇടാം. ഇവിടെ നിന്ന് കോഴി കുഞ്ഞുങ്ങളേ വാങ്ങുന്നവർ ചാനൽ നിർബന്ധമായും ഫോളോ ചെയ്യുക
നല്ല suggestion ആണ്, അത്തരം വിഡിയോകൾ ആവശ്യപ്പെട്ടു ഒരു വീഡിയോ ചെയ്യാം. ഓരോരുത്തരും അയക്കുന്ന മുറയ്ക്കു അതു ചാനലിൽ അപ്ഡേറ്റ് ചെയ്യാം. എൻ്റെ കയ്യിൽ നിന്ന് വാങ്ങിയ കുഞ്ഞുങ്ങൾ വലുതായ്ത് ചിലർ വീഡിയോ ഇട്ട് തന്നിരുന്നു. ചിലതൊക്കെ കൊടുക്കേണ്ടിയിരുന്നില്ല എന്ന് തോന്നി. ഭംഗി കണ്ട്. അതൊക്കെ അപ്ലോഡ് ചെയ്യാൻ പറ്റുന്ന രീതിക്ക് ഉള്ള വീഡിയോസ് ആയിരുന്നില്ല. വരട്ടെ നോക്കാം
എനിക്കും ഇങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ട് പലരും കോഴിക്കുഞ്ഞുങ്ങൾ കണ്ട് മെസ്സേജ് കോൾ ഒക്കെ ചെയ്ത് സംസാരിച്ചിട്ട് കുഞ്ഞുങ്ങൾ എടുക്കാം എന്ന് പറഞ്ഞിട്ട് എടുക്കാതിരിക്കുക അങ്ങനെ ഒരുപാട്. കച്ചവടങ്ങൾ മുടങ്ങിയിട്ടുണ്ട് എനിക്ക്.
whatsapp.com/channel/0029VaAwF3nGJP8FbCCTFq1E
കുഞ്ഞുങ്ങൾക്ക് വേണ്ടി വിളിക്കുന്നവർ കാര്യങ്ങള്‍ മനസിലാക്കിയ ശേഷം കുഞ്ഞുങ്ങളെ വേണ്ട എങ്കിൽ വേണ്ട എന്ന് മറുപടി തരണം മാത്രവുമല്ല ബ്ലൂ ടിക്ക്. ആയാൽ അതിനു reply തരാതെിരിക്കരുത്. വെറുതെ Hi എന്ന് മെസ്സേജ് ഇടുന്നതിനു പകരം നിങളുടെ ആവശ്യം ടൈപ് ചെയ്തോ വോയ്സ് ആയോ അറിയിക്കുക
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ചാനൽ follow ചെയ്യുക
വിശദമായി ചാനലിൽ കാര്യങ്ങള്‍ എഴുതി ഇടാം. ഇവിടെ നിന്ന് കോഴി കുഞ്ഞുങ്ങളേ വാങ്ങുന്നവർ ചാനൽ നിർബന്ധമായും ഫോളോ ചെയ്യുക
Bro sale ചെയ്ത കുഞ്ഞുങ്ങളുടെ update vdo ഒന്ന് ചേയാമോ
നല്ല suggestion ആണ്, അത്തരം വിഡിയോകൾ ആവശ്യപ്പെട്ടു ഒരു വീഡിയോ ചെയ്യാം. ഓരോരുത്തരും അയക്കുന്ന മുറയ്ക്കു അതു ചാനലിൽ അപ്ഡേറ്റ് ചെയ്യാം. എൻ്റെ കയ്യിൽ നിന്ന് വാങ്ങിയ കുഞ്ഞുങ്ങൾ വലുതായ്ത് ചിലർ വീഡിയോ ഇട്ട് തന്നിരുന്നു. ചിലതൊക്കെ കൊടുക്കേണ്ടിയിരുന്നില്ല എന്ന് തോന്നി. ഭംഗി കണ്ട്. അതൊക്കെ അപ്ലോഡ് ചെയ്യാൻ പറ്റുന്ന രീതിക്ക് ഉള്ള വീഡിയോസ് ആയിരുന്നില്ല. വരട്ടെ നോക്കാം
@@nadankozhisalethrissur2934 അതാണ് bro, വളരെ ചെറിയ കുഞ്ഞല്ലേ കൊടുക്കുന്നത്,, അത് വലുതായിട്ടുള്ള vdo ആണ് വേണ്ടത്
അതു നോക്കാം
ഇപ്പോൾ ഉണ്ടോ
ഈ മാസം അവസാനം
Bro ippol kozhikalude vedio ille
അടുത്ത ആഴ്ച വിടും
പുളി kozhi undo
Yes
Hai chetta , good vedio
Thank you
എത്രയാണ് വില
Day old 85/- follow whatsapp channel
Fancy hen available aano
Fancy turkey available
@@nadankozhisalethrissur2934 Brahma?
@@nowfalaboobackarnowfal1446 പുള്ളി കോഴി, അലങ്കാര ടർക്കി മാത്രം
Ithu sale undo
Yes
തനി നാടൻ കുഞ്ഞ് എത്രയാ വില
Follow whatsap channel for update
ഞാൻ ഇവിടെ അടുത്ത് തന്നെയാണ് ഊരകം ആണ് സ്ഥലം