എന്‍റെ റൂമിലെ പുതിയ അതിഥി | Bedroom Makeover | Swasika Vijay

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 1,2 тыс.

  • @preethaneelambari5904
    @preethaneelambari5904 3 года назад +318

    ഈ കുഞ്ഞി കുട്ടികളെ പോലെയുള്ള കളിയും ചിരിയും ഇങ്ങനെ കാണുന്നതല്ലേ ഞങ്ങളുടെ സന്തോഷം 🥰🥰🥰

  • @nirmalapavithran23
    @nirmalapavithran23 3 года назад +465

    ഒരു ജാടയും ഇല്ലാത്ത സംസാരവും പ്രവർത്തിയും. 👏👏❤❤

  • @sreechuusworld4001
    @sreechuusworld4001 3 года назад +44

    എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ട്ടം ann...ah വട്ട പൊട്ട് ആണ് ചേച്ചിയുടെ ഭംഗി ❤️❤️☺️☺️☺️☺️☺️

  • @devadasankm7920
    @devadasankm7920 3 года назад +58

    എന്തായാലും കിടക്കയുടെ പരസ്യം പൊളിച്ചു ❣️❣️

  • @vijayakumarysumathy931
    @vijayakumarysumathy931 3 года назад +42

    സ്വസുവിന് ഒരു കൊച്ച് കുട്ടിയുടെ പ്രകൃതമാണ്. I like it and love you mole

  • @prakashkumar397
    @prakashkumar397 3 года назад +144

    സാരി പാവപ്പെട്ട ആർകെങ്കിലും കൊടുക്കാൻ സാധിക്കുമെങ്കിൽ കൊടുക്കു🙏🏽

  • @arifarifa3913
    @arifarifa3913 3 года назад +74

    സ്വസുവിന്റെ സംസാരം കേൾക്കാൻ നല്ലരസമുണ്ട്....🥰🥰🥰❤❤❤❤

  • @ashabyju1140
    @ashabyju1140 3 года назад +100

    സ്വാസൂ ... റ്റെടി കൊള്ളാട്ടോ ❤ അത് സാസൂന് ഗിഫ്റ്റ് ചെയ്ത എല്ലാവർക്കും വലിയ ഒരു ഹായ് ഒരുപാട് സ്നേഹം മാത്രം ❤❤❤

  • @harikrishnan-mt4cp
    @harikrishnan-mt4cp 3 года назад +35

    Seethayile stair and room orma varunnu🥰pinne ചുമരിൽ വച്ചിട്ടുള്ള swasunte photo super🥰teddy anweshanam parayane swasuuutiiii❤

  • @prashobkumar8965
    @prashobkumar8965 2 года назад +15

    എന്ത് സ്നേഹമുള്ള കസിൻസ് 😄😄♥️♥️♥️, ഇനിയും ഇതുപോലെ ഉള്ള മനോഹരമായ ആചാരങ്ങൾ പ്രദീഷിക്കു സ്വാസു 😄♥️

  • @artcreator709
    @artcreator709 3 года назад +14

    Njn video audio ilathe RUclips home il Thane kanugayayirnu. apol swasika samsarikunath kaanam. Kellkaan patunila . Apo njan oru karyam inghane alochich poyee chevi kelkathavrkoke enthoru avasthayale vallare vishamam thoni😞

  • @reshmarajendran823
    @reshmarajendran823 3 года назад

    Roomil curtain a yellow maati pink and white iduvanel onnude bhangi undakum

  • @preethaneelambari5904
    @preethaneelambari5904 3 года назад +69

    അവൻ അവിടെ ഇരിക്കട്ടെ 🥰 കുട്ടിക്ക് എപ്പോഴും ഒരു കൂട്ടായിട്ട് 🥰

  • @risha7053
    @risha7053 3 года назад +10

    ഞാൻ കണ്ട നിങ്ങളുടെ ആദ്യത്തെ വീഡിയോ. എനിക്കിഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തു

  • @sumithapraveesh
    @sumithapraveesh 3 года назад +54

    Swasu ഒരു രക്ഷയില്ല സൂപ്പർ

  • @techno259
    @techno259 3 года назад +2

    ചേച്ചി surgical gloves use heena mix hair apply ചെയൂന്നാ ഒരു വീഡിയോ ചെയൂമൊ ചേച്ചി

  • @divyadivakaran2210
    @divyadivakaran2210 3 года назад +56

    സ്വാസുട്ടി അടിപൊളി 🥰🥰🥰💞💞💞റ്റേഡിബെയർ സൂപ്പർ. ഒൺലി ഫോർ സ്വാസിക ലവേഴ്സ്

  • @DJ-vs2cf
    @DJ-vs2cf 2 года назад

    Dry flowers vangicho but plastic flowers vaangalle ....aa curtain colours maatiyal nannayirikkunn...ash colour or white florals ....

  • @paruzzzz5416
    @paruzzzz5416 3 года назад +4

    Swasika chechii njan cheachiude valiya fan anu. Ella videosum epazhum kanaruund. Cheachiye kananamenu orupad agrahavm und

  • @myvlog5483
    @myvlog5483 2 года назад

    ചേച്ചീടെ റൂമിൽ canopy undakkam athu teddies okke arrange cheyyan nalla oru sthalanu chechi

  • @sreekuttysarath4979
    @sreekuttysarath4979 3 года назад +26

    Eath lookilum sundhariya chechi 🥰🥰🥰🥰. Room spr aayalo 🥰😍❤️

  • @NAWSHADKADAK-ASSERI
    @NAWSHADKADAK-ASSERI 2 года назад +1

    Hi Swasika
    I am one of your hardcore fans if you don't mind let me give you a few tips on how to arrange your bedroom.
    1. Place the cot centre of the bedroom lien to the window leaving space left and right.
    2. Place the blue storage seater just in front of your cot i.e. near your leg side.
    3. On the left and right sides of the cot place small side drawers.
    4. Change the colour of the curtains to either white or sky blue matching with the colour of the wall.
    I hope you would like my suggestion. In your next home tour vlog, I would love to see your bedroom after the changes I suggested.

  • @krishnaanoop7178
    @krishnaanoop7178 3 года назад +12

    Hai..swasukutty ... പുതിയ അതിഥി കൊള്ളാട്ടോ 🥰😍👌

  • @Sham29271
    @Sham29271 2 года назад +1

    Swasika nhan oru siz noki oru shaddiyum brazzerum vangichatta

  • @_anamika_abhirami_8561
    @_anamika_abhirami_8561 3 года назад +35

    Chechey pole enikum etthupole സ്വഭാവം ആണ്😃🥰❤️❤️❤️

  • @priyaaneesh6889
    @priyaaneesh6889 3 года назад +4

    Swasika ye കാണുമ്പോൾ മുക്തയെ പോലെ തോന്നും..... ❤️

  • @annamolsaji5079
    @annamolsaji5079 3 года назад +33

    ചേച്ചികുട്ടിടെ കയ്യിൽ ഉള്ള
    ആ വലിയ ടെഡി കൊള്ളാട്ടോ..!!🙈😒❤️

    • @Dhanalakshmi-fu8wq
      @Dhanalakshmi-fu8wq 3 года назад

      @@swasikavj Swasu love you🥰🥰🥰🥰🥰🥰🥰

    • @muhsiyunas2582
      @muhsiyunas2582 3 года назад

      Yevidunna vaangiye ?

    • @Nidhaa
      @Nidhaa 3 года назад

      @@swasikavj love you chechi

  • @arshaaneesh2537
    @arshaaneesh2537 3 года назад +1

    Orupadu dresses 🥰🥰🥰 athokke vendenkil kuthi kettanda valla pavapetta padikkunna kutikalkkevkodukku.. swasika..

  • @Meenu_nidhee
    @Meenu_nidhee 3 года назад +8

    ശ്വസിക്കുട്ടിക് swasiകുട്ടിയെ പോലുള്ള വലിയ ടെഡി ബിയർ ഗിഫ്റ്റായി കൊടുത്ത ചേച്ചിമാർക്ക് ഒരു big താങ്ക്സ് 😁😁😁😁😁

  • @HannaandhayzelVlog
    @HannaandhayzelVlog 3 года назад +10

    Hai സ്വാസികചേച്ചി.. ടെഡി ബീയർ കാണാൻ നല്ല രസം ഉണ്ട്.. റൂം design പൊളിച്ചുട്ടോ 🌹🌹

  • @agisha8832
    @agisha8832 3 года назад +26

    Swasika ചേച്ചി ടെ സ്ഥിരം പ്രേക്ഷകർ 😍😍🔥

  • @UShaCkSM
    @UShaCkSM 3 года назад +9

    പിന്നെ ഈ കളി സംസാരം ആ ചിരി ushachikk ഇഷ്ടം ❤❤❤❤🥰🥰🥰💋💋💋💋💋

  • @sureshbabu4414
    @sureshbabu4414 3 года назад +17

    Good work. You put a lot of effort to makeover your bedroom and it was quite interesting to watch it. I liked the giant teddy bear, a cute one. Needless to say, you looks beautiful as always in simple outfit as well. All the best!

  • @abhishikths1590
    @abhishikths1590 3 года назад +1

    Swasu.. പിന്നെ red carpet il anshithayum bibin um ഉണ്ടായിരുന്ന episode le swasu udutha saree ഏതു material aanu. Rate കൂടി പറയാമോ. എനിക്കും വാങ്ങാൻ ആണ്. സൂപ്പർ saree aanu athu. Pls ...onnu പറയുമോ

  • @ShubhaShubha9439
    @ShubhaShubha9439 3 года назад +9

    സൂപ്പർ സ്വാസു ടെടി ബെയർ കൂടെ കിടത്തിക്കോ ഉറങ്ങിങ്ങുമ്പോൾ ഉരുണ്ടു താഴെ വീഴില്ല സ്വാസു 🌹❤💕💕

  • @fathimaraqeeb771
    @fathimaraqeeb771 3 года назад

    Valiya pottinekkal nalla bangi cheriya pottanu chechee

  • @binukd9764
    @binukd9764 3 года назад +11

    സൂപ്പർ സ്വാസിക സ്വാസികയുടെ എല്ലാവിടിയൊയൂ ഞാൻ കാണും

  • @Meenu_nidhee
    @Meenu_nidhee 3 года назад +7

    Swasiiiiiuday അതേ വലിപ്പത്തിലും പൊക്കത്തിലുള്ള ഇ teddy bear ആരാ വാങ്ങി തന്നത്... Enthayalum Randalum kanan poliiii❤️❤️❤️❤️❤️❤️❤️

  • @anjananp13
    @anjananp13 3 года назад +24

    Swasoootty...teddy lookingg soo cute as like u❤❤❤❤ room and designing soo gud😍😍😘😘

  • @varshass5627
    @varshass5627 3 года назад +1

    Chechii Seetha 2 iranghuvoo. Njn ennum kanum ayirunn orupaad Miss cheyunn

  • @renukaeram1025
    @renukaeram1025 3 года назад +14

    Swasika the highlight of your vlogs is simple and humble presentation always love to watch your videos .......waiting for your dance videos😍

    • @Dhanalakshmi-fu8wq
      @Dhanalakshmi-fu8wq 3 года назад

      @@swasikavj I'm waiting your dance video💯🤩🤩🤩🤩🤩🤩🤩

  • @vidhu8758
    @vidhu8758 3 года назад +14

    enik bhayankara eshtama swasuvineyum pearly chechiyeyum ❤️

  • @RajeshRajesh-if2fi
    @RajeshRajesh-if2fi 3 года назад +4

    Swasu chechi super 🤗🤗ചേച്ചിയെ ഒരുപാട് ഇഷ്ടം ആണ്

  • @UShaCkSM
    @UShaCkSM 3 года назад +13

    എനിക്ക് ഇഷ്ടമായി swasu വളരെ നല്ലത് സൂപ്പർ സൂപ്പർ 🥰❤❤❤❤🥰🥰🥰🥰🥰👍💞💞💞💞♥️♥️♥️♥️❤❤❤❤❤

  • @asha.b.
    @asha.b. 3 года назад +4

    Nice makeover👌😍Is red your favourite colour?

  • @butterflies3931
    @butterflies3931 3 года назад +1

    Enikku chechiye bayankara ishtam aanu...especially in seetha and indhran jodi

  • @anjalypnair5151
    @anjalypnair5151 3 года назад +9

    Njnm Chechiye polle teddy lover aa.....🤩🤗🤗🥳🥳

  • @Rosemary-in8hg
    @Rosemary-in8hg 3 года назад +16

    സ്വരം സൂപ്പർ ആണ് കേൾക്കാൻ നല്ല രാസം ഉണ്ട്❤️❤️❤️

  • @aminam.v9053
    @aminam.v9053 3 года назад +4

    Chechiyude athyathe videos kandarikumbalan chechiyude new video vannath iam so happy❤️❤️💕💕

  • @Jisharjishu369
    @Jisharjishu369 3 года назад

    Chechi.. Aa botle art aa tayeril vechal banghi undaville

  • @mxw.mp4
    @mxw.mp4 3 года назад +6

    ചേച്ചികുട്ടി പോളിയാണ് teddy ഉം പോളിയാ 😍😍😊 ലവ് യു ച്ഛെചീ 😘

  • @sayanaplappilliyil3779
    @sayanaplappilliyil3779 2 года назад

    Adhym..ayita knan thudaghye..orupad eshtayi

  • @preethaneelambari5904
    @preethaneelambari5904 3 года назад +18

    അയ്യോ നമ്മുടെ കരടി കുട്ടൻ 😍😍😍😍

  • @aswathyaswathy937
    @aswathyaswathy937 3 года назад

    Red colour eshttamano

  • @leenashiju3623
    @leenashiju3623 3 года назад +22

    കണ്ടോ ആ കുട്ടി എത്ര വൃത്തി ആയിട്ടു ആണ് അടിച്ചു വാരുന്നത്... 😜മതിയോ സ്വാസു 😁😂

  • @raiderswe6502
    @raiderswe6502 3 года назад

    ചേച്ചി henna മിക്സ്‌ മെഡിക്കൽ gloves യൂസ് hair apply ച്ചയൂ ന്നാ വീഡിയോ ച്ചയൂ ചേച്ചി

  • @devikaslittleplanet1047
    @devikaslittleplanet1047 3 года назад +18

    എനിക്കും ഇത്രേം വല്യ ഒരു Teddy🧸 വാങ്ങണം 🤩

  • @jihas007
    @jihas007 3 года назад +2

    Curtain colour koodi maattiyaal kure koodi adipoli aayirikkum 🥰

  • @sanjana9857
    @sanjana9857 3 года назад +4

    Chechi super 😘😘😘😘😘 chechide big fanan njan Ippo aa teddyudeyum 😘😘😘😘😘😘😘😘😘😘

  • @MONSTERFF33
    @MONSTERFF33 3 года назад

    Manam pole mangalyam serialil chechyde abinayam adipoli ayirunnu cheriya kuttikale pole indayirunnu

  • @preethaneelambari5904
    @preethaneelambari5904 3 года назад +14

    എത്ര വല്യ ആളായാലും സ്വാസൂന്റെ ഈ കുട്ടിത്തം പോകാതെ ഇരിക്കട്ടെ 🥰 ഇതാണ് കുട്ടിയെ കൂടുതൽ ഇഷ്ടം

  • @geethasreedharan6517
    @geethasreedharan6517 Год назад +1

    സ്വാസിക ഇത് കുറേ മുൻപത്തെ vdo ആണെങ്കിലും ഞാൻ ഇപ്പോഴാണ് കണ്ടത്. നമ്മൾ ഒരുമിച്ച് സാരഥി യിൽ driving പഠിച്ചിട്ടുണ്ട്. സ്വാസിക യുടെ ബാഗ് എന്റെ കയ്യിൽ തന്നാണ് practice ചെയ്യാറ്. ഓർക്കാൻ വഴിയില്ല. ഒരു ദിവസം നാട്യാലയ യുടെ അരങ്ങേറ്റം പ്രോഗ്രാമിൽ ഞാൻ സ്വാസികയെ കണ്ടിരുന്നു. അടുത്ത് വന്ന് മിണ്ടണം എന്നുണ്ടായിരുന്നു. ഒരുപാട് famous ആയ വ്യക്തി ആയ കൊണ്ട് എനിക്ക് ഒരു ചമ്മൽ ഉണ്ടായിരുന്നു. ഇത് സ്വാസിക വായിക്കുമെന്ന പ്രതീക്ഷയിൽ ഗീതച്ചേച്ചി

  • @sumilibert1395
    @sumilibert1395 3 года назад +17

    സുന്ദരിയാണ് swasika ചേച്ചി!!✨❤️😍

  • @ajayaju2497
    @ajayaju2497 3 года назад

    Chechi deep cleaning house cheyyuo plzz...face kke shawl vech cover cheythitulla pakka cleaning video...

  • @ashikasworld3207
    @ashikasworld3207 3 года назад +11

    Swasuchexhiyude voice adipoli 😘🥰🥰❤❤️❤️

  • @parvathylakshmy145
    @parvathylakshmy145 3 года назад +2

    എനിക്കും ഇതുപോലെ ഒരു വലിയ ടെഡി വാങ്ങണം 😍😍

  • @sherinsherin1909
    @sherinsherin1909 3 года назад +3

    Chechi chechide oru big fan aanu🥰🥰🥰🥰 ella videyosum pwoliyanu❤❤❤

  • @rrdedting9646
    @rrdedting9646 3 года назад +1

    മാനം പോലെ മാഗല്യ super seril ആണ് കാണാറുണ്ട് എന്നും 👌👌👌👌👌🙏👌 നിളാ sssuuper

  • @parvathylakshmy145
    @parvathylakshmy145 3 года назад +5

    സ്വസു വിന്റെ ശബ്ദം കേൾക്കാൻ നല്ല രസമുണ്ട്
    💞💞💞💞💞💞💞💞💞

  • @suryanandhaks61
    @suryanandhaks61 3 года назад

    ചേച്ചിയുടെ ഡാൻസ് എനിക്ക് വലിയ ഇഷ്ടമാണ് ചേച്ചി കാണാൻ നല്ല ഭംഗിയാ super🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @anusreepradeep112
    @anusreepradeep112 3 года назад +4

    Next video eppozhayirikkumn vijariche ullu appozhekk noti vannu😍

  • @arunsudhakaran3676
    @arunsudhakaran3676 11 месяцев назад

    വീഡിയോ സൂപ്പർ. കളർ full room. ബ്യൂട്ടിഫുൾ ❤❤

  • @Sneha19945
    @Sneha19945 3 года назад +5

    Hi,chechikutty.....tdy sundari ayitund...super cleaning🤗love u chechi kutty....🥰🥰🥰🥰super ayitund

    • @amalarahul1992
      @amalarahul1992 3 года назад +1

      സുന്ദരനാ 😄😄😍😍

  • @dailyfresh7443
    @dailyfresh7443 3 года назад +1

    Oru nalla actress ayillenkilum .....e RUclips channel kondu rakshapedatte

  • @dincylinson5417
    @dincylinson5417 3 года назад +5

    Hi swasutty ചെമ്പരവതാനിയിലേക്ക് പുതിയ കൂട്ടുകാരന് സ്വാഗതം 😍😍😍😍😍super 😍

  • @babiranjin
    @babiranjin 3 года назад

    Dress collection ന്റെ video ചെയ്യാമോ ?

  • @MeenaKumari-xd9st
    @MeenaKumari-xd9st 3 года назад +6

    Hello mam beautiful bedroom love you❤ seetha serial it's a super I am a big fan I am belong to Himachal pradesh use leang. English or hindi ones again love you❤

  • @Sandra-eq8lp
    @Sandra-eq8lp 3 года назад +4

    ചേച്ചീനെ കണ്ടെന്നു മുതലേ എന്റെ അമ്മ കറുത്ത പൊട്ട് ആണ് കുത്തുന്നത് 😁😁😁 ചേച്ചീനെ എന്റെ അമ്മയ്ക്കും ഒത്തിരി ഇഷ്ടമാണ് 😁😁

  • @sajla_jaas6864
    @sajla_jaas6864 3 года назад +5

    Chechide video kaanumbo endho oru positive vibe aan ❤

  • @riaadam633
    @riaadam633 3 года назад +15

    റൂം ഒത്തിരി ഇഷ്ട്ടായിട്ടോ 😍🥰

  • @muhammedsinan2281
    @muhammedsinan2281 3 года назад +20

    Swasika fans like

  • @aleenabiju3228
    @aleenabiju3228 3 года назад +1

    Home tour cheyyamo

  • @aneesasaleemmpm994
    @aneesasaleemmpm994 3 года назад +6

    Nalla vlog kanam nalla rasam swasuuu samsaram ഒരു രക്ഷയുമില്ല കിടു 👍👍👍👍

  • @subyvinesh7753
    @subyvinesh7753 3 года назад

    Chechi curtenide avide erikkuna taireil chedi Illio nice room

  • @ApsaraAppu-jz7ro
    @ApsaraAppu-jz7ro 3 года назад +13

    Swasika chechi cute room nannayi clean cheyythu 🥰🥰🥰🥰

  • @smily9764
    @smily9764 3 года назад +2

    Room othukiya kandapol swantham room othukan madi vannavar like adiku🤣🤣

  • @harikrishnan-mt4cp
    @harikrishnan-mt4cp 3 года назад +11

    Seethendriyam pls come back🥰🥰🥰

  • @binduvijayan1822
    @binduvijayan1822 2 года назад

    chechi shanukkaye onn kondu varumo plzz....seethayeyum indraneyum orumich kaanan orupaad aagraham und.... ❤️

  • @sujichinnu4371
    @sujichinnu4371 3 года назад +4

    ചേച്ചിയെ പാറു എന്നാണല്ലേ വിളികാ😃ഞാനും ഇനി അങ്ങിനെയേ വിളിക്കു🤗പാറു ചേച്ചി... Teddy ക്കു എന്തേലും nickname ഇടൂ❤

  • @sohomeb7859
    @sohomeb7859 3 года назад

    c hechi yude fav colour red ano room full red anu athu kondu anu chithichathu

  • @kunjuzzthakkuzz4235
    @kunjuzzthakkuzz4235 3 года назад +8

    Swasika chechiyude Dance superaaa.❤️❤️ love you chechi

  • @ishaniya789
    @ishaniya789 3 года назад

    Chechi roomil thazhe aa blue colour box endha

  • @hibamohammed5715
    @hibamohammed5715 3 года назад +20

    Ur room looks gud and teddy is too cute❤️

  • @anakhal9764
    @anakhal9764 3 года назад

    Swasika Cheachi super polichutto video kanan nalla bhangi ond super

  • @MNShealthyrecipes
    @MNShealthyrecipes 3 года назад +4

    അടിപൊളി ആണല്ലൊ teddiyude clour super ta❤️

  • @sibinanuanusibi1694
    @sibinanuanusibi1694 3 года назад +2

    Ammummaye vech oru video cheyuo

  • @resmi4831
    @resmi4831 3 года назад +14

    പ്രീതയുടെ ഗിഫ്റ്റ് സൂപ്പർ👌

  • @athirajanu
    @athirajanu 3 года назад +2

    Chechikk epozhum oru traditional touch....undayirikkummm.😘😘

  • @parvathylakshmy145
    @parvathylakshmy145 3 года назад +5

    ഒരു ജാടയില്ലാതെ സ്വസു ചേച്ചി ❤❤😍😍🥰🥰💞💞

  • @reenastephenaugustine5934
    @reenastephenaugustine5934 2 года назад

    Mattressന്റെ advertisement polichu