പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന

Поделиться
HTML-код
  • Опубликовано: 10 май 2024
  • Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Комментарии • 720

  • @celeenarenny808
    @celeenarenny808 Месяц назад +31

    പരിശുദ്ധ അമ്മേ എന്റെ സഹോദരങ്ങളെയും കുടുംബത്തെയും സമർപ്പിക്കുന്നു അമ്മേ കാത്തുകൊള്ളണമേ 🙏

  • @user-nc4gx3ze1e
    @user-nc4gx3ze1e Месяц назад +51

    ആരാരും നോക്കാനില്ലാത്ത പ്രായമായ എല്ലാ മാതാപിതാക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു നീല അങ്കിയാൽ പൊതിഞ്ഞ അമ്മയവരെ സംരക്ഷിക്കേണമേ

  • @user-nc4gx3ze1e
    @user-nc4gx3ze1e Месяц назад +29

    അമ്മേ മാതാവേ ക്യാൻസരോഗികളായ എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ദിവ്യകാരുണ്യ നാഥാ തിരു രക്തത്താൽ കഴുകി ശുദ്ധീകരിക്കണം അമ്മേ സഞ്ചാരി മക്കളുടെ ഇടയിലേക്ക് കടന്നുവരണമേ

  • @NOOBGAMING-bf8lf
    @NOOBGAMING-bf8lf Месяц назад +16

    മാതാവേ പരിശുദ്ധ അമ്മേ ശരീരത്തിലെ എല്ലാ അസ്വസ്ഥതകളും മാറ്റി വേദനകളെല്ലാം മാറ്റി ശരീരത്തിന് ബലം നൽകണമേ അസ്ഥികൾക്ക് ബലം നൽകണമേ സഞ്ചാരി മാതാവേ ജപമാല മാതാവേ

  • @SouminiGopi-hd2um
    @SouminiGopi-hd2um Месяц назад +31

    അമ്മേ പരിശുദ്ധ ദൈവമാതാവേ എൻ്റെ പ്രാർത്ഥന kelkaaname ആമേൻ ആമേൻ ആമേൻ 🙏🙏🙏😭

  • @user-ys1pg8rh9f
    @user-ys1pg8rh9f Месяц назад +14

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷികേണമേ എല്ലാ മക്കളെയും അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു കാത്തു കൊള്ളേണമേ അനുഗ്രഗിക്കേണമേ 🙏🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏🙏❤️❤️❤️

  • @celeenarenny808
    @celeenarenny808 Месяц назад +18

    പരിശുദ്ധ അമ്മേ അച്ഛനോട് കരുണ തോന്നണേ 🙏അമ്മേ കടങ്ങൾ വീട്ടാൻ കൃപ നെൽകണേ 🙏

  • @layamartin9434
    @layamartin9434 Месяц назад +15

    എന്റെ ഈശോയേ മാതാവേ എല്ലാ മാതാപിതാക്കളേയും മക്കളേയും അനുഗ്രഹിക്കണമേ🙏❤️✨

  • @20.aparnasanthosh86
    @20.aparnasanthosh86 Месяц назад +13

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മകളുടെ അസുഖം മാറ്റി തന്ന് അവളെ അനുഗ്രഹിണമേ മാതാവേ🙏🙏🙏🙏🙏

  • @mollyfrancis4857
    @mollyfrancis4857 Месяц назад +11

    അമ്മേ, എന്റെ കുടുംബത്തെ സമർപ്പിക്കുന്നു, അമ്മേ ഇടപെടേണമേ, മോനു ഈ ജോലി തരേണമേ, ഈശോയെ, മക്കളുടെ വിവാഹം അമ്മേ, ഇനിയും വൈകാതെ നടക്കുവാൻ ഇടപെടേണമേ. Anugrahikkename🙏🏽🙏🏽🙏🏽🙏🏽

  • @user-nc4gx3ze1e
    @user-nc4gx3ze1e Месяц назад +50

    പ്രഭാതത്തിൽ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കണമേ

    • @saehiaraj
      @saehiaraj Месяц назад

      ✝️✝️✝️

  • @shylavarghese352
    @shylavarghese352 Месяц назад +8

    പഠിക്കുന്ന സകല കുഞ്ഞുങ്ങളേയും മാതാവേ കൈഷടിക്കേണമേ Exam എഴുതാൻ തയ്യാറാകുന്നവരേയും തൃക്കയ്യിൽ ഏൽപ്പിക്കുന്ന അമ്മേ ഉപേക്ഷിക്കരുന്

  • @achusachu8930
    @achusachu8930 Месяц назад +9

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ എന്റെ അപ്പനും അമ്മയും കൂടപ്പിറപ്പും അവിടുന്നാണ് ഞങ്ങളെ വിശുദ്ധി രിക്കണമെ കൈവിടാതെ കൂടെ ഉണ്ടാകണമെ അമ്മയുടെ മധ്യസ്ഥത യിൽ യേശു വിന്റെ നാമത്താൽ മെയ് 31 സൗമ്യയ്ക്ക് കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണമേ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ എന്റെ നാവിനെ കരങ്ങളെ ശക്തി പ്പെടുത്തേണമെ അഭിഷേകം ചെയ്യണമെ എന്റെ മരണം വരെ അമ്മയുടെയും ഈശോയുടെയും നല്ലൊരു മകളാക്കികുടുംബമാക്കി മാറ്റേണമെ ഞാൻ എടുത്ത ഉടമ്പടി ഭക്തി യൊ ടെ വിശ്വാസത്ത ത്തോടെ ജീവിക്കാൻ എനിക്ക് ശക്തി പ്പെടുത്തേണമെ ധൈര്യം പകർന്നു തരേണമെ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ ഒരു തീയതി സമയവും തന്ന് അനുഗ്രഹിക്കേണമെ അടുത്ത ശനിയാഴ്ച ഞങ്ങൾ അമ്മയുടെ അടുത്ത് വരുന്നു തടസ്സങ്ങൾ മാറ്റി തരേണമെ മകന് പ്ലസ് വൺ അഡ്മിഷൻ മാറനല്ലൂർ സ്കൂൾ തന്ന് അനുഗ്രഹിക്കേണമെ അവന് മനസിലാകുന്ന വിഷയം തന്ന് അനുഗ്രഹിക്കേണമെ അമ്മ കൂടെ ഉണ്ടാകണമെ ഭർത്താവിന്റെ നെറ്റിയിലെ മുഴ സാമ്പത്തിക തകർച്ച അമ്മയുടെ യും ഈശോയുടെയും ഇഷ്ടം നിറവേറ്റട്ടെ ഭർത്താവിനെയും മക്കളെയും സമർപ്പിക്കുന്നു വിശ്വാസം വർത്തിപ്പിക്കണമെ മക്കളുടെ ദേഷ്യം വെറുപ്പും കലകം പൈശാചികമാനസിക പ്രശ്നങ്ങൾ വിളിശാപം പൈശാചിക തടസ്സങ്ങൾ നീക്കി പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ അത്ഭുതം ചെരിയേണമെ തടസ്സങ്ങൾ മാറ്റി തരേണമെ അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണം 😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SouminiGopi-hd2um
    @SouminiGopi-hd2um Месяц назад +51

    അമ്മേ പരിശുദ്ധ ദൈവമാതാവേ എൻ്റെ എൻ്റെ ഭദ്ര മോളുടെ ബ്ലഡ് ക്യാൻസർ മാററി തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏😭

    • @aleyammape873
      @aleyammape873 Месяц назад +2

      ❤അമ്മേ തിരുരക്തത്താൽ ഭദ്ര മോളുടെ bloodile cancer അണുക്കളെ കഴുകിക്കളയണമേ. സൗഖ്യം നല്കണമേ.

    • @sreevidya.s6512
      @sreevidya.s6512 Месяц назад +1

      🙏🏻🙏🏻🙏🏻

    • @bindumk9699
      @bindumk9699 Месяц назад

      എന്റെ അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

    • @jessyjames9636
      @jessyjames9636 Месяц назад +1

      അമ്മേ മാതാവേ മോളെ സുഖപ്പെടുത്താൻ ഈശോയോട് അമ്മ പ്രാർത്ഥിക്കണേ... 🙏🏾❤

    • @rugminip1887
      @rugminip1887 Месяц назад

      ആമേൻ

  • @asharavi6378
    @asharavi6378 Месяц назад +8

    അമ്മേ അവിടുന്ന് ഞങ്ങൾക്ക് ചെയ്തു തരുന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപ കൾക്കും ഞങ്ങൾ ഇപ്പോൾ ഈ പ്രഭാതത്തിൽ അമ്മയ്ക്കും എന്റെ ഈശോക്കും അതീവ സ്നേഹത്തോടെ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു 🌹🌹🕯️🕯️🙏🙏

  • @shinamathomas7326
    @shinamathomas7326 Месяц назад +6

    മാതാവേ മൂത്തമോളുടെ ഹൃദയത്തെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തോട് ചേർത്ത് വെച്ച് മോളുടെ ശരീരത്തിലെ കെട്ടുകളെയും ബന്ധനങ്ങളെയും ജീവിതത്തിലെ തടസ്സങ്ങളെയും പൂർണ്ണമായി മാറ്റി കളയണമേ 🙏

  • @user-nc4gx3ze1e
    @user-nc4gx3ze1e Месяц назад +4

    മാതാവേ ഞങ്ങളുടെ വീടിന്റെ മെയിൻ സ്പടികളെല്ലാം മഴക്കാലത്തിനു പൂർത്തീകരിച്ചു തരണമേ അതിനുള്ള മാർഗം അമ്മ കാണിച്ചു തരണമേ

  • @user-jd1us4uh3t
    @user-jd1us4uh3t Месяц назад +7

    എന്റെ ഈശോയേ എന്റെ മാതാവേ എന്നെയും മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ

  • @angelmarygeorge8144
    @angelmarygeorge8144 Месяц назад +6

    എന്റെ അമ്മേ എൻ്റെ ആശ്രയമേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ഞങ്ങളെ മാറ്റേണമെ എൻെറ ഭർത്താവിൻ്റെ ലിവർ ക്യാൻസർ മാറ്റി തരണമേ കീമോ പോലും ചെയ്യാൻ കഴിയാത്ത അവസ്ഥ യാണ് മാതാവേ ഇനിയും സ്കാൻ ചെയ്ത് നോക്കുമ്പോൾ ലിവറലെ കാൻസർ സെല്ലുകളെ നശിപ്പിച്ചു ലിവറിനെ വിശുദ്ധി കരിച്ച് പുതുജീവൻ കൊടുക്കണമേ എൻ്റെ എല്ലാ സങ്കടങ്ങളും അമ്മക്ക് അറിയാമല്ലോ കൈവിടെല്ല ഞങ്ങളെ അനാഥാരക്കല്ലേ എൻ്റെ ഭർത്താവിന് രോഗസൗഖ്യം കൊടുക്കണമേ 😭😭🙏🏻🙏🏻

  • @sreejithm6241
    @sreejithm6241 Месяц назад +3

    എന്റെ അമ്മേ ദൈവ മാതാവേ ആമേൻ എന്റെ ഈശോയെ ആമേൻ ♥️✝️❤️🕯️🕯️🕯️🌹🌹🙏🙏🙏

  • @user-yp3bc5hu1n
    @user-yp3bc5hu1n Месяц назад +3

    അമ്മേ മാതാവേ എന്റെ ഭവനത്തെയും മാതാപിതാക്കന്മാരെയും സഹോദരങ്ങളെയും അവരുടെ ഭവനത്തെയും കാത്തുകൊള്ളേണമേ

  • @BindhuS-db5lw
    @BindhuS-db5lw Месяц назад +4

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കടങ്ങൾ തീർക്കാനുള്ള വഴി തന്നു അനുഗ്രഹിക്കണേ സഞ്ചാരി മാതാവേ

  • @user-nc4gx3ze1e
    @user-nc4gx3ze1e Месяц назад +3

    ഹമീദ് മാതാവേ കാലിന് സുഖമില്ലാതെ ഇരിക്കുന്ന നടക്കാൻ പോലും വയ്യാത്ത മക്കളെ അമ്മേ തൊട്ട് സുഖപ്പെടുത്തണമേ അമ്മേ ഞാൻ ഉടമ്പടി വസ്തുക്കൾ നൽകിയിട്ടുള്ള മക്കളുടെ മേൽ കരുണ തോന്നണമേ അമ്മയിലുള്ള വിശ്വാസം വർധിപ്പിച്ച് അമ്മയുടെ സാക്ഷിയാക്കി മാറ്റണമേ

  • @jayanjayalal3293
    @jayanjayalal3293 Месяц назад +3

    അമ്മേ എന്റെ തൊണ്ടക്കെ മുഴാ മാറ്റി തരണമേ എന്റെ മകന്റെ അസുഖം മാറ്റി തരണമേ എന്റെ കടബാധ്യതകൾ തീർക്കാൻ ഒരു മാർഗം കാട്ടി തരണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ അമ്മേ ആമേൻ ആമേൻ 🙏🙏🙏

  • @shinamathomas7326
    @shinamathomas7326 Месяц назад +3

    മാതാവേ മൂത്ത മോൾക്ക്‌ കുവൈറ്റിൽ ജോലിയ്ക്ക് വേണ്ടി സമർപ്പിച്ച അപേക്ഷ സ്വീകരിക്കണമേ മോളെയും കൊടുത്ത അപേക്ഷയും പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തോട് ചേർത്ത് മോളെ സഹായിക്കണമേ 🙏

  • @shylavarghese352
    @shylavarghese352 Месяц назад +3

    എൻ്റെ മാതാവേ അനിതയുടെ വേദന മാറ്റിനിൻ്റെ മകളെ അനുഗ്രഹിക്കേണമേ കൈ വിടരുത്

  • @user-vi8mw2ez3t
    @user-vi8mw2ez3t Месяц назад +2

    അമ്മയെ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ യാചനകൾ കേൾക്കേണമേ പരിശുദ്ധ അമ്മേ ദൈവമാതാവേ🙏🙏🙏🙏🙏❤️

  • @user-ub4zw2md5y
    @user-ub4zw2md5y Месяц назад +3

    പരിശുദ്ധമാതാവേ 🙏എന്റെ ഭർത്താവിനോപ്പം എനിക്കും കുഞ്ഞിനും സന്തോഷത്തോടെയും സമാധാനത്തോടെയും താമസിക്കുവാൻ കഴിയേണമേ 🙏എന്റെ ജീവിതത്തിലും അത്ഭുതങ്ങൾ നടത്തിത്തരേണമേ 🙏

  • @SouminiGopi-hd2um
    @SouminiGopi-hd2um Месяц назад +4

    അമ്മേ പരിശുദ്ധ ദൈവമാതാവേ എൻ്റെ മക്കളുടെ കുടുംബ ജീവിതം ഭദ്രം ആയിരിക്കാൻ പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🙏😭

  • @josephthomas9415
    @josephthomas9415 Месяц назад +3

    അമ്മേ പരിശുദ്ധ മാതാവേ 16 ന് പുഞ്ചയിൽ നടക്കുന്ന ഹിയറിംഗിൻ്റെ തടസ്സങ്ങൾ മാറ്റിത്തരണമേ വിധി ഞങ്ങൾക്കനുഗ്രഹമാക്കണമേ

  • @sheebapunnuoose
    @sheebapunnuoose Месяц назад +2

    പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളെ കാത്തു കൊള്ളണമേ അമ്മേ എൻ്റെ പപ്പായുടെ സർജറി യാതൊരു തടസ്സവും കൂടാതെ നടത്തിത്തരണേ അമ്മേ മക്കളെ സമർപ്പിക്കുന്നു ഈശോ നേർ വഴി നടത്തണേ🙏🙏🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Месяц назад +2

    അമ്മേ മാതാവേ എന്റെ ദുഃഖങ്ങൾ അങ്ങു തീർക്കേണമേ ആമേൻ 🙏🙏🌹🙏🙏🌹🌹🌹

  • @user-gk3yc4fw7b
    @user-gk3yc4fw7b Месяц назад +2

    അമ്മേ സഞ്ചാരി അമ്മേ സ്വസ്തി അമ്മേ എൻ്റെ അമ്മേ മക്കളെക്കുറിച്ച് വെദനിക്കുന്ന എല്ലാ മാത| പിതക്കളെയും സമർപ്പിക്കുന്നമ്മേ🙏🙏🙏🙏🙏🌹🌹🌹🌹😭😭😭💚

  • @sshibu8085
    @sshibu8085 Месяц назад +4

    അമ്മേ മാതാവേ ഞങ്ങളുടെ സങ്കടങ്ങളുടെ മേൽ കൃപയുണ്ടാകേണമേ. എത്രയും ദയയുളള കൃപാസന൦ പ്രസാദവര മാതാവേ ഞങ്ങൾക്കു വേണ്ടിയും ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കു വേണ്ടിയും അവിടുത്തെ തിരുക്കുമാരനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏ആമേ൯

  • @celeenarenny808
    @celeenarenny808 Месяц назад +3

    പരിശുദ്ധ അമ്മേ എന്റെ മക്കളുടെ എല്ലാ തടസങ്ങളും മാറി പരിശുദ്ധൽമാവിനാൽ നിറയണേ 🙏ദൈവീക ചിന്തയിൽ വളരാൻ കൃപ തരണേ 🙏

  • @vimalavijayan4929
    @vimalavijayan4929 Месяц назад +2

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മകളുടെ മൂക്കിന്റെ ചൊറിച്ചിലും നീറ്റലും മാറ്റിക്കൊടുക്കുവാൻ ദൈവ മാതാവേ കർത്താവിനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏🙏🙏

  • @user-nc4gx3ze1e
    @user-nc4gx3ze1e Месяц назад +2

    ശാരീരികമായി മാനസികയും വേദന അനുഭവിക്കുന്ന മക്കളുടെ മേൽ കരുണ തോന്നണമേ സഞ്ചാരി മാതാവേ മക്കളുടെ കൂടെ അമ്മ ഉണ്ടായിരിക്കണമേ

  • @sreedevil1811
    @sreedevil1811 Месяц назад +3

    എന്റെ അമ്മ മാതാവേ, എന്റെ ഇളയ മോൾ ശ്രുതി ഫാമിലി നല്ല ഹാപ്പി ആയി ജീവിക്കണേ... ശ്രുതിക്കും, അരുൺമോനും 2024ജൂൺ മാസം PSC ജോലി കിട്ടണേ, അവർക്കു 2 പേർക്കും ഒരു ആപത്തു വരാതെ കാത്തു കൊള്ളണമേ....

  • @layamartin9434
    @layamartin9434 Месяц назад +2

    എന്റെ ഈശോയേ മാതാവേ എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കണമേ🙏❤️✨

  • @jessymolmathew9239
    @jessymolmathew9239 Месяц назад +3

    അമ്മേ മാതാവേ എന്റെയും എന്റെ കുടുംബത്തിന്റെയും ഉടമ്പടി നിയോഗങ്ങളെ അമ്മയുടെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു. ഞങ്ങൾക്കുവേണ്ടി തിരുകുമാരനോട് മാധ്യസ്ദ്ധം അപേക്ഷിക്കേണമേ ആമേൻ

  • @AliceShijo
    @AliceShijo Месяц назад +2

    അമ്മേ മാതാവേ ഈ പ്രഭാതത്തിൽ ഞങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകളും വിഷമങ്ങളും മാറ്റി തരണമേ🙏🙏🙏

  • @sajijohn2451
    @sajijohn2451 Месяц назад +2

    അമ്മേ മാതാവേ ഞങ്ങളുടെ യാജനകൾ നിറവേറ്റി തരേണമേ എന്ന് അപേക്ഷിക്കുന്നു

  • @sshibu8085
    @sshibu8085 Месяц назад +3

    ആശുപത്രികളിൽ ചികിത്സയിൽ കഴിന്നവരെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. കുഞ്ഞു കുട്ടികളെ, വൃദ്ധരായ അപ്പനെ അമ്മയെ, ഒരുനേരത്തെ ആഹാരത്തിനായ് തെരുവിൽ ഭിക്ഷയാചിക്കുന്നവരെ, ആരോരു൦ ഇല്ലാതെ തെരുവിൽ ജീവിക്കുന്നവരെ, പലജോലികളിൽ കഷ്ടപ്പെട്ടു കുടുംബം നോക്കുന്നവരെ, സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത എത്രയും ദയയുളള കൃപാസന൦ പ്രസാദവര മാതാവേ ഞങ്ങൾക്കു വേണ്ടിയും ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കു വേണ്ടിയും അവിടുത്തെ തിരുക്കുമാരനോട് അപേക്ഷിക്കേണമേ
    🙏🙏🙏🙏ആമേ൯

  • @sojap
    @sojap Месяц назад +1

    അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷ്യയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻

  • @bijus7301
    @bijus7301 Месяц назад +1

    🙏 praise the Lord Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ praise the Lord Amen Hallelujah Sthothram 🙏

  • @jobymathew1736
    @jobymathew1736 Месяц назад +3

    അമ്മേ ക്രപാസനമാതാവേ എൻ്റെ മനസാകെ കലങ്ങി മറഞ്ഞിരിക്കുന്നു അമ്മേ എന്നോട് ക്രപയുണ്ടാകണമെ ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നില്ല അമ്മേ എന്നെ ഒന്ന് തോട്ട് ശാന്തനാക്കണമെ ആമേൻ🕯️🕯️🕯️🙏🙏🙏🌹🌹🌹🌹🌹

  • @TessyLuke
    @TessyLuke Месяц назад +3

    മാതാവേ മക്കളെ അനുഗ്രഹിച്ച്‌ അവർക്ക്‌ ജോലിയും വിവാഹവും നടത്തി തരണേ അമ്മേ🙏

  • @molu3672
    @molu3672 Месяц назад +2

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ കടങ്ങൾ വീട്ടാൻ അമ്മ എനിക്കൊരു വഴി കാണിച്ചു തരേണമേ 🙏🙏🙏

  • @philominajose3488
    @philominajose3488 Месяц назад +2

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ ഞങ്ങളുടെ മക്കളെ അമ്മയുടെ നീല കാപ്പയിൽ പൊതിഞ്ഞു സംരക്ഷിക്കണമേ... പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളാൽ നിറച്ച് മക്കളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ നന്നായി പഠിക്കുവാനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു .... അമ്മേ ഞങ്ങൾക്ക് എപ്പോഴും സഹായവും,ആശ്രയവും ആയി ഞങ്ങളോടൊപ്പം ഉണ്ടായിരിക്കണമേ.....

  • @savinks3811
    @savinks3811 Месяц назад +2

    Amma krepasanam mathav 🙏🏻🙏🏻
    Jesus 🙏🏻🙏🏻
    Amen 🙏🏻🙏🏻
    ✝️

  • @user-vd8tm9fn2u
    @user-vd8tm9fn2u Месяц назад +2

    അമ്മ മാതാവ് കൃപസന മാതാവ് മക്കള്‍ക്ക് വേണ്ടി prarthikkane അവര്‍ നല്ല ജോലി കിട്ടി യണമൊ എന്റ മകൻഒരുവിട് വൊയൻ കഴിയണം എന്റ അമ്മ കടങ്ങള്‍ മാറ്റി തിർഞ്ഞ തരണമൊ എന്റ് മകൻ കുഞനൊസുഖമയിണൊമോ എന്റ മക്കള്‍ക്ക് നല്ല ശമ്പളം കിടണമോ എന്റ അമ്മ മകനൊ ദേഷ്യം മറ്റു തരണമൊ എന്റ് അമ്മ 😭😭😭😭🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @agnesmary8340
    @agnesmary8340 Месяц назад +2

    അമ്മേ കൃപാസനം മാതാവേ എൻറെ ഉടമ്പടി നിബന്ധനകൾ കൃത്യമായി പാലിക്കാൻ എന്നെ അനുഗ്രഹിക്കണമേ ഉടമ്പടി നിയോഗങ്ങൾ എല്ലാം എത്രയും വേഗം സാധിച്ചു തരണമേ അൾത്താരയിൽ നിന്ന് ഉടമ്പടി സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കണമേ ആമേൻ

  • @jonalselvaraj8805
    @jonalselvaraj8805 Месяц назад +1

    അമ്മേ എന്റെ മക്കളുടെ നാശം കാണാൻ ആഗ്രഹിക്കുന്ന എല്ലാവരെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.

  • @SouminiGopi-hd2um
    @SouminiGopi-hd2um Месяц назад +3

    അമ്മേ പരിശുദ്ധ ദൈവമാതാവേ എൻ്റെ മനസ്സിന് സമാധാനം തന്നു അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏😭

  • @sreedevil1811
    @sreedevil1811 Месяц назад +2

    എന്റെ അമ്മ മാതാവേ, എന്റെ മൂത്തമോൾ സ്വാതി ഫാമിലി നല്ല ഹാപ്പി ആയി ജീവിക്കണേ,, സ്വാതിയുടെ മോൻ ആരോൺ മോന് പഠിക്കാനുള്ള നല്ല മനസ്സ് കൊടുക്കണേ... അവർക്കു 3 പേർക്കും ഒരു ആപത്തും വരാതെ കത്തു് കൊള്ളണമേ...

  • @sajimonpv4442
    @sajimonpv4442 Месяц назад +2

    അമ്മേ പരിശു ദ്ധ അമ്മേ എന്റെ ഭാർത്താവിന്റെ വയറു വേദന മാറ്റിതര ണമേ എന്റെ മോൾക്ക് എത്രയും പെട്ടന്ന ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ ഇനി ആറാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മോന്പഠിക്കാനുള്ള കഴിവും ബുദ്ധിയും കൊടുക്കണമേ എന്റെ ആര്യമോളെയും അനുഗ്രഹിക്കേണമേ ആമേൻ

  • @mariesdevasia6053
    @mariesdevasia6053 Месяц назад +3

    അമ്മ മാതാവേ വീണ്ടും ഒരു ദിവസം നൽകിയത് ഓർത്തു നന്ദി പറയുന്നു ❤🙏🙏🙏🙏

  • @user-rl2mq7xf3b
    @user-rl2mq7xf3b Месяц назад +2

    ഞങ്ങളെ പിരിക്കരുത്തർ 🙏
    അച്ഛാ എന്നെ വിട്ട് പോകരുതേ 🙏🙏😭

  • @NeethuJeslin
    @NeethuJeslin Месяц назад +2

    അമ്മേ എല്ലാവരുടെയും നിയോഗങ്ങളോടൊപ്പം എളിയവളായ എന്റെയും കൂടി നിയോഗങ്ങളെ സാധിച്ചു തരേണമേ🙏🙏🙏🙏😭😭😭😭

  • @sshibu8085
    @sshibu8085 Месяц назад +3

    എത്രയും ദയയുളള കൃപാസന൦ പ്രസാദവര മാതാവേ ഞങ്ങൾക്കു വേണ്ടിയും ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കു വേണ്ടിയും അവിടുത്തെ തിരുക്കുമാരനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏ആമേ൯

  • @SouminiGopi-hd2um
    @SouminiGopi-hd2um Месяц назад +2

    അമ്മേ പരിശുദ്ധ ദൈവമാതാവേ അഞ്ചൽ വീടു വയ്ക്കാൻ ഉള്ള അവസരം ഒരുക്കി തരണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏😭

  • @sinianil4054
    @sinianil4054 Месяц назад +2

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും ദൈവത്തിന്റെ അനന്ത കാരുണ്യത്തിന് സമർപ്പിക്കുന്നു

  • @sinianil4054
    @sinianil4054 Месяц назад +2

    അമ്മേ angel, amal, kripa സമർപ്പിക്കുന്നു എക്സാം സമർപ്പിക്കുന്നു fill with Holy Spirit

  • @user-jr9mg8xv8t
    @user-jr9mg8xv8t Месяц назад +2

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ എൻറെ ഭർത്താവിൻ്റെ മദ്യപാനം നിർത്തി തരേണമേ ഞങ്ങൾക്ക് നല്ലൊരു കുടുംബ ജീവിതം നൽകേണമേ അദ്ദേഹത്തിൻ്റെ എൻറെ എല്ലാഅ സുഖങ്ങളും mattitharaname എൻറെ അണ്ഡാശയ sist പൂർണമായി ഇല്ലാതക്കി തരണേ ആമേൻ

  • @lakshmimb8714
    @lakshmimb8714 Месяц назад +1

    അമ്മേ മാതാവേ എന്റെ കുടുംബം ഉടബടിയിൽവിശുദ്ധിയോടെജീവിക്കുവാൻഅനുഗ്രഹിക്കണമെ

  • @RajanRajan-sz2is
    @RajanRajan-sz2is Месяц назад +2

    അമ്മേ മാതാവേ എന്റെ ആശ്രയമേ എന്റെ വിഷമങ്ങളും പ്രയാസങ്ങളും അവിടുന്ന് അറിയുന്നല്ലോ എല്ലാം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മ സഹായിക്കാൻ വരുമെന്ന് വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

  • @tigishaju292
    @tigishaju292 Месяц назад +2

    കൃപാസന അമ്മേ, എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങൾ അങ്ങേക്ക് സമർപ്പിക്കുന്നു, ഈശോയുടെ പക്കൽ എനിക്ക് വേണ്ടി അപേക്ഷിക്കണമേ

  • @pushpakumar8645
    @pushpakumar8645 Месяц назад +1

    അമ്മേ മാതാവേ 🙏🏼ഈശോയെ വൃദ്ധരും രോഗികളുമായ എന്റെ മാതാപിതാക്കളെ കാത്തുകൊള്ളണമേ ആമേൻ 🙏🏼🙏🏼🙏🏼

  • @sshibu8085
    @sshibu8085 Месяц назад +3

    സുധ എന്ന സഹോദരിയുടെ കാൻസർ പൂര്‍ണമായും മാറ്റി കൊടുക്കേണമേ മാതാവേ. സഹോദരിയേയു൦ കുടുംബത്തേയു൦ അവിടുത്തെ ചിറകി൯ കീഴിൽ കാത്തു രക്ഷിക്കേണമേ മാതാവേ. എല്ലാ കാൻസർ രോഗികളേയു൦ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു പ്രാർത്ഥനയുടെ മേൽ കൃപയുണ്ടാകേണമേ 🙏🙏🙏🙏ആമേ൯

  • @priyankasuraj9643
    @priyankasuraj9643 Месяц назад +2

    അമ്മേ മാതാവേ എൻ്റെ ഉടമ്പടികൾ നടത്തി തരണേ .എൻ്റെ അവസാന പിടി വള്ളി അമ്മയാണ് അമ്മ മാത്രം അണ് എനിക് ഒള്ളു കൈ വിട്ടു കളയല്ലേ അമ്മേ..

  • @user-nc4gx3ze1e
    @user-nc4gx3ze1e Месяц назад +2

    അമ്മേ എന്റെ ഓപ്പറേഷന്റെ തയ്യാറാകുന്ന മക്കളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു സഞ്ചാരി ഓപ്പറേഷന് അമ്മ അവരുടെ കൂടെ ഉണ്ടായിരിക്കണമേ

  • @user-ub4zw2md5y
    @user-ub4zw2md5y Месяц назад +1

    പരിശുദ്ധമ്മേ 🙏പുതിയതായി വെച്ച ലോൺ അമ്മ പാസ്സാക്കി തരേണമേ 🙏കടബാധ്യതകൾ അടച്ചു തീർക്കുവാൻ ഒരു വഴി തെളിയിച്ചു തരേണമേ 🙏

  • @sshibu8085
    @sshibu8085 Месяц назад +3

    ഈ പ്രഭാത പ്രാർത്ഥനയിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും ഉടമ്പടി പ്രാർത്ഥനയോടു ചേർത്ത് ഞങ്ങളുടെ ഉടമ്പടി പ്രാർത്ഥന കേൾക്കേണമേ. എത്രയും ദയയുളള കൃപാസന൦ പ്രസാദവര മാതാവേ ഞങ്ങൾക്കു വേണ്ടിയും ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കു വേണ്ടിയും അവിടുത്തെ തിരുക്കുമാരനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏ആമേ൯

  • @user-nc4gx3ze1e
    @user-nc4gx3ze1e Месяц назад +3

    അമ്മ ചെയ്തത് അനുഗ്രഹങ്ങൾക്ക് കൃപകൾക്കും ഒരായിരം നന്ദി പറയുന്നു അമ്മേ എന്റെയും എന്റെ ഭവനത്തെയും പൂർണമായും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു

  • @user-ou3us3mc5s
    @user-ou3us3mc5s Месяц назад +1

    അമ്മേ മാതാവേ സാമ്പത്തിക പ്രയാസങ്ങളിൽ നിന്നും കാത്തുരക്ഷിക്കേണമേ എന്നെ അലട്ടുന്ന രോഗങ്ങൾ മാറ്റിത്തരേണമേ അമ്മയെ കാണാൻ വരാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏

  • @thomassamkutty3074
    @thomassamkutty3074 Месяц назад +1

    Amen Amen Amen Amen Amen Amen Amen Amen Amen

  • @twinklesanju8395
    @twinklesanju8395 Месяц назад +2

    അമ്മേ മാതാവേ കുടുംബത്തിലുള്ള എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🏻 അവർക്ക് ആയുസ്സും ആരോഗ്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ 🙏🏻

  • @celeenarenny808
    @celeenarenny808 Месяц назад +3

    പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തെ ദൈവാനുഗ്രഹം നിറഞ്ഞ കുടുംബമായി മാറ്റി അനുഗ്രഹിക്കണേ 🙏

  • @shinamathomas7326
    @shinamathomas7326 Месяц назад +2

    മാതാവേ ഈ വീടും സ്ഥലവും നല്ല വിലക്ക് വിൽക്കുവാൻ ഈശോയോട് പ്രാർത്ഥിക്കണമേ 🙏

  • @user-nc4gx3ze1e
    @user-nc4gx3ze1e Месяц назад +2

    കർഷകരായ എല്ലാ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്ന കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥ നൽകി അനുഗ്രഹിക്കണമേ

  • @BeenaSabu-cp7di
    @BeenaSabu-cp7di Месяц назад +2

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ എന്റെ കുഞ്ഞ് മെയ്‌ 15 ന് എഴുതുന്ന പ്രോമേട്രിക് എക്സാം നല്ല മാർക്കോടുകൂടി പാസാക്കി തരണമേ ആമേൻ.🙏🌹❤️

  • @sunithavinod3976
    @sunithavinod3976 Месяц назад +1

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനു കോടി നന്ദി അമ്മേ എന്നെയും എൻ്റെകുടുംബത്തേയും വിശുദ്ധികരിക്കണമേ പരിശുദ്ധാത്മഫലങ്ങളാലും ദാനങ്ങളാലും അഭിഷേകം ചെയ്യണമേ അമ്മ എപ്പോഴും തുണയായി കൂടെ ഉണ്ടാകണമേ ഉടമ്പടി സത്യസന്ധതയോടും പാലിക്കാൻ കൃപനൽകണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️🕯️

  • @user-nc4gx3ze1e
    @user-nc4gx3ze1e Месяц назад +3

    അമ്മേ അമ്മേടെ അടുത്ത് വന്ന് സാക്ഷ്യം പറയുവാനും ഉടമ്പടി പുതുക്കുവാനും അമ്മയെന്നെ സഹായിക്കണമെന്ന്

  • @sinianil4054
    @sinianil4054 Месяц назад +2

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും എന്റെ ഡ്യൂട്ടി യെയും തകർക്കാൻ ശ്രമിക്കുന്ന എല്ലാ പൈശാചിക ശക്തികളെ ഈശോയുടെ kurishin chuvattilek ആട്ടി paykunnu

  • @smithakr7376
    @smithakr7376 Месяц назад +2

    🙏🏻🙏🏻🙏🏻അമ്മ മാതാവേ എപ്പോഴും എന്റെ യും എന്റെ കുടുംബത്തിന്റെയും കൂടെ ഉണ്ടാവണമേ അമ്മയുടെ അനുഗ്രഹത്തിന്റ സാക്ഷികൾ ആക്കി എന്നെയും എന്റെ കുടുംബത്തെയും അമ്മ മറ്റേണമേ 30/05/24 അമ്മേ ഞാൻ date ഇട്ട് പ്രാർത്ഥിച്ച പോലെ അമ്മയുടെ അനുഗ്രഹത്താൽ എന്റെ മകനെ വിദേശത്ത് ഒരു നല്ല ജോലി നൽകി മറ്റുള്ളവരെ സഹായിക്കാൻ പറ്റുന്ന രീതിയിൽ അവനെ ഉയ ർത്തേണമേ എന്റെ കടനങ്ങളും എന്റെ കൂടപ്പിർപ്പുകളെയും എനിക്ക് സഹായിക്കാൻ സാധിക്കണമേ അമ്മേ മനസിനെ സന്തോഷവും സമധാനവും നൽകുന്ന ജോലി ആവ ണമേ 🙏🏻🙏🏻🙏🏻🙏🏻

  • @praveenapillai5609
    @praveenapillai5609 Месяц назад +1

    മാതാവെ 🙏🏻പിതാവെ 🙏🏻അമ്മ ക്ക് എനിക്ക് അസുഖം വരുത്തല്ലേ 🙏🏻🙏🏻🙏🏻

  • @sshibu8085
    @sshibu8085 Месяц назад +3

    വീണ്ടും ഒരു പുലരി കൂടി കാണാ൯ തന്ന കൃപകൾക്കായ് കോടി നന്ദി മാതാവേ. എത്രയും ദയയുളള കൃപാസന൦ പ്രസാദവര മാതാവേ ഞങ്ങൾക്കു വേണ്ടിയും ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കു വേണ്ടിയും അവിടുത്തെ തിരുക്കുമാരനോട് അപേക്ഷിക്കേണമേ 🙏🙏🙏🙏ആമേ൯

  • @jyothilakshmi9756
    @jyothilakshmi9756 Месяц назад +1

    അമ്മേ ദൈവമാതാവേ എൻറെ 21 വർഷത്തെ സർവീസ് വെച്ചുകൊണ്ടുള്ള ഹൈക്കോടതി നിയമന ഉത്തരവ് അമ്മ നൽകേണമേ ദൈവ മാതാവേ

  • @shobanas4583
    @shobanas4583 Месяц назад +1

    അമ്മ മതാവ് അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ

  • @chechikwt7557
    @chechikwt7557 Месяц назад +1

    Leela അമ്മേമാതാവേ എന്റെ അസുഹങ്ങൾ മറ്റേ തരേണമേ amen❤️🌹🙏🙏

  • @praveenapillai5609
    @praveenapillai5609 Месяц назад +1

    മാതാ വെ 🙏🏻എനിക്ക് നെച്ച് ന് പ്രശ്നം വരുത്തല്ലേ 🙏🏻എനിക്ക് ബുദ്ധിമുട്ട് ഇല്ലാത്ത ബാത്‌റൂമിൽ പോയി വരാൻ പറ്റണം മേ 🙏🏻🙏🏻🙏🏻

  • @sobhaashokansobhaashokan2294
    @sobhaashokansobhaashokan2294 Месяц назад +2

    അമ്മേ പരിശുദ്ധ അമ്മേ സഞ്ചാരി മാധവേ എനിക്കും എന്റെ കുടുംബത്തിനും അരുണിനും ഇന്നലത്തെ ദിവസം അമ്മയും തിരുകുമാരനുനും തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനുകോടി നന്ദി 🙏🏻🙏🏻🙏🏻അമ്മേ എനിക്ക് ഇന്ന്,,1 ലക്ഷം രൂപ എന്റെ ജിതപങ്കാളിക്ക് കൊടുക്കണം അതിൽ 75000 രൂപയെ കിട്ടി ഉള്ളു അമ്മേ ബാക്കിക്ക് ഒരു മാർഗ്ഗം കാട്ടിത്തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻അല്ലെകിൽ അദ്ദേഹം ഞങ്ങള് പറയുന്നത് കേൾക്കേണമേ 🙏🏻🙏🏻🙏🏻

  • @user-di7gj4di7r
    @user-di7gj4di7r Месяц назад +1

    അമ്മേ എല്ലാ മക്കളും വിശ്വാസത്തിൽ കൂടുതൽ ആഴ പെട്ടു ജീവിക്കുവാൻ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏

  • @jancypeter9705
    @jancypeter9705 Месяц назад +2

    പരിശുദ്ധ അമ്മേ എന്റെ 3 cent സ്ഥലം എത്രയും പെട്ടെന്നു വിറ്റു തരേണമെ തടസ്സങ്ങൾ എല്ലാം നീക്കണമെ ആമേൻ

  • @sreedevil1811
    @sreedevil1811 Месяц назад +2

    എന്റെ അമ്മ മാതാവേ, remyudayium, ഉണ്ണികൃഷ്ണൻ കൊടുത്താകേസും, എനിക്ക് അനുകൂല ആക്കി തരണേ....

  • @sandhyaambily3669
    @sandhyaambily3669 Месяц назад +1

    Ammeee Mathaveeee Avidunnu Nagale Kyvidathe Kathukollename Amme Mathave. Avidunnu Nagalude Niyogagal Aviduthe Anugrahathal Purnamayum Nadathy Tharene Amme Mathave. Avidunnu Rogagal Purnamayum Matti Tharene Amme Mathaveeee. Sambatheeka Buthymuttukal Purnamayum Matti Tharene Amme Mathaveeee. Sambatheeka Buthymuttukal Purnamayum Matti Tharene Amme Mathaveeee. Alla Apathukalilninnum, Apakadagalilninnum Avidunnu Kathukollename Amme. Avidunnu Appozhum Kuttayum Thunayayum Undavane Amme Mathave. Amen 🙏🙏🙏

  • @user-nc4gx3ze1e
    @user-nc4gx3ze1e Месяц назад +1

    അമ്മേ മാതാവേ കാലിന്റെ സുഖമില്ലാതെ ഇരിക്കുന്ന ഞാൻ ഉടമ്പ ഉടമ്പടി വസ്തുക്കൾ നൽകിയിട്ടുള്ള മക്കളെ തൊട്ട് സുഖപ്പെടുത്തണമേ നടത്തണമേ അമ്മയുടെ സാക്ഷിയാക്കി മാറ്റണമേ

  • @jonalselvaraj8805
    @jonalselvaraj8805 Месяц назад +1

    എല്ലാരീതിയിലും തളർന്നിരിക്കുന്ന എന്നെ അമ്മ ഏറ്റെടുക്കണമേ ശക്തി തരേണമേ എന്നെ ആശ്വസിപ്പിക്കാൻ അമ്മ മാത്രമേ കൂടെ ഉള്ളു. എന്നെയും എന്റെ മക്കളേയും കൈ വിടല്ലേ

  • @SouminiGopi-hd2um
    @SouminiGopi-hd2um Месяц назад +1

    അമ്മേ പരിശുദ്ധ ദൈവമാതാവേ എൻ്റെ മരമോൾ നല്ല രീതി യില് മുന്നോട്ട് പോകാൻ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏😭

  • @praveenapillai5609
    @praveenapillai5609 Месяц назад +1

    മാതാവെ 🙏🏻ഇവിടെ ഉള്ള എല്ലാം വരെയും കാത്തുകുള്ള മേ 🙏🏻🙏🏻🙏🏻