അച്ഛനെ കണ്ടത് 2 തവണ; അച്ഛൻ ഞങ്ങളെ നോക്കിയിട്ടില്ല | T P Madhavan |

Поделиться
HTML-код
  • Опубликовано: 8 окт 2024
  • #tpmadhavan #son #rajakrishnamenon #bollywooddirector #tpmadhavanchildrens
    ദീർഘനാളത്തെ ഒറ്റയ്ക്കുള്ള ജീവിതത്തിന് ശേഷം നടൻ ടിപി മാധവൻ ഈ ലോകത്തോട് വിട വാങ്ങി. കുറച്ച് കാലമായി ഓർമ്മ പോയ നട‌ന്റെ ആരോ​ഗ്യ നില മോശമായിരുന്നു. ടിപി മാധവന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധി ഘട്ടം വലിയ വാർത്താ പ്രാധാന്യം നേടിയതാണ്. മക്കൾ രണ്ട് പേരുണ്ടെങ്കിലും അവസാന നാളുകളിൽ അവരാരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നില്ല. മക്കൾ ചെറിയ കുട്ടികളായിരുന്നപ്പോൾ ബന്ധം ഉപേക്ഷിച്ച് പോയതാണ് നടൻ.

Комментарии • 57

  • @SanasKitchenSpecial
    @SanasKitchenSpecial 6 часов назад +12

    ഇപ്പോൾ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജന്മം കൊടുത്തുത് കൊണ്ട് മാത്രം പിതാവ് ആകില്ല.
    ആദരാഞ്ജലികൾ 🙏

  • @VettukaattilJose
    @VettukaattilJose 8 часов назад +31

    ജൻമം നൽകിയത് കൊണ്ട് ഒരാൾ അച്ഛനാവില്ല....മകൻ്റെ ഭാഗത്ത് ഒരു തെറ്റുമില്ല...

  • @Anaswaraanu5462
    @Anaswaraanu5462 8 часов назад +21

    ഇതുപോലെ ഒരച്ഛനാണ് എന്റെ മക്കളുടെ അച്ഛൻ... മക്കളെ നോക്കാതെ അയ്യാൾ സുഖിച്ചു ജീവിക്കാ... കുട്ടികളെ പഠിപ്പിക്കാനും... ചിലവിനും ഞാൻ എത്രമാത്രം കഷ്ട്ടപെടുന്നുണ്ട്..

  • @shinymol5096
    @shinymol5096 10 часов назад +62

    ജൻമം കൊടുത്തു കൊണ്ട് മാത്രം അച്ഛൻ ആവില്ല, മക്കൾക്ക്‌ ഒരു ജോലി കിട്ടും വരെ അവരെ വളർത്താൻ നല്ല ബുധിമുട്ട് ആണ് ഒരമ്മക്ക്, ഇപ്പോൾ അച്ഛനെ നോക്കിയില്ല എന്ന് പറയുന്നതിൽ ഒരു അർത്ഥവും ഇല്ല.

  • @jopanachi606
    @jopanachi606 8 часов назад +19

    നല്ല കാലത്ത്, കുടുംബം നോക്കിയില്ലെങ്കിൽ, ഇത് തന്നെ എല്ലവൻ്റെയും അവസ്ഥ.

  • @psctricks7117
    @psctricks7117 6 часов назад +6

    അച്ചൻ എന്ന് പറയാൻ ഒരു യോഗ്യതയും ഇല്ല

  • @Jagannaath-c3w
    @Jagannaath-c3w 9 часов назад +24

    മക്കളുടെ ലോകം എന്ന് പറയുന്നത് തന്നെ parents ആണ്. അതിൽ അച്ചന്റെ സ്നേഹം കിട്ടാതെ ജീവിച്ച മകന്റെ ആ മുറിവ് കാലത്തിന് മായ്ക്കാന്‍ ആവില്ല
    [ .'മാതാ പിതാ ഗുരു ദൈവം'❌️ എന്നല്ല ....പകരം 'നല്ല മാതാ ,നല്ല പിതാ , നല്ല ഗുരു ( മാത്രം)ദൈവം' എന്നതാണ് ശെരി ✅️. മാതാവിന്റെ കാല്‍ കീഴിലാണ് സ്വര്‍ഗം❌️ എന്നല്ല നല്ല മാതാവിന്റെ കാല്‍ കീഴില്‍ ( മാത്രമാണ് ) സ്വര്‍ഗം എന്നതാണ് ശെരി ✅️.നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക❌️ എന്നല്ല നിന്റെ അപ്പനും അമ്മയും നല്ലതാണെങ്കിൽ ( മാത്രം ) ബഹുമാനിക്കുക എന്നതാണ് ശെരി ✅️ ]
    സ്ഥാനത്തെ അല്ല വ്യക്തിയുടെ quality ആണ് respect ചെയ്യപ്പെടേണ്ടത്.ഈ അച്ഛനില്‍ ആ quality കാണാന്‍ മകന് എങ്ങനെ സാധിക്കും?.
    ദൈവവും മതവും പലതും പറയും. പക്ഷേ Respect ........അത് deserve ചെയ്യുന്നവവര്‍ക്കു മാത്രം കൊടുത്താല്‍ മതി.കുട്ടികൾക്ക് വേദന കൊടുക്കുന്ന parents നെ വേണമെങ്കില്‍ ദൈവം പോയി respect ചെയ്തോട്ടേ..... മനുഷ്യനു സൗകര്യമില്ല 😡

    • @pramoda4230
      @pramoda4230 6 часов назад

      Very correct

    • @bonsyscaria9468
      @bonsyscaria9468 5 часов назад +1

      ഇതുപോലെ എത്രയോ അച്ചന്മാർ... പക്ഷേ അവസാനം ഭാര്യക്കും മക്കൾക്കും ആവും കുറ്റം മുഴുവൻ... ഭാര്യയും മക്കളും എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടാവും...

    • @pramoda4230
      @pramoda4230 5 часов назад

      @@bonsyscaria9468 ശരിയാണ്

  • @asharenju3061
    @asharenju3061 9 часов назад +19

    മകൻ്റെ ഭാഗത്ത് ഒരു തെറ്റുമില്ല.

  • @chandrankkb5476
    @chandrankkb5476 9 часов назад +31

    സൃഷ്ടിച്ചാൽ മാത്രം പോരാ സംരക്ഷിക്കണം അപ്പോളാണ് അച്ഛൻ അമ്മ

  • @LailaMuhammad-j8g
    @LailaMuhammad-j8g 4 часа назад +1

    ആ മക്കളുടെ അവസാനവും ഇങ്ങനെ ആയിരിക്കും 🙏🙏🙏

  • @Visac2007
    @Visac2007 7 часов назад +7

    സ്വന്തം കുടുംബം നോക്കിയില്ലെങ്കിലും ഒരു പാട് കുടുംബങ്ങളെ അദ്ദേഹം സഹായിച്ചിട്ടുണ്ട്. സ്വത്ത് എല്ലാം ശുണ്ണി ശാപ്പിട്ടു പോയി. ഇതാണ് കുടുംബം നോക്കാത്ത എല്ലാവരുടെയും അവസ്ഥ.

  • @nvnv2972
    @nvnv2972 9 часов назад +14

    മക്കളെ ഉണ്ടാക്കാനാകും, വളർത്താനാണ് പ്രയാസം. സിനിമാ വരുമാനം അടിച്ചുപൊളിച്ചു ജീവിച്ചു. ആ അമ്മയെ ദുരിതത്തിലാക്കിയ ആൾക്ക് മക്കളെപ്പറ്റി ചിന്തിക്കണോ?സഹൃദയർ സഹായിച്ചല്ലോ. പുണ്യം.

  • @De-tw7by
    @De-tw7by 6 часов назад +2

    Even father does his duty only few kids look after father. Everyone find some reason.

  • @MalluDotCom
    @MalluDotCom 6 часов назад +1

    ഇവന്റെ അമ്മ പറഞ്ഞത് ഞാനും കെട്ടിയത് സർക്കാർ ജോലിക്കാരനെയാണ് സിനിമാക്കാരനെ വേണ്ടേ 🥲 അങ്ങനെ ഡിവോഴ്സ് 🥲 അവസാനം മകൻ സിനിമാക്കാരനും ആയി 😨

  • @jopanachi606
    @jopanachi606 8 часов назад +5

    Father has to do his fatherly duties, otherwise no one will be there when you get old.

  • @udaybhanu2158
    @udaybhanu2158 8 часов назад +4

    ആദരാഞ്ജലികൾ🌹🌹🌹
    എല്ലാവരും വാദിക്കാനും ജയിക്കാനും വേണ്ടി ജീവിച്ചാൽ
    പിന്നെ എല്ലാം മറന്ന് വേർപടിൽ ഒന്നിക്കുന്ന കാക്ക കളേ
    ക്കാൾ പിന്നിൽ ആയിരിക്കും
    മനുഷ്യൻ്റെ സ്ഥാനം.

  • @sakeersir
    @sakeersir 7 часов назад +1

    8 2:36 2:36 2:37 2:41 2:41 2:41 2:41 2:41 2:42 nnu

  • @jacobmathew8034
    @jacobmathew8034 7 часов назад +4

    എന്തായാലും ഒരാള്‍ മരിച്ചു കിടക്കുമ്പോള്‍ ഇങ്ങനെയുള്ള മാങ്ങാത്തൊലി വിഡിയോ എന്തിനാണ്?

  • @sakeersir
    @sakeersir 7 часов назад +1

    Eedivasamithuvendayirunnu 3:13

  • @RiyasKB-s6y
    @RiyasKB-s6y 6 часов назад +1

    Avasana nalilenkkilum onnu kandudairunno

  • @elizabethjacob4473
    @elizabethjacob4473 7 часов назад +6

    മക്കൾ അല്ലാ തെറ്റുകാർ പുളച്ച് നടന്ന മാധവൻ തെറ്റുകാരൻ ..

  • @sakeersir
    @sakeersir 7 часов назад +1

    Innu 3:09

  • @gopalakrishnapillai5911
    @gopalakrishnapillai5911 6 часов назад +1

    നമ്മുടെ നാട്ടിലെ അമ്മത്തൊട്ടിലിൽ നിന്നും ലഭിച്ച കുട്ടികളിൽ ചിലർ യൂറൊപ്യ്ൻ വളർന്നു പ്രായപൂർത്തിയാകുമ്പൊൾ മാതാപിതാക്കളേതേടി പത്രപരസ്യം കൊടുത്തു ഈ നാട്ടിൽ അലഞ്ഞു നടക്കുന്നതു നമ്മൾ കണ്ടിട്ടില്ലേ.ടി പി യുടെ മക്കളെ അദ്ദേഹം നിങ്ങൽക്കു ജന്മമെങ്കിലും തന്നില്ലെ? നിങ്ങളെ വളർത്താനും സംരക്ഷിക്കാനു അദ്ദേഹത്തിനു ഉത്തരവാദിത്ത്വം ഉണ്ടായിരുന്നു. അതു നിറവ്വേറ്റിയില്ല എന്നതു ❤ശ രി ആയിരിക്കാം.പക്ഷെ എന്തുകൊണ്ടുഅ ദ്ദേഹം നിങ്ങളുടെ ബാല്യകാലത്തെങ്കിലും വീട്ടിൽ വന്നില്ല? അതിനൊരു പ്രധാന കാരണം ഉണ്ടായിരിക്കും. അതു നിങ്ങളുടെ അമ്മക്കെ അറിയു.അദ്ദേഹം നാട്ടിലൊ സിനിമാലോകത്തോ ഒരു കൊള്ളരുതാത്തവനൊ വെറും തെമ്മാടിയൊ ആയിരുന്നില്ല. പോരായ്മകൾ ഒരു പാടുകാണും.ഇതുമൂലമുള്ള പശ്ചാത്താപം നിങ്ങളെ വേട്ടയാടിക്കൊ.............

  • @vijayancv4385
    @vijayancv4385 7 часов назад +1

    Mon vere vallapanickum poku

  • @Pranavsoviet
    @Pranavsoviet 11 часов назад +6

    Allelum ivane kanda ariyam loka thayoli aaneee 😢

  • @sakeersir
    @sakeersir 7 часов назад +1

    Eedivssvenveamithu

  • @sindhukn2535
    @sindhukn2535 9 часов назад +1

    His children may do the same with him and he may recognise the value his actions. Because they are also aware of what their father did to their grandfather through the media. And don’t think that you are extremely good to your children and they will return the same to you . Almost 80% of the children do nothing for their parents.

  • @SasiKumar-e9i
    @SasiKumar-e9i 9 часов назад +3

    Because of your father you came to the world

    • @RemyaShanu-h6n
      @RemyaShanu-h6n 9 часов назад +3

      So wat .

    • @VettukaattilJose
      @VettukaattilJose 8 часов назад +2

      അതുകൊണ്ട്...?

    • @JP-bc6wk
      @JP-bc6wk 8 часов назад

      Father തപസ് ചെയ്തിട്ടല്ല sex ചെയ്തിട്ടാണ് കുട്ടികളെ ഉണ്ടാക്കുന്നത്

  • @ManojManoj-ft5qn
    @ManojManoj-ft5qn 7 часов назад +2

    എന്തൊക്കെ പറഞ്ഞാലും,,,, നിന്നെ ഈ സുന്തര ഭൂമിയിൽ ജന്മം നൽകിയത്,,,, അദ്ദേഹത്തിന്റെ,, ഒരുതുള്ളി രക്തമാണ് അതു മറക്കരുത്

    • @supriyatp89
      @supriyatp89 7 часов назад +1

      sukhichapo undayath alle athukaranam undaya makkale nokkan badyathayum und ..achan karanm janichu achan sambrkshikkanm .allathe yndakiyathinte kanakk makkalot angott alla chodikandat. amma kashttapettu valarti valuthakki angott koduthal endha sukham valuthaya makklekond achan sukhikkam😂

    • @AishaSaifudheen
      @AishaSaifudheen 6 часов назад

      💯sathyam​@@supriyatp89

  • @PiusJoseph-li8gc
    @PiusJoseph-li8gc 8 часов назад +2

    സ്വത്തുക്കളും മാത്രം മതി അച്ഛനും അമ്മയും വേണ്ട അങ്ങനെ കുറെ ചില മക്കളും

    • @Ani-tz9nc
      @Ani-tz9nc 7 часов назад +3

      2വയസ്സിൽ ഇട്ടേച്ച് പോയി , ...

  • @BalachandranMK-dh5fq
    @BalachandranMK-dh5fq 9 часов назад +5

    ഇവന്റെ ഗതിയും ഇത് പോലെ തന്നെ

  • @UmaRamanathan-p1y
    @UmaRamanathan-p1y 8 часов назад +2

    Achha thettu cheythu ennu vechu makkalum. Adu tanne cheyyano? Achhan jeevichrikimbol Idakkide vannu kanamayirunnu

    • @sakeersir
      @sakeersir 7 часов назад

      I nnuithuadikappattayippoyi

    • @shaness-m5u
      @shaness-m5u 3 часа назад

      Parayan enth easy

  • @geofryleboyhiskia584
    @geofryleboyhiskia584 9 часов назад +9

    തെറ്റ് മകളുടെ എടുത്തല്ല മാധവൻ സാറിൻ്റെ ഭാര്യയുടെ എടുത്താണ് അവർ മക്കളുടെ ബ്രയിൻ വാഷ് ചെയ്യിത് അച്ഛനിൽ നിന്ന് അകറ്റി അതാണ് സത്യം

    • @johnsonkt8155
      @johnsonkt8155 8 часов назад

      Angi
      Nathey ammamaarumundu

    • @sollyjohny1277
      @sollyjohny1277 8 часов назад +7

      ആയകാലത്തു അര്മാദിച്ചു നടന്നിട്ട്... ആവാതില്ലാത്ത സമയം വരുമ്പോൾ... ഭാര്യയും മക്കളും 🤣🤣🤣നല്ല ലോജിക്ക് തന്നെ 🙆🏻🙆🏻

    • @elizabethjacob4473
      @elizabethjacob4473 7 часов назад +3

      പണം മുഴുവനും വേശ്യകൾ കൊണ്ടുപോയി .. വയസാം കാലത്താണ് ആരോഗ്യം പോയപ്പോൾ അവന് മക്കളെ വേണു ,വേശ്യകൾക്ക് വേണ്ടാതെ വന്നപ്പോൾ . ഒരു സ്ത്രീ എത്ര കഷ്ടപ്പെട്ടാണ് രണ്ട് മക്കളെ വളർത്തിയത്

    • @geofryleboyhiskia584
      @geofryleboyhiskia584 7 часов назад

      @@elizabethjacob4473 എല്ലാ നടൻമാരും അങ്ങിനെയുള്ളവർ എല്ല'പ്രത്യേകിച്ച് മാധവൻ എന്ന മനുഷ്യൻ 40 വർഷതേ സിനിമാ ജീവിതത്തിൽ അങ്ങിനെ ഒരു പേര് ഉണ്ടാക്കിയിട്ടില്ല എന്ന പൂർണ്ണ വിശ്വാസം ഉള്ള ഒരു വ്യക്തിയാണ് ഞാൻ

  • @elizabethvarghese1798
    @elizabethvarghese1798 9 часов назад +5

    , 2,തവണ ആണ് , അച്ഛൻ, അച്ഛൻ അല്ലാതാകുമോ

  • @kanayamvillage7503
    @kanayamvillage7503 9 часов назад +1

    Achan achan thanne yanu, thanum aha prayathileku varum

  • @ViswakumarP
    @ViswakumarP 9 часов назад +1

    രംഗം അല്ല മാഡം രാഗം😢

  • @applezone880
    @applezone880 51 минуту назад

    അച്ഛൻ്റെ വേദന അറിയാത്തവൻ ! അച്ഛനില്ലാത്തവൻ്റെ ദുഃഖം ഒന്നു വേറെ ത്തന്നയാണ്. ഇവിടെ തെറ്റുകാരി ഇവരുടെ അമ്മയാണ് ' ഇതിലെ വായിട്ടടികൾ കണ്ടപ്പോൾ എഴുതാൻ തോന്നി. ചെറുപ്രായത്തിലെ ഭാര്യയെയും പിഞ്ചുകുട്ടികളെയും നോക്കാതിരിക്കണമെങ്കിൽ മാധവൻ പറയാത്ത എന്തോ ഒന്നുണ്ട്. അത് മക്കൾക്ക് തിരിച്ചറിയാതെ പോയി. കള്ളുകുടിച്ചും താന്തോന്നിയുമായി നടന്ന അച്ഛന്മാരെ വയസ്സ് കാലത്ത് നന്നായി നോക്കിയ എത്രയോ മക്കളുണ്ട്. അവിടെയാണ് സ്നേഹം എന്ന വികാരം' പിന്നെ ചില സ്ത്രീകൾ ഉണ്ട് ഭർത്താന്മാരെ മക്കളിൽ നിന്ന് അകറ്റി. അവരുടെ മനസ്സിൽ വെറുപ്പും വൈരാഗ്യവും നിറയ്ക്കുന്നവർ !

  • @gopalakrishnangksuper4734
    @gopalakrishnangksuper4734 10 часов назад +2

    നിന്നെ ഉണ്ടാക്കിലെ