എന്ത് പാഠം സിനിമാ ഭ്രാന്ത് കൊണ്ട് ഭാര്യയെയും കുടുംബത്തെയും തള്ളിപ്പറഞ്ഞ് അവസാനകാലത്ത് വാർദ്ധക്യം ചെന്നപ്പോൾ നഴ്സിംഗ് ഹോമിൽ അവശനായി കഴിയേണ്ടി വരുന്നു ആരും നോക്കാനില്ലാതെ
Yes... Recently I got to know about this.... Now he is admitted in icu and underwent a major surgery.... No one other than his old-age home staffs came to see him.... I don't know what he did to his family... Now in his near end his eyes searching someone.....it's very heartbreaking....
@@dr.codeblue5750 Even though ,the entire kerala know him who is he ,and died at the age of 89, his family also known after the name of TP madhavan. thanks Gandhi bhavan pathanapurm to took care him better than the family members ... Admire the personality of TP madhavan witnessed 600 films in malayalam and other languages
ഇയാൾ ധൂർത്തടിച്ചു. എന്നും ഇതു പോലെ തന്നെ കാലം മുന്നോട്ടു പോകും എന്നു ഇയാൾ വിചാരിച്ചു. വാർദ്ധക്യം, രോഗം തുടങ്ങിയവ നമ്മുടെ പിറകെ ഉണ്ട് എന്നു വിചാരിക്കണം. ഇല്ലാത്ത പാവങ്ങൾക്ക് കരുതി വെക്കാനാവില്ല. പക്ഷെ ഇയാൾക്കത് സാധിക്കുമായിരുന്നു.
ടി പി യും അശോക നും അവരുടേതായ ജോലി ഭംഗിയായി ചെയ്തവരാണ് പിന്നെ മനുഷ്യർ എല്ലാവ രും ഒരു പോലെ അല്ലല്ലൊ ദീർഘവീക്ഷണമില്ലായ്മ പലരുടെയും ജീവിതം ആ ഗ്രഹിച്ചതു പോലെ ആക്കാ തിരുന്നിട്ടുണ്ട്. ടി പി എന്ന വലിയ നടനും അതാണ് സംഭവിച്ചത്. പക്ഷെ പിടി കിട്ടാത്ത ചോദ്യം കുടുംബ ത്തെ മറന്നതാണ്.
വിവാഹിതയായ സ്ത്രീയിൽ മക്കളെ ജനിപ്പിക്കുന്നതോടുകൂടി ഉത്തരവാദിത്വം തീരുകയല്ല, മറിച്ച് തുടങ്ങുകയാണ്. അദ്ദേഹത്തിന് സംഭവിച്ച പരാജയവും അതുതന്നെ. മനസ്സിലാക്കാൻ 30-40 വർഷം എടുത്തു എന്ന് മാത്രം.
പെണ്ണിന്റെ പുറകെ പോയി പൈസ കളഞ്ഞു അത്ര തന്നെ കുടുംബത്തെ മറന്നു ആരോഗ്യം ഉള്ള കാലത്ത് ജീവിച്ചു. പെണ്ണും കള്ളും ആയി സുഗിച്ചു ജീവിച്ചു. ഇപ്പോൾ ആരും ഇല്ലാ. അവർ നിങ്ങടെ കുടുംബം നിങ്ങളെ തിരിഞ്ഞു നോക്കാതെ ഇരിക്കുന്നതിൽ ഒരു തെറ്റും ഇല്ലാ. മോഹൻലാൽ, മമ്മൂട്ടി, ശ്രീനിവാസൻ, തുടങ്ങി ഒരുപാട് പേർ സിനിമേൽ ഉണ്ട് അവർ ഒക്കെ കുടുംബത്തെ മറന്നില്ല. ഇന്ന് കുടുംബം അവർക്കൊപ്പം ഉണ്ട്. Tp Sir ഇതാണ് കാലത്തിന്റെ കാവ്യ നീതി.
അതുതന്നെയാണ് ചോറ് തലതലപ്പുള്ളപ്പോൾ എല്ലാം ഓരോന്ന് പറഞ്ഞ് കൂട്ടും. പക്ഷേ ഇല്ലാതെ വന്നുകഴിയുമ്പോൾ പ്രായമാകുമ്പോഴാണ് ആരുമില്ല പൈസയില്ല എന്നൊക്കെ പറയുന്നത് ഉള്ളപ്പോൾ കറങ്ങി നടക്കും കൂട്ടുകാരുണ്ടാവും എല്ലാവരും ഉണ്ടാവും
എല്ലാം അടിച്ചു പൊളിച്ചു കളഞ്ഞു നാണമില്ലേ പറയാൻ ഇവർക്കൊക്കെ സർകാർ സഹായം കിട്ടും എന്നുള്ള ധാരണയാണ് ഇവരെ ഇത് ചെയ്യിക്കുന്നത്. ഒരു പത്തു പൈസ സഹായം കൊടുക്കരുത് എന്നാലേ ഇവനൊക്കെ പഠിക്കു
കിട്ടുന്ന വരുമാനത്തിന്റെ 20% റിട്ടയർമെന്റുനുവേണ്ടി ഗ്യാരണ്ടീ നൽകുന്ന ഉറപ്പുള്ള സ്ഥാപനത്തിൽ നിക്ഷേപിക്കണും പെൻഷൻ പെഷൻപ്ലാനും ഹെൽത്ത് ഇൻഷുറൻസും ഈ കാലത്ത് അത്യാവശ്യം ആണ്
ആ ഒരു സമയത്ത് സ്വന്തം തടിപോലും നോക്കാതെ അശോകനെ സഹായിച്ച, അശോകനെ എതിർത്ത ആളെ അടിക്കാൻ ചെന്ന ആ മനുഷ്യനെ , ഇപ്പോഴുള്ള ആപത്ത് ഘട്ടത്തിൽ ഒന്നു തിരിഞ്ഞുപോലും നോക്കാത്ത ആളാണ് അശോകൻ എന്ന് ഇപ്പോൾ മനസ്സിലായി... ഇവനോട് ഉണ്ടായിരുന്ന ബഹുമാനം ഇതോടെ നഷ്ടപ്പെട്ടു...
കുറഞ്ഞത് 4 കോടിയെങ്കിലും ഉണ്ടാക്കി സ്വന്തം കാര്യത്തിനെങ്കില്ല കതിച്ചു കാശ് 25 ലക്ഷം എങ്കിലും കരുതി വെക്കണമായിരുന്നു കാശല്ലാം ദീവാളി കുളിച്ചിട്ടും വീട്ടുകാർക്ക് ദയവ്വ് തോന്നി 25 ലക്ഷം കൊടുത്തുഅതു o കുടിച്ചു സുഖിച്ചു തീർത്തു. നിങ്ങൾ കൊച്ച കുട്ടിയൊന്നും അല്ലല്ലോ
ആവുന്ന കാലത്തൊക്കെ ഇവനൊക്കെ സ്വന്തം മക്കളെയും ഒന്നും നോക്കത്തില്ല ഇവന്റെയൊക്കെ സുഖം തേടി നടക്കും.. എന്നിട്ട് എല്ലാം തളന്ന് പൊങ്ങാതെ വരുമ്പം മക്കള് നോക്ക്.... അവസാനം ഇവനൊക്കെ വല്ല അനാഥ മന്ദിരത്തിലും കിടന്ന് ചാകും... അല്ല പിന്നെ 🤣🤣
I understand that TP is from a Rich family and married to a Rich family . He left everything to be with film which was not required . What to do he lost everything in film , he / family left so he lost . When no money he would have felt bad and now everything lost
തെറ്റുകൾ പറ്റുന്നത് സ്വാഭാവികം. പക്ഷേ, അത് തിരുത്തുക എന്നുള്ളത് ദൈവീകവും. ഇപ്പോൾ ഓർമ്മ നഷ്ടപ്പെട്ടില്ലേ. ഇനി ആ മകന് ഒന്നു ക്ഷമിച്ചു കൂടെ. താങ്കളും അച്ഛനെ പോലെ വലിയവനായില്ലേ ആ അച്ഛന്റെ അഭിനയമികവ് നിങ്ങൾക്കും ഗുണകരമായില്ലേ, നിങ്ങളുടെ വേദന നല്ലത് പോലെ അറിയാം എങ്കിലും ജന്മം നൽകിയവനല്ലേ.😢
In this matter Men is always at the receiving end. After every divorce without exception women act as Victims & blame Men as the perpetrators. Take away the children from him. This is the reality. 😮😊
നാളെ നായ ആവുന്നതിനു ഇന്നേ കുരച്ചു പഠിക്കണോ? എന്താ മാധവേട്ടാ. നിങ്ങൾ കളിച്ചതു തന്നെ കളി. അല്ല പിന്നെ. ഇന്ന് ഇങ്ങനെയായി സാരമില്ല. കമലഹാസനൊക്കെ കളിച്ച കളിക്ക് മാധവേട്ടൻ ഒന്നുമല്ല.
Girl Friends undayirinho.? Adhanallo panam theeran Oru pradhaana karanam. Anhu Bharyayum kuttighalumatti orumichu Jeevichenghil, you could have spend your old age in a Better Way.
മക്കളോട് സ്നേഹം ഇല്ലായിരുന്നെങ്കിൽ അവരെ കാണണം എന്ന് പറയുമോ - അതു മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി എങ്കിലും ആളുകൾക്ക് വേണ്ടേ - പിന്നെ ചെയ്യുന്ന ജോലിയുടെ സ്വഭാവം അനുസരിച്ചുള്ള അഡ്ജസ്റ്മെന്റ്കൾ ആർക്കും ഒഴിവാക്കാൻ കഴിയില്ല -
മലയാളനടന്മാരിൽ ചിലർ സ്വന്തം
ശരീരമോ കുടുംബത്തെയോ വകവെക്കാതെയുള്ള ആർഭാടാജീവിതം പ്രധമായും അമിതമായമദ്യപാനം അതാണ് അവരുടെ തകർച്ചയുടെ പ്രധാനകാരണവും....
Ladies vishayavum undu
നടിമാരും പണം തട്ടും
പുറത്ത് പറയില്ല 😅
ടിപി മാധവൻ ചേട്ടന്റെ അനുഭവം മറ്റുള്ളവർക്ക് എല്ലാം പാഠമാകട്ടെ
എന്ത് പാഠം സിനിമാ ഭ്രാന്ത് കൊണ്ട് ഭാര്യയെയും കുടുംബത്തെയും തള്ളിപ്പറഞ്ഞ് അവസാനകാലത്ത് വാർദ്ധക്യം ചെന്നപ്പോൾ നഴ്സിംഗ് ഹോമിൽ അവശനായി കഴിയേണ്ടി വരുന്നു ആരും നോക്കാനില്ലാതെ
Yes... Recently I got to know about this.... Now he is admitted in icu and underwent a major surgery.... No one other than his old-age home staffs came to see him.... I don't know what he did to his family... Now in his near end his eyes searching someone.....it's very heartbreaking....
@@dr.codeblue5750He is dead
@@dr.codeblue5750 Even though ,the entire kerala know him who is he ,and died at the age of 89, his family also known after the name of TP madhavan. thanks Gandhi bhavan pathanapurm to took care him better than the family members ... Admire the personality of TP madhavan witnessed 600 films in malayalam and other languages
@@chackochanmathai45താങ്കൾ ഏതോ ഒരു ചാക്കോ.
മാധവൻ തന്നെ സമൂഹത്തിന് മുൻപിൽ അടയാളപ്പെടുത്തിയിട്ട് പോയ മനുഷ്യൻ....
കുടംബത്തേപോലുംനോകാതെ ധൂർത്തടിച്ച്നടന്നു A M M A ക് വേണ്ടിജീവിച്ചു ഇപ്പോൾ a m m a യില്ലാ അച്ചനും ഇല്ല ഗാന്തിഭവൻമാത്രം
ഇയാൾ ധൂർത്തടിച്ചു. എന്നും ഇതു പോലെ തന്നെ കാലം മുന്നോട്ടു പോകും എന്നു ഇയാൾ വിചാരിച്ചു. വാർദ്ധക്യം, രോഗം തുടങ്ങിയവ നമ്മുടെ പിറകെ ഉണ്ട് എന്നു വിചാരിക്കണം. ഇല്ലാത്ത പാവങ്ങൾക്ക് കരുതി വെക്കാനാവില്ല. പക്ഷെ ഇയാൾക്കത് സാധിക്കുമായിരുന്നു.
അനുഭവിക്കട്ടെ
സത്യം തുറന്ന് പറഞ്ഞു. അടിച്ച് പൊളിച്ച് തീർത്തു
അത് പറഞ്ഞത് അഹങ്കാരി ആയ പൊട്ടാസ് ആണ്. നാളെ അയാളെയും ഇത് പോലെ ആരെങ്കിലും വിളിച്ചു ഇതിലും മോശം അവസ്ഥയിൽ ക്രൂശിക്കാതിരിക്കട്ടെ 🙏
മണവാളൻ അന്നടിച്ച അടി വളരെ അത്യാവശ്യമായിരുന്നു.
True .
😅😅😅
മാധവൻ സാറിനെ കാണാൻ ഗാന്ധിഭവൻ വരെ ഒന്ന് വന്നു കൂടെ ഹരിശ്രീ അശോകൻ
Adonnum varilla idokke verum show aan. Aarogya nela yenganeyundenn polum ariyillenn asokan tanne parayinnundallo. chunkan karalanennokke parayum
ഇതൊക്കെ വെറും അഭിനയം, സിനിമ ഫീൽഡിൽ യാതൊരു ആത്മാർത്ഥതയുമില്ല
ഇത്തിരി പുളിക്കും.. പൈസ എന്തെങ്കിലും കൊടുക്കണം അല്ലോ 😳
സിനിമയിലും ജീവിതത്തിലും അഭിനയിക്കുന്നവർ
സത്യം 🙏
പുള്ളി ജീവിതം അവസാനം വരെ സുഖിച്ചു ജീവിച്ചു... Gud👍🏻
സുഗിച്ചു ജീവിച്ചു ഇങ്ങനെ ഒരു കാലം ഉണ്ടാകും എന്ന ചിന്ത ഇല്ലാതെ
ചോര തിളപ്പ് ഉള്ളപ്പോൾ ഭാര്യ, മക്കൾ,ബന്ധുക്കൾ,ബന്ധങ്ങൾക്ക് ഒരു വിലയും കൊടുക്കാത്ത ആരാണെങ്കിലും ഇത് ആയിരിക്കും അവസ്ഥ.
ഭാര്യയേയും, മക്കളേയും, അമിതമായി
പൂർത്തിയാക്കാൻ കഴിഞ്ഞില്ല. സ്നേഹിക്കുകയും, വിശ്വസിക്കുകയും ചെയ്തവർക്കും, ഇങ്ങനെ അനുഭവപ്പെടാറുണ്ട്.
@@hussainaraharahman6875 8
@@hussainaraharahman6875 സ്വന്തംനിലമറക്കരുത് ഭാരൃയേയുംമക്കളെയുംസ്നഹികുകഎന്ന്പറഞ്ഞാൽസ്വത്ത്മുഴുവൻഎഴുതികൊടുകുകഎന്നല്ല അദ്വനികാൻപറ്റാത്തവനെ (വരുമാനംഇല്ലാത്തവനെ വിലയില്ല)ആരോഗൃമുള്ളപോൾഇതൊന്നുംഓർമയുണ്ടാവില്ല!
ശുദ്ധ ആത്മക്കൾക്കും അങ്ങിനെ സംഭവിക്കും... അദ്ദേഹത്തെപോലെ...
ടി പി യും അശോക
നും അവരുടേതായ ജോലി
ഭംഗിയായി ചെയ്തവരാണ്
പിന്നെ മനുഷ്യർ എല്ലാവ
രും ഒരു പോലെ അല്ലല്ലൊ
ദീർഘവീക്ഷണമില്ലായ്മ
പലരുടെയും ജീവിതം ആ
ഗ്രഹിച്ചതു പോലെ ആക്കാ
തിരുന്നിട്ടുണ്ട്. ടി പി എന്ന
വലിയ നടനും അതാണ് സംഭവിച്ചത്. പക്ഷെ പിടി
കിട്ടാത്ത ചോദ്യം കുടുംബ
ത്തെ മറന്നതാണ്.
കുടുംബം ഒക്കെ സങ്കൽപം മാത്രം. വെറും മിഥ്യ.
സ്വർഗത്തിൽ. ഇടം കിട്ടിയപ്പോൾ. നരകം പിറകെ ഉണ്ടെന്ന കാര്യം മറന്നു പോയി.
എലാം പൊളിച്ചു. കണ്ട പെണ്ണുങ്ങൾ കൊണ്ടുപോയി kanum
മാധവൻ സാർ നല്ല നടൻ. വ്യക്തിയെക്കുറിച്ച് അറിയില്ല.
ആദരാഞ്ജലികൾ 🌹👏😊
😢😢🙏🙏🙏
Happy birthday 🎂 tp madhavan sir and we miss you so much sir 😢
“ ഇപ്പോൾ കുറ്റബോധം കൊണ്ട് ഒന്ന് പൊട്ടിക്കാരായണമെന്നില്ലേ"
ദുർത്തൻ കുറച്ചുനാൾ ഗൾഫിൽ ഉണ്ടായിരുന്നു. ഇഷ്ട വിനോദം മദ്യം +സ്ത്രീകൾ.
ഇയ്യാൾ കൂടെ ഉണ്ടായന്നോ?
വിവാഹിതയായ സ്ത്രീയിൽ മക്കളെ ജനിപ്പിക്കുന്നതോടുകൂടി ഉത്തരവാദിത്വം തീരുകയല്ല, മറിച്ച് തുടങ്ങുകയാണ്. അദ്ദേഹത്തിന് സംഭവിച്ച പരാജയവും അതുതന്നെ. മനസ്സിലാക്കാൻ 30-40 വർഷം എടുത്തു എന്ന് മാത്രം.
ചെയ്ത വേഷങ്ങൾ നല്ലതായിരുന്നു പക്ഷെ ജീവിതത്തിൽ ജീവിക്കാൻ അറിയാതെ പോയി കുടുംബത്തെ നോക്കാൻ പഠിച്ചില്ല
പെണ്ണിന്റെ മണം പിടിച്ചു പോയപ്പോൾ പണമെല്ലാം അതിൻറെ പിന്നാലെ പോയി. സ്വഭാവം ദൂഷ്യം കാരണം ഭാര്യ യും മക്കളും ഒക്കെ ഉപേക്ഷിച്ചു പോയി.
താങ്കൾ ആരുന്നോ ഒപ്പം പോയിരുന്നത് 🤔
Onnu podooo
എല്ലാ കാലവും ഒരു പോലെയാകു മെന്നു കരുതി അയ്യോ പാവം
പെണ്ണിന്റെ പുറകെ പോയി പൈസ കളഞ്ഞു അത്ര തന്നെ കുടുംബത്തെ മറന്നു ആരോഗ്യം ഉള്ള കാലത്ത് ജീവിച്ചു. പെണ്ണും കള്ളും ആയി സുഗിച്ചു ജീവിച്ചു. ഇപ്പോൾ ആരും ഇല്ലാ. അവർ നിങ്ങടെ കുടുംബം നിങ്ങളെ തിരിഞ്ഞു നോക്കാതെ ഇരിക്കുന്നതിൽ ഒരു തെറ്റും ഇല്ലാ. മോഹൻലാൽ, മമ്മൂട്ടി, ശ്രീനിവാസൻ, തുടങ്ങി ഒരുപാട് പേർ സിനിമേൽ ഉണ്ട് അവർ ഒക്കെ കുടുംബത്തെ മറന്നില്ല. ഇന്ന് കുടുംബം അവർക്കൊപ്പം ഉണ്ട്. Tp Sir ഇതാണ് കാലത്തിന്റെ കാവ്യ നീതി.
കൊള്ളാം അടിച്ചു പൊളിച്ചു നശിപ്പിച്ചു എന്ന് നല്ല മറുപടി
എത്ര ലാഘവമായിട്ടാ പറയുന്നെ അടിച്ചു പൊളിച്ചു കളഞ്ഞൂ പോലും
അതുതന്നെയാണ് ചോറ് തലതലപ്പുള്ളപ്പോൾ എല്ലാം ഓരോന്ന് പറഞ്ഞ് കൂട്ടും. പക്ഷേ ഇല്ലാതെ വന്നുകഴിയുമ്പോൾ പ്രായമാകുമ്പോഴാണ് ആരുമില്ല പൈസയില്ല എന്നൊക്കെ പറയുന്നത് ഉള്ളപ്പോൾ കറങ്ങി നടക്കും കൂട്ടുകാരുണ്ടാവും എല്ലാവരും ഉണ്ടാവും
ഭാര്യയേയും മക്കളെയും ഇറക്കി വിട്ടിട്ടു പൈസയൊക്കെ ശുണ്ണി ശാപ്പിട്ടു പോയി എന്ന് വ്യക്തം.
Excellent 👌😊😂
Naayinte mone nee aRada edhehathe upadesikkan.nint ammakku kidannukodukkooo poooodeeer
😂😂
Aama,,sir,,hahaha
മദ്യവും മധുരാശ്യവുമായി കുടുംബത്തെ മറന്നു നടന്നു നടന്നു ഒടുക്കം ഗാന്ധിഭാവനിൽ ആയി
ആർട്ടിസ്റ്റുകൾക്ക് വില കൽപ്പിക്കും, സ്വന്തം കുടുംബം നോക്കാൻ തോന്നിയില്ല
എല്ലാം അടിച്ചു പൊളിച്ചു കളഞ്ഞു നാണമില്ലേ പറയാൻ ഇവർക്കൊക്കെ സർകാർ സഹായം കിട്ടും എന്നുള്ള ധാരണയാണ് ഇവരെ ഇത് ചെയ്യിക്കുന്നത്. ഒരു പത്തു പൈസ സഹായം കൊടുക്കരുത് എന്നാലേ ഇവനൊക്കെ പഠിക്കു
Ayal anubhavichalo avasnam.. Thett cbeyath aarundu gopu.. Oru manyshyanale.. Aarorum illalthe marichalo Ithilum vedana janakam entha...
കിട്ടുന്ന വരുമാനത്തിന്റെ 20% റിട്ടയർമെന്റുനുവേണ്ടി ഗ്യാരണ്ടീ നൽകുന്ന ഉറപ്പുള്ള സ്ഥാപനത്തിൽ നിക്ഷേപിക്കണും പെൻഷൻ പെഷൻപ്ലാനും ഹെൽത്ത് ഇൻഷുറൻസും ഈ കാലത്ത് അത്യാവശ്യം ആണ്
എന്നിട്ട് ഹരി ശ്രീ അശോകൻ ഗാന്ധിഭവനിൽ കാണാൻ പോയില്ലല്ലോ.
ഇയാളെ ഫസ്റ്റ് മനസിലാക്കിയത് ജസ്റ്റിസ് മേനോൻ (നരസിംഹം, തിലകൻ )ആണ്... 😀
😄
😂
🤣
😅😅😅
😂😂
എല്ലാവരുടെയും വിചാരം സിനിമയിൽ ഉള്ളവരെല്ലാം ആഡംബര ജീവിതമാണെന്നാ. ഇങ്ങനെയ്യും ആൾക്കാർ ഉണ്ട്..
It's a lesson to all of us...😌
അടിച്ചു പൊളിച്ചു... തൂഫൂ... എന്ത് അഭിമാനത്തോടെയാണ് പറയുന്നത്. സ്വന്തം മോനെ പോലെ നോക്കിയില്ല, എന്നിട്ടിപ്പോൾ മോനെ കാണണമെന്ന് ആഗ്രഹം പോലും
നോ എനിക്കിങ്ങനെ ഒരു ഡാഡി വേണ്ടാ
@@starfruitentertainment
😀😀😀
Ys 👌
@@kunjappank9570 podo സ്വന്തം മക്കളെ ഭാര്യയും ഉപേക്ഷിച്ചു പോയ ഇയാളെ പോലുള്ള ജന്മം അവസാനം ഇങ്ങനെ ആയിരിക്കും അവസാനം
7@@pathanamthittakaran81
ആ ഒരു സമയത്ത് സ്വന്തം തടിപോലും നോക്കാതെ അശോകനെ സഹായിച്ച, അശോകനെ എതിർത്ത ആളെ അടിക്കാൻ ചെന്ന ആ മനുഷ്യനെ , ഇപ്പോഴുള്ള ആപത്ത് ഘട്ടത്തിൽ ഒന്നു തിരിഞ്ഞുപോലും നോക്കാത്ത ആളാണ് അശോകൻ എന്ന് ഇപ്പോൾ മനസ്സിലായി... ഇവനോട് ഉണ്ടായിരുന്ന ബഹുമാനം ഇതോടെ നഷ്ടപ്പെട്ടു...
ഗാന്ധിഭവനിൽ ഇദ്ദേഹം സുഖമായികഴിയട്ടെ 🙏
അശോകന് എന്തിനു കൊടുത്തു.
അശോകൻ ഇങ്ങേരുടെ ആരാണ്??? സ്വന്തം ഭാര്യയെയും മകനെയും നോക്കാത്തവൻ മാധവൻ 🙄🙄🙄
സഹായിച്ചില്ല എന്ന് നിങ്ങളോട് ആര് പറഞ്ഞു?
Allekilum ashokan Jada anu..
Poor man
😢
ആർക്കുംഇത് ഉണ്ടാവരുത് 😍
കുറഞ്ഞത് 4 കോടിയെങ്കിലും ഉണ്ടാക്കി സ്വന്തം കാര്യത്തിനെങ്കില്ല കതിച്ചു കാശ് 25 ലക്ഷം എങ്കിലും കരുതി വെക്കണമായിരുന്നു കാശല്ലാം ദീവാളി കുളിച്ചിട്ടും വീട്ടുകാർക്ക് ദയവ്വ് തോന്നി 25 ലക്ഷം കൊടുത്തുഅതു o കുടിച്ചു സുഖിച്ചു തീർത്തു. നിങ്ങൾ കൊച്ച കുട്ടിയൊന്നും അല്ലല്ലോ
അശോകൻ കാശിന്റെ വിലയറിഞ്ഞവൻ
Goodjourney,
ആവുന്ന കാലത്തൊക്കെ ഇവനൊക്കെ സ്വന്തം മക്കളെയും ഒന്നും നോക്കത്തില്ല ഇവന്റെയൊക്കെ സുഖം തേടി നടക്കും.. എന്നിട്ട് എല്ലാം തളന്ന് പൊങ്ങാതെ വരുമ്പം മക്കള് നോക്ക്.... അവസാനം ഇവനൊക്കെ വല്ല അനാഥ മന്ദിരത്തിലും കിടന്ന് ചാകും... അല്ല പിന്നെ 🤣🤣
🤣🤣😆😄😀😃😅😂
Nnalum kuttam muzhuvanum makkalkayirkum😂😂 pootile society
Paranja pole. Gandhibavanil thanne maranam. Today October 9, 2024
Paranjath nadanado
I understand that TP is from a Rich family and married to a Rich family . He left everything to be with film which was not required . What to do he lost everything in film , he / family left so he lost . When no money he would have felt bad and now everything lost
All are winners and loosers
എല്ലാ വയോ ജനങ്ങളുടെയും സംരക്ഷണം സർക്കാർ ഏറ്റെടുക്കണം. പെൻഷൻ നിർത്തലാക്കി എല്ലാവരേയും സംരക്ഷിക്കുക
അടിച്ചു പൊളിച്ചു ദൂർത്തടിച്ചവന് പാവപെട്ടവന്റെ നികുതി പണത്തിൽ നിന്ന് സഹായം കൊള്ളാം
കള്ളും പെണ്ണും വേണ്ടി അടിച്ചു പൊളിച്ചു
പെണ്ണോ അയാളുടെ മാമ ആണോ താൻ
തെറ്റുകൾ പറ്റുന്നത് സ്വാഭാവികം. പക്ഷേ, അത് തിരുത്തുക എന്നുള്ളത് ദൈവീകവും. ഇപ്പോൾ ഓർമ്മ നഷ്ടപ്പെട്ടില്ലേ. ഇനി ആ മകന് ഒന്നു ക്ഷമിച്ചു കൂടെ. താങ്കളും അച്ഛനെ പോലെ വലിയവനായില്ലേ ആ അച്ഛന്റെ അഭിനയമികവ് നിങ്ങൾക്കും ഗുണകരമായില്ലേ, നിങ്ങളുടെ വേദന നല്ലത് പോലെ അറിയാം എങ്കിലും ജന്മം നൽകിയവനല്ലേ.😢
In this matter Men is always at the receiving end. After every divorce without exception women act as Victims & blame Men as the perpetrators. Take away the children from him. This is the reality. 😮😊
തിരുത്തുന്നതല്ല ദൈവീകം, പൊറുക്കുക എന്നതാണ് ദൈവീകം സ്ത്രീയെ
മകന്റെ നഷ്ട തിന് ആരാ സമാധാനം പറയുക.. എണീറ്റു പൊ
അതൊക്കെ അനുഭവിച്ചവർക്കേ മനസിലാവൂ
സ്വയം പുകഴ്ത്തി അശോകൻ
SP 🎉
പണം വരുമ്പോ വിചാരിക്കും എല്ലാം കാലത്തും പണം വരുമെന്ന്.. പക്ഷെ അങ്ങനല്ല ഒരു time ൽ മാത്രമേ പണം വരുകയുള്ളു പിന്നെ വരില്ല
Excellent sir
Njanjaminjann...parayathe ayaalkk valla rolum koduth...koode koottu...
മകനെ പറ്റി നെഗറ്റീവ് കമന്റ് ഇടുന്ന സോഷ്യൽ മീഡിയ നെഗറ്റീവോളികൾ ഈ വീഡിയോ ഒന്ന് കാണുക
It is the general fate of every one hails from safe family who got excess money.
ഇങ്ങനെയൊക്കെ ചോദിച്ചാൽ എനിക്കൊന്നും അറിയില്ല.പൈസ എല്ലാം മദ്യത്തിനും മധുരാക്ഷിക്കും കൊടുത്തു. അത്ര തന്നെ
😂
നടന്മാരുടെ വിചാരം എന്നും കാശ് ഉണ്ടാക്കാമെന്ന് അവരെ ആരും സഹായിക്കരുത്
അങ്ങനെ പറയരുത് സഹോദരാ.മൂപ്പരുടെ വീണ്ടുവിചാരമില്ലായ്മയാണ് കുഴപ്പം ചെയ്തത്.ആൾ ഒരു ശുദ്ധനാണ്.
@@hussainaraharahman6875 എന്ത് ശുദ്ധനാണെങ്കിലും സ്വയം ചെയ്ത തോന്നിവാസം അനുഭവിച്ചേ തീരു
After his death
Asokan aaloru pongi yaanennu Eranaakulathu kaar ellavarum parayunnu.
Innale njangal illa sir...😄
RIP
ഇയാൾക്ക് ഇത് തന്നെ വരണം
Please akane parayaruth
ഇദ്ദേഹം മരിച്ചപ്പോൾ നിങ്ങൾ സിനിമ കാർ ആരെങ്കിലും ഒന്ന് തിരിഞ്ഞു നോക്കിയോ
പെണ്ണു കേസ് അല്ലാതെ എങ്ങനെ ഇത്ര പണം പോകും?
നാളെ നായ ആവുന്നതിനു ഇന്നേ കുരച്ചു പഠിക്കണോ? എന്താ മാധവേട്ടാ. നിങ്ങൾ കളിച്ചതു തന്നെ കളി. അല്ല പിന്നെ. ഇന്ന് ഇങ്ങനെയായി സാരമില്ല. കമലഹാസനൊക്കെ കളിച്ച കളിക്ക് മാധവേട്ടൻ ഒന്നുമല്ല.
ഇട്ടു മൂടാനുള്ള സ്വത്ത് ഉണ്ട് കമൽഹാസന് ഇനി കിടന്നുറങ്ങിയാലും കുഴപ്പം ഇല്ല
അത് പോലെ യാണോ മാധവൻ ചേട്ടൻ
ഇന്നലെ അങ്ങേരു മരിച്ചു, രാജാവിനെപ്പോലെ ജീവിച്ച്.......
Adhehathinu kodikal lakshangal onnum remunartaion illarunnu ath manasilaku senior actor enna oru parignanana mathram
Gonzalez Anna Young Eric Garcia Brenda
Ammayumilla achanumilla gandhibhavan only
Which is true? Him leaving family or they left him due to his faults?
His fault clear
Girl Friends undayirinho.? Adhanallo panam theeran Oru pradhaana karanam. Anhu Bharyayum kuttighalumatti orumichu Jeevichenghil, you could have spend your old age in a Better Way.
സുഖിച്ചങ്ങു ജീവിച്ചു ഇപ്പൊ ഒന്നും അറിയില്ല
Cinima kar nakkapaisa kodukkum. Pinne andu cheyyan ......
😀😀😀
Initullaajeevithathilenkiloum,?,avanavanee,thirrrriycharriyukaa,,?
Ennittum ippo sugam ayi gadhi bavanil jeevikkunnu
അച്ഛനാത്രേ അച്ഛൻ 😂
Shreeman,hareesree,Ashokan,,?,intimate,fried,
മക്കളോട് സ്നേഹം ഇല്ലായിരുന്നെങ്കിൽ അവരെ കാണണം എന്ന് പറയുമോ - അതു മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി എങ്കിലും ആളുകൾക്ക് വേണ്ടേ - പിന്നെ ചെയ്യുന്ന ജോലിയുടെ സ്വഭാവം അനുസരിച്ചുള്ള അഡ്ജസ്റ്മെന്റ്കൾ ആർക്കും ഒഴിവാക്കാൻ കഴിയില്ല -
99,
പണം എല്ലാം കളിച്ചു കളിച്ചു കളഞ്ഞു 😂😂😂
ചീട്ടുകളി, കള്ളുകുടി അങ്ങിനെ പോയി.... Lotus ൽ താമസം...
സിനിമയെന്ന സാറെയലിസ്റ്റിക് വിളക്കിന് ചുറ്റു പറക്കുന്ന അനേകായിരം ഇയ്യാംപാറ്റ കളിൽ ഒരുവൻ..
താങ്കളോ...
Vandiyum pennum Ella varashavum puthiya model erangum athintey pinnaley poyal jeevitham ethupoley kattapoka ...😜
Kairali njhan kanarilla
Deshabomani vayikkarilla
Please venda enthayalum
എല്ലാം കള്ളിന്റെ പുറത്തല്ലേ അശോകാ 💀
Anubhavicho
Podaa poooooraaw
Ninte ammaku vettuuu
Rip
എന്നിട്ടും അശോകൻ അദ്ദേഹത്തിനെ പോയി കണ്ടുവോ
Penninte pirake poyal erha avastha 😂😂😂😂
നല്ല നടി മാരെ ഒക്കെ പൂശാൻ പണം ഒഴുക്കി..😂😂😂
Pandum madhavan kallana
Avsanam Amma ila arum ila
നല്ല പൂഷ് പൂശി..😂 എത്ര തന്നെ എന്ന് നിശ്ചയം ഇല്ല 😂
ഇന്റർവ്യ, ന് വരുബോഴും വെള്ളമാണോ ചുമ്മാതല്ല ഈ ഗതി വന്നെ
K Rail station
Indian low by Expence 🕵🏿♂️☺️🤔
പൈസ വരും പോകും പിന്നെ ഒരു പോക്കും പോകും
എല്ലാം ജാളിയടിച്ചു തീർത്തു
അതൊക്കെ അവിടെ നിൽക്കട്ടെ... ചത്തപ്പോൾ പോയൊ....
മര മണ്ഡൺ അല്ലാതെ എന്ത് പറയാൻ
കള്ള്, പെണ്ണ് കാശ് എല്ലാം പോയി
Kodikal kayil undayittum veedu vechilla...
ThAraattupaaatukal,thaalom,thettumoo,?
pennugalu kondu poyi
വെറുതെ അല്ല മകൻ തിരിഞ്ഞു നോക്കാത്തെ...!